വർഷങ്ങൾ ആയിട്ട് ടെറസ് നനയാതെ കൃഷിച്ചെയ്യുന്ന വിജയഘോഷ് എല്ലാ ടെറസ് കൃഷിക്കാർക്കും നല്ലൊരു പ്രചോദനം ആണ്.... അഭിനന്ദനങ്ങൾ 🤝👏🏻👏🏻👏🏻👏🏻
@vijayahgoshsterracefarming19234 ай бұрын
അടുക്കളത്തോട്ടം ഗ്രൂപ്പിന്റെ അഡ്മിൻ ആയ താങ്കക്ക് നന്ദി.
@lillyjose93724 ай бұрын
🎉 ടെറസ്സ് കർഷകർക്ക് പ്രചോദനമേകുന്ന ഒരു മാതൃകാ കർഷകൻ . Big Salute Sir. Thank you so much.🎉
@vijayahgoshsterracefarming19234 ай бұрын
Thank you
@FirosThayyil-f5t4 ай бұрын
കർഷകന് എല്ലാം പറയാൻ അവസരം കൊടുക്കുന്ന ചാനൽ അഭിനന്ദനങ്ങൾ
@vijayahgoshsterracefarming19234 ай бұрын
Yes, you are right 🙏 കുറച്ചുകൂടി പറയണമെന്നുണ്ടായിരുന്നു, സമയക്കുറവ് മൂലം ഇതിൽ നിർത്തുകയായിരുന്നു.
@maryanson96984 ай бұрын
ടെറസ് കേടാവാതെ എങ്ങനെ കൃഷി ചെയ്യാമെന്ന് വളരെ ലളിതമായി വ്യക്തമാക്കി തന്നു 🥰🤝🙏🏼
@vijayahgoshsterracefarming19234 ай бұрын
സന്തോഷം 🙏
@remasterracegarden4 ай бұрын
നല്ല ടെറസ് കർഷകൻ. നല്ല ideas 😊
@vijayahgoshsterracefarming19234 ай бұрын
നന്ദി, ഒരുപാട് 🙏
@vijayahgoshsterracefarming19234 ай бұрын
സന്തോഷം 🙏
@Tingtong-f1t4 ай бұрын
വിജയ ഘോഷ് 👍👍👍👍
@shobhapremnath55444 ай бұрын
ചേട്ടാ സൂപ്പർ
@vijayahgoshsterracefarming19234 ай бұрын
സന്തോഷം 🙏
@vineethapremanandan73734 ай бұрын
ഞാനും kaloor സ്റ്റേഡിയം അടുത്താണ് കൃഷി വന്നു കാണണം എന്നുണ്ട്. എങ്ങിനെ contact ചെയ്യാൻ പറ്റും.
@vijayasidhan82834 ай бұрын
Refreshing presentation
@vijayahgoshsterracefarming19234 ай бұрын
വളരെ സന്തോഷം 🙏
@varierrajkumar4 ай бұрын
ഒരു മാതൃകാ കർഷകൻ.
@vijayahgoshsterracefarming19234 ай бұрын
Thank you sir 🙏
@sindhuvenugopalan13884 ай бұрын
സർ മഴവെള്ളം ടെറസിൽ വീഴാതിരിക്കാൻ സർ എന്താണ് ചെയ്തിരിക്കുന്നത്
@syamalasoman97654 ай бұрын
Congrats💐👌👌👌👌🤝
@vijayahgoshsterracefarming19234 ай бұрын
താങ്ക്യൂ 🙏
@JessyJeenasHomelyDishes4 ай бұрын
Chettane Abhinandana gal Nangal Kalamaseriyane 👍👍👍
@vijayahgoshsterracefarming19234 ай бұрын
സന്തോഷം 🙏
@Sinnuvlogz4 ай бұрын
നല്ല Information
@udeeshthayyilunnikrishnan98924 ай бұрын
മൊബൈൽ നമ്പർ കിട്ടുമോ??
@vinithap37274 ай бұрын
വളരെ നന്നായിട്ടുണ്ട്
@vijayahgoshsterracefarming19234 ай бұрын
താങ്ക്സ് 🙏
@aminakuttyamina68524 ай бұрын
Sir tarasil30kollam kaying valiyamaavum mattuthaykalumundallo keedonnum varillataras krishiyellam valare istapettu.
@rukiyap.k29784 ай бұрын
ഞാൻ ഭൂമിയിൽ എല്ലാം ചെയ്യുന്നുണ്ട് പക്ഷെ ഒന്നും കിട്ടുന്നില്ല. കാരണം കുരങ്ക്, ആന, പന്നി, മലയണ്ണൻ എന്നിവർ വിളവെടുപ്പ് നടത്തും. ഇതിന് എന്ത് ചെയ്യും.
@sumaphilip69504 ай бұрын
Super👌
@shajishajipavumba31504 ай бұрын
Good MSG
@shajishajipavumba31504 ай бұрын
Good 👍👍👍💕
@LethaRemanan4 ай бұрын
Krishireethi supper aanallo propper place Ernakulam ayyappankavu aano
@LethaRemanan4 ай бұрын
Krishireethi supper aane propper place Ernakulam Ayyappankavu aano
@nammudeedenthottam4 ай бұрын
Super
@vpsheela8944 ай бұрын
Karikku thlakkanum ithupoloeu sadhanum ivideyund
@saurabhfrancis4 ай бұрын
🥰❤️
@suneeradsry4 ай бұрын
കൊള്ളാം... സൂപ്പർ കൃഷി 👏👏
@vijayahgoshsterracefarming19234 ай бұрын
താങ്ക്സ് 🙏
@mercyjacobc69824 ай бұрын
വളരെ നല്ല മെസ്സേജ്, പക്ഷെ എല്ലാവർക്കും ആ മനസ്സ് ഉണ്ടാവില്ല.🎉
@vijayahgoshsterracefarming19234 ай бұрын
മനസ്സ് വച്ചാൽ എല്ലാവർക്കും കൊള്ളാം 🙏
@sminysajeev98074 ай бұрын
🎉🎉❤
@sukumari7104 ай бұрын
ഇത്രയും ഭാരം ടെറസിൽ താങ്ങാൻ പറ്റുമോ? Overweight ആകുമോ.
@vijayahgoshsterracefarming19234 ай бұрын
താങ്ങാൻ പറ്റും. പാരപ്പറ്റിനോട് ചേർത്ത് എത്ര വേണേലും വെക്കാം. ഫലവൃക്ഷ തൈകൾ വെക്കുമ്പോൾ അൽപ്പം ശ്രദ്ദിക്കണം. താഴെ ഭിത്തി സപ്പോർട്ട്, അല്ലെങ്കിൽ beam വരുന്നിടത്തു വേണം ഭാരം കൂടിയവ വെക്കാൻ.
@vpsheela8944 ай бұрын
Mysore cheeranengil . Sukhikkuka
@nasrin18384 ай бұрын
🎉🎉🎉👍👍👍
@sindusajeev12574 ай бұрын
Enokkulam evide kittum
@babugeorge9844 ай бұрын
മഴപെയ്യുമ്പോൾ ടെറസിൽ വെള്ളം വീഴില്ലെ? മുകളിൽ പ്ളാസ്റ്റിക്ക് റൂഫ് ചെയ്തിട്ടുണ്ടോ?
@vijayahgoshsterracefarming19234 ай бұрын
മഴമറ ചെയ്തിട്ടുണ്ട്.
@babugeorge9844 ай бұрын
@@vijayahgoshsterracefarming1923Thanks
@vpsheela8944 ай бұрын
Vijayakhosh vijayam bhavikkatte ayurarogya bhava
@LazzyBoy-p5b4 ай бұрын
E seeds kittuna group undo
@fys8094 ай бұрын
താർ വീപയിൽ കൃഷി ചെയ്യാൻ കഴിയുമോ
@vijayahgoshsterracefarming19234 ай бұрын
അത് ശരിയാകില്ല. Chemical റിയാക്ഷൻ ഉണ്ടാകില്ലേ.
@georgeofthejungle13204 ай бұрын
Mazha peythalo
@nirmalapillai98694 ай бұрын
കൃഷി ചെയ്താൽ മട്ടുപ്പാവ് ലീക്ക് ആവും എന്ന സംശയമുള്ളവർ ഇത് കാണുക.
@anniexavier41064 ай бұрын
Drip irrigation വീട്ടിൽ വന്നു ചെയ്തു തരുന്ന ആളുകൾ ഉണ്ടോ 🤔
@jossurbab4 ай бұрын
നല്ല വീഡിയോ. വൃത്തിയായി സൂക്ഷിക്കുന്നു. Contact നമ്പർ ഇടാമോ. താങ്കളുടെ മഴ മറയെ കുറിച്ചുള്ള വിവരങ്ങൾക്ക്, എനിക്ക് ചെയ്യാൻ.