Mukesh @ 300 | Special Mashup | Philip's

  Рет қаралды 166,861

LINTO KURIAN

LINTO KURIAN

Күн бұрын

Mukesh Madhavan (born 5 March 1957), known mononymously as Mukesh, is an Indian actor, film producer, television presenter, and politician who predominantly works in Malayalam cinema besides also having sporadically appeared in Tamil-language films. In a film career spanning four decades, he has acted in over 275 Malayalam films. His 1996 film Kaanaakkinaavu premiered at the IFFI and won the Nargis Dutt Award for Best Feature Film on National Integration. He co-produced Kadha Parayumbol (2007), which won the Kerala State Film Award for Best Film with Popular Appeal and Aesthetic Value. He also produced the 2012 film Thattathin Marayathu, which is considered one of the defining films of the Malayalam New Wave.
Video edit : Linto Kurian
Softwares Used : Final Cut Pro X, After Effects, Photoshop
Facebook : / linto.kurian.54
Instagram : / linto_kurian

Пікірлер: 521
@dsouzavincent
@dsouzavincent 10 ай бұрын
മുകേഷിനെ പോലെ ഉള്ള നടന്മാരെ ഒക്കെ ആണ് ഇപ്പൊ miss ചെയ്യുന്നത് ❤
@shyamsankar4146
@shyamsankar4146 10 ай бұрын
മുകേഷ് ഇപ്പോഴും ഉണ്ടല്ലോ 🙂😊
@dsouzavincent
@dsouzavincent 10 ай бұрын
@@shyamsankar4146 among youth actors
@shyamsankar4146
@shyamsankar4146 10 ай бұрын
​@@dsouzavincentപറഞ്ഞത് മനസ്സിലായി ഞാൻ വെറുതെ ഒരു കൌണ്ടർ ഇട്ടു എന്നെ ഉള്ളൂ
@shanif864
@shanif864 10 ай бұрын
മ്മ് അതെയതെ...😅 ഇവരെ പോലുള്ള നടന്മാരെ കഴിവിന്റെ പരമാവധി ട്രോള്ളേം ചെയ്യും എന്നിട്ട് miss ചെയ്യുന്നു എന്നുള്ള sentiments ഉം...😊
@user-vo8tj1fx4o
@user-vo8tj1fx4o 10 ай бұрын
Velachilu edukaruthu😂
@TravelFoodie97
@TravelFoodie97 10 ай бұрын
ഉടായിപ്പ് കാണിക്കാനും കോഴിത്തരം കാണിക്കാനും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാനും കഴിവുള്ള നടൻ ❤️
@chandhugokul1594
@chandhugokul1594 10 ай бұрын
വിളച്ചിലെടുക്കരുത് എന്നൊക്കെ പറഞ്ഞു കളിയാക്കുന്ന ഇപ്പോഴുതേ പിള്ളേർക്കറിയില്ല ഒരുകാലത്തു മുകേഷിന്റെ സിനിമകളൊക്കെ എന്തായിരുന്നു എന്ന്...മുകേഷിനെ പോലൊരു നടനൊന്നും ഇനി ഒരിക്കലും മലയാളസിനിമയിൽ ഉണ്ടാവില്ല 💯❣️🔥
@saifbinumer
@saifbinumer 10 ай бұрын
ഉച്ചക്ക് നല്ല മീൻകറിയൊക്കെ കൂട്ടി ഊണുകഴിക്കുമ്പോൾ മുകേഷിന്റെ ഒരു പടം കാണുന്ന ഒരു ഫീൽ ഉണ്ട്. ഹാ...ആത്മസംതൃപ്തി...😍 ❤
@bismilbizmil2572
@bismilbizmil2572 10 ай бұрын
എക്സ്പ്രെഷൻസും കോമഡി ടൈമിങ്ങും അവിടെയാണ് മുകേഷ് എന്ന നടന്റെ വിജയം ❤❤❤
@l_-ft3hx
@l_-ft3hx 10 ай бұрын
പഴയ കാല നല്ല നായകൻ. ജഗതീഷ് ഉം മുകേഷും ഉം സിദ്ദിഖും കോംബോ അടിപൊളി ആവും !
@akhilpvm
@akhilpvm 10 ай бұрын
*മലയാളികൾ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യു കൊടുക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ ഉള്ളവ ഈ അതുല്ല്യ കലാകാരൻ്റേത് ആകും* 👌💕
@_asna_f1363
@_asna_f1363 10 ай бұрын
Ith tribute ഇതാണ് tribute.... 🙌😍😍💎old chocolate kozhi😁💕
@afzalsharukh4064
@afzalsharukh4064 10 ай бұрын
വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞില്ല🥲
@sureshbabu1161
@sureshbabu1161 10 ай бұрын
കോഴിത്തരവും ഒപ്പം പ്രണയവും ഒരേ പോലെ ചെയ്യാൻ കഴിയുന്ന ഒരു മഹാ പ്രതിഭ മുകേഷ് 😍അന്നും ഇന്നും മുകേഷിനെ വെല്ലാൻ ആളില്ല... എറ്റവും കൂടുതൽ തിയേറ്ററിൽ ഓടിയ (405) മലയാള സിനിമ ഗോഡ്ഫാദറിലെ നായകൻ 😍ഈ റെക്കോർഡ് ഒരു കാലത്തും പൊട്ടില്ല 🔥🔥🔥
@lajcreation6292
@lajcreation6292 10 ай бұрын
1989-97 മുകേഷ് golden era ഒരു കാലത്ത് മമ്മൂട്ടി ലാൽ കഴിഞ്ഞാൽ തിയേറ്ററിൽ ആളെ കയറ്റിയ legend
@lostlove3392
@lostlove3392 10 ай бұрын
Athu Jagadisha.
@lajcreation6292
@lajcreation6292 10 ай бұрын
@@lostlove3392 ys jagdheesh also
@tonyissac7126
@tonyissac7126 10 ай бұрын
90 കളുടെ സെക്കന്റ്‌ half മോഹൻലാൽ മമ്മൂട്ടി കഴിഞ്ഞാൽ സുരേഷ് ഗോപി ആയിരുന്നു crowd puller
@lajcreation6292
@lajcreation6292 10 ай бұрын
@@tonyissac7126 second halfinte karyam ninnod chodichino ramakrishnaa😁
@my-gallery884
@my-gallery884 10 ай бұрын
90 sinde മദ്യത്തിൽ മുകേഷ് പീക്ക് ടൈം ആയിരുന്നു.
@Oz8TK18
@Oz8TK18 10 ай бұрын
ഇപ്പൊ മലയാള സിനിമയിൽ നിലവിലുള്ളതും, ഇനി വരാനുള്ളതുമായ സകല എണ്ണവും തലകുത്തി മറിഞ്ഞാലും വിന്റേജ് മുകേഷേട്ടന്റെ കോഴി വേഷത്തിനെ വെല്ലാൻ പോന്ന കോഴി വേഷം ചെയ്യാൻ ഒരുത്തനെക്കൊണ്ടും പറ്റൂലാ... മുകേഷേട്ടൻ All time favourite actor ❤️😍
@jishnu.ambakkatt
@jishnu.ambakkatt 10 ай бұрын
*_ഈ mass action സിനിമയെക്കാളൊക്കെ എനിക്ക് ഇഷ്ടം നല്ല comedy ചിത്രങ്ങളാണ് അതുകൊണ്ട് തന്നെ എന്റെ favorite actors എന്ന് പറയുന്നത് മുകേഷേട്ടൻ, ജഗതീഷേട്ടൻ, ദിലീപേട്ടൻ ഇങ്ങനെയുള്ളവരെയാണ്!"_* 🥳💞
@akkientertainments3287
@akkientertainments3287 10 ай бұрын
@thalapathykotta3654
@thalapathykotta3654 10 ай бұрын
❤❤
@Akshyy13
@Akshyy13 10 ай бұрын
Mass action okke Indakan elupm ann ingane ulla movies ann budhimuttt
@lbcreations6514
@lbcreations6514 10 ай бұрын
🖤
@abinyjoseph2541
@abinyjoseph2541 10 ай бұрын
ഉടായിപ്പ് സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ മുകേഷേട്ടൻ വേറേ ലെവലാണ് ❤
@walkkwithhme
@walkkwithhme 10 ай бұрын
Repeat value of Mukesh movies ❣
@akcutz5901
@akcutz5901 10 ай бұрын
മുകേഷ് എന്ന നടന്റെ ചില എക്സ്പ്രഷൻസ് ഒക്കെ കാണുമ്പോൾ തന്നെ അത് ഓർത്ത് ഓർത്ത് ചിരിക്കാൻ നല്ലതായിരിക്കും. 😅❤️ അന്തസ് വേണമെടാ 🔥 Congratulation Mukeshetta For 300th❤️
@user-rk5xr7jg1o
@user-rk5xr7jg1o 7 ай бұрын
എത്ര തവണ കണ്ടെന്ന് അറിയില്ല... ഇജ്ജാതി സാധനം ❤️
@user-pw5qv8fn8x
@user-pw5qv8fn8x 9 ай бұрын
മുകേഷേട്ടൻ അതൊരു Item തന്നെയാണ്❤......One and only peace ❤💯
@rakeshrk1971
@rakeshrk1971 9 ай бұрын
അദ്ദേഹത്തിന്റെ ഒക്കെ Range വേറെ level ആണ്....🔥❤
@RakeshPp-ml1ju
@RakeshPp-ml1ju 9 ай бұрын
Athe
@evergreenhero3559
@evergreenhero3559 9 ай бұрын
Sir ava peru Mukesh 💥
@Rajeswari.M-cm4bn
@Rajeswari.M-cm4bn 9 ай бұрын
❤❤
@5me6797
@5me6797 10 ай бұрын
Star value ഒക്കെ ഉപയോഗപ്പെടുത്തി, നായകവേഷങ്ങൾ കൂടുതൽ ലഭിച്ച്, നല്ല സംവിധായകരുടെ കൂടെ കുറേക്കൂടി വർക്ക് ചെയ്തിരുന്നെങ്കിൽ, മലയാളത്തിന് മൂന്നാമത് ഒരു Big M നെ കൂടെ കിട്ടിയേനെ 💙💯
@gladsonjose344
@gladsonjose344 10 ай бұрын
മുകേഷ്, സിദ്ദിഖ്, ജഗദീഷ് All time favorite combo ❤❤❤
@unwokeist
@unwokeist 10 ай бұрын
damn.. really enjoyed 😂 missing those good old days !!!
@pscleaks
@pscleaks 10 ай бұрын
കൊല്ലംകാർടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞൂട..😂 കൊല്ലം❤
@Alan-ev6nr
@Alan-ev6nr 10 ай бұрын
മുകേഷിന്റെ പടം ഇപ്പോൾ ടീവിയിൽ കണ്ടോണ്ടിരിക്കാണ്.."അമ്മ അമ്മായിയമ്മ" സൂപ്പർ മൂവി..🥰
@abhipchandran1807
@abhipchandran1807 10 ай бұрын
His comedy timing is awesome.. Brilliant actor.. Underrated hero.. 🥰👍🏻 Brand ambassador of kollam guys🔥
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*mukesh fans assemble🔥* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😂😻*
@soorej91
@soorej91 10 ай бұрын
11 manikk oruthane vilichitt kaanamennu karuthi
@Dangamaari7337
@Dangamaari7337 10 ай бұрын
Unde Mani ippo 11.10
@lucid.6610
@lucid.6610 10 ай бұрын
Enth sugamadey ith paranjit kitanath
@soorej91
@soorej91 10 ай бұрын
@@lucid.6610 oru sukham, oru manasukham
@srk5969
@srk5969 9 ай бұрын
11:45 😂
@crownedfilmmaniac
@crownedfilmmaniac 10 ай бұрын
3:00 The Anthass Man മുകേഷേട്ടൻ!😁❤️
@chacheB
@chacheB 10 ай бұрын
After the reports of Tsunami . I watched in theatre just for mukesh n innoccent mass comedies...mukesh is so under reated n under celebrated star in malayalam
@SamThomas1998
@SamThomas1998 10 ай бұрын
എന്റെ മോനെ അല്പനേരം വേറെ ഏതോ ലോകത്ത് ആയി പോയ പോലെ തോന്നി ❤ അടിപൊളി എഡിറ്റ്സ്
@donianinan635
@donianinan635 10 ай бұрын
😁
@adithyakrishnan300
@adithyakrishnan300 10 ай бұрын
Nice Editing Linto bro❤ Pakshe Ee vedio ratri 11pm nu erakkiya mathiyayirunnu😁🙌.
@deepakpayyeri
@deepakpayyeri 10 ай бұрын
😂😂😂
@arunvalsan1907
@arunvalsan1907 10 ай бұрын
Innathe Master Bin Channelil VALLYETTAN tey producer BAIJU AMBALAKKARA MUKESH Ney kurichu parayunna comment koodi add cheythu puthiya video irakkendi varum.....iniyum palarum palathum parayaan irikkunnathe ulloo
@seigheil
@seigheil 10 ай бұрын
11 manikk kanda njan🤣💯🔥
@djworks4700
@djworks4700 10 ай бұрын
​@@seigheil12:30 watching 😂.
@TheNorwayMachan007
@TheNorwayMachan007 10 ай бұрын
😂
@Stains_George_Benny
@Stains_George_Benny 10 ай бұрын
മലയാള സിനിമയിൽ ഇതിഹാസ നടന്മാരും, താര രാജാക്കന്മാർ ഉണ്ടായിട്ടും 404 ദിവസങ്ങൾ പ്രദർശിപ്പിച്ച് മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെ റെക്കോർഡ് നേടിയ സിനിമയുടെ നായകൻ എന്ന മുകേഷ് ഏട്ടന്റെ റെക്കോർഡ് തൂക്കാൻ 🔥 ഇന്നും ഒരാൾക്കും പോലെ സാധിച്ചിട്ടില്ല എന്നുള്ളതാണ് 🔥.
@kukkulalettan9390
@kukkulalettan9390 9 ай бұрын
മുകേഷിന്റെ പടം ഒന്നുമല്ല വിജയരാഘവന്റെ അച്ഛന്റെ
@AbhilashGregory1985
@AbhilashGregory1985 10 ай бұрын
The LEGEND ...that is ... the GUARDIAN OF THE അന്തസ്സ്! Superb Tribute! Thank You!
@amalshaji6339
@amalshaji6339 10 ай бұрын
Kollam karude cinematic representation 😍...athannu Mukesh....typical kollamkaran😍
@jibingeorgekarickom
@jibingeorgekarickom 10 ай бұрын
I loved it❤❤❤ ente mwone sceeene 🔥🔥🔥
@Nandhu-qi9gf
@Nandhu-qi9gf 10 ай бұрын
കുത്തി കുടല് ഞാൻ എടുക്കും കൊല്ലംകാരുടെ സ്വഭാവം നിനക്ക് ഒന്നും അറിയില്ല 😂❤💥
@vishnucinemas9715
@vishnucinemas9715 9 ай бұрын
മമ്മൂകയ്ക്കും, ലാലേട്ടനും പറ്റാത്ത സംഭവം മുകേഷ് ഏട്ടന്റെ സിനിമ ജീവിതത്തിൽ ഉണ്ട്, ഒരു സിനിമ 400ദിവസം തിയേറ്റർ ഇൽ ഓടിയ മലയാളത്തിലെ ഏക നായകൻ, മുകേഷ് ഇനി ആ റെക്കോർഡ് ആർക്കും തകർക്കാൻ പറ്റുകയില്ല.. മുകേഷ് ❤️❤️❤️...
@vishnu3366
@vishnu3366 4 ай бұрын
🔥🔥
@sanjayjohn1096
@sanjayjohn1096 10 ай бұрын
mukesh lalettan combo🔥🔥🔥
@RaviPuthooraan
@RaviPuthooraan 10 ай бұрын
Mukesh's abilities to make split second changes in facial/bodily Expressions and in delivery of Dialoges... all these with exceptional Timing.... is one of the best in the history of Malayalam Movie Industry 👌👍
@naaaz373
@naaaz373 10 ай бұрын
Mukesh Jagadeesh Siddique ❤ The Golden Combo 💯🤩
@lalettan2255-
@lalettan2255- 6 ай бұрын
അശോകൻ ❤️
@jomediaeditz4520
@jomediaeditz4520 10 ай бұрын
അടിപൊളി🔥🔥മുകേഷ്❤️❤️
@masterjoshyjohn
@masterjoshyjohn 10 ай бұрын
Superb editing... Appreciation... Mukesh is a versatile artist as an actor, producer, media personality, host, narrator, storyteller, writer so on he already showcased his professionalism👏👏👏
@habbyaravind3571
@habbyaravind3571 9 ай бұрын
മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ ❤❤❤🥰🥰🥰
@jijothomas369
@jijothomas369 10 ай бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല കോഴി 😍
@moviedazzlesmalayalam
@moviedazzlesmalayalam 10 ай бұрын
As Always എന്നാ കിടു EDIT ആണ് bro 😍 Vintage മുകേഷേട്ടൻ ❤ ഇത്പോലെ - Narendra Prasad, Rajan P Dev - ഇവരുടെ വീഡിയോ കൂടെ ചെയ്യുമോ 💕
@ArJun-nj9sn
@ArJun-nj9sn 10 ай бұрын
1:45 അളിയാ കളിയിക്ക 😂❤️ ലാലേട്ടൻ - മുകേഷ് ഏട്ടൻ കെമിസ്ട്രി ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😍
@RakeshMon
@RakeshMon 7 ай бұрын
Mukeshettan muthaan ❤😘
@thesoulofveda.0081
@thesoulofveda.0081 6 ай бұрын
മോഹൻലാൽ + മുകേഷ് 🔥🔥🔥
@mohamedsajeer
@mohamedsajeer 10 ай бұрын
എന്റെയും favorate actor ഇങ്ങേർ തന്നെ... ഇങ്ങേരുടെ പഴയ പടങ്ങൾ ഒത്തിരി ഇഷ്ട്ടം
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*no one can replace mukesh💯🔥*
@noushadtk3765
@noushadtk3765 10 ай бұрын
Still he has the same energy and expressions... But if he could have maintained the body a little bit... Still we get the same mukesh... He doesnt get old in his acting and expressions
@vivek-k.93
@vivek-k.93 10 ай бұрын
Noooo words to explain his talent, timing, humor sense,, Greatest Actor❤
@DhanushS.Suresh
@DhanushS.Suresh 9 ай бұрын
മുകേഷേട്ടൻ💎🐐
@KS-xz2rq
@KS-xz2rq 10 ай бұрын
Shri Mukesh is a great actor , especially known for his roles in comedies .And he is in the league of Shri Mohanlal , Shri Mamutty and Shri Suresh Gopi when it comes to talent and screen presence.
@Akpvcreativeandmediaworks
@Akpvcreativeandmediaworks 10 ай бұрын
Mukeshettan♥️🔥 Linto Kurian 🤩💥
@jithinvarghese3645
@jithinvarghese3645 10 ай бұрын
മുകേഷേട്ടൻ പൊളിയല്ലേ 🔥❤️ മരണ മാസ്സ് മനുഷ്യൻ 🔥 Great actor✨✨👑
@KunjuKarthik-qj3cl
@KunjuKarthik-qj3cl 10 ай бұрын
Work പൊളി 😮 Uff vintege മുകേഷ് ഏട്ടൻ 👌
@princerspopy704
@princerspopy704 10 ай бұрын
ഏത് വേഷം വളരെ രസകരമായ അവതരിപ്പിക്കാൻ ഉള്ള ഇദ്ദേഹത്തിന്റെ കഴിവ്👌 അഭിമാനിക്കാം ഓരോ കൊല്ലംകാർക്കും😍💥
@iamanupjoshi
@iamanupjoshi 10 ай бұрын
Mukeshettan ❤ thank you linto for this tribute edit for one of my favorite actor❤🤗
@paemediaworks1384
@paemediaworks1384 10 ай бұрын
Timing ആണ് സാറെ പുള്ളീടെ main🔥
@adholokam1769
@adholokam1769 10 ай бұрын
One of my fav Actor ❤️
@shajimong4709
@shajimong4709 9 ай бұрын
Mukesh athoru brand thanne aan 🔥😍
@deepakgeorgemammen3266
@deepakgeorgemammen3266 10 ай бұрын
Mashup Edits Pwoli🙌❤️🔥. Missing the vintage 80s&90s comedy, thrilling, family genre of Mukesh Era❤
@View_finderr
@View_finderr 10 ай бұрын
ആ മരണ മാസ് ഫോൺ കാൾ ഉണ്ടോ എന്ന് ഞാൻ waiting ആയിരുന്നു 🔥🥲
@_AmalPeter_
@_AmalPeter_ 10 ай бұрын
മുകേഷേട്ടന്റെ ഏതേലും ഒരു ഡയലോഗ് വന്ന് പോവാത്ത ദിവസങ്ങൾ ഉണ്ടാവില്ല....🤍💯 But why ? But why ? 😁😁
@tevinjosephko
@tevinjosephko 10 ай бұрын
Mukesh in the 90s was 🔥
@siddharthiyer2177
@siddharthiyer2177 10 ай бұрын
Mukesh and Jayaram has the most repeat watch movies in Malayalam industry Very underappreceiated actors due to hero worshipping culture
@ViralMart2244
@ViralMart2244 10 ай бұрын
Ipol jayaraminte moviesinekaal repeat value chilapol mukeshinte ayirikum
@swafvanjafar313
@swafvanjafar313 10 ай бұрын
ഇന്നും മലയാള സിനിമയിൽ ഇങ്ങേരെ വെല്ലുന്ന ഒരു കോഴി ജന്മമെടുത്തിട്ടില്ല നല്ല നടൻ അതിലുപരി അസാധ്യ കഥ പറച്ചിലുകാരൻ❤
@ajoyfrancis9534
@ajoyfrancis9534 10 ай бұрын
Ith kalaki taa 😂❤🔥 90's mukeshettan padangal 🙃😊😍❤️‍🩹💘
@noufalriyask1704
@noufalriyask1704 10 ай бұрын
പണ്ടത്തെ മുകേഷ് പണ്ടത്തെ ജയറാം പണ്ടത്തെ മോഹൻലാൽ.. ഇവരെ miss ചെയുന്നു... പക്ഷെ മമ്മൂട്ടി Best of all time🔥🔥🔥
@RakeshMon
@RakeshMon 7 ай бұрын
March 15 Manoj.k.jayante birthday aan. Adhehathinte tribute cheyyamo ❤.
@Spiderman1-gx4xq
@Spiderman1-gx4xq 7 ай бұрын
Athe ❤
@tonyissac7126
@tonyissac7126 2 ай бұрын
All rounder❤
@aravindrenjith-mn8uk
@aravindrenjith-mn8uk 10 ай бұрын
മുകേഷിനെപ്പോലെ കോമഡി ചെയ്യുന്ന ഒരു ഹീറോ വേറെയില്ല. കാക്കക്കുയിലിൽ ഒക്കെ മോഹൻലാലിനെപ്പോലും നിഷ്പ്രഭനാക്കിക്കളഞ്ഞു.
@njworksofficial5150
@njworksofficial5150 10 ай бұрын
Best tribute for Mukeshettan !! 😍❤️ Linto
@abhin666
@abhin666 10 ай бұрын
ഇത്രേം നന്നായിട്ട് ഉടായിപ്പ് വേഷം ചെയ്യുന്ന ഒരു നടൻ ഇന്ത്യയിൽ വേറെ ഇല്ല ❤😂
@movieartcraft
@movieartcraft 8 ай бұрын
Evergreen actor ❤
@lostlove3392
@lostlove3392 10 ай бұрын
Mukeshinte nalla action and serious rolesum idamayirunnu.
@deepakprkasan6740
@deepakprkasan6740 10 ай бұрын
yes.. athum koode pratheeskshichu
@lostlove3392
@lostlove3392 10 ай бұрын
@@deepakprkasan6740 Linto Mukesh fan alla. So, valiya infornation onnum kaannilla. Ithu just Philips cinemaykku promotion vendi undakkiya video. Ithu undakkan avanu kaashu kitti. So, chumma undakki oru passion illathe.
@rakeshrk1971
@rakeshrk1971 9 ай бұрын
Ethra mass fight ok cheythitund athoke koode cherkanam ennale poornamavu....
@Pauls-nw4tc
@Pauls-nw4tc 10 ай бұрын
മലയത്തിലെ most😍തിയേറ്റർ run കിട്ടിയ മൂവി നടൻ 🔥🔥
@radhasasidharan3211
@radhasasidharan3211 10 ай бұрын
Certified കോഴി.അതാണ് മുകേഷണ്ണൻ
@leninissacmathew2500
@leninissacmathew2500 10 ай бұрын
Poli edit❤ next level
@augustinobinoy
@augustinobinoy 10 ай бұрын
Malayalam cinema won’t get a actor like him again
@shabint.c7588
@shabint.c7588 9 ай бұрын
The last dialogue ❤🔥
@nevinnepolien
@nevinnepolien 10 ай бұрын
കൊല്ലംകാരുടെ brand ambassador 🔥
@shahulhameed-xc1to
@shahulhameed-xc1to 9 ай бұрын
Mukesh ❤❤❤❤❤
@__abuu__
@__abuu__ 10 ай бұрын
Mukeshettan uyir🔥 90s movies🔥🔥
@indian6346
@indian6346 10 ай бұрын
പ്രിയദർശനും സിദ്ധിഖ് ലാലുമാണ് മുകേഷിൻ്റെ വളർച്ചയ്ക്ക് കൂടുതൽ വളമൊരുക്കിയത്.അതിൽ സിദ്ധിഖ് ലാൽ മുന്നിൽ. തുളസീദാസിനേം ജോസ് തോമസിനേം ഒന്നും മറന്നു കൊണ്ട് പറഞ്ഞതല്ല .മുകേഷിന് മാത്രമായി ചെയ്യാൻ പറ്റുന്ന ചില സീനുകളും റോളുകളും ഉണ്ട്. അതിലൊന്നാണ് ബോയിങ് ബോയിംങ്ങ് .ധിം തരികിട തോളിലെ ഒത്തില്ല ഒത്തില്ല എന്ന ഡയലോകിലെ അയാൾടെ മുഖത്തേ എക്സ്പ്രഷൻ ,അക്കരെ നിന്നൊരു മാരൻ എന്ന ചിത്രത്തിലേ ആകാശവാണി അനൗൺസറായുള്ള ഭാവമാറ്റം ഇതൊക്കെ മുകേഷിന് മാത്രം ചെയ്യാവുന്നവ മാത്രം. എങ്കിലും ഒരു ഉദാത്ത നടനൊന്നുമല്ല മുകേഷ് - ധാരാളം പരിമിതികളുള്ള നടൻ. പക്ഷേ തൻ്റേതായ മേഖലയിൽ മറ്റാർക്കും എത്തിപ്പെടാനൊക്കാത്ത നടൻ.
@HappyOAngel
@HappyOAngel 6 ай бұрын
supeerr editing maann
@sibilm9009
@sibilm9009 10 ай бұрын
കുറെ നാൾ കൂടി നല്ല കിണ്ണൻ ഒരു mashup🔥🔥🔥ആ starting, ending 🙏🏻🙏🏻🙏🏻ഇമ്മാതിരി connection 🤩 കള്ളം പറയുന്നതും കാണിക്കുന്നതും അത് മറയ്ക്കാൻ കിണഞ്ഞു കിടന്നു പരിശ്രമിക്കുന്നതും കാണിക്കാൻ ഈ മനുഷ്യനെ കഴിഞ്ഞേ വേറൊരു നടൻ ലോകത്തുള്ളൂ 💪😂🙏🏻
@TravelTrendsWithAbil
@TravelTrendsWithAbil 10 ай бұрын
രാഷ്രീയം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ട്ടം ❤
@faris8351
@faris8351 10 ай бұрын
My favorite Actor Mukesh ❤❤
@KnanayaAD345
@KnanayaAD345 9 ай бұрын
I love this man✌️ Because his&mine character same 😂
@paathirapoovan5072
@paathirapoovan5072 10 ай бұрын
Kidilan mashup 👏❤️ Mukesh eattan 😂❤️ linto 👏👏 🔥
@shareefsha400
@shareefsha400 10 ай бұрын
മൂപ്പര് പറഞ്ഞ പോലെ.. ഇതൊക്കെ ഗോപാല കൃഷ്ണന്റെ ഓരോ നമ്പറുകളല്ലേ.. 😊❤️
@arjunthomas9085
@arjunthomas9085 10 ай бұрын
🔥🔥🔥 Sanam.. Mukesh ettan ❤
@incarnationcharls
@incarnationcharls 10 ай бұрын
Santhoshathodey allathey ee video kanan pattilla. Such a versatile actor
@krishnachandran049
@krishnachandran049 10 ай бұрын
Sathyam❤ mukesh oru fun package aan❤and also a big fan of his story telling😅
@_SVS__
@_SVS__ 10 ай бұрын
Real Entertainer + Comedian + Actor ❤
@praveenchandranbp8172
@praveenchandranbp8172 9 ай бұрын
Athe best nadan thnneya❤
@MJ_promo_and_mashup
@MJ_promo_and_mashup 10 ай бұрын
What a mashup bro❤
@rishanrj4062
@rishanrj4062 10 ай бұрын
Mukesh 💯👏👏👏
@adithyan.n2851
@adithyan.n2851 10 ай бұрын
വളരെ മികച്ച ഒരു നടനാണ് മുകേഷ് ❤️❤️❤️
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
തോമസുട്ടി വിട്ടോടാ...😂🔥
@dj_creations_yt
@dj_creations_yt 9 ай бұрын
കുത്തി കൊടൽ ഞാൻ പുറത്തെടുക്കും കൊല്ലംകാരെ സ്വഭാവം നിങ്ങൾക്ക് അറീയില 😅😅
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 7 МЛН
Suresh Gopi Birthday Special Mashup | Linto Kurian
4:20
LINTO KURIAN
Рет қаралды 2,4 МЛН
Jayaram Birthday Special Mashup | Linto Kurian
4:06
LINTO KURIAN
Рет қаралды 505 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН