സംഭവം ഒക്കെ സൂപ്പറായിട്ടുണ്ട്... കൂടു നിർമ്മാണം മാത്രം മതിയായിരുന്നു.. അവസാനം വളർത്തുമീൻ ആയ മലേഷ്യൻ വാളയെ ഇടാതിരുന്നെങ്കിൽ കൊറച്ചൂടെ ഭംഗി ആയേനെ. മീൻ കിട്ടാതിരുന്നാലും സാരമില്ലായിരുന്നു..
@GravityProductions4 жыл бұрын
It is only demonstration there is some leagal problem
@GravityProductions4 жыл бұрын
Thanks for commenting
@sanjuunnikrishnan5230 Жыл бұрын
ആസാം വാള ആണ് കാണിച്ചതു but ഈ കൂട്ടില്‍ നമ്മുടെ നാട്ടു വാളയും കിട്ടും പറയാൻ കാരണം ഈ കൂട് ഞാൻ ഒരു 12 വര്‍ഷം മുമ്പ് വെച്ച് ഒരുപാട് മീനുകള്‍ കിട്ടിയിട്ടുണ്ട് but ഇതൊക്കെ ഇപ്പൊ നിയമവിരുദ്ധമായി തുടങ്ങി എന്ന് തോനുന്നു
@yasinpk49684 жыл бұрын
Valarthu meenine Malaysian vaala ye pidich ittekuva lle... kallan
@kldlenin2165 жыл бұрын
വാളകൂടു നിർമ്മാണ വീഡിയോ ... ഗ്രാമീണ ഭംഗി നുകർന്ന ,, അതി മനോഹര വീഡിയോ . അഭിനന്ദനങ്ങൾ അക്സൽ രാജ്
@GravityProductions5 жыл бұрын
Thanks for commenting
@jomon55 жыл бұрын
നല്ലൊരു വീഡിയോ ആണിത്. മത്സ്യത്തെ ഈ രീതിയിലും പിടിക്കാമെന്നുള്ളത് പുതുതലമുറയിൽപ്പെട്ട പലർക്കും അജ്ഞാതമായിരുന്നു. അക്സൽ രാജിന് ആശംസകൾ നേരുന്നു.
@GravityProductions5 жыл бұрын
Thanks for commenting
@albinjoseph93104 жыл бұрын
പേരുംകൂടി വച്ചുള്ള മീൻ പുടുത്തവും മത്സ്യ സമ്പത്ത് കുറയുന്നതിൻറെ ഒരു പ്രധാന കാരണമാണ്. കാരണം ഊത്ത സമയത്തു മുട്ടയിടാൻ വേണ്ടി പുഴകളിൽ നിന്നും മറ്റും ചെറിയ തൊടുകളിലേക്കും വയലുകളിലേക്കും കേറിവരുന്ന മീനുകളെയാണ് പേരുംകൂടി വച്ചു പിടിക്കുന്നത്. ഇങ്ങനെ പിടിക്കുന്ന ഓരോ മീനുകളുടെ വയറ്റിലും ആയിരകണക്കിന് മുട്ടകൾ കാണാം. ഇങ്ങനെ അടുത്ത തലമുറയെ ഉണ്ടാകാൻ കേറിവരുന്ന മീനുകളെ പിടിച്ചാൽ മത്സ്യ സമ്പത് എങനെ കുറയാതിരിക്കും. ഊത്ത പിടുത്തം (പുതുമഴ പെയ്യുമ്പോളുള്ള മീൻ പിടുത്തം) നിരോധിച്ചതാനെഗിലും അത് കര്ശനമായി നിലവിൽ വന്നിട്ടില്ല. ഊത്തക് കേറി വരുന്ന മീനുകളെ പിടിക്കാൻ വളരെ എളുപ്പമാണ്. അത് പെരുംകൂടിടും വലയിട്ടും മറ്റു പലതരത്തിലും പിടിക്കുന്നു. താത്കാലിക ലാഭത്തിനു വേണ്ടിയുള്ള ഈ മീൻ പിടുത്തം ഉപേക്ഷിച്ചാൽ നമ്മുടെ പുഴകളിലുംമറ്റും മത്സ്യ സമ്പത്ത് കൂടുകയും വർഷം മുഴുവനും ആവശ്യത്തിന് മീൻ ലഭിക്കുകയും ചെയ്യും. ഊത്ത പിടുത്തം കര്ശനമായി നിലവിൽ വന്നില്ലെങ്കിൽ ഓരോ വർഷവും മീനുകൾ കുറഞ്ഞുകൊണ്ടേ ഇരിക്കും.
@josemathew51712 жыл бұрын
Ernakulathu kudittappol Asam valayano kittiyathu chotta
@GravityProductions2 жыл бұрын
It is only demonstration there is some leagal problem
@GravityProductions2 жыл бұрын
Thanks 👍 for watching
@thomasnm2435 жыл бұрын
Beatyful congragulations
@GravityProductions5 жыл бұрын
Thanks for commenting
@aswanthj4 жыл бұрын
Kurachudi cheriya oru kudu undaki edukkan enth rate varum.
@binsteam4 жыл бұрын
എല്ലാം നന്നായിട്ടുണ്ട്.. പക്ഷെ അവസാനം.. 4-5 ആസാം വാളയെ കൂട്ടിൽ ഇട്ട് വീഡിയോ അവസാനിപ്പിച്ചത് ശരിയായില്ല..
@GravityProductions4 жыл бұрын
It is only demonstration there is some leagal problem
@GravityProductions4 жыл бұрын
Thanks for watching
@ayaraz19474 жыл бұрын
Correct
@slaveofgod51703 жыл бұрын
😂😂😂😂
@SadasivanMB7 ай бұрын
നല്ല അറിവ് നന്നായിട്ടുണ്ട്
@GravityProductions7 ай бұрын
Thanks for waching👍
@shajivp85515 жыл бұрын
Super congratulations
@GravityProductions5 жыл бұрын
Thanks for commenting
@nisanther69404 жыл бұрын
Last polichu😂😂 valathu meen pidichum koodakkth ittooo😝😝😝
@aliasandeth75405 жыл бұрын
Super work keep it up
@GravityProductions5 жыл бұрын
Thanks for commenting
@antonysanthosh2905 жыл бұрын
ഗുഡ് ഐഡിയ
@GravityProductions5 жыл бұрын
Thanks for commenting
@Hobbynethiglights4 жыл бұрын
Koodinu ollil enna thitta vakunath?
@antonysanthosh2905 жыл бұрын
Very nice
@GravityProductions5 жыл бұрын
Thanks for commenting
@dinuvarghese36343 жыл бұрын
Ethra rupa varum
@nooruman15 жыл бұрын
Super
@GravityProductions5 жыл бұрын
Thanks for commenting
@jacobjom5 жыл бұрын
Good Work Axel!!
@GravityProductions5 жыл бұрын
Thanks for commenting
@Suryapumpset3 жыл бұрын
Price ethrayaa
@Spartan-gn2nk2 жыл бұрын
വളർത്തു വാളയെ കൂട്ടിൽ കയറ്റി ഇട്ടട്ടു പറ്റിക്കുന്നോ
@GravityProductions2 жыл бұрын
സുഹൃത്തെ പറ്റിച്ചതല്ല ഇതൊരു ഇതൊരു പ്രദർശനം മാത്രമാണ് പ്രചരണ സമയത്ത് മീൻ പിടിച്ചാൽ അത് കുറ്റകരമാണ് അല്ലാതെ മീൻ കാണിച്ചാൽ പോലീസിന് കേസ് എടുക്കാം അതുകൊണ്ടാണ് ഇങ്ങനെ കാണിച്ചത്
@GravityProductions2 жыл бұрын
Thanks for waching
@antonysanthosh2905 жыл бұрын
Very well
@GravityProductions5 жыл бұрын
Thanks for commenting
@mohammedkutty94784 жыл бұрын
കുരുത്തി എന്ന് എന്റെ നാട്ടിൽ പറയും 👆👍🦈
@sajikrishnan50005 жыл бұрын
Wonderful
@GravityProductions5 жыл бұрын
Thanks for commenting
@Hobbynethiglights4 жыл бұрын
Piravam kakkad ano?
@GravityProductions4 жыл бұрын
Yes kakkad
@GravityProductions4 жыл бұрын
Thanks for watching
@Hobbynethiglights4 жыл бұрын
Aduthalo nale onu poyi nokam
@حولالعالم-ر6ظ4 жыл бұрын
🤣 لو مشترين من السوگ مو احسلكم هاي الهوسه عبالي راح تصيدون حوت تالي اربع سمچات
@GravityProductions4 жыл бұрын
Thanks for watching
@adhikuttansworld075 жыл бұрын
Nice
@GravityProductions5 жыл бұрын
Thanks for commenting
@firdousfiroos69164 жыл бұрын
ഇങ്ങനെ ഒരു കൂട് ഉണ്ടാക്കാൻ എത്ര രൂപ വരും
@anilyouyaki38855 жыл бұрын
Good work
@GravityProductions5 жыл бұрын
Thanks for commenting
@harisharis54183 жыл бұрын
Kolam valarthu vaalakal😎😎
@GravityProductions3 жыл бұрын
It only demonstration there is some leagal problem
@GravityProductions3 жыл бұрын
Thanks for watching
@captain88344 жыл бұрын
ഒഴുക്ക് തടസ്സപ്പെടുത്തി മീൻ പിടിക്കുന്നത് ശരിയാണോ ചേട്ടാ? ഇത് ശരിക്കും മീനുകളെ നശിപ്പിക്കുകയല്ലേ?
@steephenp.m47674 жыл бұрын
Great job
@sobyb5895 жыл бұрын
Great keep it up
@GravityProductions5 жыл бұрын
Thanks for commenting
@puzhamachaan41013 жыл бұрын
👍👍👍👍👍👍👍👍
@GravityProductions3 жыл бұрын
Thanks for watching
@abduljabbar42677 ай бұрын
കറന്റ്ഇട്ടു മീൻ പിടിക്കുന്നത് കണ്ടാൽ പോലീസിനെ അറിയിക്കുക.
അത് ആ തോട്ടിൽ നിന്നും കിട്ടിയതാണോ എന്ന് എനിക്കും സംശയം ഉണ്ട്
@jishnu123683 жыл бұрын
This is fake video, I think 🤔 this is ocean fish 🐠
@GravityProductions3 жыл бұрын
This is only demonstration there is some leagal problem
@tinjuthomas23014 жыл бұрын
Nyz bro
@GravityProductions4 жыл бұрын
Thanks for watching
@GravityProductions4 жыл бұрын
Thanks for watching
@bithathomas97975 жыл бұрын
Beatyful
@GravityProductions5 жыл бұрын
Thanks for commenting
@CreatorBeatz5 жыл бұрын
Good video
@GravityProductions5 жыл бұрын
Thanks for commenting
@ashikasik41314 жыл бұрын
ഇൻവെർട്ടർ കൊണ്ട് മീൻ പിടുത്തം സർക്കാർ ഒരു തീരുമാനം എടുപ്പിക്കാൻ ഞന ങ്ങൾ മുന്നോട്ട് വരണം
@yousmartlive17364 жыл бұрын
അൽ'ഫു'ത കാഴ്ച അല്ല, അത്ഭുത കാഴ്ച.
@രമണൻറെഡ്ഢി4 жыл бұрын
ഇതിനെത്ര വില വരും
@resureghu865 жыл бұрын
😃
@GravityProductions5 жыл бұрын
thanks
@mujeebrahmanpkmujeebrahman43074 жыл бұрын
ഇതു വളർത്തു വാളയെ പോലെ ഉണ്ട്
@GravityProductions4 жыл бұрын
Yes it is only demonstration there is some leagal problem
@GravityProductions4 жыл бұрын
Thanks for watching
@muneerorplmuneer64334 жыл бұрын
ഒഴുക്കിന് വിപരീതമായി വെക്കുന്നതെന്തിനാ
@lallulallu36283 жыл бұрын
നമ്മുടെ മത്സ്യ സമ്പത്ത് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിന് വേണ്ടി സർക്കാർ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുറച്ച് വർഷങ്ങൾ കൊണ്ട് കുറെയൊക്കെ വംശനാശം സംഭവിക്കും. നമ്മുടെ നാട്ടിൽ നാടോടികൾ വന്നു വിഷം കലർത്തി മീൻ പിടിക്കുന്ന വീഡിയോ കണ്ടിരുന്നു. ഇതിനെതിരെ നാട്ടുകാർ തന്നെ പ്രതികരിക്കണം... നശിച്ചുപോകുന്നത് കാണുമ്പോൾ ഒരു വിഷമം..