മുട്ടയും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്ങനെ ചെയ്തു നോക്കു || Easy Cherupayar Puzhuku & Potato Egg fry

  Рет қаралды 306,668

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 580
@serendipity_proof
@serendipity_proof 4 жыл бұрын
സാധരണ കാർക്ക് ഉണ്ടാക്കാൻ പറ്റുന്ന dishes ആണ് എല്ലാം ഉണ്ടാക്കുന്നത് മാമിന്റ chicken ബിരിയാണി cooker എന്റ പിള്ളാർക്ക് വലിയ ഇഷ്ടമാണ് njan ഒരുപാടു തവണ ഉണ്ടാക്കി സൂപ്പർ ആണ് mam thank you mam thanks a lot for all receips😍😍😍😍😍
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for all your support
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@jesnajesna9806
@jesnajesna9806 4 жыл бұрын
ചേച്ചിയുടെ കുക്കിംഗ്‌ ഇഷ്ട്ടമാണ്, ചേച്ചിയെയും, കുക്കിങ്ങിനോട് ഒരു താല്പര്യം തോന്നും, താങ്ക്സ് mam
@raseenahazrath1757
@raseenahazrath1757 4 жыл бұрын
ഏത് തരം റെസിപിയും അതിന്റെതായ പെർഫെക്ഷനിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരാൾ chechi ആണ്. So എനിക്ക് ഇഷ്ടായി. നല്ല ടേസ്റ്റ്. Thnks ചേച്ചി
@manjumanju.c4705
@manjumanju.c4705 4 жыл бұрын
ട്രൈ ചെയ്തിട്ട് കമന്റ്‌ ഇടാമെന്ന് കരുതി. ഞാൻ ട്രൈ ചെയ്തു നോക്കി. ചപ്പാത്തിയുടെ കൂടെയാ കഴിച്ചത് എല്ലാവർക്കും ഇഷ്ട്ടപെട്ടു. മോനാ ഏറ്റവും ഹാപ്പി. Thank you 😍
@Linsonmathews
@Linsonmathews 4 жыл бұрын
കോഴി പോലും ചിന്തിക്കാത്ത, മുട്ടയിൽ ഉരുളകിഴങ്ങു ചേർത്തുള്ള മാജിക്‌ റെസിപ്പി 😍
@LekshmiNair
@LekshmiNair 4 жыл бұрын
🙏😍
@appu5365
@appu5365 4 жыл бұрын
😂😂👍
@rubysasikumar153
@rubysasikumar153 4 жыл бұрын
ലഷ്മിയുടെ പാചകം എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ് മിയ്ക്കതും പരീക്ഷിയ്ക്കാറുമുണ്ട് B,lore സ്ഥിര താമസക്കാരിയായതു കൊണ് തേങ്ങയും ചെറിയ ഉള്ളിയും ഇല്ലാതെ ഞാൻ പയർ പുഴുക്ക് പരീക്ഷിച്ചു വളരെ രുചികരമായിരുന്നു
@devi2928
@devi2928 4 жыл бұрын
lekshmi madam ithrayum simple aayittu oro dishes kaanikkumbol nammalkku so easy ennu thonnum...but nammude thalayil ithu polethe ideas onnum thonnathumilla...Ur family is really blessed
@LekshmiNair
@LekshmiNair 4 жыл бұрын
That's very sweet of you dear 😍🤗❤
@shylajak.9869
@shylajak.9869 4 жыл бұрын
Simple dish. Njan try cheyan pogumnu
@17kkajal34
@17kkajal34 4 жыл бұрын
Hai mam പച്ചക്കറി സൂക്ഷിക്കാൻ പഠിപ്പിച്ചത് ഇപ്പോൾ ശരിക്കും helpful ആയി ഇവിടെ ഇപ്പോ പച്ചേരി യാണ് ഞാൻ അതു കൊണ്ട് കടല ബിരിയാണി, എല്ലാ പച്ചകറിയുo ഇട്ട് ബിരിയാണി പോലെ ഉള്ള തു കൊണ്ട് നന്നായി Cook ചെയാൻ പഠിച്ചു mam കാരണംthanks
@LekshmiNair
@LekshmiNair 4 жыл бұрын
Happy to hear your feedbacks dear
@sreelekshminair2340
@sreelekshminair2340 4 жыл бұрын
Sathyam cheechiyaanu enne padippichathu
@poornimar5808
@poornimar5808 4 жыл бұрын
Njangal undakki nokki ellavarkum ishtapettu pinne ente ilaya mol athu kazhichu theerthu
@rethikakalesh815
@rethikakalesh815 4 жыл бұрын
മുട്ട, ഉരുളകിഴങ്ങ് ഞാൻ മിക്ക ദിവസവും ചെയ്യാറുണ്ട്. പക്ഷേ ഒന്നിച്ച് ചെയ്യാറില്ല. ഇനി ഇത് try ചെയ്യണം. ചേച്ചി പറഞ്ഞത് സത്യം ആണ്.ഇതിന് സൂപ്പർ taste ആണ്. ചിക്കൻ, മീൻ ഒന്നും ഇല്ലാത്ത ദിവസം ഞാൻ ഇത് ചെയ്യാറുണ്ട്. മോൻ്റെ പ്രിയ വിഭവം ആണ്.ഇതിൻ്റെ മസാല ആണ് അവന് ചോറുണ്ണാൻ ഏറ്റവും ഇഷ്ടം
@aneesaabdulla699
@aneesaabdulla699 4 жыл бұрын
Mam...njn..Innu maminte potato with egg mezhukkupuratti try chuthu..adipoly...sooperbbb...ingane combinationil curry vekkarnduu..but first time mezhukkupuratti it's ..so tasty..thanku mam for the...recipie..keep rocking😍😍😍😍😍😍😍😍😍
@shobhanabalakrishnan7466
@shobhanabalakrishnan7466 4 ай бұрын
Ethokke undakki nokkiyath eppozhanu mam.super tastanu.thank u
@vimalmalayil
@vimalmalayil 4 жыл бұрын
ഈസി ചിക്കൻ കറിയും ,കടല കറിയും ഉണ്ടാക്കി .നന്നായിരുന്നു. നന്ദി
@cornucopia3976
@cornucopia3976 4 жыл бұрын
Thank you so much for these kinds of simple and wholesome recipes. You are doing a great job. Take care
@sumasudhi4282
@sumasudhi4282 4 жыл бұрын
Egg biriyani,chicken biriyani,..angane almost ellam try cheyyarundd.nale ithann fud..thank u making cooking so simple and interesting..
@simythomas6085
@simythomas6085 4 жыл бұрын
Hai , I made the potatoe and egg recepie but I made a change by adding some fennel seeds while grinding the masala. That gave a different tase which was very good..thanks for the recepie..
@Farhana_bai
@Farhana_bai 4 жыл бұрын
Chechi njan chechi paranjapola inchicurry vechu.. sooperaynnu..veetilum Bandukalkum yellam ishtayiii
@jyotsnajo6347
@jyotsnajo6347 4 жыл бұрын
I hve fallen in love wth u n ur cookg especially mre after watchg all ur lockdown recipes 😘😘thank u so mch n keep rocking as alwaz...love u so mch
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for your lovely words ....lots of love ❤🤗
@Legend21213
@Legend21213 4 жыл бұрын
Sathyam... Mam.. Jolikku pokunna ennepolullavarkku really helpful recipes.... Ippo ee timil mam nte oro recipes aanu try cheythu nokkunnathu... Very tasty
@manuvr4177
@manuvr4177 4 жыл бұрын
ലക്ഷ്മി ചേച്ചി ഇന്നലെ Vlog ലെPhoto കണ്ടപ്പോഴേ ഇന്ന് രാവിലെ ഉണ്ടാക്കി. ഞങ്ങളുടെ സ്ഥിരം Fry ആണ്. മുട്ട ഇട്ട് ആദ്യ യി ട്ടാ ഉണ്ടാക്കുന്നത്.Very very Tasty''Thanks ചേച്ചി.
@tomsirgaming6265
@tomsirgaming6265 4 жыл бұрын
Chechi poli sanam try chaithu allavarkkum ishttamayi iniyyum inghathe vedio kannan allavarayyum daivam kakkatte
@rajurija794
@rajurija794 4 жыл бұрын
Chechi potato 🍅 fry kanichadil pinne njan 5 times undakki..... Enikad bayankara ishtaaaay
@anusankhua3251
@anusankhua3251 4 жыл бұрын
Mam... നന്ദി.. ഇത്രയും simple ആയ receipe തരുന്നതിനു... നന്ദി.. We love u mam..
@nirosharanjithniranjanranj1777
@nirosharanjithniranjanranj1777 4 жыл бұрын
Mam cheyyunnath kaanumbol thanne namuk cheyyan thonnum. Athokke oru speciality aanu. Etra simple aayanu mam cheyyanath.
@muhammadRizwan-et1fs
@muhammadRizwan-et1fs 4 жыл бұрын
നാരങ്ങ രേസം undakita ടൊമാറ്റോ പൊട്ടറ്റോ ഫ്രൈ ഉണ്ടാക്കി അടിപൊളി ചേച്ചി 👍
@sobhav3508
@sobhav3508 3 жыл бұрын
Mam oru sambavam thanney Very very hardworking 👩
@jasnadeepakpp8566
@jasnadeepakpp8566 4 жыл бұрын
സൂപ്പർ തന്നെ dear. Friends
@sunilkumar-ns5bz
@sunilkumar-ns5bz 4 жыл бұрын
Cherupayar curry undakki innu pattum ee curry um anu super
@smithasukumaran8775
@smithasukumaran8775 4 жыл бұрын
Wow super chechi mutta kondu rathriyil enthanu oru variety dish ennu aalogikuvarunnu apol dee pidicho nnu paranju Lakshmi chechy varunnu ok ta ta chechy njan pokuva ne chuudode undakkatte love u chechy thank u so much njan manassil vijarichapol thanne paranju thannathinu🥰🥰
@sreegowri5899
@sreegowri5899 4 жыл бұрын
Ma'am.. ഇന്ന്‌ ഇത് രണ്ടും ഉണ്ടാക്കി. വളരെ നല്ലത്, tasty.. Thank you so much ❤️
@bindhumanu391
@bindhumanu391 4 жыл бұрын
ചേച്ചി പറഞ്ഞതുപോലെ ഇന്ന് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്
@geethakesavan601
@geethakesavan601 4 жыл бұрын
പുഴുക്കിൽ വെളുത്തുള്ളി ചേർക്കുമോ എന്തായാലും supper എല്ലാം വ്യത്യസ്തമായ ഐറ്റെംസ് 👍
@jaicyphilip3515
@jaicyphilip3515 4 жыл бұрын
Simply superb recipe... potato and egg combination. Easy dish, but looks yummy. Tommorow for sure, I will try it. I have recommended ma'am's lockdown recipes to my sis in law in Dubai, and my friends in Dubai. You really create enthusiasm in us for trying out your dishes with your positivity. Thank you ma'am.
@LimeandChillies
@LimeandChillies 4 жыл бұрын
Super.. try chythu nokkam
@sajithake1183
@sajithake1183 4 жыл бұрын
Majic ovenl munb kanichund njan cheythu nokiyatha . Super 😘
@ammumenon4232
@ammumenon4232 4 жыл бұрын
Hii Lakshmi chechii.. innu njan undaki egg and potato mezhukupuratti.. awesome
@prabhasukumaran213
@prabhasukumaran213 4 жыл бұрын
Mam അടിപൊളി കൊതിച്ചു പോയി മാം ഉണ്ടാക്കിയ പയർപുഴുക്കും മുട്ടഫ്രൈ കഴിക്കാൻ.
@sangeetharajeev7737
@sangeetharajeev7737 4 жыл бұрын
ചെറുപയർ ദോശ ഉണ്ടാക്കി ചേച്ചി super tasty... എല്ലാർക്കും ഇഷ്ടം ആയി. Thank u ചേച്ചി 😍
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
My Dear Lekshmi Chechy, I was just watching your Vlog "Easy Cherpayar Puzhuku & Egg Masala Fry". It is a wonderful Vlog and I really enjoyed watching your Vlog. It looks most delicious dish. Thank you so much and God bless you in abundance.
@itsmedeekshith7994
@itsmedeekshith7994 4 жыл бұрын
Chechiye kande pinne cooking enik valre ishta..Love u chechi..
@Naazcreations1
@Naazcreations1 4 жыл бұрын
Ente favourite anu njaan eppozhum undakkum
@2giniantony
@2giniantony 4 жыл бұрын
മാജിക്‌ oven yil 10yrs back mutta egg comibination cheyathtude. Athum super ane enete favorateane
@jayaprakashkm4184
@jayaprakashkm4184 4 жыл бұрын
Mutta egg combination 2 onnalle
@roshimaraj8536
@roshimaraj8536 4 жыл бұрын
Tried today.. potato egg recipe...Very tasty... expecting more lock down suited recipes...
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
എന്നും കാണാൻ പറ്റുന്നതിൽ സന്തോഷം. നാളെ എന്റെ കറിയ്ക്ക് തീരുമാനം ആയി.. ചെറുപയർ.. ! ചെറുപയർ ദോശ ഉണ്ടാക്കി നോക്കി സൂപ്പർ ആരുന്നേ.. എല്ലാർക്കും വ്യത്യസ്ത മായ രുചി കൊടുക്കാൻ പറ്റിയതിൽ എനിക്കും സന്തോഷം. അതിന് വഴി കാട്ടിയ ചേച്ചിക്ക് ഒത്തിരി നന്ദിയും സ്നേഹവും..
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*അല്ലേലും വെറൈറ്റിയും കൈപുണ്യവും മാമിന്റെ ഭാഗ്യം അല്ലെ 😍✌️✌️😋പൊളി*
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@revathysatheesh1073
@revathysatheesh1073 4 жыл бұрын
മാഡം ഇങ്ങനെയുള്ള സിമ്പിൾ recepies ഇനിയും പ്രതീക്ഷിക്കുന്നു. Love you mam
@sowmyarajeev9706
@sowmyarajeev9706 4 жыл бұрын
Chechi ithu pandu magic oven il kaanichittullathalle? Adipoli recipe aarnnu.. Njan athu thaaravu muttayil aanu cheythathu... Ente veettil ellarkkum ishtaayirunnu annu.. Varshangalkku shesham innu ithu cheythu... Thank you so much for showing this again... Much love chechi❤️❤️
@leemajoy6345
@leemajoy6345 4 жыл бұрын
ഇതു പോലെയുള്ള കറികൾ ഇനിയും വേണം ചേച്ചി'
@sindhudaniel5845
@sindhudaniel5845 4 жыл бұрын
ഇന്ന് ഞാൻ മുരിങ്ങക്കായും ഉള്ളിയും കൂടി തീയൽ വച്ചു. വിറകടുപ്പിൽ. വളരെ നന്നായിരുന്നു.
@priyamadhu8542
@priyamadhu8542 4 жыл бұрын
Mam..... kothuchappathi try chaithu.... superb.... thnk u mam..... u r great.... lov u.... 😍
@nishasree3288
@nishasree3288 4 жыл бұрын
Hi mam njanum undaki mutta fry super taste ellarkum ishtamayi. Thankuuuu mam
@lidagrigory8552
@lidagrigory8552 4 жыл бұрын
Yummy.. Instead of this potatoes we can use ladiesfinger.. Very tasty
@seemat1592
@seemat1592 4 жыл бұрын
👌👌👌👌👌👌 Puttinu super combination anu chechi cherupayar ..... Njan coconut add cheyathe tr y cheythittundu ......chorinu coconut add cheyumbol anu super ennu thonnunnu Thank u Chechi,❤️❤️❤️💕💕
@nusrathmatchfactory7608
@nusrathmatchfactory7608 4 жыл бұрын
Naanum vijaarichirikkukayaayirunnu puzhukkinte recipe ariyaan,ma'am aakkiyathil santhodham,kandu.
@anjalikl9171
@anjalikl9171 4 жыл бұрын
Thank you chechi. Lock downil minimal sadanam kondu healthy tasty food..😊😊😊
@shemeenasabirshemeenasabir1430
@shemeenasabirshemeenasabir1430 4 жыл бұрын
Njaan cheythunokki sooperr Thanks madam
@anithagopinath6800
@anithagopinath6800 4 жыл бұрын
വനിതയിൽ സൂപ്പർ.
@Deepa25336
@Deepa25336 4 жыл бұрын
Wait ചെയ്യുവായിരുന്നു ഇപ്പൊ try ചെയ്യാം. ഞാൻ ഇന്നലെ വീശാത്ത ബറോട്ട ഉണ്ടാക്കി super👋👋👋
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much 🤗❤
@sheelaullas8191
@sheelaullas8191 4 жыл бұрын
Randu currykalum ishtappetu. Definitely undakum.
@aswinidraws1352
@aswinidraws1352 4 жыл бұрын
Thanku madam for your wonderful recipes....
@sebastiankc8004
@sebastiankc8004 4 жыл бұрын
Super super super dishes, thank you very much ലെക്ഷ്മി mam, ഞാൻ ഇന്ന് ചെറുപയർ തേങ്ങ അരച്ചു ചാറ് കറി വെച്ചു super taste ആയിരുന്നു ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യാൻ മറന്നു പോയി, stay home stay safe, stay healthy take care all ഫാമിലി members
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@ANu-mr5pw
@ANu-mr5pw 4 жыл бұрын
Ithinte links onnu tharumo
@susannibu6827
@susannibu6827 4 жыл бұрын
Super taste aanu.njan try cheythu
@dschannel1722
@dschannel1722 4 жыл бұрын
Ys ippo chechiye daily kanam cooking um .thanks chechiii
@LekshmiNair
@LekshmiNair 4 жыл бұрын
Thank you dear 🤗❤
@neethujoy1985
@neethujoy1985 4 жыл бұрын
Njn igane alochikuvayrunu e potatoes oke enth cheyumn...ipo kitti😆...thankuu mam🤗🤗🤗🤗🤗
@VinodKumar-nz9iv
@VinodKumar-nz9iv 3 жыл бұрын
Tq mam... I will try now. Now a days i am waiting for your menu.
@selmacyriac7596
@selmacyriac7596 4 жыл бұрын
Kidu ...I tried it.. super taste..very easy to prepare.. 👍🏻👍🏻
@parvathybinu
@parvathybinu 4 жыл бұрын
Lock down aayatu kondu Mam ntay video ennum kaanaalloo
@akshayaanil3682
@akshayaanil3682 4 жыл бұрын
ചെറുപയർ ദോശ ഉണ്ടകിട്ടോ... സൂപ്പർ.. താങ്ക്സ് ചേച്ചി... ഇനിയും പ്രതീക്ഷിക്കുന്നു...
@LekshmiNair
@LekshmiNair 4 жыл бұрын
🙏🤗❤happy to hear your feedbacks dear
@sajithpp3658
@sajithpp3658 4 жыл бұрын
Tried Cherupayar puzhukk.. Came out really good.. Thanks chechi.. 😍😍😘
@prasannakumari2901
@prasannakumari2901 4 жыл бұрын
So nice. Lock down time il ithu polulla recipes undenkil kuttikalku ishtamakum. Thank u very much
@LekshmiNair
@LekshmiNair 4 жыл бұрын
Happy to hear your feedbacks dear
@anupamaramachandran4841
@anupamaramachandran4841 4 жыл бұрын
Lekshmi mam great recipes for lockdown.👍👍
@insearchofdiamond2767
@insearchofdiamond2767 4 жыл бұрын
Anikku ishtamayi I will try it
@സൗമ്യ
@സൗമ്യ 4 жыл бұрын
Happy to see your vlogs .. feeling like homely and natural l try sure😍😍😍😍
@LekshmiNair
@LekshmiNair 4 жыл бұрын
😍❤🤗
@radhasudhakaran7566
@radhasudhakaran7566 4 жыл бұрын
y
@purplelight7431
@purplelight7431 4 жыл бұрын
Hai Mam... very simple and tasty with available resources. Very useful to beginners like me. Waiting for next. With lots of love
@rincyjoseph818
@rincyjoseph818 4 жыл бұрын
Mutta kizhangu mezhukupuratti kandappozhe vaayil vannu.. Last time maam paranja potatoe tomatoe fry cheiythaarnu spr aarnnu.. 👍👍
@LekshmiNair
@LekshmiNair 4 жыл бұрын
Happy to hear your feedbacks dear
@rincyjoseph818
@rincyjoseph818 4 жыл бұрын
Maam oru doubt.. Ee vattayappam undakiyappo maa ellam oru jaril ittu arachalle eduthath bt nte jaril atrayum kollunilengil.. Ellam orumich arakkathe aadiyam chorum sugarum arachu maatittu ari ittal mathiyo?
@aleenak3572
@aleenak3572 4 жыл бұрын
ഈ Lock down കാലത്ത് മാമിന്റെ റസിപ്പി ഒരുപാട് ഉപകാരപ്രദമാകുന്നു😘
@sanamnoufal6490
@sanamnoufal6490 4 жыл бұрын
Lekshmi chechide samsaram kelkumbol thanne serik food kazhicha pole aaanu...
@crazyycafefamily2453
@crazyycafefamily2453 4 жыл бұрын
Mam ..i tried cherupayar puzhukku...superbbbb taste...😍😍
@preethaanand7541
@preethaanand7541 4 жыл бұрын
Innanithu kaanunnath,super aanu chechi...😘😘
@danyk.j8591
@danyk.j8591 4 жыл бұрын
Egg and potato... deadly combination 👌👌👌👌👌
@preethysreekumar9308
@preethysreekumar9308 4 жыл бұрын
Super... ma'am... Potato curry kandapol tane kothiyavunu... 😘😘😋
@nimmymaria4439
@nimmymaria4439 4 жыл бұрын
Hi Mam how are you..I'm greatest fan of you nd magic oven from my school days ownwards..Now there is no day in my life without seeing ur cooking vlogs . Really love to see you cooking and the way u present .. really elegant.i used to try ur recepies .I'm so inspired Mam..Huge amount of respect and love to you...😘😘😍
@sherinsheeba9196
@sherinsheeba9196 4 жыл бұрын
Thanku maam
@kmjayachandran4062
@kmjayachandran4062 4 жыл бұрын
Madathinday Yatra aduthonnum undakillallo?enikku athokkaya ishttam
@anishavahid1867
@anishavahid1867 4 жыл бұрын
എന്റെ നാട്ടിൽ ചെറുപയറിന്റെ കൂടെ ചേനയോ, മത്തങ്ങയോ ചേർത്ത് ഇങ്ങനെ കറി vekkarund ഇനി ഇങ്ങനെ ഒന്ന് കറി വെക്കാം
@sumayyavkm8490
@sumayyavkm8490 4 жыл бұрын
Chechiyude pathrangal vechoru vlog cheyyumo? Expecially non stick.. Very beautiful...
@santhasasi7606
@santhasasi7606 4 жыл бұрын
Mam taste nokkunnatu kanan nalla rasa 💞💞♥️♥️
@ashiqueparvez335
@ashiqueparvez335 4 жыл бұрын
Madam we tried your potato and egg fry,it was very tasty and yummy
@busharashahul5265
@busharashahul5265 4 жыл бұрын
ചേച്ചി കാണിക്കുന്ന റെസിപ്പികൾ ആണ് ഞാൻ ഇപ്പോൾ എന്നും ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ്
@malabarjunctionNoida
@malabarjunctionNoida 4 жыл бұрын
😻😻😻 .. ഞാൻ ഇന്ന് late ആയി. ഇന്നലെ രാത്രി കോഴിക്കോടൻ ഹൽവ try ചെയ്തു. success ആയി. 2 മണിക്കൂർ ഇളക്കി tired ആയി എങ്കിലും ഹൽവ നന്നായി. അപ്പോ ചേച്ചി പറയാറുള്ള വലിയ സന്തോഷം ... എന്തായാലും ഒരു ചായ പോലും ശേരിക്ക്‌ ഉണ്ടാക്കാൻ അറിയാത്ത എന്നെ പോലെ ഉള്ളവരെ കുറച്ച് ദിവസം കൊണ്ട് ഒരു chef ആക്കിയത്തിന്റെ full credit goes to LN Vlog 😊😊😊. Thanks dear Chechi. Stay safe💞 . Love ❤️❤️❤️
@jayasreek9788
@jayasreek9788 4 жыл бұрын
Super mam ur way of presentation....expecting more thaninadan recipies.....
@ranikrishna2694
@ranikrishna2694 4 жыл бұрын
I tried ur cherupayar dosa.. that is amazing..thankz for the healthy and easy dish..expecting more.. all the best..god bless mam
@fatimajoybrahmakulam1410
@fatimajoybrahmakulam1410 4 жыл бұрын
A very very yummy Dish Madam.Thanks a lot.,
@justinthampy546
@justinthampy546 4 жыл бұрын
Long waiting for this ma'am Thankyou so much
@meeramanish24
@meeramanish24 4 жыл бұрын
Very helpful video... Defenitly I will try.... ❤️❤️❤️💗💐💐
@sivaprabha9745
@sivaprabha9745 4 жыл бұрын
Superb, especially mutta urulakizhang 😍. I will try that soon. madam, one out of the box question 😃. Have you ever repeated any costumes in your videos ? I am always seeing new dresses in each videos 😀
@LekshmiNair
@LekshmiNair 4 жыл бұрын
What you said is true dear...not repeating dresses 😅..to be honest it's a herculean task and challenge 🤗❤
@JC-te4zp
@JC-te4zp 4 жыл бұрын
You rock. I look forward to your videos. Keep up the amazing work
@gracyjohn9682
@gracyjohn9682 4 жыл бұрын
Mam very good nice menu easy cooking thank u very much
@jalajakumarikarthyani5210
@jalajakumarikarthyani5210 4 жыл бұрын
Chechi eeee nalla manam ennokke parayumbol sarikkum mouthwatering 😋😋😋 lots of love. God bless you . Stay safe and be happy 💖💖💖
@keralabreeze3942
@keralabreeze3942 4 жыл бұрын
Nice recipe madam...I will try it hopefully by tomorrow...
@rosemaryinnocent1950
@rosemaryinnocent1950 4 жыл бұрын
All recipes easy to make. Thank you
@DARKKNIGHT-hv6oj
@DARKKNIGHT-hv6oj 4 жыл бұрын
RECIPE SUPER👌 KITCHEN AC ANNO LEKSHMI MAM❄
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 129 МЛН