സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച് ജീസിക്കാനും സർവ്വ ശക്തൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടേ......
@rafeequealkr19256 жыл бұрын
Ameeen
@mrskuwait64905 жыл бұрын
മുജാഹിദ് ആണ് നല്ലത്
@kuttymxmkАй бұрын
Masha Allah ❤ അല്ലാഹുതാല faisal മൗലവിക്ക് ദീർഘായുസ്സ് നൽഖട്ടെ آمين.
@askaraskar75566 жыл бұрын
ആരാന്റെ ഹറാം തിന്നു കുരയ്ക്ക്ന്ന കുബൂരി കുഞ്ഞുങ്ങൾ
@sayyidvlogs42606 жыл бұрын
Askar Askar Mone nee thinnu nadu ninte dsno
@shabeerabdulla72393 жыл бұрын
faisal moulavi❤️🔥
@PixelGraphic-bt1do2 ай бұрын
ഫൈസൽ മൗലവി ഓരോ ഉദ്ധരണികൾ മനപ്പാഠമാക്കി വായിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോട് വളരെയധികം ബഹുമാനം തോന്നുന്നു.. അദ്ദേഹത്തിന്റെ മുഖമുഖങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധിച്ച ആളുകൾക്ക് മനസ്സിലാവും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ട്.സമസ്തയിൽ മാഷാ അള്ളാ ഇന്ഷാ അല്ലാഹ് എന്നുമാത്രം അറിയുന്ന മൊയില്യാരും തൊപ്പിയുടെയും നീളക്കുപ്പായത്തിന്റെയും പച്ചത്തുണിയുടെയും മാത്രം കാര്യം കൊണ്ട് ജനങ്ങൾക്കിടയിൽ ആലിം ആയി അറിയപ്പെടുന്നു..
മുജായ്ത് പ്ര റ സ ഗമം നടത്തിയ കാലം തൊ ട്ടാ കുത്ത് റാ തീബ് കാണാതായത് മനസിലായി ഒഴി വയതാ
@shakeerthayale97226 жыл бұрын
Muslyakanmarude idea cheetippoyi കുറച്ച് ochayundakiyal നാട്ടുകാരെല്ലാം കൂടെ കൂടും എന്നാ കരുതിയത് പക്ഷെ നാട്ടുകാരെല്ലാം അച്ചടക്കത്തോടെ എല്ലാം ശ്രവിച്ചു അൽഹംദുലില്ലാഹ്
@kajahussain80345 жыл бұрын
ഞാൻ നേർതെ എല്ലാം തെറ്റ് ചെയ്തുട്ട്ണ്ട് ഇപ്പോൾ ഇല്ല എല്ലാം മനസിലായി ഫൈസൽ ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ
@malayali8012 жыл бұрын
കുത്ത് രതീബ്നെ പറ്റി മൗലവിയുടെ വിസതീകരണം എത്ര നന്നായി വെസ്‍താരികൾക് അറിയാം മൗലവി പറയുന്നത് സെരിയാണ് എന്ന് സമ്മതിച്ചൽ തോറ്റു എന്ന് വിചാരിക്കും
@LifeofVlogy6 жыл бұрын
mujahid gd
@DailyMalayalamReminder6 жыл бұрын
38:30 മുതൽ 40:40 ഫൈസൽ മുസലിയാർ ബാജൂരിയുടെ ഇബാറത്ത് അറബിയിൽ പറയുന്നുണ്ട് പക്ഷേ അതിന്റെ അർഥം പറയുന്നത് ആ ചോദ്യം ചോദിക്കുന്ന ഉസ്താദ് ആണ്. പിന്നീട് ഞാൻ അങ്ങനെ അർഥം പറഞ്ഞിട്ടില്ല എന്ന് പച്ച കള്ളം ആ മുസലിയാർ പറയുന്നതാണ് 1:24:40 മുതൽ കാണാവുന്നതാണ്.
@askaraskar75566 жыл бұрын
ഹറാം തിന്നുന്ന ഖുറാഫികൾ ഹറാം അല്ലെ പറയൂ
@kunhimohamedmk3 жыл бұрын
റിഫായി മരിച്ചപ്പോൾ മയ്യിത്ത് ചുമക്കാൻ മറ്റുള്ളവർ വേണ്ടി വന്നു സ്വയം നടന്നു കബറിൽ കിടക്കാൻ കഴിഞ്ഞില്ല എന്നിട്ടാണോ കോയാക്കാന്റെ കുത്ത് കാണാൻ വരുന്നത്? ഇതൊക്കെ വിശ്വസിക്കുന്നവർ എത്ര മണ്ടന്മാർ!
@sakeerkp75544 жыл бұрын
പൊന്നു മൊയ്ലിയാക്കന്മാരെ നാളെ ഒരു നാൾ അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യുന്ന ഒരു സമയം വരാനുണ്ടെന്ന കാര്യം മറക്കരുത്
@SidharthparvelGovar3 ай бұрын
കണ്ട മഖ്‌ബറയിൽ പോയി കുമ്പിടാത്തത് കൊണ്ടാണോ 😂😂
@SidharthparvelGovar3 ай бұрын
അല്ലാഹുവിനോട് മാത്രം ആരാധന നടത്തുന്നത് കൊണ്ടാണോ...
@SidharthparvelGovar3 ай бұрын
നബിന്റെ മുടി ആണെന്ന് പറഞ്ഞു ജനങ്ങളെ പണം അടിച്ചു മാറ്റി കൊണ്ടുപോകുന്ന ap യുടെ കൂടെ കൂടല്ലേ....
@abdulsalamrs19625 жыл бұрын
തീർച്ചയായും മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലായി, മുജാഹിദുകളും സുന്നികളും തമ്മിലുള്ള വിശ്വാസം..
@akbarkli63196 жыл бұрын
ഈ മുസ്ലിയാക്കൻമാർ തോറ്റ് തൊപ്പിയിട്ടവർ. സുന്നത്ത് കിട്ടാനല്ലാ തൊപ്പിയിട്ടത്
@raheemmukkil35736 жыл бұрын
ചോദ്യം ചോദിക്കുന്ന മുസ്ലിയാക്കന്മാർ പഠിക്കണമെന്ന ഉദ്ദേശത്തോട് കൂടിയല്ലാ ചോദിക്കുന്നത്.. അല്ലാഹു ഹിദായത് നൽകട്ടേ
@muhammedsajidme52504 жыл бұрын
Aameen
@androospapers8050 Жыл бұрын
Fousal moulavi❤❤❤
@mubasheerali22846 жыл бұрын
Mashalla 👍
@speciinvestigation78076 жыл бұрын
സുന്നികൾ തോൽവി സമ്മതിക്കില്ല , പ്രധാന കാരണം ആർക്കും ശ്രദ്ധിക്കാം സുന്നികളിൽ 99% പണം വാങ്ങി മാത്രം പ്രബോധനം (വയള് ) പ്രസംഗം എല്ലാം ലക്ഷങ്ങൾ വാങ്ങി പ്രസംഗിക്കാൻ വരുന്നവരാണ് .
@shukoorsubair81912 ай бұрын
Etra pragopikkaan aa musliyar sremichittum .Faisal moulaviyude kshema prashamsaneeyam thanne🎉🎉🎉
@majeedmajeed78965 жыл бұрын
جزاكم الله خيراً
@PixelGraphic-bt1do2 ай бұрын
Faisal moulavi...❤❤❤❤❤❤❤❤❤❤
@malayali8012 жыл бұрын
ക്കുക്കി വിജയം നേടുന്ന കുട്ടർ ആണ് ഇവർ
@mnpnizam10126 жыл бұрын
Good speech... enikk elam manasilayi.. eni ingane oru muslimum cheyaruth.. ameen..
@shukoorsubair81912 ай бұрын
Bahalam vekkathe shanthamai chodhikku usthadhe .vekthamaya marupadi alle kittunnathu
@jaleelparappurath11436 жыл бұрын
Jazaakallah kair
@topgamesandwalkthrough38835 жыл бұрын
Se
@bavaaboyahyabava79156 жыл бұрын
തന്റെ ഉപ്പയോട് മകൻ താഴ്മയോടെ ഒരു പത്ത് രൂപ ചോദിക്കുന്നു... ആ ചോദ്യം തന്റെ ഉപ്പയുടെ കയ്യിയുള്ള അല്ലാഹു വിന്റെ അനുഗ്രഹം മകൻ ആവശ്യപ്പെട്ടുന്നു.. അത് ശിർക്കായി ആരും ഗണിച്ചിട്ടില്ല.. മറിച്ച് ആ ഉപ്പ മരണപ്പെട്ടാൽ ഖബറിങ്കൽ ചെന്ന് മകൻ അത് ചോദിക്കുമോ..? ഇല്ല എന്നായിരിക്കും ഉത്തരം. ഇനി ചോദിച്ചാലോ. അത് ദുഹാ ആകുന്നു.. അതാണ്വ ഖുർആൻ പറഞ്ഞ കേൾക്കാത്ത ദുഹാ.. അത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്..
@kajahussain80345 жыл бұрын
Verigood
@sajnaniyas10765 жыл бұрын
ഞങ്ങള്‍ അഘോരികളെ പോലെ ശവപൂജകര്‍
@irshadep60643 жыл бұрын
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു എന്നത് കൊണ്ട് അള്ളാഹു നരകത്തിൽ ഇടില്ലല്ലോ പിന്നെ എന്തിനാ വളഞ്ഞ വഴി ചിന്തിക്കുന്നത്
@malayali8012 жыл бұрын
സ്ത്രികൾ ളും അലിമിങ്ങളും നരകത്തി ൽ കൂടുതൽ കാണാൻ കഴിഞ്ഞു എന്ന് പറന്നത് വറുത്തെ അല്ല മുടി വിറ്റ് തിന്ന് ക്കുക്കി നടക്കലാണ്
@malayali8012 жыл бұрын
മൗലയുടെ വിശ തി കാരണം ശരിയെന്നു മനസിലായപ്പം കോമരം വാളും മായി ചാടുന്ന പോലെ
38:25 ഫൈസൽ മൗലവി ബാജൂരി പറഞ്ഞ കാര്യം പറയുന്നു 40:21 ബാജൂരി പറഞ്ഞതിൻ്റെ അർഥം മുസ്‌ലിയാർ വെക്കുന്നത് (വിനയത്തോടെ എന്നുള്ള അർഥം ഉൾപ്പെടെ വെക്കുന്നു) പിന്നെ, മുസ്‌ലിയാർ തന്നെ ചോദിക്കുന്നു 1:08:02 മുസ്‌ലിയാർ: ഇസ്തികാനക്ക് നിങ്ങൾ ആണ് വിനയം എന്ന് അർഥം വെച്ചത്. 1:13:19 ഫൈസൽ മൗലവി : ഇവിടെ അർഥം പറഞ്ഞത് മുസ്‌ലിയാർ ആണ്
@snehakood-mi7srАй бұрын
എന്നാ ദുആ എന്താണ് പറാ
@muneerpk769210 ай бұрын
മുക്രി മാർക്ക് ഹാലിളകും
@ameerameerkhanameerameerkh21413 жыл бұрын
ഇതിനു ഒരേ ഒരു അർത്ഥമേ ഉള്ളൂ mulakum മാർക്ക് പൊതുജനങ്ങളെ പറ്റിച്ചു അവരെ ശിർക്കിനെ പാതയിലേക്ക് നയിച്ചു പണമുണ്ടാക്കണം ഞാനും ഈ മാലകൾ ഒക്കെ പാടി എന്റെ മക്കളെയും കേൾപ്പിക്കും ആയിരുന്നു എന്റെ അറിവില്ലായ്മ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞു മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈ മുഖാമുഖം പരിപാടി ഈ സമയത്താണ് ഞാൻ കേൾക്കുന്നതും മനസ്സിലാക്കുന്നതും അതുവരെ ഞാനും ഒരു മിഥ്യാ ലോകത്തായിരുന്നു
@shareefshah69975 жыл бұрын
Muslyare eppoyum sangedhikam paranj ninnoli 😁... nigale dua allahnod mathram mathi enne mujahidukal parayunath....
@kurafimedia Жыл бұрын
ഞാൻ എന്റെ നാട്ടിൽ . .കുത്ത് റാത്തീബ് നടത്തുന്ന ഒരാളുണ്ട് അതിനോട് ഞാൻ ചോദിച്ചു 20 സ്ഥലത്ത് കത്തിയെടുത്ത് കുത്തിയാൽ മുറികൂട്ടാൻ മൊയ്തീൻ ശൈഖിനെ ബുദ്ധിമുട്ടല്ലേ അപ്പോൾ അയാളുടെ മറുപടി മൊയ്തീൻ സൈക് പറക്കും എന്നാണ് അപ്പോൾ ഞാൻ ചോദിച്ചു പറന്നാലും ശൈ ക്ക് ഒന്നല്ലേ ഉള്ളൂ എന്ന് അപ്പോൾ അയാളുടെ മറുപടി അള്ളാഹു അഹ്‌ലം ചിന്തിച്ചു നോക്കിയാൽ അറിയാം പൊട്ടന്മാരെ ഇതൊക്കെ എങ്ങനെ ഉണ്ടാവും
@rightway71926 жыл бұрын
കണ്ണ് ഞാൻ തുറന്നു: ഉത്തരം മുട്ടിയപ്പോൾ ഉസ്താദിനെയും രിഫായി ശൈഖ് നെയും മഹാന്മാരെയും എല്ലാം ചീത്ത വിളിക്കുന്ന അല്ല സ്റ്റേജിൽ കയറി കുരക്കുന്ന പഹയന്മാർ,എത്രയോ പാപങ്ങൾ ചുമന്ന് നിൽക്കുന്നകാഴ്ച കണ്ട് കണ്ണ് ഞാൻ ശക്തിയായി അടച്ചു,പാപങ്ങൾ പേറിക്കൊണ്ട് ശരീരം മെല്ലെ മെല്ലെ നടന്നു, ഇപ്പോൾ ഞാൻ കണ്ണ് മെല്ലെ തുറന്നു മനോഹരമായ പച്ചക്കുബ്ബ ഞാൻ കാണുന്നു,അതിനെക്കാൾ മനോഹരമായി ലോകത്തൊന്നുമില്ല,,,
@abusha23576 жыл бұрын
Allahuvallathavare vilich prarthikkan thelivinu vendi lokavasanam vare sramikum (Samastha)
@mohammedziyad82966 жыл бұрын
Evaneoke allahu hidayath nalki anugrahikate
@shamsushamsudeen33134 жыл бұрын
ഇലാഹ് എന്ന പദം കൊണ്ട് സൃഷ്ടാവ് എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ പൊന്ന് തലേക്കെട്ടുകാരാ ഈ പ്രപഞ്ചത്തിന്റെ ഒരേയൊരു സൃഷ്ടാവായ അല്ലാഹു(അവൻ വിവിധ പേരുകളിൽ വിളിക്കപ്പെടുന്നു)അല്ലാതെ രണ്ടാതൊരു സൃഷ്ടാവ് ഉണ്ട് എന്ന് ആരും വിശ്വസിക്കുന്നില്ല അങ്ങിനെ അബൂബക്കാർ മുസ്ല്യാരും വിശ്വസിക്കുന്നില്ല അബൂജാഹിലും വിശ്വസിച്ചിരുന്നില്ല അത് കൊണ്ട് ഇലാഹ് ആണെന്ന് വിശ്വസിച്ചാലേ ശിർക്ക് ആവുകയുള്ളൂ എന്ന നിങ്ങളുടെ ചപ്പിടാച്ചി ന്യായം വിട്ടേക്കുക ഇനി ഇലാഹ് എന്നത് കൊണ്ട് ആരാധ്യൻ എന്നാണ് നിങ്ങൾ അർത്ഥം വെക്കുന്നതെങ്കിൽ പൊന്ന് തലേക്കെട്ടുകാരാ നിങ്ങൾ മൊഹ്യുദ്ധീൻ ശൈഖ്നെയും മുനമ്പത്തെ ശവത്തിനേയും മുൻപേ തന്നെ ഇലാഹ് ആക്കിക്കഴിഞ്ഞു ലോകത്തിൽ ഒരാൾക്കും തന്നെ പ്രാർഥിക്കപ്പെടുന്നവരെ ആരാധ്യൻ ആയിട്ടല്ലാതെ കാണാൻ കഴിയില്ല കാരണം പ്രാർത്ഥന അത് തന്നെയാണ് ആരാധന എന്ന് നബി(സ)ഇവിടെ പഠിപ്പിച്ചു കഴിഞ്ഞതാണ് ഇത്രയും ലളിതമായ സത്യത്തെ നിർവചനവും ചോദിച്ച് സങ്കീർണവും, വസ്വാവാസും ഉണ്ടാക്കി സാധാരണക്കാരായ മുസ്ലിംകളെകൊണ്ട് ശിർക്ക് ചെയ്യിപ്പിച്ചു നിങ്ങൾ നിങ്ങളുടെ കീശ വീർപ്പിക്കുമ്പോൾ അറിയുക മരണത്തിന് ശേഷം ഒരു പരലോകമുണ്ട് എന്നുള്ള സത്യം
@lifeoftruth41264 жыл бұрын
Great
@lifeoftruth41264 жыл бұрын
Jazakkallah hayr🌹🌹🌹
@cmali31313 жыл бұрын
മുസ്‌ല്യാക്കൻ മാർ സ്വയം അപഹാസ്യരാകുന്നു
@kurafimedia Жыл бұрын
ജനങ്ങളുടെ ചോറും കൂക്കി നടന്നാൽ സുന്നികൾ ആവുകയുള്ളൂ എന്നാണ് അവരുടെ വിചാരം
അല്ല മൊയ്‌ല്യാരെ, നിങ്ങള്ക്ക് ബാജൂരിയെ അവിടെ വെച്ചുതന്നെ വിളിച്ചു ചോദിച്ചു കാണിച്ചു കൊടുത്താ പോരെ ? അതല്ലേ ഹീറോയിസം.
@shareefshah69974 жыл бұрын
Ee kurafikale oru karyam 🤣
@mahmooda.p92466 жыл бұрын
muolavi alppam ulupp venam nanam kettu
@nazeersainudeen49722 жыл бұрын
സമസ്ത എന്താണ് പ്രാർഥന അളളഹു വിനേട് മാത്രം ഇത് പറയുബോൾ എന്താണ് ശൈത്താൻ ഇളകുന്നത്
@sajnaniyas10765 жыл бұрын
വാള്‍മാര്‍ട്ട ceo കുറാഫികളുടെ ബിസിനസ് ട്റിക്ക പഠിക്കാന്‍ വരുന്നു
@thajirbaqavi83716 жыл бұрын
എന്താ മൗലവീ.... മൊത്തം ചൂടാവലാണല്ലോ?
@sayyidvlogger43416 жыл бұрын
മുജാഹിദ് പ്രസ്ഥാനതതിൻടെ അടിവേരറുതത ആലുവ സംവാദം Part1:kzbin.info/www/bejne/Y6mUf6uohtiUsLM Part2:kzbin.info/www/bejne/mmjQq6CrgM6AfNU Part3: kzbin.info/www/bejne/jWOtqHefYpyimMk
@rafitnr4 жыл бұрын
link open avunnilla
@abdhulsalam63355 жыл бұрын
ഫൈസൽ മൗലവി നിങ്ങളെ ഒരിക്കലും ഈ പണിക്ക് പറ്റത്തില്ല മുഖാമുഖം 100% പരാജയമെന്ന് പറയാൻ ബുദ്ധിയുള്ളവർക്ക് ബുദ്ധിമുട്ട് ആവുകയില്ല
@fazilbinyusuf80325 жыл бұрын
വെറുതെ ചിരിപ്പിക്കരുത്
@najeebvmnajeebveshakaran26864 жыл бұрын
Athe
@munnapw96584 жыл бұрын
സത്യം പറയുമ്പോ കുരു പൊട്ടുന്ന തന്നെ പോലുള്ള അൽപ്പജ്ജാനി ശിഷ്യർ മാർക്ക് ഇന്ന് വരെ ദീൻ തിരിഞ്ഞിട്ടില്ല
@sahlakodinhiyath13913 жыл бұрын
, അബ്ദു സലാമിനെ ഏതായാലും ഈ പണിക്ക് നല്ലോണം പറ്റും എന്ന് മനസ്സിലായി , എന്നാൽ വേഗം ചെല്ല് കുറാഫി മോല്യാർമാർക്ക് നല്ല ക്ഷീണം ഉണ്ട് അവർക്ക് കുറച്ച് ഉപ്പിട്ട നാരങ്ങാ വെള്ളം വാങ്ങി കൊട് പറ്റുമെങ്കിൽ വണ്ടി കൂലിയും നൽകിയേര് !!
@sirajahmed64966 жыл бұрын
1മത്തെ ചോത്യം ചോദിച്ച മൗലവി മൂസാ നബിയുടെ വിഷയം സുന്നികൾ ഇസ്തിഗാസ ചെയ്യാനുള്ള തെളിവായിട്ടല്ല ഓതാർ. മുജാഹിദ് വിശ്വാസം മരണപ്പെട്ടുപോയ മഹാത്മാക്കൾ ക്ക് സഹായിക്കാൻ കഴിയില്ല എന്നാണ് അപ്പോഴാണ് സുന്നിഗൾ മൂസാ നബിയുടെ വിഷയം പറയാറ്. മുജാഹിദ് മൗലവിമാർ ജനങ്ങളെ കബളിപ്പിക്കുകയാണ് സുന്നികൾ ഇസ്തിഗാസക്ക് തെളിവായി ഓതുന്നതാണെന്ന് പറഞ്ഞു