ഇത്രയും കൃത്യമായിട്ട് പറഞ്ഞു തരുന്ന ഒരു ഡോ: പോലും ഉണ്ടാവില്ല, ഒരുBig salute
@jeevaabraham7466 Жыл бұрын
👑👩👩👦👦
@SumaP-Nabha2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ മോൾ face ചെയ്യുന്ന വലിയ പ്രശ്നമാണ് ഇത്. എന്താ ചെയ്യുക എന്നറിയാതെ വിഷമിയ്ക്കുകയായിരുന്നു. 🙏🙏
@സ്വാസിക2 жыл бұрын
ഒരു ഡോക്ടറുടെ ജാഡയില്ലാതെ ഒരു നല്ല സുഹൃത്തു പറഞ്ഞു തരുന്ന ഒരു ഫീൽ 👍.
@enjoyfullife-naturalminimu65342 жыл бұрын
ഡോക്ടറുടെ ബുക്കിങ്ങിന്: ഡോ. ടെ മാർക്കറ്റിംഗ് ഗിമ്മിക്കും യൂട്യൂബിൽ നിന്നുള്ള പണവും. നിങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുക.. അത് മാത്രം പരിഹാരം
@rasanadiya10862 жыл бұрын
Yes
@sabithaprajeev4952 жыл бұрын
സത്യം.. ജാട ഇല്ല
@lakshmiamma75062 жыл бұрын
@@enjoyfullife-naturalminimu6534 ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. ആരെയും ഡോക്ടർ നിർബന്ധിച്ചു ചാനൽ കാണിക്കുന്നില്ല, ഇഷ്ടമുള്ളവർ ഡോക്ടർ പറയുന്നത് കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യട്ടെ. You are welcome doctor 🙏🙏🌹
@enjoyfullife-naturalminimu65342 жыл бұрын
@@lakshmiamma7506 പണം തന്നെ Dr. കൊതുകിന്നു കൗതുകം. അത് മനുഷ്യരുടെ ചോര തന്നെ
@Aadhuuuz2 жыл бұрын
Thank you doctor.. എൻറെ മുടി ദിവസവും ഒരുപാട് കൊഴിയുന്നുണ്ട്
@alna.k4522 жыл бұрын
എന്റെയും
@chinugee2 жыл бұрын
@@alna.k452 എന്നിട്ടും solution കിട്ടിയില്ല? ee വീഡിയോ കണ്ടിട്ടും solution ഇല്ലേ
@Tharaavumutta2 жыл бұрын
എന്റെയും... മുടി തീരാനായി
@MARYTAgmail2 жыл бұрын
Enik 6-7 varshamait thyroid ond enal edu vare oru doctor polum e Thyroid testne patti paranju tannilla. Doctor onru big salute. 🙋 thank you doctor
@krishnascreations46162 жыл бұрын
ചാനൽ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് 😊 ഡോക്ടറെ ഒരുപാട് ഇഷ്ടായി നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്നുണ്ട് 🥰 എനിക്കും ഹെയർ problems ഉണ്ട് ...thank you doctor for this video❤
@vasantharavi95332 жыл бұрын
Yes. I liked this channel. I have hair problem also.
@vijayalekshmi57952 жыл бұрын
Good information dr thank you
@Kunjappiandfamily2 жыл бұрын
Dr channel ithala vere aanu
@സഫിയസന2 жыл бұрын
എന്റെ മുടി പൊഴിഞ്ഞു പൊഴിഞ്ഞു മൊട്ടച്ചി പെണ്ണ് ആയി ഞാൻ.. വിഗ് വല്ലതും വാങ്ങി വെക്കണം എന്ന് ആലോചിച്ചു ഇരിക്കുബോൾ ആണ് ഈ വീഡിയോ കണ്ടത് 😍😍😍😍
@@deepumylife അതും ശെരി ആണ്.. ഞാൻ ഇപ്പോൾ മീൻ ഗുളിക വാങ്ങി കഴിക്കുന്നു.. പിന്നെ വിറ്റാമിൻ D3 മാസത്തിൽ 4 തവണ കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു.. കുട്ടിയും അങ്ങനെ ചെയ്തു നോക്ക് 👍🏻
@deepumylife2 жыл бұрын
@@സഫിയസന Thank you so much.
@aida891 Жыл бұрын
@@സഫിയസനomega 3 ano
@nishasreenivasan3909 Жыл бұрын
ഒരുപാട് ഇഷ്ടാണ് ഡോക്ടർ പറഞ്ഞു തരുന്ന ഹെൽത്ത് കാര്യങ്ങൾ എല്ലാം തന്നെ നല്ലൊരു പോസിറ്റീവ് എനർജി ഡോക്ടർ ടെ സംസാരം കേൾക്കുമ്പോൾ തന്നെ 🙏 Thank u somuch Doctor 🥰 God bless you 🙏🌹
@alphonsachacko27292 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയേ.. Thank you Dr 🥰
@devakichandrank54662 жыл бұрын
ഡോക്ടർ എന്റെ ഫാമിലി ഡോക്ടർ ആയിരുന്നെങ്കിൽ💯🥰
@akhila17612 жыл бұрын
You can select him as your family doc
@mubeenamubi37072 жыл бұрын
എത്ര നന്നായിട്ടാണ് സർ പറഞ്ഞു തരുന്നത് താങ്ക്സ് 🙏
@fourvibes78882 жыл бұрын
മുടി മൊത്തത്തിൽ പോകാതെ പകുതി ആയി പൊട്ടി പോകുന്നു .2,3 ഇടത് കുറ്റി പോലാണ് മുടി ഉള്ളത് oru sthalath thanne orupad mudi ith pole pottipokunnu ..
@BlackBerry-o3d2 жыл бұрын
എന്റെ മുടി ദിവസവും കോഴിയുന്നുണ്ട് 😢മുടി ഇങ്ങനെ പോകുന്നെ കാണുമ്പോൾ സങ്കടം ആണ്
@rasiyasameer48152 жыл бұрын
എന്റെയും
@jinopulickiyil4687 Жыл бұрын
🕯️ Better hope for Jothish brahmi or Bishop's candles 🕯️
@Mumtaza62 жыл бұрын
Very clear explanation ❤️
@radhammradhamm95312 жыл бұрын
സർ ചെല അറിയാത്ത അറിവുകൾ നമുക്ക് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മുട്ടിക്നല്ല പോലെ ക റുക്കാൻ വേഗം ചെയ്യാൻ കഴിഞ്ഞ ഒരുടിപ്പ് പ
@greeshmarajesh2 жыл бұрын
Im also suffering from heavy hair loss.. have taken fest and taking medicine. Also doing prp treatment. There are some improvement but not so much. Have to do vitamin d test alone
@allisworld82992 жыл бұрын
കോവിഡ് നു ശേഷം മുടികൊഴിച്ചിൽ ഉണ്ടാരുന്നു
@roopan15212 жыл бұрын
Sarim njangalde prasanangal arinjode video ettath pole.... Thank you.... Thanks a lot 🙏🙏🙏🙏
@greeshmageorge75302 жыл бұрын
Wow. You are a great doctor. Very informative vedio. Your way of presentation is fantastic...
@justinabraham72912 жыл бұрын
Video *
@vinithakuttu30142 жыл бұрын
Tks doctor
@sinipraveen64512 жыл бұрын
Doctor please do a video on Androgenitic alopecia in females...is it curable
@abdurehmantk96502 жыл бұрын
തലകൊയ്യുന്നത്,,,, പേടിച്ചിരിക്കുമ്പോൾ എന്ത് മുടികൊഴിച്ചിൽ Dr സാർ
@arunaliyas77792 жыл бұрын
ഡോക്ടർ ulserative pancolaities nte ഒരു വീഡിയോ ചെയ്യാമോ
@beliefrajesh46952 жыл бұрын
Super very inavittable message. Thank you so much doctor.
@jayashreeshreedharan66312 жыл бұрын
If we don't care from beginning of hairfall one day we will be bald
@geethavenu62812 жыл бұрын
Thank you doctor.......doctor nannayit manasilavunna reethiyil parayunnund.....many many thanks....
@robytmathew15252 жыл бұрын
Very good explanation.Thanks Dr. Where is your consultation or hospital?
@shaneeja27932 жыл бұрын
എന്റെ മുടി മുഴുവൻ കൊഴിഞ്ഞു പോയി ഇനി ഈ ടെസ്റ്റ് ചെയ്തു ട്രീറ്റ്‌മെന്റ് ചെയ്താൽ പുതിയ മുടി വരുമോ plz replay ഡോക്ടർ 🙏🙏🙏🙏
@srjoice82262 жыл бұрын
വളരെ നല്ല കാര്യമാണ് സർ പറയുന്നു
@tinuemmanueltinuemmanuel12382 жыл бұрын
Oh God. ഞാൻ 2 years ആയി മുടി കൊഴിഞ്ഞു തല മൊട്ട ആയി ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്ത് മെഡിസിൻ എടുക്കുവാ. എല്ലാം കഴിഞ്ഞതിനു ശേഷംമാണ് ഈ വീഡിയോ കാണുന്നത് 😭😭
@eldesynoisthalistho6982 жыл бұрын
ഇപ്പോൽ ഏങ്ങനെ ഉണ്ട്
@PK-cv1zz2 жыл бұрын
സത്യം.... എവിടെ നോക്കിയാലും മുടി... ചിലപ്പോ തോന്നും മൊട്ടയടിച്ചാലോ എന്ന്....
@lulufathima71192 жыл бұрын
Correct
@sulfathsulfi5312 жыл бұрын
True
@ajithasuresh95922 жыл бұрын
ഓ 😔സത്യം 😔
@bettyjose12202 жыл бұрын
ശരിയക്കും
@muvb78712 жыл бұрын
Motta adichal growth kurayum, PRP treatment nok may help.
@rajeevan94032 жыл бұрын
Doctarude ee വിഡിയോ വളരെ ഉപകാരപ്രദമായി
@seenahuawei2 жыл бұрын
Good veedio. Enikum moonnu makkalkum ide pole thanneyan. Enna thekkan polum vayya. Mudiyil thottal orupidi onnichu ooriporunnu.
@bijisubash63582 жыл бұрын
വളരെ നന്ദി ഡോക്ടർ
@lifeisgraceful77292 жыл бұрын
Hello doctor Manoj Johnson, thank you for your good information, may God bless you and keep you fine.
@shabnavp21952 жыл бұрын
Sir ante has purathannu ayalk jolicheyan kayunnilla karanam chood thattubo kalinnum. Kaikalkum. Kochipidutham prasnnamanno.sir onnuparayanne
@jishamr93232 жыл бұрын
ഏത് ഡോക്ടറിനെയാണ് doctor consult ചെയ്യേണ്ടത്
@shyjishinto34102 жыл бұрын
Nalla clear ayi ottum jada ellathe ellarkum manasilavunnathu pole ella vishayavum paranju tharunnu.... Oru valiya thanks dr
@vibinvibi38642 жыл бұрын
ഇതൊന്നും മറ്റുള്ള doctors പറഞ്ഞ് തരുന്നില്ലല്ലോ
@geojohn80492 жыл бұрын
Dr.protein ,nutrition food shake edukunnathu nallathano.pls reply dr.
@Lakshmi-dn1yi2 жыл бұрын
ദൈവമേ ഞാൻ മുടി കൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുകയാണ്
@helanasany81862 жыл бұрын
Iron and vitamin d3and calcium 5 month kazhikkatto
@ashiqueshazz1482 жыл бұрын
താരന്റെ പ്രെശ്നം നിർത്താൻ ഏത് മരുന്നാണ് കുടിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@nafeesakutty5652 жыл бұрын
Thank you Dr.. Nalla Doctor Very good information🙏👍
@nitzzz52822 жыл бұрын
Thank you dr.. ningalude video valare ishtamanu enth clear ayitanu paranj tharunath.. god bless u
@shahadanasanu46942 жыл бұрын
Acupuncture treatment cheyyoo.. roghamentho aayikkotte ee test onnum illathe thanne pulse nokke needle cheyyuka vazhi shareerathilulla imbalance balance ilekku ethum. Appol ee problems ellam maarum. Oro asugathinum vere kanikkendathilla. Pallu vedhanakku kanicha aalude mudikozhichil mattu arogya prashnangal ellam mariya anubhavangal ishtam pole
@sarahgeorge15922 жыл бұрын
ഇത് എല്ലാം ചെയ്തു മുടി കൊഴിച്ചിൽ തടയാൻ കഴിയുന്നില്ല. ഫുഡ് as per your diet
@prasaddolly36962 жыл бұрын
100%right doctor
@meenuminakshi1832 жыл бұрын
Dr ennal ethanu best friend manasilavunna rithiyil paranju tharunnu
@rinureji19072 жыл бұрын
Doctor, I already done these tests and I have Vitamin D Deficiency, low HB -8, and acidity. And I have heavy hairfall. What treatment should I take
@ammuroy54782 жыл бұрын
thyroid surgery kazhinjavarkku vendi oru video cheyyamo total thyroid remove cheythitt 4 month ayi
@gayathridevij79942 жыл бұрын
What is the medicine for antibody....
@السفر-ر7ظ2 жыл бұрын
Doctor face chila baghaghalil karupp varunnethinte Karanam enthann thaditude chuttumokke
@padmanair87082 жыл бұрын
Thanku Dr. എന്റെയും പ്രശ്നം ഇതാണ്
@leoworld94482 жыл бұрын
After corona thalayil thodanpediyayirunnu athrakkum mudi poyirunnu. simple aayi oru tips kitti cheydhunoki ...tank god ipo mudi pidichvalichalpolum pokunnilla
Vitamin d Ige Thyroid T4,T3Tsh Antibodi throid test HB
@revathys4894 Жыл бұрын
കോവിഡ് വന്നിട്ട് 3 മാസം ആയി. ഇപ്പോൾ എന്റെ മോളുടെ മുടി മൊത്തമായി കൊഴിയുന്നു.😔
@fathimaafffa54822 жыл бұрын
എന്റെ മോൾക്ക് താരന്റെ ബുദ്ധിമുട്ട് നന്നായിയിട്ടുണ്ട്
@abhinabhinaabhinabhina40402 жыл бұрын
ഞാൻ സ്മൂത്തനിംഗ് ചെയ്തതിനു ശേഷം ഒരു പാട് മുടി കൊഴിയുന്നു
@veenasandeep17062 жыл бұрын
Enikkum
@shylajaprakash69812 жыл бұрын
ഈ. ടെസ്റ്റുകൾ ഒക്കെ എവിടെ ചെയ്യും എല്ലാ ലാബിലും ഇല്ലല്ലോ
@mohdishan.k64552 жыл бұрын
Thyroid problem കൊണ്ട് ഒരുപാട് മുടി കൊഴിഞ്ഞു. ഇപ്പോൾ normal ആയി. പോയ മുടി വീണ്ടും വരാന്‍ എന്താണ് ചെയ്യേണ്ടത്?
@muvb78712 жыл бұрын
PRP treatment may help, youtube videos nok idea kittum, then consult a dcotor
@mujeebvolvo34272 жыл бұрын
Thanks good information I have some skin problems
@ANGEL-ys7cx2 жыл бұрын
Doctor useful message thank you
@athiradhinakaran67712 жыл бұрын
Mudi Nara Maran tips tharamo
@smithaks33332 жыл бұрын
I have a constipation issue, now I understood the reason for hair fall. What is the remedy to clear the constipation issue?
@tomshaji Жыл бұрын
Probiotic foods
@sheenagopinath23882 жыл бұрын
Dr.valare nalla reethiyil paranjhu tharunnu
@sindhumurali48582 жыл бұрын
Doctor, can you suggest a mild shampoo name..
@mh01362 жыл бұрын
Njaan Pala kk varuvaa...Thodupuzha Muttom aayi😜🥰
@jishnap3022 жыл бұрын
Dr pcod problem karanam aanu hair loss bt dr exercise cheydal mathi feeding ulladukondu diet epo follow cheyan patilanu paranju, bt hair loss maaran endanu cheyuka im so tensed dr
@gijeshg4good2572 жыл бұрын
Water change problems???
@girijadevan41392 жыл бұрын
തന്നിട്ടുള്ള ഫോണിൽ വിളിച്ചാലും മെയിൽ ചെയ്താലും message അയച്ചിട്ടും മറുപടിഇല്ല
@neenucharles9792 жыл бұрын
God bless u..brother Thank u..for ur all valuable info
@lekhagireesan22932 жыл бұрын
Very informative video.Thank you sir
@ponnispassion43142 жыл бұрын
Dr.what is Alopecia .Any specific test to find out it?