Good information on your videos and I got license in first attempt. Thank u….
@sreejithvk84789 ай бұрын
6:44 ഇൻഡിക്കേറ്റർ വളരെ നേരത്തെ ഇട്ടു, മറ്റു വാഹനങ്ങൾ ആ ഷോപ്പിലേക്ക് ആണ് തിരിയുന്നത് എന്ന് കരുതിയേക്കാം. ആ ടോണിങ് കടന്ന ഉടനെ ഇൻഡിക്കേറ്റർ ഇടുന്നതാണ് ഉചിതം എന്ന് എനിക്ക് തോന്നി.
@Akhilkumar-id7rl2 күн бұрын
Nice presentation great
@unnyparanjalil289921 күн бұрын
Excellent teaching bro
@rightchoice9675 Жыл бұрын
You did a mistake at 7:26, if your intention was to turn right from the signal , you should have put right indicator at 7:33
@lucaspadolski3187Ай бұрын
18:50 ഇത് വളരെ കൺഫ്യൂസിങ് ആണ്
@nidhunvava94872 ай бұрын
Nice job buddy very helpful vedio and keep going 👍 👏 👌
@sanishmathews Жыл бұрын
Super. Many thanks
@shyjumani9645 ай бұрын
Gud information bro
@milan278Ай бұрын
enganethe video with this guidance is so helpful ahne . kooduthel enganethe videos eduvo , new places ,Towns , Cities , etc
@VibesofuklifeАй бұрын
Sure 👍
@sinishmathew4740 Жыл бұрын
Lijo bro, very informative. Thank you.🎉❤🎉
@nikhilbose32196 ай бұрын
first 40mph roadil ninne right turn cheyyam vendi ningal right laneilekke kayariyappol aadyam ulla right roadilekke thanne ningal turn cheythilla, second right aanu turn cheythath...athoru major mistake aanu, only take your turning lane when it requires, don't use it as travel lane
@monishams4448Ай бұрын
Clearly said bro thank you
@roopeshns78524 ай бұрын
Excellent teaching 👌👌
@Vibesofuklife4 ай бұрын
Thanks and welcome
@sreejithvk84789 ай бұрын
11:20 മുൻവിധി എന്ന വാക്കാണ് നിങ്ങൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
@nithinmani-zx6oj Жыл бұрын
Bro paranja theory test app download cheythu athupadiche exam attend cheythu first attemptil thanne passayi Thanks BRO
@Vibesofuklife Жыл бұрын
😍🤝
@subisundar611610 ай бұрын
Atanu bro aa theory test app
@ajithissac5053 Жыл бұрын
Helpful video Bro thank you.
@Vibesofuklife Жыл бұрын
Glad it helped
@travelwithjoy8252 Жыл бұрын
Parking manuores tricks cheyy bro test aavanayi
@Dreams.MEDIA225511 ай бұрын
roundaboutil തിരയുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടാൽ മാത്രം പോരാ അതിനിന്റെ ഒപ്പം തന്നേ mirror kudi നോക്കണം .
@Vibesofuklife11 ай бұрын
Yes 🙌
@akkyzz479 ай бұрын
Oppam allalo Mirror signal Maneuver agne aanu rule
@sreejithvk84789 ай бұрын
മിറർ മാത്രം നോക്കിയാൽ പോരാ ബ്ലൈൻഡ് സ്പോട്ട് ഷോൾഡർ ചെക്ക് കൂടി ചെയ്യണം.
@MalluDrivingInstructorUK11 ай бұрын
lijo ബ്രോ ബസ് lane യൂസ് ചെയെണ്ടേ സമയത്ത് ആണേൽ MUST ആയിട്ട് BUS LANE യൂസ് ചെയ്യണം for TEST. ഞാൻ ഉദേശിച്ചത് 0800-1200pm aan bus time engil, നിങ്ങളുടെ ടെസ്റ്റ് 1230pm ആണേൽ MUST ആയിട്ട് യൂസ് ചെയ്യണം..
@Vibesofuklife11 ай бұрын
അത് അറിയില്ലായിരുന്നു ബ്രോ ☺️ thanks for the information ❤️🤝
@MalluDrivingInstructorUK11 ай бұрын
you are welcome bro 🤓
@Vibesofuklife11 ай бұрын
@@MalluDrivingInstructorUK 😍😃❤️
@Darkdon54 ай бұрын
Natil odich ivide vannu 1 day class poy… Innale aarnn test. Clean pass…no any minor mistakes.❤️
@Vibesofuklife4 ай бұрын
Good bro 👏🏼
@Darkdon54 ай бұрын
@@Vibesofuklife 2004 4th standard muthal odikkunatha car…license eduthath 2013 anu nattil…so oru atma viswasam undarnn kittunn.😊
@masheq6 ай бұрын
Bro, a good set of tips and tricks...
@Vibesofuklife4 ай бұрын
Glad you think so!
@PrinceJoseph-ue2np11 ай бұрын
Super......❤
@Vibesofuklife11 ай бұрын
😊
@futuraclicks5475 Жыл бұрын
Informative
@Vibesofuklife Жыл бұрын
❤️🤝
@travelingmalabari Жыл бұрын
❤❤❤❤❤welcome back ❤❤❤❤❤
@lucaspadolski3187Ай бұрын
18:50 🤔
@prasanthjoss Жыл бұрын
Cool OMG
@vimalvijayakumarchandrakum71017 ай бұрын
Thanks bro
@johnsonjohnson7379 Жыл бұрын
Hai bro how to get taxi licence in Northern Ireland
@ajeshov3672 Жыл бұрын
both hands should be on the steering wheel unless u r reversing, otherwise it will consider as a minor.
@TheWanderlust9011 ай бұрын
No i think. I did the test as i am driving normally with one hand on steering and other on gear. They will check if we have full control over the vehicle. I passed the test in one go.
@bhuvanachandransumamarun3281 Жыл бұрын
Bro 100% true in my experiance❤
@shaijukmp Жыл бұрын
Good video
@sarathmohanan4727 Жыл бұрын
Do more very helpfull
@azeemanaz174 Жыл бұрын
Bro, Indian license use chaythe insurance nokkumbol heavy rate kanikkunnathe. Post code change chaythe nokki crime rate below 70 aane. But annittum rate high Anee. Any solution
@mohdjan110 ай бұрын
Bro..Testinu munpu aayittu Eye testum nadathum..athu paranjillallo ee videoyil😊
@Vibesofuklife3 ай бұрын
Marann poi 😊
@rintothomasp Жыл бұрын
Thanks bro. Motorway yil kayattille appo.? Athupole parallel parking cheyyikkille...
@arunmohan6177 Жыл бұрын
Motorwayil odykarilla pothuve especially a learner driver.
ബ്രോ ബസ് lane യൂസ് ചെയ്യാൻ പറ്റുന്ന ടൈം ഇൽ യൂസ് ചെയ്യണം എന്ന് അന്നെന്നു തോന്നുന്നു... പിന്നെ ലെഫ്റ്റ് സിഗ്നൽ ഇട്ടപ്പോൾ അവിടെ നിങ്ങൾ എടുക്കണ്ട ലെഫ്റ്റ് ന് മുൻപ് 2 ലെഫ്റ്റ് ഉണ്ട് അത് പറ്റില്ല എന്ന് തോന്നുന്നു... ഗുഡ് വീഡിയോ ❤...
@konnikaranvlogs633 Жыл бұрын
Correct 👍..
@AKvlogbyAkashkarthik Жыл бұрын
Right Sholder nokki edukan paranjath please explain
ആ കുട്ടിക്ക് ലൈസൻസ് കിട്ടിയോ? ഞാൻ സെക്കന്റ time പൊട്ടി 😔
@Knowsportshere Жыл бұрын
Dont gve up ..Dnt worry .. mistakes note down cheyi then..athu allam correct ayit practice cheyii Practice makes you perfect..
@arunsatheesh3887 Жыл бұрын
Ethra fees
@akkyzz479 ай бұрын
62 pound
@bibycreation2082 Жыл бұрын
6 പ്രാവിശ്യം ടെസ്റ്റ് പൊട്ടിയ ഞാൻ 😭😭😭
@Vibesofuklife Жыл бұрын
😌
@rojypala9986 Жыл бұрын
ഇനി എന്നാ ടെസ്റ്റ്?
@bibycreation2082 Жыл бұрын
@@rojypala9986 ഇനി ഞാൻ എടുക്കുന്നില്ല ചടച്ച് പോയി
@rojypala9986 Жыл бұрын
@@bibycreation2082 ഞാൻ വന്ന് 7 മാസം ആകും മുൻപെ കിട്ടി. Driving TV എന്ന ചാനൽ മാത്രം കണ്ടാണ് ടെസ്റ്റിനു പോയത്. അതൊന്ന് ട്രൈ ചെയ്ത് നോക്ക്. ആദ്യ തവണ എനിക്ക് കിട്ടിയില്ല. സ്പീഡ് കുറവാരുന്നു പ്രശ്നം. ഞാൻ ആ ചാനലിലെ വീഡിയോസ് പറ്റുന്ന അത്രയും സമയം വീട്ടിൽ ഇരുന്ന് ടിവിയിലും ഫോണിലും കാണുമായിരുന്നു. ആഴ്ചയിൽ 2 മണിക്കൂർ മാത്രമാണ് റോഡിൽ ട്രൈ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. Driving TV യിൽ ധാരാളം വീഡിയോസ് ഉണ്ട്. തുടർച്ചയായി കണ്ട് നോക്ക്. എനിക്ക് ആ ചാനൽ കൊണ്ട് മാത്രമാണ് സഹായം കിട്ടിയത്. വന്ന സമയത്ത് റൗണ്ട് എബൗട്ട് പഠിക്കാൻ മാത്രം ഒരു ചേട്ടൻ സഹായിച്ചു. അല്ലാതെ ആരെയും തേടിയില്ല. ഇന്ന് മുതൽ ആ ചാനലിലെ മോക്ക് ടെസ്റ്റുകളും ഓരോ ടെസ്റ്റ് രീതികളും കണ്ട് ശീലമാക്കി ശ്രമിച്ച് നോക്കിക്കേ.