@@Malluxtremetravellerbro final part of the history of earth upload cheyu homosambians 🙏
@p6d3godshorts6 ай бұрын
പുലി വരുന്ന പുലി വരുന്നു എന്നുള്ള കഥ പോലെ ആകും... ഡാം പൊട്ടും പൊട്ടും എന്ന് പറഞ്ഞ് ആൾക്കാർ ആ വിഷയം ഒരു കോമഡിയായി എടുത്തപ്പോൾ. പക്ഷേ ഒരിക്കല് ഡാം പൊട്ടുമ്പോൾ ആയിരിക്കും ഇതിൻറെ ഗൗരവം എല്ലാവരും മനസ്സിലാക്കുന്നത്
@Trial8886 ай бұрын
Nth dam pottumenaa parrayunath? Idukkiyil ollavark arriyaam nthaa satgyam yenn. Idukki dam ennoru dam illa.. Cheruthoni ulpade ulla damukale aan iddu kii dam yenn parrayunath.. Media pottanmaar parrayunath angh kannadach viswasickaruth plz
@Nanduzzzz_446 ай бұрын
Othiri Puli varune ayii ipo 😅
@humanbeing88106 ай бұрын
വെറുതെ ആളുകളെ panic ആക്കുവാണ്.. Dam strengthen ചെയ്തതാണ് 3 തവണ. അത് എങ്ങനെയെനന്നും google ഇൽ ഉണ്ട്. IIT രൂർക്കി പോലുള്ള സ്ഥാപനങ്ങൾ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ stebility check ചെയ്തു ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞതാണ്. ഇനി എങ്ങാനും പൊട്ടിയാലും ഇടുക്കി ഡാമിനെയും തകർത്തൊന്നും വെള്ളം ബാക്കി ജില്ലകളിലൊട്ടു പോകില്ല. മുല്ലപ്പേരിയറിന്റെ 10 ഇരട്ടി വെള്ളം ഉണ്ട് ഇടുക്കി ഡാമിൽ. വെറുതെ ആളുകളെ ഭയപ്പെടുത്തുകയാണ് മാമ മാധ്യമങ്ങൾ..
@jerinmjohn-hr7qm6 ай бұрын
Right bro
@abdurahman-kd2uk6 ай бұрын
Athe
@fantom10106 ай бұрын
വലിയ Monsoon ആണ് വരുന്നത് ഇനിയും Ee DAM പിടിച്ചു നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല.😞💔
Nice Explanation.. 👍👍 പേടിപ്പിക്കുന്നത് ആണെങ്കിലും ജാഗ്രത പുലർത്തേണ്ട സത്യം...
@siddiqedv045 ай бұрын
ഭീതി ജനകം...മുല്ല പെരിയാർ... താങ്കളുടെ ഈ റിപ്പോർട്ട്.. Video excellent ❤️
@vaidehisr50206 ай бұрын
മഴക്കാലം വരുമ്പോൾ മാത്രം ചർച്ചകളിൽ പ്രത്യക്ഷപ്പെടുകയും മഴക്കാലം കഴിയുമ്പോൾ ചർച്ചകളിൽ നിന്ന് അപ്രതീക്ഷമാകുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് മുല്ലപ്പെരിയാർ ഡാം😏
@Malluxtremetraveller6 ай бұрын
എന്ത് ചെയ്യാനാ. ഈ മഴക്കാലം വെള്ളം കൊണ്ടാണ് വരുന്നത്. അടുത്ത പ്രാവശ്യം മുതൽ വെയിലും ചൂടുംകൊണ്ട് വരാൻ പറയാം. അപ്പോൾ മഴക്കാലത്ത് ഡാം വറ്റിക്കോളും.
@vaidehisr50206 ай бұрын
Bro Njan നിങ്ങളുടെ വീഡിയോയെ കളിയാക്കിയതല്ല പൊതുവേ ഉള്ള കാര്യം പറഞ്ഞതാണ് മഴക്കാലം വരുമ്പോൾ മാത്രമാണ് എല്ലാവരും മുല്ലപ്പെരിയാറിനെ പറ്റി ഓർക്കുന്നത് അതുകഴിഞ്ഞ് വേനൽ വരുമ്പോൾ അതിനെപ്പറ്റി ഒരു ചർച്ചയും കാണില്ല എന്തിന് നമ്മളെ കേരള സർക്കാരിന് പോലും അതിനെപ്പറ്റി ഒരു ചൂടും ഇല്ല അതുകൊണ്ട് പറഞ്ഞതാണ്
@mthugs44586 ай бұрын
@@vaidehisr5020 അത് എന്തെന്നു വച്ചാൽ.. മഴ ഇല്ലാതെ സമയം നമ്മൾ ജീവിതം കുട്ടി മുട്ടിക്കാൻ ഉള്ള ഓട്ടത്തിൽ നമ്മൾ ഡാമിനെ നമ്മൾ പോലും അറിയാതെ നമ്മുടെ മനസ് ഒന്നും ഉണ്ടാകില്ല എന്നു തൃപ്തി പെടുത്തി ആ വിഷയം നമ്മുടെ ഓർമയിൽ നിന്നും പോകും.. പിന്നീട് മഴ വരുമ്പോൾ ഓർക്കാതെ ഇരിക്കാൻ നിവർത്തി ഇല്ലാതെ വരും.. Flood.. ഓക്കേ പോലെ.... താങ്കൾ പറയുന്ന ലോജിക് വച്ചാണെങ്കിൽ ആലപ്പുഴ യിലും കൊച്ചിയിലും ഉള്ള ആളുകൾ ഓരോ വീട്ടിലും ഒരു boat വിതം വാങ്ങി വെക്കുമോ?? അല്ലാ മഴ കാലം വരുന്നതിനു മുൻപ്?? ഇല്ല.. So ആളുകൾ നിസ്സഹായത കൊണ്ട് ആണ് മഴ കാലം ഇല്ലാത്തപ്പോൾ മറക്കുന്നത് . 🥲🥲
@archanasnair98956 ай бұрын
മഴ വരുമ്പോൾ ഇതുപോലെ കുറെ ആളുകൾ വീഡിയോ ഇടും. കുറെ ആളുകളുടെ പ്രാർത്ഥന മാത്രം ആണു അത് ഇപ്പോഴും ഇങ്ങനെ നില്കുന്നത്. ഈ മഴ ഇല്ലാതെ ഇരുന്ന ടൈംയിൽ ഇതിനു വേണ്ടീ മുൻകരുതൽ എടുത്തിരുന്നു എങ്കിൽ ഇതുപോലെ ഭയപ്പെട്ടു ദിവസങ്ങൾ നീൽകേണ്ടീ വരില്ലായിരുന്നു 😔.. പ്രാർത്ഥിക്കാം ദൈവം രക്ഷിക്കട്ടെ അല്ലാതെ ആരും ഇതിനു വേണ്ടീ ഇനി ഒന്നും ചെയ്യാൻ പോകുന്നില്ല 😓
@kezia92345 ай бұрын
ഞാൻ ഈ ഒറ്റ കാര്യം പറഞ്ഞു വോട്ട് ചോദിച്ചുവരുന്നവരെ ഓടിച്ചിട്ടുമുണ്ട്. വോട്ടും ചെയ്യാറില്ല
@Ajilappu12346 ай бұрын
കേരളത്തെ രക്ഷിക്കാൻ ആരും ഇല്ലേ ഇവിടെ മുല്ലപെരിയാർ ആലോചിക്കുമ്പോൾ പേടി തോന്നുന്നു
പടച്ച വന് സാധിക്കും എല്ലാ നാശവും തടഞ്ഞു നിർത്താൻ താഴ്മയോടെ പാപത്തിൽ നിന്ന് വിട്ടു നിന്ന് അഹങ്കാരം വെടിഞ്ഞ് കരഞ്ഞു പ്രാർത്ഥിച്ചാൽ തീർച്ചയായും ദൈവം കാക്കും
@hamsaks74616 ай бұрын
Only central gov can help us. our states are not even looking at this😐.
@deepuchandran67256 ай бұрын
Pedikkanam
@aliperingatt6 ай бұрын
Every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
@akashks26526 ай бұрын
ഈ വർഷം കേരളത്തെ ഒരു സുനാമി തന്നെ വിഴുങ്ങും. മുല്ലപെരിയാർ പൊട്ടിയാൽ പിന്നെ ഒന്നും ചിന്തിക്കാൻ ഇല്ല്യ. ഇത് ഈ മഴക്കാലത് ആണ് സംഭവിക്കുന്നതെങ്കിൽ വലിയൊരു തീരാ നഷ്ട്ടം തന്നെ മലയാളി ജനതയെ ദുഃഖത്തിലാക്കും. ഇനി എന്തായാലും പറഞ്ഞിട്ട് കാര്യമില്ല ഈ മഴക്കാലത്തിന്ന് മുന്നെങ്കിലും മുല്ലപെരിയാർ വിഷയം നടപ്പിലാക്കേണ്ടതായിരുന്നു. ഇനി ഒന്നും ചെയാൻ ഇല്ല്യ ഈ ജലബോംബ് പൊട്ടൻ നിമിഷങ്ങളോ ദിവസങ്ങളോ മാത്രം. കാരണം. കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ ബൂചലനം തന്നെ എടുത്ത് നോക്കൂ ഇത് എങ്ങാനും മുല്ലപെരിയാർ ഡാമിന്റെ ഉള്ളിലോ പരിസരത്തോ ഉണ്ടായാൽ മതി അത് തകർന്ന് പോകാൻ... ആ ഡാമിന്റെ അവസ്ഥ അത്രദയനീയം ആണ്. NB: പിണറായിടെ വക ഒരു സംസ്ഥാനം ശവപറമ്പാവാൻ പോകുന്നു.
@Rajeevs776 ай бұрын
ഡാം ചുമതല കേന്ദ്രത്തിനും തമിഴ്നാടിനുമാണ് ഇതിൽ പിണറായിക്കെന്ത് പങ്ക് ...
@bastianvellattanjur42146 ай бұрын
ഈ comment വായിക്കാതെ പോവരുത് (request ) @mullaperiyar # mullaperiyar. ദിവസവും 2 ലക്ഷം liter നു മുകളിൽ leak ഉള്ള മുല്ലപെരിയാർ ആരും ഇപ്പോൾ ഓർക്കാറില്ല. മലയാളി ഓർമശക്തി കുറവുള്ളവർ അയാൽ വലിയ വില കൊടുക്കേണ്ടി വരും. ഈ vote ചോദിക്കാൻ വരുന്നവരോട് നിങ്ങൾക്കു ചോദിക്കാൻ പറ്റില്ലെ. ചെറുപ്പക്കാർ ഇലെ കാര്യമുള്ള കാര്യം ചിന്ദിക്കാൻ. ഓർമ കുറവ് വലിയ അഭഗടം ആണ്, രാഷ്ട്രീയ കാര്യങ്ങളിൽ.
@@aiwwakk7152 ഡാം മിന്റെ മോശം അവസ്ഥ കോടതിയെ ബോധ്യപെടുത്താൻ കഴിഞ്ഞില്ല എന്നുള്ളത് കേരളത്തിന്റെ പരാജയം ആണ്.. ഇത്ര പഴക്കം ചെന്ന ഡാം ഇനിയും 100 കൊല്ലം നിലക്കില്ല എന്നുള്ളത് എല്ലാവർക്കും അറിയാം.. എന്നിട്ടും പൊട്ടന്മാരായി നടക്കുന്ന അധികാരികൾ. ജീവൻ നഷ്ടപ്പെടാൻ പോകുന്നത് ഞാൻ ഉൾപ്പെടെ ഉള്ള ലക്ഷ കണക്കിന് മനുഷ്യർ.. അങ്ങനെ സംഭവിച്ചാൽ അതിനു തമിഴ് നാട് മാത്രമല്ല കേരളത്തിലെ ഭരണാധികാരികളും ഉത്തരവാദികൾ ആണ്. മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കി ഡാം thaangykollum എന്നുള്ള മുട്ടാപോക്ക് പറഞ്ഞോണ്ട് ഇരിക്കുന്ന മണ്ടൻ മാരെ ഒക്കെ അധികാരത്തിൽ കൊണ്ടു വന്ന ജനങ്ങളെ പറഞ്ഞാൽ മതി.
@_geekstudios_6 ай бұрын
Bro nice presentation 👌
@shailasria.v60586 ай бұрын
ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തില്ലെങ്കിൽ കേരളത്തിന് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന കാര്യം ചിന്തക്കതീതം..
@sreejithcn2412srbs6 ай бұрын
മഴ വരുമ്പോൾ മാത്രം നമ്മുടെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഒരു വിഷയം മാത്രമായി ഇന്ന് ഇത് മാറി... പക്ഷെ ജനങ്ങളുടെ ആശങ്കകൾ ആര് അറിയാൻ... 😔
@sreerajsree-vz9lo6 ай бұрын
ദൈവമേ തീർന്നു 🥹
@naveenkumar-qe4xy6 ай бұрын
മുല്ലപ്പെരിയാർ ഡാം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയില്ല, അത് പൊട്ടി തന്നെ തീരണം. മഴ പെയ്യുമ്പോൾ തവളകൾ കരയുന്നതുപോലെ കുറേ എണ്ണം ഇറങ്ങും മുല്ലപ്പെരിയാറും കൊണ്ട് ഒരു കാര്യവും ഇല്ല
Inn July 30 Evideyy nlaa mazha ann Thangall parayunnth pole thanneyann😢Evidey nadakunnthh eg Wayanad 🙂
@Ajinaju-x6k6 ай бұрын
Njan 2424 il ane ee video kanunne mullapperiyar ippozhum ore pedi swapnam aayi thalakk mukalil ond🥲
@Ytb_user_me6 ай бұрын
Ith innnale vittta video allle
@NishadNichu-pr1qn6 ай бұрын
Super voice
@aparnakrishnan71466 ай бұрын
ഇങ്ങനെ തമിഴ്നാട് പറയുന്ന പൊട്ടത്തരം കേട്ട് നമ്മൾ കേരളീയർ എങ്ങനെ ജീവൻ ഉറച്ച് ഇവിടെ ജീവിക്കും? അവർക്ക് പോകാൻ ഒന്നുമില്ല. പക്ഷേ നമ്മുടെ മുന്നിൽ നമ്മളടക്കം എല്ലാവരും ജീവന് വേണ്ടി പിടയുന്നത് കാണാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി....
തീർച്ചയായും മുല്ലപ്പെരിയാർ ഒരു ജലബോംബ് തന്നെ. കാണേണ്ടവർ കണ്ണടക്കുന്നു. ഈ വർഷത്തെ മഴ enthavum എന്നൊന്നും അറിയില്ല. മഴയുടെ ശക്തി അത്ര കൂടുതൽ ആണ്...
@bensonkurien38106 ай бұрын
Sign sign ennanu ella chanelilum paryunne ennal athinulla link koodi ulpeduthu
@Malluxtremetraveller6 ай бұрын
Description il channel name mention cheithittund👍🏻
@Rajeevs776 ай бұрын
ഡാം എന്തായാലും അപകടാവസ്ഥ കൂടുകയാണ്...ഇതിൽ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്താൻ തമിഴ്നാട് സമ്മതിക്കാത്തത്രയും കാലം മുല്ലപ്പെരിയാർ പൊട്ടി വരുന്ന വെള്ളത്തിൻ്റെ കുത്തൊഴുക്ക് ശക്തി കുറയ്ക്കാൻ അനേകം ചെറിയ ചെക്ക് ഡാമുകൾ നിർമ്മിക്കുക എന്നതാണ്... അലറി കുതിച്ചു വരുന്ന വെള്ളത്തിൻ്റെ ഗതിവേഗം കുറയ്ക്കാം... അപകടങ്ങൾ വളരെ കുറയും.
@SureshKumar-ym5cl6 ай бұрын
ആൾ ദൈവം....
@Pksajeev6 ай бұрын
ലനിനോ യ മാഷേ
@Malluxtremetraveller6 ай бұрын
Yes. ലാ നിനാ
@Malluxtremetraveller6 ай бұрын
@@praneeshagin1151നാട്ടുകാർക്ക് കാണാൻ തന്നാണ്. അത് താല്പര്യമുള്ളവർ കാണുകയും ചെയ്യും. തനിക്ക് താൽപ്പര്യമില്ലാത്ത വിഷയമാണെങ്കിൽ താൻ കാണണ്ട. വേണ്ടാത്ത കാര്യങ്ങളിൽ കയറി തലയിടണ്ട.
@Malluxtremetraveller6 ай бұрын
@@praneeshagin1151എടോ 20 lakhs signature ന് ഈ വീഡിയോയിലൂടെ കുറച്ച് ആൾക്കാരെയെങ്കിലും ഞാൻ ഒപ്പ് ഇടീച്ചിട്ടുണ്ട്. ഈ പറയുന്ന നീ എന്ത് ചെയ്തു?
@Malluxtremetraveller6 ай бұрын
@@praneeshagin1151മുല്ലപെരിയാറിനെപ്പറ്റി ഞാൻ ആദ്യമായിട്ടല്ല വീഡിയോ ചെയ്യുന്നത്. നീ ആദ്യമായി കാണുന്നതുകൊണ്ടാണ്. സ്ഥിരം പ്രേക്ഷകർക്ക് അറിയാം.
@Malluxtremetraveller6 ай бұрын
@@praneeshagin1151മുല്ലപെരിയാറിന്റെ അപ്ഡേറ്റുകൾ പല ആർട്ടിക്കിൾ വായിച്ചും ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ മനസ്സിലാക്കിയും ഡാമിന്റെ കാലപ്പഴക്കവും അത് എത്രമാത്രം അപകടമുണ്ടെന്നും മനസ്സിലാക്കിയാണ് ആൾക്കാരിലേക്ക് എത്തിക്കുന്നത്. ആൾക്കാർ കാണാൻ തന്നെയാണ് വീഡിയോ ഇടുന്നത്. അതിന് view ആകുന്നതുകൊണ്ട് താൻ എന്തിനാണ് വിഷമിക്കുന്നത്. News ചാനലുകൾ അടക്കം മറ്റുപല യൂട്യൂബ്ഴ്സും ഈ വിവരം വീഡിയോ രൂപേണ എത്തിച്ചിട്ടുണ്ട്. അവിടെല്ലാം പോയി താൻ ഇതുപോലെ കരയുമോ?. ഡാം കേരളത്തിലാണ്. അതിന് ചുവട്ടിൽ കഴിയുന്നത് എന്നെപ്പോലെയുള്ള മലയാളികൾ തന്നെയാണ്. ഇനി ഒരു അപ്ഡേഷൻ ഉണ്ടായാൽ പോലും വീഡിയോ ചെയ്ത് ആൾക്കാരിലേക്ക് എത്തിക്കും. ദയവായി ഇമ്മാതിരി കമന്റ്റുമായി വരരുത്. ഞാൻ പല ആവർത്തി വേണ്ടാന്ന് വച്ച് delete ചെയ്ത comment ആണ്. പിന്നെ ഒരു കാര്യം ഞാൻ ഈ view വച്ചു cash ഉണ്ടാക്കുവാണെന്നുള്ള ചിന്ത വേണ്ട. എന്റെ ചാനലിൽ നിലവിൽ മോണിടൈസേഷൻ ഇല്ല. അതുകൊണ്ടാണ് മാസത്തിൽ ഒരു വീഡിയോ എന്ന രൂപേണ ഞാൻ ചെയ്യുന്നത്. മഴക്കാലം നോക്കി പലരും ചെയ്യുന്നതിന്റെ കാരണം മഴക്കാലത്താണ് ഡാമിൽ വെള്ളം നിറഞ്ഞ് ഡാമിന് കൂടുതൽ പ്രഷർ ഉണ്ടാകുന്നത്. അപ്പോഴാണ് ഭയക്കേണ്ടതും.
@rahulprakash-tt9we6 ай бұрын
കഴിഞ്ഞ രണ്ടു മൂന്നു വർഷം വലിയ മഴ ഇല്ലായിരുന്നു.ഈ വർഷം നല്ല മഴ പെയ്യാൻ സാധ്യത ഉണ്ട്.പ്രളയം വരാം സാധ്യത ഉണ്ട്
@Dijo_4__1236 ай бұрын
😢
@BrokenHeart225546 ай бұрын
മുല്ലപെരിയാർ ഡാം ഇല്ലേ 😀
@prince_george_clt6 ай бұрын
നിങ്ങൾക്ക് പറ്റുമെങ്കിൽ വീട്ടു കാരെയും മക്കളെയും കൂട്ടി...കുറച്ചു മാസം കോഴിക്കോടോ കണ്ണൂരോ, കാസർകോടോ പോയി ഒരു വീട് വാടകക്ക് എടുത്ത് പോയി താമസിക്ക്...ഇവിടുത്തെ സർക്കാരോടോ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..
njan ernakulath ninnum kasargod ee ku family ude koode maari thamasikkan theerumanichu mazhakkalam kazhiyunnavare, risk edukan vayya
@amalnetto64126 ай бұрын
old is gold
@prasojcp24406 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളത്തിലുള്ള പകുതി ജനങ്ങൾ മരിക്കും, അതുകഴിഞ്ഞു പിന്നീട് നടക്കാൻ പോവുന്നത് ബാക്കിയുള്ള മലയാളികളും തമിഴരും തമ്മിലുള്ള ഒരു യുദ്ധം തന്നെ ആയിരിക്കും 😔😔😡അതു കൂടി കഴിഞ്ഞാൽ ആരൊക്കെ കൂടി ജീവനോടെ കാണും എന്നത് കണ്ടറിയണം
മുല്ലപെരിയാർ ഡാമിന്റെ അടിയിൽ തന്നെ പാറ പൊട്ടിക്കുന്നുണ്ട് റോഡ് പണിക്ക് ആയി, കട്ടപ്പന കുട്ടിക്കാനം റോഡിൽ ഉപ്പുതറ കഴിഞ്ഞ് ചപ്പാത്തിനു തൊട്ടു മുൻപ് പരപ്പ് എന്ന സ്ഥലത്ത്. സർക്കാർ തന്നെയാണ് പൊട്ടിക്കുന്നത് അതും വലിയ ഒരു മല തന്നെ.
well said bro.. janagale snehikunna polititions nu orikalum ithil ninnu ozhinju maran agilla pakshe eni ippo nokiyit endhu cheyana.? ellarum vedugalil oro boottum koodi vangich etto
@anish-sci-fi6 ай бұрын
കേട്ടു കേട്ടു മടുത്തു...🙄
@somysebastian72096 ай бұрын
മഴക്കാലത്ത് അടുപ്പിച്ച് രണ്ട് ദിവസം വേലിയേറ്റമുണ്ടായാൽ അതോടെ; എറണാകുളം നഗരം മൊത്തം വെള്ളത്തിൽ നിലകൊള്ളാൻ നന്നേ പാടുപെടേണ്ടി വരും.
@mebinprakasia6 ай бұрын
Njangal janagalku dam puthiki paniyanam annu thanna aanu paksha government adukunilalo
@pathukutty736 ай бұрын
പുതിയ ഡാമിനെ കുറിച്ച് പദ്ധതിക്കുള്ള സമയമേ ഇല്ല പഴയ ഡാമിൻറെ മുൻഭാഗത്ത് അതേ കനത്തിൽ ഡാമിൻറെ താഴ്ഭാഗം മുതൽ മുകൾഭാഗം വരെ കോൺക്രീറ്റ് ചെയ്തില്ലെങ്കിൽ ഡാം ചിലപ്പോൾ ഡും
Njagade family full athinte thazhe annu bro.. Ningalk ithoru thamasha.. Video pause cheiytha comments nokkune because ath kelkan ulla guts njgalk illa..
Karanam entha e vellam pokan odakal theerkkathe .lmino ayalum kanatha mazha varnnathinu munpe vallam kuravhu kali aakku thamasaparaythe
@rocky57656 ай бұрын
ആ തുടങ്ങി 🤣🤣🤣🙏🙏🙏
@savilohipls6 ай бұрын
Ninak idh thamaasha 🤬
@rocky57656 ай бұрын
@@savilohipls ഞാൻ കളിയാക്കി പറഞ്ഞതല്ല മോനേ എല്ലാ കൊല്ലവും മഴക്കാലം മാത്രം വരുമ്പോൾ ഈ വിഷയം എടുത്തിടും മഴക്കാലം കഴിഞ്ഞാൽ പിന്നെ ഈ കാര്യം പിന്നെ ചർച്ച ചെയ്യാറുണ്ടോ എനിക്കും പേടിയുണ്ട് എന്റെ പ്രാർത്ഥന എത്രയും പെട്ടെന്ന് പുതിയ ഡാം പണിയണേ ദൈവമേ എന്ന്❤
@ajithsadanandan14586 ай бұрын
മഴകലുത് കേരളം വിടുന്നത നല്ലത് ഇവിടെ ജീവിച്ചു പോവാനും പാട
@hrithikesh20234 ай бұрын
Eduki dam nu support dam vanal issue pokille
@Laila-ru5tn6 ай бұрын
9:10 9:10 9:10 days
@ai666316 ай бұрын
Mandrakeperiyar
@truth7706 ай бұрын
എല്ലാ വർഷവും മഴ തുടങ്ങുമ്പോൾ മുല്ലപെരിയാർ വിഷയം പൊങ്ങി വരും , അത്രയും നാൾ ഒരുത്തരും ആ വഴി പോകില്ല , ഇപ്പം പൊട്ടും , ലക്ഷകണക്കിന് ജനങ്ങൾ മരിക്കാൻ പോകുന്നു , എന്നൊക്കെ പറഞ്ഞെ പേടിപ്പിക്കാൻ ചാനലുകാർക്ക് ഒരു വിനോദം ആണ് , യെഥാർത്ഥ പ്രശ്‌നം ആരും സീരിയസ് ആയി എടുക്കില്ല.
@Malluxtremetraveller6 ай бұрын
വേനൽകാലത്ത് ഡാം വറ്റും. പ്രഷർ ഇല്ല. ഡാം പൊട്ടിയാലും വലിയ അപകടമില്ല. മഴക്കാലത്ത് വെള്ളം നിറയും പ്രഷർ കൂടും പൊട്ടാനുള്ള സാധ്യതയും കൂടും.
@anvarnoordeen45936 ай бұрын
MULLAYI PERIYAR Damu POTTUMMO 😳
@sijomm8136 ай бұрын
Hihihi....nala story
@ameen64226 ай бұрын
No..thamasha yo pedipikkano idheham paranjathalla idhu... Shashthra gaveshanangalude adiataanathil urapichadanu ee thavanathe pralayam.
@krishnaprasadkj6 ай бұрын
1924 Mullaperiyar dam undayirunnu annu dam thalli ponnillallo??
@townboyzkasargod6 ай бұрын
പൊട്ടാ അത് കഴിഞ്ഞ് ഇപ്പോൾ 100 വർഷമായി 🥴 നീ കൊച്ചു കുട്ടിയായിരിക്കുമ്പോൾ ആണോ ഇന്ന് ഉള്ളത് 🥴
മുല്ല പെരിയാർ ഡാം. ഇനിയും വര്ഷങ്ങളോളം. നില നില്കും. ഭയപ്പെടേണ്ടതില്ല... പൊട്ടിയതിനു ശേഷം നോക്കാം
@humanbeing88106 ай бұрын
വെറുതെ ആളുകളെ panic ആക്കുവാണ്.. Dam strengthen ചെയ്തതാണ് 3 തവണ. അത് എങ്ങനെയെനന്നും google ഇൽ ഉണ്ട്. IIT രൂർക്കി പോലുള്ള സ്ഥാപനങ്ങൾ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ stebility check ചെയ്തു ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞതാണ്. ഇനി എങ്ങാനും പൊട്ടിയാലും ഇടുക്കി ഡാമിനെയും തകർത്തൊന്നും വെള്ളം ബാക്കി ജില്ലകളിലൊട്ടു പോകില്ല. മുല്ലപ്പേരിയറിന്റെ 10 ഇരട്ടി വെള്ളം ഉണ്ട് ഇടുക്കി ഡാമിൽ. വെറുതെ ആളുകളെ ഭയപ്പെടുത്തുകയാണ് മാമ മാധ്യമങ്ങൾ..
@Ashmiro75 ай бұрын
ഈ ഡാം 7 ദിവസത്തിനുള്ളിൽ പൊട്ടും എന്ന് പറഞ്ഞുള്ള ഒരു വീഡിയോ ഇപ്പോൾ കണ്ടേ ഉള്ളൂ
@Serendipity11904 ай бұрын
The 13th day Inn potum bro We are moving to Tvm Not able to sell our properties. Ellam viit ivedenu ponu Ini ellam onen thudanganam
പണ്ട് താങ്കൾ ഓടിയിട്ടുണ്ട് ചാടിയിട്ടുണ്ട് ഡാൻസ് ചെയ്തിട്ടുണ്ട് ആവശ്യത്തിന് ഭാരവും എടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഒരു 90 വയസ്സായാൽ നിങ്ങൾ ഈ പറഞ്ഞതൊക്കെ ചെയ്യുമോ? എല്ലാത്തിനും ഉണ്ട് പഴക്കവും ബലഹീനതയും.
@spectroff85026 ай бұрын
Tamilnadu nte andiii🤡
@shahinst91126 ай бұрын
Ldf വരും എല്ലാം ശെരി ആകും 🤣
@remaniajithkumar69876 ай бұрын
Padi പ്പിക്കല്ല sahodhara
@haroon_ktm4 ай бұрын
Good🫰👍
@SuhasiniSuresh-xv1cu6 ай бұрын
Albhuthamilla. Pinarayi alle bharanam
@raphaelsensei36416 ай бұрын
എൽ നിനോ അല്ല... ലാനിനോ..
@diyadiya87386 ай бұрын
Annachikalkk pokan onnulla. Pinne avanmarkkenth
@aeonjith6 ай бұрын
Mullaperiyar prsnm rahul gandhi vijarichal nadknm..pkshe ayalk athnulla balls illa India munnaniyil ulla congress , dmk , communist party nethaknmar orumich irunal e prsnm solve aakum.pkshe swnthm adisthanam elarkum prsnm aanu..prathyekich tamilnad..varan pokuna mazha kalam valare sankeernm aanu.. kaanam congress nu ith cheyyn pattumo ennu
@zamilzayn19976 ай бұрын
Ayinu ee year kendrathil congress athikaarathil varumo pappu mon😂
This type of videos may be handed over to police for making panic
@Malluxtremetraveller6 ай бұрын
അങ്ങനെയാണേൽ എല്ലാ മീഡിയാസിന്റെയും handover ചെയ്യേണ്ടി വരും. Dam 999 എന്ന ഫിലിം ban ചെയ്യേണ്ടിയും വന്നേനെ. Disclaimer വായിക്ക്. ഇത് യഥാർദ്യമായി യാതൊരു ബന്ധവുമില്ല. ഇതിലെ ഒരു visuals നും. ഇങ്ങനെ ആദ്യം തന്നെ കൊടുത്തിട്ടുണ്ട്. പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. അത് already news ചാനലിൽ വന്ന കാര്യങ്ങളാണ്. ഇനി എന്റെ പേരിൽ കേസ് വന്നാലും മുല്ലപെരിയാറിന്റെ പഴക്കത്തിനും ബലഹീനതയ്ക്കും ഒരു കുറവും വരില്ല. ഡാം danger ആയിട്ടാണെടോ നിൽക്കുന്നത്. അതുകൊണ്ട് തന്നാണ് പുതിയ ഡാമിന് കേരളം മുന്നോട്ട് ഇറങ്ങിയത്. എതിർത്ത് നിൽക്കുന്നത് തമിഴ്നാടാണ്. Panic ആകണമെങ്കിൽ ആദ്യം russel ജോയ് സാറ് ഡാമിനെപ്പറ്റി മനസ്സിലാക്കിയ interview ഒന്ന് കണ്ടാൽ മതി. നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ കാണണ്ട.
@gopikaanil94644 ай бұрын
potan wsamayam akumbol ath nadkum
@midhunrajeev95546 ай бұрын
പേടിക്കണ്ട ഓടിക്കോ 😂😂
@nikhilp65906 ай бұрын
പൊട്ടുമോ 🤣
@not_your_channel_my_channel6 ай бұрын
Avide baliya lingam und dam polikkanam amabalam pannananam rajya sneham ombanam vargiyadha undakanam
@mercyjohn51216 ай бұрын
Urappaayum pottum......prarthikkam
@maheshmilan5716 ай бұрын
😂😂😂
@rajupodiyan31476 ай бұрын
Pottumo
@shaun6296 ай бұрын
Plz Pin me
@SarathrsDevonianCastCelestial6 ай бұрын
മഹാ പ്രളയം ഉണ്ടായാൽ ശിവക്ഷേത്രം പൂജാരിമാർ മന്ത്രം ചൊല്ലിയാൽ എന്ത് സംഭവിക്കും.