മുദ്രപത്രം വേണ്ട: രജിസ്ട്രേഷൻ ഇടപാടുകൾ ഇനി മുതൽ ഇ-സ്റ്റാമ്പിങ്ങിലൂടെ? | e-Stamping | Explainer

  Рет қаралды 21,156

24 News

24 News

Күн бұрын

#eStamping #Explainer #24NEWS
കേരളത്തിൽ ഇനി മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകൾക്കും ഇ-സ്റ്റാമ്പിങ് സംവിധാനം നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ..
ഇ-സ്റ്റാമ്പിങ്ങിലൂടെ ജനങ്ങൾ അധികം തുക നൽകേണ്ടതില്ല...
വാടക ചീട്ടിന് പോലും ഇനി മുതൽ ഇ-സ്റ്റാമ്പിങ് മതിയാകും...
ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവർക്ക് മാത്രമാണ് ഇ-സ്റ്റാമ്പ് ഇനി മുതൽ ലഭ്യമാവുന്നത്..ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് രജിസ്ട്രേഷനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 23
@07K550
@07K550 5 ай бұрын
ഇപ്പോൾ ഈ സ്റ്റാമ്പും ഇല്ല.. മുദ്രാപത്രവും കിട്ടാനില്ല... നല്ല സർക്കാർ
@Srk7028
@Srk7028 Жыл бұрын
ഇപ്പോൾ ഇ സ്റ്റാമ്പ് ഉം ഇല്ല മുദ്ര പത്രവും കിട്ടാനില്ല.അതാണ് അവസ്ഥ.
@MV-yl8lw
@MV-yl8lw 8 ай бұрын
വളരെ ശരി
@humanbeing8810
@humanbeing8810 Ай бұрын
ഈ അളിഞ്ഞ സർക്കാർ ഒന്നുകിൽ സ്റ്റാമ്പ്‌ പേപ്പർ താ. അല്ലെങ്കിൽ അവന്റെയൊക്കെ E stamp ഉണ്ടാക്കൂ, ഇത് രണ്ടും ഇല്ലാതെ ജനങ്ങൾ വലയുന്നു
@-._._._.-
@-._._._.- 2 жыл бұрын
👍 എല്ലാം ഈ(E)ആകുമ്പോൾ മുദ്രപത്രം മാത്രം ഡിജിറ്റൽ ആകാതിരിക്കുന്നത് ശരിയല്ലല്ലോ..ഇത് ഉപകാരപ്പെടും
@Dinu_KL14
@Dinu_KL14 2 жыл бұрын
Good concept
@vttveelleekkeell3785
@vttveelleekkeell3785 2 жыл бұрын
Excellent Krupa Nidhi Eelleekkeell Abhisheek Jain Thomson Vargiz
@KrishnaDas-cb4kj
@KrishnaDas-cb4kj 2 жыл бұрын
നല്ലത്,
@nikhilca7259
@nikhilca7259 2 жыл бұрын
ഒരു 10 വർഷം പുറകിലാണ് എന്നാലും കുഴപ്പമില്ല പതിയെ വരുന്നുണ്ട് 😂😂😂
@ar_leo18
@ar_leo18 2 жыл бұрын
pathu varsham arumayi tharathamyam cheyumbol purakilanu.. kelkatte... angane ale purakilanu enu parayuka... arumayi compare cheyumbol anu purakil...?
@anoop5551111
@anoop5551111 Жыл бұрын
Avante achane aayitt@@ar_leo18
@humanbeing8810
@humanbeing8810 Ай бұрын
ഭരിക്കുന്നവന്മാർ 60 വർഷം പഴക്കം ഉള്ള കിളവന്മാർ അല്ലെ.. അങ്ങനെ വരൂ.. ഇതൊക്കെ സ്വകാര്യവത്കരിക്കണം
@kuruvillalissy9694
@kuruvillalissy9694 2 жыл бұрын
👍
@anui7466
@anui7466 Ай бұрын
200 rupees te pathram(bond) eagne download cheyyam video eduo
@nobinjosemathew
@nobinjosemathew 2 жыл бұрын
ചെറിയ വിലക്കുള്ള മുദ്രപത്രം ചോദിച്ച് ചെന്നാൽ അത് കിട്ടാനില്ല
@ashiqsakkarayil
@ashiqsakkarayil 2 жыл бұрын
Spr
@misandeepvbm
@misandeepvbm 4 ай бұрын
കുടിക്കട സര്‍ട്ടിഫിക്കറ്റും ബാദ്ധ്യത സര്‍ട്ടിഫിക്കറ്റും ഒന്നു തന്നെയാണ് കുഞ്ഞേ...
@jaleelkakkodi
@jaleelkakkodi 2 жыл бұрын
വെറുതെ കാശുണ്ടാക്കാൻ പറഞ്ഞു ഫലിപ്പിക്കല്ലെ എങ്ങിനെ കിട്ടുമെന്നുകൂടി പറയൂ ആളെ പറ്റിക്കാൻ നാണമില്ലെ സർക്കാറുത്തരവുണ്ടന്ന് ഒരുപാട് കാലമായി പറയുന്നു എന്നാൽ ഇതുവരെ കിട്ടി തുടങ്ങിയിട്ടില്ല
@noufalperumanna6268
@noufalperumanna6268 Ай бұрын
എന്നാലും വെണ്ടെർമാരുടെ സഹായത്തോടെ തന്നെയാണ് ലഭിക്കുക.
@user-rockstar-123
@user-rockstar-123 16 күн бұрын
Just one query, Finally Aadharam has value or Govt resurvey FMB has more value during a dispute?
@AbdulAzeez-vv9jw
@AbdulAzeez-vv9jw Ай бұрын
Every body know what about the E stamp. No need more introductions😃😃😃, needed information how to purchase the E stamp and what is the steps have to follow with the website. I think, the youtuber hasn't know how to purchase it from the site. They are vomiting again and again same intro. messages hhhhh
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42