ആളുകളെ രക്ഷിക്കുന്നതിന് ഇടയിൽ ഒരു ചുഴിയിൽ പെട്ട് ആണ് മരിച്ചതെന്നും .മൂന്നാം ദിവസം കൊടിയത്തൂർ പുഴയിൽ വച്ചാണ് അദ്ദേഹത്തിൻറെ ശരീരം കണ്ടെത്തിയത്. കണ്ണും മുഖവും എല്ലാം മീൻ കോത്തിയിരുന്നു. വെള്ളാരം കണ്ണുകൾ ആയിരുന്നു മൊയ്തീൻ്റെത്. മൊയ്തീൻ അടക്കം മൂന്ന് പേരാണ് മരിച്ചത്. എൻറെ അച്ഛമ്മ കാണാൻ പോയിട്ടുണ്ട്. സിനിമയിലെ കോറ്റാട്ട് എന്ന സ്ഥലം യഥാർത്ഥത്തിൽ കൊറ്റങൽ എന്നാണ്.,കാഞ്ചനമാലയുടെ വീട്. 12 മക്കൾ. ആ വീടിൻറെ അടുത്ത് തന്നെ ഒരു അമ്പലവും കാണാം അത് അവരുടെ കുടുംബ ക്ഷേത്രം ആണ്. എല്ലാ കൊല്ലവും അവിടെ ഉത്സവം നടത്താറുണ്ട്. മുക്കം ഹൈസ്കൂളിൽ കാഞ്ചന മാലയും മൊയ്തീനും ഒരുമിച്ച് പഠിച്ചതാണ്.