ഇതിനു മുമ്പ് എന്തറിഞ്ഞിട്ടാണ് കോടതി ഡാമിന് ജലനിരപ്പ് കൂട്ടാനും ഡാമിന് കുഴപ്പമില്ല എന്നും പറയാൻ കാരണം
@devidas400614 күн бұрын
AHANKAARAM. Thonnivaasam.
@rajendrannair680415 күн бұрын
കേന്ദ്രത്തിന്റെ കുഴപ്പമാണോ? സുപ്രീം കോടതിയുടെ ഇടപെടൽ അല്ലേ ജലനിരപ്പു കൂട്ടുന്നതിനും മറ്റ് എല്ലാറ്റിനും കാരണം? പിന്നെ സ്റ്റാലിൻ അളിയനും പിണറായി മച്ചാനും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റും.
@Guruji-x7c15 күн бұрын
ഇവിടെ കുറെ ഭരണക്കാർ ഉണ്ട്... അവർ ഇതൊന്നും അറിഞ്ഞമട്ടില്ല....
@omanakuttanpillaig195914 күн бұрын
ഡാമിന് ഒരു കുഴപ്പവുമില്ല 156 ആക്കാൻ പറഞ്ഞതും ഈ സുപ്രീംകോടതി അല്ലിയോ😊
@venkiteswaranr904814 күн бұрын
Better late than never
@muraleedharankailasam988915 күн бұрын
കേന്ദ്ര സർക്കാർ ജനത്തോട് കുറെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു, കണ്ണും അടച്ചു ബിജെപി അല്ലല്ലോ ഭരിക്കുന്നത് അത്രയും ജനം പോട്ടെ എന്ന് വിചാരിച്ചു കാണും