മനസിനക്കരെയിൽ ആ പലഹാരം കൊടുക്കാൻ പോയ സീൻ എപ്പോൾ കണ്ടാലും സങ്കടം വരും വേറെ ആര് ചെയ്താലും അത്രയും ഇംപാക്ട് ആ സിനിന് ഉണ്ടാക്കാൻ പറ്റും എന്ന് തോന്നുന്നില്ല ,അങ്ങനെ ഒരുപാട് സിനിമകൾ 💔 മിസ്സ് യു ലളിത ചേച്ചി 😥♥️
@parudeesa52472 жыл бұрын
മതിലുകൾ എന്ന സിനിമയിൽ വെറും ശബ്ദം കൊണ്ട് മാത്രം നമ്മളെ വിസ്മയിപ്പിച്ച നമ്മുടെ സ്വന്തം ലളിത അമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🌹🌹🌹🌹🌹🌹
@mujeebrk96522 жыл бұрын
സത്യം...ആദരാഞ്ജലികൾ 🙏
@birbalbirbal29582 жыл бұрын
ഞാൻ മതിലുകൾ വായിച്ച ശേഷമാണ് സിനിമ കണ്ടത്. വായനയിലുടനീളം ബഷീർ കാണാത്ത നാരായണിയെ വായനക്കാരനും കാണുന്നില്ല എന്ന സ്ഥിതിയാണ്. മുഖം കാണിക്കാത്ത നാരായണി എഴുത്തുകാരനൊപ്പം വായനക്കാരനും നൽകുന്ന ആകാംക്ഷ തന്നെയായിരുന്നു അതിന്റെ ഭംഗി. പിന്നീട് മതിലുകൾ സിനിമയായപ്പോൾ നമുക്ക് ചിരപരിചിതയായ കെപിഎസി ലളിതയുടേ ശബ്ദം നാരായണിയുടേതായി മാറി. അതിൽ എനിക്ക് മുൻപൊരു ചെറിയ വിഷമം തോന്നിയിരുന്നു. ആ ശബ്ദം തെരഞ്ഞെടുത്തതിൽ അല്ലായിരുന്നു വിഷമം. മറിച്ച്, സിനിമ കാണുന്ന പ്രേക്ഷകന് അവിടെ നാരായണിയുടെ മുഖം കാണാനാവുന്നില്ലെങ്കിലും കെപിഎസി ലളിതയുടെ മുഖമാണ് നാരായണിക്ക് എന്ന് ഊഹിച്ചെടുക്കാമല്ലോ. നാരായണിയുടെ മുഖം കാണാതെ മതിലുകൾ വായിച്ച് അവസാനിപ്പിക്കുന്ന വായനക്കാരന് ആ മുഖം കാണണം എന്ന് തോന്നുന്ന ആകാംക്ഷ മതിലുകൾ സിനിമയായപ്പോൾ പ്രേക്ഷകന് തോന്നിയിട്ടുണ്ടാവില്ല. കാരണം ലളിത ചേച്ചിയുടെ മുഖം നമുക്കെല്ലാവർക്കും പരിചിതമാണല്ലോ. സിനിമ കാണാതെ മതിലുകൾ വായിക്കുമ്പോൾ ആ ശബ്ദം ശൂന്യതയിലൂടെ ഓരോ വായനക്കാരുടെയും ഭാവനയിൽ ഓരോ സാങ്കൽപിക മുഖമായി മിന്നി മറയുന്നുണ്ടാകാം. നോവൽ അഭ്രപാളിയിൽ നിറഞ്ഞപ്പോൾ നേരിട്ട് അഭിനയിക്കാതെ, നമ്മളാരും കാണാത്ത ആ മുഖത്തെ ശബ്ദത്തിലൂടെ നമ്മുടെ മനസ്സിൽ കൊണ്ട് വരാൻ കെപിഎസി ലളിത എന്ന അതുല്യ നടിയെയാണ് അടൂർ ഗോപാലകൃഷ്ണൻ തെരഞ്ഞെടുത്തത്. ആ ശബ്ദം അനശ്വരമാവുകയും ചെയ്തു.
@akhilkrishnanub35632 жыл бұрын
Ads
@WriterSajith2 жыл бұрын
ഗോഡ്ഫാദർ സിനിമയിൽ 'സ്ത്രീകൾക്ക് പ്രവേശനമില്ല ' എന്ന ബോർഡ് വച്ച ഗേറ്റ് തള്ളിത്തുറന്നു കൊണ്ട് വന്നിട്ടുള്ള ഒരു scene ഉണ്ട്. ആ ദൃശ്യത്തിലൂടനീളം ജ്വലിക്കുകയായിരുന്നു കെ പി എ സി ലളിത. അഭിനയം എത്ര ഈസി ആയിരുന്നു. പകരം വയ്ക്കാൻ ആവാത്ത പ്രതിഭ. മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ ❤️
@jisha64882 жыл бұрын
വല്ലാത്ത ഒരു വേദന 😥😥😥
@johvvarghese62032 жыл бұрын
Yes
@sanishtn39632 жыл бұрын
അതുല്യ പ്രതിഭ... മലയാളം കണ്ട ഏറ്റവും മികച്ച അഭിനയത്രി... ♥️
മതിലുകള്‍ എന്ന ചിത്രം ദൂരദര്‍ശനില്‍ ആദ്യമായി വന്നപ്പോള്‍ ആ ശബ്ദത്തിന് ഉടമ ലളിത ആണ് എന്ന് തിരിച്ചറിയാന്‍ ഉള്ള പ്രായം എനിക്കില്ലായിരുന്നു... പക്ഷെ ആ ശബ്ദത്തിനും അതിലെ പ്രണയത്തിനും വല്ലാത്ത ഒരു മാസ്മരികത ഉണ്ടായിരുന്നു... പിന്നെ വളര്‍ന്നപ്പോള്‍ നമ്മളെ കുടുകുടെ ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ഈ സ്ത്രീ ആണോ അതിനു പിന്നില്‍ എന്ന് അറിയുമ്പോള്‍ അത്ഭുതത്തെക്കള്‍ ആദരവാണ് തോന്നിയത്...
@shanavasshanu72 жыл бұрын
മലയാളികളുടെ അമ്മ മികച്ച അവതരണം
@indira75062 жыл бұрын
വിഷമം സഹിക്കാൻ പറ്റുന്നില്ല.കുടുംബത്തിലെ ഒരാൾ മരിച്ച പോലെ
@jobinjohn92072 жыл бұрын
Enikkum angane thanne
@habeebhabi82652 жыл бұрын
ഒരിക്കലും ഇനി മലയാള സിനിമയിൽ ഇതുപോലെ ഒരു നടി വരൂല
@akhil402 жыл бұрын
All the legends we seen growing up is slowing drifting away...
@revathyma44032 жыл бұрын
This is deep😔
@revathyma44032 жыл бұрын
I felt the same thing
@mjx73682 жыл бұрын
True .. I wish they could live longer ..
@abdulmanaf70562 жыл бұрын
എന്റെ അമ്മ, ലളിതാമ്മ. കോടി പ്രണാമം🙏🌹
@bijubijun32192 жыл бұрын
സിനിമയിലെ തീരാത്ത നഷ്ടം തീരാത്ത ദുഃഖം വാത്സല്യത്തിൻെറ അമ്മ ലളിതാമ്മ
@Admastertube30192 жыл бұрын
എല്ലാ നടിമാരും മരിക്കും.. ലളിതച്ചേച്ചി മരിച്ചു എന്ന് കേട്ടത് മുതൽ മനസ്സിലെവിടെയോ ഒരു നീറ്റൽ ...😥
@jobinjohn92072 жыл бұрын
Enikkum
@abdulmanaf70562 жыл бұрын
ഞാനും
@manithan9485 Жыл бұрын
ഇന്ന് കേരളീയർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് നല്ലൊരു പങ്ക് ഈ ചേച്ചിക്കുണ്ട് ' LDF വരും , എല്ലാം ശരിയാവും' ശരിയാ ..... ഇപ്പൊ ആര് എന്ത് തെമ്മാടിത്തം ചെയ്താലും അതെല്ലാം 'ശരി' തന്നെയാ
@sushilmathew75922 жыл бұрын
Legendary actress, may her soul rest in peace.
@ritheshrishi81482 жыл бұрын
കന്മദത്തിൽ മോഹൻലാലിനോട് പോകാൻ പറയുന്ന ആ സീൻ, സ്പടികത്തിൽ പടിയിറങ്ങുന്ന ആ സീൻ, മനസ്സിനക്കരെയിൽ പലഹാരം കൊടുക്കുന്ന സീൻ, ഇങ്ങനെ എത്ര എത്ര സീൻ ആണ് ഈ അമ്മ അനശ്വരമാക്കിയത് . പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ
@ashokkumar6992 жыл бұрын
പ്രമുഖ നടി എന്ന് ഒന്നും.പറയണ്ട...ശ്രീവിദ്യ... ആർക്കാ അറിയാത്തത്....ലളിത ചേച്ചി തന്നെ.പറഞ്ഞിട്ടുണ്ട്
@prime12832 жыл бұрын
☹️☹️ Lalitha Amma 💔
@sarithachathapadi21922 жыл бұрын
Pranamam 😥🙏⚘
@josetijose13002 жыл бұрын
Which is that movie with kalabhavan mani..?@19:05 "Povayi to ammede kutti..ini varanda..kaathirikkilla amma " !!