നിങ്ങളുടെ വിഡിയോ എനിക്ക് വളരെ ഇഷ്ടമാണ്. ഒട്ടും ജാഡഇല്ലാത്ത വർത്തമാനം. എനിക്കും പഴങ്കഞ്ഞി എനിക്കും ഇഷ്ടമാ. ഇങ്ങനെ തലയിൽ പുരട്ടിയാൽ ഒട്ടും താഴെ കളയാതെ തലയിൽ പുരട്ടാം
@Jeenas389Ай бұрын
@@sobhabinu-h4n thank u 🥰🥰
@ajithanairvarietyvlogs1262Ай бұрын
പഴം കഞ്ഞി എനിക്കും ഇഷ്ട പക്ഷെ വണ്ണം കൂടും എന്ന് വെച്ച് ഞാൻ കഴിക്കില്ല ഹെയർ ടിപ്സ് നന്നായിട്ടുണ്ട്
@Jeenas38927 күн бұрын
🥰🥰
@jayasvarietyvlogs4105Ай бұрын
ഈ പെണ്ണ് എന്നെ കൊതിപ്പിച്ചു ഞാൻ ഇനി ഇന്ന് രാത്രിയിൽ തന്നെ കഞ്ഞി കുടിക്കും ഉറപ്പാ നമ്മൾ ക്ക് രണ്ടിനും ജലദോഷം ഇന്നത്തെ ടിപ്സ് സൂപ്പർ അടിപൊളി
@Jeenas389Ай бұрын
@@jayasvarietyvlogs4105 😄🥰🥰അതേ
@sheebasunil765Ай бұрын
രാവിലെ പഴംകഞ്ഞി കപ്പ തൈര് കാന്താരി മീൻ കറി എന്റെ ജീനാ നീ എന്നേ കൊതിപ്പിച്ചു 😋ടിപ്സ് 👌👌
@Jeenas389Ай бұрын
@@sheebasunil765 😄🥰🥰
@organlifeАй бұрын
പഴം കഞ്ഞി എനിക്കും ഇഷ്ടാണ്. നല്ല ഹെൽത്തി ഫുഡ്😋😋 മുടിയുടെ Tip അടിപൊളി🥰🥰L-👍
@Jeenas389Ай бұрын
@@organlife 🥰🥰
@geethakumarig238Ай бұрын
ഇന്നത്തെ ടിപ്പ് തീർച്ചയായും ചെയ്യും❤❤❤❤❤
@Jeenas389Ай бұрын
@@geethakumarig238 thank u 🥰ചേച്ചി, സുഖമാണോ
@geethakumarig238Ай бұрын
@Jeenas389 ഇപ്പോൽ മൂന്നു മാസം കൂടുമ്പോൾ ചെക്കപ്പ് ആയി മുന്നോട്ടു പോകുന്നു, പഴയതിലും നല്ല ഭേദം ഉണ്ട് ചക്കരേ, കണ്ണപ്പനും അച്ചുമയും എന്തുപറയുന്നു, എന്നെ അന്വേഷിക്കാറുണ്ടോ, ജീന യ്ക്കും ചേട്ടാ രിക്കും സുഖമാണോ ? ♥️💜💚💙🤍🤎
മുടിയുടെ ടിപ്സ് സൂപ്പർ .കഴിഞ്ഞ ദിവസം ഞാൻ ഞാൻ വന്നത്തെ ഉള്ളൂ വീഡിയോ കണ്ട് വരുന്നതേയുള്ളൂ
@Jeenas38927 күн бұрын
🥰🥰
@sreerajsree5990Ай бұрын
❤❤
@Jeenas38927 күн бұрын
🥰🥰
@AmazingworldofscienceАй бұрын
അടിപൊളിയായി
@Jeenas38927 күн бұрын
🥰🥰
@Latha-zr9rnАй бұрын
❤️❤️❤️❤️❤️❤️
@Jeenas38927 күн бұрын
🥰🥰
@Sobhana.DАй бұрын
❤❤❤❤👍👍
@Jeenas38927 күн бұрын
🥰🥰
@UshaRaj-i9iАй бұрын
ശരിയാണ് മുടിക്ക് നീളം അല്ല ഉള്ള് ആണ് വേണ്ടത് എന്റെ മുടിക്ക് നീളം ഉണ്ട് ഉള്ള് ഇല്ല ഭയങ്കര വൃത്തികേടാണ്
@Jeenas38927 күн бұрын
🥰🥰
@Ambili-z7y27 күн бұрын
ഇതൊന്നും നമുക്ക് വേണ്ട നിങ്ങളെ വീട്ടിൽ ഒള്ള ഭക്ഷണം നിങ്ങൾ കഴിക്കു. ചിലപ്പോൾ കഞ്ഞിയും ചമ്മന്തി യും ആയിരിക്കും ജനങ്ങളെ കാണിക്കാൻ കുറെ കാര്യം കാണിക്കും. ഇതൊന്നും ആരെയും കാണിക്കണ്ട. ഇതൊക്കെ തീരെ തരം താഴ്ന്ന രീതി ആയി പോയി.. 😂
@Jeenas38926 күн бұрын
@@Ambili-z7y കിട്ടാത്തെ മുന്തിരി പുളിക്കും. നിങ്ങളോട് ഞാൻ പറഞ്ഞില്ലല്ലോ എന്റെ വീഡിയോ കാണാൻ എന്റെ വീഡിയോ കാണാൻ ഇഷ്ടമുള്ളവർ കാണുന്നുണ്ട് എനിക്ക് അത് മതി. കുശുമ്പ് ഒട്ടും ഇല്ലാത്ത ഒരു നിഷ്കളങ്ക ആണെന്ന് ഈ കമന്റ് കാണുമ്പോൾ ആർക്ക് ആണേലും മനസ്സിലാകും🤣🤣🤣പാവം. ഇതുപോലെ തരംതാഴരുത് 🙏