മുല്ലപെരിയാർ പൊട്ടുമോ | കേരളമേ കണ്ണ് തുറക്കുക | adv റെസ്സൽ ജോയ് 9388606957

  Рет қаралды 5,313

Millukaran

Millukaran

7 ай бұрын

മുല്ലപെരിയാർ പൊട്ടുമോ | കേരളമേ കണ്ണ് തുറക്കുക | adv റെസ്സൽ ജോയ് 9388606957 Mullaperiyar Docs #Mullaperiyar #advrusseljoy #savemullaperiyar #kerala #SaveKerala

Пікірлер: 29
@ctkomban6870
@ctkomban6870 4 ай бұрын
ഞാൻ 8thലാണ് പഠിക്കുന്നത് എനിക്ക് കേരളത്തിൽ ഇനിയും ജീവിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്
@user-lc6pq9hy8k
@user-lc6pq9hy8k 7 ай бұрын
Adv Russel joy sir 👍.
@jilcyeldhose8538
@jilcyeldhose8538 2 күн бұрын
റസ്സൽ ജോയ് സാറിനെ എത്രയോ വര്ഷങ്ങളായി കേൾക്കുന്നു..... അദ്ദേഹം പറയുന്നത് കേൾക്കാൻ നിൽക്കാത്ത ഗവണ്മെന്റ് നമുക്ക് എന്തിനാ....ഞാൻ ലൈഫിൽ ഇതു വരെ വോട്ട് ചെയ്യാൻ പോയിട്ടില്ല...
@ragamsatheesh1824
@ragamsatheesh1824 7 ай бұрын
സെക്രട്ടറി യേറ്റ് വളളക്കടവിലേക് മാറ്റിയാൽ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം ഉണ്ടാകും.
@ctkomban6870
@ctkomban6870 4 ай бұрын
കൊടുങ്ങലൂർ അമ്മേ കാക്കണേ 😊😊😊😊
@srithinsri4026
@srithinsri4026 7 ай бұрын
അയിനു പിള്ളേരെല്ലാം പൊറത്തോട്ട് പോവല്ലെ വയസൻമാർ ചാവട്ടെന്നെ😂
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 7 ай бұрын
ഡാം പൊട്ടുബോൾ ആരോടും ചോദിക്കണ്ട അല്ലെ sir. K വിജയനും വേണ്ട. സ്റ്റാലിനും വേണ്ട
@Arathisukumaran
@Arathisukumaran Ай бұрын
God bless you Sir
@gayathrigopakumar542
@gayathrigopakumar542 Ай бұрын
സാധാരണ ജനങ്ങൾക്ക് ഇതിൽ ഇനി എന്ത് ചെയ്യാൻ കഴിയും.മരണം കാത്തു ഇരിക്കണം എന്നല്ലാണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ... ജീവിച്ച് തുടങ്ങും മുൻപേ മരിച്ച് പോകേണ്ട അവസ്ഥ ഉണ്ടാകുമോ...ഈ മരണം കാത്തിരിക്കുന്ന ജനങ്ങളുടെ ജീവന് എന്ത് വിലയാണ് നമ്മുടെ സർക്കാർ നൽകുന്നത്..
@josephantony2327
@josephantony2327 7 ай бұрын
Keralam Jalasamaadhikkulla orukkathilaanu Lekshakkanakkinu Janangalude Jeevan aanu apakadathil ullathu Janangal marichaal avarkkenthu helicopter vechu parakkum paavam jenangal mungichaavum😭😭😭😭 👍👍Russel Joy Sir Is Correct👍👍
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 7 ай бұрын
വിലയുണ്ട് വിവരമില്ല കിറ്റ് നക്കികൾ
@nazeerts5198
@nazeerts5198 7 ай бұрын
Good 👍👍
@pathukutty73
@pathukutty73 6 ай бұрын
ഡാമിൻറെ മുൻപിൽ ചേർന്ന് വെച്ച് മുകൾഭാഗം വരെ അത്രകനത്തിൽ കോൺക്രീറ്റ് ചെയ്താൽ ഡാം ഇനിയും നിൽക്കും ഇല്ലെങ്കിൽ പൊടിപോകും
@bejovijay9263
@bejovijay9263 6 ай бұрын
Itreyum critical aaya oru issue entu kond Kerala, Tamilnadu govt follow up cheythu solve cheyunilla. Aaru utaravaditam ettedukum incase valatum sambhavichal.Oru bhagya pareekshanatinu mutirunnatinu pakaram itrem advanced technology ulapo elam use chyth oru teerumanatil etanam.Recent flood undaya Libya incident naturinte tanne oru takeeth aaykoode.
@MALLUDOCTOR
@MALLUDOCTOR 7 ай бұрын
Oru partykarum ilalo ith parayanayit naatil kashtam anu nammalde karyam
@nikhilnadhan8028
@nikhilnadhan8028 7 ай бұрын
Raavum pakalum E manashyan parayunnathe kelkkaan Oru Governmettum Ellaaa. Kandda Roadum,paalavum paniyunnathinu Munpe Edam Decommision cheyyanam. Ellenggill a big disaster in kerala
@Arathisukumaran
@Arathisukumaran Ай бұрын
Ayyo mari poyathatto
@Saf_an
@Saf_an 6 ай бұрын
🫡
@user-rl4bn9jm8q
@user-rl4bn9jm8q 7 ай бұрын
Evide onnum nadakkulla
@Arathisukumaran
@Arathisukumaran Ай бұрын
Monithu kealkkanotta ethu
@jamespaul9909
@jamespaul9909 7 ай бұрын
റോബിൻ ബസ് പൂട്ടിയോ?
@sebymathew7398
@sebymathew7398 7 ай бұрын
40 years appo iduki 40 years ayile
@jilcyeldhose8538
@jilcyeldhose8538 2 күн бұрын
48 years
@divakarannairmn5080
@divakarannairmn5080 7 ай бұрын
thePeopleOfIdukkiParliamentMandalamShouldElectedSriResselJoyAsM.pInTheNextParliamentElection.
@TRIO_LITES
@TRIO_LITES 7 ай бұрын
Sir oru doubt mullaperiyar polichu panuthal thamilnattukkark vellakkittilla ennath kondanu avaru paniyan sammathikkathe.. Appo dam pottiyalum pinne avark vellam kittumo???
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН