pedicure at home പാദസംരക്ഷണം വീട്ടിൽ ചെയ്യാം #pedicure #pedicureathome #pedicuremalayalam #footclean #cleanup
Пікірлер: 31
@WorldAroundUs5 ай бұрын
Olive oil use munnathe videos paranjathu pole try cheythittund. It’s very useful. Thanks dear❤️👍🏻
@Ladymade_by_rekha5 ай бұрын
❤🥰
@saleemafarhathvettile88266 ай бұрын
Ithupoleyulla usefull vedio eniyum pretheekshikkunu good sharing
@shazinmohammad53865 ай бұрын
ഇത്രയും സ്മിപ്ലെ ആയി ചെയ്യാൻ കഴിയുന്ന ഒന്നനല്ലെ ഇത് ❤ അടിപൊളി ആയിട്ടുണ്ട്
@user-gc4wf9wk9x6 ай бұрын
വീട്ടിൽ തന്നെ ചെയ്യാവുന്ന നാലൊരു ടിപ്സ് ആണ് പറഞ്ഞു തന്നത് വീഡിയോ വളരെ നന്നായി ടുണ്ട് 👍👍
@ShamiShamee-pn6jv5 ай бұрын
Enthayalum enikku helpful ayittulla vedio Anu njan ith poale onnum cheyyarilla. good sharing
@user-qm2hb3cw4k6 ай бұрын
നല്ല അവതരണം ഒരുപാട് usfull vedio ഇനിയും ഇത്പോലെ യുള്ള vedio പ്രതീക്ഷിക്കുന്നു ❤❤❤
@asiyaasi15825 ай бұрын
Sheriyanu ttoo simple steps il thanne adipoli aayi Ningade orupad remedy videos kanarund ..athupole thanne pedicure steps video um useful aanu..Good sharing
@ammukrishna66046 ай бұрын
അവതരണം ഒരുപാട് ഇഷ്ടമായി..പെഡിക്യൂർ ഇനി വീട്ടിൽ തന്നെ ചെയ്യാമല്ലോ.. നല്ലൊരു ഉപകാരമായ ഒരു വീഡിയോ ആയിരുന്നു
@shemis5316 ай бұрын
വളരെ ഈസി ആയി ചെയ്തു അല്ലെ.. കൊള്ളാം 👍🏻
@user-hd5do9io7g6 ай бұрын
വീട്ടിൽ നല്ല അടിപൊളിയായിട്ട് തന്നെ പെഡിക്യൂർ ചെയ്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
@marjufood5 ай бұрын
നന്നായിട്ടുണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയല്ലോ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു thank you
@saanvishankar51206 ай бұрын
Kolaam. ithu nalla useful aaya video aanu .try cheythu nokkanam
@jamsheenaparammel36845 ай бұрын
Useful vedio.പേടിക്യുർ വീട്ടിൽ തന്നെ ചെയ്യാവുന്ന മെത്തോർഡ് ഇഷ്ടയി.. Try cheyth nokkum thankyou
Vettil vechu cheythedukkavunna pedicure method valare vishathamayit kanichu tannu. Nalla result um kittiyittund. Thanks for sharing 👍
@treesajose31465 ай бұрын
Simple aayi pedicure engane veetil cheyyannu kanichu thannu ❤ thank you so much 😊
@rayliyu85575 ай бұрын
Ellavarum adikam mukam mathram sradikkaarollu,,,, so it’s very helpful
@sharonlijo24256 ай бұрын
Nammal palarum kalukal vedathre care cheyarilla... Face care cheyunna pole important aanu kalukallum.. Ath ithpole homemade aayi cheyunnath valare nallathanu👍👍