മുഖ്യമന്ത്രിയെ തെറിവിളിച്ചതിൽ ഒരു തെറ്റും കാണുന്നില്ല! ശ്രീജിത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ!| Sreejith

  Рет қаралды 321,971

True TV

True TV

Ай бұрын

മുഖ്യമന്ത്രിയെ തെറിവിളിച്ചതിൽ ഒരു തെറ്റും കാണുന്നില്ല! ശ്രീജിത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ!
#Sreejithsecretariatstrike
#Sreejithsecretariat
#soorajpalakkaran

Пікірлер: 690
@sadhanandhanpilla7809
@sadhanandhanpilla7809 Ай бұрын
ഇതുപോലെ നാണമില്ലാത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല🙏🙏🙏🙏
@LekhaB-pw5io
@LekhaB-pw5io Ай бұрын
പോടാ pullay😂
@shamsudeenmuhammed27
@shamsudeenmuhammed27 Ай бұрын
തൊലി കട്ടി 👍
@user-ns9wy1hh8g
@user-ns9wy1hh8g Ай бұрын
അടുത്ത മുഖ്യമന്ത്രി നീ ആവുന്നോ?
@ArunArun-ps6je
@ArunArun-ps6je Ай бұрын
സദാനന്ദൻ പിള്ളക്ക് ആണ് ഒട്ടും നാണം ഇല്ലാത്തത് കമെന്റ് കണ്ടപ്പോൾ മനസിലായെ ചാണകം ആണെന്ന്
@shajinandhanam4117
@shajinandhanam4117 Ай бұрын
കേരളത്തിന്റെ ശാപം..
@ratheeshnarayanan1329
@ratheeshnarayanan1329 Ай бұрын
അദ്ദേഹം പരസ്യമായി വിളിക്കുന്നു.. കേരള ജനത ഒന്നടങ്കം പരോഷമായി മനസിൽ വിളിക്കുന്നു..😂
@Anjalikym
@Anjalikym Ай бұрын
സത്യം
@robinsonantonyantony3836
@robinsonantonyantony3836 Ай бұрын
ഞാൻ ഡെയ്ലി വിളിക്കുന്നു.
@aabraham4966
@aabraham4966 Ай бұрын
കേരള ജനത ഒന്നടങ്കം നീ അട്ടപേർ എടുക്കേണ്ട ചാണകം ചാണകത്തിന്റെ കാര്യം പറഞ്ഞാൽ മതി.
@anaghank5147
@anaghank5147 Ай бұрын
ഇതാണ് കോലിയുടെ സംസ്കാരം
@sreejilvp3375
@sreejilvp3375 Ай бұрын
​@@anaghank5147paranaarikal
@techbro8046
@techbro8046 Ай бұрын
ശ്രീജിത്തിന് ഐെക്യദാ൪ഢ്യം.
@LekhaB-pw5io
@LekhaB-pw5io Ай бұрын
ഭ്രാന്തിനു ikadardyam😂
@nagendranunnithan3844
@nagendranunnithan3844 Ай бұрын
നിങ്ങളുടെ ആരും പോയില്ലല്ലോ​@@LekhaB-pw5io
@jithuprasadjithu6495
@jithuprasadjithu6495 Ай бұрын
Ath pinarayik koduk​@@LekhaB-pw5io
@neemajoy5169
@neemajoy5169 Ай бұрын
​@@LekhaB-pw5io ninakanu branth
@bosegeorge5076
@bosegeorge5076 Ай бұрын
ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ നശിപ്പിച്ച ദ്രോഹി. അവന്റെ ജീവിതം ഇല്ലാതാക്കി.കഷ്ടം ഞാൻ എന്നെയോർത്തു ദുഃഖി ക്കുന്നു. എന്റെ ഒരു വോട്ട്
@user-lf9ks7bp4t
@user-lf9ks7bp4t Ай бұрын
True. The bad news is that I don't have vote in India 😢😢
@MaryKutty-tg4it
@MaryKutty-tg4it Ай бұрын
Ee thavana kodukathe irunalmadhi
@bosegeorge5076
@bosegeorge5076 Ай бұрын
@@MaryKutty-tg4it 😂😂ഇത്തവണ പത്തുലക്ഷം രൂപ തന്നാൽ എന്റെ വീട്ടിലെ അഞ്ചു വോട്ട് ഏത് പാർട്ടിക്കും കൊടുക്കും എനിക്കും ജീവിക്കണം അവര് മാത്രം ഉണ്ടാക്കിയാൽ മതിയോ അല്ലെങ്കിൽ ഇപ്രാവശ്യം വെയിൽ കൊല്ലാൻ പോകില്ല
@bosegeorge5076
@bosegeorge5076 Ай бұрын
@@MaryKutty-tg4it ഇത്തവണ പത്തു ലക്ഷം രൂപ ഏത് പാർട്ടിക്കാർ തരുന്നോ അവർക്ക് എന്റെ വീട്ടിലെ അഞ്ചു വോട്ട് ഉറപ്പ്. എനിക്കും ജീവിക്കണ്ടേ അവര് മാത്രം ഉണ്ടാക്കിയാൽ മതിയോ. വെറുതെ വെയിൽ കൊള്ളാൻ പോകില്ല
@baiju67
@baiju67 Ай бұрын
മനസ് കൊണ്ട് പലരും മനസ്സിൽ പറയുന്നതാണ് ഇതൊക്കെ തന്നെ.
@MANUMANU-rh1re
@MANUMANU-rh1re Ай бұрын
ശ്രീജിത്ത്‌ ഇനിയും വിളിക്കണം സപ്പോർട്ട് 💪💪💪
@reshmapraveendran1072
@reshmapraveendran1072 Ай бұрын
എനിക്കിഷ്ട്ടായി... 😁മിടുക്കൻ.❤
@IrshadKylm-jt4fu
@IrshadKylm-jt4fu Ай бұрын
ഈ സഹോദരൻ ഇവിടെ കിടന്നു ചാവുന്നതല്ലാതെ വേറൊന്നും നടക്കില്ല അതാണ്‌ സത്യം. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ. ❤️❤️❤️
@ramanimohan5603
@ramanimohan5603 Ай бұрын
കേരളത്തിലെ ജനങ്ങൾ ഒന്നടക്കം വിളിക്കാൻ ആഗ്രഹിക്കുന്നത് തന്നെയാണ് അയാൾ പറഞ്ഞത്. വളരെ നന്നായി.
@lathikalathika3941
@lathikalathika3941 Ай бұрын
വിളിച്ച് ത് പോരാന്ന് തോനി. വളരെ സന്തോഷമാണ് എല്ലാവർക്കും
@susanphilip1028
@susanphilip1028 Ай бұрын
മുഖ്യമന്ത്രി മൈക്കിൽ ബലം പ്രയോഗിക്കുന്നത് കണ്ടിട്ട്, അന്യൻ എന്ന സിനിമ കണ്ടതുപോലെ തോന്നിക്കുന്നു.ഒരിക്കൽ സത്യം വിജയിക്കും എന്നുള്ള ഉറപ്പോടെ ആ സഹോദരൻ പോരാടുന്ന പോരാട്ടം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@lazilakunjuraman7485
@lazilakunjuraman7485 Ай бұрын
ഈ ചോദ്യം ചെയ്യുന്ന ആൾക്ക് ഒന്ന് കൊടുക്കാമോ. ഇത്രയും പ്രായമായ മനുഷ്യാ
@thomaspanicker4610
@thomaspanicker4610 Ай бұрын
Pol
@marykuttyabraham4833
@marykuttyabraham4833 Ай бұрын
NIA ഈ കേസ് ഏറ്റെടുക്കുക.. നീതി ശ്രീജിത്തിന് മേടിച്ചു കൊടുക്കണം 🙏🙏🙏🙏
@shamsudeenmuhammed27
@shamsudeenmuhammed27 Ай бұрын
മുസ്ലിം പ്രതി ആണെങ്കിലെ NIA. ഏറ്റെടുക്കു.. 😂
@ANILKUMAR-rj8vj
@ANILKUMAR-rj8vj Ай бұрын
​@@shamsudeenmuhammed27.... ചെലക്ക്യാണ്ട് പോടാാാാ .....
@vishnu327
@vishnu327 Ай бұрын
@@shamsudeenmuhammed27അത്രയ്ക്ക് വകതിരിവ് കാണിക്കുന്നത് കൊണ്ടല്ലേ 😂
@Indiarockz009
@Indiarockz009 Ай бұрын
Mary ninakku NIA ethokke case anu anweshikkanathu ennu ariyilla..
@666-_-_Hanz_
@666-_-_Hanz_ Ай бұрын
Evide comment ittal NIA case edukkumennu thonunno😂😂
@jayaprakasha5514
@jayaprakasha5514 Ай бұрын
അന്ന് പ്രതികളെ കൊന്നിട്ട് ജയിലിൽ പോയിരുന്നെങ്കിൽ നിനക്ക് നീതിയും കിട്ടിയേനെ ഇപ്പോൾ ശിക്ഷയും കഴിഞ്ഞേനെ
@jobinjoyjoy4754
@jobinjoyjoy4754 Ай бұрын
👍👍
@stk5872
@stk5872 Ай бұрын
കറക്റ്റ്
@ajithnarayanan798
@ajithnarayanan798 Ай бұрын
സത്യം 💪🏾
@anithamurali2868
@anithamurali2868 Ай бұрын
ആണല്ലോ
@SunilSunil-wz3cp
@SunilSunil-wz3cp Ай бұрын
അത് കറക്റ്റ് ആയ കാര്യം തന്നെയാണ്
@user-uk8rp5jc7w
@user-uk8rp5jc7w Ай бұрын
സങ്കടം ഉണ്ട് കുഞ്ഞേ നിന്റെ ഈ അവസ്ഥ ഒരാൾക്കു പോലും ഇയാളെ ഈ ദുഷ്ടനെ ഇഷ്ടം അല്ല എരണം കെട്ടവൻ അവന്റ കുലം മുടിഞ്ഞുപോകും
@bijibiji4610
@bijibiji4610 Ай бұрын
Sreejith dàivàm kà number kuttinu
@bintujose3752
@bintujose3752 24 күн бұрын
😮 7:23
@DijoThomas
@DijoThomas Ай бұрын
👍👍👍 ശ്രീജിത്തിന് പൂർണപിന്തുണ. ❤ അദ്ദേഹം പറഞ്ഞത് 100% ശരിയാണ്.
@raduq877
@raduq877 Ай бұрын
കേരളത്തിലെ കുഞ്ഞുങ്ങൾ മുതൽ വയസ്സായ അമ്മൂമ്മമാർ വരെ ആഗ്രഹിക്കുന്ന ഒരു കാര്യം നാണം ഇല്ലാത്ത വർഗ്ഗങ്ങൾ
@shaijuorshai3487
@shaijuorshai3487 Ай бұрын
ശ്രീജിത്ത്‌ വിളിച്ചത് മാത്രമല്ലെ കേട്ടുള്ളു... ഈ മുഖ്യ മോനെ ദിവസം ഒരു തെറിയെങ്കിലും വിളിക്കാത്ത ഒരു മലയാളി പോലുമില്ല..
@sunithaunni195
@sunithaunni195 Ай бұрын
എത് മലയാളി
@appuappu8243
@appuappu8243 Ай бұрын
പിണറയി ഒരു മുതു മയിരാൻ... ഇ മലയാളി 🤣
@RijeshT-nj7zj
@RijeshT-nj7zj Ай бұрын
​@@sunithaunni195നീ ഒഴികെ ഉള്ളവർ 😂😂
@suharasalim5841
@suharasalim5841 Ай бұрын
ഞങ്ങളാരും വിളിക്കില്ല
@RijeshT-nj7zj
@RijeshT-nj7zj Ай бұрын
അടിമ കമ്മികൾക്ക് ഇനിയും നേരം വെളുത്തിട്ടില്ലല്ലോ. പിന്നെങ്ങനെ വിളിക്കും 😂😄
@user-sn1te5ir8w
@user-sn1te5ir8w Ай бұрын
പാവം കുഞ്ഞ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവം ദുഷ്ടന്മാർ പന പോലെ വളർത്തും
@RajeeshL-lu2lg
@RajeeshL-lu2lg Ай бұрын
Athu enthoru daivam
@sanilkumar8119
@sanilkumar8119 Ай бұрын
ജനങ്ങളുടെ വികാരമാണ് അദ്ദേഹം അവതരിപ്പിച്ചത്
@user-wu4fz9en8k
@user-wu4fz9en8k Ай бұрын
കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല ശ്രീജിത്ത്‌ maass 🔥
@user-dt6nu1fg6b
@user-dt6nu1fg6b Ай бұрын
കണ്ടവൻ്റെ മൈക്ക് ഒടിക്കാൻ ഹായ് എന്ത് രസം. ഇനിയും ഇതുപോലെ ഉള്ള കലാപരിപാടികൾ പ്രതീക്ഷിക്കുന്നു
@sdhanadans7494
@sdhanadans7494 Ай бұрын
പാവം സഹോദരസ്നേഹത്തിന് കൊടുക്കുന്ന വില
@jcrkochi6254
@jcrkochi6254 Ай бұрын
ഇതാരും കാണില്ല എന്നു പിണറായി കരുതിയോ 😂
@veeranpk7604
@veeranpk7604 Ай бұрын
''നമ്മുടെ രാജ്യത്തെ കോടതി ഇതിൽ സ്വമേ ദയേ കേസ് എടുത്തു കൂടെ
@sukumaribabu6960
@sukumaribabu6960 Ай бұрын
ഏതു കോടതി. ഇവിടെ അതൊന്നും ഇല്ല. അതു Supreme court ആയാലും ഭരിക്കുന്നവരുടെ കൂടെ ആണ്. ഇപ്പോൾ കുറെ നാളായി നമ്മൾ കാണുന്നില്ലേ? ഇവിടെ ആർക്കും നീതി കിട്ടുന്നില്ല. അവർക്കു ഇഷ്ടമില്ലാത്തവരെ അവർക്കു എന്തും ചെയ്യാം.
@sivarajan3399
@sivarajan3399 Ай бұрын
അവനാണ് പരമ ഗുരു . അവനെ വന്ദിക്കണം.
@rajeswariraji9033
@rajeswariraji9033 Ай бұрын
മോൻ പറയുന്നത് വളരെ സത്യമാണ്🙏
@mathewv855
@mathewv855 Ай бұрын
ഇതുപോലെ. നാണംകെട്ട. ഒരു. മുഖ്യമന്ത്രി
@sa23vlogs63
@sa23vlogs63 Ай бұрын
8 ....9 വർഷം ആയിട്ടു നീതി കിട്ടിയില്ലേ ..അവന്റെ ഒക്കെ വീട്ടിൽ കേറി പണിയണം,,😢
@sunilkumars6014
@sunilkumars6014 Ай бұрын
Athanu Vendathu.....
@abinantony8
@abinantony8 Ай бұрын
Alla pinne Jailil poyal eppo erangarayene
@antonyaugustine3395
@antonyaugustine3395 Ай бұрын
നന്നായി👌👌👌 സത്യം വിളിച്ചു പറയാൻ തന്തയ്ക്കു പിറന്നവർ ഉണ്ടെന്ന് മനസ്സിലായി❤❤ congratulations bro❤❤❤
@user-gp5kj4wf3j
@user-gp5kj4wf3j Ай бұрын
ഞാനും വിളിച്ചു 👍🏻👍🏻👍🏻👍🏻
@hareeshashokan152
@hareeshashokan152 Ай бұрын
തെറി വിളിച്ചതിൽ ഒരു തെറ്റും ഇല്ല...... കുറച്ച് താമസിച്ചു പോയി
@malayailgamerz8508
@malayailgamerz8508 Ай бұрын
😂😂😂😂😂😂ശ്രീജിത്ത്‌ 🙏🏻 നമിച്ചു അനിയാ 😂😂😂😂😂😂എല്ലാം നഷ്ടപെട്ടവനു ഇനി എന്ത് നഷ്ടപ്പെടാൻ പാവം ശ്രീജിത്ത്‌.... എത്ര ആളുകൾ പ്രതികരിക്കാൻ പോലും ആകാതെ 😢😢😢
@SanthoshR-pv5ki
@SanthoshR-pv5ki Ай бұрын
Yes pavananu.avante nallaoru jeevithathinte kalagattam illatheyayai
@user-hm2vo6qt3k
@user-hm2vo6qt3k Ай бұрын
ശ്രീജിത്ത് താങ്കളാണ് ശെരി❤
@KomalamPA-od2yx
@KomalamPA-od2yx Ай бұрын
അവനു നീതി കിട്ടണം. അവൻ പറഞ്ഞത് 💯 കറക്റ്റ്
@Jobishjobi06-tn7jb
@Jobishjobi06-tn7jb Ай бұрын
തെറി വിളിച്ചത് കുറഞ്ഞുപോയി
@ambujatn6612
@ambujatn6612 Ай бұрын
നല്ല ഇഷ്ടം ആയി അനിയ
@sivasankaran4028
@sivasankaran4028 Ай бұрын
കേരളത്തിൽ ഇവൻ പുലി അവരോടൊക്കെ പ്രതികരിക്കുകതന്നെ വേണം
@user-xw2qi1qb7b
@user-xw2qi1qb7b Ай бұрын
ശ്രീജിത്ത്1 ന് അല്ല വട്ട് നല്ല മിടുക്കുക്കൻ
@nidishjmg6147
@nidishjmg6147 Ай бұрын
എതിർത്തവരെ ഇല്ലാതാക്കി മാത്രമല്ലെ ശീലം
@osologic
@osologic Ай бұрын
ഒരു നിസ്സഹായന്റെ നിസ്സഹായ അവസ്ഥയിൽ ആത്മരോദനം മാത്രം.
@nizamudeenhussain8031
@nizamudeenhussain8031 Ай бұрын
KSRTC ജീവനക്കാരും പെൻഷൻകാരും ഒക്കെ ഇതിലും വലുതാണ് അയാളെ വിളിക്കുന്നത്... മൈക്കിലൂടെ വിളിക്കുന്നില്ല എന്നേ ഉള്ളൂ...
@sunilkumars6014
@sunilkumars6014 Ай бұрын
Yes......
@Ansaakka
@Ansaakka Ай бұрын
കോടതി ഇടപെടും
@ratnakumarn4749
@ratnakumarn4749 Ай бұрын
വെറുതെ കമൻ്റ് idathe ഇവനെ സാമ്പത്തികമായി നമുക്ക് സഹായിക്കാം❤
@user-eu3ie3gm7p
@user-eu3ie3gm7p Ай бұрын
Ok
@vijeeshp4608
@vijeeshp4608 Ай бұрын
Athann
@dominicks1860
@dominicks1860 Ай бұрын
സഹോദര ധീരനാണ്
@user-jz3uc9gm8u
@user-jz3uc9gm8u Ай бұрын
പൊട്ടൻ 🤣
@b4best502
@b4best502 Ай бұрын
ഒരു തെറ്റും ഇല്ലാ അനിയാ... ഫുൾ സപ്പോർട്ട് ❤️❤️❤️
@josesamuel136
@josesamuel136 Ай бұрын
ഈ പയ്യൻ ഉറക്കെ വിളിച്ചു കേരളജനത ഒന്നടങ്കം മനസ്സിൽ വിളിക്കുന്നു
@thulaseedharannk4962
@thulaseedharannk4962 Ай бұрын
കേന്ദ്രമനുഷ്യാവകാശ കമ്മീഷൻ, ഹൈക്കോടതി, സുപ്രിംകോടതി എല്ലാമുണ്ടല്ലോ? ഇദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കേണ്ടതാണ്. സ്വന്തം സഹോദരന്റെ മരണം അന്വഷിക്കണമെന്ന് പറഞ്ഞു തെരുവിൽ കിടക്കേണ്ടി വരുക. ഇതാണോ കേരളം? സപ്പോർട്ട്.
@MaryKutty-tg4it
@MaryKutty-tg4it Ай бұрын
Athe
@anjanakp7053
@anjanakp7053 Ай бұрын
Q5q
@anjanakp7053
@anjanakp7053 Ай бұрын
Q5q
@pkindia2018
@pkindia2018 Ай бұрын
മരിച്ചുപോയ ഒരു സഹോദരന് വേണ്ടിയാണ് ചെയ്യുന്നത്! എല്ലാവരും ഇടപെട്ട് പരിഹാരം കാണേണ്ടതാണ്. ഈ വാർത്തയിൽ സംഭവിച്ച കാര്യങ്ങളുടെ സഹോദരൻ മരണമടഞ്ഞ സാഹചര്യം അടക്കം ഒരു ചുരുക്കം കൊടുക്കാമായിരുന്നു
@lekshmir.s1300
@lekshmir.s1300 Ай бұрын
കഷ്ടം. ഞാൻ എന്നും കാണും. വിഷമം തോന്നും. 😔😔😔😔😔😔
@CakeCafe-gs2ik
@CakeCafe-gs2ik Ай бұрын
🤝
@noorjahansaidalavi343
@noorjahansaidalavi343 Ай бұрын
ശ്രീ ജിതിനെ വട്ടൻ ആയോ എന്ന് ചോതിക്കല്ലെ അങ്ങനെ പ്രേക്ഷകർക് തോന്നുന്നില്ലല്ലോ.
@user-ph6ip9xx9n
@user-ph6ip9xx9n Ай бұрын
പുളിച്ച തെറിവിളിക്കുന്ന പാലാക്കാരൻ പാവം ശ്രീജിത്തിനോട് തെറിവിളിക്കരുതെന്ന് 🤣🤣🤣
@unnick1183
@unnick1183 Ай бұрын
ശ്രീജിത്തിന് സപ്പോർട്ട് 👍👍👍👍
@shibusam8706
@shibusam8706 Ай бұрын
ഈ ശ്രീജിത്ത് എത്രയോ നാൾ ആയി സ്വന്തം അനുജന് നീതി കിട്ടാൻ വേണ്ടി കിടക്കുന്നു ഇനിയെങ്കിലും ആ കേസ് പുനരണേഷിക്കാൻ കോടതി തയ്യാറാകണം അല്ല എങ്കിൽ നാളെ നമുക്ക് ഇതുപോലെ ഒരു അനുഭവം വന്നാൽ ഇത് തന്നെ ആയിരിക്കും അവസ്ഥ.തെറ്റ് ചെയ്തവനെ ശിക്ഷിക്കണം
@user-wv2uk4nr6c
@user-wv2uk4nr6c Ай бұрын
അനുജനല്ല bro... ജേഷ്ടൻ
@ushakumarib5003
@ushakumarib5003 Ай бұрын
കമ്യൂണിസ്റ്റു ക്രിമിനലുകളെ സൂക്ഷിക്കുക.Be careful Sreejith ❤❤🙏🙏🙏🙏
@vvp8120
@vvp8120 Ай бұрын
കമ്മ്യൂണിസ്റ്റ്‌ ക്രിമിനൽ അല്ല രാഷ്ട്രീയ ക്രിമിനൽ ബിജെപി കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ എന്ന് പറഞ്ഞു വേർതിരിവോടെ ജീവിക്കുന്നത് കൊണ്ടാണ് ഇമ്മാതിരി കേസുകൾ ഉണ്ടാകുന്നത് ഇവിടെ കോൺഗ്രസ്‌ ഭരിച്ചപ്പോൾ ഇമ്മാതിരി കേസ് ഉണ്ടായിട്ടില്ലേ മുൻ ldf സർക്കാർ ഉള്ളപ്പോൾ ഉണ്ടായില്ലേ
@user-jz3uc9gm8u
@user-jz3uc9gm8u Ай бұрын
Rss എല്ലാം തീരുമാനിച്ചാൽ ok ആണോ 🤣🤣🤣🤣🤣🤣
@stk5872
@stk5872 Ай бұрын
ആദ്യത്തെ വ്യക്തി ഒന്നും അല്ല..... നാട്ടുകാർ മൊത്തം വിളിക്കുന്നതാണ്.... മൈക്ക് വെച്ചു വിളിക്കുന്നത് ആദ്യം.. K റെയിൽ kuttti ഇട്ട സമയം ആളുകൾ വിളിച്ച തെറി അത്രേം ശ്രീജിത്ത്‌ വിളിച്ചിട്ടില്ല 😂
@nisham9569
@nisham9569 Ай бұрын
നമ്മുടെ നാട്ടിൽ സത്യം പുറത്ത്
@sailendrannatesan830
@sailendrannatesan830 Ай бұрын
ആളുകൾ അന്ധരല്ല, അവർക്ക് കേൾക്കാനും കാണാനും കഴിയും
@francissebastianuzhavoor2440
@francissebastianuzhavoor2440 Ай бұрын
9 വർഷമായിട്ട് ഇങ്ങനെ കിടക്കുക. കഷ്ടം തന്നെ.
@manmythlegend7371
@manmythlegend7371 Ай бұрын
രാഷ്ട്രീയ നായകൾക്ക് പോലുമില്ലാത്ത തൻറേടം.. 🔥
@anilprabha8461
@anilprabha8461 Ай бұрын
കഷ്ടം . എവിടെ നീതി, നീതി പീഠം? എവിടെ കേരള ജനത ? അന്ധൻമാർ!
@babujose6678
@babujose6678 Ай бұрын
ഓരോരുത്തനും ഇരിക്കേണ്ടയിടത്തു ഇരിക്കേണ്ട രീതിയിൽ ഇരിക്കണം - അല്ലെങ്കിൽ, അവിടെ *പറ്റിയോ പൂച്ചയോ ഇരിക്കും*... എന്നപോലെ.....
@prashob7529
@prashob7529 Ай бұрын
കേരളത്തിന്റെ സിഎം അല്ല കാലൻ കാലനാണ് കാലൻ
@rajammaarjunan2413
@rajammaarjunan2413 Ай бұрын
ഇതുപോലെ നാണംകെട്ട ഒരു മുഖ്യമന്ത്രി ജന്മം ഉണ്ടാവൂല്ല
@aliasvarghese4619
@aliasvarghese4619 Ай бұрын
മനസാക്ഷി ഉള്ളവർ ആരും കരഞ്ഞു പോകും.
@marvanking4351
@marvanking4351 Ай бұрын
ഇവന് ഈ ഗതി വന്നതിൽ മുഖ്യമന്ത്രിയും തെറ്റ് കാണുന്നില്ല...😂😂😂
@vinod6071
@vinod6071 Ай бұрын
ശ്രീജിത്തിനെ കുറ്റം പറയാൻ പറ്റില്ല
@user-vb7kv1iu1s
@user-vb7kv1iu1s Ай бұрын
9 വർഷം ആയി ശ്രീജിത് നീതിക്കു വേണ്ടി തിരുവനന്തപുരം സെക്രട്ടറി യേറ്റിൽ കിടന്നു സമരം ചെയ്യുന്നു പാവം മനുഷ്യൻ
@user-kx6un3jf7t
@user-kx6un3jf7t Ай бұрын
ശ്രീജിത്തിന് ഒരു ബിഗ് സെലൂട്ട് 👍
@user-gy5gf9em2t
@user-gy5gf9em2t Ай бұрын
ശ്രീജിത്തിന്റെ കാര്യം വരുമ്പോൾ കേരളത്തിലെ മൂന്ന് മുന്നുകളും ഒറ്റക്കെട്ടാണ്
@basheerajmal9586
@basheerajmal9586 Ай бұрын
പാലക്കാര ചോദിക്കേണ്ടപോലെ ചിന്തിച്ചു ചോദ്യം ചോദിക്കുക.
@Arunkumar-cg9wg
@Arunkumar-cg9wg Ай бұрын
ഭാഗ്യവാൻ.....
@pooratam6284
@pooratam6284 Ай бұрын
കേരള ജനത മനസിൽ പറഞ്ഞത് അയാൾ വിളിച്ചു പറഞ്ഞു അത്ര മാത്രം.കമ്യുണിസ്റ്റ് അണികൾ അടിമകളല്ലെന്നു നേതൃത്വം മനസ്സിലാക്കണം
@FACTSBYSHAHIN
@FACTSBYSHAHIN Ай бұрын
കേരള ജനതക്ക് ഒന്നടങ്കം പറയാൻ ഉള്ള വാക്കുകൾ ആണ് നിങ്ങൾ പറഞ്ഞത് (അടിമകൾ ഒഴികെ ) എല്ലാവിധ പിന്തുണയും ❤️
@statuscreater5441
@statuscreater5441 Ай бұрын
💯💯💯ഇത്രേ നാരോയൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല 💯
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
ഒരു അവാർഡ് കൊടുക്കണം.
@santhoshkumars2796
@santhoshkumars2796 Ай бұрын
Sreejith you are a real soldier...
@user-wl5xw8bu3j
@user-wl5xw8bu3j Ай бұрын
ഇയാൾ പറയുന്നതിൽ കാര്യമുണ്ട്, C M മൈക്ക് പിടിച്ചു ഓടിക്കുന്നത് എല്ലാവരും കണ്ടതാണ്, മുഷ്‌ക്, അല്ലാതെന്താ,
@shajijohn9330
@shajijohn9330 Ай бұрын
അഭിനന്ദനങ്ങൾ ശ്രീ ❤❤❤❤❤💪🏻💪🏻💪🏻💪🏻🙏🏽🙏🏽🙏🏽🙏🏽
@jithuprasadjithu6495
@jithuprasadjithu6495 Ай бұрын
കേരളത്തിലെ ജനങ്ങൾ വിളിക്കാൻ ആഗ്രഹിച്ച തെറികൾ.....Well done Sreejith👏👏👏
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
അയാളെ അത്രയും വിളിച്ചാൽ പോരാ 🤦🤦ശ്രീ ജിത് ചെയ്തത് 💯ശരിയാണ് ❤
@shemirmuhammed8776
@shemirmuhammed8776 Ай бұрын
ഇതിലും..ഭേദം...ഗോപകുമാറിനെ...കൊന്നിട്ട്...ജെയിലിൽ...പോയിരുന്നെങ്കിൽ........ശിക്ഷ.....കഴിഞ്ഞു.ഇറങ്ങാമായിരുന്നു😢
@user-xo8wx4zb3m
@user-xo8wx4zb3m Ай бұрын
ഈ മുഖ്യമന്ത്രി ഇതിനല്ല കാലത്തോട് ഉത്തരം പറഞ്ഞിട്ടെ പോകും കാലം ഇതിനുള്ള ശിക്ഷ കൊടുത്തിരിക്കും
@vijeeshbala-bb3uc
@vijeeshbala-bb3uc Ай бұрын
Keralatthile oreyorankutti sreejith full support 👍👌💪❤
@27Amar
@27Amar Ай бұрын
അവൻ പിൻമാറാതെ പോരാടുന്നത് സമ്മതിക്കണം...👍👍👍😍
@rajakrishnan408
@rajakrishnan408 Ай бұрын
ട്രൂ ടിവി യോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു ഈ പയനെ സഹായിക്കണേ ഡയവം താഗലെ രക്ഷിക്കണം 5:14അനുഗ്രഹിക്കണം
@rajakrishnan408
@rajakrishnan408 Ай бұрын
ഉറപ്പായും സ്വാമി ശരണം അയ്യപ്പാ സ്വാമിയുടെ എല്ലാ വിത്ത അനുഗ്രവും താഗൽക് ഉണ്ടാകും🙏
@VinodKumar-do9ub
@VinodKumar-do9ub Ай бұрын
ധീരനായ യുവാവ് അഭിവാദ്യങ്ങൾ🙏🙏
@sanjusabu7508
@sanjusabu7508 Ай бұрын
good❤❤❤❤❤ സത്യമാ പറഞ്ഞത്
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
അവനവന് കിട്ടുമ്പോൾ മാത്രമേ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വഭാവം മനസ്സിലാവൂ.അത്വവരെ ഈങ്ക്വിലാബ് ചിന്ദാവാ വിളിക്കും.ഇപ്പോഴല്ലേ നിനക്ക് മനസിലായത്.ഇത്. മനസിലാക്കി കഴിഞ്ഞവർ ആരും മാർക്സിസ്റ്റ് പാർട്ടിയുടെ കൂടെ നിൽക്കില്ല
@angelgamingwithchinnu8573
@angelgamingwithchinnu8573 Ай бұрын
ശ്രീജിത്തിന് എന്റെ ബിഗ്സല്യൂട്
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Big salute my brother
@suja125
@suja125 Ай бұрын
സത്യമാണ് ഈ പയ്യൻ പറയുന്നത്.
@rejanikgireesh3102
@rejanikgireesh3102 Ай бұрын
ശ്രീജിത്തിന് അഭിവാദ്യങ്ങൾ..
@basheerkv7651
@basheerkv7651 Ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ജനത്തിന് ഗുണം.കാരണം ഭരിക്കുന്നവർ ജനദ്രോഹ നടപടി തുടങ്ങിയാൽ അതിനെ ഫലപ്രദമായി ഇവർ നേരിടും.
@Kuttichathan44
@Kuttichathan44 Ай бұрын
നിന്റെ ഉദ്ദേശം മനസിലായി.. പക്ഷേ ബിജെപി ഭരിക്കും. കമ്മ്യൂണിസ്റ്റ്‌ പ്രതിപക്ഷത്തിരിക്കും.. കോൺഗ്രസ്‌ ഔട്ട്‌
@basheerkv7651
@basheerkv7651 Ай бұрын
മിസ്റ്റർ കുട്ടിച്ചാത്തൻ.ഏതവൻ വേണമെങ്കിലും ഭരിച്ചോട്ടെ.പക്ഷെ ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ള സാധങ്ങൾക്ക് ടാക്‌സ് എന്നു പറഞ്ഞു ജനത്തെ പിഴിഞ്ഞെടുക്കരുത്.ജീവൻ രക്ഷാ മരുന്നിന് പോലും ടാക്‌സാണ്.
@sreejilvp3375
@sreejilvp3375 Ай бұрын
​@@Kuttichathan44 ninnte udhesham manassilaayi.... godseyude photo niyama sabhayil thookkaannelley
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 Ай бұрын
ശ്രീജിത്ത്.സൂപ്പർ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@henzatech
@henzatech 20 күн бұрын
ജനങ്ങൾ എന്നോ വിളിക്കാൻ ആഗ്രഹിച്ചത് അവൻ വിളിച്ചു 🔥🔥🔥🔥
@MuneebKudukki
@MuneebKudukki Ай бұрын
സൂരജ് പാലക്കാരൻ്റെ സംസാരത്തിൽ ചെറിയ പിണറായി ഭക്തിയുള്ളത് പോലെ കേസ് പേടിച്ചിട്ടാകും അല്ലേ ?
@sunilkumar-te1ng
@sunilkumar-te1ng Ай бұрын
Full support
@user-xo8wx4zb3m
@user-xo8wx4zb3m Ай бұрын
ഒരു ദിവസം എങ്കിലും കേൾക്കാത്ത ആരുമില്ല എന്ന് പറഞ്ഞതുപോലെ ഒരു ദിവസം പോലും പിണറായി വിജയനെ തെറിവിളിക്കാത്ത ആരും ഉണ്ടാവില്ല
@Devzz-xp8cc
@Devzz-xp8cc 29 күн бұрын
Real frame behind the political side Hats off true tv and palakkara
@seldom44
@seldom44 Ай бұрын
നശിച്ച കമ്മ്യൂണിസ്റ്റ് ഭരണം
@user-jy7pk8de2i
@user-jy7pk8de2i Ай бұрын
എല്ലാവരും ഉള്ളിൽ വെക്കുന്നു അവൻ നിഷ്കളങ്കനായത് കൊണ്ട് തുറന്ന് പറയുന്നു 😄😄😄
Rechtbank: Oud-president Trump schuldig aan liegen over geld
2:07
NOS Jeugdjournaal
Рет қаралды 48 М.
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 146 МЛН
Bom gevonden in de straat van Brent, 1100 mensen moeten hun huis uit
3:16
Dit regelt het Europees Parlement voor je
3:41
RTL Nieuws
Рет қаралды 2,6 М.
Acties Israël in Rafah verhogen druk op Joe Biden
6:41
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН