നാട്ടിൽ ഉള്ളവർക്ക് audi എന്ന് കേൾക്കുമ്പോൾ ആശ്ചര്യമാരാണ്, Ukയിൽ ഉള്ളവരോട് audi വാങ്ങി എന്ന് പറഞ്ഞപ്പോൾ അവര് audichu അല്ലെ. കുറേ നാളായി video waiting ആണ്. അവിടേക്ക് വരാൻ താൽപര്യം ഉള്ളവർക്ക് video ഒരു inspiration ആണ്, ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ എങ്കിലും video ചെയ്യാൻ ശ്രമിക്കു.
@nidhinvadanappally11732 жыл бұрын
😂സത്യം !
@shajahan.k51642 жыл бұрын
Bro maintenance aanu seen Plus insurance plus parking nu oke fund venam
@meemivlog82172 жыл бұрын
@@shajahan.k5164 normal maintenance നാട്ടിലെ അപേക്ഷിച്ചു വളരെ ചെലവ് കുറവാണ് ഇവടെ !
@John-il7sx2 жыл бұрын
Bro അത് തീരെ പഴയ വണ്ടികൾക്ക് ആണ് ഇവിടെ വില കുറവ്.. യുകെ യിൽ വന്നിട്ട് ഒരു പുത്തൻ ഹ്യുണ്ടായ് i20 എടുക്കാൻ ചെന്നാൽ ഷോറൂം വില 18,000 പൗണ്ട് ആണ്.. നാട്ടിലെ 18 ലക്ഷം രൂപ.. ഹോണ്ട jazz nte വിലയും സെയിം... നാട്ടിൽ 12,13 ലക്ഷം രൂപക്ക് ഫുൾ ഓപ്ഷൻ i20 കിട്ടും.. എന്റെ 2010 audi a4 ആണ്.. വലിയ വില ആയില്ല എന്നാൽ ഞാൻ 2018, alle2020 used audi എടുക്കാൻ ചെന്നാൽ ലക്ഷങ്ങൾ വില ആണ് യുകെ yil
@saaf41 Жыл бұрын
At UK allatto 'in UK', just a gentle reminder.. multiple videos il kandu..ath kondane correct cheyyunney ..thanks!
@meemivlog8217 Жыл бұрын
Thank you so much❤️
@eatlovetravel41602 жыл бұрын
We really appreciate the effort and money you guys spent to share with us the knowledge about living there in the uk ❤️.
@meemivlog82172 жыл бұрын
❤
@DonMickyXavier9 ай бұрын
For ur info.. u can challenge the parking ticket if u too it already...
@aavach Жыл бұрын
Thanks for the detailed video
@meemivlog8217 Жыл бұрын
😌
@remakasim76792 жыл бұрын
👍സത്യം ആണ് പറയുന്നത് നാട്ടിലും വണ്ടി എടുക്കാൻ എല്ലാം നോക്കണം
സുഖമായിരിക്കുന്നു...second semester ആയത്കൊണ്ട് ക്ലാസ് കൂടുതൽ ആണ് എല്ലാത്തിനും സമയം തികയാത്ത പോലെ ! വീട്🥰അങ്ങനൊന്നും ആഗ്രഹിച്ചിട്ടില്ല !
@sruthymuthayyan7927 Жыл бұрын
It's good... Evde uk il travelling expense kooduthal aanu.. it's my one month experience family aay varunavark oru car important gud👍 kurach cash save cheyyam
@gireeshan-bd6hi Жыл бұрын
Watching from germany
@meemivlog8217 Жыл бұрын
❤️
@jufanas19182 жыл бұрын
Cheriya kutikalumayi varunnavrk oru informative video cheyyamo.Especially about winter dressing
@meemivlog82172 жыл бұрын
Sure
@athirarahul96102 жыл бұрын
Pls do that,it will be helpful for people coming in Jan intake
Work Visa Kittiyo... Atho Ippozhum Stay-Back il Aaano....
@meemivlog82172 жыл бұрын
ഇല്ല ! ഇപ്പഴും student ആണ് course കഴിഞ്ഞിട്ടില്ല !
@C.I.A472 жыл бұрын
@@meemivlog8217 I'll definitely Pray For You and for your Family Too
@aiswaryaa.r48632 жыл бұрын
Chechi ningalk randperkum avde job endha
@archanaanoop23302 жыл бұрын
ചേച്ചി uk universities നെ കുറിച്ചും inner london outer london ഇവയെ കുറിച്ചും ഓരോ uni and their campus ഇതിനെ കുറിച്ചുമൊക്കെ ഒരു video ചെയ്യാമോ
@meemivlog82172 жыл бұрын
ഉടൻ തന്നെ യൂണിവേഴ്സിറ്റി ടൂർ സീരീസ് ആരംഭിക്കുന്നുണ്ട്
@keerthimuthiah65562 жыл бұрын
Ponnu mole leicester il varalle...2 university evde ullathu kondu part time jobs kittilla...pinne Asians kooduthal ullathu kondum job kittan task aanu...
@leomessi.0662 жыл бұрын
Ethrym parenjit main ayitull insurance details mathrm parenjilelo adkoodi paryu
@meemivlog82172 жыл бұрын
Next video will be cover everything about insurance tax and all
@Vivek-y2d2 жыл бұрын
Christmas vlog venom
@sajinjacob12302 жыл бұрын
Where you working nithin
@meemivlog82172 жыл бұрын
Samworth Brothers
@Angel1_2 жыл бұрын
Hii.... Single mothersinu job visayil varumbol babiesine koode konde varan pattumo? As single mother babiesumsyii vannal job and kuttikale ottaku manage cheyyan pattumo
@meemivlog82172 жыл бұрын
3 വയസ്സിനു താഴെയുള്ള കുട്ടികൾ ആണെങ്കിൽ ബുദ്ധിമുട്ടാണ്!
@ratheeshratheesh92362 жыл бұрын
Car namukku avide edukkanam enkil ethra pound vendi varum
വിസ കിട്ടിയിട്ടില്ല ! Course 8 months കൂടെ ഉണ്ട് ! അത് വരെ നിലവിലെ student വിസയിൽ നിൽക്കാം,
@abhiea-b8j2 жыл бұрын
Very genuine talk . Resembles actor sudheesh😊
@meemivlog82172 жыл бұрын
😅
@irishlife3732 жыл бұрын
Mike Etha use cheyyane
@meemivlog82172 жыл бұрын
Synco
@Mallu-girl2 жыл бұрын
Where did you buy the new car from? Which model, means the year? 😊
@meemivlog82172 жыл бұрын
Actually it’s not brand new ! It’s second hand 2009 model 😂! For us it’s new
@jojibincy2 жыл бұрын
Carinte vila paranjila, model paranjila
@meemivlog82172 жыл бұрын
കാറിന്റെ വില £4K ! Bmw x3 xdrive 18 !
@jeslyjoy2 жыл бұрын
Ethra mileage odiyatahnu?
@dora_the_explorer65112 жыл бұрын
@@meemivlog8217 u mean 2018 model x3 for just 4k ?..tats too low rate..I think 18 model will cost u around 10k n more in uk ..unless its cat d ( idi vandi) ..anyways can u share the details of the shop which u bought this car ..if u got it at this low rate ..I would like to know more abt it ..
@meemivlog82172 жыл бұрын
@@dora_the_explorer6511 no dear it’s 2009 model !
@meemivlog82172 жыл бұрын
@@jeslyjoy 120k miles
@mrssundaranm71222 жыл бұрын
Engineyaanu contact cheyyan pattunnathu. Pls
@meemivlog82172 жыл бұрын
+447442690983
@vidhunvidhu84162 жыл бұрын
Chechi cheunna video k nallatha but uk ulla Kure seen k ind athina pattium oru video k cheyy nalllath mathram kanich video cheyithit kariyamila chechi uk government sarikkum chechi k agod cash thannam nalloru advertisement cheyyanathin . Evida alukal Vann food bank l q nilkkanathum .pinna kallamaruda shaliyavum ellathina pattium video k cheyy chechi nallath mathram kanich video cheyyalle
@meemivlog82172 жыл бұрын
ചെയ്യാം
@goodvibes...32042 жыл бұрын
Amount etha ayi car nu????
@meemivlog82172 жыл бұрын
£4K
@lijuabraham5520 Жыл бұрын
Evidunne vangiyo ....
@anjukrishnan75142 жыл бұрын
£1500 inu Audi? £15000 ano??
@meemivlog82172 жыл бұрын
£1500 തന്നെയാണ് ഇവിടെ സെക്കന്റ് ഹാൻഡ് വണ്ടികൾ വിലക്കുറവാണ് !
@anjukrishnan75142 жыл бұрын
@@meemivlog8217 ariyillarunnu..uk vannitu 3 months ayullu...thanku dear for this information
@saaf41 Жыл бұрын
Pinne 'oodi' alla 'au-di' ( ow- di) aane..
@meemivlog8217 Жыл бұрын
❤️
@rammohan46962 жыл бұрын
കുഞ്ഞുമായി വന്നാൽ wife ന് വർക്ക് ചെയ്യാൻ പറ്റുമോ..നിങ്ങൾക്ക് വർക്ക് permitt കിട്ടിയോ... ഞാൻ dependent ആയി uk യിൽ വരാൻ പോകുന്നു.. Please മറുപടി തരണം 🙏
@Evuyhnggjkff--2 жыл бұрын
It all depends on you , wife n baby. Jan intake aanel nalla thanuppanu adjust aakan kurach paadanu wth kids.
@meemivlog82172 жыл бұрын
@@Evuyhnggjkff-- yes
@rammohan46962 жыл бұрын
@@meemivlog8217 വർക്ക് പെർമിറ്റ് കിട്ടിയോ
@naveenkj7499 Жыл бұрын
Bro monthly insurance entha anu
@meemivlog8217 Жыл бұрын
£120 വരുന്നുണ്ട്
@mrssundaranm71222 жыл бұрын
Haiiii
@mrssundaranm71222 жыл бұрын
Whatsapp number tharamo
@user-tp1bg5yk4g2 жыл бұрын
Good information video 🪄
@ardhramithra40472 жыл бұрын
Enghaneya english padiche avide language athyavashyam arinjalalle avide nikan patu☹️
@nidhinvadanappally11732 жыл бұрын
അങ്ങനൊന്നും ഇല്ല അത്യാവശ്യം കൈകാര്യം ചെയ്യാൻ പറ്റിയാൽ പിടിച്ചു നിൽക്കാം !
@ashikanil6172 жыл бұрын
E car etra pound aayii chechii???
@meemivlog82172 жыл бұрын
4കെ+
@samjoseph34492 жыл бұрын
Correct timing video... Was in a plan to buy a car 😍😍 im here in Coventry 👍👍
@meemivlog82172 жыл бұрын
Go ahead bro !
@nithingopalakrishnan87372 жыл бұрын
Car edukumbam vilikane.. Sam bro..
@samjoseph34492 жыл бұрын
@@nithingopalakrishnan8737 pinnallaaa 😍😍😍 must meet bro
@samjoseph34492 жыл бұрын
@@meemivlog8217 😍😍
@rajianu65252 жыл бұрын
Nurse ano
@meemivlog82172 жыл бұрын
No student
@muhammedalthaf87892 жыл бұрын
മഞ്ഞ കാർഡ് കയ്യിൽ ഉണ്ടല്ലോ. എനിക്കും കിട്ടി കുറെ ഉണ്ട് 😂😂😂
@meemivlog82172 жыл бұрын
🎊 🎉enjoy
@rammohan46962 жыл бұрын
നിങ്ങൾക്ക് വർക്ക് വിസ കിട്ടിയോ.. പ്ലീസ് മറുപടി 🙏
@meemivlog82172 жыл бұрын
ഇല്ല ബ്രോ 😊
@sidharthshibu27092 жыл бұрын
Ooo paisakkaru
@meemivlog82172 жыл бұрын
ന്തോ..എങ്ങിനെ😂
@sebastianjohn9757 Жыл бұрын
Poda poda😢😅
@Joah_Spencener Жыл бұрын
Audi BMW ennoke ningalde wife parayuna kettit chiri varunnu...just like a most common cars in the UK...😅 ...but appreciate if you got any effort behind buying a car, buying a used car is not a task but you can't buy a pre owned best car through trader as its actually worth thrice than more you earn.
@meemivlog8217 Жыл бұрын
ഓരോരുത്തർക്ക് ഓരോ കാഴ്ചപ്പാടാണ് ബ്രോ,ഒരു കുഞ്ഞു മിട്ടായി വാങ്ങണമെങ്കിൽ കൂടെ അതിനു പിന്നിലൊരു effort ഉണ്ട്.ഞങ്ങൾക്കതു ഒത്തിരി വലുതാണ്,സന്തോഷമാണ്.നിങ്ങൾ വിചാരിച്ചത് പോലെ അത് അഹങ്കാരമോ ഒന്നുമല്ല ഉള്ളു തട്ടിയുള്ള ഞങ്ങളുടെ സന്തോഷം മാത്രമാണ്.ഓരോ ജനലിൽ നിന്നുമുള്ള കാഴ്ചകൾ വ്യത്യസ്തമാണല്ലോ,അങ്ങനെ വിചാരിച്ചാൽ മതി.പിന്നെ പുത്തൻ കാർ വാങ്ങുമ്പോൾ മാത്രമേ അതിൽ സതോഷം കിട്ടുന്നുള്ളു എങ്കിൽ അത് റിയൽ അല്ല ആർട്ടിഫിഷ്യൽ ആണ്.
@Joah_Spencener Жыл бұрын
@meemivlog8217 Ningale already paranju the last line, the answer I have its all personal aspects bro...🤞🏻
@sarathtsr7102 жыл бұрын
Chechy uk il poya agency de contact number tharumo.iam from thrissur..nte wife nu vendiyayirunu.
@meemivlog82172 жыл бұрын
+447442690983
@sarathtsr7102 жыл бұрын
@@meemivlog8217 thank you
@vidhunvidhu84162 жыл бұрын
Eta ponnu chetta nalla agency nokki eduth Vanna mathy allagi rottil kidakkanda varum. English channel nallatha vazhi kidathilla Roshan ennanu aluda name
@syamlalsasivadakkekalayil8713 Жыл бұрын
@bibycreation2082 Жыл бұрын
ഇവർ ഉടായിപ്പ് ആണ് സ്റ്റുഡന്റസ് വിസയിൽ വാലിഞ്ഞു കയറി വന്ന് സ്റുഡസിനെ പറ്റിക്കുന്ന പരുപാടി ആണ് ഇവർ
@meemivlog8217 Жыл бұрын
ഭയങ്കര ക്രിയേറ്റിവ് ആണെന്ന് പേര് കണ്ടപ്പോ തന്നെ മനസിലായി.ഒരുപണിയുമില്ലാതെ വെറുതെ ഇരിക്കുമ്പോൾ അല്ലേലും ചിലർക്കൊക്കെ വല്ലാത്ത ചൊറിച്ചിലാണ്
@bibycreation2082 Жыл бұрын
@@meemivlog8217 എന്റ്റെ ക്രിയേഷൻ നോക്കണ്ട കാര്യം ഇല്ല കഷ്ടപ്പെട്ടു OET പഠിച്ചു വന്നത് ആണ് ഇവടെ അല്ലാതെ നിങ്ങളെ പോലെ ഒരു കോളിറ്റി പോലും ഇല്ലാതെ പൈസ കൊടുത് സ്റ്റുഡന്റസ് വിസയിൽ വാലിഞ്ഞു കയറി വന്നത് അല്ല. ..പിന്നെ എന്റ്റെ ജോലി അന്തസ് ആയി പണിക്ക് പോവുന്നത് ആണ് അല്ലാതെ ഇപ്പോൾ സ്റ്റുഡന്റസ് വിസയിൽ വരുന്നവരെ അക്കൗമടഷൻ ഉണ്ട് എന്ന് പറഞ്ഞ് പറ്റിച്ചു പൈസ ഉണ്ടാകുന്നത് അല്ല നിങ്ങളെ പോലെ
@meemivlog8217 Жыл бұрын
@@bibycreation2082ഒരു ക്വാളിറ്റി പോലുമില്ലാതെ സ്റ്റുഡന്റ് വിസ കാശു കൊടുത്തു വാങ്ങാൻ കിട്ടുന്ന ഒന്നാണെന്ന് പറയുന്നതിലൂടെ പഠിച്ചു ഡിഗ്രിയും pg യും കഴിഞ്ഞു ഇംഗ്ലീഷിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്കും വാങ്ങി അഡ്മിഷൻ എടുത്ത് വന്നവരൊക്കെ വായുവിൽ നിന്നല്ല മിസ്റ്റർ ഇവിടെ വന്നത്.കഷ്ടപ്പെട്ട് തന്നെയാണ് ഞങ്ങളും പഠിച്ചത്.പരീക്ഷ എഴുതി മാർക്ക് വാങ്ങി ജയിച്ചു തന്നെ ആണ് ഇവിടെ വരെ എത്തിയത്.വിവരവും വിദ്യാഭ്യാസവും തമ്മിൽ നല്ല വ്യത്യാസമുണ്ട് എന്ന് പറയുന്നത് നിങ്ങളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാകും അല്ലെ.!!പിന്നെ ഞാൻ ഇവിടെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.നിങ്ങൾക്ക് ന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അത് തെളിവ് സഹിതം പറയാം അല്ലാതെ അനാവശ്യങ്ങൾ എഴുതിയിടാനും വിളിച്ചു പറയാനും ഉള്ള ഇടമില്ലതല്ല. പിന്നെ വല്ലവരുടെയും ഛർദിൽ നേരെ എടുത്തു വിഴുങ്ങുമ്പോൾ internet defamation law യെ പറ്റി ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണു കേട്ടോ😂
@bibycreation2082 Жыл бұрын
@@meemivlog8217 നിങ്ങൾ എന്നെ ലോ ഒന്നും പഠിപ്പിക്കണ്ട കാര്യം ഇല്ല സ്റ്റുഡന്റ് വിസയിൽ കയറി വന്ന നിനക്ക് ഒക്കെ യൂട്യൂബിൽ ചാനൽ തുടങ്ങൻ പറ്റുമോ ഇല്ലയോ ഒന്ന് നോക്കുന്നത് നല്ലത് ആണ്. പിന്നെ എന്ത് ക്വാളിറ്റി ഉണ്ട് എന്ന് ആണ് നിങ്ങൾ പറയുന്നത് കുറച് കാലം മുൻപ് സ്റ്റുഡന്റസ് വരുന്നത് പോലെ IELTS എഴുതി വന്നത് ഒന്നും അല്ലാലോ നീയൊന്നും കുറെ ഉടായിപ്പ് യൂണിവേഴ്സിറ്റി കുറെ പൊട്ടന്മാരെ കയറ്റി വിട്ട് ക്യാഷ് ഉണ്ടാക്കാൻ അപ്പോൾ തല്കാലം ക്വാളിറ്റിയെ കുറിച്ച് പറയണ്ട.....പിന്നെ പഠിക്കണം എന്ന് താല്പര്യം ഉള്ളവർ യൂണിവേഴ്സിറ്റി കൊടുക്കുന്ന സ്കോളർഷിപ് വഴി പഠിക്കുന്നുണ്ട് അവരെ ആരും കുറ്റം പറയുന്നില്ല... നിങ്ങളെ പോലെ ഉള്ള കുറെ എണ്ണംകയറി വന്നത് കൊണ്ട് ആണ് ഇപ്പോൾ സ്റ്റുഡന്റസ് വിസയിൽ പഠിക്കണം എന്ന് താല്പര്യം ഉള്ളവർക്കും വരാൻപറ്റാത്ത അവസ്ഥ ആയി പോയത്..... പിന്നെ നിങ്ങൾ പക്ക ഉടായിപ്പ് ആണ് നാട്ടുകാരെ പറ്റിച്ച് ആണ് പൈസ ഉണ്ടാകുന്നത് എന്ന് വ്യക്തമായ തെളിവുകൾ ഞാൻ തരം നിങ്ങൾ യുകെ വന്നത് കഴിഞ്ഞ ഇയർ ആണ് അതും സ്റ്റുഡന്റ് വിസ വഴി ഒരു സ്റ്റുഡന്റ്റിനു വീക്കിലി ചെയ്യാൻ പറ്റുന്ന ഡ്യൂട്ടി നിയമപരമായി 20മണിക്കൂർ ആണ് പിന്നെ നിങ്ങളുടെ ഡിപ്പാന്റ് ആയിട്ട് വന്ന ആൾക്ക് maxiam പോയാൽ ഒരു 48 hours ഒരു സ്റ്റുഡന്റ് ഫാമിലി യുകെ എങനെ ജീവിവിക്കും അവർക്ക് എത്ര മാസം ഉണ്ടാക്കാൻ പറ്റും എന്നൊക്കെ വെക്തമായി അറിയാം.... ഒരു കുട്ടിയും ഉള്ള സ്റ്റുഡന്റസ് ഫാമിലിക്ക് എത്ര ചെലവ് വരും എന്നും ബാക്കി കൈയിൽ എന്ത് ഉണ്ടാവും എന്നു അറിയാം കുറെ കാലം മുൻപ് ഇവടെ കയിൽ കുത്താൻ തുടങ്ങിയത് ആണ്.....നിങ്ങളുട യൂട്യൂബ് ചാനൽ കണ്ടാൽ അറിയാം യൂട്യൂബിൽ നിന്ന് വലിയ വരുമാനം ഒന്നും കിട്ടുന്നില്ല എന്ന്. പക്ഷെ നിങ്ങളുടെ ലൈഫ് സ്റ്റൈൽ കണ്ടാൽ അറിയാം The money is coming something different way !!!! Uk നിന്ന് നാട്ടിൽ പോവാൻ ഇതൊക്കെ തന്നെ mathi ഇപ്പോൾ എന്തെങ്കിലും ഒന്ന് കിട്ടാൻ കത്ത് ഇരികുകയാണ് സ്റ്റുഡന്റസ് വിസയിൽ വന്നവരെ നാട്ടിലേക്ക് കയറ്റി വിടാൻ ഓർക്കുന്നത് നല്ലത് ആണ്.... യൂട്യൂബ് ചെയുന്നത് ഓക്കേ നല്ലത് ആണ് പക്ഷെ ellam🤭അറിയാം എന്ന് ഉള്ള മനോഭാവം മാറ്റണം വന്നിട്ടു 1 ഇയർ അല്ല ആയിട്ടുള്ളു ഒരു ഗ്യാരണ്ടീയും ഇല്ല നിങ്ങളെ ഒക്കെ നാട്ടിലേക്ക് കയറ്റി വിടില്ല എന്ന് അത് കൊണ്ട് ഓവർ ആക്കാൻ നിക്കണ്ട എന്ന് മാത്രം ആണ് പറഞ്ഞെ
@lakshmysankar1373 Жыл бұрын
@@bibycreation2082 നിങ്ങൾ ഒക്കെ ചികിൽസിക്കുന്നവർക്കു(ഉണ്ടെങ്കിൽ) ഒന്നും വരാതിരിക്കട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാം കേട്ടോ😂 വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നതും തെറ്റല്ല😅 Anyway നടക്കട്ടെ !!