മുടി വളരാനും, മുടി കൊഴിച്ചിൽ മാറാനും ഈ ട്രിക്ക് മതി സംഭവം സൂപ്പർ

  Рет қаралды 248,579

Lillys Natural Tips

Lillys Natural Tips

Күн бұрын

Пікірлер: 510
@lachuskr1639
@lachuskr1639 2 жыл бұрын
താങ്കളുടെ മുൻപത്തെ വീഡിയയായിൽ മുടി കൊഴിച്ചിൽ മാറുന്നതിന് ഒരു എണ്ണയുണ്ടാക്കുന്ന വിധം പറഞ്ഞിട്ടുണ്ടായിരുന്നു. എന്റെ മോളുടെ മുടി ഒട്ടും ഉളള് ഉണ്ടായിരുന്നില്ല. താങ്കളുടെ വീഡിയോയിൽ കണ്ടതു പ്രകാരം ഉലുവയും കരിംജി രകവും ചേർത്ത് ഉണ്ടാക്കിയ എണ്ണ ഉപയോഗിച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ പുതിയ മുടികൾ കിളിർക്കാൻ തുടങ്ങി. ഇപ്പോ നല്ല രീതിയിൽ ഉള്ളോടുകൂടി മുടിവളർന്നു. ഒത്തിരി സന്തോഷം. താങ്ക്സ് ലിജോ പിന്നെ ഒരു കാര്യം പറയട്ടെ. താരൻ പൂർണ്ണമായും മാറി കിട്ടുന്നില്ല. ഉലുവ പൊടി പുരട്ടുമ്പോൾ മാറും. പക്ഷെ വീണ്ടും വരുന്നു. ഇനി ഒരു ദിവസം തല കഴുകിയില്ലങ്കിൽ അത് ഡബിൾ ആയി തീരും. തലയിൽ അല്ല. അധികവും വരുന്നത് നെറ്റിയിലും ചെവിയുടെ സൈഡിൽ ആണ്. ഒരു വെളുത്ത പാട് പോലെ. ഒകെ ലിജോ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much nice feedback 😍താരൻ മാറാൻ 1 സ്പൂണ് കാപ്പി പൊടി 2 സ്പൂണ് തൈര് 2 സ്പൂണ് വെളിച്ചെണ്ണ ഇത്രയും മിക്സ് ആക്കി തേച്ചു 10 മിനിറ്റു കഴിഞ്ഞു കഴുകുക 3 ദിവസം അടുപ്പിച്ചു ഇത് ചെയ്യുക താരൻ മാറും കഴുകുമ്പോൾ കറി വേപ്പില തിളപ്പിച്ച തണുത്ത വെള്ളമോ ആര്യ വേപ്പില തിളപ്പിച്ചു തണുത്ത വെള്ളത്തിലോ കഴുകാം
@lachuskr1639
@lachuskr1639 2 жыл бұрын
@@lillysnaturaltips4901 Thank you😍 ഇത് എന്തായാലും Try ചെയ്യത് നോക്കാം
@safeenasadath7046
@safeenasadath7046 2 жыл бұрын
Link pls
@azeem7382
@azeem7382 2 жыл бұрын
Ningal tharan pokanulla ee tip cheytho Result undo
@lachuskr1639
@lachuskr1639 2 жыл бұрын
@@azeem7382 താരന് കുറവ് ഉണ്ട് പൈപ്പ് വെള്ളത്തിൽ കഴുകരുത് കിണർ വെള്ളത്തിൽ ആണങ്കിൽ നല്ലത് ആയിരിക്കും 😊
@tptkerala4183
@tptkerala4183 Жыл бұрын
Nalla arivukal share cheyyunna ningalkk... Orayiram thanks...
@lillysnaturaltips4901
@lillysnaturaltips4901 Жыл бұрын
thanku dear
@rosilygeorge9043
@rosilygeorge9043 2 жыл бұрын
കൊള്ളാംലിജോയുടെ എല്ലാ വീഡിയോയും ഒന്നിനൊന്ന്‌ മെച്ചവും ഉപകാരപ്രദവും പണചെലവ് കുറഞ്ഞതും സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്നതുമാണ് ഇതുപോലെ വീഡിയോകൾ ചെയ്യുന്ന ലിജോയ്ക്ക് നന്ദി എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പ്രയത്നങ്ങളും പൂവണിയട്ടെ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍lovable support thanks alot
@JayasreePb-x7e
@JayasreePb-x7e 3 ай бұрын
സൂപ്പർ ലിജോ. 🙏🏻🌹താങ്ക്യൂ
@seenathankappan1753
@seenathankappan1753 2 жыл бұрын
Thank you brother For your information of dandruff
@nahalalatheef3069
@nahalalatheef3069 2 жыл бұрын
Vedio venm…nammuade veedinte muttath Ishtam pole und benefit ippozha arinje thanks
@MsRajagopalan
@MsRajagopalan Жыл бұрын
Valuable information.shared to my friends and groups
@remyasajesh1833
@remyasajesh1833 2 жыл бұрын
കാപ്പി പൊടി, തൈര്, വെളിച്ചെണ്ണ, ചെറുനാരങ്ങ മിക്സ്‌ സൂപ്പർ ആണ് കേട്ടോ എനിക്ക് ആ പാക്ക് ഉപയോഗിച്ച് ആണ് താരൻ പൂർണമായും മാറിയത് thank you ബ്രോ 🤩
@Nijus174
@Nijus174 2 жыл бұрын
പൂർണമായി മാറിയോ
@remyasajesh1833
@remyasajesh1833 2 жыл бұрын
@@Nijus174 മാറി dear സത്യം, എനിക്ക് പുരികത്തിൽ വരെ താരൻ വന്നിരുന്നു ഈ കാര്യവും പിന്നെ ഹോട്ട് ഓയിൽ മസ്സാജും ചെയ്തു ഇപ്പൊ മുട്ടയുടെ വെള്ളയും തേങ്ങാ പാലും ചെറുനാരങ്ങ നീരും ആഴ്ച യിൽ ഒരു ദിവസം തലയിൽ ഇടും അതു മാത്രം 🤩
@Nijus174
@Nijus174 2 жыл бұрын
@@remyasajesh1833 നജനും ഒന്നും നോക്കട്ടെ
@remyasajesh1833
@remyasajesh1833 2 жыл бұрын
@@Nijus174 yes എനിക്ക് ok ആണ് തനിക്കും ok ആവട്ടെ
@Nijus174
@Nijus174 2 жыл бұрын
@@remyasajesh1833 😊😊😊😊
@Heleenamn2718
@Heleenamn2718 2 жыл бұрын
വീഡിയോ ഇടണേ. എന്റെ വീട്ടിൽ ഇത് ഒരുപാടുണ്ട്.അതുപോലെ ആര്യവേപ്പിന്റെ പ്രയോഗവും വളരെ ഗുണം ചെയ്യുന്നതാണ് 👍.
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure ayum edam ❤️
@geethasunil1033
@geethasunil1033 2 жыл бұрын
നല്ലെണ്ണ നല്ലത് ആണ് അത് അങ്ങാടികടയിൽ നിന്ന് തന്നെ വാങ്ങിയാൽ അത്രയും നല്ലത് 🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌👌നല്ല വീഡിയോ ഇനിയും വരട്ടെ 🌹🌹🌹🌹🌹🌹
@shahithasaidh5650
@shahithasaidh5650 2 жыл бұрын
സൂപ്പർ മെസ്സേജ് ഞാൻ ചെയ്തു നോക്കിട്ട് പറയാം 💕💕
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@thambayik5679
@thambayik5679 Жыл бұрын
കൊള്ളാം നല്ല അറിവ് 👍
@nandu007u
@nandu007u 2 жыл бұрын
കൊള്ളാമല്ലോ try ചെയ്തു നോക്കട്ടെ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@susanvarghese6669
@susanvarghese6669 2 жыл бұрын
എന്റെ പേര് സൂസൻ varghese, sir വളരെ നന്ദി ഈ അറിവ് താങ്കൾ പറഞ്ഞ് തന്നതിന് ഇനിയും ഇതുപോലുള്ള ടിപ്സ് പ്രതീക്ഷിക്കുന്നു. ഒപ്പം ആനച്ചുവടി യുടെ വിവിധ ഗുണങ്ങളെ കുറിച്ചുള്ള അറിവ് പറഞ്ഞ് തരുന്നതിനും. Ok sir
@linsabismi5090
@linsabismi5090 2 жыл бұрын
Nelle manesilakunne reethiyilulle avetherenem oreppayittum try cheyum
@mariyambinthsayed6985
@mariyambinthsayed6985 Жыл бұрын
Nallatha Moone enikishtapetu too
@kprabhu9501
@kprabhu9501 2 жыл бұрын
ഞാൻ മുടികൊഴിച്ചിൽ താരൻ ഇത് രണ്ട് പ്രശ്നം കൊണ്ട് ബുദ്ധിമുട്ടി കൊണ്ടിരിക്കുവാ എന്താ യാലും ഇത് ഞാൻ ട്രൈ ചെയ്യും താങ്ക്സ് ബ്രൊ
@Chithratvlogzz
@Chithratvlogzz 11 ай бұрын
Chetta pigmentation maran ulla tip parayuo
@lillysnaturaltips4901
@lillysnaturaltips4901 11 ай бұрын
must ayum pcod onnu test akkukka tip paryam uluva varathu podikkuka curd mix akki thekkuka engnye oru 3 week continue daily 2 time apply cheyyuka dry akumbol wash akkuka ok akum pcod nokkanamtto feedback ariyikkuka pcod undel athum paryuka
@nafeezam5791
@nafeezam5791 2 жыл бұрын
ഹായ് ലിജോ ❤️ആനചുവടി എന്റെ വീട്ട് മുറ്റത്ത്‌ ധാരാളം ഉണ്ട്. ഇതിന്റെ പൂർണ ഉപയോഗം ഒരു വീഡിയോ ചെയ്യാമോ ❤️
@gracebeena6700
@gracebeena6700 2 жыл бұрын
Lijo, ente grandfather ullappol aanachuvadi pilesine upayogikkumayirunnu. Ippol kaananilla aanachuvadi
@amminimohanan2592
@amminimohanan2592 2 жыл бұрын
കൊള്ളാം നല്ല അറിവ് താങ്ക്യൂ മോനേ ഗോഡ് ബ്ലെസ് യു👍👍👍👍❤❤❤❤
@remyasabu244
@remyasabu244 2 жыл бұрын
ഇതാണല്ലേ ആനച്ചുവടി . പുതിയ അറിവാണ്. താങ്ക്സ്.
@shantythomas1628
@shantythomas1628 2 жыл бұрын
Ith njangalude sthalath ishtam pole und
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
nice
@shirlyjs190
@shirlyjs190 2 жыл бұрын
Veppila best annu njan try cheyitittundu
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much ❤️nice feedback
@shirlyjs190
@shirlyjs190 2 жыл бұрын
@@lillysnaturaltips4901 🙏
@kavithaani7461
@kavithaani7461 2 жыл бұрын
Pashuin. Koduku....... nattil. Parambil. Thotathil. ishtampole kanu........kasaragod. Kavitha
@sinantechvlog7504
@sinantechvlog7504 2 жыл бұрын
Hiii bro swasamuttal und edh use cheyyamo reply pls
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Use akkam
@sinantechvlog7504
@sinantechvlog7504 2 жыл бұрын
@@lillysnaturaltips4901 thank you bro
@jesnajoseph3028
@jesnajoseph3028 2 жыл бұрын
നാരങ്ങ നീര് use use cheythal mudi narakkum enu parayarundalo athil enthelum satym ondo. Angane anel naranga neeru upayogichula tip use cheyan patilalao
@jessyfilomina9848
@jessyfilomina9848 2 жыл бұрын
നൈസ് ചേട്ടാ ഇതൊക്കെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ ഉള്ളു വലിയ കശുമുടക്കില്ലാതെ 👍👍
@nadiyarahim5176
@nadiyarahim5176 2 жыл бұрын
U8
@shinithasajeev5863
@shinithasajeev5863 2 жыл бұрын
Super try cheyyam❤️❤️❤️
@Sony-de1fj
@Sony-de1fj 2 жыл бұрын
Best remedy for dandruff...
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
thanku dear
@heavenlyeditx1850
@heavenlyeditx1850 2 жыл бұрын
ആനച്ചുവടി എന്റെ വീട്ടിൽ ഉണ്ട് ഇങ്ങനെയും ഉപയോഗം ഉണ്ടെന്നു അറിയില്ലായിരുന്നു
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
140 il adikam marunnukal ethu vachu thayyarakkam
@naisamvilakkadan7381
@naisamvilakkadan7381 Жыл бұрын
Dhoordhoorapathrathi kera day aano night aano use cheyyettathu athtine patti deateiled oru video cheyyane pls
@akbarkhalid9847
@akbarkhalid9847 2 жыл бұрын
Anachuvadi detail video cheyyamo
@rubeenakr3978
@rubeenakr3978 Жыл бұрын
Anachavidy neerdhoshamullavark pattumo
@anand.uk.108
@anand.uk.108 2 жыл бұрын
Thanks 🙏 Use cheythu nokette
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
Very good informative video.I have aanachuvadi in my house.
@els12akshaymk59
@els12akshaymk59 2 жыл бұрын
Aanachuvadi nte detailed video venam. Upload plz
@user-zb7xj4cf4h
@user-zb7xj4cf4h 2 жыл бұрын
Ee chedi eniku venamayirunnu
@binji4147
@binji4147 2 жыл бұрын
ആനച്ചുവടിയെ കുറിച്ചുള്ള എല്ലാ അറിവും പോരട്ടെ...ഒപ്പം ഒരു ലോഡ് ആനച്ചുവടിയും പോരട്ടെ.. 👍🏻👍🏻😍
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure ayum cheyyam
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
athu vere aanu bro muylchviyan alla ethu
@subimuhammed7376
@subimuhammed7376 2 жыл бұрын
😂😂😂😂😂
@aarchaskitchens713
@aarchaskitchens713 2 жыл бұрын
Thankuu പറഞ്ഞു തന്നതിന് 🙂
@luthfiyaluthfiya6924
@luthfiyaluthfiya6924 2 жыл бұрын
മുടിക്കായ പോവാനുള്ള tips ഉണ്ടോ
@sreedevisaseendran5734
@sreedevisaseendran5734 2 жыл бұрын
ഹായ് ഡിയർ നല്ല വീഡിയോ താങ്ക്സ് 🙏
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@bijithabiji8420
@bijithabiji8420 2 жыл бұрын
Anachuvadi detail vedio venam
@solly549
@solly549 2 жыл бұрын
ethu erachel edunnathanno
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
no athy vere anu african malli ennanu athinte name
@soumyasarath4441
@soumyasarath4441 2 жыл бұрын
Hii. ഈ പയറു പൊടിയും തൈരും ചേർത്തത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റുമോ..? ഇത് തേച്ച ശേഷം ഷാംപു ഉപയോഗിച്ചാണോ കഴുകി കളയേണ്ടത്?? Plzz rply
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
*ഞാനും ഇത് ഉപയോഗിക്കാറുണ്ട്..നല്ലതാണ്❤️🥰*
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
@@lillysnaturaltips4901 💞🥰
@sinisulfikar8286
@sinisulfikar8286 2 жыл бұрын
ഇതിൽ എതആണ് ഉപയോഗിക്കൊന്നത്
@Zinan_S
@Zinan_S 2 жыл бұрын
Thnk u good information..... god bless u...
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@marywilson648
@marywilson648 2 жыл бұрын
ഞാൻ. ആദ്യമായിട്ടാ ആണു. താങ്കളുടെ ആനച്ചുവടിയെ. കുറിച്ചു കേൾക്കുന്നത്. ഇതിനു. മുൻപ് similar videos ഇതിനെക്കുറിച്ചു കണ്ടിട്ടുണ്ട്. പക്ഷെ Your presentation. Is excellent. പെട്ടന്നു കാര്യങ്ങൾ പറഞ്ഞു. അതിനാൽ കേൾക്കാൻ എല്ലാവരും ഇഷ്ടപെടും താങ്കൾ. ആവശ്യപ്പെടാതെ. തന്നെ സബ്സ്ക്രൈബ്യും ലൈക്‌.. ആൻഡ് personalise എല്ലം ചെയ്തു സൂപ്പർ ആണു കേട്ടോ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍lovable support
@varunr7936
@varunr7936 2 жыл бұрын
Ousadhi lehyam thadi vekkummo
@ranimenon6610
@ranimenon6610 2 жыл бұрын
Super tips.... ചേച്ചിക്ക് നല്ല മുടിയില്ലേ കുറെ നാള് മുമ്പ് ഒരു വിഡിയോയിൽ കണ്ടിരുന്നു ഇപ്പോഴത്തെ മുടിടെ ഒരു പിക് ഉൾപെടുത്തായിരുന്നു😍
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
nalla hair undu epol avalkku 😍haha annu onnu ulpeduthiyathiathinte sheenam theernilla aval poilum ariyathe edutha pic anu notification kandpol anu avalum arinjathu
@ranimenon6610
@ranimenon6610 2 жыл бұрын
@@lillysnaturaltips4901 😂😂
@pixelmobiles5510
@pixelmobiles5510 Жыл бұрын
Chadeyaayet ayach tharaan patimo.
@amaljoy5336
@amaljoy5336 2 жыл бұрын
Thanks🙏
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
സൂപ്പർ tips
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@varunrajm5290
@varunrajm5290 2 жыл бұрын
Entaveettil eechedi orupadundu
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
oil thayyarakkanum suppar aanu
@sreejasureshsuresh9586
@sreejasureshsuresh9586 2 жыл бұрын
Mudikozhichil nannayittundu
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
ethu cheyyuka
@rosebeljose3964
@rosebeljose3964 2 жыл бұрын
Thanku doctor
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
welcome dear
@anukrishnan5233
@anukrishnan5233 2 жыл бұрын
കാത്തിരുന്ന വീഡിയോ ആണ് 🙏🙏
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@naseerek6110
@naseerek6110 2 жыл бұрын
Nallenna thechal allergy yullavark preshnamavumo
@RamlathKM-yr3so
@RamlathKM-yr3so 2 ай бұрын
പൈൽസിന് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് വീഡിയോ ഇടണേ .
@remyasajesh1833
@remyasajesh1833 2 жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് റിസൾട്ട്‌ പറയാം ബ്രോ 🤩
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much ❤️
@aryaravi926
@aryaravi926 2 жыл бұрын
.
@Sosoft8676
@Sosoft8676 2 жыл бұрын
Nalla arivu...👍👍
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@aneeshvaneeshv1031
@aneeshvaneeshv1031 2 жыл бұрын
Mudi mutta adichatt. tips cheythal success akumo? Chetta Plz reply
@inshafathima2607
@inshafathima2607 2 жыл бұрын
Tanks lijo ചേട്ടാ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍insha
@angelmariathankachan8885
@angelmariathankachan8885 2 жыл бұрын
Vellam cherthitano thali akendathu Plz reply sir
@jessydb1839
@jessydb1839 2 жыл бұрын
Lice pogan oru tip parayo bro
@ajithkumarts5679
@ajithkumarts5679 2 жыл бұрын
Great 👍👏🙏
@ayushsiju8240
@ayushsiju8240 2 жыл бұрын
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇത്ര ഗുണം ഉണ്ടോ അറിയാൻ താല്പര്യം ഉണ്ട് 💙💙💙
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure ayum video edam
@syams8324
@syams8324 2 жыл бұрын
കുറച്ചുതരുമോ
@hasnurafeeqrafeeqhasnu2279
@hasnurafeeqrafeeqhasnu2279 2 жыл бұрын
Ithu colostrol kurayaan upakarikkum ivide veettil use cheyyarund
@sinisulfikar8286
@sinisulfikar8286 2 жыл бұрын
ചേട്ടാ ഇതിൽ ഏത് നല്ലത്??? പ്ലസ് റിപ്ലൈ
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
താങ്ക്യൂ ഡിയർ ലിജോ ചേട്ടാ😍കുറെ നാളായിട്ട് കാത്തിരുന്നതാണ് ഇങ്ങനെ ഒരു വീഡിയോ😊എന്തായാലും തീർച്ചയായും ഉണ്ടാക്കി നോക്കണം🙏👍സൂപ്പർ😍😍എല്ലാം അടിപൊളി🙏
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍nalla tip anu😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
വെൽക്കം ഡിയർ ലിജോ ചേട്ടാ😍ഓക്കേ 👍🙏താങ്ക്യൂ😍തീർച്ചയായും ചെയ്യ്തു നോക്കിയിട്ട് പറയാം ട്ടോ❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അതെ ലിജോ ചേട്ടാ😊ഇന്ന് എന്റെ birthday ആണ് ട്ടോ🎂ഒന്ന് വിഷ് ചെയ്യുന്നേ😂😂😄
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
HAPPY BIRTHDAY SRUTHI😍😍😍😍😍😍🎂🎂🎂🎂🎂🎂🎂🎂🎂
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
Thank u dear😍😍thank u so much❤️❤️
@ajusworldak4996
@ajusworldak4996 Жыл бұрын
Chetta ethu evidannu kittunathu ,a location parayo,chettan paricha location parayo ,evide onnum kittanila atha plss reply
@bhagyasree3913
@bhagyasree3913 2 жыл бұрын
Pcod ullavarkku ithu pattumo
@shajigs1966
@shajigs1966 2 жыл бұрын
Thank you brother 👍👍🙏🏻❤️
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much ❤️
@julitsunny2466
@julitsunny2466 2 жыл бұрын
Thank you Lijo
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍dear
@Nahitha.p
@Nahitha.p 2 жыл бұрын
Chetta eyebrow growth nn oru useful tip paryuooo
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
cheriya ulli neerum avanakannayum mix akki purattuka 4 week
@sreejithsreejuthesreejith9013
@sreejithsreejuthesreejith9013 2 жыл бұрын
Mudi kozhichal poornamayum nilkumo
@philominajoseph961
@philominajoseph961 2 жыл бұрын
സൂപ്പർ 👌🏻👍🏻ട്രൈ ചെയ്‌തു നോക്കാം എങ്ങനെ ഉണ്ടെന്ന്. ഞാൻ ചെറുപയർപൊടിയും +ഉലുവ പൊടിയും മിക്സ്‌ ചെയ്‌തു തലയിൽ തേക്കാറുണ്ട് ഷാംപൂ വിനു പകരം.
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much ❤️
@reshmajoby5405
@reshmajoby5405 2 жыл бұрын
പൈൽസിന്റെ ടിപ്സിൽ, വാളൻ പുളി ഇല ഫ്രിഡ്ജിൽ സൂക്ഷിച്ചു ഉപയോഗിക്കാമോ
@sonuachuusss5047
@sonuachuusss5047 2 жыл бұрын
Thanku for the tips
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@ajeeshaashfaq4837
@ajeeshaashfaq4837 2 жыл бұрын
നീർക്കെട്ട് ഉള്ള ആളുകൾക്ക് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ sir, ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവർക്കുള്ള tip ഒന്ന് പറഞ്ഞത് തരുമോ plz
@ansalsalam4456
@ansalsalam4456 2 жыл бұрын
പെട്ടന്ന് താടി വളരാൻ പറ്റിയ ഒരു idea പറഞ്ഞുതരാമോ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
thaadi valaran lillys natural tips angeny type youtubil first video
@mathewsbeena1990
@mathewsbeena1990 2 жыл бұрын
Coconut oil use cheyyunnavar gingili oil upayogikamo
@spiceblendsbyshalini5514
@spiceblendsbyshalini5514 2 жыл бұрын
Thank u 4 ur valuable informations
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@ushababu62
@ushababu62 2 жыл бұрын
Thank you bro
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@elizabethphilip8768
@elizabethphilip8768 2 жыл бұрын
ആന ച്ചുവദിയേക്കുറിച്ച് ഗുണങ്ങൾ ഉള്ള ഒരു വീഡിയോ ചെയ്യണേ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure ayum cheyyam ❤️
@nazrinakbar6452
@nazrinakbar6452 2 жыл бұрын
Vaikiyanenkilum njanum ethi.... Useful vedio
@jayaprasad4937
@jayaprasad4937 Жыл бұрын
നരച്ച മുടി കറുപ്പിക്കാൻ ഉള്ള നാച്ചുറൽ remedis ഉണ്ടോ
@geethukrishnan8055
@geethukrishnan8055 2 жыл бұрын
Hostelersinu koodi pattana tips koodi parayavo cheta
@sulfathsaidu5230
@sulfathsaidu5230 2 жыл бұрын
Anachuvadiyuday detailsayitt viduu chettaa
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure edam Thanku very much 😍
@saranyanatesan6475
@saranyanatesan6475 2 жыл бұрын
Thank u chetta full dandruff aanu.... Nerathe paranja video um idu.... Neerirakathinte tips m kollam try cheyanam.... Thalayil enthu thanupulla thechalum swasam muttal undakum
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
saranya dandruff maaran 1 spoon kaapi podi 2 spoon velichenna 2 spoon curd mix akki thekkuka ennittu oru 5 minit kazhinju wash akkuka dandruff pokum .neerirkkam undu enkil enthu oil thechalum kaal oru alppam vellathil mukki vakkuka thala kazhukan time mathram kaal edukka neerirakkam varilla ❤️
@saranyanatesan6475
@saranyanatesan6475 2 жыл бұрын
Thank u chettaaa
@myponnusekuttus4629
@myponnusekuttus4629 2 жыл бұрын
Super. Chettayi.
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍ponnus
@sreedevipv7930
@sreedevipv7930 2 жыл бұрын
ഹൃദയം സംബന്ധമായ രോഗത്തിനു പ്രതിവിധി ആന ചുവടി
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
corect
@marykk449
@marykk449 2 жыл бұрын
ആനച്ചുവടി ഉപയോഗിച്ച് ൈപൽസ് മാറ്റാനുള്ള വീഡിയോ ചെയ്യാമോ?
@Pj_fun_time
@Pj_fun_time 2 жыл бұрын
Thank you l
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍
@rahulrajesh2843
@rahulrajesh2843 2 жыл бұрын
Adipoly😊 Chettai.... Anachuvadiyude oru vedio thanichu cheiyyo
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure dear
@sunithababu2339
@sunithababu2339 2 жыл бұрын
Aanachuvadiyepatiyulla details please next video IL ulpeduthane
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
ok Thanku very much 😍
@muneers4260
@muneers4260 2 жыл бұрын
Ella tipsum nannayitund chetta ❤️👍
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
Thanku very much 😍dear
@raveendranedathadanayyappa2964
@raveendranedathadanayyappa2964 2 жыл бұрын
Heart' Piles. also
@panchajanyam2477
@panchajanyam2477 2 жыл бұрын
ചേട്ടാ, ഈ ആന ചുവടി കൊണ്ട് എണ്ണ കാച്ചാൻ പറ്റുമോ , എണ്ണ കാച്ചുന്ന ഒരു വീഡിയോ ഇടുമോ🙏
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
sure ayum pattum video edam 😍
@panchajanyam2477
@panchajanyam2477 2 жыл бұрын
@@lillysnaturaltips4901 ok, ചേട്ടാ ആന ചുവടിയുടെ വേര് അടക്കം എടുക്കണോ എണ്ണ കാച്ചാൻ
@raii667
@raii667 2 жыл бұрын
👍👍👍വീഡിയോ
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 71 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 16 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 71 МЛН