മുറ്റത്തൊരു പഴത്തോട്ടം പദ്ധതി | ഇപ്പോൾ തന്നെ വിളിച്ചോളൂ | RARE EXOTIC PLANTS

  Рет қаралды 61,918

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#Cheerakuzhy #homedelivery #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 73
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@alicexavier4082
@alicexavier4082 Жыл бұрын
, happy
@premjisha9395
@premjisha9395 Жыл бұрын
Amaising want it
@jishansworld8778
@jishansworld8778 Жыл бұрын
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
10.45 mts വെറുതെ സംസാരിക്കാൻ എടുത്തു. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ഒരുപാട് വലിച്ചു നീട്ടുന്നു... അതൊഴിച്ചാൽ വളരെ നല്ല വീഡിയോ 👍🏻
@bavaparakkad7933
@bavaparakkad7933 Жыл бұрын
ഒരു ഏക്കർ സ്ഥലം ഉണ്ട് വെള്ളസൗകര്യം ഉണ്ട് ഒരു സ്തിര വരുമാനത്തിന് എന്ത് കൃഷി ആണ് നല്ലത് 🌹
@ajmalbabu5603
@ajmalbabu5603 Жыл бұрын
Coconut, mango,vegetables
@Charliethetrader
@Charliethetrader Жыл бұрын
Jackfruit + oru chips factory
@mathewvaghesevarghese9936
@mathewvaghesevarghese9936 Жыл бұрын
കേരളത്തിലെ ഏറ്റവും നല്ല നേഴ്സറികളിൽ ഒന്ന്. ഈ സാറിന്റെ സത്യസന്ധതി ആത്മാർത്ഥതയും ഉള്ള പെരുമാറ്റവും കൊണ്ടാണ് ഞാൻ ഇതിലേക്ക്.ആകർഷിക്കപ്പെട്ടത്. 👍❤ ഈ വീഡിയോ നല്ല രീതിയിൽ ഞങ്ങൾക്ക് കാണിച്ചുതന്ന കൃഷിമിത്രയോടും വളരെയധികം നന്ദി.
@jayarajant.v2618
@jayarajant.v2618 10 ай бұрын
ഞാൻ ഷോർണനൂർ ആണ് താമസം. ചീരകുഴി നഴ്സറി യിൽ നിന്ന് കുറച്ചു ചെടികൾ ഓർഡർ ചെയ്ത് 20 ദിവസമായി ഇത് വരെ കിട്ടിയിട്ടില
@basheerp.b3603
@basheerp.b3603 Жыл бұрын
നിങ്ങളുടെ വിവരണം ആവർത്തനവിരസതയാണ് ചുരുങ്ങിയ സമയംകൊണ്ട് കൂടുതൽ ഫ്രൂട്ട് കളെ പറ്റി പറഞ്ഞുത
@Crazy-Mammy
@Crazy-Mammy Жыл бұрын
അത്, നിങ്ങളുടെ ക്ഷമ ഇല്ലായ്മ കൊണ്ട് തോന്നുന്നതാണ്. പെട്ടെന്ന് എല്ലാത്തിന്റെയും വില അറിയാനുള്ള ഒരു ആക്രാന്തം.
@ahmedkaidal486
@ahmedkaidal486 Жыл бұрын
Reduce your explanations. We feel bored.
@ahmedkaidal486
@ahmedkaidal486 Жыл бұрын
We will visit your farm soon .
@ramyasahiyan9360
@ramyasahiyan9360 Жыл бұрын
Rate koodi parayu
@rahulveloor5245
@rahulveloor5245 3 күн бұрын
ഈ നഴ്സറിക്ക് ആരുടെ ഒരു വീഡിയോയിൽ പറഞ്ഞത് 2000 രൂപയുടെ ഓർഡർ കൊടുത്താൽ ഹോം ഡെലിവറി ഫ്രീ എന്നാണ് എന്നാൽ ഞാൻ 5000 രൂപയുടെ ഓർഡർ കൊടുത്തു എനിക്ക് ഒരു റെസ്പോൺസും കിട്ടിയില്ല എനിക്ക് ഹോം ഡെലിവറിയും കിട്ടിയില്ല ഞാൻ വാട്സാപ്പിൽ കോൺടാക്ട് ചെയ്ത് കോൾ ചെയ്തു അവർ ഇപ്പോൾ തരാം ഇപ്പോൾ തരാം എന്ന് പറയുകയല്ലാതെ അവർ തന്നതേയില്ല ചുമ്മാ പറ്റിക്കലാണ് ഈ നഴ്സറി
@raghunath4063
@raghunath4063 Жыл бұрын
എല്ലാം ഓക്കേ പക്ഷെ സ്വന്തം ഭൂമി യില്ല, എന്ത്ണ് ചെയ്യുക
@angelsfoodlovers2288
@angelsfoodlovers2288 Жыл бұрын
Terrace gardaningum undo
@riyas_riyuiz
@riyas_riyuiz 11 ай бұрын
Cheera kuzhi nursery yude whatsapp number tharuka
@ameerpilakal7917
@ameerpilakal7917 Жыл бұрын
Satheyam. Parayunnavar. Vijayekum. Udayipp. Ellatha. Munnot. Poguga. Ningal. Vijayekuga. Thanna. Chayyum. Urapp. 5 varsham. 3.varsam.2varsam.falam.kittuvan.kathirunn.falam.kittiyal............👍Thudarum...
@sumavijay3045
@sumavijay3045 Жыл бұрын
വളരെ നല്ല കാര്യം 🙏🙏
@jayakrishnan628
@jayakrishnan628 Жыл бұрын
15 centil veedu kazhinjulla space il cheyyan pattumo
@muhammedafsal.p.cplasto3353
@muhammedafsal.p.cplasto3353 10 ай бұрын
ഞാൻ കുറച്ചു തൈകൾ വാങ്ങിയിരുന്നു അതിൽ റെഡ് ചാമ്പ വാങ്ങിയിരുന്നു കയ്ച്ചപ്പോൾ ഗ്രീൻ. ബാക്കി എല്ലാം നല്ലത്ആയിരുന്നു ആയിരുന്നു (പേര, സപ്പോട്ട, mango )ഇവ നല്ലത് ആയിരുന്നു
@vishnumohan6984
@vishnumohan6984 Жыл бұрын
*തുടർച്ചയായി അഴിമതി ആരോപണങ്ങൾ അനധികൃത ബന്ധു നിയമന ആരോപണം പീഡന ആരോപണം ഒടുവിൽ പാർട്ടി തന്നെ തീവ്രത കുറഞ്ഞ പീഡനം എന്നു പറയുക ഇങ്ങനെ ഒക്കെയുള്ള ശശി MLA എന്തായാലും ഇങ്ങനെ എന്തേലും ഒക്കെ നല്ല കാര്യവും ചെയ്യുന്നുണ്ടല്ലോ...നല്ല കാര്യം*
@livin9929
@livin9929 Жыл бұрын
Durian available anooo?
@KrishimithraTVindia
@KrishimithraTVindia Жыл бұрын
SURE...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
@fouziyahammed7038
@fouziyahammed7038 Жыл бұрын
വളരെ ന്നല്ല കാര്യമാണ് നിങ്ങൾ പറഞ്ഞത് 👍കേട്ടപ്പോൾ സന്തോഷമായി
@shabeebtk2862
@shabeebtk2862 Жыл бұрын
Hi
@vishnulal2327
@vishnulal2327 Жыл бұрын
വളരെ നല്ല കാര്യങ്ങൾ✌️👌
@josecheerakuzhy6799
@josecheerakuzhy6799 Жыл бұрын
Thanku 🙏🙏
@susanpalathra7646
@susanpalathra7646 Жыл бұрын
ഞാൻ 2 തവണ ഇവിടെനിന്ന് ചെടികൾ വാങ്ങിയിട്ടുണ്ട്. ഇതിൽ Nangadak പോയി.
@vishnumohan6984
@vishnumohan6984 Жыл бұрын
വില എങ്ങനെയാണ്
@donygeorge1987
@donygeorge1987 Жыл бұрын
Minimum 2000 Rs vangiyale delivery ullu ennu parayuka oniyenkilum ale pattikaruthe
@bennygeorge5896
@bennygeorge5896 Жыл бұрын
Very good information
@bindhukp1145
@bindhukp1145 Жыл бұрын
കൊറിയർ ചെയ്യു മോ
@aswanthj
@aswanthj Жыл бұрын
Oru order koduthittu more than 22 days ayi. ethuvare dlivery update onum illa
@rafikomban2285
@rafikomban2285 Жыл бұрын
Kudumbam tharavadakumo
@kuttan6457
@kuttan6457 Жыл бұрын
Thengu plavu maavu is cheyyumo?
@MskgamerRaistar
@MskgamerRaistar Жыл бұрын
Evide kottakkal bakathu undo
@elizabeththomas5679
@elizabeththomas5679 Жыл бұрын
Very informative video
@sanilvarghese7465
@sanilvarghese7465 Жыл бұрын
താങ്കളുടെ വളരെ നല്ല ഒരു സംരഭമാണ്. ആദ്യം തന്നെ താങ്കളുടെ പിതാവിനെ പറ്റി പറഞ്ഞു തുടങ്ങിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനേ.
@bindhukp1145
@bindhukp1145 Жыл бұрын
Super
@subash.csubash.c6309
@subash.csubash.c6309 Жыл бұрын
ഒന്ന് തള്ളാതെ പോ
@aminasidhiq3829
@aminasidhiq3829 Жыл бұрын
വളരെ കൂടുതലാണ് പൈസ
@jimmutten
@jimmutten Жыл бұрын
എലുമ്പൻ പുളി ആണോ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നല്ലത്.
@rukkiyac3249
@rukkiyac3249 Жыл бұрын
സൂപ്പർ വിഡിയോ 👌👌👌വിളിക്കാൻ നബർ തരൂ
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
ആദ്യ കമെന്റ് നോക്ക്
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
Good
@basheerp.b3603
@basheerp.b3603 Жыл бұрын
ഇത് പ്രസംഗ മത്സരമാണോ
@bossomvlogsuja8469
@bossomvlogsuja8469 Жыл бұрын
ശശിയെപ്പറ്റി രണ്ടു വാക്ക് പറയണമെന്ന് പറഞ്ഞിരുന്നു. അയാളെപ്പറ്റി എന്തിനാണ് മാഷേ പറയുന്നേ, പ്ലാന്റ്സിനെപ്പറ്റി ആണല്ലോ പറയേണ്ടത്.
@thachoosfoods5041
@thachoosfoods5041 Жыл бұрын
Nan vechitud rolinia.arum paranjilla adine puli undenne.pani paliyo
@palavilafamily2260
@palavilafamily2260 Жыл бұрын
very good program
@anjalisanthosh7021
@anjalisanthosh7021 Жыл бұрын
Price parajilla
@jishansworld8778
@jishansworld8778 Жыл бұрын
J
@thachoosfoods5041
@thachoosfoods5041 Жыл бұрын
Rate. Arinjirunnengil plant vangamayirunnu.
@shajanvk5958
@shajanvk5958 Жыл бұрын
Wow
@artips8485
@artips8485 Жыл бұрын
👌🥰
@ramyasahiyan9360
@ramyasahiyan9360 Жыл бұрын
Kribavanda eno?
@ardrasanthosh3844
@ardrasanthosh3844 Жыл бұрын
Informative video
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ Жыл бұрын
ഏറ്റവും കൂടുതൽ വില യാണ് ഇവരുടെ നയ്സറി
@sujeeshk27
@sujeeshk27 Жыл бұрын
പാലക്കാട്‌ എവിടെ യാ
@shabeebmkd2670
@shabeebmkd2670 Жыл бұрын
മണ്ണാർക്കാട്
@SadiqaliMcgroup
@SadiqaliMcgroup Жыл бұрын
👌👌👌
@sashidharadharan1806
@sashidharadharan1806 Жыл бұрын
ആ pk ശശി അല്ലേ നിങ്ങൾ എന്ത് ആദ്യം കൊടുക്കുമ്പോൾ ഇവന്മാർക് കൊടുക്കണം അതോടെ തീരും എല്ലാം
@cochinbuilderscochin9066
@cochinbuilderscochin9066 Жыл бұрын
Super ❤️
@vishwperla3768
@vishwperla3768 Жыл бұрын
Ssssss
@jubyks7512
@jubyks7512 Жыл бұрын
ഞാനും വാങ്ങിയിരുന്നു റെഡ് തായ്‌ലൻഡ് ഗുവ പക്ഷെ അത് സാധാരണ ഗുവാ ആയിരുന്നു തൈ തന്നപ്പോൾ അതിൽ ഒരു കായ ഉണ്ടായിരുന്നു. കുറെ തൈകൾ വാങ്ങിയിരുന്നു ബാക്കി എല്ലാം എന്ത് ആകുമോ ആവോ?
@jayasajjanan188
@jayasajjanan188 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു 👍👌
@ushakumari5867
@ushakumari5867 Жыл бұрын
വീഡിയോയിൽ പറയുന്നത് ഒന്നും ആകില്ല, കയ്യിൽ കിട്ടുമ്പോൾ 😜
@jimmutten
@jimmutten Жыл бұрын
@@ushakumari5867 Sue, എല്ലാം marketing തന്ത്രം.
@nasirinnajeeb2289
@nasirinnajeeb2289 Жыл бұрын
Ivarude kayyil ninnano vangiyath
@noufalaliyoden1239
@noufalaliyoden1239 Жыл бұрын
ഞാനും ഹോം ഗ്രൗൺ ടാഗ് നോക്കി ഒരു തായ്‌ലൻഡ് പിങ്ക് പേര തൈ വാങ്ങി. പേരക്ക ഉണ്ടായപ്പോൾ ഉൾഭാഗം വെള്ള നിറം
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН