മുട്ട് വേദന പൂർണ്ണമായി സുഖപ്പെടുത്താം | Knee replacement surgery |

  Рет қаралды 189,498

Arogyam

Arogyam

Күн бұрын

Пікірлер: 63
@Arogyam
@Arogyam Жыл бұрын
മുട്ട് വേദന, മുട്ട് തേയ്‌മാനം കാരണം കഷ്ട്ടപെടുന്നവരാണോ ? മുട്ട് വേദന ഇനി പൂർണ്ണമായി സുഖപ്പെടുത്താം കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്ക് : +91 6235 000 618 -
@gafoorkaruvadan1668
@gafoorkaruvadan1668 7 ай бұрын
കാലിന്റെ madambu വേതന മാറാൻ എന്താ cheyaa😢
@sidheeqahsani4114
@sidheeqahsani4114 7 ай бұрын
SIDHEEQE
@sulakhasulu9968
@sulakhasulu9968 4 ай бұрын
AA❤❤❤❤
@SavithriAp-tl7nk
@SavithriAp-tl7nk Ай бұрын
222àààwqwèqè..​@@gafoorkaruvadan1668
@AnsiNoushad-ey4pc
@AnsiNoushad-ey4pc Ай бұрын
❤ Ha​@@gafoorkaruvadan1668
@annazacharia991
@annazacharia991 11 ай бұрын
ഈ കൽഭരണിയെ വീ ഞ്ഞു നിറക്കാൻ തിരഞ്ഞെടുക്കാൻ വിളിക്കപ്പെട്ടു ഈദൈവത്തിന്റെ അനന്ത ദയയ്ക്കായി സ്തോത്രം ജീവതാന്ത്യം വരെ കർത്താവിന്റെ വിശ്വസ്ത സാക്ഷിയായി ജീവിക്കാൻ ജീവതം സമർപ്പിക്കുന്നു പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ആമേൻ - ഏതൊരു അവസ്ഥയിലും ' ...... അതിരുകളില്ലാത്ത സ്നേഹം സ്തുതി ആ പരിജ്ഞാനത്തിൽ കവിയുന്ന ക്രിസ്തു സ്നേഹം രുചിയറിയുവാൻ പ്രാപ്തരാക്കേണമേ ഈ ധ്യാനം ഒരുക്കിയ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ, അച്ചന്റെ എല്ലാ ദിവ്യ സംരഭങ്ങളെയും ഈ ധ്യാന കേന്ദ്രത്തെ സമൃദ്ധിയായിഅനുഗ്രഹിക്കേണമേ അടുത്ത നിയോഗ പ്രാത്ഥനയിൽ ഞങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ സത്യസാക്ഷികളാക്കി രൂപാന്തരപ്പെടുത്തേണമേ.. ആമേൻ
@rajesh1051979
@rajesh1051979 9 ай бұрын
ദൈവം രക്ഷിക്കും അണ്ടി വളഞ്ഞത് നേര് ആക്കുമേ😂😂😂
@lillyvarghese815
@lillyvarghese815 7 ай бұрын
BB se TV ​@@rajesh1051979
@ShihabudheenShihab-x1o
@ShihabudheenShihab-x1o Жыл бұрын
മദർ ഹോസ്പിറ്റൽ അരീക്കോട്
@shifinshifavlog4603
@shifinshifavlog4603 8 ай бұрын
കാലിൻറെ ചിരട്ട മാറ്റിവെച്ചു ഓപ്പറേഷൻ കഴിഞ്ഞിട്ട് 2 വർഷമായി ഇപ്പോഴും ഭയങ്കരമായ വേദന... അങ്ങനെ ഉണ്ടാകുമോ സർ
@alhammadullilla4915
@alhammadullilla4915 8 ай бұрын
മുട്ടുവേദനയാണ് മുട്ടിന്റെ നിരമ്പി ന് തടിപ്പുണ്ട് ഇപ്പോൾ തിരേ മാക്കാൻ പറ്റുന്നില്ലെ സ്റ്റക്കായിരിക്കയാണ് അതിന്റെ കാരണം എന്താണ് ഓവശം വേണ്ടി വരുമോ
@fabiap6887
@fabiap6887 7 ай бұрын
റാഫി സാർ ❤
@binubabu293
@binubabu293 8 ай бұрын
PRP എടുത്താൽ തെയ്മനം മാറുമോ. രണ്ടു തവണ ligament സർജറി ചെയ്ത കാലിൽ ആണ് തെയ്മനം
@FathimadiyaIkutty
@FathimadiyaIkutty 7 ай бұрын
ഞാൻ, 4,ക്ലാസ്സിൽ,പഠിക്കുന്നു,ഇനിക്ക്കൾവേദന, ഉണ്ട്
@mohammedkutty1694
@mohammedkutty1694 8 ай бұрын
ഈ സർജറി കഴിഞ്ഞാൽ മുട്ട് മടക്കാൻ പറ്റുമോ? നമസ്കാരം പൂർവ്വ സ്ഥിതിയിൽ നിർവഹിക്കാൻ പറ്റുമോ? പ്ലീസ് റിപ്ലേയ്....
@sindujayaram6634
@sindujayaram6634 2 ай бұрын
Eath district aanu hospital
@Lima3578user
@Lima3578user 11 ай бұрын
Knee replacement is done in various hospitals. What different is this hospital doing ?
@ayisha1ayisha194
@ayisha1ayisha194 8 ай бұрын
Wait kurakkana
@ramachandranmarath7237
@ramachandranmarath7237 Ай бұрын
Robotic Surgery നടത്തിയ എൻ്റെ ഒരു പരിചിതൻ്റെ കയ്യിൽ നിന്നും 5 Lakh Rs കെട്ടിവെപ്പിച്ചു, 6-ാം ദിവസം ഡിസ്ചാർജ് ചെയ്തു. പിന്നെ 3 മാസം Daily Physiotherapy ഒരു Expert നെ കൊണ്ട് ചെയ്യിച്ചു. ഒരു 50,000 ക അതിനും ചിലവായി' റിസൽട്ട് പറയാറായിട്ടില്ല. നടന്ന് നടന്ന് ശരിയാക്കണം
@vasantha_vlogss
@vasantha_vlogss 8 ай бұрын
Yenikku 75age aayi. Left muttu vedana. Nadakkaan budhimuttunu. Yennaalum nadakkunnund. . Adutha kshathrathil thozuthu varum. Operation pedi aanu. Njaan yentha cheyya 😭
@tknoufaltknoufal4533
@tknoufaltknoufal4533 3 ай бұрын
PRP ചികിത്സ പ്രായോഗികമാണോ?
@harispalakkuzhiyilparambil6018
@harispalakkuzhiyilparambil6018 7 ай бұрын
ആസ്റ്റർ മദർ എന്നാണ് തോന്നുന്നു പേർ. മലപ്പുറം ജില്ല
@ayisha1ayisha194
@ayisha1ayisha194 8 ай бұрын
Wait kurachal kurachokke marum
@RifuMol-c3x
@RifuMol-c3x 8 ай бұрын
സാർ 37 വയസ്സ് എനിക്ക് ആറ് കൊല്ലം മോളായി മുട്ടുവേദന ഒരു കാലിന് തീരെ തീരെ വയ്യ വലത്തെ കാലിന് തുടങ്ങുന്നുണ്ട് വേദന
@Haseena-ez6ne
@Haseena-ez6ne 2 ай бұрын
എനിക്കും 27 വയസ്സാണ് തെയ്മാനത്തിന്റെ തുടക്കം നല്ല വേദന ഇപ്പോൾ വലത് കടലിനും ചെറുതായി വേദന തുടങ്ങി
@zubair2765
@zubair2765 Жыл бұрын
Knee surgery how much. ?
@Arogyam
@Arogyam Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് : +91 6235 000 618
@moidunnyat
@moidunnyat 8 ай бұрын
Very good professional information regarding knee replacement surgery
@sidiqsidiq1284
@sidiqsidiq1284 4 ай бұрын
പോളിയോ ഉണ്ടായതാണ് ചിരട്ട മാറ്റി വെക്കാൻ പറ്റുമോ
@shabana6510
@shabana6510 Жыл бұрын
സാർ എനിക്ക് 38 വയസാണ് എനിക്ക് കാൽമുട്ട് വേദനയാണ് കാൽ ഒന്ന് മടക്കാൻ പോലും പറ്റുന്നില്ല എന്താണ് കാരണം ഈ കാ ല് കൊണ്ട് ഒന്നിനും പറ്റുന്നില്ല
@dr.dilshadtp7392
@dr.dilshadtp7392 Жыл бұрын
Need evaluation. Please consult orthopaedician.
@sabithasabitha9978
@sabithasabitha9978 Жыл бұрын
അരിക്കോട് ഏതു jillayanu
@dayalkumarcb9330
@dayalkumarcb9330 Жыл бұрын
മലപ്പുറം
@sabithasabitha9978
@sabithasabitha9978 Жыл бұрын
@@dayalkumarcb9330 ok
@riyaskt1001
@riyaskt1001 Ай бұрын
Malappuram
@suluuusulaikaha2986
@suluuusulaikaha2986 8 ай бұрын
🙋‍♀️
@damodaranp7605
@damodaranp7605 8 ай бұрын
Tkr kazhinjalum valavu poornamayum maratha patients undo?
@KhalikhvV
@KhalikhvV 8 ай бұрын
എല്ലാം പറഞ്ഞെങ്കിലും ചെലവ് ചുരുക്കി ചുരുക്കി എന്ന് പറയുന്നെങ്കിലും ഓരോ തരം സർജറിക്കും എത്ര എന്ന് പറഞ്ഞില്ല... കൂടാതെ ഇൻഷൂർ സംവിധാനം ഉണ്ടോ?ഉണ്ടെങ്കിൽ ഏതൊക്കെ എങ്ങിനെയൊക്കെ എന്നും പറഞ്ഞു കണ്ടില്ല വിശദീകരണം [ പ്രതീക്ഷിക്കുന്നു
@girijap351
@girijap351 8 ай бұрын
Malappuram dt.. Areacode
@ZakkeenamuhammedM
@ZakkeenamuhammedM 8 ай бұрын
സർ എന്റെ വലത്തഎന്റെ, മുട്ടിനു വേദനയാണ് കാൽ ശരിക്കും നിവർത്താൻ കഴിയുന്നില്ല
@waseemvava6962
@waseemvava6962 8 ай бұрын
എനിക്കും അങ്ങനെ തന്നെ യാണ്
@molivarghesemolivarghese8790
@molivarghesemolivarghese8790 7 ай бұрын
KURANJA CHILVU ENNU PARANJU EANNALUM ETHRAYAVUM PAVAPETTAVARKU THANGAN PATTUMO ? 😢
@comradesplatform5924
@comradesplatform5924 9 ай бұрын
Palatum parayunnu muttu operation chaithu kazhinjal ottum nadakkan pattatheyavum ennu, athu kondu pediyanu, surgery cheyyan ellavarkkum, njanum muttu vedhana anubhavikkunna patient aanu, edathe muttinu 2 to 3 stage um valathe muttinu, 1 to to stage aanennu x ray eduthappol hospitalil ninnu paranju, edathe muttinu kuravundu valathe muttinu mukalilayi neerum valiya vedhanayu mundu, enthanu pariharam🙏
@harispalakkuzhiyilparambil6018
@harispalakkuzhiyilparambil6018 7 ай бұрын
മലപ്പുറം ജില്ല
@ziyadajsal205
@ziyadajsal205 8 ай бұрын
Dr.no കിട്ടിയാലും മതി
@dasbeenas195
@dasbeenas195 Жыл бұрын
ഹോസ്പിറ്റലിന്റെ പേര് എന്താണ് മനസിലായില്ല
@Arogyam
@Arogyam Жыл бұрын
Aster Mother Areekode കൂടുതൽ വിവരങ്ങൾക്ക് : +91 6235 000 618 -
@dasbeenas195
@dasbeenas195 Жыл бұрын
@@Arogyam tkx
@sheejajohn5171
@sheejajohn5171 Жыл бұрын
Knee PRP treatment undo?
@dr.dilshadtp7392
@dr.dilshadtp7392 Жыл бұрын
Yes. Und
@sheejajohn5171
@sheejajohn5171 Жыл бұрын
@@dr.dilshadtp7392 how much cost? And how much ML blood is using for tht? Pls do reply
@sheejajohn5171
@sheejajohn5171 Жыл бұрын
@@dr.dilshadtp7392 actually I have both knee osteoarthritis grade 2. So I need to do for both knee. I am 43 yrs female.
@binubabu293
@binubabu293 8 ай бұрын
​@@dr.dilshadtp7392 മുട്ടിൽ ligament സർജറി ചെയ്തു ആണ് ഒരു കാലിൽ തന്നെ രണ്ടു തവണ. ഇപ്പോൾ തെയ്മനം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഇനി PRP എടുക്കണം എന്ന് പറഞ്ഞു. എടുത്താൽ എന്തെങ്കിലും ഗുണം ഉണ്ടാകുമോ
@koyamoideen5765
@koyamoideen5765 8 ай бұрын
തേയ്‌മാനം 4th സ്റ്റേജിൽ എത്തിയ ഒരു രോഗിക്ക് PRP ചെയ്യുന്നത്കൊണ്ട് പ്രയോജനമുണ്ടോ?
@sheebaas
@sheebaas 8 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@ziyadajsal205
@ziyadajsal205 8 ай бұрын
ഈ ഹോസ്പിറ്റലിലെ nomber കിട്ടുമോ
@hyderalipullisseri4555
@hyderalipullisseri4555 8 ай бұрын
കമൻ്റ്സ്കളുടെ ആദ്യത്തിൽ തന്നെ description കൊടുത്തിരിക്കുന്നു. ഗൂഗിളിൽ ഒന്ന് search ചെയ്യൂ
@Apple-836
@Apple-836 Жыл бұрын
കണ്ണൂർ ആണോ സ്ഥലം
@dr.dilshadtp7392
@dr.dilshadtp7392 Жыл бұрын
Malappuram
@dr.dilshadtp7392
@dr.dilshadtp7392 Жыл бұрын
Areekkode
@hyderalipullisseri4555
@hyderalipullisseri4555 8 ай бұрын
മലപ്പുറം ജില്ല.അരീക്കോട്
@soumeshmadikai8577
@soumeshmadikai8577 8 күн бұрын
Synovial fluid നിറയുന്നു ഉണ്ട് എങ്കിൽ എന്തായിരിക്കും കാരണം
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН