hard water ന്റെ ഉപയോഗം, മാനസിക സമ്മർദ്ദം, ഉറക്കകുറവ്, സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ഇവ കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചിലിന് ഒരിക്കലും ഗ്യാരണ്ടി തരാൻ കഴിയില്ല Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 www.sbmayur.com Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 (Sunday Holiday ) Also available in Flipkart and Amazon (വിളിക്കേണ്ട സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ) Dr. Sreedevi. M.Sc, Ph.D Wildbiologist , continuing research in herbal medicines, is not a consulting physician
@jyothyvijayan76339 ай бұрын
Sorry evarude hair oil is not effective
@rekhap55559 ай бұрын
No result
@rakhilaraj80339 ай бұрын
SBM നീലവേണി ഹെയർ ഓയിൽ വളരെ നല്ലതാണ് ഞാൻ ഉപയോഗിച്ചുനോക്കി ഹെയർ fall നല്ല മാറ്റം വന്നതാണ്.@@jyothyvijayan7633
@Sujaneelambari9 ай бұрын
@@rekhap5555ഞാൻ ഉപയോഗിച്ച് നോക്കിയതാണ് നല്ല റിസൾട്ട് കിട്ടിയിരുന്നു.. ഇപ്പോഴും ഉപയോഗിക്കുന്നു.
@pratheeshnair76159 ай бұрын
ഹലോ അജുവേട്ടൻ ആൻഡ് സരിത ചേച്ചി , ഞാൻ നിങ്ങളുടെ ചാനൽ ഒരു 4 വർഷമായി എല്ലാ വിഡിയോകളും കാണാറുണ്ട് , കമന്റ് ഒന്നും ചെയ്തിട്ടില്ല ഇതു വരെ. :) എപ്പോളെങ്കിലും നേരിട്ട് കാണണം എന്നുണ്ട് . ഞാൻ ഇപ്പോൾ വിദേശത്താണ് ജോലി ചെയ്യുന്നത് . ഒരിടക്ക് ഞാൻ കുറെ SMS mobileil അയച്ചിട്ടുണ്ട് , കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. നിങ്ങളുടെ വീഡിയോകളിൽ പണ്ടു വളരെ light ആയിട്ടുള്ള music ആയിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത് . പെട്ടന്ന് external വീഡിയോ editors വന്നു തുടങ്ങിയപ്പോൾ മ്യൂസിക് വളരെ നിരാശപെടുത്തിയിരുന്നു. അതിനെ പറ്റി എന്റെ complaint അറിയിക്കാൻ വേണ്ടി ആണ് message അയച്ചിട്ടുള്ളത് :) ഇപ്പോൾ പിന്നെ അത് മൈൻഡ് ആക്കാറില്ല :) ഇപ്പോൾ കമന്റ് ചെയ്യാൻ വന്നതിനുള്ള കാരണം ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് . ഞാൻ ഇവിടെ ഒരു ദിവസം രാത്രി ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് , ഉടനെ തന്നെ ഞാൻ അവരുടെ വെബ്സൈറ്റ് വഴി കുറച്ചു oil ആൻഡ് shampoo products order ചെയ്തു . എന്റെ ഒരു ഫ്രണ്ട് അടുത്ത ആഴ്ച നാട്ടിൽ നിന്ന് ഇവിടെ അമേരിക്കയിലേക്കു വരുന്നുണ്ട് , അവന്റെ travel date ഇന് മുൻപേ ഓർഡർ ചെയ്ത ഐറ്റംസ് കിട്ടുമോ എന്നുള്ള tension കാരണം ഞാൻ SBM ഇന് ഒരു request മെയിൽ അയച്ചു shipping ഒന്ന് expedite ചെയ്തു തരാമോ എന്ന് ചോദിച്ചു. അവർ വളരെ കാര്യമായി എന്റെ REQUEST പരിഗണിക്കുകയും എനിക്ക് ആ products സ്പീഡ് പോസ്റ്റിൽ അയക്കുകയും ചെയ്തു . ഈ ഒരു നല്ല അനുഭവം നിങ്ങളുമായി പങ്കു വയ്ക്കണം എന്ന് തോന്നി. ഞാൻ SBM ഇനും എന്റെ നന്ദി രേഖപ്പെടുത്തു മെയിൽ അയച്ചിട്ടുണ്ട്. പ്ളീസ് ഇൻഫോം ശ്രീദേവി ഡോക്ടർ also . എല്ലാ വിധ ആശംസകളും നേരുന്നു ഇനി ഞാൻ സ്ഥിരമായി കമന്റ് ചെയ്യാൻ ശ്രമിക്കും :)
@jayashreesudhakaran78639 ай бұрын
Oru padu thanks,Aju,Saritha, Doctor 🙏🙏🙏
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@pattathilsasikumar13919 ай бұрын
Nice information and details given clearly. Sarita did the interview like in a TV show. Thanks for the video to Doctor and Ajus channel.
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️♥️
@MiniMohandas-ok7fw9 ай бұрын
Very useful video. Thank you Aju Saritha & Doctor 🙏🙏🙏
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@prabeethacoracaravittil17569 ай бұрын
Thnks ajus ,and saritha.🙏🙏🙏🤝Dr.🙏🙏🙏🙏thnks
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@Annz-g2f9 ай бұрын
Very useful topic regarding hairfall n it's solutions Thanks to Dr for sharing this valuable information in detail Definitely try to consult the doctor
@ajusworld-thereallifelab35979 ай бұрын
Thanks ❤️❤️❤️
@AdhiziyamonAdhiziyamonКүн бұрын
Dryskininu ഒരു വിഡിയോ edumo ഡോക്ടറോട് ചോദിച്ചു vidio edumo
@Ashokworld95929 ай бұрын
ഈ വീഡിയോ നമ്മുടെ ഒത്തിരി പ്രക്ഷകർക്കും. ജനങ്ങൾക്കും ഉപകാരപ്രദമായ വീഡിയോയാണ്.....!👍👍👍👍💚💚💚💚💙💙💕👍
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@AnithaMenon-y9b9 ай бұрын
Nalla upakaraprdhamaya video
@ajusworld-thereallifelab35979 ай бұрын
Thanks ❤️❤️❤️
@rakhilaraj80339 ай бұрын
Thiruthali use ചെയ്തിരുന്നു. വളരെനല്ല natural shamboo ആണ്
@shailajavelayudhan85439 ай бұрын
Doctor ude vakkukalil ethra almarthadha , Hair care ne kurichu valare nalla information thannu thanks ❤❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@anithap90889 ай бұрын
Sarita aju this is right format with doctor,not in kitchen,not walking Sitting and talking makes people understand better
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️❤️
@ragavanrajeevragavanrajeev12709 ай бұрын
SBM കുളി സോപ്പ് ഉണ്ടോ കൊള്ളാം നല്ല വീഡിയോ
@ajusworld-thereallifelab35979 ай бұрын
സോപ്പ് ഉണ്ട് ❤️❤️❤️
@lishajoseph82729 ай бұрын
Doctor re samsarikkan anuvadhikkoo saritha
@sajisajimol95959 ай бұрын
Kazhinja pravsym poyapol dr kanaan Patti,but samsarikan pattiyilla ,ente monu swasamuttu mari enu thanne parayam,chuma mariyitilla,nigalude vedio kandu poyathanu
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@babysurya41799 ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰
@bencysebastian60129 ай бұрын
SBM Ayur ൻ്റെ Alergy oil, മുക്കുറ്റി ലേഹ്യം എന്നിവ video കണ്ട് ലാലൂരിൽ നിന്നും വാങ്ങി. നല്ലൊരു Amount ഉം വന്നു. But ഒട്ടും ഫലം കണ്ടില്ല. എല്ലാവർക്കും അങ്ങിനെ ആവണമെന്നില്ല ട്ടോ. നമ്മുടെ അനുഭവം പങ്കുവച്ചൂന്നു മാത്രം
@ajusworld-thereallifelab35979 ай бұрын
മാറിയില്ലെങ്കിൽ തീർച്ചയായും അവിടെ അറിയിക്കൂ 👍
@bencysebastian60129 ай бұрын
@@ajusworld-thereallifelab3597 👍🏻
@seejojose34899 ай бұрын
Same for us
@sbmayur25259 ай бұрын
താങ്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു . ഇത് പരിഹരിക്കുന്നതിനായി താങ്കളുടെ ഫോൺ നമ്പർ തന്നാൽ തിരിച്ച് വിളിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകൾക്ക് മുക്കുറ്റി ലേഹ്യവും അലർജി ഓയിലും ഉപയോഗിച്ച് അസുഖം മാറിയിട്ടുള്ളതാണ്.
@kaladevi25759 ай бұрын
@@sbmayur2525K
@smanikkoth9 ай бұрын
I have used Silkol for 28 days, for eye brow and moustache, have not found any difference so far!!!!!
@ajusworld-thereallifelab35979 ай бұрын
മാറ്റം ഒന്നും ഉണ്ടായില്ലെങ്കിൽ തീർച്ചയായും അത് അവിടെ അറിയിക്കണം 🥰🥰🥰🙏🙏
@Anithapraveen1950achu9 ай бұрын
ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി. ജഗ്ഗുസ്' മനസ്സറിഞ്ഞ് സ്നേഹിച്ചവരെ മരിക്കുവോളം മറക്കാൻ സാധിക്കില്ല. കാരണം മനസ്സിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ അവർ എന്നും പ്രിയപ്പെട്ടെ വർ ആയിരിക്കും അതുപോലെ യാണ്നിങ്ങളും എനിക്ക് '' പുലരി പോലെ മനോഹരവും അതിലേറെ സ്നേഹവും നിറഞ്ഞ ദിവസം ആശംസിക്കുന്നു.God bless you❤❤❤😊
@ajusworld-thereallifelab35979 ай бұрын
ഗുഡ്മോർണിംഗ് ഡിയർ 🙏❤️❤️❤️❤️
@Sujaneelambari9 ай бұрын
ഇതിൽ Dandreena oil രണ്ടുതവണ ഉപയോഗിച്ചപ്പോൾ തന്നെ എൻറെ തലയിൽ ഉണ്ടായിരുന്ന താരൻ മുഴുവനായും മാറിക്കിട്ടി... നല്ല റിസൾട്ട് ഉള്ള ഒരു ഓയിൽ ആയി എനിക്ക് അനുഭവപ്പെട്ടു. ഇനിയങ്ങോട്ടും താരൻ മാറുവാൻ ഞാൻ ഇതേ ഓയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കും. Thank you Sbm ❤
@nishashaju55959 ай бұрын
Hair nail skin, kazhichal mukhathu undakuna pigmentation marumoo
@ajusworld-thereallifelab35979 ай бұрын
അത് അറിയില്ല ട്ടോ... തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി 🥰🥰🥰🙏🙏
@sheelajayaprakash58259 ай бұрын
Ayyanthol evideya hospittal
@ajusworld-thereallifelab35979 ай бұрын
തൃശൂർ... ഒളരി റോഡിൽ എലൈറ്റ് സൂപ്പർ മാർക്കറ്റിനടുത്തു 👍
@niyasaboobacker5589 ай бұрын
നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാന്‍. കാര്യം മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഗുണം ഉണ്ടായിട്ട് ഉണ്ടാകും. പഷേ ഞാൻ ജനുവരി നാട്ടില്‍ വന്നപ്പോള്‍ അവിടെ പോയി ഡോ സിസിലി യെ കണ്ടിരുന്നു എന്റ വീട്ടിലെ 3 പേരെ കാണിച്ചത് പഷേ ഒരു മാറ്റവും ഒരു ഗുണവും ഉണ്ടായിട്ടില്ല. 2 മാസം മരുന്ന് കഴിച്ചു. അവിടെ സ്ഥിരം അവിടെ പോയി ചികിത്സ നടത്തണം എങ്കിൽ ഒന്ന് എങ്കില്‍ ലോട്ടറി അടിക്കണം അല്ലെങ്കില്‍ ആധാരം കൊണ്ട് പോയി പണയം വെക്കണം. അത്ര expenses ആണ്. ഇത് എന്റെ സൊന്തം അനുഭാവം ആണ്.
@ajusworld-thereallifelab35979 ай бұрын
ഒരു മാറ്റവും വന്നില്ലെങ്കിൽ ഉറപ്പായും അത് അവിടെ പോയ് തന്നെ അറിയിക്കണം 🥰🥰🥰🥰🙏🙏
@SivadasParackal-ks5ef9 ай бұрын
SBM മരുന്ന് കഴിച്ചിട്ട് എന്റെ മോന്റെ അലർജി നല്ല മാറ്റം ഉണ്ടായി. താങ്കൾ തീർച്ചയായും അവരുമായി ബന്ധപ്പെടേണ്ടതാണ്.
@Sujaneelambari9 ай бұрын
എൻറെ മോൾക്ക് ഇതുപോലെ തലയിൽ താരൻ പോകാനായി SBM dandruff oil തിരുതാളി Shampoo എന്നിവ ഉപയോഗിച്ചിരുന്നു മോൾക്ക് ഇതുകൊണ്ട് താരന് നല്ല മാറ്റങ്ങളാണ് ഉണ്ടായത്.. നല്ല റിസൾട്ട് ഉള്ള ഒരു പ്രോഡക്റ്റ് ആണ്
@asminapa9 ай бұрын
I tried this lehyam and hair serum for my daughter, and within just 15 days, we began to see noticeable results! After a month, she even started growing new baby hair.
@ajusworld-thereallifelab35979 ай бұрын
Thanks for sharing🥰🥰🥰🥰
@geethapradeep78819 ай бұрын
വളരെ സന്തോഷം.... മുടി കൊഴിച്ചിൽ നല്ല വണ്ണം ഉണ്ട്, അതിന്റെ കൂടെ താരനും...ഇതിനെല്ലാം പരിഹാരമായി ഉപയോഗിക്കുന്ന മെഡിസിനുകൾ ഒറ്റ പാക്കേജിൽ ഇറക്കിയതിൽ വളരെ സന്തോഷം... Seperate വാങ്ങി ഇനി ബുദ്ധിമുട്ടണ്ടല്ലോ.. വിലയും വളരെ ലാഭം.. ഇതു വാട്സ്ആപ്പ് വഴി order ചെയ്താൽ കിട്ടുമോ, നേരിട്ട് വന്നു വാങ്ങാൻ ബുദ്ധിമുട്ടാണ്...
ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന പ്രശ്നം ആണ് മുടി കൊഴിച്ചിൽ, അവർക്ക് തീർച്ചയായും ഈ പ്രോഡക്ടസ് ഉപയോഗിച്ച് നോക്കാം, അവർക്ക് അത് ആശ്വാസം ആവും. ഇത് പരിചയപെടുത്തിയതിന് അജു ചേട്ടനും, സരിത ചേച്ചിക്കും ഒരുപാട് നന്ദി ❤️❤️❤️❤️
@ajusworld-thereallifelab35979 ай бұрын
സന്തോഷം ♥️♥️♥️♥️♥️
@manikandanov89529 ай бұрын
നല്ല വിവരണ o അടിപൊളി
@ajusworld-thereallifelab35979 ай бұрын
Thanks ❤️❤️❤️
@beena36809 ай бұрын
Good morning ajus world
@ajusworld-thereallifelab35979 ай бұрын
Morning 😍
@shafeeqhuzzain5859 ай бұрын
Namaskaram 🙏😍✌️👍🫰
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ഡിയർ 😍
@jalajakumaryv14548 ай бұрын
ഡോക്ടറുടെ ആശുപത്രി എവിടെ ആണ് സ്ഥലം ഒന്നു പറഞ്ഞു തരാമോ 28:49
@sbmayur25258 ай бұрын
തൃശ്ശൂരിൽ അയ്യന്തോളിൽ കാഞ്ഞാണി റോഡിൽ എലൈറ്റ് സൂപ്പർമാർക്കെറ്റിനടുത്തു ലാലൂർ റോഡിൽ ആണ് SBM Ayur clinic.
അത് അറിയില്ല ട്ടോ... തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി 🥰🥰🥰🙏🙏
@AmeenKuwait-x6x9 ай бұрын
Namaskaram
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ♥️♥️♥️♥️
@asnasworld29789 ай бұрын
Ende molk mukkutti cerectaayi koduthittum. Alarjikk oru kuravum ella chechi 😢
@ajusworld-thereallifelab35979 ай бұрын
എല്ലാവരുടെയും ഒരുപ്പോലെ ഉള്ള ശരീര പ്രകൃതി അല്ലല്ലോ 🥰🙏🙏🙏🙏🙏
@binithakannan12039 ай бұрын
Sarithedeyum jaguvinteyum allergy mariyo
@ajusworld-thereallifelab35979 ай бұрын
മാറി 🥰🥰🥰
@sreedevies72419 ай бұрын
Hi usefull video
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️♥️
@sheebakrishnan96579 ай бұрын
അജു സരിത 🥰🥰🥰♥️
@ajusworld-thereallifelab35979 ай бұрын
♥️♥️♥️♥️
@SanojTArjunan9 ай бұрын
ഡോക്ടറുടെ വാക്കുകളിലെ വിശ്വസ്തത,, SBMന്റെ മുഖമുദ്ര,,, എല്ലാവരുടെയും അസുഖം മാറണം എന്ന ഒരു ദൃഢതയും ആ വാക്കുകളിൽ ഉണ്ട്,,, സ്നേഹം മാത്രം,, അജുചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰
@KarthikaShajiUSA9 ай бұрын
അജുവേട്ടാ , സരിത .. ഓട്ടിസം , development delay, അത് പോലെ സ്പെഷ്യൽ needs നുള്ള ഔഷധങ്ങൾ ഇവിടെ ഉണ്ടോ ? അത് പരിചയപെടുത്തിയാൽ കൊറേ പേർക്ക് ഉപകാരപ്പെടും . .
@ajusworld-thereallifelab35979 ай бұрын
അത് അറിയില്ല ട്ടോ... തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി 🥰🥰🥰🙏🙏
@Ajeeshvc9 ай бұрын
നമസ്കാരം.... 😃👍
@ajusworld-thereallifelab35979 ай бұрын
നമസ്കാരം 🙏♥️
@Ajeeshvc9 ай бұрын
@@ajusworld-thereallifelab3597 🥰🤗
@shybicleetus30829 ай бұрын
Ethra thavana Weakly oil use chyannam
@ajusworld-thereallifelab35979 ай бұрын
അത് അറിയില്ല ട്ടോ... തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി 🥰🥰🥰🙏🙏