മുല്ലപെരിയാർ ഡാമിലെ പുനർനിർമാണ തൊഴിലാളി ആയിരുന്ന ജോയ് കേരളത്തോടുള്ള വെളിപ്പെടുത്തൽ Mullapperiyar Dam

  Рет қаралды 891,389

Mazhavil Keralam

Mazhavil Keralam

2 жыл бұрын

1977 മുതൽ നടന്ന മുല്ലപ്പെരിയാർ ഡാമിന്റെ പുതുക്കി പണിയുന്നതിന്റെ ഭാഗമായുള്ള ജോലികളിൽ പ്രധാന പങ്കു വഹിച്ച തൊഴിലാളിയും ഡാമിന് താഴെയുള്ള വള്ളക്കടവ് സ്വദേശിയുമായ എസ്. ജോയ് അദ്ദേഹം കൂടി ദൃക്‌സാക്ഷി ആയിട്ടുള്ള മുല്ലപ്പെരിയാർ ഡാമിന്റെ മെയിന്റനൻസ് വർക്കുകളിൽ നടന്ന അ ഴിമതി മഴവിൽ കേരളത്തിലൂടെ ലോകത്തോട് വിളിച്ചു പറയുകയാണ്. 15 വർഷക്കാലം ഡാമിന്റെ കരാർ തൊഴിലാളി ആയിരുന്നു ഇദ്ദേഹം .
Mullapperiyar Dam Video | Mullapperiyar Dam Video | Mullapperiyar Dam Visuals | Mullapperiyar Dam new video | Mullapperiyar Dam latest video | Mullapperiyar Dam Latest News | Russel Joy Interview
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkeralam.in
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#mullapperiyardamvideo
#mullapperiyarnews
#mullapperiyardam
#russeljoy
#mullapperiyardamlatestnews

Пікірлер: 2 200
@minnaminnisisters1892
@minnaminnisisters1892 2 жыл бұрын
ഈ സത്യങ്ങൾ പറയാൻ ധൈര്യം കാണിച്ച ഇദ്ദേഹത്തിന് സല്യൂട്ട് 💪🏻💪🏻
@bindumolsajeev4348
@bindumolsajeev4348 2 жыл бұрын
അദ്ദേഹത്തിന് ആപത്തൊന്നും വരാതിരിക്കട്ടെ.
@santhoshm6241
@santhoshm6241 2 жыл бұрын
ശരിയാ.....ഒന്നും വരാതിരിക്കട്ടെ
@rajeshpala2120
@rajeshpala2120 2 жыл бұрын
👌👌👌
@rajankk2686
@rajankk2686 2 жыл бұрын
Wyitheanthusathyiamayirathithollayirathieazupathieazhpatjieazhe. Parannaeathusathyiannoeannu. Zhrafhukalkkanam. Rhianna. Arkkuvandisamdarilkkunnathannumasalilla...
@mrdaydreamer3677
@mrdaydreamer3677 2 жыл бұрын
@@rajankk2686 എന്താണ് ടൈപ്പ് ചെയ്തേക്കുന്നത്
@harikumar7654
@harikumar7654 2 жыл бұрын
കൊറോണ വന്നാലും കുഴപമില്ല. മുല്ലരിയർ ഡി കമ്മീഷൻ ചെയ്യണം എന്ന് പറയാൻ ആരൊക്കെയുണ്ട്
@kamalav.s6566
@kamalav.s6566 2 жыл бұрын
ജോയ് അണ്ണന് ബിഗ് സല്യൂട്ട് എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു ഡാം നെ പറ്റി നല്ല അറിവുണ്ടല്ലോ
@haseenakassim710
@haseenakassim710 2 жыл бұрын
ഞാനുണ്ട്
@zidhu7564
@zidhu7564 2 жыл бұрын
കൊറോണ ഒക്കെ ചെറുത്
@aadhizgaming2902
@aadhizgaming2902 2 жыл бұрын
Njanu dh
@FirozKhan-ob1ik
@FirozKhan-ob1ik 2 жыл бұрын
ഞാൻ കമ്മ്യൂണിസ്റ്റ്കാരൻ ആണ് എനിക്ക് താല്പര്യം ഇല്ല dam പൊളിക്കാൻ.
@sreenath7435
@sreenath7435 2 жыл бұрын
ഈ മനുഷ്യന് നാട്ടുകാർ കാവൽ നിൽക്കണം.. ആ ജീവൻ വിലപ്പെട്ടതാണ് ☝️👼🙏
@ajasm9432
@ajasm9432 Жыл бұрын
😢😢
@man-ee4ro
@man-ee4ro 25 күн бұрын
😁😁😁 Dam Onnu nirthedo. ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.
@throttle_kid_14
@throttle_kid_14 2 жыл бұрын
എവിടെ വേണമെങ്കിലും ഈ സത്യങ്ങൾ ആവർത്ഥിക്കാം എന്ന് പറഞ്ഞ ഇദ്ദേഹത്തിന്റെ ജീവൻ കൂടി അപകടത്തിൽ ആകാതിരിക്കട്ടെ..!!❤️🙌
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@man-ee4ro
@man-ee4ro 25 күн бұрын
Dam Onnu nirthedo. ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.
@joshyjohnson1088
@joshyjohnson1088 2 жыл бұрын
കേരളത്തിലെ ജനങ്ങൾ മുഴുവൻ ഒന്നിച്ചു നിൽക്കുക പുതിയ ഡാം തന്നെ പണിയണം. Russel joy sir പറഞ്ഞ പോലെ ദൈവം ആണ് ഇപ്പോ ഇതിനെ താങ്ങി നിറുത്തിയിരിക്കുന്നത്
@daspr5108
@daspr5108 2 жыл бұрын
@@k-pop5935 VAcnbcvzvccZxxXnZBCCZVcvXcVAcnbcvzvccZxxXnZBCCZVcvXcZ
@sherlybenny9444
@sherlybenny9444 2 жыл бұрын
താൻ പാതി ദൈവം പാതി എന്നാണ് പറയുന്നത്. ഇനിയെങ്കിലും നമ്മൾ ഒത്തൊരുമിച്ചു നിന്ന് പൊരുതിയില്ലെങ്കിൽ കേരളജനതയുടെ നല്ലൊരു ശതമാനം ഞങ്ങൾ ഉൾപ്പെടുന്ന ജനവിഭാഗം ഈ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെടും. 🙄🙄
@anoopk.v36
@anoopk.v36 2 жыл бұрын
ഇനി പിന്നോട്ടില്ല, ഡീകമ്മീഷൻ വേണം, കേരള ജനത ഒറ്റകെട്ടായി നിൽക്കുക, റസൽ റോയി സാറിന്റെ കിഴിൽ അവനവന്റെ യുക്തിക്ക് അനുശ്രെതമായ സമര മുറകൾ സംഘടിപ്പിക്കുക,
@archanasuresh7240
@archanasuresh7240 2 жыл бұрын
Entha nammal cheyendenu para.namuk cheyam
@renjithpr1170
@renjithpr1170 2 жыл бұрын
മാറി മാറി ഇനിയും വോട്ട് ചെയ്യുക.. Malayali😭😭
@hashitout8264
@hashitout8264 2 жыл бұрын
താങ്കൾ ഇനി ജീവൻ നില നിർത്താൻ സൂക്ഷിക്കണം.. അമ്മാതിരി ടീംസ് ആണ് ഈ നാട്ടിൽ ഉള്ളത് 🙏🏻🙏🏻🙏🏻
@ajithakumari5106
@ajithakumari5106 2 жыл бұрын
അതാണ് ഞാനും പറയുന്നത്
@felixbaby6927
@felixbaby6927 2 жыл бұрын
True
@kl7kerala809
@kl7kerala809 2 жыл бұрын
Correct / chetta take care
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
y s🙏💯
@ahammedimran5756
@ahammedimran5756 2 жыл бұрын
💯
@kuttikodans4338
@kuttikodans4338 2 жыл бұрын
126 വർഷം..... 50ലക്ഷം മനുഷ്യർ... അന്ധരായ ഭരണാധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കൂ....എ ബിഗ് സല്യൂട്ട് to ചേട്ടൻ
@joncyjohny4080
@joncyjohny4080 2 жыл бұрын
😍😍😍😘😘😘😘എന്റെ അമ്മച്ചാൻ വള്ളക്കടവിന്റെ അഭിമാനം... 😘😘😘😘... അപ്പാടെ ആഗ്രഹം പോലെ കേരള ജനത യുടെ ആഗ്രഹം പോലെ ഒരു തീരുമാനം ഉണ്ടാകട്ടെ 🙏🙏🙏
@jonkseries
@jonkseries 2 жыл бұрын
നമ്മൾ കണ്ടുപഠിക്കേണ്ട മനുഷ്യൻ ❣️
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@alimon3064
@alimon3064 2 жыл бұрын
👍🏻
@mannimani3108
@mannimani3108 2 жыл бұрын
@@alimon3064 งวววววววววววววววววววววว
@arfathashraf7197
@arfathashraf7197 2 жыл бұрын
Melvin bro 🙋‍♂️
@mallumotivationshorts717
@mallumotivationshorts717 2 жыл бұрын
kzbin.info/www/bejne/ZoCvXomMfs54qKM
@nejafathima__1755
@nejafathima__1755 2 жыл бұрын
പാവം മനുഷ്യൻ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയിൽ എല്ലാം പറയുന്നു. ഇദ്ദേഹത്തിനു ഒന്നും സംഭവിക്കാതിരിക്കട്ടെ.
@billygirl5163
@billygirl5163 2 жыл бұрын
Satyam
@aravindhit9435
@aravindhit9435 2 жыл бұрын
ഈ ചിന്ത ആണ് മാറ്റേണ്ടത് 🦥
@desperadoz7514
@desperadoz7514 2 жыл бұрын
Aarkum onum sambavikathirikate enn para
@technospot599
@technospot599 2 жыл бұрын
@@aravindhit9435 avaru paranjath correct aanu. Igane sathyagal vilich paranjal arelum vann thatti kalanjal nth cheiyum. Full politics alle. Adheham ath urappich parayunund aaru vann chodichalum mattiparayilenn. Athukond thanne valare sukshikanam.
@aravindhit9435
@aravindhit9435 2 жыл бұрын
ഞഞ്ഞായി, പേടിച്ചു ജീവിക്കണം എന്ന് ആവും 🙄🙄🙄
@thanks3639
@thanks3639 2 жыл бұрын
ദൈവമേ... ഈ മനുഷ്യനെ രക്ഷിക്കണേ.... ഇത്രയും വലിയ സത്യം തുറന്നു പറഞ്ഞ കരൾ ഉറപ്പു 🤗🤗🙏🙏🙏🙏
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍🙏
@man-ee4ro
@man-ee4ro 25 күн бұрын
Sathyam alla mandatharam aanu e varkka panikkaran parayunath😂 Onnu nirthedo. ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.
@kamalasanan
@kamalasanan 2 жыл бұрын
ഇത് പറയാൻ കാണിച്ച ചേട്ടന്റെ മനസ്സിനും ധൈര്യത്തിനും ഒരുപാട് നന്ദി ഉണ്ട്... 🙏🙏💕
@Lord60000
@Lord60000 2 жыл бұрын
ഇദ്ദേഹത്തെ സംരക്ഷിക്കണം വലിയ കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് പറയാൻ കാണിച്ച ഈ മനസ്സിന് സുരക്ഷ ഒരുക്കണം
@shamnadshajahankappil6221
@shamnadshajahankappil6221 2 жыл бұрын
Sathyam
@COMBUSTION9592
@COMBUSTION9592 2 жыл бұрын
@@shamnadshajahankappil6221 സത്യം
@anshifanu9078
@anshifanu9078 2 жыл бұрын
Idhehathinte jeevan beeshani undakan chance und
@favorite2523
@favorite2523 2 жыл бұрын
Eratta Changan Ellam sheriyakum 😂
@jaysonmthomas
@jaysonmthomas 2 жыл бұрын
Very correct, this person should be protected. Definitely he will get screwed by the culprits.
@heerajvk3505
@heerajvk3505 2 жыл бұрын
തന്റെ വിടും സ്വന്തക്കാരും നഷ്ടപ്പെടും എന്നറിഞ്ഞിട്ടും .ഈ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള ആ ചേട്ടന്റെ മനസ് .big salute sir
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@JaiHind-uq4mj
@JaiHind-uq4mj 2 жыл бұрын
ഒരു സാധാരണ പച്ച മനുഷ്യൻ ഒരു വിദഗ്ധ സിമിതി യിലെ membr പറയുന്നതിനേക്കാൾ കാര്യങ്ങൾ വ്യക്തമായിട്ട് പറയുന്നുണ്ട്. 👍👍👍
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@sachinsachuz798
@sachinsachuz798 Жыл бұрын
Athe crct 👍
@man-ee4ro
@man-ee4ro 25 күн бұрын
Ivan verum oru oochaali contruction worker mathram. Dam engineering patti ivanu enth ariyam😂😂😂 ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.
@sundaramsundaram8409
@sundaramsundaram8409 2 жыл бұрын
സത്യം അറിയാൻ കഴിഞ്ഞത് ഭാഗ്യം താങ്കൾ ആണ് യഥാർത്ഥത്തിൽ ഇരട്ട ചങ്കൻ .✊✊
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@ecshameer
@ecshameer 2 жыл бұрын
ഇതോക്കെ സാധാരണ ജനങ്ങൾക്ക് മനസിലാവും.. പക്ഷേ ഭരണാധികാരികൾക്ക് മനസിലാവില്ല..... അതാണ്‌ നമ്മൾ വോട്ട് ചെയ്യത് ജനങ്ങളുടെ ശാപവും...
@muhammedjabirc905
@muhammedjabirc905 2 жыл бұрын
അവർക്കിതൊന്നും മനസിലാവില്ല... കയ്യിട്ട് വരാൻ കിട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പറ... അവർ ഓടി വരും...
@dvlog3597
@dvlog3597 2 жыл бұрын
അവർക്കും മനസിലാവും, മനസിലാവാതെ പോലെ നടിക്കുന്നതാ... ഉറങ്ങുന്ന ആളെ വിളിച്ചു ഉണർതാം, പക്ഷെ ഉറക്കം നടിക്കുന്നവരെയോ???
@jayanv7062
@jayanv7062 2 жыл бұрын
കാരണം അവർ അതിന്റെ ഭാഗമാണ്
@saranyaasha8727
@saranyaasha8727 2 жыл бұрын
Urangunnavare unartham.. urakkam nadikkunnavare unarthan pattillaaa
@sheshnadh1810
@sheshnadh1810 2 жыл бұрын
മനസ്സിലാവില്ല കാരണം അവൻ്റെ ഒന്നും വീട്ടുകാര് ഡാമിന് സമീപം താമസിക്കുനില്ല. ഇദ്ദേഹം പറയുന്നത് സത്യം തന്നെ എന്ന് മനസ്സിലാക്കാൻ കഴിയും.
@ckwonderland1844
@ckwonderland1844 2 жыл бұрын
ഈ വാർത്താക്കു ശേഷം ഇദ്ദേഹത്തിന്റ ജീവന് തന്നെ ഭീഷണി ഉണ്ടാകും 🙏🙏🙏എന്നിട്ടും ഇത് തുറന്നു പറയാനുള്ള മനസ് 🙏🙏🙏എല്ലാവരും ഒന്നിച്ചു നിൽക്കുക നമ്മുടെ ജീവന്റെ വിലയാണ് 🙏🙏🙏🙏🙏🙏🙏save kerala 🙏🙏🙏🙏
@suvarnavinuvinu8520
@suvarnavinuvinu8520 2 жыл бұрын
Decommissionin cheyanammm
@Vishnu-jc8wd
@Vishnu-jc8wd Ай бұрын
ഇതൊക്കെ പറഞ്ഞൾ എന്താ കുഴപ്പം ഇല്ലെ.ആരായ പേടിക്കണ്ട
@raiza7607
@raiza7607 2 жыл бұрын
മഴവിൽ കേരളം ചാനൽ ഒരു സഹായം ചെയ്താൽ നന്നായിരുന്നു ഇതു പോലെ ഉള്ള വിഷയങ്ങൾ പറയുമ്പോൾ ഇംഗ്ലീഷ് ടൈറ്റിൽ കൂടി കൊടുക്കണം. മറ്റു സംസ്ഥാന ക്കാർ മറ്റു രാജ്യക്കാർ എല്ലാം അറിയണം ഇങ്ങനെ ഉള്ള വാർത്തകൾ
@VG-iz7id
@VG-iz7id 2 жыл бұрын
കേരളമേ 😭😭😭😭😭😭💐എല്ലാവർക്കും അഡ്വാൻസ് ആദരഞ്ജലികൾ. From കാസർഗോഡ്
@therealmees
@therealmees 2 жыл бұрын
😢
@neethuneethu3376
@neethuneethu3376 2 жыл бұрын
ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം. 😥
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@mohammedshahal5339
@mohammedshahal5339 2 жыл бұрын
Sathyam👍
@aban7601
@aban7601 2 жыл бұрын
Yes
@valsalamd4144
@valsalamd4144 2 жыл бұрын
ഇദ്ദേഹത്തേകാത്തോളണേ 🙏ഇതു ഡി കമ്മീഷൻ ചെയ്യുക plz അല്ലാതെ യാതൊരു കോംപ്രമൈസ് ഉം ഇല്ല അല്ലാത്തപക്ഷം ഡാം പൊളിച്ചുകളയുക കേരളത്തെ രക്ഷിക്കു
@shajinandhanam4117
@shajinandhanam4117 2 жыл бұрын
തീര്ച്ചയായും
@angelaugustine3500
@angelaugustine3500 2 жыл бұрын
നമ്മൾ ജനങ്ങൾ ഇതിനെതിരെ പ്രീതികരിക്കണം എന്നാലേ വല്ലതും നടക്കു 🙂
@muhammedjabirc905
@muhammedjabirc905 2 жыл бұрын
ഇങ്ങനെ പ്രതികരിച്ചിട്ട് കാര്യമില്ല... തെരുവിലിറങ്ങണം.. ഇത് നമ്മുടെ കേരളത്തിൻ്റെ കാര്യമാണ്. കേരളം ഭരിക്കുന്ന ഒരു നായ്ക്കൾക്കും ഒരു പ്രശ്നവുമില്ല... അവർ ഇപ്പോഴും മാസ്കിൻ്റെയും ,ഹെൽമറ്റിൻ്റെയും പിറകിലാണ്...
@psychedelic...5641
@psychedelic...5641 2 жыл бұрын
@@muhammedjabirc905 അതെ social media വഴി ഒന്നും നാസക്കില്ല തെരുവിലിറങ്ങണം 😡
@indiramohandas5678
@indiramohandas5678 2 жыл бұрын
@@muhammedjabirc905 athey nammal theruviliranganam
@aneeshvs1872
@aneeshvs1872 2 жыл бұрын
Athe
@sumayyamp1998
@sumayyamp1998 2 жыл бұрын
Sathiyam
@trippingvibezz1690
@trippingvibezz1690 2 жыл бұрын
പറയാൻ കാണിച്ച മനസിനും ധൈര്യത്തിനും നന്ദി 😍😍😍
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
My ബ്രദർ സത്യം പറഞ്ഞതെന്ന് ബിഗ് സല്യൂട്ട് താങ്കളാ യഥാർത്ഥ കേരളനാടെന് സ്നഹിക്കുന്ന പൗരൻ 🙏🙏🙏t👌👌💕❤️❤️❤️💕💕❤️❤️❤️💕❤️❤️ഗോഡ് ബ്ലെസ് യൂ ബോധപൂർവം ഈ കേരളത്തിലേ ജനങ്ങൾക്കു ജീവന് അപായം വരുത്തുന്ന സർക്കാരല്ല ഇവിടെവേണ്ടത് ഭരണകർത്താക്കൾ ഇതു മനസ്സീ ലാക്കെ പ്രവർതീ ച്ചാൽ കൊള്ളാം ഇനിഎങ്കിലും മന്തീറിമാര് ഉണർന്നു പ്രവർതിക്കു ഒരു അനർത്ഥം ഉണ്ടാകാതെ ദൈവം കാക്കട്ടെ 🙏🙏🙏🙏🙏🙏🌹
@vinodk.s4672
@vinodk.s4672 2 жыл бұрын
ഈ കേരളത്തിന്‌ പുതിയ ഡാം വേണം.... Full സപ്പോർട്ട് ജോയ് ചേട്ടാ... 🙏🥰👍
@Dark32445
@Dark32445 2 жыл бұрын
New dam vendaa
@manuhyan
@manuhyan 2 жыл бұрын
Chetta oru puthiya dam undakanel oru 4 allel 5 varsham vendi varum athu vare mulla periyar angane thanne nnilkuko urappum illa mulla periyar polikan thamil nnadu sammadhikilla avare 5 jillayilek vellam ethilla varalcha undabum vellam kittathe kure peru marikum athe pole nnammale avastha dam pottiya nnammale kooda pirapukal marikum nnamuk nnnammale aalulake jeevan aanu valuth ithil enthu cheyyana kazhiya
@nazlinrasheed8292
@nazlinrasheed8292 2 жыл бұрын
@@manuhyan 👍
@ramakrishnankrishnan1954
@ramakrishnankrishnan1954 2 жыл бұрын
Keralathunnu puthya Dam yenthinnu.vendiya?
@FirozKhan-ob1ik
@FirozKhan-ob1ik 2 жыл бұрын
ഞാൻ കമ്മ്യൂണിസ്റ്റ്കാരൻ ആണ് എനിക്ക് താല്പര്യം ഇല്ല dam പൊളിക്കാൻ.
@VJ-mz1sy
@VJ-mz1sy 2 жыл бұрын
ദയവായി നമ്മുടെ ജോയിച്ചേട്ടന് നല്ല പ്രൊട്ടക്ഷൻ നൽകണം സത്യം തുറന്നു പറയുന്നത് പല മഹാൻമാരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണല്ലോ🙏🙏🙏🙏
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@ramakrishnankrishnan1954
@ramakrishnankrishnan1954 2 жыл бұрын
1977 paniyarambikkunna Daminegane 126.kollam pazhakkam varum?
@vaishnavir1904
@vaishnavir1904 2 жыл бұрын
@@ramakrishnankrishnan1954 ഡാം നിർമ്മിച്ചത് 1895 ൽ ആണ്.. 1979-81 കാലഘട്ടത്തിൽ നടന്ന ബലപ്പെടുത്തൽ ആകും ഈ ചേട്ടൻ ഉദ്ദേശിച്ചത്
@rinakv8011
@rinakv8011 2 жыл бұрын
Salute to Mr. Joy. ജോയിച്ചേട്ടന്റെ ജീവന് ദൈവം തന്നെ സംരക്ഷണ നൽകട്ടെ.
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@renjinimohandas9366
@renjinimohandas9366 2 жыл бұрын
മുപ്പത്തഞ്ചുലക്ഷം ജനങ്ങളുടെ ജീവനുവേണ്ടി സത്യം പറഞ്ഞ ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@mariyamkwt8467
@mariyamkwt8467 2 жыл бұрын
ചേട്ടാ ഞങ്ങളെ രക്ഷിക്കൂ അനേകായിരം ജനങ്ങൾ മരിച്ചുവീഴും ചേട്ടൻ ഈ നിലപാടിൽനിന്ന് മാറരുത് 🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@QUESTION180.2
@QUESTION180.2 2 жыл бұрын
Mazha kallath Engotenkilum marri nilkku
@reshustalksbyreshma1999
@reshustalksbyreshma1999 2 жыл бұрын
@@QUESTION180.2 engot maran
@sweeetheartofbty12
@sweeetheartofbty12 2 жыл бұрын
Arkkanith ariyathath.verutheyalla avar jalanirapp kurakkathath.kurach oru100 asi aaakkiyal dam nte vikrithamaya avasdha ellarum kanille😭😭😭😭
@gayathrymadhu4283
@gayathrymadhu4283 2 жыл бұрын
Mazha peyyumbol mathram charcha cheyyunna nammude government kashttam .Nammudekka jeevanu beeshani mullaperiyar dam😫😫🙄
@radhamaniamma1564
@radhamaniamma1564 2 жыл бұрын
Malayali puthiya dam paninjal veendum ingane thanne
@santhoshm6241
@santhoshm6241 2 жыл бұрын
നാട് ഭരിക്കാൻ വിദ്യാഭ്യാസ യോഗ്യത ഉറപ്പ് വരുത്തണം.... എല്ലാ ജോലിക്കും അതുണ്ടല്ലോ....
@lovedrops7844
@lovedrops7844 2 жыл бұрын
Chivankurty pooran
@ashad8897
@ashad8897 2 жыл бұрын
സത്യമാണ്. ഓരോ മന്ത്രിയുടെയും ജോലികൾ അനുസരിച്ചു അതിൽ qualified ആയിട്ടുള്ളവരെ psc വഴിയോ മറ്റോ പരീക്ഷ നടത്തി rank ലിസ്റ്റിൽ first rank ഉള്ളയാളെ അതാതു വകുപ്പ് മന്ത്രിയായി നിയമിക്കുക. ഇതൊന്നും അറിയാത്തവർ ഭരിക്കുമ്പോൾ ജനങ്ങൾ ഭയന്ന് ജീവിക്കേണ്ടി varum😔😔😔
@thekkiniyanhouse513
@thekkiniyanhouse513 2 жыл бұрын
ath njyam
@thekkiniyanhouse513
@thekkiniyanhouse513 2 жыл бұрын
@@ashad8897 yhh
@jobykurian9425
@jobykurian9425 2 жыл бұрын
അത് ആര് നിയമമാക്കും? ബോധമുള്ള എത്രMLA മാരുണ്ട്? സ്ഥാനമോഹികളും സ്വാർത്ഥ മതികളും പണക്കൊതിയരും അല്ലാത്തവർ തുലോം ചുരുക്കം. അങ്ങനെയുള്ളവർക്ക് ഭൂരിപക്ഷമുണ്ടാവില്ല.
@sheharbanshaban9090
@sheharbanshaban9090 2 жыл бұрын
എത്ര ധീരനായ മനുഷ്യൻ....👍👍സത്യം വിളിച്ചു പറയുന്ന ഭയമില്ലാത്ത മനുഷ്യാ.....you are a hero.. Really great.. ശരിക്കും അത്ഭുതം തോന്നുന്നു.. എന്തെന്നാൽ ഇത്രയധികം മനുഷ്യർക്ക്‌ മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രയേറെ പറയാനുണ്ടായിട്ടും (റെസ്സൽ sir ഉൾപ്പടെ )ഒരു TV ചാനലുകാരും ഇവരെയൊന്നും വിളിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യുന്നില്ല. ശരിക്കും youtube ഇൽ കൂടിയാണ് നമ്മുക്കിങ്ങനെ അറിയാനും പ്രതികരിക്കാനും കഴിഞ്ഞത്.... മുല്ലപ്പേറിയറിനെപ്പറ്റി ജനങ്ങൾക്കുവേണ്ടി അന്വേഷണം നടത്തുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന എല്ലാ യുട്യൂബ്ഴ്‌സിനും thankyou so much
@pastorgeorgejacob9865
@pastorgeorgejacob9865 Ай бұрын
വേണ്ടത് എത്രയും വേഗം ചെയ്യണം.
@MALAYALI-gg1tc
@MALAYALI-gg1tc 2 жыл бұрын
ധൈര്യം👌👌👌 ഇദ്ദേഹത്തെ ആരും ഒന്നും ചെയ്യാതിരിക്കട്ടെ...... എന്തങ്കിലും സംഭവിച്ചാൽ ഇതേഹം പറഞ്ഞ ആൾക്കാരുടെ list എടുത്താൽ മതി.... ദൈവം കാത്തുകൊള്ളട്ടെ❤
@shamzuadhila9352
@shamzuadhila9352 2 жыл бұрын
ഇദ്ദേഹത്തിനാവട്ടെ ഇന്നത്തെ big salute.....😍😍😍😍😍
@sirajudeenabubakar2414
@sirajudeenabubakar2414 2 жыл бұрын
Aameen.. 😥
@fasirazi2972
@fasirazi2972 2 жыл бұрын
Aarum jeevanode illa
@kl7kerala809
@kl7kerala809 2 жыл бұрын
Correct he is brave & brilliant/mentioned all the names infront of the media
@avingopi5986
@avingopi5986 2 жыл бұрын
Whoes
@ajithaks5931
@ajithaks5931 2 жыл бұрын
ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് ഇപ്പോഴും നമ്മൾ ജീവനോടെ ഇരിക്കുന്നത്., ഇനി എത്രകാലമെന്നറിയില്ല....
@sumayyamp1998
@sumayyamp1998 2 жыл бұрын
Allavareyum makane🤲🤲😭😭
@ronychacko8010
@ronychacko8010 2 жыл бұрын
Athe😔
@sumathomas5280
@sumathomas5280 2 жыл бұрын
Sure
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@sumayyamp1998 😳
@jnn1441
@jnn1441 2 жыл бұрын
Correct 🙏🙏
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
"ദൈവം വീണ്ടും ഒരു " Joy " എന്നയാളെ കളത്തിലിറക്കിയിരിക്കുന്നു. "
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@abeybilhan9275
@abeybilhan9275 2 жыл бұрын
ഇല്ലാത്ത ദൈവം
@savaad.___
@savaad.___ 2 жыл бұрын
Etha pazhaya joy
@roshinik.t3211
@roshinik.t3211 2 жыл бұрын
@@savaad.___ Adv. Russel Joy
@Muneer-kuNNummal
@Muneer-kuNNummal 2 жыл бұрын
എല്ലാവരും joy ആവണം
@DonaPhilipInchikalayil
@DonaPhilipInchikalayil 2 жыл бұрын
ഏൻറെ അമ്മയെ.... കഷ്ടമാണ് ലോകം അറിയട്ടെ...
@SyamSyam-gu5uo
@SyamSyam-gu5uo 2 жыл бұрын
?????
@soumyas5767
@soumyas5767 2 жыл бұрын
What ?
@libinvarghese9374
@libinvarghese9374 2 жыл бұрын
ഇത് പറയാൻ മനസ്സ് കാണിച്ച ചേട്ടന് ദൈവനാമത്തിൽ ഒരായിരം നന്ദി.
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍🙏
@prajiths9703
@prajiths9703 2 жыл бұрын
Educated ayi ulavar നടു ഭരിക്കണം ഇനിയും മുതൽ 👍🏻
@ushakumarip1297
@ushakumarip1297 2 жыл бұрын
സത്യസന്ധർ
@instantjustice164
@instantjustice164 2 жыл бұрын
വളരെ ശരിയാണ് dear!! അതിന് വോട്ട് ചെയ്യുമ്പോൾ വിദ്യാഭ്യാസമുള്ളവർ ചെയ്യണം Prajith S
@prajiths9703
@prajiths9703 2 жыл бұрын
@@instantjustice164 😊
@jayanv7062
@jayanv7062 2 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ ഇവരൊക്കെ എന്തോ ,എന്തൊക്കെയോ,പണ്ട് നാടിനുവേണ്ടി ചെയ്തവരാ.അതിന്റെ പ്രതിഫലം മേടിക്കുന്നതാ ഭരണത്തിൽ കയറി ഇരുന്നു കൊണ്ട്. അത് അവരുടെ അവകാശമാ.നിങ്ങളിത് ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും.
@renjithpr1170
@renjithpr1170 2 жыл бұрын
വോട്ട് ചെയ്യാതിരിക്കാമോ..... ശുഭം
@anuammu1866
@anuammu1866 2 жыл бұрын
Nalla വിദ്യാഭ്യാസം ഉള്ള ആൾ ആണ് ennu തോന്നുന്നു.. അദ്ദേഹത്തിന്റെ സംസാരത്തിൽ ninnu മനസിലാവും
@joncyjohny4080
@joncyjohny4080 2 жыл бұрын
പഴയ SSLC കാരൻ.... എന്റെ അമ്മച്ചാൻ... S Joy
@thammu8910
@thammu8910 2 жыл бұрын
@@joncyjohny4080 cmts ok kandapol orupaad santhosham aayi kaanum alle.youtube vannakond puramlokam arinju achaninludem vakel ludem news channels onnum support cahithilalo e trem kaalam aayittum
@amalsasidharannambiyadath6801
@amalsasidharannambiyadath6801 2 жыл бұрын
അറിവ് + experince
@vazhikattimedia8833
@vazhikattimedia8833 2 жыл бұрын
ഇപ്പോൾ സുരക്ഷ വേണ്ടത് ഈ പാവം മനുഷ്യനാണ്...'ദൈവമെ കാക്കണ..... ഡാമിനെയും, ഈ പാവത്തെയും...''
@adasserypauly1427
@adasserypauly1427 2 жыл бұрын
Correct 👍👍
@alicecharly5589
@alicecharly5589 2 жыл бұрын
Amen Amen Amen.
@streamingtvshow1596
@streamingtvshow1596 2 жыл бұрын
ഞാൻ ആലോചിക്കുന്നത് എന്ത് കൊണ്ടാണ് ഇവരെ പോലെ ഇത്രെയും detail ആയിട്ട് കര്യങ്ങൾ അറിയവുന്നവരുടെ ഇൻ്റർവ്യൂ പ്രമുഖ ടിവി ചാനലുകൾ കണ്ടില്ല എന്ന് നടികുന്നതെ.
@nishasssworld
@nishasssworld 2 жыл бұрын
Athu ngne pattum...avrk oke mattulllavr boodipikan nthel oke poore
@neethu2666
@neethu2666 2 жыл бұрын
Money kilukkam
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
തൽക്കാലം സഖാവ്, കോൺഗ്രസ്,സംഘി എന്നൊക്കെയുള്ള പാർട്ടിയുടെ പേരിലുള്ള ചേരിതിരിവ് മാറ്റി നിർത്തി ഒരു പാർട്ടിയുടെയും പിൻബലമില്ലാതെ എല്ലാ ജനങ്ങളും ഒന്നിച്ചു ഒരേ മനസ്സോടെ പ്രതികരിച്ച് നിന്നാലെ വല്ലതും ഒക്കെ നടക്കൂ... പക്ഷേ അത് സാധ്യമാകുമോ...???
@azmilsvlog2075
@azmilsvlog2075 2 жыл бұрын
സത്യം
@nishasssworld
@nishasssworld 2 жыл бұрын
True
@malabiju1980
@malabiju1980 2 жыл бұрын
🙏
@Unicorns8844
@Unicorns8844 2 жыл бұрын
ഒന്നും മിണ്ടാൻ പറ്റില്ലല്ലോ .. Name നോക്കി സംഘി.. കൊങ്ങി Vilikalaa.. Dam പൊട്ടുമ്പോൾ പിണറായി നേരിട്ട് വന്നു helicopter il കൊണ്ട് പോകുമെന്നാ എല്ലാരുടേം വിചാരം
@poojuz1137
@poojuz1137 2 жыл бұрын
ഒരിക്കലും നടക്കാൻ പോകുന്നില്ല
@walk_with_hastaaar.sarathc8449
@walk_with_hastaaar.sarathc8449 Ай бұрын
ഈ സത്യം എത്രയും പെട്ടന്ന് പ്രദനമന്ത്രിയെ അറിയിക്കാൻ കഴിയട്ടെ. അദ്ദേഹം ഇതിനൊരു പ്രദിവിധി ഉണ്ടാക്കും.
@shaheenanv4976
@shaheenanv4976 Ай бұрын
പാവപ്പെട്ട കുറെ സാധു മനുഷ്യർ ഈ കഥകൾ ഒന്നുമറിയാതെ ഇപ്പോഴും ജീവിക്കുന്നു . ഭഗവാനേ കടവുളേ നാട്ടുകാർക്കൊന്നും യാതൊരു ജീവഹാനിയും സംഭവിക്കരുത് എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏
@vinucp1459
@vinucp1459 2 жыл бұрын
ഇത് പോലെ ഇനി എത്ര എത്ര സത്യങ്ങൾ പുറത്ത് വരാൻ ഉണ്ടാവും ഈ ചേട്ടന്റെ സംസാരം കേട്ടിട്ട് എങ്കിലും സർക്കാരുകൾക്ക് ബോധം ഉണ്ടാവട്ടെ 🙏🙏
@smilebedhel7377
@smilebedhel7377 2 жыл бұрын
പണ്ടില്ലാത്തത് ഇനിയുണ്ടാകും
@thomasgeorge4025
@thomasgeorge4025 2 жыл бұрын
സഹോദരാ നിങ്ങൾ സൂക്ഷിക്കണം നിങ്ങളുടെ ജീവൻ വരെ സുരക്ഷിതമല്ല
@sabithamelivin2465
@sabithamelivin2465 2 жыл бұрын
Very true. Sathyam parayunnavare jeevikkaan anuvadhikkatha naadaanu nammudethu
@muhammedjabirc905
@muhammedjabirc905 2 жыл бұрын
അടുത്ത കേസിനുള്ള വകയായി...
@dolarenish9406
@dolarenish9406 2 жыл бұрын
True
@roopamstudiopta6035
@roopamstudiopta6035 2 жыл бұрын
Yes he said it before dye
@vrindhamahadevan8005
@vrindhamahadevan8005 2 жыл бұрын
Sathyam
@vmc1902
@vmc1902 2 жыл бұрын
ഒരു Big സല്യൂട്ട്, ഇത്ര മാന്യമായും, ധൈര്യത്തോടും സംസാരിച്ച ഈ ചേട്ടന്.
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ നല്ല മനുഷ്യന്റെ വാക്കുകൾ കേൾക്കണം.
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍🙏
@ghostie300
@ghostie300 2 жыл бұрын
ഇനിം മിണ്ടാതെ ഇരുന്നാൽ എല്ലാം ചത്തുപോവും എന്തേലും ചെയ്യണം😣
@joyabraham3996
@joyabraham3996 2 жыл бұрын
Sookshikkanam
@dilruba6309
@dilruba6309 2 жыл бұрын
Virtual platform l ninn purath vann protest chynm
@abdurahiman1077
@abdurahiman1077 2 жыл бұрын
നമുക്ക് ഇനി ലൗ ജിഹാദിനും നർകോടിക് ജിഹാദിനും എതിരെ അല്ല പൊരുതേണ്ടത്; മുല്ലപ്പെരിയാർ ഡാമിനെതിരെ ആണ് ജിഹാദ് നടത്തേണ്ടത്. നർകോടിക് ജിഹാദ് ബെൽറ്റ് ആണ് ഭീഷണി ഉള്ളത് എങ്കിലും നമ്മുടെ സംസ്ഥാനം മൊത്തം ബാധിക്കും നശിക്കും
@talksofkumarythankappan9439
@talksofkumarythankappan9439 2 жыл бұрын
ഈ മനുഷ്യനെ സൂക്ഷിക്കുക. ഈ വാർത്ത തമിഴൻമാരുടെ ശ്രദ്ധയിൽ പെട്ടാൽ ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടാകും.
@instantjustice164
@instantjustice164 2 жыл бұрын
തമിഴന്മാർ സാധുക്കൾ, കുറെ രാഷ്ട്രീയക്കാറുണ്ട്‌ തമിഴ്നാട്ടിൽ, ഉദാ.വൈക്കോയെ പോലുള്ള ഫ്രാഡ്കളെ സൂക്ഷിക്കണം നമ്മുടെ മുഖ്യമന്ത്രിയേയും കൊലയാളി കമ്മികളേയും ആണ് സൂക്ഷിക്കേണ്ടത്...
@princykfrancis
@princykfrancis 2 жыл бұрын
മലയാളികളും മോശമല്ല
@gaadhaaravind4794
@gaadhaaravind4794 2 жыл бұрын
avarithu kelkkanam.ithu strong anenna avar viswasichirikkunnathu
@CJ-ud8nf
@CJ-ud8nf 2 жыл бұрын
Avareyalla... ivde ullavare aan aadhyam pedikendathu...
@jacksonjoseph1446
@jacksonjoseph1446 2 жыл бұрын
True
@amalammu8143
@amalammu8143 2 жыл бұрын
സത്യം തുറന്നു പറയാൻ തോന്നിയ ആ മനസിന്‌ ഒരു സല്യൂട്ട്
@abhijiths962
@abhijiths962 2 жыл бұрын
രണ്ടു ജോയ്മാർ ആണ് ഇന്നത്തെ ദൈവങ്ങൾ
@shajumariya5716
@shajumariya5716 2 жыл бұрын
ഈ ജോയ് ചേട്ടനെ ദൈവം ആയിട്ടാണ് ഇപ്പോൾ നമ്മുടെ ഇടയിലേക്ക് കൊണ്ടുവന്നത് ദൈവം ആഗ്രഹിക്കുന്നു പുതിയൊരു ഡാം നിർമ്മിക്കാൻ നിർമ്മാണത്തിലുള്ള എല്ലാ കള്ളത്തരങ്ങളും ഈ ചേട്ടൻ വെളിപ്പെടുത്തിയത് കേരളത്തിലുള്ള മനുഷ്യരുടെ രക്ഷക്കുവേണ്ടി ഇട്ടാണ് എത്രയും പെട്ടെന്ന് പുതിയൊരു ഡാം നിർമ്മിക്കണം എന്നതാണ് ഈ കേരളത്തിലുള്ള എല്ലാ മക്കളുടെയും രക്ഷക്കുവേണ്ടി ഉള്ള ഏക മാർഗ്ഗം
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@ashaunni8833
@ashaunni8833 2 жыл бұрын
കേരളത്തിൻറെ മുഖ്യമന്ത്രി പോലും കേരളത്തിന് എതിരായിട്ടാണ് സംസാരിക്കുന്നത് കഷ്ടം ഇങ്ങനെ ഒരു നാട്
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@vishnuckvl1326
@vishnuckvl1326 2 жыл бұрын
ആ നിലപടുകൾ നമ്മുക് എതിരെ TN suprem cortl ൽ ആയുധമാക്കുന്നു.. M സത്യത്തിൽ പുള്ളി നമ്മടെ cm oo അവരുടെ CM ooo kastam🤢
@jlo7204
@jlo7204 2 жыл бұрын
Alla party thayolikalum kodikal kimbalam vediche midathirikkunnu
@sarathchandrank3104
@sarathchandrank3104 2 жыл бұрын
👍
@tbcajubro4987
@tbcajubro4987 2 жыл бұрын
Ee വാർത്ത russel joy സാറിന് ഷെയർ ചെയ്യു... കോടതിയിൽ വാദികാൻ അദ്ദേഹത്തിന് ഒരു സഹായം ആയിരിക്കും
@ushababu62
@ushababu62 2 жыл бұрын
മാറി മാറി ഭരിക്കുന്നവർക്ക് അവരുടെ കിശ നാരായണം കൈ ഇട്ടു വാരണം, ജനങ്ങളുടെ ജീവന് എന്തു സുരക്ഷ, ഈ സത്യങ്ങൾ പറയാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട് 🙏🏻
@tomteenavibes
@tomteenavibes 2 жыл бұрын
മനുഷ്യ ജീവന് ഒരു പുല്ല് വില പോലും ഇല്ലാലോ. ദൈവം എല്ലാവരേയും കാക്കട്ടെ
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍🙏
@TrueWay-oy6sp
@TrueWay-oy6sp 2 жыл бұрын
നിങ്ങൾ ധൈര്യപൂർവം മുന്നോട്ടുപോകണം ചേട്ടാ നിങ്ങളുടെ കൂടെ പ്രതികരിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@rajik159
@rajik159 2 жыл бұрын
ശത്രുക്കൾ ഉണ്ടാവും ഈ ചേട്ടന്. ഇനി എന്താ സംഭവിക്കുക എന്നറിയില്ല എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക ഈ ചേട്ടൻ പറയുന്നത് സത്യമാണെങ്കിൽ പാവം ഒന്നും ആലോചിക്കാതെ പറയുന്നു ജനങ്ങൾക്ക്‌ വേണ്ടി സ്വന്തം ജീവൻ മറന്ന് എല്ലാം പറയുന്നു.
@salman9178
@salman9178 2 жыл бұрын
ഏത് ചോദ്യത്തിനും കൃത്യമായ സത്യസന്ധമായ മറുപടി👍👍💕
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍👍
@Sivakumar-ji1yo
@Sivakumar-ji1yo 2 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ട് എനിക്കത്ഭുതമാണ് തോന്നുന്നത്. എത്ര കൃത്യതയോടെ ഒരു ടെക്നിക്കൽ ആയ ആളെ പോലെ വളരെ സാധാരണക്കാരനായ ഒരു തൊഴിലാളി സംസാരിക്കുന്നതു.
@babukv446
@babukv446 2 жыл бұрын
ജോയി ചേട്ടാ സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം big salut👍👍👍👍👍
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍🙏
@elezebethjogi936
@elezebethjogi936 2 жыл бұрын
Dam നെ താങ്ങി നിർത്തുന്നത് സർവ്വശക്തനായ ദൈവം മാത്രമാണ് .ദൈവമേ കരുണയുണ്ടാകണമേ കേരളത്തോട് .Thank God for all your blessingട .
@jnn1441
@jnn1441 2 жыл бұрын
Yes, Dhaivam ee sathyangal matullavare ariyikyunnathinu vendi ethu pol chilare jenangalilekku vidunnu ....ee jenathaye rekshikyan adhikarikal kannu thurakatte, ...mathamo, rashtriyamo ellathe namukk ellavarkum prarthikyam 🙏🙏🙏🙏
@sanjukp8886
@sanjukp8886 2 жыл бұрын
Appol pinne ini puthiya dam veno?? Maam, lots of dams broke in the past and and lakhs of innocent people died there. Can u please explain that ? The almighty capable of holding the dams gave up intentionally? So pls be responsible with the comments .. humble request not to mix facts with beliefs..
@ArunArun-we5oh
@ArunArun-we5oh 2 жыл бұрын
@@sanjukp8886 can you explain how this dam still surviving in it's 126 th year??
@sanjukp8886
@sanjukp8886 2 жыл бұрын
@@ArunArun-we5oh that is what I asked, since it is handled easily by almighty for last 126 years. Why we are worrying about its safety now.. let it continue, that is heroism?
@sanjukp8886
@sanjukp8886 2 жыл бұрын
@@ArunArun-we5oh humble request to read my original reply again.. how you are going to explain the death of lacks of innocents already in other incidents? Some one capable of holding dam voluntarily gave up and let those lakhs of innocent people die? Or you are bothered only about your life, and don't care about death of other human beings. If you are alive, "praise the lord", if some one else dies, "it is fate,RIP" ?
@necsound7198
@necsound7198 2 жыл бұрын
ചേട്ടാ സുഷിച്ചോ... സത്യം തുറന്നു പറഞ്ഞ ചേട്ടന്റെ മനോധൈര്യം സൂപ്പർ ബിഗ് ല്യൂട്ട് 🙏🏻👌👍😘😘😘😘
@anithakabeer1460
@anithakabeer1460 2 жыл бұрын
College, school, കുട്ടികൾ, ജനങ്ങൾ, ഇറങ്ങണം 🙏Big salute, be safe
@humanbeing8810
@humanbeing8810 Ай бұрын
ഓൺലൈൻ ഇൽ ഇരുന്ന് പറയാം
@mejoraj9288
@mejoraj9288 2 жыл бұрын
തമിഴ്നാടിന്റെ സ്ഥാനത്ത് കേരളം ആയിരുന്നെങ്കില്‍ ഇപ്പൊൾ ഒരു supporting ഡാം പണിത് കൊടുത്തേനെ... കേരളത്തിന്‌ എല്ലാരോടും സ്നേഹം, തിരിച്ച് കേരളത്തിന്‌ പണി കിട്ടുകയും ചെയ്യും...
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@ggentertainment7038
@ggentertainment7038 2 жыл бұрын
പാർട്ടിക്കരെ എല്ലാവരെ ഡാമിന്റെ അടിയിൽ കെട്ടിയിട്ടാൽ.. അവർ പരിഹാരം കാണും 👍👍👍
@joel5725
@joel5725 2 жыл бұрын
😂 pwoli 😂🤣🤣
@anjusgallery
@anjusgallery 2 жыл бұрын
😂😂😂
@shamzuadhila9352
@shamzuadhila9352 2 жыл бұрын
ഇരുമ്പിന്റ് ചങ്ങല വേണ്ടി വരും ഇവരെ ഒക്കെ തളയ്ക്കാൻ
@sherlyroymathew4165
@sherlyroymathew4165 2 жыл бұрын
🤣🤣🤣
@manjuviswam2315
@manjuviswam2315 2 жыл бұрын
😄😄😄😄😄😄👍👍
@thanks3639
@thanks3639 2 жыл бұрын
ദൈവം യെന്ന ഒരു ശക്തിയുടെ സഹായതാൽ ആണല്ലേ ഇപ്പോളും നമ്മൾ safe ആയി ഇരിക്കുന്നേ 😔😔
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍🙏
@radhinps6331
@radhinps6331 2 жыл бұрын
ഇതു തുറന്നു പറയാൻ കാണിച്ച ദയിര്യം അപാരം തന്നെ, ചേട്ടന് സംരക്ഷണം കൊടുക്കണം, big സല്യൂട്ട് ചേട്ടാ
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@lillythomas822
@lillythomas822 2 жыл бұрын
ഈ പാവം സഹോദരനെ ഈ പിണറായി സർക്കാർ ജീവനോടെ ചുട്ടു തിന്നില്ലേ.. എത്ര സത്യസന്ധമായ വിവരണം... ഒരു കള്ളത്തരം ഇല്ലാതെ പച്ചയായ മനുഷ്യൻ.. 😔
@jaseenanishadnishad6113
@jaseenanishadnishad6113 2 жыл бұрын
@@a_vj9840 എന്തിന്റ് അടിസ്ഥാനത്തിൽ ആണ് ഡാം സുരക്ഷിതം ആണെന്ന് cm പറയുന്നത്
@akhilkarikkinethu6055
@akhilkarikkinethu6055 2 жыл бұрын
Enthin, polikkan pattilla nnu sarkar paranjo puthiya dam paniyanam ennalle cm um paranjath, ithil final decision onnukil puthiyath paniyan tamil nadu thayar akanam allenkil supreme court vidhi varanam karanam mullaperiyar dam polikano puthiyath paniyano enn theerumanikan kerala sarkarinu, athini LDF bharichalum UDF bharichalum yaathoru adhikaravum illa.
@karthikkamal4223
@karthikkamal4223 2 жыл бұрын
@@a_vj9840 ethra pere vandi edipichu konnitund kazhinja divasam oruthane kollan nokkiyille
@milgamary1690
@milgamary1690 2 жыл бұрын
@@akhilkarikkinethu6055 supreme court parayanmengil athinte datas hand over cheyanam. Allengil Russel sir kodutha hargiyil affidavit kodukanam. Athu polum cheyunilla. Pina keralathinte melnotta samathi oru koppum cheyunilla. Sarkar aneshikunumilla. Krithyamayitula data hand over cheythal supreme court investigation nadan parayum, avar immedate decommision cheyanmenu paraayum. But ethonum pinarayi Sarkar cheyunilla. Ayal jangale kollan thuniju erangiyirikuva
@shansenani
@shansenani 2 жыл бұрын
@@milgamary1690 absolutely.. dam safety concerns detail ayi study report submit cheyanam..
@sreelekshmi1377
@sreelekshmi1377 2 жыл бұрын
മുൻനിര വാർത്താ മാധ്യമങ്ങൾ ഇത് പുറത്ത് കൊണ്ടുവരണം, പലരും ഒന്നും അറിയാതെ പോകുന്നുണ്ട്, ഇത് maximum share cheyyuka🙏
@jancyshaiju949
@jancyshaiju949 2 жыл бұрын
Mun nira maadhyamangal kallanmarane.
@smilebedhel7377
@smilebedhel7377 2 жыл бұрын
അവററകളുടെ അണ്ണാക്കിൽ തുണി തിരുകികേററി വെച്ചിരിക്കയല്ലെ.
@CJ-ud8nf
@CJ-ud8nf 2 жыл бұрын
Mun nira madhyamangal dam expert enu paranju... ethelum nadakakare villichiruthi namlle patikaan nokukayanu....
@poojuz1137
@poojuz1137 2 жыл бұрын
മുൻ നിര മാധ്യമങ്ങൾ എല്ലാം ഭരിക്കുന്നവരുടെ ആസനം താങ്ങികൾ ആണ്........... 💯💯💯💯💯💯💯💯
@sajuraphael1631
@sajuraphael1631 2 жыл бұрын
Big salute to this person. Very knowledgeable person. He should be one of the advisors in the Dam project.
@kichuvlogger4457
@kichuvlogger4457 2 жыл бұрын
ആ ചേട്ടന്റെ കൂടെ നിൽക്കണം കേരളത്തിലെ ജനങ്ങൾ ... പുതിയ ഡാം പണിയണം
@mahibinu3397
@mahibinu3397 2 жыл бұрын
നിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ കാര്യവിവരവും ദീർക്കവീക്ഷണവും ഈ ഉദ്യോഹസ്ഥ ചെറ്റകൾക്കില്ലല്ലോ എന്ന് അറിയുമ്പോൾ പരിതാപകരം...ചുരുക്കി പറഞ്ഞാൽ ഓട കെട്ടുന്ന പരിപാടി... ജനങ്ങളുടെ പ്രാർത്ഥന ഭിത്തിയാണ് മുല്ലപെരിയാർ അല്ലാതെ എൻജിനീയർ മികവല്ലെന്നു മനസിലായി
@sundaramsundaram8409
@sundaramsundaram8409 2 жыл бұрын
കാട്ടിലെ തടി തേവരുടെ ആന കേരളത്തിൽ കെട്ടിയ ചെറുതും വലുതുമായ 84 ഡാമുകൾ അഴിമതി നടത്താൻ വേണ്ടി മാത്രം ചെയ്തതാണ്
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
സഖാവ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതിയ ഡാം പണി ആരംഭിച്ചതിൽ നിന്ന് തമിഴ്നാട് ഏകപക്ഷിയമായി പിന്മാറിയതിനാൽ ഇനി ചർച്ച ഒഴിവാക്കി കേരളം ജനതയുടെ സുരക്ഷയെക്കരുതി ഡാം പണി പുനരാരംഭിക്കണം.
@parahimy2504
@parahimy2504 2 жыл бұрын
Lml
@annababy1749
@annababy1749 2 жыл бұрын
Well said 👍സത്യം പറയാൻ കാണിച്ച മനസിന്‌ നന്ദി..
@vijayanc.p5606
@vijayanc.p5606 Ай бұрын
2 yrs mumpu ningalude eee video kantappol vichaarichu aaa samayathu thanne pottumennu.
@sowjanyasrinivas3239
@sowjanyasrinivas3239 2 жыл бұрын
ചേട്ടാ.. സൂക്ഷിക്കണം ഇങ്ങനെ തുറന്നു പറയുമ്പോൾ.... അറിയാൻ പറ്റിയതിൽ സന്തോഷവും അതിലുപരി ഭയവും തോന്നുന്നു... ഇത് decommission ചെയ്തില്ലെങ്കിൽ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും വരാനിരിക്കുന്ന വിപത്ത്... എല്ലാവരും ഉണർന്നു പ്രവർത്തിക്കുക..
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍🙏
@geethabalachandran2417
@geethabalachandran2417 2 жыл бұрын
തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചതിനു എതിരെ ജനങ്ങൾ സംഘടിച്ച പോലെ ജനങ്ങൾ ഇവിടെയും സംഘടിക്കണം എല്ലാ വിഭാഗത്തിലും ഉള്ളവർ ഹെലികോപ്റ്റർ ഇല്ലാത്തവർ
@EvasCopyPaste
@EvasCopyPaste 2 жыл бұрын
Aa
@omanaasokan8198
@omanaasokan8198 2 жыл бұрын
സൂപ്പർ ചേട്ടാ... സത്യസന്ധമായി കാര്യങ്ങൾ പറയാനുള്ള മനസ്സ് 🙏🙏🙏🙏🙏 ഇതിനൊക്കെ എതിരെ നമുക്ക് പോരാടണം.. നമ്മുടെ ജീവൻ രക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. 🙏🙏🙏
@EvasCopyPaste
@EvasCopyPaste 2 жыл бұрын
സത്യം 👍👍
@preethigoodwill3690
@preethigoodwill3690 2 жыл бұрын
അനുഭവ പാഠം പറഞ്ഞതിന് നന്ദി ചേട്ടാ 🙏👌
@ajithaks5931
@ajithaks5931 2 жыл бұрын
ചേട്ടനിതൊന്നു സുപ്രീം കോടതിയിൽ പോയി സാക്ഷി പറയാമോ..... 🙏🙏🙏🙏🙏
@ckpradeepck3982
@ckpradeepck3982 2 жыл бұрын
എയ് അങ്ങനെ പറയല്ലേ.. ചേട്ടൻ dam വിദഗ്ദ്ധൻ അല്ല. Pls നിങ്ങൾ മെയിൻ news chnll ചർച്ചകൾ മാത്രം കേൾക്കു (അവരാണ് dam പണിക് ഉണ്ടായിരുന്നവർ )
@roymathewmathew5365
@roymathewmathew5365 2 жыл бұрын
@@ckpradeepck3982 തന്നെ തന്നെ.
@devadasek2111
@devadasek2111 2 жыл бұрын
പണത്തിനു മീതെ !
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 2 жыл бұрын
Onum sambavikkan pokunila. Ipo ee chetante suraksha aanu ellarum nokendath. Sathyangal vilichu parayunathinu.
@ckpradeepck3982
@ckpradeepck3982 2 жыл бұрын
@@HummingbirdTheApplesHalf000🌹✌️👍
@kichuu__0078
@kichuu__0078 2 жыл бұрын
നമുക് ബ്രോയ്ലർ കോഴിടെ അവസ്ഥ ...നമ്മുടെ ജീവന് ഉള്ള വില തമിഴ്നാട് ന്റെ കയ്യിൽ നിന്ന് രാഷ്ട്രീയക്കാർ മേടിച്ചത് അറിയാതെ ഇവിടെ മരിക്കാൻ കിടക്കുന്നു 😶😶😔😔
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@georgevarghese2735
@georgevarghese2735 Жыл бұрын
സത്യം തുറന്നു പറഞ്ഞ പ്രീയ സഹോദരനെ ദൈവം അനുഗ്രെഹിക്കട്ടെ
@Jackfruitvillage285
@Jackfruitvillage285 2 жыл бұрын
സത്യസന്ധമായി എല്ലാം പറഞ്ഞു. എല്ലാ പേരുകളും പറഞ്ഞു. 👏👏👏 👍🏻
@minimudanattu9731
@minimudanattu9731 2 жыл бұрын
ഈ ചേട്ടൻ ഇതെല്ലാം പറഞ്ഞതുകൊണ്ട് ഈ ചേട്ടനും ഇതിന്റെ പേരിൽ ഭീഷണി ഉണ്ടാകും
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@itzzmee007
@itzzmee007 2 жыл бұрын
ഇത് കോടതിക്ക് മുൻപിൽ എത്തിക്കണം.. ജനങ്ങൾക്ക് വിശ്വാസമുള്ളവരെ നിർത്തി വീണ്ടും ഡാമിൽ പരിശോധന നടത്തണം. സുപ്രീംകോടതിയുടെ വിദഗ്ദ സമിതിയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ഈ പാവം മനുഷ്യന്റെ ജീവൻ അപകടത്തിലാക്കി ജനങ്ങൾക്ക് മുൻപാകെ സത്യം പറയുകയാണ്.. ഇനിയെങ്കിലും ഒന്ന് തെരുവിലേക്ക് ഇറങ്ങി പ്രതികരിക്ക് കേരളമേ..
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍👍
@mangalaths
@mangalaths 2 жыл бұрын
Information from the most truthful source.... Hope this video opens the eyes of our administrators!
@kamohan3796
@kamohan3796 2 жыл бұрын
വെളിയിൽ നിന്നുള്ള എഞ്ചിനിയർമാരുടെ മേൽനോട്ടത്തിൽ ശീധരനെ കൊണ്ട് പണിയിപ്പിക്കുക
@miniunni2700
@miniunni2700 2 жыл бұрын
ഭരണഘടന പോലും തിരുത്തി എഴുതാൻ മടിയിലാത്ത അധികാരികൾക്ക് ഒരു കരാർ തിരുത്താൻ പേടി... കൊള്ളാം.. കേരളത്തിൽ ഉള്ളവർ മനുഷ്യരല്ലേ... ഇവിടെ ജീവന് ഒരു വിലയുമില്ലേ... നമ്മൾ ഇനിയും ഉറക്കംനടിക്കാതെ പ്രതികരിക്കാൻ നോക്കിയില്ലെങ്കിൽ കേരളം ശ്മശാനം ആയിപ്പോകും 😪😪😪
@sahidasalim1754
@sahidasalim1754 2 жыл бұрын
Kashtamanu varude karyam thamizhnadugovtmnt ethrayum vegam nadapadiyedukkanvendaerppadu nammude kerala govt cheithu anenkil etavum surakshitjamayi puthiya dam etavum surakshitjamayi sathyam andhamaya mulla construction kodukkanam
@aloneman-ct100
@aloneman-ct100 2 жыл бұрын
Namude nattile political leaders nu tamilnattil orupadu sthalam und athanu avaru onnum edapedathatu
@avingopi5986
@avingopi5986 2 жыл бұрын
Manisdonkey
@vyshakm2821
@vyshakm2821 Жыл бұрын
കമ്മികൾ കാരണം ee നാട് നശിക്കും. റോഡിൽ കൊള്ള നടത്താം എന്നാൽ ഡാം പൊട്ടി നാശുക്കുന്നതിൽ ഒരു പ്രേശ്നവും ഇല്ല. രാഷ്ട്രീയം പറയുന്നതല്ല. ബട്ട്‌ പറഞ്ഞു പോയതാ. രണ്ടു പാർട്ടി കാരും മാറി മാറി ഭരിച്ചു enitto?
@divyakalidasan4851
@divyakalidasan4851 2 жыл бұрын
കോടതി യെങ്കിലും ഈ വെളിപ്പെടുത്താൽ കേട്ടാൽ മതിയായിരുന്നു
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@saidalavidp1638
@saidalavidp1638 2 жыл бұрын
കാര്യത്തിന്റെഗൗരവംമനസ്സിലാക്കി കൂട്ടമായിആലോചിച്ച് പുതുക്കിപണിയലാണ് യഥാർത്ഥ പോംവഴി
@arshaaneesh3689
@arshaaneesh3689 2 жыл бұрын
പലരുടെയും തോന്നൽ ബാക്കി ജില്ലകാർ safe zone ആണെന് ആണു. Dam പൊട്ട്ടിയാൽ കര കടൽ ആകും. വെള്ളം കടലിൽ പതിക്കുമ്പോൾ ആ പ്രഷർ കാരണം കടൽ കര കയറും.
@shivaganga4912
@shivaganga4912 2 жыл бұрын
ജനങ്ങൾ ഇപ്പോഴും ആകാതിരുന്നു കൊണ്ടു ഓരോ കമന്റും പാസ്സാക്കുന്നതല്ലെതെ... നമുക്ക് സമരം ചെയ്യാം...
@ushakrishnan3166
@ushakrishnan3166 2 жыл бұрын
Yes, athu thanneyanu vendathu
@lizageorge2241
@lizageorge2241 2 жыл бұрын
,My God , Almighty thank you for protecting us without any harm so far. Please continue praying for His mercy. Also protect this innocent worker from cruel political hands
@ashereef23
@ashereef23 2 жыл бұрын
എൻ്റെ പൊന്നു ജോയ് ചേട്ടാ... നിങൾ നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം ഇനി ഉള്ള നാളുകൾ.. ഈ നെറികെട്ട രാഷ്ട്രീയം ഇപ്പൊൾ കേരള ജനങ്ങൾ അവരുടെ സ്വത്തും ജീവനും ഭയക്കുമ്പോൾ ഇപ്പൊൾ ഇവരുടെ ചർച്ച ആരോ അവരാതിച്ച കുട്ടിയുടെ കാര്യങ്ങൾ ആണ് 🤧🤧🤧🤧 നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്👏👏👏
@safamarvan5454
@safamarvan5454 2 жыл бұрын
ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ ആരെങ്കിലും ജോലി കൊടുക്കണം. സ്വന്തം കാര്യം നോക്കാതെ നമുക്ക് വേണ്ടി സത്യം പറഞ്ഞ മനുഷ്യൻ
@ABCDVLOG306
@ABCDVLOG306 2 жыл бұрын
നമ്മൾ ഇങ്ങനെ comments മാത്രം ഇട്ടത് കൊണ്ട് എന്തെങ്കിലും നടക്കുമെന്ന് തോന്നുന്നുണ്ടോ? കൂടി വന്നാൽ ഒരു ആഴ്ച ഈ ന്യൂസ്‌ കാണും.. പിന്നെ എല്ലാവരും പുതിയ വാർത്തകൾ നോക്കി പോവും.. ജീവൻ വേണമെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണം.. അല്ലാതെ ഒന്നും സംഭവിക്കാൻ പോവുന്നില്ല.. പ്രമുഖർ എല്ലാരും കൂടി ഒരു date തീരുമാനിച്ച് എല്ലാരും ഒന്നിച്ചു ഇറങ്ങുക.. ഒരു പാർട്ടിയുടെയും കീഴിലല്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി സമരം ചെയ്യണം . എല്ലാ രാഷ്ട്രീയപ്രവർത്തകരുടെ വീടിനു മുന്നിൽ പോയി സമരം ചെയ്യുക.. ബ്രിട്ടിഷുകാരുടെ മുന്നിൽ പോയി സ്വാതന്ത്ര്യം നേടാൻ സാധിച്ചിട്ടുണ്ട് എങ്കിൽ ഇതൊക്കെ നമുക്ക് നടത്താം.. ഒന്നിച്ചു നിക്കണം.. അല്ലെങ്കിൽ അറബിക്കടലിൽ ഒന്നിക്കാം
@EvasCopyPaste
@EvasCopyPaste 2 жыл бұрын
👍👍
@adhulkrishnan9823
@adhulkrishnan9823 2 жыл бұрын
Keralians joju te purakil poi.... Ini ippo mullaperiyar pottiyal nthhhh!!! Save joju🥲🥲🥲...
@robertmphilip9688
@robertmphilip9688 2 жыл бұрын
വളരെ ശരിയാണ് ഒരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയമാണ്. എങ്കിലും ഈ കമെന്റിന്റെ അവസാനം വായിച്ചു ചിരിച്ചു പോയി 😂😂
@arunkodungallurarunraghu9356
@arunkodungallurarunraghu9356 2 жыл бұрын
കേരളത്തിന് ഒരു ഗുണവും ഇല്ലാത്ത മുല്ലപെരിയാർ പൊളിച്ചു മാറ്റി വേറെ പണിയുക
@abysonjo
@abysonjo 2 жыл бұрын
Ee avasarathil ee apriya sathyangal thurannu paranja adhehathinu samrakshanam nalkanam... Arenkilum apaayappeduthiyaal kerala janathak motham shaapamaanu... Orupad nanni 🙏
@jamesrodrigues5306
@jamesrodrigues5306 5 ай бұрын
സിംഹം ഡാ 👌👍👍👍♥️.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Dam 999 | 2011 3-D Malayalam Full  Movie | Vinay Rai |Ashish Vidyarthi | Rajit Kapur
1:50:27
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 61 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 6 МЛН
Как в моей семье едят КЛУБНИКУ 😂🍓 #shorts
0:43
Владислав Шудейко
Рет қаралды 2,2 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 53 МЛН