No video

തബ്ലീഗ് ജമാഅത്തുകാരെ തൊലി ഉരിഞ്ഞ മുഖാമുഖം. കരുണാകപ്പള്ളി മുഖാമുഖം അമീൻ മുഫ്തി - ഫൈസൽ മൗലവി

  Рет қаралды 41,246

സലഫീ ആദർശം question&answer

സലഫീ ആദർശം question&answer

Күн бұрын

Пікірлер: 131
@erumadanstalks
@erumadanstalks 6 ай бұрын
അൽഹംദുലില്ലാഹ്... Wisdom ഉസ്താത് മാർക്ക് അല്ലഹു ആയുസ്സും ആഫിയത്തും നൽകട്ടെ.... എത്ര ക്ലിയർ ആയിട്ടാണ് ഫൈസൽ ഉസ്താദ്‌ പറഞ്ഞു കൊടുക്കുന്നത്
@shabeebsha940
@shabeebsha940 6 ай бұрын
ഒരു പരമകാരുണികനും ഒരു മുത്ത് റസൂലും ഒരു ഖുറാനും എന്നാൽ എണ്ണിയാൽ തീരാത്ത വിഭാഗങ്ങളും എന്റെ രക്ഷിതാവേ എനിക്ക് അറിവില്ലാത്ത കാര്യം ഞാൻ മതത്തിൽ ചെയ്യുന്നുണ്ടെങ്കിൽ ഞാൻ നിന്നിലേക്ക് വിടുന്നു യെതാർത്ഥ സിറാത്തിലേക്ക് എന്നെ നയിക്കേണമേ 😢
@noushadniyam
@noushadniyam 6 ай бұрын
ഖുർആൻ മലയാള പരിഭാഷ വായിച്ചു നോക്കിയിട്ടുണ്ടോ , ഇല്ലെങ്കിൽ വേഗം തുടങ്ങുക
@shabeebsha940
@shabeebsha940 6 ай бұрын
@@noushadniyam അൽഹംദുലില്ലാഹ് എനിക്ക് ഇപ്പൊ 32 വയസ്സ് ആയി 12 വർഷമായി ഖുർആൻ വായിക്കുകയും അർഥം പഠിക്കുകയും ചെയ്യുന്നുണ്ട് അല്ഹമ്ദുലില്ല ഇപ്പൊ ഏകദേശം അർത്ഥം മനസ്സിലായി വരുന്നുണ്ട് ഞാൻ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഹുസൈൻ സലഫിയോട് ചോദിക്കാറുണ്ട് നേരിട്ട് കാണുമ്പോൾ പിന്നെ ഫോണിലൂടെ time കിട്ടുമ്പോൾ എനിക്ക് reply തരാറുണ്ട് അന്നും ഇപ്പോഴും Wisdom അവരുടെ കൂടെയാണ് സത്യം എന്ന് മനസ്സിലായിട്ടുണ്ട് ചില ചെറിയ കാര്യങ്ങളിൽ ഒരു എതിർപ് ഉണ്ട് അത് അത്ര വലുതല്ല
@user-lr9lp2kc4l
@user-lr9lp2kc4l 6 ай бұрын
ആദ്യ കാലങ്ങളിൽ സഹകരണമായിരുന്നു. അപ്പോൾ അണികൾ തബ്ലീഗിലേക്കു വരാൻ തുടങ്ങി. അതിനൊരു തടയിടാൻ വേണ്ടിയാണു ഈ പരിപാടി തുടങ്ങിയത്. അത് കൊണ്ടു നിങ്ങളുടെ ഈ പരിശ്രമം നിർത്തിയാലും നിർത്തിയില്ലെങ്കിലും ദീനിന്റെ പരിശ്രമം മുന്നോട്ടു തന്നെ. പിന്നെ വേറൊരു കാര്യം സഅദ് കാൻന്ധലവി കുറച്ചു ആളുകളെ കൂട്ടി തബ്ലീഗിന്റെ പേരിൽ സഅദിസം രൂപീകരിച്ചിട്ടുണ്ട്.
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 6 ай бұрын
അറിവില്ലാത്ത കാര്യം പറയരുത് സഹോദര.
@jsmidi
@jsmidi 6 ай бұрын
തബ്ലീഗ് ജാഅത് നരകത്തിലെ 72 വിഭാഗങ്ങളിൽ ഒന്ന് ഷെയ്ഖ് ഇബ്ൻ ബാസ് (റ)
@irbasisamgaming4357
@irbasisamgaming4357 6 ай бұрын
"നമ്മിൽ വേർപാട് സ്ത്രീഷ്ടിക്കുന്നവൻ നമ്മിൽ പെട്ടവൻ അല്ല." സുനി,മുജാഹിദ്, ഇങ്ങനെ ഓരോ പേരിൽ അറിയണ്ട് മുസൽമാൻ എന്നാ otta നാമത്തിൽ അറിയപ്പെടുക്കുക. ഇസ്ലാമിക പരമായിട്ട് ഒരു പാട് സംശയങ്ങൾ ഉണ്ടാവും അതിനു സ്വന്തമായി ഉത്തരം കണ്ടത്താൻ ശ്രമിക്കുക. പരലോകത്തു എത്തി കഴിഞ്ഞാൽ ഇന്നേ ഉസ്താദ് ഇതാണ് പഠിപ്പിച്ചത് പടച്ചോനെ പറഞ്ഞിട്ട് കാര്യമില്ല allahu (swt) എല്ലാവർക്കും ചിന്തിക്കാനും കണ്ടതനും പ്രവർത്തിക്കാനും കഴിവ് തന്നിട്ട് ഉണ്ട്. ഇവിടെ ശിർക് എന്നത് ശിർക് തന്നെ ആണ് അതിൽ എങ്ങനെ ഒക്കെ ന്യായികരിക്കാൻ നോക്കിയാലും അല്ലാണ്ടായി മാറില്ല. ഞാൻ ഇസ്ലാമിക കുടുംബത്തിൽ ജനിച്ചു വിചാരിച്ചു എന്റെ കുടുംബം ചെയുന്നത് ശെരിയാവാനം എന്നില്ല, ഇന്റെ കാര്യം തന്നെ പറയാണങ്കിൽ ഇന്റെ ഉപ്പ ഉപ്പാന്റെ ഉപ്പ ഇവർ ഒക്കെ mambarath പോവാലും മരിച്ചവരോട് പ്രർത്ഥിക്കല്ലും നമ്പിദിനം ആഘോഷികളും അങ്ങനെ കൊറേ പക്ഷെ ഞാൻ സ്വന്തമായി മനസിലാക്കാൻ തുടങ്ങിയ ശേഷം ആണ് ചെയ്തത് ഒക്കെ എത്ര വല്യ തെറ്റാണു മനസിലായത് ഇന്റെ കുടുംബത്തിൽ ഒരു ആളും ഇപ്പൊ ബാധിരങ്ങളെ കാത്തോളി ഒന്നും പറയൽ ഇല്യാ എന്തിനും ഏതിനും പടച്ചോനെ വിളിക്കൽ ഉള്ളു ഒരു കാര്യം ഓർക്കുക വിളിക്കാനും പ്രതികനും അർഹൻ അയ്യിട്ടു ഒരാൾ ഉള്ളു അത് പടച്ചതമ്പുരാൻ ആണ് പ്രവാചകനെ വിളിച്ചാൽ പോലും തെറ്റാണു സ്വന്തമായി കണ്ടത്താൻ ശ്രമിക്കുക പടച്ചോൻ എല്ലാർക്കും പൊറുത്തു തരട്ടെ ആമീൻ.
@ashrafmoosamoosa7967
@ashrafmoosamoosa7967 6 ай бұрын
തബ്ലീഗ് ജമാഅത്തു കാർക്ക് ക്വാർ ആനുമായി ബന്ധം കുറവാണു അവർക്ക് ഗ്വാജകഥകൾ മഹാൻ പറഞ്ഞുഎന്ന് പറയുന്ന ഡിങ്കൻ കഥകളും മാത്രമാണ് പ്രമാണം... അള്ളാഹു ഈ പാവങ്ങൾക്കു ഹിദാ യത്ത് നൽകട്ടെ...
@sajarathalipk6542
@sajarathalipk6542 6 ай бұрын
സലഫിക്ക് പരിഭാഷ യുമായി മാത്രമല്ലേ ബന്ധം...??? നൂറായിരം തൗഹീദായി ചിന്നിച്ചിതറിയ ചലപികള്‍ തമ്മില് തമ്മില് മുഷ്രിക്കാക്കി കളിക്കുന്നു ...
@muhammedsalimmsl4322
@muhammedsalimmsl4322 6 ай бұрын
Very good ! അങ്ങനെ സലഫികൾ ഒരു നല്ല തീരുമാനമെടുത്തു ! സലഫി പ്രഭാഷണം എന്ന് thump nail കൊടുത്തു ! ഇഷ്ടമുള്ളവർ കേൾക്കട്ടെ! Good bye
@clearlogic7733
@clearlogic7733 6 ай бұрын
തബ്ലീഗ് ജമാഅത്തിന്റെ ഖുർആനിലും സുന്നത്തിലും ആണ്. അതിനെ കൃത്യമായി വിശദീകരിക്കണം എന്ന് പറയുകയാണെങ്കിൽ മഹാന്മാരായ പണ്ഡിതന്മാർ അത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. എല്ലാ പണ്ഡിതന്മാരെയും തബ്ലീഗ് അംഗീകരിക്കുന്നു. നാലു മദ്ഹബിലെയും അംഗീകരിക്കുന്നു. ദീനിന്റെ സന്ദേശം മുസ്‌ലിംകളിൽ എത്തിക്കുകയും ദീൻ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുകയും അത് ലോകം മുഴുവൻ എത്തിക്കുകയും ചെയ്യുക എന്നതാണ് തബ് ലീഗിൻറെ ലക്ഷ്യം. ആ ലക്ഷ്യത്തിൽ ഏതു വിധേന പ്രവർത്തിക്കുന്നവരും തബ്ലീഗിന് സ്വീകാര്യമാണ്. ദീനിന്റെ പേരിൽ ചിദ്രത ഉണ്ടാക്കുന്നവരെയും കുഴപ്പക്കാരെയും തബ് ലീഗ് അംഗീകരിക്കുന്നില്ല
@shamseerali5296
@shamseerali5296 6 ай бұрын
തൊപ്പിയിട്ട മുജാഹിദും തൊപ്പി ഇല്ലാത്ത മുജാഹിദും. അത്ര തന്നെ...
@lapxflashsale1011
@lapxflashsale1011 5 ай бұрын
2 aalkum jaram nercha peripaadi onum ila 😂
@aslamsaqafi9582
@aslamsaqafi9582 6 ай бұрын
തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനം സൗദിയിൽ കഴിഞ്ഞ വർഷം നിരോധിച്ചത് ഓർക്കുക |
@KoyaKutti-el3zr
@KoyaKutti-el3zr 6 ай бұрын
അവിടെ മോചാഹിദുകരല്ലെ
@HariKrishnanMsw
@HariKrishnanMsw 6 ай бұрын
പകരം സൗദിയിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് കൂടെ വിശകലനം ചെയ്യുക...
@lapxflashsale1011
@lapxflashsale1011 5 ай бұрын
​@@KoyaKutti-el3zr apo mujahid ukal 20 taraweeh niskarikumo?
@lapxflashsale1011
@lapxflashsale1011 5 ай бұрын
Sherik Thableekum mujahidum thamilula vyathyasam entha aarenkilum onn paranutherumo
@abdulsalam9862
@abdulsalam9862 6 ай бұрын
താബ്‌ലീഗ് ജമാഅത്ത് ഒരു സംഘടനയല്ല അതിന് ന്റെ നേതാവ് മുഹമ്മദ്‌ നബി (സ ) യാണ്.....തർക്കിക്കാൻ പോകുന്ന പരിപാടി താബ്‌ലീഗിനില്ല... ഒരു മനുഷ്യന് വ്യക്തിപരമായ മാറ്റങ്ങൾ ദീനി പരമായി ഉണ്ടാക്കിയെടുക്കുവാൻ പറ്റിയ ഒരേഒരു അമൽ അത് തബ്‌ലീഗ് ജമാഅത്ത് മാത്രമാണ്...
@ramshad9958
@ramshad9958 6 ай бұрын
തബ്ലീഗ് ഒരു സംഘടന അല്ലെങ്കിൽ പിന്നെ എന്തിനാണ് ആ പേര്?
@puliveem7138
@puliveem7138 6 ай бұрын
തബലിക് കള്ളന്മാർ No 1 പിഴച്ച കക്ഷി.
@suhailpkh750
@suhailpkh750 6 ай бұрын
നിന്റെ നേതാവ് അപ്പോൾ ആരാ
@jsmidi
@jsmidi 6 ай бұрын
ഇത് ബിദ് ഇ വിഭാഗങ്ങളുടെ സ്ഥിരം നമ്പർ ആണ്. അങ്ങനെ ഒരു ഐക്യം ഇല്ല സുഹൃത്തേ.
@sirajvallam8162
@sirajvallam8162 6 ай бұрын
രണ്ട് പേരിൽ അറിയപ്പെടുന്ന കള്ള്
@AkmohammedMohamed
@AkmohammedMohamed Ай бұрын
Mahapandithan faisalmaulaviaddehathodkalikkallaustade
@alikoyapalliveed306
@alikoyapalliveed306 6 ай бұрын
ലെറ്റര്‍ ഹെഡ് കിയാമത്ത് നാളില്‍ തരാം
@Replied_to
@Replied_to 6 ай бұрын
PFI sleeper cells NIA പൊക്കി
@sabirkarunagappally8753
@sabirkarunagappally8753 6 ай бұрын
നിങ്ങളൊക്കെ ശരി പറഞ്ഞാലും തെറ്റ് പറഞ്ഞാലും ഒരു പ്രയോജനവും നഹീ
@clearlogic7733
@clearlogic7733 6 ай бұрын
മുജാഹിദ് പ്രസ്ഥാനം സത്യത്തിൽ നിന്നും എത്ര വഴി പിഴച്ചുപോയി എന്ന് ഈ ടൈറ്റിൽ കണ്ടാൽ തന്നെ അറിയാൻ പറ്റും
@kabeerks7114
@kabeerks7114 6 ай бұрын
ഏതല്ലാം പ്രസ്താനം വഴിപിഴച്ചാലും മുജാഹിദ് പ്രസ്താനം വഴിപിഴക്കില്ലാ കാരണം മുജാഹിദ് പ്രസ്താനം അല്ലാഹുവിൻ്റെ സംരക്ഷണയിലാണ്
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 6 ай бұрын
ഇതിനോട് ഞാൻ യോജിക്കുന്നു. ഇങനെ ഒന്നും ആരെ കുറിച്ചും thumbnail ഇടുന്നത് ശെരി അല്ല. നസിഹത് ഇല്ലാത്ത രീതി
@sabithxabi1461
@sabithxabi1461 5 ай бұрын
😂😂😂😂😂😂​@@kabeerks7114
@phoenixvideos2
@phoenixvideos2 4 ай бұрын
പള്ളിയിൽ കുട്ടമായിരുന്ന് ദിക്റ് ചൊല്ലുന്നതിനു അനുകൂലമായും ഹദീസ്ണ്ട് ദിക്റ് വേണ്ട എന്ന് ദീൻ പറയില്ല
@moideenvalappil6464
@moideenvalappil6464 6 ай бұрын
ഇവർക് സ്വപ്നഖതങ്ങൾ മാത്രമേ പറയാനുള്ളൂ ജമാഹത്തിന് പോയാളുടെ പുരക്കു നബിയും മകളും അരിയും സാധനങ്ങളും എത്തിച്ചു കൊടുത്ത ഖദ ഇവിരിൽനിന്നും കാസർഗോഡ് അൻസാരി മസ്ജിദിൽ നിന്നും നേരിട്ട് ഞാൻ കേട്ടിട്ടുണ്ട് ഇത്രയും വിവരം കേട്ടആളുകൾ കുറഫികളല്ലാതെ വേറെ ആരാ ഉള്ളത്. ..
@AbdulVahab-jv5bi
@AbdulVahab-jv5bi 6 ай бұрын
Chaadi kLav parayruthe jhafallaah
@moi_185
@moi_185 3 ай бұрын
ithin nalla thumbnail plz MAY ALLAH REWARD YOU 🤍🤍🤍jazakallah khairr🤍🤍🤍
@sajarathalipk6542
@sajarathalipk6542 6 ай бұрын
ഹഹഹഹഹഹഹഹഹ സ്വന്തമായി തൊലിയില്ലാത്തവര് തൊലിയുരിക്കുന്നു.... ലോക കോമഡി....ഹഹഹഹഹ
@shabeerali1256
@shabeerali1256 6 ай бұрын
ഈ മുഖമുഖത്തോടെ wisdom kaarude തനി നിറം പുറത്തായി 😂
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 6 ай бұрын
എന്താണു തനി നിറം?
@dibruine646
@dibruine646 5 ай бұрын
അവസാനം ആരാ ബബ്ബ ബ്ബ ആയത് 😂
@HariKrishnanMsw
@HariKrishnanMsw 6 ай бұрын
അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ ഫൈസൽ മൗലവിയുടെ അഭിപ്രായം ഞാൻ നോക്കാറുണ്ടായിരുന്നു... പടച്ച റബ്ബിനെ സാക്ഷി നിറുത്തി ഞാൻ എന്റെ അനുഭവത്തിൽ പറയുകയാണ്.. സ്വന്തം വാദങ്ങൾക്ക് ശക്തി പകരാൻ പച്ച ക്കളവ് പറയുന്ന ആളാണ്‌ ഫൈസൽ മൗലവി..
@najunajeeb5744
@najunajeeb5744 5 ай бұрын
ഒരു കളവ് പറയ്. ഇത് പച്ച കള്ളം ആണ്‌ ഇജ്ജ് പറഞ്ഞ ത്.
@firoseabdulrahman
@firoseabdulrahman 8 күн бұрын
സംവാദം പിന്നെ നബി ചര്യ ആയത് കൊണ്ട് കുഴപ്പമില്ല
@abdulrahmankodi7610
@abdulrahmankodi7610 6 ай бұрын
തബ് ലീഗ് ജമാഅത്തിലും കുറേ ഖുറാഫാതുണ്ട്
@afsalahmad3732
@afsalahmad3732 7 ай бұрын
Ella samvathathilum hadees muyuvan vayikkatheyum ..thalakkalullath viyungiyum mathramanu mujahidukal samvadathin irangal .last kallatharam kayyode pidikoodiyal irangipovukayum cheyyum .pinna ivarak ethra thelivukal paranjalum athokke thallikaliyunnath ivarude sthiram paripadiyanu
@skpulikkal4343
@skpulikkal4343 6 ай бұрын
ഇപ്പൊ മനസ്സിൽ ചെറിയൊരു സുഖം കിട്ടിയില്ലേ...?.
@basics7930
@basics7930 5 ай бұрын
സംഘടന തന്നെ ഒരു ബിദഅത് അല്ലേ
@basheerb7951
@basheerb7951 6 ай бұрын
രണ്ടു ഇസ്ലാമിക വിരുദ്ധർ പരസ്പരം നടത്തുന്ന വെല്ലുവിളി നാടകം.😢
@sidheeksidheek3913
@sidheeksidheek3913 6 ай бұрын
വെല്ലുവിളി അല്ല തൗഹീദ് ആണ് parannu കൊടുക്കുന്നെ സുഹൃത്തേ
@rifutty
@rifutty 6 ай бұрын
എന്ന് ഒരു കാന്തമതക്കാരൻ
@hashimthalangaraabubacker779
@hashimthalangaraabubacker779 5 ай бұрын
ഫൈസൽ മൗലവി തബ്ലീഗ്‌ സഹോദരനേ സംസാരിക്കാൻ അനുവദിക്കുന്നില്ല
@hashimthalangaraabubacker779
@hashimthalangaraabubacker779 5 ай бұрын
നിങ്ങളെ പോലെ അത്ര ഗ്വബ്‌ അറിയുമെന്ന് ഇബ്നു തൈമിയ പറഞ്ഞിട്ടില്ല. 😂 കുറച്ച്‌ പറഞ്ഞാൽ തന്നേ നിങ്ങളെ ഇബ്നു തൈമിയയും ഇസ്ലാമിൽ നിന്ന് പുറത്തായില്ലെ ❓
@phoenixvideos2
@phoenixvideos2 4 ай бұрын
തബ്ലീഗ് ന് സംഘടന Letter Pad ഇല്ല അവർ നടത്തുന്ന സ്ഥാപനം നിങ്ങളെ വെല്ലുവിളിക്കുന്നു ഫൈസൽ മൗലവി അവർ പറഞ്ഞല്ലേ Pad സ്ഥാപനത്തിനെ ഉള്ളൂ സംഘടനക്ക് ഇല്ല എന്ന്
@AbdulsamadmkSamad
@AbdulsamadmkSamad 6 ай бұрын
കണ്ട ചാത്തനും പോത്തനും മറുപടി പറയുക എന്നത് അല്ല ത ബ്ലീഗിൻ്റെ പണി
@hassank.k8226
@hassank.k8226 6 ай бұрын
Mo mo hu hu l
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 ай бұрын
caption മോശം ... സംവാദം കൊള്ളാം .
@akbaraliakbarali398
@akbaraliakbarali398 6 ай бұрын
Veruthe parayipikan angotum ingotum oronnu paraya peru samvadham
@HariKrishnanMsw
@HariKrishnanMsw 6 ай бұрын
തബ്ലീഗ് ഒരു സംഘടന അല്ല എന്ന് ആദ്യം മനസ്സിലാക്കുക...
@janeestv2148
@janeestv2148 6 ай бұрын
എന്ത് ചോദ്യം, മുജാഹിദ് എത്ര ജാതി, തബ്ലീഗ്, സമുദായത്തിന്റെ ഐക്യം മുൻ‌തൂക്കം നൽകുന്നു
@sabirkarunagappally8753
@sabirkarunagappally8753 6 ай бұрын
മേത്തൻമാരുടെ വില എങ്ങനെ കുറയാതിരിക്കും. വേറെ വല്ലോം പറ കുട്ടികളെ
@user-wb3ve4dl7m
@user-wb3ve4dl7m 6 ай бұрын
ഫൈസൽ നിങ്ങൾ റഹ്മത്തുള്ള ഖസിമിയുടെ വെല്ലുവിളി സ്വികരിക്കാതെ തള്ളണ്ടെ
@msdvideos4447
@msdvideos4447 6 ай бұрын
രണ്ടും പിഴച്ച വർഗ്ഗം തന്നെ തബ്ലീഗ് സലഫി എല്ലാം രണ്ടും വഹാബി ആശയം
@user-wb3ve4dl7m
@user-wb3ve4dl7m 6 ай бұрын
ഇതൊക്കെ ഒരു നാടകം സത്യത്തിൽ ഇവർക്ക് അല്ലാഹുവിന്റെ ദീനുമായി ഒരു ബന്ധവും ഇല്ലാ, മുജാഹിദ് ഇപ്പോൾ തന്നെ 9 വിഭാഗം ഉണ്ട്, തൗഹിദ് ഇപ്പോളും, തീരുമാനം ആയിട്ടില്ല
@green_curve
@green_curve 6 ай бұрын
ഇത്തരത്തിലുള്ള എതിർപ്പുകൾ കൊണ്ടൊന്നും തബ്ലീഗ് സ്റ്റോപ്പ് ആവില്ല. അതിന് വിമർശിക്കണം എങ്കിൽ ജമാഅത്തിൽ 40 ദിവസം പുറപ്പെട്ടു അവരെക്കുറിച്ച് വിശദമായി പഠിച്ച് എങ്കിൽ മാത്രമേ വിമർശിക്കാൻ കഴിയൂ. തബ്ലീഗ് ഓഫീസും ഇല്ല പ്രസിഡണ്ടും സെക്രട്ടറിയും ഒന്നുമില്ല.പിന്നെ ലെറ്റർ പാടും ഇല്ല. അവർ അങ്ങനെ ഒന്ന് ഇനിയും ചെയ്യുകയുമില്ല . തബ്ലീഗ് നെ കുറിച്ച് മനസ്സിലായിട്ടില്ല എന്ന് സംവാദകൻറെ സംസാരത്തിൽ നിന്നും തന്നെ മനസ്സിലായി . ജനങ്ങളെ ബോധ്യപ്പെടുത്താൻ ആണെങ്കിൽ മാത്രം സംവാദം നടത്തുക . സലാം😮
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 6 ай бұрын
Alhamdulillah ഞാൻ വളരെ കാലം തബ്ലീഗ് ജമാഅത്ത് മായി Erattupetta മസ്ജിദ് നൂർ ഇല് ഉണ്ടായിരുന്ന വ്യക്തി ആണ്. 40 ദിവസം പോയലെ പഠിക്കാൻ കഴിയൂ എന്നത് ഞ്ങ്ങൾ ധാരാളം ഉപയോഗിച്ചിട്ടുള്ള പ്രയോഗം ആണ് . ഉറപ്പായും 40 ദിവസം പോയാൽ ഈമാൻ വർദ്ധിക്കും. കാരണം eppozhum പള്ളിക്ക് ഉള്ളിൽ തന്നെ ആയത് കൊണ്ട്. പക്ഷേ പ്രശ്നം ഉണ്ട് സഹോദര! ഞാൻ 4 മാസം പോയാൽ പോലും എനിക്ക് ശിർക് നേ കുറിച്ച് പറഞ്ഞു കൊടുക്കാൻ സാധിക്കില്ല. കാരണം ilm (അറിവ്) ഇല്ല എന്നത് തന്നെ! ഞാൻ മുജാഹിദ് എന്ന് കേൾക്കുമ്പോ തന്നെ വലരെ അധികം പുച്ഛം ഉണ്ടായിരുന്ന ആൾ ആണ്. താങ്കൾ ഒരു ചരടും കെട്ടി 4 മാസം അവരുടെ കൂടെ പോയാൽ പോലും തിരിച്ച് വരുമ്പോ അത് അങ്ങനെ തന്നെ ഉണ്ടാവും. കാരണം അവർ തിന്മ virodhikkilla. പിന്നെ Zakkariyya Kandhalvi രചിച്ച അമളുകലുടെ മഹത്വം എന്ന പുസ്തകത്തിൽ നിന്നും അല്ലാതെ വേറെ ഒന്നും വായിക്കുകയും ഇല്ല. (ഖുർആൻ ഹൽഖ നടത്തിയാലും അർത്ഥം പറയില്ല, വിവരിക്കില്ല) . ഈ കിതബുകളിൽ ധാരാളം ദുർബലവും വ്യാജവും ആയ ഹദീസ് ഉണ്ട്. അത് അമൽ ചെയ്യാൻ അല്ലേ എന്നു ആയിരുന്നൂ എൻ്റെയും ന്യായം . പക്ഷേ ആ ഹദീസ് കളിൽ പറയുന്ന പ്രതിഫലം പ്രതീക്ഷിച്ച് ആണ് ആ അമൽ ചെയ്യുന്നത് എങ്കിൽ അത് bidah ആയി മാറും . കാരണം ഞൻ പ്രധീക്ഷിച്ച പ്രതിഫലം വ്യാജ ഹദീസിൽ കണ്ടതാണ്. പക്ഷേ vallahi അവരുടെ നസീഹത് വളരെ മാതൃകാ പരം തന്നെ ആണ്. ഞൻ മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറാൻ പഠിച്ചത് ജമാത്ത് പോയി തന്നെ ആണ്. പക്ഷേ പ്രശ്നം പ്രശ്നം തന്നെ ആണ്. പിന്നെ ദിവസം നിശ്ചയിച്ചു ഉള്ള പോക്കും യാതൊരു അടിസ്ഥനവുമില്ലാത കാര്യം ആണ്. ഞാൻ താങ്കളോട് വഴക്ക് അടിക്കാൻ അല്ല ഇത് പറയുന്നത് . നിങൾ അന്വേഷിക്കൂ. ഞൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുതൂ. ഇനി സത്യം ആണെങ്കിൽ ഖുർആനിലേക്ക് സഹീഹ് ആയ ഹദീസിലുo മടങ്ങൂ. അല്ലാഹു നമ്മെ എല്ലാo നേർമാർഗത്തിൽ ആകട്ടെ ആമീൻ
@green_curve
@green_curve 6 ай бұрын
40 ദിവസം കൊണ്ട് ഈമാൻ ഉണ്ടാകും എന്ന് താങ്കൾ മനസ്സിലാക്കി ഈമാനുള്ള ഹൃദയത്തിൽ പിന്നീട് കുഫർ വന്നുചേരുന്നത് എങ്ങനെയാണ്.മുജാഹിദുകളുടെ മുസ്ലിമീങ്ങളുടെ മേൽ കുഫർ കൊണ്ട്ള്ള ആരോപണം മുൻകാലങ്ങളിൽ ഖവാരിജുകളും നടത്തിയിട്ടുണ്ട്. അവർ മുസ്ലിമീങ്ങളുടെ മുകളിൽ കുഫർ ആരോപിക്കുകയും അവരെ കൊല ചെയ്യാനുള്ള പരിശ്രമം നടത്തുകയും ചെയ്തവരാണ്. വഴിപിഴച്ച വരാണ് ഖവാരിജുകൾ. അവരോട് സാമ്യ പെടുന്ന കൂട്ടരോടു യോജിപ്പില്ല.
@donvtor24
@donvtor24 6 ай бұрын
​@@green_curve സുഹൃത്തേ ഒരു ചോദ്യം ചോദിക്കട്ടെ, 40 ദിവസം അല്ല 40 കൊല്ലം രണ്ടു വ്യക്തികളിൽ ഒരാൾ കുറെ അമലുകൾ പെരുപ്പിച്ചു ദഈഫും സഹീഹും ഒന്നും നോക്കാതെ കണ്ടതും കേട്ടതും ഖബറിങ്ങൽ പോയി തേട്ടവും അടക്കം കിട്ടിയ ഏതു കിതാബിലും കാണുന്ന എല്ലാം ചെയ്തു കൂട്ടി മറ്റെയാൾ അമലുകൾ പരിമിതമായി വെറും ഫർദുകൾ മാത്രം നിർവഹിച്ചു എന്നാൽ തൗഹീദിൽ ഒരു കളങ്കവും വരാതെ കണിശമായി ശ്രദ്ധിച്ചു ജീവിച്ചു. ദീനിന്റെ അസൽ വെച്ചുള്ള കാഴ്‌ചപ്പാടിൽ ഇതിൽ ഏതാണ് മഹത്വം ഉള്ളത്?
@green_curve
@green_curve 6 ай бұрын
@@donvtor24 ഇമാം അഹമ്മദ് റഹ്മത്തുള്ളാഹി യുടെ യാത്രാവേളയിൽ അഭൗതികമായ സഹായം തേടൽ ലൂടെ ശിർക്ക് ആവുകയില്ല എന്നുള്ള വിസ്ഡംൻറെ കണ്ടെത്തൽ ആണല്ലോ കെ എൻ എമ്മിൽ നിന്നും അവരെ ശിർക്ക് ആരോപിച്ച് പുറന്തള്ളപ്പെടുന്നത്. അപ്പോൾ അത് ശിർക്ക് ആവുകയില്ല എന്നുള്ള വിശ്വാസത്തിൽ ആണ് വിസ്ഡം എത്തിച്ചേരുന്നത്. കാരണം മുൻഗാമികളിൽ ഇതുപോലുള്ള മാതൃകകൾ ധാരാളം കാണാൻ സാധിക്കും. ശിർക്കിനെ കാര്യം തീർന്നല്ലോ. ദഈഫ് എന്നാൽ എന്താണ്. രിവായത്ത് കളിൽ ബലഹീനമായതിനെയാണ് ദഈഫ് എന്ന് പറയുന്നത്. കളവായ ഹദീസിന് മൗloo3 എന്ന പേര്. ദഈഫ് ഹദീസുകളെ കർമശാസ്ത്രത്തിലെ ഉപയോഗപ്പെടുത്തില്ല. എന്നാൽ ഫളായിലിന വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. ഇത് പൂർവികരായ ഹദീസ് പണ്ഡിതന്മാർക്കിടയിൽ ഉള്ള തീരുമാനമാണ്. അറിവില്ലാത്തവർ ഇതിൽ തർക്കിക്കുന്നു എന്ന് മാത്രം. ബിദ്അത്തിൻ്റെ നിർവചനം എടുക്കാം. സലഫി മൻഹജ്: റസൂലുള്ള കാണിച്ചു തരാത്തത് എല്ലാം ബിദ്അത്ത്. റമദാനിൽ അവസാനത്തെ പത്തിൽ ഹറം ശരീഫിൽ രാത്രിയിലെ പ്രത്യേക സമയം നിശ്ചയിച്ച് ഇമാം ജമാഅത്ത് കൂടി ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് ഈ നിർവചന പ്രകാരം ബിദ്അത്ത് അല്ലേ. നബിയുടെ ജീവിതത്തിൽ കാണിച്ചു തരാത്ത സമയം നിശ്ചയിക്കപ്പെട്ടത് കാണിച്ചു തരാത്ത ബിദ്അത്തിനെ രാത്രിയിൽ പരസ്യമായി നിർവഹിക്കുന്നു റമദാനിൽ ഹറം ശരീഫിൽ!!??
@NK-dn4cx
@NK-dn4cx 5 ай бұрын
@@donvtor24 allahu theerumanikum aar swargathil ponam ennu. allah nammude manassille niyyath nokkum . Nishkalanka maya ellam allahu vinte thripthik vendi aaru pravarthicho avare allah swargathil vidum
@shabeebcv1114
@shabeebcv1114 6 ай бұрын
ബിസ്സിനസ്സ്
@user-wb3ve4dl7m
@user-wb3ve4dl7m 6 ай бұрын
ബ്രിട്ടീഷ് പ്രൊഡക്ട് ആണ് ഓഹബിസം എന്ന് തെളിക്കാൻ ഞങ്ങൾ തയ്യാറാണ് ഫൈസൽ തയ്യാറാണോ????
@Athikkapp
@Athikkapp 6 ай бұрын
ഇത് രണ്ടും ഒരേ കബനി തന്നെ
@rameezsaqafi
@rameezsaqafi 6 ай бұрын
അമീൻ മൗലവിയെ കണ്ടപ്പോൾ ഫൈസലിന്റെ മുട്ട് വിറച്ചു... 😂 കുറേ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. കുടുങ്ങിയപ്പോൾ പിന്നെ, ചോദ്യം ചോദിക്കാൻ അനുവദിക്കാതെ നീട്ടിപ്രസംഗിച്ച് സമയം തീർത്തു. എന്നിട്ടും, അമീൻ സ്ഥാപിച്ചതിനെ പൊളിക്കാൻ കഴിഞ്ഞില്ല.
@aliperingatt
@aliperingatt 6 ай бұрын
വഹാഭിസം ബ്രിട്ടീഷ് ഉത്പന്നമല്ലേ IS ജൂത തന്ത്രമല്ലേ
@user-go4ep7iv7j
@user-go4ep7iv7j 6 ай бұрын
ജിന്നു വഹാബി
@ibrahimbava3085
@ibrahimbava3085 6 ай бұрын
സ്വന്തം ബാപ്പാനെ കാഫിറക്കിയ ഫൈസൽ ബെസ്റ്റ്
@user-tr6jl2ht1u
@user-tr6jl2ht1u 6 ай бұрын
എല്ലാരും. മുസ്ലിമീങ്ങൾ തന്നെ..
@muhamedmusthafa593
@muhamedmusthafa593 6 ай бұрын
രണ്ടും കണക്കാ.
@sibinchunakkara7979
@sibinchunakkara7979 6 ай бұрын
ഞങ്ങളും നിങ്ങളും .....ഒക്കെ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന മുഅമിനീങ്ങളാണ്..... കഷ്ടം ....
@abdulnazar5667
@abdulnazar5667 6 ай бұрын
രണ്ടും കണക്കാ
@afsalahmad3732
@afsalahmad3732 7 ай бұрын
thableegukarode ee Faisal musliyark samvatham nadathan pediyanu
@mohammedkutty9478
@mohammedkutty9478 6 ай бұрын
ആ തോന്നൽ ശെരിയല്ല ഒരുപേടിയും ഇല്ല തൗഹീദ് നല്ലത് പോലെ മനസ്സിലാക്കി തന്നാൽ അത് ഉൾക്കൊണ്ട്‌ ജീവിക്കൽ രെക്ഷ പെടാനുള്ള വഴി യാണ്, സെലഫികൾ അല്ലാത്ത വർക് അതിന് കഴിയാത്ത അവസ്ഥ യാണ് അള്ളാഹു നമ്മൾക്കെല്ലാവര്ക്കും ഹിദായത്ത് ഉറപ്പിച്ചു തരട്ടെ, നമ്മൾ ബോധത്തിൽ വന്നാൽ ഇന്ശാല്ലാഹ് 🤲🌹
@shabeerali1256
@shabeerali1256 6 ай бұрын
​@@mohammedkutty9478ഏതു തൗഹീദ് ആണ് ശെരിയായ തൗഹീദ്. Knm ഇന്റെ തോ wisdom ത്തിന്റെ തോ?
@mariyammariyam4070
@mariyammariyam4070 6 ай бұрын
ചോദ്യത്തിന് ഉത്തരം പറയാൻ ലെറ്റർ പാഡിൻ്റെ ആവശ്യം ഉണ്ടോ
@ishakk5172
@ishakk5172 6 ай бұрын
സ്റ്റേജ് കെട്ടി പ്രസങ്ങിച്ചോളെല്ലാം ഇന്ന് അഞ്ചു എണ്ണംമായി തബ്ലീഗ് ഇന്നും ഒന്നൊള്ളോ
@firoschoori6118
@firoschoori6118 6 ай бұрын
തബ്ലീക് 3 വിഭാഗം ഉണ്ട്
@ishakk5172
@ishakk5172 6 ай бұрын
ഇന്നാ ഒന്ന് പറയു
@Ueudd_730
@Ueudd_730 6 ай бұрын
ഷൂറ വിഭാഗം
@mohamedrafeeque6084
@mohamedrafeeque6084 6 ай бұрын
വിവിധ വിഭാഗങ്ങളുണ്ട്
@mohsinsalih3372
@mohsinsalih3372 6 ай бұрын
തലയിൽ തൊപ്പിയും നീള കുപ്പായവും മാത്രമാണ് തബ്ലീഗിന്റെ ശുദ്ധി അകം വളരെ മോശമായ വൃത്തികെട്ട വിഭാഗമാണ് കണ്ടില്ലേ ഒരു മുഖാമുഖത്തിൽ മോശമായ രീതിയിൽ ഒച്ചപ്പാടുകളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് ദാവത്തിനിറങ്ങുമ്പോൾ അവരുടെ കോലം കണ്ടാൽ അയ്യോ പാവം നല്ല മനുഷ്യരൊന്നും തോന്നിപ്പോകും ഇവരുമായി കൃത്യമായി അറിയാം അവർ എത്രമാത്രം വൃത്തികെട്ട വിഭാഗമാണെന്ന്
@spectacularflower9663
@spectacularflower9663 2 ай бұрын
തബ്ലീഗ്= ഇസ്തിരിയിട്ട ഖുറാഫി ..
@kma684
@kma684 6 ай бұрын
നിങ്ങളെപ്പോലെ തെരുവിൽ തർക്കിക്കാൻ തബ്ലീഗ് ജമാ അതിനെ കിട്ടില്ല 👍 തബ്ലീഗിന്റെ ക്വലിറ്റി നിങ്ങൾക്കറിയില്ല അറിയണമെങ്കിൽ മൂന്ന് ദിവസമെങ്കിലും ജമാ അതിൽ പോകണം 👍
@farookmarakkarthaikkatt4211
@farookmarakkarthaikkatt4211 6 ай бұрын
ക്വാളിറ്റി ഭേഷ്, സ്വന്തം കുഡുമ്പം നോക്കാതെ ജമാഅത്ത് പേരും പറഞ്ഞ് നാട് ചുറ്റുക, വല്ലടത്തും പോയി ഭക്ഷണം പാചകം ചെയ്ത് കൂട്ടമായി ഇരുന്ന് ഭക്ഷിച്ച് ആ പാത്രങ്ങൾ കഴുകാൻ വെച്ചിടത്ത് വന്ന് തുടച്ച് നക്കി അത് വീഡിയോ എടുത്ത് പ്രജരിപ്പിക്കുക, ഇതാണ് ക്വോളിറ്റി, അവനവൻ ഭക്ഷിച്ച പാത്രം തുടച്ച് നക്കുന്നത് പുണ്യം തന്നെ, എന്നാൽ ലോകർ മുഴുവൻ ഭക്ഷിച്ച പാത്രം മാറ്റുള്ളവർ നക്കിത്തുടക്കാൻ ഇസ്ലാം പറഞ്ഞിട്ടുണ്ടോ
@mohamedrafeeque6084
@mohamedrafeeque6084 6 ай бұрын
കാര്യങ്ങൾ വ്യക്തമായി അറിയാതെ എന്തും കേട്ടത് പറയാതിരിക്കുക
@Ahlusunnah684
@Ahlusunnah684 5 ай бұрын
കള്ളുകുടിയൻ പറഞ്ഞപോലെ ആയി. ഒരു മുഅ്മിനായ വ്യക്തി കള്ളുകുടിയനോട് പറയുന്നു കള്ള് ഹറാമാണ് കുടിക്കരുത് എന്ന്.പക്ഷേ കള്ളുകുടിയൻ പറയുന്നു മൂന്നു ദിവസ എന്റെ കൂടെ കള്ള് ഷാപ്പിൽ വാ എന്നാൽ തിരിയും കള്ളിന്റെ മാഹിമ എന്ന് 😂
@Ueudd_730
@Ueudd_730 6 ай бұрын
ആളുകൾ എണ്ണത്തിൽ കുറവായിട്ടും അധികാരസ്ഥാനങ്ങൾ ഇല്ലാത്ത പ്രസ്ഥാനം ആയിട്ടും തബ്ലീഗിൽ എങ്ങിനെ പിളർപ്പ് വന്നു.
@HariKrishnanMsw
@HariKrishnanMsw 6 ай бұрын
എണ്ണത്തിൽ കുറവോ... ലോകത്ത് തബ്ലീഗ് പ്രവർത്തനമില്ലാത്ത ഒരു രാജ്യമേതാണ്...?
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 44 МЛН