മുടി പെട്ടെന്ന് നീളം വെക്കണോ? ഉറങ്ങാൻ നേരം ഇങ്ങനെ ചെയ്യു | Long Hair Growth Tips

  Рет қаралды 1,332

Ladymade

Ladymade

6 ай бұрын

#hair growth #longhair #longhairgrowthtips
#rosemary #rosemaryoil #trendingforhair #rosemaryoilforhairgrowth #rosemaryhairtoner #hairserum
#rosemaryhairserum #hairdye #haircare #hair #hairoil
#essentialoils #rosemaryessentialoilmalayalam
#rosrmaryessental oil
#haircare #hair #hairgrowth

Пікірлер: 27
@ammukrishna6604
@ammukrishna6604 6 ай бұрын
മുടി കുറവുള്ളവർക്ക് വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ ആയിരുന്നു.. ഞാനും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
@easycook123
@easycook123 6 ай бұрын
Valare useful aaya video aayirunnu iniyum ithupoleyulla video predheekshikkunnu 😍
@treesajose3146
@treesajose3146 6 ай бұрын
Enik hair length kurava❤❤❤ ithonnu try cheytu nokkanam😊 thank you🎉
@user-hd5do9io7g
@user-hd5do9io7g 6 ай бұрын
This is a very useful video. A good video that explained very clearly how to grow hair quickly and also what to do while sleeping. Definitely trying to do it like this. More good videos like this
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. 6 ай бұрын
മുടി വേഗം നീളം വെക്കാൻ ഉള്ള remedy കൊള്ളാം. ഉലുവ മുരിങ്ങയില rosemary ഇതൊക്കെ മുടി വളരാൻ helpful ആണ്. നീലയമരി മുടിക്ക് കറുപ്പും കൊടുക്കും.
@ranisree836
@ranisree836 6 ай бұрын
ഉലുവയും മുരിങ്ങയിലയും നീല അമരിയും റോസ് മേരിയും എല്ലാം കൂടി ഉള്ള ഹെയർ സിറം മുടിയുടെ വളർച്ച വേഗത്തിലാക്കും എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി എൻ്റെ മുടിക്ക് വളർച്ച പതിയെ ഉള്ളൂ ഞാൻ തീർച്ചയായും ഇത് try ചെയ്യും ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് Thanks for sharing
@aswathipj5627
@aswathipj5627 6 ай бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ഇപ്പോ എല്ലാവർക്കുംഉള്ള പ്രശ്നമാണ് മുടികൊഴിച്ചൽ ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ തന്നെയാണ്
@jamsheenaparammel3684
@jamsheenaparammel3684 6 ай бұрын
ട്രീറ്റ്മെന്റ് കഴിഞ്ഞു മുടി എല്ലാം പോയ എനിക്ക് മുടി വേഗം നീണ്ട് കിട്ടാൻ പലതും ചെയ്ത് നോക്കാറുണ്ട്..മുടി വളർച്ച വേഗത്തിൽ ആവുന്ന ഈ ഒരു ഹയർ ഓയിൽ ട്രൈ ചെയ്ത് നോക്കും thankyou
@saanvishankar5120
@saanvishankar5120 6 ай бұрын
Very useful video 👍 try cheythu nokkanam
@user-gs1cp6mq5p
@user-gs1cp6mq5p 6 ай бұрын
Valare usefull aayoru vedio thanne aayirunnu thanks for sharing
@Shadowlife007
@Shadowlife007 6 ай бұрын
മുടി ഇങ്ങനെ length aakanam എന്നാഗ്രഹമുണ്ട്... എന്തായാലും ട്രൈ ചെയ്തു നോക്കാം... Useful informative video..
@rayliyu8557
@rayliyu8557 6 ай бұрын
Valare Upakaramulla video anutto,,, igane serum undhakki nokkatte
@saleemafarhathvettile8826
@saleemafarhathvettile8826 6 ай бұрын
Mudivalaran othiri agrahamund try cheythunokanam
@asiyaasi1582
@asiyaasi1582 6 ай бұрын
Theerchayayum try cheythu nokkunnund Orupad chemicals anu ipo use cheyyunnath.natural ayi easy ayit thanne nalloru home remedy share cheythadin thanks dear❤keep going
@thansiyarasi-pb3os
@thansiyarasi-pb3os 6 ай бұрын
👍 വീഡിയോ.. മുൻപത്തെ വിഡിയോയിൽ പറഞ്ഞപോലെ റോസ് മേരി ഓയിൽ ഉണ്ടാക്കി തേക്കുന്നുണ്ട് ട്ടോ നല്ല മാറ്റമുണ്ട് ഇപ്പോൾ
@afrazahra2301
@afrazahra2301 6 ай бұрын
valare useful aya video, hair growth undakan valare elupathil veetil undaki edukkan patiya hair serum, enthaayalum undaki nokam
@user-wz6ly4xe4q
@user-wz6ly4xe4q 6 ай бұрын
Theeechayayum try cheyan mudiyoke kozhiyubuda engane onnu chytgunokanam mattam undayalo thanks for sharing❤
@user-gc4wf9wk9x
@user-gc4wf9wk9x 6 ай бұрын
മുടി കുറവുള്ളവർക്ക് വളരെ ഉപകാരം ചെയ്യും 👍❤️
@diyak837
@diyak837 6 ай бұрын
Thaaran maaran ulla video idamo ee video valare nannayit und. Try cheythu nokam
@Ladymade_by_rekha
@Ladymade_by_rekha 6 ай бұрын
Idam🙂
@user-wj2fu6fc2w
@user-wj2fu6fc2w 6 ай бұрын
Mudi engane length vaykanam ennu noki nadakuvarunnu enthayalum ith onnu try cheythu Nokam
@My_world214
@My_world214 6 ай бұрын
ithu thechal mudiyude thickness koodumo? GOOD VIDEO.enthayalum undakki try cheythu nokkatte
@Ladymade_by_rekha
@Ladymade_by_rekha 6 ай бұрын
Yes. New hairs undavum.
@Vyshna-wq8vq
@Vyshna-wq8vq 3 ай бұрын
Chechi mudivallarannulla Velichenna parannutharumo chechi
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
Rosemary oil, karimjeerakam oil, ith randum channelil und ☺️ link thazhe ittittund
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
kzbin.info/www/bejne/Z3auk3uMm8p2eqcsi=dGcgbnzXXsw7ffZC
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
kzbin.info/www/bejne/gmO7famhqriWd8ksi=-nnHPxAk0JS-4vnx
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 27 МЛН
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Обморожение Пальцев Альпиниста
0:18
Илья Калин
Рет қаралды 1,5 МЛН
Skateboarding Down the Steps
0:11
Ryan's World
Рет қаралды 36 МЛН
Unboxing MEGATRON 40th Anniversary Limited Edition Robot by Robosen
1:00