എത്രയും വേഗം പരിശോധന വേണം. എന്റെ പ്രാർത്ഥന കേട്ട ദൈവമെ നന്ദി. നന്ദി..
@Vishnusajeev1103 ай бұрын
Ethra varsham eduthu prarthana kelkan
@Bhaventh3 ай бұрын
😂😂😅😅
3 ай бұрын
@@Vishnusajeev110രക്ഷ നൽകി കൊണ്ട് ഉള്ള സമയം എടുക്കൽ അല്ലേ?
@amiammu7133 ай бұрын
ഈശ്വര റസൽ ജോയ് സറിന്റെ കഷ്ടപ്പാടിന്റെ റിസൾട്ട് 🙏🏻ദൈവത്തിനും ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാർക്കും നന്ദി 🙏🏻
@Sreejunsouls3 ай бұрын
സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞു ആദ്യം ചെയ്തത് ഇതിനു വേണ്ടിട്ടാണ് .. രസൽ ജോയ് ഒരുപാട് പരിശ്രമിച്ചു പക്ഷെ ഇപ്പളാണ് നടന്നത് ..
@jancyjoseph47243 ай бұрын
ഇങ്ങിനെ ഒരു നല്ലകാര്യം കേട്ടതിൽ വളരെയേറെ നന്ദി, ദൈവത്തിനും നന്ദി 🙏🙏🙏🙏🙏
@SreekumarV-su3eo3 ай бұрын
Correct madam❤❤
@indirabaiamma58153 ай бұрын
രസൽ ജോയിയെ എങ്ങനെ നന്ദി പറയേണ്ടത് എന്ന് നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. ലക്ഷകണക്കിന് ജനങ്ങളുടെ ജീവന് വലിയ വിലകൊടുത്താണ് നമ്മുടെ രസൽ ജോയ് പരിശ്രെമിച്ചത്. നന്ദി നന്ദി.
@remyavr89803 ай бұрын
Water level താഴ്ത്തി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
@Dikkuzworld3 ай бұрын
12 മാസം 🙄🙄. ഡാമിലെ ജലനിരപ്പ് താഴ്ത്തുക ആണ് അടിയന്തരം ആയി ചെയ്യേണ്ടത്.
@KaKaroT.Gaming-73 ай бұрын
sathyam
@balanp41723 ай бұрын
അത് സുരക്ഷാ ഉദ്യോഗസ്ഥർ തീരുമാനിയ്ക്കും.
@anoopkvpattimattom87283 ай бұрын
അതെ, മുല്ലപെരിയാറിൽ ഒരു പരിശോധനയും വേണ്ട, ആ വെള്ളത്തിന്റെ അളവ് കുറച്ചാൽ മതി.,ഇനി 12 മാസം വരെ കാത്തിരിക്കുക എന്നൊക്കെ പറയുന്നത് അൻമ്മഹത്യപരമാണ്. വിവരങ്ങൾ വച്ച് ഒരു വിഡിയോ ചെയ്യരുതോ? 😊
@Dikkuzworld3 ай бұрын
@@anoopkvpattimattom8728 വീഡിയോ ഇട്ടു മടുത്തു.. കുറ്റം പറയാൻ ആളുകൾ ഉണ്ട് ആർക്ക് വേണ്ടി ആണ് പറയുന്നത് എന്ന് മനസിലാക്കണ്ടേ 😊.. ഞാൻ വല്ല ഹേമ കമ്മിറ്റിയുടെയും ഇടാം അതാണ് ആളുകൾക്ക് ഇഷ്ടം എന്ന് തോന്നുന്നു
@shijicherian51833 ай бұрын
ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിപാടിയാണ് കാരണം തമിഴ്നാട് കാശു മറിച്ച് ഇതിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അവർക്ക് കുറച്ചു കൈമുടക്ക് കൊടുത്ത് കേരളത്തിന്റെ ആൾക്കാരെ സ്വാധീനിക്കാൻ എളുപ്പമാണെന്ന് നമ്മളെ ഏവരെയും പോലെ തമിഴ്നാടിനും അറിയാം അതുകൊണ്ട് ഇതിലൊന്നും ഒരു കാര്യവും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല പിണറായിയുടെ ആളുകൾ കാശു വാങ്ങി ഇതിനെ അട്ടിമറിക്കും ഇത് ഈ ചാനലുകാരെന്നു കുറിച്ചു വെച്ചാൽ അടുത്ത വാർത്തയിൽ കൊടുക്കാം
@Guruji-x7c3 ай бұрын
എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ വിഷയം ശാന്തമായ് തീരട്ടെ.... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും -.. സമരസമിതിക്കും.... അഭിനന്ദനങ്ങൾ...
@anaghamohan55293 ай бұрын
ഇത് നടപ്പാക്കി കിട്ടണം. യിങ്ങനെ അറിയിപ്പ് വന്ന് കൊണ്ട് കേരളത്തിലെ ജനങ്ങൾ മാറി നിൽക്കരുത്. നമുക്ക് അവർ പറഞ്ഞ സമയത്ത് ഇതിൻ്റെ റിപ്പോർട്ട് കിട്ടണം. ഇത്രയും ജനങ്ങളുടെ പ്രാർഥനയും കണ്ണീരും ദ്ദേയിവം കണ്ടൂ. ഇതിന് മുൻകൈ എടുത്ത റസൂൽ ജോയി സാർ ജലസേജന വകുപ്പിനും, നന്ദി 🙏🙏🙏🙏🙏🙏🙏
@SreekumarV-su3eo3 ай бұрын
🙏🙏🙏👋
@Suresh-ww8pn3 ай бұрын
സത്യം 100%
@syamkumar55553 ай бұрын
ഇത് 12 മാസം വരെ നീട്ടി കൊണ്ട് പോകാത്തെ എത്രയും പെട്ടന്ന് തന്നെ ചെയ്യണം... ഇനിയും ജനങളെ മണ്ടന്മാരാക്കരുത്
@shijimonpg62563 ай бұрын
Super 12am thiyathi pottan pokunna daminte balam parisodhikkan 12masam😮😮😮
@YugmaUnique3 ай бұрын
അതെ. സെപ്റ്റംബർ 12 ന് ഡാം പൊട്ടുമെന്ന് പ്രവചനം ഉണ്ടല്ലോ. അത് സത്യമായാൽ പിന്നെ ആരും ഒന്നും പരിശോധിക്കേണ്ടി വരില്ല.😊
@Shankumarvijayan38973 ай бұрын
റസൂൽ ജോയ് സാറിന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടു. നന്ദി 🌹😊🙏
@Shivamithra-dk5pq3 ай бұрын
12 മാസം ജലനിറപ്പ് ഉയരതെ നോക്കണം. അതിനു വേണ്ടത് ഉടൻ ചെയ്യുക. ഇനിയും വൈകിയാൽ..? 🙏🙏🙏🙏🙏
@anilmathew90043 ай бұрын
വെള്ളാനകളുടെ നാട് എന്ന സിനിമയിൽ ആനയുടെ തുമ്പികയ്യിൽ നിന്നും വടം വിട്ടുപോയി റോഡ് റോളർ പുറകോട്ട് ഉരുണ്ട് തുടങ്ങുമ്പോൾ അതിനെ തടഞ്ഞ് നിർത്താൻ വേണ്ടി നമ്മുടെയൊക്കെ സൂപ്പർതാരമായ മോഹൻലാൽ അതിമനോഹരമായി ചിരിപ്പിക്കാൻ വേണ്ടി തൻ്റെ കയ്യിലിരിക്കുന്ന ഒരു കാലൻ കൂട എറിയുന്ന രംഗം ഓർത്തുപോയി😂
@SENJITHKS-yy9ue3 ай бұрын
12 മാസത്തിനുള്ളിൽ ഈ ഡാം പൊട്ടില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത്. കോടതിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മനുഷ്യ ജീവന് ഒരു വിലയും നൽകുന്നില്ല എന്നത് കഷ്ടം തന്നെ. 130 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമാണോന്ന് പരിശോധിക്കാൻ 12 മാസം. ഇങ്ങനെയൊക്കെ ഈ രാജ്യത്ത് മാത്രമേ നടക്കൂ. എന്തായാലും പ്രാർത്ഥിക്കാൻ മാത്രമേ സാധാരകാരായ ജനങ്ങൾക്ക് സാധിക്കൂ
@GeethaMk-dp9cl3 ай бұрын
എല്ലാ ജനങ്ങളു ഒന്നിച്ച്നിന്ന്പേരാടിയ ജനങ്ങൾക്ക് എൻറ ആയിരം ആയിരം അഭിനനനം
@SreekumarV-su3eo3 ай бұрын
🙏🙏🙏💫
@joycp45343 ай бұрын
12 മാസം വേണോ പരിശോധിക്കാൻ. കാലഹരണപ്പെട്ട ഡാമിന്റെ സുരക്ഷ പരിശോധിക്കുന്നത് അത്യന്തം അപഹാസ്യമാണ്. കേരള ജനതയെ പൊട്ടൻമാരാക്കുന്ന ഒരു തീരുമാനം മാത്രം.
@SENJITHKS-yy9ue3 ай бұрын
കറക്റ്റ് bro മനുഷ്യ ജീവനുകൾക്ക് ഒരു വിലയും നൽകുന്നില്ല എന്നുള്ള കാര്യത്തിന് തെളിവാണ് ഇത്. ഇത്രയും ഭീകരമായ അവസ്ഥയിൽ പോലും കോടതി പറഞ്ഞിരിക്കുന്നത് 12 മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചാൽ മതിയത്രേ.... കേരളജനതയുടെ വിധി അനുഭക്കുക തന്നെ
@MadhusudhananRPillai3 ай бұрын
ഈ പന്ത്രണ്ടാം മാസത്തിനുള്ളിൽ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അതിനെ ഉത്തരവാദി ആര്
@ajithajayakumar54113 ай бұрын
ഈശ്വര, ഞങ്ങളെ രക്ഷിക്കണേ. പരിശോധന സത്യ സന്ധമായിരിക്കണം. ഞാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ഒപ്പിട്ടു കൊടുത്തിരുന്നു. രസൽജോയ് sir പിന്നെ ഒരു എറണാകുളത്തുള്ള ഒരു കുട്ടി ദിവസവും ഒരുപാട് സങ്കടത്തോടെ ഇതിനെ പറ്റി സംസാരിച്ചു കൊണ്ടേ ഇരിക്കുക ആയിരുന്നു. നന്ദി ഉണ്ട്. എത്രയും പെട്ടെന്ന് യാതൊരു മായവും കലർത്താതെ എല്ലാ കാലത്തേക്കുമുള്ള ഒരു saswadha പരിഹാരം തന്നെ ആയിരിക്കണം എന്നുള്ള ഒരു അപേക്ഷ ഉണ്ട്. 🙏🙏
@thomasthozhala60433 ай бұрын
ഇപ്പോൾ തന്നെ വളരെ വൈകി ഇനിനടപടിയുമായി വരുന്നതുവരെ ഡാംനിലനിൽക്കുമോ ആവോ ? ഡാം ഡീകമ്മീഷൻ ചെയ്യുക ..........
@GeethaMk-dp9cl3 ай бұрын
ജനങ്ങളുടെ ജീവനു വിലയുണ്ട് എന് മനസ്സിലാക്കിതന്നതിന് കേന്ദ്ര ജലകമ്മീഷന് ബിഗ് സലൂട്ട്👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽:👍🏽::::👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@SreekumarV-su3eo3 ай бұрын
👆👆👆
@anishvijayan76623 ай бұрын
ഒരു ചുക്കും സംഭവിക്കില്ല ഇനി കുറച്ചു കോടികൾ കേരളത്തിലേക്ക് ഒഴുകും പാർട്ടികൾ ഒന്ന് കൊഴുക്കും 😆😆😆
@Sasidharan.m84673 ай бұрын
എല്ലാം ശുഭ മായി തീർന്നു കേരള ജനത സമാധാനമായി ഉറങ്ങട്ടെ.
@tintuthomas1073 ай бұрын
12മാസം ആരുടെ അമ്മേനെ കെട്ടിക്കാൻ ആണ്
@ChristoCJ033 ай бұрын
Finally some good news
@Anonymus.1113 ай бұрын
Unfortunately It's not a good news . This is to shut everones mouth for 1 year🫠ithokke ivarde kaliyanu bro. Avasanam safe ananne varu😂
@subair34713 ай бұрын
പഴയ തോമസിനെ ദൈവത്തെ ഓർത്തു ഉൾപ്പെടുത്തല്ലേ 🙏
@SomancpThankam3 ай бұрын
സേവ് മുല്ലപെരിയാർ സേവ് കേരളം
@Pool-b6s3 ай бұрын
വെള്ളം പാണ്ടികളുടെ നാട്ടിലേക്ക് ഒഴുക്കുക ❤😂 Keralaa ബ്രദേഴ്സ് and സിസ്റ്റർസ്...ഇത് നമ്മുടെ വിജയം ❤
@sallyreji7193 ай бұрын
Avar mothom vellom divasam kodukkatte
@mohananpuzhankara46863 ай бұрын
12 മാസത്തിനുള്ളിൽ കാര്യം തീരുമാനമാകും! എന്തു നല്ല നാട്!
@RajeshgPillai3 ай бұрын
അതും തമിഴ്നാടിന്റെ ആൾക്കാർ വരും കേരളം സപ്പോർട്ട് ചെയ്യും😅
@balanp41723 ай бұрын
അത് സുപ്രീം കോടതി നോക്കിക്കൊള്ളും.
@VijayaMadhu-uj9ch3 ай бұрын
റസ്സൽ sir ന് ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ. എല്ലാ ജനങ്ങളുടെയും പ്രാർത്ഥനയും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാവും 🙏🙏🙏God ബ്ലെസ് you 🌹🌹🌹
@radhajayan87853 ай бұрын
ഭഗവാനേ എൻ്റെ പ്രാർത്ഥന കേട്ടതിനു നന്ദി🙏🙏🙏😭 നല്ല തീരുമാനം ഉടനെ ഉണ്ടാകണേ🙏🥰
@sanjeevps3 ай бұрын
എന്തിനാണ് 12 മാസം . വെള്ളം താഴ്ത്തി വേണം പരിശോധന
@krishnasankar10833 ай бұрын
ഭഗവാനെ നന്ദി 🙏🏽🙏🏽🙏🏽
@rubythomas63293 ай бұрын
വെള്ളത്തിന്റെ ലെവൽ 100 അടി ആക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടരണം. കരയുന്ന കുഞ്ഞിനെ പാൽ കിട്ടുകയുള്ളൂ.നമ്മൾ പ്രതിഷേധിച്ചാലെ കാരൃങ്ങൾ speed up ആകുകയുള്ളു.
@Suresh-ww8pn3 ай бұрын
യെസ്
@sasikalav.k97393 ай бұрын
എത്രയും പെട്ടെന്ന് തന്നെ ജലനിരപ്പ് 100 അടിയായി കുറയ്ക്കുക
@mydialoguesandinterpretati54963 ай бұрын
12 maasom... Kollam😮
@sheelajoseph15133 ай бұрын
ഒരു വർഷം വരെ ഡാം പൊട്ടാതിരിക്കാൻ, എന്തെങ്കിലും ചെയ്തോ?
@LOVEBS6353 ай бұрын
❤ good
@SB-mp5jb3 ай бұрын
നല്ല കാര്യം തന്നെ... പക്ഷേ ഇത് ആരുടെ കണ്ണിൽ പൊടിയിടനാണ് ഈ 12 മാസം (ഒരു വർഷം )എന്ന്... പറഞ്ഞത് മോശമായി പോയി..... 🙏
@Akhi-b7h3 ай бұрын
ഡാമിന് ഒരു കുഴപ്പവുമില്ല ഇനി ഒരു 1000 കൊല്ലം പൊയ്ക്കോളും എന്ന റിപ്പോർട്ട് ഉടൻ വരുന്നതാണ്.... മാജിക് 🤣🤣
@BablooKuran3 ай бұрын
Thank God ❤❤❤❤
@nisharavi98733 ай бұрын
റെസ്സൽ ജോയി സാറിന്റെ പ്രയത്നം ഇനി എല്ലാ ഞാഞ്ഞൂലുകളും അവകാശം പറഞ്ഞു തലപൊക്കി വരും
@thamanaiqbal88933 ай бұрын
പഎത്രയും വേഗം പരിശോധന നടത്താവട്ടെ തമിഴ് ന് ജനങ്ങൾമരിക്കുക ഇല്ലല്ലോഅവനിക്ക് വെള്ളം മാത്രം മതിയല്ലോ
ജലക്കമ്മീഷൻ അനുമതി തന്നാലും തമിഴ്നാട് സുപ്രീംകോടതിയിൽ പോവുകയില്ലേ?
@Joseph-g9d8t3 ай бұрын
Poittu karyamill.a
@vasanthic76523 ай бұрын
ഉറപ്പായും സുപ്രീംകോടതിയിൽ പോകും TN ജയിച്ചുവരും
@AnoopFrancis3 ай бұрын
No, moonnaga samithi edukkunna theerumanagal SC eduthath pole thanneyaanu
@ckpadmanabhan91633 ай бұрын
അതിന് മുൻപേ പ്രളയം വരാത്ത രീതിയിൽ വെള്ളം വറ്റിച്ചു കളയുക.
@Snooyi1113 ай бұрын
ഇന്നലെ തമിഴ് ന്യൂസിൽ കണ്ടു.... നമ്മൾ അവരോട് എന്തോ ദ്രോഹം ചെയ്തപോലെ ആണ് ന്യൂസ് വായിക്കുന്നത്... കഷ്ടം
@nehithariyasriyas66513 ай бұрын
Alhamdulillah.kujjumakale ഓർത്താണ് പേടി
@sheelakc99623 ай бұрын
ഈശ്വര 👍
@ritapaul53333 ай бұрын
ദൈവത്തിനു നന്ദി. പക്ഷെ 12 മാസം ഇത്തിരി കൂടുതലല്ലേ. അത്ര നാൾ സുരക്ഷ നല്കാൻ ജലനിരപ്പു കുറച്ചു വയ്ക്കാൻ കൂടി ശ്രദ്ധിക്കണം. പുതിയ ഡാം ലോക വിഡ്ഢിത്തമാണ്. ആ ഭൂ പ്രദേശത്തെ ഒട്ടും ഇനി ശല്യപ്പെടുത്താൻ പാടില്ല. അതു വളരെ ആപല്ക്കരമാണ്. ഇപ്പോൾ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകുന്ന ഈ കാര്യം പുതിയ ഡാമിനു വേണ്ടി വാദിക്കുന്നവർക്ക് എന്താണു മനസ്സിലാകാത്തത്? പരിശോധന നടത്താൻ തമിഴ് നാടിനു നിർദ്ദേശം കൊടുത്താൽ അത് ശരിയായ രീതിയിൽ നടക്കുമോ? തമിഴ് നാട് ചതിയന്മാരാണ് ഇത്ര കാലത്തെ അനുഭവം അതാണല്ലൊ പറഞ്ഞു തരുന്നത്
@JP-ie6bz3 ай бұрын
പരിശോധന live ആയി കാണിക്കാൻ തയാർ ആകുവോ 😊😊😊
@asharaf.3 ай бұрын
സുരക്ഷാ സമിതി അംഗങ്ങൾ ആരൊക്കെ യാണ് ആവോ? യിതുവരെ യിവർ തമിഴ്നാടിനു വേണ്ടി യല്ലേ നിന്നതൊക്കെ. Adv റസൽ ജോയിയെ പോലുള്ള വർ യീ സമിധിയിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
@artistsyamremes21123 ай бұрын
അഭിനന്ദനം, അഭിനന്ദനങ്ങൾ.. 👏👏👍👌♥️
@thomasjoseph59453 ай бұрын
സുരക്ഷാ പരിശോധന നടത്തിയാലും കേരളത്തിന് അനുകൂലമായി ഒന്നും പ്രതീക്ഷിക്കണ്ട. ഒരു പ്രശ്നവുമില്ല എന്നൊരു റിപ്പോർട്ട് വരും.
@premalathakm32933 ай бұрын
Corréct...
@JessySabu-zy2kz3 ай бұрын
❤ very good decision
@RajiGopi-lq7vp3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻Thank God
@meerapraveen94013 ай бұрын
12 മാസം കഴിഞ്ഞ് റിപ്പോർട്ട് കിട്ടിയിട്ടെ സുരക്ഷാനടപടികൾ തുടകങ്ങുകയുള്ളോ ? എത്രയും പെട്ടെന്ന് ജലനിരപ്പ് കുറക്കാനുള്ള നടപടികൾ തുടങ്ങട്ടെ.
@regielizabethjoseph50653 ай бұрын
V.Happy News ... Good God is Great .. ❤
@sidhusahara3 ай бұрын
12 മാസം കൊണ്ട്. വരാൻ പോകുന്ന റിസൾട്ട് മുൻകൂട്ടി പറയാൻ ആർക്കാണ് കഴിയാത്തത്. 12 മാസം എന്ന് പറയുമ്പോ പലരെയും വിലക്കു എടുക്കാൻ തമിഴ് നാടിനു മുന്നിൽ ഒരുപാടു സമയം ഉണ്ട്. പരിശോധനയ്ക്കു ശേഷം അവർ പറയും ഡാം പ്രശ്നം ഒന്നും ഇല്ല... കേബിൾ ആംഗറിങ് അടക്കം എല്ലാം അവർ ചെയ്തു വച്ചിടുണ്ട്. എന്നൊക്കെ തന്നെ.... അന്വേഷണ കമ്മിറ്റിയെ വിലക്കു എടുക്കാൻ തമിഴ് നാട് കഴിയുന്നത്ര നോക്കും. ഇവിടുള്ളവർ അതിനു കൂട്ടും നില്കും. പാവം ജനങ്ങളുടെ ജീവനും ജീവിതവും ആണ്. അത് വച്ചു ഇനി നിങ്ങളുടെ കളിക്കരുത്. പ്ലീസ്.
@Thashin_lovesfood3 ай бұрын
😊Alhamdhulillah
@sarathv.s4543 ай бұрын
ഒരു വർഷം കഴിഞ്ഞിട്ട് ഡാം സുരക്ഷിതം ആണെന്ന് എങ്ങാനും പറഞ്ഞാൽ 🙄
@sureshsuresh31473 ай бұрын
റെസ്സൽ ജോയ് സാറിന്റെ പ്രവർത്തനങ്ങൾ വിജയം കണ്ടു
@aadinath94513 ай бұрын
സുരേഷ് ഗോപി ഇഫക്ട്.... ❤️❤️❤️❤️💜💜💜💙💙💙
@JP-ie6bz3 ай бұрын
ഇന്ത്യൻ ആർമിക്ക് കൈമാറുക അവർ ഏറ്റെടുക്കട്ടെ
@sheebaanil21243 ай бұрын
ജലനിരപ്പ് താഴ്ത്തുക
@jithinbabybaby44023 ай бұрын
പരിശോധന കഴിയട്ടെ എന്താവും എന്ന് കാണാം
@kunjakichu68543 ай бұрын
അഡ്വ റസൽ ജോയ് സർ ഒപ്പം സുരക്ഷിതം അല്ല വെളളം 100അടിയക്കുക
@remapk21633 ай бұрын
One good news👃
@vsadasivan70223 ай бұрын
ഇത് പരിശോധിക്കാൻ 12 മാസമോ ? 12 കൊല്ലം കൊടുക്കാത്തത് ഭാഗ്യം !
@vishnumullasseryschannel7863 ай бұрын
സൂപ്പർ, തമിഴ് നാട് ആണ് നോക്കുന്നതെങ്കിൽ ഡാമിന് ഒരു കുഴപ്പവും ഉണ്ടാവില്ല 😢 അവർ ക്യാഷ് കൊടുത്ത് ആളെ ഇറക്കും 🫰👎 ഇത് ചെക്ക് ചെയ്യുന്ന ടൈമിൽ നമ്മടെ ആരേലും എവിടെ കാണുമോ?
@indirabaiamma58153 ай бұрын
രസൽ ജോയ് നമുക്ക് പ്രേതീക്ഷയ്ക്ക് വകയുണ്ടോ? ❤️
@jinigeorge5423 ай бұрын
ബലവാൻ നായ ദൈവം ഇ ട പെടും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shagiunnikrishnanshagiunni99703 ай бұрын
Very good
@shijujohn19153 ай бұрын
ചോദിച്ചത് തന്നെ പിന്നേം പിന്നേം ചോദിക്കുന്നു ☹️
@4667robin3 ай бұрын
All credit goes to Rasal joy Sir. Big salute
@James-yq9ed3 ай бұрын
12 മാസം കൊണ്ട് തമിൽനട് പരിശോധനക്ക് വരുന്നവരെ ഇല്ല വിധത്തിലും സ്വാധീനിക്കും.? ഇത്രയും നീണ്ട കാലയളവ് എന്തിന്.??
@kochikkaran-3 ай бұрын
Pv ഇവിടെ ഉള്ളപ്പോൾ ഈ 12മാസം കൊണ്ട് ഒരു റിപ്പോർട്ടും സബ്മിറ്റ് ആകില്ല. എഴുത്തിവെച്ചോ..
@santhoshkumarkk96863 ай бұрын
ഇപ്പോൾ ഈ വൈകി വന്ന ഈ തീരുമാനം നല്ലത് എന്നാൽ അതുവരേക്കും ഡാം നിലനിൽക്കുമോ ആയതു കൊണ്ട് എത്രയും പെട്ടന്ന് വെള്ളം ഒഴുക്കി കളഞ്ഞ് ഭീഷണി ഒഴിവാക്കുകയാണ് ഗവന്മെൻ്റ് ചെയ്യേണ്ടത്
@josephkarikkatuthomas84083 ай бұрын
Suresh ഗോപി❤ keralam
@michaelj47063 ай бұрын
130 വർഷം പഴകി ദ്രവിച്ച മുല്ല ഡാം .........??? ഇനി എന്തു പരിശോധന .........?? Deecommission immediatly ടൺൽ ഉണ്ടാആക്കി തമിഴ്നാട് വെള്ളം കൊണ്ടുപോയി Storage in വെഗാ ഡാം എന്നു കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നു🎉🎉
@nagarajan52333 ай бұрын
🙏🙏🙏❤🙏🙏
@joymathew74203 ай бұрын
ALL 12 MONTHS ,😮😮 DECREASE WATER LEVAL 90 FT IN MULLAPERIYAR DAM !
@agneskanthony82563 ай бұрын
Instead of 12 months it cannot be reduce into 4 or 6 months?
@aravindpanickrr50663 ай бұрын
Dam bottom basement expert inspection required., including Canadian dam safety expert inspection
@habeebasalim3 ай бұрын
12 masom kondu.jalanera ppu.uyarathea surakshhi.thom.aai.nokanom.athinu veandathu uden cheyyuka 12 masom kondu.surakshha noki varum pol.adutha mazha vanni.rikum eathayalum.kurachu.aashwasom aai ttun congratulations sir nalla kariom vum aashwasom aai ttu lla kariavum aanu.athinu munpu dam nttea vealla thinttea alavu kuraikanom.sir big salute sir
Alla credit Nammude advocate russel joy sir in ahn .❤
@sudhacnambiar65343 ай бұрын
Kurachu nalukalku shesham useful ulla oru vartha ketu. While safety of women is utmost priority, the only action pending with the government is to take appropriate action. Medias, please do not hide issues pertaining to mullaperiyar and wayanad. Their voice also has to be heard . Please have the same momentum of reporting for these issues too...
@runpvt65243 ай бұрын
12 moths😳, adipoli nalla thirumanam 😢
@bindhuhari75243 ай бұрын
👍👍👍👍👍
@agneskanthony82563 ай бұрын
At present pls reduce the water level in the dam
@suseelasubramoni31653 ай бұрын
🙏🙏🙏🙏🙏
@peterselvaraj70223 ай бұрын
100 കൊല്ലം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. P.T തോമസ് Retd Judge. 😂😅പേടിക്കേണ്ട, ധൈര്യമായിരിക്കൂ. ഞങ്ങളില്ലേഇവിടെ.😁😄