Mullaperiyar Dam | മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ.... | Justice Kemal Pasha

  Рет қаралды 215,776

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 909
@jebsworld2772
@jebsworld2772 Ай бұрын
സാർ പ്രതികരിച്ചതിന് നന്ദി. കേരളത്തിലെ ഓരോ സാധാരണക്കാരൻ്റെ ജീവിതം തുലച്ചു തമിഴ്നാട് നന്നാകുന്നു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സഹോദരി സഹോദരന്മാരാണ്.മലയാളിയായാലും തമിഴ് മക്കളാണെങ്കിലും. എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. ഓരോ ഇന്ത്യൻ പൗരനും സ്വൈര ജീവിതം അവകാശമുണ്ട്. അങ്ങനെയുള്ള നിയമ നടപടിയുമായി മുന്നോട്ട് പോകണം സർ. നിയമ നടപടിക്ക് വേണ്ടി ഓരോ സാധാരണക്കാരനും സപ്പോർട്ട് ചെയ്യും .
@shajithomas4991
@shajithomas4991 Ай бұрын
Thank you for ur valuable response
@sebastianks6028
@sebastianks6028 26 күн бұрын
thangal mullaperiyarinte pazhakam ethrayennu padikathe, parayunnath sheriyano, mullaperiyar, 129 varsham,pinnittu,lokathile thanne ettavum pazhakam chenna, dam, pottiyal 35,lacksham per marikkumennu parayunnu apol, manushavakasham pariganich, supremkodathik sawmedhaya case eduthukude.
@user-ol1sx2zh8z
@user-ol1sx2zh8z Ай бұрын
50 കൊല്ലം കഴിഞ്ഞു ഡീകമ്മിഷൻ ചെയ്യേണ്ട മുല്ലപ്പെരിയാർ 129 വർഷം പഴക്കമായി
@johnabrahamabraham3644
@johnabrahamabraham3644 Ай бұрын
@@user-ol1sx2zh8z നമ്മുടെ രാഷ്ട്രീയത്തിൻ്റെ ഗുണം
@user-yh6op2rb9u
@user-yh6op2rb9u Ай бұрын
താങ്കളെ പോലെയുള്ളവർ മുൻ നിരയിൽ നിന്ന് സമരം തുടങ്ങാം.
@udayakumarudayakumarks1849
@udayakumarudayakumarks1849 Ай бұрын
സാറിനെ പോലുള്ളവർ വൈകിയ ഈ സമയത്തെങ്കിലും ഇതിന് സമയം കണ്ടെത്തിയല്ലോ. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinisini7233
@sinisini7233 Ай бұрын
ഇവിടെ ഇരുന്നു പറഞ്ഞിട്ട് എന്ത് കാര്യം
@Dr.kumarrrrr
@Dr.kumarrrrr Ай бұрын
ഡാം തകരുന്നത് വരെ സർക്കാരും കോടതിയും ഈ വിഷയം അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിച്ചുകൊണ്ടേയിരിക്കും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 👍
@joseabraham6608
@joseabraham6608 Ай бұрын
True
@sarithaalbymm
@sarithaalbymm Ай бұрын
Yes☺️ അതിനുശേഷം അവർക്ക് ഇപ്പോൾ വയനാട് ബക്കറ്റ് പിരിവ് നടത്തും പോലെ നടത്താമല്ലോ
@jobyjoseph595
@jobyjoseph595 29 күн бұрын
😅😅😅 8:08 8:10
@PmKunjumon
@PmKunjumon 29 күн бұрын
👌💯💯
@FINFOTEC
@FINFOTEC 29 күн бұрын
ഇപ്പോഴല്ലെങ്കിൽ, ഭാവിയിൽ ഈ അണക്കെട്ട് എപ്പോൾ ഡീകമ്മീഷൻ ചെയ്യും?
@user-ko5er2sv6b
@user-ko5er2sv6b Ай бұрын
സത്യം സർ,, ആശങ്കയാണ്,, പേടിച്ചിട്ടു ഉറങ്ങാൻ സാധിക്കുന്നില്ല!!
@nwhnnnn-bv4pv
@nwhnnnn-bv4pv Ай бұрын
Ni nthayallum orikal marikille
@rajudaniel1
@rajudaniel1 Ай бұрын
എന്റെ സമ്പത്ത് (ജലം) അയൽക്കാരന്റെ ഭൂമിയിൽ വേണമെന്ന് ശഠിക്കുന്നതല്ലേ തെറ്റ്. തമിഴ്നാടിന് ജലം കൊടുക്കരുതെന്ന് ഇവിടെ ആർക്കും ആഗ്രഹില്ല. ഇവിടെ നിന്ന് കൊണ്ടുപോയി അവിടെ സംഭരിക്കട്ടെ. മുല്ലപ്പെരിയാറിന്റെ സംഭരണശേഷീ കുറച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ തമിഴ്നാട് ബാദ്ധ്യസ്ഥരാണ്. രണ്ടു സർക്കാരുകളും സമവായത്തിലെത്തി പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകട്ടെ❤
@jeffinshabu816
@jeffinshabu816 Ай бұрын
Social mideal vannu comment ittattu kaariyam illa
@rajudaniel1
@rajudaniel1 Ай бұрын
@@jeffinshabu816 ഒരു സാധാരണ പൗരന് ചെയ്യാവുന്നത് ഇതൊക്കെയാണ്. ജനപ്രതിനിധികൾ മൗനവ്രതത്തിലാണ്
@calvinvlogs47958
@calvinvlogs47958 Ай бұрын
A new dam is not at all practical, experts like engr and metro man sreedharan has already shared his opinion and viable solutions .what I don't understand is what the hell is these tamilians are upto, we've no time left to waste
@swapnathomas-io2nc
@swapnathomas-io2nc Ай бұрын
വേഗം ഒരു തീരുമാനം എടുക്കാൻ ദൈവം ഇടയാക്കട്ടെ.
@MargaretGeorge-wu1fm
@MargaretGeorge-wu1fm Ай бұрын
Thamizhanode avarude nattil oru dam paniyane parayu eevellam agotu kondupoyikotte
@ismaeltm2553
@ismaeltm2553 Ай бұрын
സാറിൻ്റെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വളരെധികം നന്ദി. ഇത് എത്തേണ്ടവരുടെയടുത്ത് എത്തിയാൽ മതിയായിരുന്നു.
@nithin__joseph
@nithin__joseph Ай бұрын
Thank you sir ❤️❤️ ഈ വിഷയത്തിൽ പ്രതികരിച്ചതിന്
@latharamachandran4099
@latharamachandran4099 Ай бұрын
സാറിനെ പോലെ എല്ലാവരും മുന്നോട്ട് ഉടൻ തന്നെ വരണം
@user-yh9hp2ws4m
@user-yh9hp2ws4m Ай бұрын
ഇയാൾ ചുമ്മാ മറക്കും അല്ലാതെ ഒരു കാര്യം ഇല്ല
@scientifictheories
@scientifictheories Ай бұрын
Ee dam paotiyal bakki indaguna gilla Tamil Nadu ayi join cheyum automatically so pinne avarku laabama water kitum Kerala enna name illathe akkam pinne highest literacy state Tamil akkum so gunagal Korea ind potiyal for them
@pastormartinsempai6371
@pastormartinsempai6371 Ай бұрын
​@@scientifictheoriesaysheri😅😅😅
@AnnleoBiju
@AnnleoBiju Ай бұрын
സാർ, എല്ലാം തുറന്നു പറഞ്ഞതിന് നന്ദി 🙏.ഉടനടി തീരുമാനം നല്ലരീതിയിൽ എത്തിക്കാൻ ദൈവം സഹായിക്കട്ടെ
@beenamujeeb1843
@beenamujeeb1843 Ай бұрын
sr..പ്രതികരിച്ചതിന് നന്ദി...ഞാൻ എറണാകുളംആണ്..ഇപ്പോൾ നന്നായി ഉറങ്ങിയിട്ട് ഒരുപാട് നാളായി...ഉറങ്ങാൻപേടിയാണ്...തമിഴ്നാടിന്റെ വാശിമൂലം കേരളം ഇല്ലാതാകരുത്...ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളും മിണ്ടപ്രാണികളും അടക്കം എല്ലാം പോകും...ഒരുപരിഹാരംകാണണേ sr...😥
@amminikuttim4454
@amminikuttim4454 Ай бұрын
തനിക്കെന്താ പണി . മറ്റുള്ളവരുടെ ചുമലില്‍ ചാരാതെ കുടുംബത്തോടൊപ്പം സമരത്തിനിറങ്ങാന്‍ ധൈര്യം ഉണ്ടോ
@hnsri94
@hnsri94 Ай бұрын
Ellarum ready anu
@farisfaris1803
@farisfaris1803 Ай бұрын
എറണാകുളം കെട്ടി പൊക്കിയത് തകരാണോ
@rijuk.r9127
@rijuk.r9127 Ай бұрын
ഇതിൻ്റെ കാലം എല്ലാം കഴിഞ്ഞു സാർ ഇപ്പോഴും ഇത് വെച്ച് കോണ്ടിരിക്കുന്ന എല്ലാവരും ക്രിമിനൽസാണ്
@user-yi7jc5km5f
@user-yi7jc5km5f Ай бұрын
നേരേ മറിച്ച് തമിഴ്നാട്ടിൽ ആണെങ്കിൽ എപ്പോഴേ അവർ പുതിയ ഡാം പണി തേ നേ
@user-ow8tw5dh4h
@user-ow8tw5dh4h Ай бұрын
പുതിയ ഡാം പണിയുന്നതൊക്കെ വ ല്യ മണ്ടത്തരം ആണ് 🙄പുതിയ ഡാം പണി നടക്കില്ല കൊറേ നാളെടുക്കും പുതിയ ഡാം പണിതാൽ തന്നെ അത് പത്തിരുപത് വർഷം കഴിഞ്ഞാൽ അത് അടുത്ത തലമുറക്ക് ഭീഷണി ആവും അടുത്ത തലമുറ എങ്കിലും സ്വസ്ഥമായി കഴിയട്ടെ
@janardhananvalsalayam5274
@janardhananvalsalayam5274 Ай бұрын
സാർ അങ്ങയെ പോലെ നിയമ പണ്ഡിതർ എല്ലാവരും ഒത്തു ചേർന്ന് ശക്തമായ നിയമ പോരാട്ടം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
@nazarudeena6824
@nazarudeena6824 Ай бұрын
സർ അഭിനന്ദനങ്ങൾ എത്രയും വേഗം തീരുമാനമെടുത്തില്ലെങ്കിൽ കാര്യങ്ങൾ'അതീവഗുരുതരമാകും
@jaijeepanicker8500
@jaijeepanicker8500 Ай бұрын
വരും തലമുറയുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഗവർമെന്റ് പോലും കേരളത്തിൽ ഇല്ലല്ലോ കഷ്ടം
@hnsri94
@hnsri94 Ай бұрын
Sariya...British kare nattinu thirathiya pole ipolulla bharanam pakshathe nattil ninnum thudachu neekanam
@naadan751
@naadan751 Ай бұрын
കേരള ഗവണ്മെന്റ്മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല പോഴചാരെ!
@user-ow8tw5dh4h
@user-ow8tw5dh4h Ай бұрын
​@@naadan751നടക്കും നല്ല നട്ടെല്ലുള്ള പണം കണ്ട് കണ്ണ് മഞ്ഞളിക്കാത്ത മനുഷ്യത്വം ഒള്ള ഒരുത്തൻ ഭരിക്കണം നമ്മുടെ സ്ഥാനത്ത് തമിഴൻമാരായിരുന്നെങ്കി സുപ്രീം കോടതി വിധി നോക്കി ഇരിക്കില്ല അവരായിരുന്നു എങ്കിൽ സുപ്രീംകോടതിയെ വകവെക്കാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് വിട്ട് വെള്ളം കാലിയാക്കി ഡാം പൊളിച്ച് പള്ളേകളഞ്ഞേനെ ജല്ലിക്കെട്ട് നിർത്തണം എന്ന് സുപ്രീം കോടതി വിധി വന്നിട്ടും അത് അനുസരിക്കാതെ ജല്ലിക്കെട്ട് നടത്തിയവരാണ് തമിഴൻമാർ അതാണ് തമിഴൻമാർ അവൻമാർക്ക് നട്ടെല്ലുണ്ട് ഒത്തൊരുമയുണ്ട് നമ്മൾ മലയാളികൾക് നട്ടെല്ലില ഒത്തൊരുമയും ഒരു മൈരും ഇല്ല അതാണ് പ്രശ്നം മലയാളികൾ വെറും മൊണ്ണകൾ
@babyup6091
@babyup6091 Ай бұрын
മുല്ലപ്പെരിയാർ തമിഴ്നാടിന് പണയം വച്ചതുപോലെ തോന്നുന്നു മുല്ലപ്പെരിയാർ പൊട്ടിയാൽ വരാൻപോകുന്നത് മുല്ലപ്പെരിയാർ ഭൂകമ്പത്തിൽ പൊട്ടി ആരോടുപറയാൻ ഭരണപ്രതിപക്ഷമടക്കം മാറിമാറി എത്ര എത്ര തവണ ഭരണം വന്നു എന്നിട്ടെന്തായി പണ്ടാരോ പറഞ്ഞതുപോലെ ശങ്കരൻ തെങ്ങിൽ തന്നെ കാലപ്പഴക്കത്താൽ മുല്ലപ്പെരിയാർ പൊട്ടില്ല പൊട്ടിയാൽ ഭൂകമ്പത്തിൽ മാത്രം റസൂൽ ജോയിയെ നമിക്കുന്നു വരാൻപോകുന്ന വാക്കുകളാണ്
@gyprotech7703
@gyprotech7703 Ай бұрын
👍👍
@mukamikumari8163
@mukamikumari8163 Ай бұрын
സാർ വിചാരിച്ചാൽ നമ്മുടെ 🙏 മുല്ലപെരിയാറിനെ കുറിച്ച് 🙏🙏 സർക്കാരിനോട് പറയണം . 🙏🙏 പേടിച്ചിട്ടാണ് സാർ പറയുന്നത് . വയനാട് പോലെ 😭 എല്ലാം 😭😭 കഴിഞ്ഞിട്ട് കൂട്ടത്തോടെ ഒരു 😭 ഒരു അനുശോജനം പറഞ്ഞിട്ടും അറിയിച്ചിട്ടും എന്ത് കാര്യം . 🙏 😭😭😭😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgeayichanparambil4291
@georgeayichanparambil4291 Ай бұрын
കേരളം❤ കേരള ജനത സ്വത്ത്❤ നാട്❤ നഗരം❤നശിച്ചാലും❤തമിഴ്നാട്❤ ജനത❤ നിലനിൽക്കണം❤ ഇതിന് കേരള❤ മുഖ്യമന്ത്രിയും❤ മറ്റു പലരും❤ പ്രതിപക്ഷ❤ പാർട്ടികൾ വരെ❤ കണ്ണടക്കുന്നു❤ മുഖ്യമന്ത്രിക്കും കുടുബത്തിനും പേടിക്കേണ്ട❤ മടിയിൽ കനം❤ ഹെലികോപ്റ്റർ വരെ ഉണ്ട്❤ അടിയന്തിര നടപടി ഉണ്ടാകട്ടെ!❤
@user-hf7bs8he9d
@user-hf7bs8he9d Ай бұрын
ഹെലികോപ്റ്റർ കത്തിച്ച കളയണം
@fawazzawaf235
@fawazzawaf235 Ай бұрын
Tan pottananoo
@sajeevanvr230
@sajeevanvr230 Ай бұрын
ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഭീതി. ആരെല്ലാം ജീവിക്കും ഒരു കുടുംബത്തിലെ ആരെല്ലാം ഈ ദുരന്തം അതി ജീവിക്കും. ഒന്നും അറിയില്ല. ജീവനും സ്വത്തിനും എല്ലാത്തിനും ഭീഷണിയായി നിൽക്കുന്നഈ പ്രശ്നത്തിൽ എത്രയും പെട്ടന്നു പരിഹാരം കാണണേ
@sarithaalbymm
@sarithaalbymm Ай бұрын
ഇത്രയും ലക്ഷക്കണക്കിന് ജനങ്ങളുടെയും കുഞ്ഞുമക്കളുടെയും ജീവനും വില കൽപ്പിക്കാത്ത അവർക്ക് വേണ്ടി എന്തിനാണ് നമ്മൾ ഇത് സഹിക്കുന്നത് അതും കൂടി പറയണം സാർ 🙏🏻 നമ്മളെല്ലാവരും ഒറ്റക്കെട്ടായി ഇതിന് മുമ്പിട്ട് ഇറങ്ങേണ്ടതാണ് ഒന്നും കഴിയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല പിന്നെ എന്തിനാണ് ഈ കേരളത്തിന് ഒരു ഭരണാധികാരി 🔥👍🏻 ഇത്രയും ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ആ ഡാം അതിൽ നിന്നും തന്നെ വെള്ളം വേണമെന്ന് പറയുന്ന അവരുടെ ആ വാക്കിനെ ആരും സമ്മതിച്ചു കൊടുക്കരുത് സമ്മതിച്ചു കൊടുത്താൽ നമ്മൾ ഒന്നും പിന്നെ ഇവിടെ കാണില്ല എന്തായാലും മരണം ഉറപ്പാണ് മനുഷ്യൻ ജനിച്ചാൽ പക്ഷേ ഇത്രയും ഭൈനകമായ ഒരു ദുർമരണം എന്തിനാണ് നമുക്ക്😢🤲🏻
@sajanjohn6255
@sajanjohn6255 Ай бұрын
രാഷ്ട്രീയ കോമരങ്ങൾക്ക് മുല്ലപ്പെരിയാർ പൊന്മുട്ടയിടുന്ന ഒരു താറാവ് ആണ് എന്ത് ദോഷം ഭവിച്ചാലും അത് സാധാരണ ജനം വേണം അനുഭവിക്കുവാൻ അതുകൊണ്ട് ജനത്തോടൊപ്പം നിൽക്കുന്ന ജനകീയ നേതാക്കന്മാർ ഈ കാര്യത്തിൽ മുന്നിട്ടിറങ്ങണം വൻ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം..ബഹുമാനപ്പെട്ട സുപ്രീംകോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ വൻ ജനകീയ ഒപ്പ് ശേഖരണം നടത്തണം.. ജനത്തിനു വേണ്ടി ഇനി ജനം മാത്രം ബോധ്യപ്പെടുത്താൻ
@naadan751
@naadan751 Ай бұрын
ചിലർക്കൊക്കെ തമിഴന്റെ മുന്തിരിത്തോപ്പ് മതിയല്ലോ!
@anvarnoordeen4593
@anvarnoordeen4593 Ай бұрын
ഇനി വീടും പാലവും റോഡും ഒക്കെ നിർമിക്കാൻ "ശർക്കരയും ചുണ്ണാമ്പും" കൂടി കൂട്ടി കൊഴച്ചു ഉണ്ടാക്കിയാൽ മതി 999 വർഷം നിന്നോളും. *Cement കമ്പനി നമ്മൾക്ക് പൂട്ടിക്കണം 🤪
@rasmipk9207
@rasmipk9207 Ай бұрын
😂😂👍🏻
@vishnu6613
@vishnu6613 Ай бұрын
Atentha payasam ondakanano
@farasharafeeq
@farasharafeeq Ай бұрын
സിമെന്റ്റിനേക്കാൾ അതാണ് നല്ലത്
@SajnaChembakath
@SajnaChembakath Ай бұрын
ശരിയല്ലേ ഇത്രെയും വർഷം നിന്നു നമ്മുടെ ചുമരിനൊക്കെ ഒരു വർഷം കഴിയുമ്പോഴേക്കും വിള്ളൽ വരുന്നു..
@user-mu5so9ub9p
@user-mu5so9ub9p Ай бұрын
ശർക്കരയോ😂 പകുതിയോളം ശർക്കര ഉറുമ്പ് തിന്ന് തീർത്തെന്ന അറിഞ്ഞേ😂😁
@Vava770
@Vava770 Ай бұрын
Sir .... 🙏വളരെ നന്ദി തുറന്നു പറയുന്നതിന് ... എല്ലാ സപ്പോർട് താങ്കൾക്ക് 🙏🙏🙏
@MuraleedharanPilakkal
@MuraleedharanPilakkal Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ജനകീയ സമരം മാത്രം പരിഹാരം. വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ആണെങ്കിലും അടിയന്തര പരിഹാരം ആണ് ആവശ്യം. സുപ്രീം കോടതി നിയമിച്ച e ഇമ്പവർ കമ്മറ്റിയിൽ കേരളത്തെ പ്രതിനിധികരിച്ച ജസ്റ്റിസ്‌ k t തോമസ് സ്വീകരിച്ച നിലപാട് കേരളത്തിന്‌ വിനയായി മാറി എന്നതാണ് യാഥാർഥ്യം.
@rasmipk9207
@rasmipk9207 Ай бұрын
ഈ ന്യൂസ്‌ മാധ്യമങ്ങൾ ഏറ്റെടുക്കണം
@mahimavijay8364
@mahimavijay8364 Ай бұрын
ഡാം പൊട്ടുമ്പോൾ അവര് ഏറ്റെടുക്കും.. 🥲
@AbdulJabbar-up8qs
@AbdulJabbar-up8qs 28 күн бұрын
താങ്കളുടെ അഭിപ്രായത്തോട് 100 ശതമാനം യോചിക്കുന്നു
@jaijeepanicker8500
@jaijeepanicker8500 Ай бұрын
തമിഴ്നാട് ഒരു ധാരണയ്ക്ക് ഒരുങ്ങാത്തത് കാരണം അവരെ സംബന്ധിച്ച് മുല്ലപ്പെരിയാറിന് നമ്മുടെ ഭാഗത്തോട്ട് ഡാം പണിഞ്ഞു കഴിഞ്ഞാൽ ഹൈറ്റ് കുറയും ഹൈറ്റ് കുറയുമ്പോൾ അവർക്ക് വേണ്ട രീതിയിൽ വെള്ളം കിട്ടാതെ വരും അവനെക്കാളും നല്ലത് തമിഴ്നാടിന്റെ ഭാഗത്ത് ഒരു ഡാം പണിയുന്നതായിരിക്കും ബെറ്റർ അതിന് തമിഴ്നാട് സജ്ജമാകണം കാരണം അവരുടെ കുറെ ഭൂപ്രദേശങ്ങൾ ഡാമിനകത്ത് ആകും എന്ന് കരുതിയാണ് തയ്യാറാകാത്തത് എന്നാണ് എനിക്ക് തോന്നുന്നത്
@globaleena
@globaleena Ай бұрын
Only judiciary can do something in this regard.... Time to act. 🙏
@dennisworld1669
@dennisworld1669 Ай бұрын
Right sir 👍🏻. Big support for you 💪🏻
@user-nq3ph7un8n
@user-nq3ph7un8n 26 күн бұрын
മുല്ല പെരിയാർ പൊട്ടൻ എന്റെ എല്ലാവിധ ആശംസകൾ നേരുന്നു
@user-yi7jc5km5f
@user-yi7jc5km5f Ай бұрын
Thank you sir പ്രധാന , മന്ത്രിയും ഇതിൽ താല്പര്യം കാണിക്കണം
@Akhil_sajeev_47
@Akhil_sajeev_47 Ай бұрын
പുതിയ ഡാം ഒരിക്കലും പ്രായോഗികമല്ല. പുതിയൊരു ഡാം നിർമിക്കണമെങ്കിൽ അതിനു piling പോലുള്ള ഭൂമിയിൽ വലിയ പ്രകമ്പനം ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യേണ്ടി വരും. അത് പഴയ ഡാം താങ്ങുമെന്ന് തോന്നുന്നുണ്ടോ. പുതിയ ഡാമിൻ്റെ പണി പോലും പഴയ ഡാം തകരാൻ കാരണമാവാം. അതുമാത്രമല്ല ഒരു പുതിയ ഡാം പണിയാനുള്ള കാലതാമസം വളരെ വലുതായിരിക്കും. അഥവ പുതിയ ഡാം പണിതാലും റിസർവോയറിൽ വലിയൊരു ഭൂകമ്പമോ ഉരുൾ പൊട്ടലോ പുതിയ ഡാമിനെയും അപകടത്തിലാക്കും. ഏറ്റവും നല്ല പ്രതിവിധി തമിഴ്നാട് ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളുടെ എണ്ണം പലമടങ്ങായി വർധിപ്പിക്കുക മുല്ലപ്പെരിയാറിൽ നിന്ന് വലിയ അളവിൽ ജലം കൊണ്ടുപോയി തമിഴ്നാട്ടിൽ ഡാമുകൾ പണിതു ശേഖരിക്കുക എന്നതാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അങ്ങനെ നിലവിലുള്ളതിൻ്റെ നാലിലൊന്നായി കുറച്ച് നിലനിർത്തണം. പുതിയ ഡാം എന്ന ആവശ്യം തമിഴർ ഒരുകാലത്തും സമ്മതിക്കില്ല. കാരണം നിലവിലുള്ള കരാർ അസാധു ആകും പുതിയ കരാർ വന്നാൽ തമിഴ്നാടിന് ഡാമിൻമേലുള്ള നിയന്ത്രണം കുറയും. അതുകൊണ്ട് പുതിയ ഡാം എന്ന ആവശ്യം മാറ്റി മുകളിൽ പറഞ്ഞ ആവശ്യം ഉന്നയിച്ചാൽ ഒരുപക്ഷേ തമിഴ്നാട് വഴങ്ങും കാരണം അവരുടെ കരാർ മാറുന്നില്ല അതുകൊണ്ട് എത്രവേണമെങ്കിലും അവർക്ക് വെള്ളമെടുക്കാം ഉണ്ടാക്കുന്ന വൈദ്യുതി ഒറ്റയ്ക്ക് തന്നെ വിഴുങ്ങാം, അതിനാൽ വലിയ കാലതാമസമില്ലാതെ പണികൾ കഴിയുകയും ചെയ്യും. അതുകൊണ്ട് പുതിയ ഡാം എന്ന ആശയം മാറ്റി പുതിയ ടണൽ എന്ന ആവശ്യം ഉന്നയിച്ചാൽ എന്തെങ്കിലും തീരുമാനമാവും
@jasminemusthafa7273
@jasminemusthafa7273 Ай бұрын
പുതിയ ഗ്രാമു പണിതാൽ 50 വർഷം കഴിഞ്ഞാൽ അടുത്ത തലമുറയ്ക്ക് അത് ബുദ്ധിമുട്ടുണ്ടാകും രണ്ട് ഡാം കൂടി തകർന്ന ഒരു അവസ്ഥയിലേക്ക് അതു കൊണ്ടുവരും അതിനേക്കാൾ നല്ലത്.തമിഴ്നാട്ടിൽ അവർക്ക് വേണ്ട ഡാം നിർമ്മിച്ച ടണൽ വഴി അവർക്ക് വേണ്ട വെള്ളം കൊടുക്കുക
@littlelamp5982
@littlelamp5982 Ай бұрын
വളരെ ശെരി ആണ്
@user-iy9ix3fh6u
@user-iy9ix3fh6u Ай бұрын
Ethum sathiyamanu ,pariganikkanam
@mahimavijay8364
@mahimavijay8364 Ай бұрын
ഇത്രേം നിസ്സാരം ആയി പരിഹരിക്കാവുന്ന കാര്യം വേണ്ടെന്നു വെക്കുന്നതിൽ എന്തോ കാര്യം ഉണ്ട്.. Something fishy..🙄
@jacksonthomas5427
@jacksonthomas5427 Ай бұрын
ആദ്യമായിട്ട് യുക്തി പരമായി ഒരു കമന്റ്‌ കണ്ടു ❤
@Amabinadd
@Amabinadd Ай бұрын
ഞാൻ എവിടെയോ വായിച്ചു, ഇവ ആസൂത്രണം ചെയ്തതാണ്. അണക്കെട്ട് തകർന്നാൽ കേരളത്തിൻറെ പകുതിയും ഇല്ലാതാകും. തുടർന്ന് തമിഴ്നാട് ബാക്കിയുള്ളവരെ ഉൾപ്പെടുത്തിയേക്കും. ആലോചിക്കുമ്പോൾ ഭയമാണ്. ഞങ്ങൾ മലയാളികൾ ഞങ്ങളുടെ വെള്ളം എടുക്കാൻ സമ്മതിക്കുന്നു, എന്തുകൊണ്ട് അവർക്ക് മറ്റൊരു പുതിയ അണക്കെട്ട് പണിയാൻ അനുവാദം നൽകാൻ കഴിയില്ല, എനിക്ക് മനസ്സിലാകുന്നില്ല. നമ്മൾ മലയാളികൾ ശരിക്കും ഉദാരമതികളാണ്, അത് വളരെ നല്ലതാണ്. പക്ഷേ നമ്മൾ ഒരിക്കലും വിഡ്ഢികളാകരുത്.
@crismathew
@crismathew Ай бұрын
Govts should discuss and find a solution for this one immediately
@DrAswathy9048
@DrAswathy9048 Ай бұрын
Thank u sir for your valuable time to share this....
@radhajayan8785
@radhajayan8785 Ай бұрын
Pls ഞങ്ങളെ എല്ലാവരേയും രക്ഷിക്കൂ🙏🙏🙏😭
@TheWordOfBlessingMinistries
@TheWordOfBlessingMinistries Ай бұрын
Yes.. Yess.. Let them Take the right action soon..ശെരിയായ തീരുമാനം വേഗത്തിൽ എടുക്കട്ടെ 🙏
@motherslove686
@motherslove686 Ай бұрын
Sir, പുതിയ dam തീർച്ചയായും എത്രയും വേഗം പണിയണം. അങ്ങിനെ പണിയുമ്പോൾ കേരളത്തിനു നടത്തിപ്പു അവകാശം നൽകണം. മാത്രമല്ല, കുറച്ചു വെള്ളം നമുക്കും വേണം. അവിടുത്തെ അടിക്കാടുകൾ വെളളമില്ലാതെ ഇപ്പോൾ ഉണങിപ്പോകുന്നതായി Adv. RUSSEL JOY പറഞറിഞു
@sajikuriakose1096
@sajikuriakose1096 Ай бұрын
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഇങ്ങനെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല കഴിഞ്ഞാഴ്ച ഉണ്ടായ ഈ മലയിടിച്ചിൽ എത്രയോ ആയിരക്കണക്കിന് ജനങ്ങൾ അവരുടെ സ്വത്തുക്കൾ എല്ലാം നശിച്ചു അപ്പോൾ ഇത്രയും വെള്ളം ഒന്നായിട്ട് പൊട്ടി വന്നാൽ ഉണ്ടാകുന്ന ആ ഒരു സംഭവം നമുക്ക് ചിന്തിക്കുന്നതിന്റെ ഒക്കെ അപ്പുറത്ത് ആയിരിക്കും പലരും പറയുന്നതുപോലെ ആലപ്പുഴ തിരുവനന്തപുരം അല്ലെങ്കിൽ പത്തനംതിട്ട അല്ലെങ്കിൽ തൃശ്ശൂര് ഇതൊന്നും ആയിരിക്കില്ല ചിലപ്പോൾ കേരളത്തിന്റെ മുക്കാൽ ഭാഗവും വെള്ളം കൊണ്ടുപോയി എന്നിരിക്കും രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ കേരളം ഒരു മൺ കൂന ആയി മാറും അതുകൊണ്ട് പരസ്പരം കോടതികൾ കയറിയിറങ്ങാതെ എങ്ങനെയെങ്കിലും ഈ കാര്യം എത്രയും പെട്ടെന്ന് സോൾവ് ചെയ്യുക ഹെലികോപ്റ്റർ പ്ലെയിൻ ഒന്നും ഉണ്ടായിട്ട് കാര്യമില്ല കിടന്നുറങ്ങുന്ന മൂന്നര മണിക്കാണ് ഉരുൾപൊട്ടിയത് അതുകൊണ്ട് ഉത്തരവാദിത്തപ്പെട്ട ആളുകൾ മുന്നോട്ടു വരണം പുതിയ അണക്കെട്ട് പണിയാൻ തമിഴ്നാട് സമ്മതിക്കാത്തോളം കാലം അവർ കേരളത്തിന്റെ നാശമാണ് കാണുന്നത് 6:49
@babukpkottaym8068
@babukpkottaym8068 Ай бұрын
സാറിൻറെ അഭിപ്രായം നന്നായിരിക്കുന്നു
@gyprotech7703
@gyprotech7703 Ай бұрын
പുതിയ ഡാം വേണ്ട🙏🙏🙏🙏🙏🙏🙏🙏🙏🙏ടനൽ ഉണ്ടാക്കി വെള്ളത്തിന്റെ അളവ് കുറച്ചു തമിഴ്നാട് ടനൽ വഴി വെള്ളം കൊണ്ടുപോകുക 🙏🙏🙏ഇ ശ്രീധരൻ പറഞ്ഞിട്ടുണ്ട് അല്ലാതെ പുതിയ ഡാം വന്നാൽ ഉറപ്പായും പഴയ ഡാം തകരും 👍👍👍👍പൈലിംഗ് നടക്കുമ്പോൾ
@alenjoseph610
@alenjoseph610 Ай бұрын
Sir, please raise this mullaperiyar dam issue to the public and to the higher authorities.. After seeing Wayanad disaster, cant go through this kind of crisis to our keralites anymore though i am not directly affected.. But cant take up the pain of our people anymore. 😭😭
@aaradhyasworld1990
@aaradhyasworld1990 Ай бұрын
സാറെ ഇന്ന് കുടിക്കന്‍ പോലും വെളളം ഇല്ലാത്ത ഒരു സംസ്ഥാനം ഒരു മാസം പച്ചകറിയും കരണ്ടും ഉണ്ടാക്കി 50ആയിരം കോടി രൂപയാണ് ഉണ്ടാക്കുന്നത് കണക്ക് പ്രകാരം അത് മുല്ലപെരിയാര്‍ വെളളംകൊണ്ടാണ് പുതിയ ഡാംപണിതാല്‍ പഴയ കരാര്‍ ഇല്ലതാവും 999 വര്‍ഷത്തെ അപ്പോ പുതിയ കരാര്‍ ഉണ്ടക്കെണ്ടിവരും അതുകൊണ്ടും കേരളത്തിലെ രാഷ്ട്രീയകാര്‍ തമിഴ് നാട്ടില്‍ വാങ്ങികൂട്ടിയ ഭൂമിടെ കണക്ക് നോക്കേണ്ടിവരും അതുകൊണ്ട് ഒരുത്തരും മിണ്ടില്ല അതിനായി കേരളത്തിലെ ജനങ്ങള്‍ ഇറങ്ങണം ,,,,,മുല്ലപെരിയാര്‍ വിഷയം സാറിനെ പോലെരാള്‍ ചര്‍ച്ചചെയ്യ്തതിനു ബിഗ്സലൂട്ട്
@nithin__joseph
@nithin__joseph Ай бұрын
100% സത്യം മാത്രം 👍🏻. പക്ഷെ ഈ അവസാനം പറഞ്ഞ സത്യം ഇവിടുത്തെ രാഷ്ട്രീയ വിശ്വാസികളായ അന്തം രാഷ്ട്രീയക്കാർ വിശ്വസിക്കില്ല എന്ന് മാത്രമല്ല ജനങ്ങളെ തെറ്റധരിപ്പിക്കുകയും ചെയ്യും.
@RaheemArakkinar
@RaheemArakkinar Ай бұрын
@arungopi1092
@arungopi1092 Ай бұрын
BUT.CHENNÀI PEOPLE HAS .NO.TENTION.THEY ARE AGGRESIVE. WE CAN RUN OUR STATE UNDER KARNADAKA STATE. AND BRGANE TANILMADU.
@shobhageorge6968
@shobhageorge6968 28 күн бұрын
ഇനിയും ഈ മുല്ലപ്പെരിയാർ വിഷയം ഗൗരവമായിട്ടെടുത്തില്ലെങ്കിൽ വയനാട് ദുര ന്തത്തേക്കാൾ അതി ഭീകരവും ഭയാനകവുമായിരിക്കും എന്നത് നിശ്ചയം Thanks Sir
@McDonald-p8c
@McDonald-p8c Ай бұрын
Airport ഉണ്ടാവില്ല., മെട്രോ ഉണ്ടാവില്ല., Hospitals ഉണ്ടാവില്ല. വണ്ടർലാ ഉണ്ടാവില്ല. Cochin Refinary ഉണ്ടാവില്ല. എത്രയോ flat-കൾ എന്നിട്ടും മിണ്ടാത്ത വരെ എന്തു ചെയ്യാൻ..
@beenaps7044
@beenaps7044 Ай бұрын
DON'T WORRY WELCOME TO TRIVANDRUM 🎉
@karthiknair1711
@karthiknair1711 Ай бұрын
Enthin no electricity no transport onum elathe erikum athilum bhedam marikanatha
@finiantony225
@finiantony225 Ай бұрын
ഓർത്തിട്ട് തന്നെ പേടി ആകുന്നു എത്രയും പെട്ടന്ന് ഡാം റെഡി ആക്കണം
@sreenivasantm3500
@sreenivasantm3500 Ай бұрын
കേന്ദ്രഗവണ്മെൻ്റ് ഇനിയെങ്കിലും ഇതിനു വേണ്ടതീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം
@user-ph7gr8km6k
@user-ph7gr8km6k Ай бұрын
ഈ ഡാം ഇനി ഒരു, 2years കൂടുതൽ കാലം നിൽക്കില്ല
@Mntrikan
@Mntrikan Ай бұрын
​@@user-ph7gr8km6k അത്രയും ഒന്നും നിൽക്കില്ല
@MeMe-vw5yk
@MeMe-vw5yk Ай бұрын
മാനസികമായി എന്തും നേരിടാൻ തയ്യാറെടുക്കുക... ഒരിക്കലും decommission നടക്കില്ല സമ്മതിക്കില്ല 💯
@laisymathew4345
@laisymathew4345 Ай бұрын
ഈ കരച്ചിൽ കേൾക്കാൻ ആരുണ്ട്..... 😔😔😔😔😢😢
@dennisworld1669
@dennisworld1669 Ай бұрын
Kerala &tamil nadu govt should take action immediately 💪🏻💪🏻
@bosekannan7405
@bosekannan7405 Ай бұрын
തമിഴ്നാടിന് കക്കി ഡാമിൽ നിന്നം ജലം നേരിട്ട് വൈഗ ഡാമിലേക്ക് കൊണ്ടുപോകാമല്ലോ!
@vishnu6613
@vishnu6613 Ай бұрын
Avn mark mullaperiyar daiva vaa.. Mandan maru😂
@marycs8318
@marycs8318 Ай бұрын
Hallelujah! Good information. Why Tamilnadu is against constructing a new dam?? What will they do after the breaking of Mulla periyar dam? It's on an earth quake prone area .The whole India and the whole world will blame them. We request the Chief Minister Stalin be noble and wise to take a decision to save Kerala. God bless India.
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
Namskaram sir ❤🙏🙏🙏🙏
@tiruvilunnikrishnamenon3973
@tiruvilunnikrishnamenon3973 24 күн бұрын
Very good opinion valuable advice and good presrntation thank you sir🙏🏻
@bosekannan7405
@bosekannan7405 Ай бұрын
മുല്ലപ്പെരിയാർ പൊട്ടി ഇവിടം തരിശ്ശായാൽ ഇവിടെ വന്നു കൂടുന്ന കരിമണലിൽ ആണ് നോട്ടം
@arungopi1092
@arungopi1092 Ай бұрын
DAM TIRANNAL .KUNNALIKUTTIYUDE M SANN DU COMPANY PUTTIPOKUM. PALLI KAMATIYUKU CAMMISSION.THIS THE BUSINESS
@pawelucheruvathur
@pawelucheruvathur Ай бұрын
അത് പൊട്ടും..ഉറപ്പാണ്....ഇത്രയും വിവേരം കേട്ട കോടതികൾ ഇന്ത്യയിലെ കാണൂ...
@user-ch7rg9jr8e
@user-ch7rg9jr8e Ай бұрын
അത് ഡി കമ്മീഷൻ ചെയ്യണമെന്ന് പറയുന്നത് എന്താണ് സാർ തെറ്റ് ഒരുപക്ഷേ ഡാമിന് ബലം ഉണ്ടായിരിക്കാം പക്ഷേ എങ്കിൽ പോലും 130 വർഷം പഴക്കമുള്ള ഒരു ഡാം ഈ കമ്മീഷൻ ചെയ്യണം അത് തമിഴ്നാട് അറിഞ്ഞു ചെയ്യേണ്ട കാര്യമല്ലേ അവർക്ക് വെള്ളമല് വേണ്ടു ഒരു ദുരന്തം ഉണ്ടായാൽ അഞ്ചു ജില്ല വെള്ളത്തിൽ ഒഴുകിപ്പോകും പിന്നെ നമ്മൾ കേരളത്തിലുള്ളവർ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം അതിനേക്കാൾ നല്ലത് കേരളം മൊത്തം നശിച്ചു പോകുന്നതാണ് അവർക്ക് അഞ്ച് ജില്ലകൾക്ക് ഒരു പക്ഷേ ജലക്ഷാമം ഉണ്ടായിരിക്കാം പക്ഷേ ഇവിടെ അഞ്ച് ജില്ലകളിലെ ജനങ്ങളും പച്ചമൃഗാദികളും എല്ലാം ഒലിച്ചു പോവുകയാണ് ചെയ്യുന്നത് അത് ചിന്തിക്കാനുള്ള കഴിവ് തമിഴ്നാട്ടിലെ അല്ല ഇവിടത്തെ ഗവൺമെന്റ് ഇല്ലേ ഇവരെ എന്തുകൊണ്ട് ഈ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു ജനം ഇറങ്ങണ സാർ തെരുവിൽ അതായത് 5 ജില്ലയിലുള്ള ആൾക്കാരും തെരുവിൽ ഇറങ്ങണം അവരുടെ ജീവനു സ്വത്തും സംരക്ഷിക്കേണ്ടത് അവർ തന്നെയാണ് അവരെറങ്ങുമ്പോൾ മറ്റുള്ള ജില്ലകളിലുള്ള ആൾക്കാരും ഇറങ്ങും തെരുവിൽ ഇറങ്ങണം ജനം അവര് മുന്നിട്ടിറങ്ങുമ്പോൾ മറ്റുള്ള ജില്ലക്കാരും അവരോടൊപ്പം ഉണ്ടാകും ഇത് നമ്മുടെ ആവശ്യമാണ് അല്ലാതെ ഒരു സർക്കാരിന്റെയും ആവശ്യമില്ല ഇനിയും ഒരു ദുരന്തത്തിന് നമ്മുടെ സഹോദരങ്ങളെ വിട്ടുകൊടുക്കാൻ പാടില്ല
@hnsri94
@hnsri94 Ай бұрын
Njanum ente familiyum ready anu..ellarum agine thayyaravanam nadappilakki kittunna vare samaram cheyyanam
@user-un6bt6hp5e
@user-un6bt6hp5e 29 күн бұрын
സാർ താങ്കൾ പറയുന്നത് 100% ശരിയാണ് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുക ജനങ്ങളെ രക്ഷിയ്ക്കുക
@ajithkc2621
@ajithkc2621 Ай бұрын
ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിൽ ഉള്ള വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. എല്ലാവരും ഓർത്തോണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം പതുക്കെ വന്ന് ഇടുക്കി ഡാമിൽ വന്നുചേരും എന്നാണ്. പക്ഷേ.... അതല്ല Reality.... ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ 131 അടി വെള്ളം ഉണ്ട്. അതായത് 40 മീറ്റർ വെള്ളം. ഒരു ക്രിക്കറ്റ് പിച്ച് 20.12 മീറ്റർ ആണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ വെള്ളം 2 ക്രിക്കറ്റ് പിച്ചിൻ്റെ അത്രയും പൊക്കത്തിൽ ഉണ്ട്. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഈ 40 മീറ്റർ വെള്ളമാണ് അതേപടി ഒഴുകിവരുന്നത്. ആ കൂടെ ഡാം പണിതപ്പോൾ മുതൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും അഴുക്കും ഒഴുകി വരുന്ന ഭാഗത്തെ മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് ഒഴുകി വരുന്നത്. അതും നിരപ്പായ പ്രദേശത്തുകൂടിയല്ല ഒഴുകിവരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരുന്ന വെള്ളം ചെങ്കുത്തായ ഇറക്കത്തിൽ കൂടെയാണ് ഒഴുകി വരുന്നത്. അപ്പോൾ ആ വെള്ളത്തിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എങ്കിലും കാണും. അപ്പോൾ അതിൻറെ പവർ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇടുക്കി ഡാമിൽ ആ വെള്ളം വന്ന് പതിക്കുമ്പോൾ ഇടുക്കി ഡാമിന് അതു താങ്ങാൻ കഴിയില്ല. അഥവാ ഇടുക്കി ഡാം താങ്ങിയാൽ പോലും കുളമാവ് ഡാമോ ചെറുതോണി ഡാമോ അതു താങ്ങില്ല. കാരണം മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അതി ശക്തമായ 40 മീറ്റർ ഉയരത്തിലുള്ള, 500 കിലോമീറ്റർ സ്പീഡിലുള്ള വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂറെങ്കിലും നീണ്ടു നിൽക്കും.. ശക്തമായ 40 മീറ്റർ പൊക്കത്തിലും 500 കിലോമീറ്റർ സ്പീഡിലും ഉള്ള ഈ വെള്ളത്തിൻ്റെ തള്ളൽ ലോകത്തിലുള്ള ഒരു ഡാമിനും തടഞ്ഞു നിർത്താൻ സാധിക്കില്ല. ​വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എന്നാണ് TV വർത്തകളിൽ പറഞ്ഞത്. എന്തായാലും മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനേക്കാൾ സ്പീഡ് ഉണ്ടായിരിക്കുമല്ലോ.. ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റർ സ്പീഡ് ഉണ്ടായിരിക്കും. 750 കിലോമീറ്റർ സ്പീഡ് ഉണ്ടായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല .. 40 മീറ്റർ പൊക്കത്തിൽ ചെളിയും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ആയി 500 കിലോമീറ്റർ സ്പീഡിൽ അതിശക്തമായി വരുന്ന വെള്ളം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാമിനെ പോലും തകർത്ത് ദൂരെ എറിയും. ഈ അതിശക്തമായ വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂർ എങ്കിലും ഇടുക്കി ഡാമിലേക്ക് ഉണ്ടായിരിക്കും. ലോകത്തുള്ള ഒരു ഡാമിനും ഈ ശക്തിയെ തടുക്കാൻ സാധിക്കില്ല. ഇനി നിങ്ങൾ തീരുമാനിച്ചോളൂ. മുല്ലപ്പെരിയാർ ഇനിയും തുടരണമോ എന്ന് .. ശക്തമായ ജനങ്ങളുടെ എതിർപ്പുകൾ തുടങ്ങേണ്ടത്, തുടരേണ്ടത് 40 ലക്ഷം ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണ്. ഉണരൂ ജനങ്ങളേ ഉണരൂ.. ശക്തമായ പ്രക്ഷോഭം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ തുടങ്ങൂ..
@aliakbarmooppan8344
@aliakbarmooppan8344 Ай бұрын
Well said sir
@antonyt.mookenthottam7716
@antonyt.mookenthottam7716 Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ നഷ്ടം നൂറു ശതമാനവും കേരളത്തിനാണ്... അതിനാൽ കേരളം കേരളം ഒരു പുതിയ ഡാം പണിതാൽ ഒരു കുഴപ്പവും ഇല്ലാ... എന്നട്ട് തമിഴ് നാടിനോട് ആ പണിചിലവ് വാങ്ങുക...!അതേ ഇപ്പോഴത്തെ അവസ്ഥയിൽ നടക്കു... 👍പുതിയ എഗ്രിമെന്റ് ഉണ്ടാക്കുക... ഇതെല്ലാം നടക്കണമെങ്കിൽ ചങ്കുറ്റമുള്ള ഒരു മുഖ്യൻ വേണം... മറ്റുമന്ത്രി മാർ വേണം... പിണറായി ഒന്നും ഒട്ടും പോരാ... നല്ലചൂങ്കൂറ്റവുംവാക്സമൃദ്ധ്യവും വേണം...
@hnsri94
@hnsri94 Ай бұрын
Pinarayi kundamarthyam illennu ara parajathu.ayalku nere voice uyarthunnavarude nere case edukkunnilla. Athu mahathaya karyam.alle... Ayalum kootalikalum chernnu ee Nadu nasipichu
@varghese3
@varghese3 Ай бұрын
Sir, dignitaries like yourselves raise this critical issue upto state, central govt and Supreme Court, irrespective of politics.
@user-tk3hm8ew8e
@user-tk3hm8ew8e Ай бұрын
ഞാൻ ആലപ്പുഴ ജില്ലയി ലാണ് thamasam. ഈ വീഡിയോ കണ്ടിട്ട് എന്റെ മകൻ പറഞ്ഞത്, അമ്മേ എങ്ങനേലും കോഴ്സ് പൂർത്തിയാക്കി പുറത്തു പോണം കാരണം ഇതെങ്ങാനും പൊട്ടിയാലോന്. തമാശക്കാണോ കാര്യമായാണോ എങ്കിലും അവർ പോലും ആശങ്ക പെടുന്നു എന്നുള്ളതാണ്. 😞😞😞
@joypullokaran5835
@joypullokaran5835 Ай бұрын
Before building a new dam the present water level is to be reduced continuously to a safe level by making new canals or tunnels at the earliest
@Rockstar-hw8qm
@Rockstar-hw8qm Ай бұрын
മലയാളി ഒറ്റ കെട്ടായി ഒരു കാര്യംതീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,,, ഒരാൾ പോലും അടുത്ത വർഷം വോട്ട് ചെയ്യില്ല എന്നൊരു തീരുമാനം എടുക്കണം അതു അത്യാവിശം ആണ് രാഷ്ട്രീയ കാരന് അവന്റ ഓക്കേ കുടുംബം സേഫ് ആക്കി വെച്ചിട്ടുണ്ട് പ്രതിഷേധ രിതി മാറ്റണം എങ്കിൽ മാത്രം ഇതിനു ഒരു പരിഹാരം ഉണ്ടാകും
@tripplelock3061
@tripplelock3061 27 күн бұрын
6 ജില്ലയിലെ ജനങ്ങൾ ചിന്നി ചിതറും.... സമരം ഇന്ന് വേണം...
@bharathiyasamskaram13
@bharathiyasamskaram13 Ай бұрын
സാർ നമസ്കാരം ഞാൻ അങ്ങയുടെ നാട്ടുകാരനാണ് പുനലൂർ ഇതിന് നമുക്ക് കൃത്യമായി എന്താണ് ഒരു സൊല്യൂഷൻ ഉള്ളത്.. ഇനി എന്താണ് ഇതിന്റെ ഒരു മാർഗ്ഗം അടുത്ത മുന്നോട്ടുള്ള ഒരു സ്റ്റെപ്പ്..
@naseemakalam4498
@naseemakalam4498 27 күн бұрын
Very good openion sir
@AnuShibu-zh1uj
@AnuShibu-zh1uj Ай бұрын
തമിഴ് നാടിനെ കാര്യത്തിന്റെ സീരിയസ് പറഞ്ഞു മനസിലാക്കി ഒരു സൊല്യൂഷൻ കണ്ടെത്തുക, അവർ അതിന് സമ്മതിക്കുന്നില്ലെഗിൽ sir പറഞ്ഞ പോലെ മുല്ല പെരിയാർ ഡാമിന്റെ വെള്ളം വഹിക്കാൻ കഴിയുന്ന വിധത്തിൽ അതിന്റെ താഴെ ഒരു dam പണിയുക, അതു ചെയ്യുന്നതിന് തമിഴ് നാടിന്റെ സമ്മതം വേണോ, അവർക്കു വെള്ളം കിട്ടിയാൽ പോരെ, നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കു്ക, നമ്മുടെ നാട്ടിലെ നിയമപലരുടെ ഉത്തരവാദിത്തം ആണ്, ഓരോ ജീവനും വില ഉള്ളതാണ്, ടൈം ഇല്ല നമ്മുടെ മുന്നിൽ, വേഗം ഇതിന്റെ നടപടികൾ സ്റ്റാർട്ട്‌ ചെയ്യണം, എല്ലാം നക്ഷ്ട്ട് പെട്ടിട്ടു എന്ത് ച്യ്തിൻട്ടിം ഒരു കാര്യം ഇല്ല,
@sadiqali2370
@sadiqali2370 Ай бұрын
മുന്നോട്ടു വരൂ sir
@fv3157
@fv3157 Ай бұрын
എന്റെ പൊന്നു സാറേ, അവർക്ക് ആവശ്യമുള്ള വെള്ളം അവരുടെ നാട്ടിൽ ഡാം വെച്ചിട്ട് ഈ വെള്ളം ഒഴുകി കൊണ്ടുപോയി എടുത്തോട്ടെ, നമ്മുടെ കേരളത്തിൽ ഈ ഡാം ആവശ്യമില്ല. ഈ ഡാം ഇരിക്കുന്ന പ്രദേശം അതീവ പരിസ്ഥിതി ലോല പ്രദേശമാണ്. നമുക്കു മുൻപിൽ വലിയൊരു അനുഭവം വയനാടിന്റെ മണ്ണിൽ നാം കണ്ടതാണ്. നമ്മുടെ നാട്ടിൽ ആവശ്യമായത് പല അഭിപ്രായമല്ല ഒരു അഭിപ്രായത്തിൽ എല്ലാവരും ഉറച്ചു നിൽക്കുകയാണ് വേണ്ടത്. അത് ഇങ്ങനെയാവണം- ഡി കമ്മിഷൻ ചെയ്യണം, മറ്റൊന്ന് നാം പണിയുന്നില്ല, തമിഴ്നാട് അവരുടെ മണ്ണിൽ കൊണ്ടുപോയി പണിയണം, ഈ വെള്ളം അങ്ങോട്ട് ഒഴുകുന്ന രീതിയിലുള്ള സംവിധാനം ചെയ്തു, അതാണ് എല്ലാവരും പറയേണ്ടത്.
@vijayakumarvn7998
@vijayakumarvn7998 Ай бұрын
Very well explained, thank you sir ❤
@AbdulkareemC-xq9qv
@AbdulkareemC-xq9qv Ай бұрын
500 കൊല്ലം വരെ പള്ളി നിലനിന്നു ഒരു തുള്ളി വെള്ളം ചോരാതെ ബാബരി പള്ളി രാമ ക്ഷേത്രം ഒരു കൊല്ലത്തിനുള്ളിൽ തന്നെ ചോർന്നു വലിക്കാൻ തുടങ്ങി അത് നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഉണ്ടാക്കിയത് പിന്നെ മുല്ലപ്പെരിയാർ പൊട്ടിച്ച് തകർത്തു മറ്റൊരു ഡാം ഉണ്ടാക്കിയാൽ ഉള്ള ഡാം ഉണ്ടാക്കാൻ ഇന്ത്യയിൽ ഒരുത്തനും ഇല്ല😊
@kuttappank7420
@kuttappank7420 28 күн бұрын
Very good opinion
@visionary_days
@visionary_days Ай бұрын
✝️ 🥲 *മുല്ലപ്പെരിയാർ തകർന്നാൽ കേരളത്തിലെ കൃസ്ത്യൻ ജനസംഖ്യ 4 ശതമാനമാകും..* 🥲 കർത്താവേ നീ എത്ര നല്ല ഇടയൻ 😒
@SoundSFX
@SoundSFX Ай бұрын
Thank you for the Support....
@ushajose4288
@ushajose4288 Ай бұрын
Thank you for your support Sir
@krishnakrishna-ni7yt
@krishnakrishna-ni7yt 29 күн бұрын
👌👌👌👌👌very correct...i am always support to you sir...❤❤❤❤👍👍👍👍👍
@JoysJose-uo4ps
@JoysJose-uo4ps Ай бұрын
Good
@anujose4848
@anujose4848 Ай бұрын
You are absolutely right sir ❤🔥🔥..full support
@user-qy9zf2ri9d
@user-qy9zf2ri9d Ай бұрын
Yes we are accepted and supporting your instruction this is is very important matter mullaperear is very danger
@Anonymus.111
@Anonymus.111 Ай бұрын
Sir pls protest against this we will be with u
@VijayanMR-wr7pu
@VijayanMR-wr7pu Ай бұрын
THANK YOU SIR
@sivaramannp3987
@sivaramannp3987 25 күн бұрын
Strong decision sir
@kkbabu4053
@kkbabu4053 Ай бұрын
Real talk. Absolutely right.
@antonymathew4402
@antonymathew4402 29 күн бұрын
നന്ദി സർ
@Safri4
@Safri4 Ай бұрын
എല്ലാവരും പറയുന്നത് പരിഭ്രാന്തി വരുന്നത് കൊണ്ട് ജനങ്ങൾ അറിയണ്ട എന്ന് പറയുമ്പോ ഇതിന്റെ യഥാർത്ഥ അവസ്ഥ ജനങ്ങൾ എങ്ങനെ അറിയും. സത്യം എല്ലാവരും ഒരു പ്രാവശ്യം അറിയട്ടെ, ഇതിലും വലുത് ഇനി വരാതിരിക്കാൻ ജനങ്ങൾ തന്നെ മതി എന്ന് തെളിയിച്ച ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ
@lk6270
@lk6270 Ай бұрын
ശരിയാണ്, ജനങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു, സത്യാവസ്ഥ മനസ്സിലാക്കേണ്ടിയിരിക്കുന്നു....
@user-ut4re4nc1h
@user-ut4re4nc1h Ай бұрын
സാറിനെപ്പോലുള്ളവർ ഈ വിഷയത്തിൽ ഇടപെടണം
@Dommaranatha
@Dommaranatha Ай бұрын
Did you hear the news about Japans earthquake of 7.1 magnitude ? Many things are happening around the world,It can happen anywhere So fight for Mullaperiyar
@basheerkung-fu8787
@basheerkung-fu8787 Ай бұрын
🎉❤
@SomanAdichira
@SomanAdichira Ай бұрын
തമിഴ്നാട് മുഖ്യന്റെയും കേരളമുഖ്യന്റെയും വീടും എല്ലാ ഓഫീസുകളും സുപ്രീം കോടതിയും ഇടുക്കിജില്ലയിലേക്ക് മാറ്റിയാൽ പ്രശ്നപരിഹാരമാകും
@muhsinaniyas7715
@muhsinaniyas7715 Ай бұрын
ചിലപ്പോൾ വയനാട് ദുരന്തം ഈ വരാനിരിക്കുന്ന വലിയ ദുരന്തത്തിനുള്ള സൂചനയായിരിക്കാം. 😢😢അധികാരികളുടെ കണ്ണ് തുറപ്പിക്കാനുള്ള സൂചന... ഇനിയും ഇതിന്റ ഗൗരവം മനസിലാക്കിയില്ലെങ്കിൽ, നടപടി എടുത്തിട്ടില്ല എങ്കിൽ കേരളം ഒരു ഓർമയാകും..... അങ്ങനെ ആകാതിരിക്കട്ടെ 😢😢
@phyliscardoz6944
@phyliscardoz6944 Ай бұрын
Tamil Nadu government should take immediate and action, please consider, what he says is hundred percent true, both government should take immediate action 😢. I am from Chennai.
@kochumol5014
@kochumol5014 28 күн бұрын
വളരെ ശെരി ആണ് sr ബൈബിൾ നിറവേർ ആയി
@user-tb1br4wl3p
@user-tb1br4wl3p Ай бұрын
സർ പറഞ്ഞത് 100%ശരിയാണ് തമിഴ് ജനതയ്ക്ക് വെള്ളം കൊടുക്കുന്നത് മലയാളികൾക്കും വളരെ ആവശ്യമാണ് അവർ കൃഷി ചെയ്യുന്നത് കൊണ്ടാണ് അലസരായ മലയാളികൾക്ക് നിത്യോപയോഗ സാദനങ്ങളിൽ പലതും നമുക്ക് ലഭിക്കുന്നത്, എങ്കിലും കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം മലയാളികളുടെ സുരക്ഷയെ കരുതി നിർബന്ധമായും ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കാൻ കേരളാ തമിഴ് നാട് സർക്കാരുകൾ തയ്യാറാവണം
@annakuttyulahannan2714
@annakuttyulahannan2714 Ай бұрын
Sir Thank you lam Supporting with this Mullaperiyar Dam.please help us.
@അപരാജിത
@അപരാജിത Ай бұрын
Big Big salute Sir❤❤
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН