Thank you very much . ഇത്തരത്തിലുള്ള ഏതെങ്കിലും വീഡിയോ കാണിച്ചു തരണേ എന്ന് പ്രാർത്ഥിച്ച് നീങ്ങുമ്പോഴാണ് സാറിൻ്റെ ഈ വീഡിയോ കാണാൻ സാധിച്ചത്. ഒത്തിരി സന്തോഷം.
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@drbasilpandikkad16322 жыл бұрын
നിങ്ങളുടെ സപ്പോർട്ട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
@HealthtalkswithDrElizabeth2 жыл бұрын
@@drbasilpandikkad1632 😊
@vidyadharannair29753 жыл бұрын
എല്ലാം നല്ല വിശദമായി പറഞ്ഞു ഡോക്ടർ നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.🙏
@drbasilpandikkad16323 жыл бұрын
Thanks for your support
@jalajanair46893 жыл бұрын
നല്ല അവതരണം ഡോക്ടർ.. thank you doctor. മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം ആണ്,
@drbasilpandikkad16322 жыл бұрын
Thank you
@saradadevil36502 жыл бұрын
Thank you doctor
@anandhiramuswamy8664 Жыл бұрын
B
@SalilaRavi11 ай бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഇൻഫർമേഷൻ തന്നഡോക്ടറ്‍ന് ഒരുപാടു താങ്ക്സ്
@ahmmedperinthalmanna47323 жыл бұрын
വളെരെ വളരെ സന്തോഷം . ഞാൻ ഒന്ന് ചൈതു നോക്കട്ടെ വേദന കൊണ്ട് ബുദ്ധീ മുട്ടുന്ന ഒരാളാണ് ഞാൻ
@drbasilpandikkad16323 жыл бұрын
Okk
@manuraby89273 жыл бұрын
@@drbasilpandikkad1632 ⅞
@rvasquaremedia243 жыл бұрын
Valare valare useful aaya video aanu sir ethraperkku upakaramayittundavum ente ammakkum muttuvedhana und. Thanks
@seethamonyd8233 жыл бұрын
Very informative .Thank u doctor
@salimolsalimol47803 жыл бұрын
മറ്റുള്ളവർക്ക് ഇങ്ങനെ അറിവ് പകർന്നു കൊടുക്കുന്ന ഡോക്ടർ ഒരു ആയിരം നന്ദി 🙏
@omanakk10093 жыл бұрын
Very useful information .thankyou
@arshadpkarshu23192 жыл бұрын
👍👍👍👍
@jensirajensira97592 жыл бұрын
eu se. ji
@sabithkk7709 Жыл бұрын
@@jensirajensira9759 qq
@bzcomedytime1700 Жыл бұрын
💯padachonn kakatte muppare
@shemeenashihab17022 жыл бұрын
നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞു തന്നു അൽഹംദുലില്ലാ ഡോക്ടർക്ക് നല്ലതു വരട്ടെ
@niya22802 жыл бұрын
Nalla vivaranem
@winnertraderswinner96993 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വിശദീകരണം Thank you Doctor
@7handsomebts1433 жыл бұрын
Ppppppppppppp0ppppppppppp.
@nanumangat7533 жыл бұрын
Very good information. Keep it up Doctor. Thanks a lot.
@zairaansar85932 жыл бұрын
By
@dilshadiluzzz.....61442 жыл бұрын
Thanks very much പലക നല്ലൊരു ആറിവാണ് ഞാൻ ഇരിക്കാറുണ്ട് വെറുതെ ഒരു പഴയ ഓർമ്മക്
അൽഹംദുലില്ലാഹ്. Dr, പറഞ്ഞ കാര്യങ്ങൾ വളരെഇമ്പോര്ടന്റ്റആണ്. ഡോക്ടറുടെ അറിവിലും AAYUSILUM
@drbasilpandikkad16322 жыл бұрын
Thank you
@vmsoosamma92763 жыл бұрын
വളരെ പ്രയോജനം ചെയ്യ്‌യുന്നകാര്യങ്ങളാണ് പറഞ്ഞുതന്നത് thanks doctor
@drbasilpandikkad16323 жыл бұрын
Thank you for your support
@jayanthiparameswaran71283 жыл бұрын
🙏🙏🙏🙏Thanks so.,,... much Dr.
@jhohncymathew15093 жыл бұрын
@@drbasilpandikkad1632 l u
@jameelahussain97303 жыл бұрын
Thanks Dr💝
@hasanuperumbalihasanu92192 жыл бұрын
ഒരുപാട് നന്ദിയുണ്ട് നല്ല അവതരണം
@shanmukhdasp53623 жыл бұрын
Dr.അങ്ങയുടെ ഉപദേശം ഏറ്റവും വലിയ അനുഗ്രഹം ഉണ്ടാകട്ടെ... നന്ദി നമസ്കാരം
@drbasilpandikkad16323 жыл бұрын
Thank you for your support
@leenajohny25363 жыл бұрын
@@drbasilpandikkad1632 aa
@saraswathykv67623 жыл бұрын
@@drbasilpandikkad1632 and the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand the other hand 8ii it
@arifmuhammad4721 Жыл бұрын
Thank you Doctor mutt vedanakk Ithrayum nalla chikilsa reethi paranju thanna thin valare santhosham Rabbinte anugraham undavatte 🤲 🤲 🤲
@drbasilpandikkad1632 Жыл бұрын
Aameen..
@sumayyamp19983 жыл бұрын
Masha allah nalla avatharanam 👍🏻👍🏻👍🏻
@drbasilpandikkad16322 жыл бұрын
Thank you
@ushamohannair172 Жыл бұрын
Thank you doctor, നല്ല, അറിവുകൾ, ഇനിയും പ്രതീക്ഷിക്കുന്നു
@haifahameed21802 жыл бұрын
ഡോക്ടർ എങ്ങനെ എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി
@drbasilpandikkad16322 жыл бұрын
Thanks
@rukkyscookeryworld4782 жыл бұрын
എന്നെ പ്പോലെ മുട്ട് വേദന അനുഭവിക്കുന്നവർക് വളരെ useful വീഡിയോ ആണ് ഒട്ടും ബോറടിപ്പിക്കാദെ dr പറഞ്ഞു തന്നു thanks dr ഇദ് പ്പോലെ നടുവേദന മാറ്റാൻ ഒരു വീഡിയോ ചെയ്‌താൽ എന്നെ പ്പോലെ ഉള്ളവർക് വളരെ ഉപകാരമായിരുന്നു
@sreedavim7250 Жыл бұрын
Thank you sir സാറിന്റെ വീഡിയോ എല്ലാവർക്കും ഉപയോഗപ്രദമായും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@mammooanwer98793 жыл бұрын
Maashaa Allah Nalla Aalmarthamaayi Nalla Arivugal paranju tharunnadhinu Dr ineyum kudumbatheyum padachavan Anugrahikkatte Thank you Alhamdulillah
@drbasilpandikkad16323 жыл бұрын
Thank you
@jinsha8617 Жыл бұрын
Dr enikk 28 vayasund ....muttinu theimanam ind...cycle chavittunnath nallathanoo
@ahsann4732 Жыл бұрын
അൽഹംദുലില്ലാഹ്.... വളരെ ഉപകാരപ്രദമായ അറിവ് 👍👍👍👍👍
@vijayakumars47443 жыл бұрын
I am suffering from Knee Pain. This Simple vedio is very Helpful to me.Not onl l knee Pain.Shoulder Pain,Hand Pain.
@geethamenon82552 жыл бұрын
Sir മനോഹരമായി പറഞ്ഞു വളരെ നന്ദി 🙏🙏
@johncd11513 жыл бұрын
Very nice advice,explained all in detail,Thank U Dr Sir.
@drbasilpandikkad16323 жыл бұрын
Thank you
@sakunthalarajagopalan6293 жыл бұрын
@@drbasilpandikkad1632 v
@santhakumari58112 жыл бұрын
Very very good 👍 ethrayum vishadamayi paranju thannathinu very very Thanks 😊.
@srjocelin83063 жыл бұрын
Dr vallare nannayirunnu upadheshangal palichollam thanks
@ajithap97063 жыл бұрын
Valare upakaram Dr. Thanks 🙏
@sathidevi13742 жыл бұрын
Sir ഭംഗിയായി പറഞ്ഞു തന്നു വളരെ അധികം നന്ദി ഉണ്ട്
@ഷീജ-ഭ2ഛ3 жыл бұрын
താങ്ക്സ്. ഡോക്ടർ പടച്ചോൻ കാക്കട്ടെ 🙏🙏🙏👌🌹
@drbasilpandikkad16323 жыл бұрын
Thank you
@hameedkuttyrajikuttyraji54513 жыл бұрын
þeuteeteuteuefefef
@nkmustafa47393 жыл бұрын
Mashaalla
@beenaasokan39212 жыл бұрын
നല്ല - നിർദ്ദേശങ്ങളുo, Exercise,food -ന്റെ പ്രാധാന്യ ത്തെക്കുറിച്ചു o പറഞ്ഞു തന്ന Basil ഡോക്ടർക്ക് ഒരു പാട് നന്ദിയുണ്ട്. 🌹🌹
@elsythankachen1573 жыл бұрын
Thanks Dr. Very good message. God bless you🌹🌹🌹
@drbasilpandikkad16323 жыл бұрын
Thank you for your support
@ANP158235 ай бұрын
വളരെ നന്നായി.. വിശദമായി പറഞ്ഞു തരുന്ന ഡോ ക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹💜💜... മുരിങ്ങ ഇല കല്ലുപ്പ് പ്രയോഗം ഇന്ന് തന്നെ നടത്തണം... മുട്ട് വേതന വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നുണ്ട്.... 💛💛nasar nadapuram...
@drbasil-dk6sb4 ай бұрын
❤
@ashrafmy69612 жыл бұрын
,, ഡോക്ടർ പറഞ്ഞ ഈ ചികിത്സയെ സംബന്ധിച്ച് ഉപദേശവും നിർദ്ദേശവും വളരെ ഭംഗിയായി തന്നെ മനസിലാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.അതിന് ഈ വിനീതൻ നന്ദി പറയുന്നു.
@lillygeorge27213 жыл бұрын
Thank you very much for this good information.
@drbasilpandikkad16323 жыл бұрын
Thank you
@aegidiuspalayathil92992 жыл бұрын
Thanks Doctor വളരെ ഉപകാരപ്രദമായ ഒരു information നൽകിയതിന് thank you so much 🌹👍
@ambujamnair93613 жыл бұрын
താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്. എനിക്കു മുട്ടു വേദന ഉണ്ട്. 3-4 വർഷമായി. ആയുർവേദ ചികിത്സ നടത്തി. പറയത്തക്ക ഫലം കിട്ടിയിട്ടില്ല. ഇപ്പോൾ രണ്ടു കാലിനും ഉണ്ട്. എനിക്കു അധികം weight ഇല്ല. 58 kg.(67)വയസ്സ്. ഇപ്പോഴും വേദന തുടരുന്നു. 👌👌👍👍
@ismailunion63743 жыл бұрын
Send mobile number
@ponuus22313 жыл бұрын
ഏറ്റവും ഉപകാരമുള്ള വീഡിയോ അള്ളാഹു കൈറും ബർകതും നൽകട്ടെ
@drbasilpandikkad16323 жыл бұрын
Thank you for your support
@febin32063 жыл бұрын
👍👍
@azeezazee98843 жыл бұрын
@@drbasilpandikkad1632 മാനസി രോഗത്തിനു ഹോമിയോ യിൽ നിർത്തി ചികിത്സ എവിടെയാണുളളത്?ഒരു സുഹൃത്തിനു വേണ്ടി യാണ്
@sarojapk63253 жыл бұрын
Thanks.. Dr. your explanation is very beautiful and useful
@drbasilpandikkad16323 жыл бұрын
Thanks
@omanaachari10303 жыл бұрын
നന്ദി ഡോക്ടർ. എല്ലാവർക്കും ഫലപ്രദമാകട്ടെ. 🙏
@drbasilpandikkad16323 жыл бұрын
Thank you
@MayaDevi-kh3ml Жыл бұрын
Thanks Doctorji for the prestigious precautions
@drbasilpandikkad1632 Жыл бұрын
👍
@bhargavip23483 жыл бұрын
വളരെ നന്ദി നല്ല ഒരറിവു പറഞ്ഞ് തന്നത് 🙏🏻🙏🏻
@drbasilpandikkad16323 жыл бұрын
Thanks
@MuhammedAli-eg1is3 жыл бұрын
അറിവ് മറ്റുള്ള വരിൽ പകർന്നു നൽകിയ താങ്കൾ ക് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
അല്ലാഹു ആയുസ്സും ആരോഗ്യവും ഡോക്ടർക്ക് നൽകുമാറാകട്ടെ
@drbasilpandikkad16322 жыл бұрын
🙏🙏
@mufeedmv6102 жыл бұрын
ആമീൻ
@jayadevmundayat41642 жыл бұрын
Thankyou Dr. Basil Yousef
@monusonuibu2 жыл бұрын
Thanks, എന്റെ മുട്ട് വേദന അഞ്ചു ദിവസം കൊണ്ട് തന്നെ ഭേദമായി.
@drbasilpandikkad16322 жыл бұрын
Thanks
@bhanumathivijayan82062 жыл бұрын
ഡോക്ടർ നമസ്ക്കാരം. ഇത്രയും സമയം മുട്ടുവേദനയ്ക്ക് നിർദ്ദേശിച്ച പരിഹാരങ്ങൾക്ക് വളരെ നന്ദിയുണ്ട്. എനിക്ക് 77 വയസ്സുണ്ട്. നല്ല മുട്ടു വേദന ഉണ്ടായിരുന്നു.മകൾ ഹോമിയോ ഡോക്ടർ ആണ്. ഇപ്പോൾസ്ഥിരമായി ഹോമിയോ മരുന്ന് കഴിച്ചപ്പോൾ കടുത്തവേദനയും മടക്കിൽ ഉണ്ടായിരുന്നനീരും മാറി.ഹോമിയോ RhusTox ointment വളരെ effactive ആണ്.ഡോക്ടർ ക്കു ഒരുപാട് നന്ദി 🙏🙏🙏🌹🌹🌹
@drbasilpandikkad16322 жыл бұрын
Thank you
@shamsudeenp94153 жыл бұрын
ഗുഡ് നല്ല അവതരണം സൂപ്പർ
@drbasilpandikkad16323 жыл бұрын
Thanku
@sunusvlog2867 Жыл бұрын
നല്ല ഉപകാരം ആയി ഈ വീഡിയോ 🙏 എനിക്ക് 42/വയസ്സ് മൂന്നു വർഷം ആയി മുട്ട് വേദന ഡോഗ്റ്ററെ കാണിച്ചു. വൈറ്റ് കൂടിയത് ആണ് ന്ന് പറഞ്ഞു 70/കെജി വെയ്റ്റ് 148/cm ഹൈറ്റ് ഇപ്പൊ ബാത്‌റൂമിൽ ഇരിക്കാൻ ബുദ്ധിമുട്ട് യൂറോപ്യൻ മാത്രം ഉപയോഗിക്കാൻ പറ്റുന്നുള്ളു സാധാരണ ടോയ്‌ലറ്റ് പറ്റുന്നില്ല കാൽ മുട്ട് മടക്കാൻ വളരെ ബുദ്ധിമുട്ട് ആണ് നിവർത്തുമ്പോൾ മുറിഞ്ഞു പോവുന്നു ന്ന് തോന്നുന്നു ഇനി ഡോഗ്ട്ടറുടെ മെസ്സേജ് ഒന്ന് ഫോളോ ചെയ്യട്ടെ 👍🏻🙏
@drbasilpandikkad1632 Жыл бұрын
😊👍
@rajeevshanthi93543 жыл бұрын
ഞാൻ. ഒന്ന്. ചെയ്തു. നേക്കട്ടെ. സാർ. രസികനാണ്
@drbasilpandikkad16323 жыл бұрын
Ok ചെയ്തു നോക്കു
@xtremegaming48933 жыл бұрын
Thank you doctor for your valuable advice
@drbasilpandikkad16323 жыл бұрын
Thanku
@pubg22493 жыл бұрын
Aa ti
@shobhanas57793 жыл бұрын
Thank you god bless you
@leelammaka51672 жыл бұрын
Thank ypu Doctor
@esthermathews8087 Жыл бұрын
നല്ല നിർദ്ദേശങ്ങൾ താങ്ക്സ്
@angelajose49072 жыл бұрын
Thank you dr for this valuable piece of info
@drbasilpandikkad16322 жыл бұрын
Thanks
@vijayalekshmi92833 жыл бұрын
വളരെ നന്ദി ഡോക്ടർ കാലിന്റെ ഉപ്പുറ്റി വേദനയ്ക്ക് എന്തെങ്കിലും exercise ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏
@drbasilpandikkad16323 жыл бұрын
Ok next വീഡിയോയിൽ പറയാം
@jayaprekashparameswarathu25613 жыл бұрын
For me too
@prabhakaranpv15903 жыл бұрын
വ ള രെ നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി
@drbasilpandikkad16323 жыл бұрын
Thank you
@اشرف-ج2ت Жыл бұрын
DR പറയുന്നത് വളരെ ശരിയാണ്
@subhashp.s.56582 жыл бұрын
നല്ല അവതരണം ഡോക്ടർ
@mohanmahindra48852 жыл бұрын
Very informative thank you doctor, if you do yoga we can get relief, in old times the houses are constructed with three sides varanda which we can use for walking, also in old times many are sleeping on grass mats.
@thitheerumk7623 Жыл бұрын
Na
@meenakumarikg48022 жыл бұрын
നന്ദിയുണ്ട് ഡോക്ടർ
@meeranmeeranmulavoor20592 жыл бұрын
ഡോക്ടർ വളരെയധികം ഉപകാരമുള്ള വീഡിയോ ആണ്
@lathans9073 жыл бұрын
Pranamam Dr. Good class
@drbasilpandikkad16323 жыл бұрын
Thank you
@rajagopalantv90133 жыл бұрын
Nice to hear you.
@savithrivadavathi88593 жыл бұрын
നല്ല അറിവ് കിട്ടിയതിൽ നന്ദി 👍Dr👍
@drbasilpandikkad16323 жыл бұрын
Thanku
@vasunaduvath45523 жыл бұрын
@@drbasilpandikkad1632 😂😂😂😂😂😂😂😂😂😂😂😂😂
@vasunaduvath45523 жыл бұрын
👩❤️👩😜😜😜
@babu19653 жыл бұрын
Excellent presenation, Doctor. Wish you all the very best.
@drbasilpandikkad16323 жыл бұрын
Thank you
@fathimaav70253 жыл бұрын
നോ
@kunnimuhammad89793 жыл бұрын
@@fathimaav7025p
@moidheen18013 жыл бұрын
മത്തിയും ഇലക്കറികളും കഴിക്കുമ്പോൾ യൂറി ക് ആ സിറ്റ കുടുകയാണു് അപ്പോൾ എന്ത് ചെയ്യും?
@laibyjoseph92283 жыл бұрын
Thank you so much Dr. For your valuable information and God bless you 😍😍👍👍👏👏👏
@drbasilpandikkad16323 жыл бұрын
Thank u
@Arogyam3 жыл бұрын
Thanks and welcome
@rosamajoseph34353 жыл бұрын
@@Arogyam very good
@aksgamer50562 жыл бұрын
Thank you ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ ഞാന്‍ പാണ്ടിക്കാട് sir ചികിത്സയില്‍ ആയിരുന്നു എനിക്ക് ethupole ഉള്ള ഇന്‍ഫോര്‍മേഷന്‍ ആണ് sir thannathu thank you ഡോക്ടർ താങ്കള്‍ക്ക് ഒരായിരം നന്ദി God bless U ഡോക്ടർ 🙏🙏🙏👍👍🌹🌹🌹🌹🙏🙏🙏👍👍
@drbasilpandikkad16322 жыл бұрын
Thank you for your support
@bgkrishnannairnair79263 жыл бұрын
Thanks for your good advice
@Arogyam3 жыл бұрын
Always welcome
@baithulrahath52152 жыл бұрын
നല്ല അറിവ് 👍👍
@azeezazee98843 жыл бұрын
വളരെ ഉപകാരമുളള വീഡിയോ
@drbasilpandikkad16323 жыл бұрын
Thank you
@tharuvayitharuvayi79843 жыл бұрын
Supr
@azeezazee98843 жыл бұрын
@@drbasilpandikkad1632 എനിക്ക് മുട്ടുവേദനയുണ്ട് സഹായിക്കാമോ.ആദ്യഘട്ട०.ഇടയ്ക്ക് കുഴച്ചൽ.ചെറിയ പ്രായ०.എക്സ്റേയിൽ ഒന്നുമില്ല.മെലിഞ്ഞിട്ടാണ്.
@SelvaRaj-jp6qc3 жыл бұрын
Basil doctorinte class nannayirunnu. Exercise kanichu thannathum prayojanapettu.
@DrBasilsHealthTipsMalayalam3 жыл бұрын
Thank u
@madhaviv65863 жыл бұрын
വളരെ നന്ദി ഡോക്ടർ
@mayasuresh86723 жыл бұрын
നമ സ്കാരം🙏🙏🙏ഡോക്ടർ ഇത്രയും നല്ല പ്രയോജനപ്രദമായ അറിവുകൾ പറഞുതന്നതിനു ഒരായിരം നന്ദി യുടെ വാടാമലരുകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@nishadshamsudheen11633 жыл бұрын
@@mayasuresh8672 qq%
@nishadshamsudheen11633 жыл бұрын
@@mayasuresh8672 it's0
@indiravt35653 жыл бұрын
Thanku Doctor മുട്ടുവേദനയക്കുറിച്ച് വളരെയധികം ടിപ്പുകളും ഭക്ഷണ രീതികളും പറഞ്ഞു തന്നു വ്യയാമങ്ങളും പറഞ്ഞു തന്നു🙏🙏🙏
@leeladevan8129 Жыл бұрын
Thanks doctor. കേട്ടിരിക്കാൻ തോന്നുന്നു ഒരു boring തൊന്നില്ല🙏🏾👍🏽👌🏼
@devassychandanathil90293 жыл бұрын
Very good presentation.....very informative, useful, simple. This life style will be useful for all types of diseases and good for peaceful mental health. Thank you Sir, for your good words...
@drbasilpandikkad16323 жыл бұрын
Thanks
@ashapa7360 Жыл бұрын
Thanku doctor
@ashapa7360 Жыл бұрын
Your explain is the best of the talk
@kunnathhmd3 жыл бұрын
💐💐💐💐വളരെ അതി കം നന്ദി dr
@drbasilpandikkad16323 жыл бұрын
Thank yu
@marythomas87982 жыл бұрын
Even though, most people know these exercises, consistency should be maintained. This consistency only can give relief. Your video is very motivating. TX. V. Much.