ഹ ഹ ഹ സൂപ്പർ കഥ സ്ക്കുളിൽ പഠിക്കുമ്പോൾ നമ്മുടെ ബേപ്പൂർ സുൽത്താൻ രചിച്ച കഥ കൾകുറേയേറേ വായിച്ച് ട്ടുണ്ട് .മണ്ടൻ മുത്താപ്പ ,പൊൻകുര് ശ്തോമ, എട്ടുകാലി മമ്മൂഞ്ഞ് ,ആന വാരി രാമൻ നായർ, ഒറ്റക്കണ്ണൻ പോക്കർ ,പോലീസ് മൂരാച്ചികൾ, സ്ഥലത്തെ പ്രധാന ബഹുജനങ്ങൾ .ഇഷ്ടമാണ് എല്ലാവരെം
ബേപ്പൂർ സുൽത്താന്റെ ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുത്തപ്പയും സൈനബയും.. ഈ കഥയിങ്ങനെ കേട്ടിരിക്കാൻ എന്ത് രസാ... കഥാപാത്രങ്ങൾ മുന്നിലുള്ളത് പോലെ.. ഓരോ രംഗങ്ങളും വിഷ്വൽ ഇമേജുകളായി മനസിലോടിയെത്തുന്നുണ്ട്. കേൾവിക്ക് പുതിയൊരനുഭവം. പുതിയ ആശയം എന്തായാലും നന്നായിട്ടുണ്ട്. നല്ല വായന. ഗംഭീര അവതരണം. ഊരാളികൾക്ക് സ്നേഹം ❤️
@mahinmuzammil49524 жыл бұрын
ബഷീർക്ക ഉയിർ ♥️ ഊരാളി ഉയിരിന്റെ ഉയിർ ♥️😍😘
@fazilabdu16 ай бұрын
I just wanted to say a big thank you for uploading this audiobook on KZbin. It's been a fantastic companion while I'm driving. The narration is excellent, and it really helps make the time on the road more enjoyable and productive. Keep up the great work!❤❤❤
@krishnanandiv96044 жыл бұрын
Ithu pole iniyum nalla vaayana prathikshikkunnu.....💕💕💕😍😍😍😍
@asharafpa43315 ай бұрын
BGM വേണ്ട അത് വെല്ലാതെ അലോസരപ്പെടുത്തുന്നു. കഥയും ആയോ വായനയും ആയോ യാതൊരു ബന്ധവും ഇല്ല
@Alameenkallara4 жыл бұрын
really amazing bro love it expecting more
@arithottamneelakandan43647 ай бұрын
നമസ്തേ സുൽത്താൻ നന്ദി മാർട്ടിൻ
@JiyadJauhar4 жыл бұрын
2 Favourites!
@vivekvishwanath38134 жыл бұрын
Bst comment evr😍
@jessybaiju60844 жыл бұрын
good presentation.
@ahammedbadhusha63614 жыл бұрын
അടിപൊളി, ഇനിയും വേണം ഇതുപോലുള്ള അവതരണം♥️
@divakarankv92687 ай бұрын
ഗംഭീരം അവതരണം❤
@deepaprasad37436 ай бұрын
ബാഷ്‌ക്ക മുത്തേ.. മുത്തേ.. 💘💘💘💘💘💘💘
@salmanrahiman4 жыл бұрын
Will be my favourite on travels
@vedhuuus67722 жыл бұрын
Video ipozhanu kanunnuthu.saarinte avatharanam.ufff poli
@rajanpoduvalkizhakkedath94834 жыл бұрын
അടിപൊളി ആയീണ്ട് 👍
@harisismail8 ай бұрын
full vibes❤❤❤
@thesagar777774 жыл бұрын
കലക്കി മച്ചാന്മാരെ
@rahulramankutty83584 жыл бұрын
Basher❤❤
@AliJrIII4 жыл бұрын
Hey Chettans, Suggest you guys start an audio podcast channel like this. Please 🙏🏻, 45 minutes video okke kanda muthalavula 😀