മുല്ലപ്പെരിയാർ ഭീതിയിൽ വണ്ടിപ്പെരിയാറുകാർ | Mullaperiyar dam

  Рет қаралды 177,969

Marunadan Exclusive

Marunadan Exclusive

Күн бұрын

മരണഭീതിയിയോടെ
ഡാമിനടിയിലെ ഗ്രാമം
#Mullaperiyar #idukki #vandiperiyar

Пікірлер: 763
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
മറുനാടനെ പോലെ ഉള്ള നട്ടെല്ലുള്ള ചാനൽ മാത്രമേ ഈ വിഷയത്തിൽ കേരളജനങ്ങൾക് ഒപ്പം നില്കുന്നുള്ളു👍.
@sheeschannel439
@sheeschannel439 2 жыл бұрын
TN nu athra hold und ..mp mar awdunnanu kooduthal..awar dam polikkan orikkalum sammathikkilla..bcos they r making 1000 nds of crores out of it n paying just rs.10lakhs per annum to kerala.if the dam has been decommissioned, the lease contract will automatically become invalid...so..we have to fight hard for our lives...jalanirapp 139 aakkeettonnum yathoru karyomilla..nammal namde aawashyathil urachu ninne pattoo..# decommissionmullapperiyardam...athinu namkk kendram kaniyan sc kaniyanam..athu nadakkenamenkil UN idapedanam 1 TMC water TN karnataka n Andraykk kodukkunnath 3 crores per annum Anu..athesamayam Keralathil n 700TMC awarkk itranaalum ippolum kittikkondirikkunnath verum 10 lakhs per annum nu
@elammanv3970
@elammanv3970 2 жыл бұрын
മുല്ലപ്രിയറിലെ അധികജലം തമിഴ്നാട്ടിലേക്കുതന്നെ കൊണ്ടുപോകാനാണ് ഇനി ആലോചിക്കേണ്ടത് നമുക്കു ഒരു ഗുണവുംലത്തത് നമ്മൾ എന്തിനു സ്വീകരിക്കണം
@shajivarghese2102
@shajivarghese2102 2 жыл бұрын
Tamil Nadu Government has a liaison office just for handling the Mullaperiyar issues. They have a PR wing as well as a department just to give bribes to politicians, judges and the media who are in favor of dismantling the dam or doing anything other than keeping the status quo. That means everybody who have ruled Kerala (CPM, Congress etc.) and their coalition parties have received some form of bribe to continue as is. Marunadan is trying some yellow journalism to see if he can get a slice of the bribe. That is all. Once he gets his share, he will be quiet too!. The whole Supreme Court justices have been bribed by the TN Government.
@jyothik7871
@jyothik7871 2 жыл бұрын
ആരും vote ചെയ്യാൻ പോകരുത്. ഒരു party കാരും. ജീവനെ കാട്ടിലും വലുതല്ലല്ലോ ഒന്നും.
@__jk___
@__jk___ 2 жыл бұрын
ഇനി അടുത്ത വോട്ട് ചെയ്യാൻ പോകുന്നത് വരെ കുഴപ്പം ഒന്നും വരില്ലെന്ന് എന്താണ് ഗാരൻ്റി ?
@tsm7584
@tsm7584 2 жыл бұрын
Decommission mullaperiyar dam #Novote
@sheeschannel439
@sheeschannel439 2 жыл бұрын
TN nu athra hold und ..mp mar awdunnanu kooduthal..awar dam polikkan orikkalum sammathikkilla..bcos they r making 1000 nds of crores out of it n paying just rs.10lakhs per annum to kerala.if the dam has been decommissioned, the lease contract will automatically become invalid...so..we have to fight hard for our lives...jalanirapp 139 aakkeettonnum yathoru karyomilla..nammal namde aawashyathil urachu ninne pattoo..# decommissionmullapperiyardam...athinu namkk kendram kaniyan sc kaniyanam..athu nadakkenamenkil UN idapedanam 1 TMC water TN karnataka n Andraykk kodukkunnath 3 crores per annum Anu..athesamayam Keralathil n 700TMC awarkk itranaalum ippolum kittikkondirikkunnath verum 10 lakhs per annum nu
@sheeschannel439
@sheeschannel439 2 жыл бұрын
TN nu athra hold und ..mp mar awdunnanu kooduthal..awar dam polikkan orikkalum sammathikkilla..bcos they r making 1000 nds of crores out of it n paying just rs.10lakhs per annum to kerala.if the dam has been decommissioned, the lease contract will automatically become invalid...so..we have to fight hard for our lives...jalanirapp 139 aakkeettonnum yathoru karyomilla..nammal namde aawashyathil urachu ninne pattoo..# decommissionmullapperiyardam...athinu namkk kendram kaniyan sc kaniyanam..athu nadakkenamenkil UN idapedanam 1 TMC water TN karnataka n Andraykk kodukkunnath 3 crores per annum Anu..athesamayam Keralathil n 700TMC awarkk itranaalum ippolum kittikkondirikkunnath verum 10 lakhs per annum nu
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
👍
@sobhashaji9932
@sobhashaji9932 2 жыл бұрын
പുതിയ ഡാം ഉണ്ടാക്കാതെ അടുത്ത ഏത് ഇലക്ഷനും ഒരു പാർട്ടിക്കും കേരളത്തിലുള്ള ആരു vote ചെയ്യരുത് .
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
👍
@sreelathap.s8448
@sreelathap.s8448 2 жыл бұрын
👍👍
@sethulakshmi8170
@sethulakshmi8170 2 жыл бұрын
👍
@mskdvlogs1340
@mskdvlogs1340 2 жыл бұрын
സത്യം....
@ponnu5380
@ponnu5380 2 жыл бұрын
അതെ
@marianelson4643
@marianelson4643 2 жыл бұрын
പാവങ്ങൾ എല്ലാരുടെയും കണ്ണ് നിറയുന്നു....🥺😢
@saranyaasha8727
@saranyaasha8727 2 жыл бұрын
Athe
@cochin-land-builders
@cochin-land-builders 2 жыл бұрын
കഷ്ടമാണ് ദൈവമേ..... എന്തൊരു വിധി..... അവരുടെ ഒരു അവസ്ഥ... ഈ സുപ്രീം കോടതിയിൽ ഉള്ളവർ മനുഷ്യരല്ലേ.....40 ലക്ഷം ജനങ്ങളുടെ ജീവന് തെളിവും ചോദിച്ചുകൊണ്ടിരിക്കുന്നത് 😔😔😔😔😔
@voice318
@voice318 2 жыл бұрын
കേരള സർക്കാറിൻ്റെ റിപ്പോർട് അനുസരിച്ചായിരിക്കും കോടതി വിധി
@philipgevarghese6220
@philipgevarghese6220 2 жыл бұрын
കോടതിയിൽ ഇരിക്കുന്ന മരപ്പാവാ ആയ ജഡ്ജി ,അവന്റെ ലക്ഷ്യം പണം
@voice318
@voice318 2 жыл бұрын
@@philipgevarghese6220 സർക്കർ ഇപ്പൊൾ കൊടുത്ത റിപ്പോർട്ടും ഡമിനെ ഒരു കുഴപ്പങ്ങളും ഇല്ല എന്നാണ്😂
@meee2023
@meee2023 2 жыл бұрын
ഒരു dam എത്ര നാൾ നിലനിൽക്കും എന്ന് ജഡ്ജിമാർക് അറിയാതെ അല്ല... എല്ലാത്തിനും തെളിവ് വേണം... തമിഴന്മാർ strong ആണല്ലോ
@jespersheeba3759
@jespersheeba3759 2 жыл бұрын
@@meee2023 what we did?? Just curious to know...🙄
@ammus6175
@ammus6175 2 жыл бұрын
പുതിയ ഡാം പണിയാതെ ഇനി ആരും ആർക്കും വോട്ട് കൊടുക്കരുത് 🙄അപ്പൊ എന്തേലും തീരുമാനം ഉണ്ടാവും
@achuachu5919
@achuachu5919 2 жыл бұрын
👍
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
👍
@toxicman3903
@toxicman3903 2 жыл бұрын
😹ath pattum
@naveed9168
@naveed9168 2 жыл бұрын
Mmm athenne
@jijishibu6307
@jijishibu6307 2 жыл бұрын
Yes
@ponnu5380
@ponnu5380 2 жыл бұрын
നീല മാസ്ക് ചേട്ടൻ പറഞ്ഞത് സത്യം ആണ് വോട്ട് ചോദിക്കാൻ മാത്രം വരുന്ന ജനപ്രതിനിധികൾ ജയിച്ചു കഴിഞ്ഞ പിന്നെ പൊടി പോലും കാണില്ല സ്ഥലം പോലും വിൽക്കാൻ പറ്റാത്ത അവസ്ഥ ആണ് 😔😔
@Charlie_00000
@Charlie_00000 2 жыл бұрын
റസ്സൽ ജോയ് ഭരണാധികാരി ആകണമെന്ന് ആഗ്രഹിക്കുന്നവർ 💥
@stelin5
@stelin5 2 жыл бұрын
കിറ്റ് വാങ്ങി മയങ്ങിയ ജനങ്ങളെ... വീണ്ടും മയക്കാം എന്ന സർക്കാരിൻ്റെ വ്യാമോഹം അടുത്ത ഇലക്ഷനിൽ ഡാം പണിയാതെ വോട്ടില്ല.
@prpuramanaprasanth1687
@prpuramanaprasanth1687 2 жыл бұрын
ജീവനോടെ ഉണ്ടെങ്കിൽ... വോട്ട് ചെയ്യാം...
@fishing_kerala_
@fishing_kerala_ 2 жыл бұрын
Ipol kit ilallo bro election kazhenjapol thotta kit illa😂😂
@johnsonvp2666
@johnsonvp2666 2 жыл бұрын
പുതിയ ഡാം. അതിനുവേണ്ടി ഒരുമിച്ചു നിൽക്കുക. 👍🏿
@crvlogs8582
@crvlogs8582 2 жыл бұрын
കേരളത്തിലുള്ളവർ ആര്ക്കും വോട്ട് കൊടുക്കരുത് വരൂ നമുക്ക് ഒരുമിച്ചു പ പ്രതിഷേധിക്കാം💪🏾💪🏾💪🏾 സേവ് ബ്രിഡ്ജ് russel joy sir ❤
@radhakrishnanr1426
@radhakrishnanr1426 2 жыл бұрын
ജനങ്ങൾ ഒന്നിച്ചു നിൽക്കണം പാർട്ടി, ജാതി, മതം ഇല്ല. ദൈവം തന്ന ജീവൻ ബലി കൊടുക്കല്ലേ. പാവങ്ങൾ, നമുക്ക് നീതി കിട്ടല്ലേ. പാർത്ഥിക്കുക, പ്രവർത്തിക്കുക. 🙏
@siyadputhiyapurayil9911
@siyadputhiyapurayil9911 2 жыл бұрын
😢😓 prarthikaam chetaa.. daivam kai vidilla
@arunprasad952
@arunprasad952 2 жыл бұрын
നീല മാസ്ക് വെച്ച ചേട്ടൻ പറഞ്ഞത് ആണ് ജനങ്ങൾ ആണ് മണ്ടന്മാർ 👍🏻👍🏻👍🏻👍🏻സത്യം അല്ലെ ആ വാക്കുകൾ 👌🏻👌🏻👌🏻
@ambilysanthosh2296
@ambilysanthosh2296 2 жыл бұрын
മഴ ശക്തമായി പെയ്യുമ്പോൾ പാവങ്ങൾ മരണം മുന്നിൽ കാണുന്നുണ്ടാവും.... ആര് കാണാൻ ഇതൊക്കെ?
@kamalav.s6566
@kamalav.s6566 2 жыл бұрын
ആശങ്കപ്പെടേണ്ട എന്നവാക്ക് മേലിൽ മിണ്ടിപ്പോകരുത് . എത്ര നാൾ ഇങ്ങനെ പേടിച്ചു ജീവിക്കാനാകും പുതിയ ഡാം അല്ലാതെ മറ്റ്‌ വഴി ഇല്ല
@Nannuz_kitchen_vlog
@Nannuz_kitchen_vlog 2 жыл бұрын
@@kamalav.s6566 ☹️☹️☹️😭
@bushankarayil6792
@bushankarayil6792 2 жыл бұрын
മാറിമാറിവരുന്ന ഗവണ്മെന്റിന്റെ പിടിപ്പു കേട് ജീവിതംകാലം മഴ വരുമ്പോൾ കുറച്ചു ഓട്ടം കാണാം
@alenfone7902
@alenfone7902 2 жыл бұрын
Adv റസ്സൽ ജോയിയെ മറുനാടൻ കൊണ്ട്വന്നത്മുതൽ കേരളം ഇത് ഏറ്റെടുത്തു, ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല
@abhijithabhi327
@abhijithabhi327 2 жыл бұрын
ഡാമിന് കുഴപ്പം ഇല്ല ഡാമിന്റെ പേരിൽ ഭീതി പരതിയാൽ കേസ് എടുക്കും എന്ന് പറഞ്ഞ ആളെ കുടുംബം ആയി ഡാമിന്റെ താഴെ വീട് വച്ചു താമസിക്കാൻ പറ്റുമോ എങ്കിൽ ഇത് വീക്ക്‌ ഡാം ആകും വേറെ ഡാം വരും
@babuob6348
@babuob6348 2 жыл бұрын
Da dam potolu
@johnlivera157
@johnlivera157 2 жыл бұрын
Ulamparayil നിന്നു പറയുന്നു ഡാം പൊട്ടില്ല,999 കൊല്ലം കൂടി നിൽക്കും
@abhijithabhi327
@abhijithabhi327 2 жыл бұрын
@@gildarodriguesgilda93 എന്താ
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
@@abhijithabhi327 അത് ഡാം പൊട്ടുമെന്ന് പറഞ്ഞില്ലേ അപ്പോൾ പേടിയായി.
@sreenath8439
@sreenath8439 2 жыл бұрын
എന്തിനാ ഇങ്ങനെ കരയുന്നത് കഴിവില്ലാത്തവരെ ഒക്കെ വീണ്ടും വീണ്ടും ജയിപ്പിച്ചു വിട്ടിട്ട് ഇപ്പോഴെങ്ങനെ ജീവനും സ്വത്തിനും വേണ്ടി വേവലാതിപ്പെടേണ്ട കാര്യം വല്ലതും ഉണ്ടോ ... ജയിപ്പിച്ച ഇട്ടവർ കസേരയിൽ ഇരിപ്പുണ്ട് ല്ലോ എല്ലാം ചെയ്യാൻ അധികാരമുള്ളവർ അവരെക്കൊണ്ട് എന്തു ചെയ്യാൻ പറ്റും എന്ന് കാണിക്കാൻ പറ വോട്ടും വാങ്ങിച്ചിട്ട് വാ തുറക്കുന്നവർ എല്ലാം പിടിച്ച് അകത്താക്കും എന്ന് പറയുന്ന രീതിയിൽ ഇപ്പോൾ നടക്കുന്നത്📌
@balakrishnankrishnan5214
@balakrishnankrishnan5214 2 жыл бұрын
😄
@annaalex2962
@annaalex2962 2 жыл бұрын
എത്ര ദിവസം ഇങ്ങനെ പേടിച്ചു കഴിയണം. കഷ്ടം തന്നെ,British ഭരണം കഴിഞ്ഞില്ലേ പണ്ടത്തെ കരാർ കഴിഞ്ഞില്ലേ, എൻഡിനു puthiky?40വർഷത്തെ കാലാവധി കഴിഞ്ഞില്ലേ, ചോർച്ച ഉണ്ട്, വിള്ളൽ ഉണ്ട്, ഇനി എന്താ തെളിവ് വേണ്ടത്
@goldberg8287
@goldberg8287 2 жыл бұрын
Ethu sarkkar bharichalum ithu thanne avastha
@padmanabhanp6824
@padmanabhanp6824 2 жыл бұрын
വാസ്തവം ഇതുതന്നെ. പ്രതികരിക്കാനും പറ്റില്ലെന്നായി.
@ashaammu9493
@ashaammu9493 2 жыл бұрын
ഈ കേരളത്തിൽ ഉള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു കഴിവ് ഇല്ല അതുകൊണ്ട് ഒരു പാർട്ടിയുടെ മാത്രം കുറ്റം ആയി ആരും കാണേണ്ട ഡാമിന്റെ കാര്യത്തിൽ തീരുമാനം ആക്കാൻ ആകണം ആണെങ്കിൽ കൊണ്ഗ്രെസ്സ് ഭരിച്ചപ്പോ എന്താ ഇതിന് തീരുമാനം ഉണ്ടാക്കാൻ പറ്റാഞ്ഞത്
@abdulrafeeque9077
@abdulrafeeque9077 2 жыл бұрын
പാവങ്ങൾ ഇത്രയൊക്കെ ചതി സർക്കാർ ചെയ്തിട്ടും സർക്കാരിനെ വിശ്വസിച്ചു കഴിയുന്നവർ ഇന്നും ഉണ്ട് അവിടെ
@devilsettan9169
@devilsettan9169 2 жыл бұрын
corect
@praloppaaluvan8933
@praloppaaluvan8933 2 жыл бұрын
അത് ഇവർ മുതലെടുക്കുവല്ലേ .....
@meee2023
@meee2023 2 жыл бұрын
എന്ത് ചതി
@sheeschannel439
@sheeschannel439 2 жыл бұрын
TN nu athra hold und ..mp mar awdunnanu kooduthal..awar dam polikkan orikkalum sammathikkilla..bcos they r making 1000 nds of crores out of it n paying just rs.10lakhs per annum to kerala.if the dam has been decommissioned, the lease contract will automatically become invalid...so..we have to fight hard for our lives...jalanirapp 139 aakkeettonnum yathoru karyomilla..nammal namde aawashyathil urachu ninne pattoo..# decommissionmullapperiyardam...athinu namkk kendram kaniyan sc kaniyanam..athu nadakkenamenkil UN idapedanam 1 TMC water TN karnataka n Andraykk kodukkunnath 3 crores per annum Anu..athesamayam Keralathil n 700TMC awarkk itranaalum ippolum kittikkondirikkunnath verum 10 lakhs per annum nu
@vishnu028
@vishnu028 2 жыл бұрын
Cognitive ease
@athiraanu5688
@athiraanu5688 2 жыл бұрын
പുതിയ ഡാം പണിയാതെ... അടുത്ത ഇലാഷൻ വരുമ്പോൾ ജീവൻ ഉണ്ടകിൽ വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കണം ഈ 6 ജില്ലകാരും 🙏🙏🙏🙏
@narayanip6122
@narayanip6122 2 жыл бұрын
നാട്ടുകാരുടെ ഈ ആശങ്ക കാണുമ്പോൾ സങ്കടം തോന്നുന്നു. ഒരു ജനതയുടെ മരണ ഭയത്തെ മാററാൻ ഇരു സർക്കാരും ഇവരുടെ ആശങ്ക മനസ്സിലാക്കി ഒരു പുതിയ ഡാം കെട്ടി ഇവരുടെ കേരളത്തിന്റെ ആശങ്ക മാറ്റുക . തമിഴ് നാട് ഒന്ന് മനസ്സിലാക്കണം ഇതെങ്ങനും പൊട്ടിയാൽ തമീഴ് നാടിന് പിന്നീട് ഒരു തുള്ളി വെള്ളം കിട്ടുമോ? നിങ്ങൾ വെള്ളം കിട്ടാതെ മരിക്കും കേരള ജനത വെള്ളത്തിൽ മുങ്ങിമരിക്കും.
@sheeschannel439
@sheeschannel439 2 жыл бұрын
TN nu athra hold und ..mp mar awdunnanu kooduthal..awar dam polikkan orikkalum sammathikkilla..bcos they r making 1000 nds of crores out of it n paying just rs.10lakhs per annum to kerala.if the dam has been decommissioned, the lease contract will automatically become invalid...so..we have to fight hard for our lives...jalanirapp 139 aakkeettonnum yathoru karyomilla..nammal namde aawashyathil urachu ninne pattoo..# decommissionmullapperiyardam...athinu namkk kendram kaniyan sc kaniyanam..athu nadakkenamenkil UN idapedanam 1 TMC water TN karnataka n Andraykk kodukkunnath 3 crores per annum Anu..athesamayam Keralathil n 700TMC awarkk itranaalum ippolum kittikkondirikkunnath verum 10 lakhs per annum nu
@jincyjoseph7448
@jincyjoseph7448 2 жыл бұрын
നിങ്ങൾ എല്ലാരും ഒന്നിച്ചു കൂടിയാൽ തീരാവുന്ന കാര്യം മാത്രം. നേതാക്കൾ നിങ്ങളുടെ പുറകെ വരും. നിങ്ങൾ ശക്തരായാൽ മതി. രാഷ്ട്രീയം ആശ്വാസം കാണും. അവരുടെ കീശ വീർപ്പിക്കും. മൈക്ക് കാണുമ്പോൾ പ്രീതികരിച്ചിട്ട് കാര്യം ഇല്ല. ശക്തമാകുക
@praloppaaluvan8933
@praloppaaluvan8933 2 жыл бұрын
നിങ്ങളല്ല ..... നമ്മൾ ഒന്നിച്ച് നിൽക്കും ...👍👍👍
@swapnasumesh8627
@swapnasumesh8627 2 жыл бұрын
വോട്ട് കൊടുക്കല്ല് ആർക്കും
@kannankannan-eb1lf
@kannankannan-eb1lf 2 жыл бұрын
💯💯💯💯
@reshmacr5670
@reshmacr5670 2 жыл бұрын
പുതിയ ഡാം പണിയുന്നതു വരെ ഒരു വോട്ടും ആർക്കും കൊടുക്കരുത്
@kannankannan-eb1lf
@kannankannan-eb1lf 2 жыл бұрын
@@reshmacr5670 സത്യം 💯💯💯
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
അടുത്ത തെരഞ്ഞെടുപ്പിലും വോട്ട് ഇട്ട് കൊടുക്കണേ മറക്കരുത് നിങ്ങൾ എല്ലാവരും
@shajivarghese2102
@shajivarghese2102 2 жыл бұрын
Democratic elections in India don't work like that. Even if only 1% of the electorate votes, the person getting the majority of votes gets elected. So boycotting elections is not an answer. In certain western countries (Switzerland and some states in USA) the election is valid only if certain % of the electorate votes. For example 50%. If the total voting is less than 50%, it is called a "run-off election" and will have to be repeated.
@christeena3343
@christeena3343 2 жыл бұрын
സർക്കാരിനെ വിശ്വസിച്ചു കഴിയുന്ന പാവങ്ങൾ 😭😭😭
@sheebag1710
@sheebag1710 2 жыл бұрын
ചേട്ടന്റെ പെങ്ങളെ ഇങ്ങോട്ടു കെട്ടിച്ചു വിടുമോ അടിപൊളി ചോത്യം. പുറത്തു നിന്ന് കാണുന്നവർക്കു തമാശ അനുഭവിക്കുന്നവർക്കല്ലേ മനസിലാകൂ. ഈശ്വരൻ കാത്തോളും
@vellayanr1687
@vellayanr1687 2 жыл бұрын
പത്രക്കാർക്കെല്ലാം വേണ്ട വിഹിതം സമയസമയം ലഭിക്കുന്നുണ്ട്. പിന്നെന്തു ഫോട്ടോ എടുക്കാൻ. Decommission is the final solution
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
oru thamaashayumilla ... Keralathe motham baadhikkunna prashnamaanu... Directly or indirectly all Kerala people will get affected
@narayananbalachandran8293
@narayananbalachandran8293 2 жыл бұрын
പുതിയ ഡാം അല്ലാതെ മറ്റൊരു പരിഹാരമില്ല. ഇതൊക്കെ നിങ്ങളെ ഓരോ നമ്പർ ഇറക്കി ഇവന്മാർ കളിക്കയാണ്.
@komalavalliteacher8014
@komalavalliteacher8014 2 жыл бұрын
വളരെ സങ്കടം,പാവങ്ങൾ ദൈവമേ നല്ല ബുദ്ധി thonnattea ഭരിക്കുന്ന വർക്ക്
@ArunKumar-pi4fb
@ArunKumar-pi4fb 2 жыл бұрын
തിരങ്ങെടുക്കുബോൾ മനുഷ്യനെ മനസിലാക്കുന്ന ആൾക്കാരെ തിരങ്ങെടുക്കണം....
@kannankannan-eb1lf
@kannankannan-eb1lf 2 жыл бұрын
Sathyam
@meee2023
@meee2023 2 жыл бұрын
ആരെയാ ഉദ്ദേശിച്ചത് 😅
@ArunKumar-pi4fb
@ArunKumar-pi4fb 2 жыл бұрын
@@meee2023 ഈൗ രാഷ്ട്ര കോമരങ്ങളെ.....
@syamajayesh5534
@syamajayesh5534 2 жыл бұрын
അടുത്ത ഇലക്ഷന് ജീവനുണ്ടെങ്കിൽ ഒരു പാർട്ടിക്കും വോട്ടില്ല, janangalude ജീവന് ഒരു vilayum കൊടുക്കാത്ത രാഷ്ട്രീയ കോമരങ്ങൾ, ചെറ്റകൾ, പട്ടികൾ. തമിഴ് നാട്ടിലെ janangale നിങ്ങൾ വെള്ളം kittathe മരിക്കും 🙏🏻🙏🏻🙏🏻🙏🏻
@sweeetheartofbty12
@sweeetheartofbty12 2 жыл бұрын
Aa cinema nadi aval amma aanu polum. Lokath orammayum swamtham kunj mathram jeevikkanam bakki Ella kunjungalúm chathodunganam ennu aagrahikkilla. Ennitt aa sthree chathappol malayala mama madhyamangal enthoru karachilayirunnu.fooooo
@Sivakumar-ji1yo
@Sivakumar-ji1yo 2 жыл бұрын
എന്റെ പൊന്നു നാട്ടുകാരെ ഒരു ആയുഷ്കാലം മുഴുവൻ നിങ്ങൾ ഭയചകിതരായി ജീവിക്കുന്നു. നിങ്ങൾ ഈ ഡാമിന്റെ സമീപ പ്രദേശത്തുള്ളവരുടെയെങ്കിലും ഒരു കൂട്ടായ്മ വേണ്ടേ. ഇതിനൊരു തീരുമാനം ഉണ്ടാവുന്നത് വരെ നിങ്ങൾ ആർക്കും വോട്ടു ചെയ്യില്ലെന്ന് ഒന്ന് തീരുമാനിച്ചൂടെ. പരമാവധി ആൾക്കാരെ ഇതിൽ ഉള്പടെത്തണം. എവടെ. ചത്താലും വേണ്ടില്ല നമ്മടെ പാർട്ടി യെ മറക്കാൻ പറ്റുമോ അല്ലെ.
@18bahulbalan3
@18bahulbalan3 2 жыл бұрын
We need Decommission of mullaperiyar. Not other option.
@RanjithKumar-il7mr
@RanjithKumar-il7mr 2 жыл бұрын
No way😂
@stelin5
@stelin5 2 жыл бұрын
കമ്മികൾ ഉള്ളപോൾ ഡാം പോട്ടില്ല. പൊട്ടിയാൽ തന്നെ നേതാവ് കണ്ണൂർ ആയതു കൊണ്ട് ഭയപെടാനില്ല .ബാക്കി ഉള്ളവർ ചത്ത് പൊങ്ങുന്നത് ലൈവ് ആയി ടിവിയിൽ കാണാനേ നേതാവിന് കഴിയൂ.
@shajivarghese2102
@shajivarghese2102 2 жыл бұрын
@@stelin5 Tamil Nadu Government has a liaison office just for handling the Mullaperiyar issues. They have a PR wing as well as a department just to give bribes to politicians, judges and the media who are in favor of dismantling the dam or doing anything other than keeping the status quo. That means everybody who have ruled Kerala (CPM, Congress etc.) and their coalition parties have received some form of bribe to continue as is. Marunadan is trying some yellow journalism to see if he can get a slice of the bribe. That is all. Once he gets his share, he will be quiet too!. The whole Supreme Court justices have been bribed by the TN Government. So
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
വളരെ ഭീതിജനകമായ ജീവിതമാണ് നമ്മുടെ ജീവിതം സന്തോഷകരമാകുന്നതിന് ഡാം പുതുക്കിപണിതെ പറ്റു.
@davidjohndj8074
@davidjohndj8074 2 жыл бұрын
ആരും പേടിക്കേണ്ട പിണറായിയുടെ ഒരു കൈ ഡാമിൽ താങ്ങി പിടിച്ചിട്ടുണ്ട്. പൊട്ടില്ല 👍
@sajitha7379
@sajitha7379 2 жыл бұрын
ഇത് വരെയും ഞങ്ങൾ ജയിച്ചാൽ ഡാം പണിയും എന്ന് ഉറപ്പു തരുന്ന ഒരു ഇലക്ഷൻ വാഗ്ദാനവും ഇത് വരെയും ആരും പറഞ്ഞിട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ അതിശയം തോന്നുന്നു..
@sabiquekms
@sabiquekms 2 жыл бұрын
പുതിയ ഒരു ഡാമിനു തീരുമാനം ഉണ്ടാകാതെ ഒരുത്തനും വോട്ട് ചെയ്യാതിരുന്നാൽ മതി
@shajivarghese2102
@shajivarghese2102 2 жыл бұрын
Democratic elections in India don't work like that. Even if only 1% of the electorate votes, the person getting the majority of votes gets elected. So boycotting elections is not an answer. In certain western countries (Switzerland and some states in USA) the election is valid only if certain % of the electorate votes. For example 50%. If the total voting is less than 50%, it is called a "run-off election" and will have to be repeated.
@ambilys9444
@ambilys9444 2 жыл бұрын
എല്ലാഓഫീസുകളിലും സമരം നടത്തുക, വോട്ട് ബഹിഷ്‌ക്കരിക്കുക
@noufalnaeemikottakkal
@noufalnaeemikottakkal 2 жыл бұрын
6:46 മരണമാസ് ചേട്ടൻ.. 💪💪
@johnsonjoshua5773
@johnsonjoshua5773 2 жыл бұрын
ഇവിടെ വില്ലൻ ഈ ഭ്രാന്തൻ കരാറാണ്. നമ്മുടെ നദി , നമ്മുടെ ഡാം . പക്ഷേ നിയന്ത്രിക്കുന്നത് തമിഴ്നാട്. എന്തൊരു വിരോധാഭാസം! നമ്മുടെ നാട്ടിൽ ഡാം പണിയാൻ തമിഴ് നാട് അനുവദിക്കണം പോലും ! ബ്രിട്ടീഷ് കാർ സ്ഥലം വിട്ടപ്പോൾ എല്ലാ കരാറുകളും ഓട്ടോമാറ്റിക്കായി ക്യാൻസലായതാണ്. പക്ഷേ കരാർ പുതുക്കാൻ 1970-ൽ കേരളത്തിലെ ഭരണക്കാർ തയ്യാറായി. എന്തിന്? 50 കൊല്ലം ഗ്യാരന്റിയുണ്ടായിരുന്ന ഡാമിന് 999 വർഷത്തെ കരാർ ! ഇതിവിടം മാത്രം നടക്കുന്ന വിരോധാഭാസം!
@selinfrancispf7248
@selinfrancispf7248 2 жыл бұрын
DECOMMISSION MULLAPERIYAR DAM
@georgethomas1828
@georgethomas1828 2 жыл бұрын
പാവങ്ങൾക്ക് പ്റാണവേദന, രാഷ്ട്രീയക്കാർക്കും കുറെ അധികാരിവർഗത്തിനും പണം കായ്ക്കുന്ന മരം.അതു വെട്ടാൻ അവർക്കു സമ്മതമല്ല, അതിന് ഏതുകുത്സിതമാർഗവും അവർ സ്വീകരിക്കും.
@thealchemist9504
@thealchemist9504 2 жыл бұрын
പണം കായ്ക്കുന്ന മരം അല്ല, വോട്ട് കായ്ക്കുന്ന മരം 😏
@myspecial9123
@myspecial9123 2 жыл бұрын
സത്യം
@sindhukb5481
@sindhukb5481 2 жыл бұрын
Peyush great reporting 👍👍👍
@vijimoltpstotram9488
@vijimoltpstotram9488 2 жыл бұрын
ഇനി ആരും രാഷ്ട്രീയം നോക്കാതെ തീരുമാനം എടുക്കണം. ഡാം പണിയാതെ ആരും arkkum വോട്ട് ചെയ്യരുത്
@shajivarghese2102
@shajivarghese2102 2 жыл бұрын
Democratic elections in India don't work like that. Even if only 1% of the electorate votes, the person getting the majority of votes gets elected. So boycotting elections is not an answer. In certain western countries (Switzerland and some states in USA) the election is valid only if certain % of the electorate votes. For example 50%. If the total voting is less than 50%, it is called a "run-off election" and will have to be repeated.
@jincyjoseph7448
@jincyjoseph7448 2 жыл бұрын
രാഷ്ട്രീയം എന്തിനു ഒന്നിച്ചു നിൽക്കുന്നു. നിങ്ങൾ അവിടുള്ള ജനം ഒന്നിച്ചു നിൽക്കുമ്പോൾ രാഷ്ട്രീയം പുറകെ വന്നോളും. ജനം ഇറങ്ങണം. ഇവർ ഇങ്ങനെ എന്തിനു വോട്ടു ചെയ്യുന്നു
@jijinj6688
@jijinj6688 2 жыл бұрын
ഇപ്പോഴും സർക്കാരിനെ വിശ്വസിക്കുന്ന പാവങ്ങൾ......
@mskdvlogs1340
@mskdvlogs1340 2 жыл бұрын
സത്യം....
@kamalav.s6566
@kamalav.s6566 2 жыл бұрын
കേരള മണ്ണിൽ സ്ഥിതി ചെയുന്ന ഡാം ന്റെ കാര്യം നമ്മളല്ലേ തീരുമാനിക്കേണ്ടത് . ഉപദ്രവം മാത്രം ഉള്ള ഡാം എന്തിനു ? Dam അബോഡിഷ് ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ചെയ്യേണ്ടത് . നമ്മുടെ ഡാമിന് തമിഴരുമായി ബന്ധമുണ്ടാക്കരുത് തെറ്റായ പൊട്ടൻ കരാർ rethu ചെയുക കറക്റ്റ് രേഖകൾ ഉണ്ടാക്കുക തമിഴ് കാരെ എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളക്കാർ ഭയക്കുന്നത് . തെറ്റ് ചെയ്തവർ പറഞ്ഞു ഒത്ത് തീർപ്പാക്കുക . പാവങ്ങളെ ബലിയാടാക്കരുത് കേരളജനതയെ രക്ഷിക്കുക . പ്ലീസ്..........
@siyadputhiyapurayil9911
@siyadputhiyapurayil9911 2 жыл бұрын
എല്ലാം അടക്കി ഭരിക്കുന്ന ഒരു ഭരണാധികാരിക്കു മാത്രമേ, ഇതിനൊരു പരിഹാരം കാണാൻ കഴിയുകയുള്ളു.. പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി.. ❤️❤️✝️🕉️☪️❤️❤️
@sundaramsundaram8409
@sundaramsundaram8409 2 жыл бұрын
തമിഴ് നാട് പുതിയ ഡാം കെട്ടി എടുക്കും എന്ന് ആരും സ്വപ്നം കാണണ്ട നല്ല വേനൽ കാലത്ത് ഡാമിലെ വെള്ളം മുഴുവൻ ഒഴുക്കി വിടുകയാണ് ചെയ്യേണ്ടത് അതിനു ജനങ്ങൾ ഒന്നിച്ചു നിന്നാൽ മതി.
@bijuvaradhanam1617
@bijuvaradhanam1617 2 жыл бұрын
കേസ് പിന്നീട് അല്ലേ. ജനങ്ങൾ ഒത്തുചേരുക പ്രവർത്തിക്കുക
@girijarajasekharannair1731
@girijarajasekharannair1731 2 жыл бұрын
Our PM Modiji can do miracle. He may forcefully make a dam immediately and with the help of military force. Modiji please save poor Kerala people
@ashimas1462
@ashimas1462 2 жыл бұрын
Aysheri😂😂
@thecrypto9431
@thecrypto9431 2 жыл бұрын
Ji force 😂😶🥴
@Strinstripovriko
@Strinstripovriko 2 жыл бұрын
അയ്യോ 😹😹
@shootsandhuts2809
@shootsandhuts2809 2 жыл бұрын
mmm daminte mukalil bulbum toorchum kattikkaan parayum
@user-gc2qr9qt3m
@user-gc2qr9qt3m 2 жыл бұрын
@@shootsandhuts2809 😂😂😂😂😂
@sulaimant9659
@sulaimant9659 2 жыл бұрын
എല്ലാവരെയും പടച്ചോൻ രക്ഷിക്കട്ടെ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും എല്ലാവരും പ്രാർത്ഥിക്കുക 🤲🤲🤲🤲
@shakkeershakkeer6320
@shakkeershakkeer6320 2 жыл бұрын
പൊട്ടാതിരിക്കട്ടെ എങ്കിലും പൊട്ടിയാൽ ഈ 35ലക്ഷം ജനങ്ങളുടെ ശരീരം ഇതു പൊട്ടാൻ ആഗ്രഹിക്കുന്നവരെ കൊണ്ട് തീറ്റിക്കണം 😔
@santhoshkalarickal5254
@santhoshkalarickal5254 2 жыл бұрын
ഡാമിന്റെ ഇപ്പോഴത്തെ ചിത്രം എടുക്കാൻ ഒരു പത്ര ക്കാരും ഇല്ലേ?????
@Artncraftsc4
@Artncraftsc4 2 жыл бұрын
Anghot vidunnillennanu newsil kettath
@vineshkc9703
@vineshkc9703 2 жыл бұрын
6.45 ആശങ്ക ഉണ്ടോ സേട്ടൻ എന്തിന് കിറ്റ് ഉള്ളപ്പോൾ എന്തിന് ആശങ്ക പെടണം 🤔😁
@sindhuaji8984
@sindhuaji8984 2 жыл бұрын
Aa Chechy parajatt satyavaa....innalekilll naale itt njagade talak mukhalilll koody varummm...😪 SC idapedanam... Please mullaperiyar decommission cheyukka...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joicegeorge1490
@joicegeorge1490 2 жыл бұрын
Pinarayi ennu thudangiyo annu thudangiya kashtakalam aanu
@MelbourneClassics
@MelbourneClassics 2 жыл бұрын
പൃഥ്വിരാജി നെ chief minister ആക്കൂ.. Only one solution 👆
@maheshj7242
@maheshj7242 2 жыл бұрын
അയ്യ
@achuuammu6067
@achuuammu6067 2 жыл бұрын
Onnupodoo...russell sir mathi
@lalithagangadharan365
@lalithagangadharan365 2 жыл бұрын
പിണറായി ഇതിനൊരു പരിഹാരം കാണണം.
@knowladgeispower504
@knowladgeispower504 2 жыл бұрын
എത്രയും വേഗം ഒരു ഡാമ് കൊട്ടി കാണാൻ അധികാരികളോടും ദൈവത്തിനോടും യാചിക്കുന്നു ഈ പാവങ്ങളെ രക്ഷിക്കണേ ദൈവമേ
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
ഗവണ്മെന്റ് കേൾക്കുന്നുണ്ട് ചേച്ചി ,60കൊല്ലം കൊണ്ട് കേരളത്തിൽ ഭരിക്കുന്ന ldf , udf ഭരിക്കുവല്ലേ , ഇപ്പൊഴും അവർ കേട്ട് കൊണ്ടിരിക്കുവാ ചേച്ചി ഇനിയും വോട്ട് ചയ്തു ivare🙏ഇനിയും കേറ്റു
@suseelaraj955
@suseelaraj955 2 жыл бұрын
Correct
@shajithomas9213
@shajithomas9213 2 жыл бұрын
ഇനിയെന്കിലും.ഓർക്കുക.തമിഴ്നാടല്ല.നമ്മുടെസർക്കാർ.തന്നെയാണ്.പാര.അത്കൊണ്ട്പാർട്ടിനോക്കാതെ.ഒന്നിയ്ക്കൂ.ഒരുത്തനുംവോട്ട്ചെയ്യരുത്
@hridyaprincess2168
@hridyaprincess2168 2 жыл бұрын
അല്ലാഹ് നീ അവരുടെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 😟😟
@richuhamdan642
@richuhamdan642 2 жыл бұрын
ആമീൻ 🤲🤲🤲
@manilcmohan
@manilcmohan 2 жыл бұрын
എന്തെങ്കിലും തീരുമാനം ആകുന്നത് വരെ മാക്സിമം ഇത് കാണുന്ന എല്ലാവരും അവരുടെ പ്രൊഫൈൽ പിക്ചർ റസ്സൽ ജോയ് സർനെ പിന്തുണച്ചു കൊണ്ടുള്ളതായിരിക്കണം 🙏🏻
@reshmamanoj7699
@reshmamanoj7699 2 жыл бұрын
ഇതിനു വേണ്ടി രാഷ്ട്രിയം നോക്കാതെ കേരളം മുഴുവൻ ഒന്നിച്ചു നിക്കണം
@wicked5595
@wicked5595 2 жыл бұрын
പണത്തിനു വേണ്ടി ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന goverment. ജനാധിപത്യം ആണത്ര ജനാധിപത്യം
@Anudhilanandhu
@Anudhilanandhu 2 жыл бұрын
ഇടുക്കി നിവാസികൾക് ഒരു അഭ്യർത്ഥന , നിങ്ങളുടെ സ്ഥലങ്ങളും വീടുകളും നമ്മളുടെ സഹായത്താലും , നമ്മളുടെ ആദരവാലും നിയമസഭയിൽ തിരഞ്ഞെടുത്തിട്ടുള്ള ബഹുമാന്യപ്പെട്ട എല്ലാവരുടെയും കുടുംബങ്ങളെ താമസിപ്പിക്കുതിനും, പിന്നെ സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ അത്യാവശ്യം വല്യ വീട് തന്നെ നൽകാനും അപേക്ഷിക്കുന്നു ..അപ്പൊ ഈ സുർക്കി മുല്ലപെരിയാറിനു പകരം , പുതിയ മുല്ലപെരിയാർ ഡാം അവിടെ വരും
@Sagitarious136
@Sagitarious136 2 жыл бұрын
പീയുഷ് 👍👍👌👌
@niyasksniyasks736
@niyasksniyasks736 2 жыл бұрын
പാവങ്ങൾ ആയ ജനങ്ങൾ ഇവരെ രക്ഷിക്കു കേരള സർക്കാർ
@thomasjohn8327
@thomasjohn8327 2 жыл бұрын
വോട്ട് ചെയ്തു വിജയിപ്പിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു,,, എവിടെ എംഎൽഎ,,എംപി,, മുതലായവർ. ജനങ്ങൾ ഒററക്കെട്ടായി നിന്നു പോരാടുക, പുതിയ ഡാം പണിയുക തന്നെ വേണം
@antonymathew4402
@antonymathew4402 2 жыл бұрын
" കിറ്റ് കിട്ടിയില്ലേ, മിണ്ടാണ്ടിരുന്നോണം. എന്റെ പേര് പറഞ്ഞാ പിടിച്ച് അകത്തിടും"
@marykuttyantony7935
@marykuttyantony7935 2 жыл бұрын
പൊന്നു മക്കളെ.... നിങ്ങൾ... മോദിജി... യെ... വിളിച്ചു... ആ ഡാം.... ഒന്ന്... കാണിക്ക്..... അദ്ദേഹം.... ഇടപെടാതെ.. ഇരിക്കില്ല 🙏🙏🙏
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
valare vishamam thonnunnu .... ivar maathramalla Kerala janatha mothathil anubhavikkendi varunna oru sthithi vishesham,
@udaybhanu2158
@udaybhanu2158 2 жыл бұрын
ഈ ഡാം പൊട്ടിയാൽ affect ചെയ്യുന്ന ജില്ലകളിലെ എല്ലാ ജനങ്ങളും ഒന്നിച്ചു നിന്ന് ഒരു ദിവസം ഒരു മണിക്കൂർ നേരം ശക്തി തെളിയിച്ചാൽ മാറ്റം താ നെ ഉണ്ടാകും. ഇല്ലെങ്കിൽ മഴ യും ഉരുൾ പൊട്ടലും ഭൂകമ്പവും സുനാമിയും ഉണ്ടാകുമ്പോൾ ചർച്ച ചെയ്യാനുള്ള ഒരു വിഷയം മാത്രമായി നിലനിൽക്കും
@binuroy1775
@binuroy1775 2 жыл бұрын
ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുന്നത് എത്ര വേദനജനകമാണ്. ജനങ്ങളുടെ സുരക്ഷിതത്തിനായി ഗവണ്മെന്റ് വേണ്ട നടപടി സ്വീകരിക്കുക. പുതിയ ഡാം പണിയുക
@kripasfashions5399
@kripasfashions5399 2 жыл бұрын
മനപ്പൂവം വലിയ ദുരന്തം വിളിച്ചു വരുത്തുകയാണ്
@naveed9168
@naveed9168 2 жыл бұрын
35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പികുന്നിലെ
@satheesansatheesan6995
@satheesansatheesan6995 2 жыл бұрын
അവസാനം അഭിപ്രായം പറഞ്ഞ പ്രായം ചെന്ന ആ കാരണവരുടെ ആർജ്ജവവും, വ്യക്തതയും ചെറുപ്പക്കാർക്ക് ഇല്ലാതെ പോയി; അതു തന്നെയാണ് ഈ നാടിൻ്റെ ശാപവും.
@sunitharajeesh8928
@sunitharajeesh8928 2 жыл бұрын
kit koduthal pinne ellam kazhinjallo.
@sheejar5527
@sheejar5527 2 жыл бұрын
ഇടുക്കിക്കാർ മുഴുവൻ ഒന്നിച്ചു സമരം ചെയ്യൂ, എല്ലാവരും കൂടെയുണ്ട്
@varghese3
@varghese3 2 жыл бұрын
Why not to worry... What you mean by gagratha...
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 2 жыл бұрын
പുതിയ ഡാം എത്രയും വേഗം പണിയണം, തമിഴ് നാടു സർക്കാരും, കേരള സർക്കാരും കുടി ആലോചിച്ചു തീരുമാനം ഉറപ്പാക്കണം. Stalin minister നല്ല തീരുമാനം എടുക്കാൻ കഴിവും ബുദ്ധിയും, ജന നന്മക്കു വേണ്ടിപോരാടുന്ന minister തന്നെ, ജനത്തിന്റെ ജീവൻ save ചെയ്യണം. കൂടാതെ സുപ്രിം കോർട് ജന സപ്പോർട്ട് ഉണ്ട്, കേരളത്തിനെ രാഷ്ട്രിയം ആണ് പ്രാധാന്യം കൊടുക്കുന്നത്. മാറി മാറി വരുന്ന രാഷ്ട്രിയം ആണ് മുഖ്യ കാരണം.
@Flxkl5ss
@Flxkl5ss 2 жыл бұрын
ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഡാം തുറക്കാം കേരള ഗവൺമെൻറ് ഒരു തീരുമാനം എടുക്കത്തില്ല കാരണം ഇവർക്കുള്ള ഫണ്ട് തമിഴ്നാട് ഗവൺമെൻറ് കൊടുത്തിട്ടുണ്ട്
@lathikabalan1707
@lathikabalan1707 2 жыл бұрын
ആരു ഭരിച്ചാലും പാവാപട്ടവന്റ അവസ്ഥ ഇതു തന്നെ ജീവനെ ഒരു വിലയും ഇല്ല സമാധാത്താൽ ഉറങ്ങാൻ പറ്റുമോ തമ്പുരാൻ കാക്കണം
@antonygnanamuthan5109
@antonygnanamuthan5109 2 жыл бұрын
അടുത്ത ഇലക്ഷനിൽ ഓടി പോയ് വോട്ട് ചെയ്യുക എന്നിട്ട് വന്ന് ഇതു പോലെ കരയുക ജനാതിപത്യത്തിന്റെ ഒര് അവസ്ഥ
@swapnasoman2773
@swapnasoman2773 2 жыл бұрын
Decommission mullaperiyar Dam save our lifes
@RanjithKumar-il7mr
@RanjithKumar-il7mr 2 жыл бұрын
Never 😤.dam is never decommisson without tn govt permission because dam is tamilandu property
@ramanthekkedam129
@ramanthekkedam129 2 жыл бұрын
കേരളത്തിന്റെ തലസ്ഥാനം വണ്ടിപ്പെരിയാറിലേക്ക് മാറ്റുക . നിയമസഭയും
@nimishanimishasan1991
@nimishanimishasan1991 2 жыл бұрын
ഇതിനു ജനങ്ങൾക് അനുകൂലമായ ഒരു തീരുമാനം വരുന്നത് വരെ എല്ലാം ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രധിഷേധക്കണം
@threeangles7251
@threeangles7251 2 жыл бұрын
Yes
@rajalakshminr5469
@rajalakshminr5469 2 жыл бұрын
Thanku marunadan... 🙏🙏🙏
@aryaramesh9612
@aryaramesh9612 2 жыл бұрын
പാവങ്ങൾ മനസമാധാനം ആയിട്ടു ഉറങ്ങിട്ടു എത്ര നാളായി കാണു ഈശ്വരൻ രക്ഷിക്കട്ടെ 🙏
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
പാവങ്ങളെ നിങ്ങൾ മനുഷ്യനു പുല്ലു വില നൽകാത്ത ഗവണ്മെന്റ് ഫരിക്കുന്ന കേരളത്തിൽ ജനിച് പോയല്ലോ
@byjut833
@byjut833 2 жыл бұрын
ഞങ്ങളുടെ പാർട്ടി ഞങ്ങളുടെ പാർട്ടി എല്ലാവരും ചിന്തിച്ചാൽ ഓരോ മനുഷ്യശരീരം അറബിക്കടൽ ഉണ്ടാവും
@g.kumark3267
@g.kumark3267 2 жыл бұрын
പേടിസ്വപ്നത്തിൽ എങ്ങിനെ ഇനി കഴിയാൻ സാധിക്കും. പൊട്ടും പൊട്ടുമെന്ന് ഓരോരുത്തരും പറയുന്നത് കേൾക്കാൻ തന്നെ വിഷമം തോന്നുന്നില്ലേ?
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 жыл бұрын
നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകളല്ലേ കോടതിയിൽ തമിഴ്നാട് ചൂണ്ടിക്കാട്ടിയത്. ആശങ്കയ്ക്ക് വകയില്ലെന്ന് .പ്രതിപക്ഷത്ത് ഇരുന്ന സമയത്ത് പറഞ്ഞതും വിലയിരുത്തേണ്ടത് പൊതുജനമാണ്. അതിലും രാഷ്ട്രീയം ജനം കണ്ടാൽ. ??? പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ഭരണകൂടം EDയ്ക്കെതിരേയും, CBI യ്ക്ക് എതിരേയും കേസ് കൊടുക്കാനേ പഠിച്ചിട്ടുള്ളു. എന്ത് ചെയ്യാo. ??
@Sghh-q5j
@Sghh-q5j 2 жыл бұрын
ഇരട്ട ചങ്കരൻ ആണ് കേരളം ഭരിക്കുന്നത് അതുകൊണ്ട്, ഒരുത്തനും ഡാമിന്റെ പേര് പറഞ്ഞു പേടിപ്പിക്കേണ്ട 😏😏
@JOBIN-q4p
@JOBIN-q4p 2 жыл бұрын
ഇരട്ട ചങ്കൻ അല്ല പരട്ട ചങ്കൻ ആണ്
@abhijithabhi327
@abhijithabhi327 2 жыл бұрын
മുല്ലപെരിയാർ )ഡാമിന്റെ പേര് പറയരുത് കേസ് എടുക്കും
@virtualspeed9187
@virtualspeed9187 2 жыл бұрын
Keralam barikunnnathu erattachankan ano parattachankan anonn mullaperiyar damin ariyilla athoknd koduthal ethinte edelll kona adikkan varalluu ninte okke samanam kond pokun malare vellam ellam koode vann
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
അതെ ഹെലികോപ്റ്റർ എടുത്തു ഒറ്റ വിടൽ ആണ്
@kmjayachandran4062
@kmjayachandran4062 2 жыл бұрын
@@midhunmidhunmr2083 അത് മിക്കവാറും തകരും
@from253
@from253 2 жыл бұрын
Save kerala,demolish mullaperiyaar dam..#
@sarinkavil5276
@sarinkavil5276 2 жыл бұрын
ചെഗുവേര ഇപ്പോ ജീവിച്ചിരുന്നു എങ്കിൽ 40 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ ത്യാഗം ചെയ്തിറ്റാണെങ്കിലും ഇതൊക്കെ എപ്പോഴേ ഇത് നടപ്പിലാക്കിയിട്ടുണ്ടാവും
@indwhiteff2516
@indwhiteff2516 2 жыл бұрын
ആന കാര്യത്തിനിടയേൽ ചേന കാര്യം
@sbabu5736
@sbabu5736 2 жыл бұрын
Cheguvera ethu naattukaaran aanu 😩
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
സർക്കാരിനെ വിശ്വസിക്കുന്ന പാവങ്ങൾ
@bennichanpj1379
@bennichanpj1379 2 жыл бұрын
ഇടുക്കി ക്കാരെല്ലാം ചേർന്നു വോട്ട് ചെയ്യില്ല എന്നു ഒരു തീരുമാനത്തിലെത്തണം
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
janangal ellavarum koodi jana prathinidhikale thadankalil aakkanam ....enthum varatte ... ennaale ee thendikal anangoo...
@alappuzhakkaran8115
@alappuzhakkaran8115 2 жыл бұрын
കോപ്പിലെ ഒരു ഡാംമും കുറെ നേതാക്കന്മാരും 🥴
@CJ-si4bm
@CJ-si4bm 2 жыл бұрын
സന്തോഷിക്കണ്ട ആലപ്പുഴ ഫസ്റ്റ് ലിസ്റ്റിൽ ഉണ്ട്‌
@clanoftopgz6495
@clanoftopgz6495 2 жыл бұрын
Pavangal.onn urangan polum patunundavila😞😞
@annaphilip9863
@annaphilip9863 2 жыл бұрын
Because of Russell Joy’s hard work. Thanks lord for that.
@sunianil1455
@sunianil1455 2 жыл бұрын
പുതിയ ഡാം പണിയാതെ ആരും വോട്ട് ചെയ്യരുത് പ്ലീസ് ഒറ്റകെട്ടായി നിക്കണം.....
@nadeermanu3681
@nadeermanu3681 2 жыл бұрын
പറയുമ്പോൾ തന്നെ അവരുടെ മുഖത്ത് ഭയം കാണുന്നു ആർക്കും ഒന്നും പറ്റാതിരിക്കട്ടെ
@lavender1232
@lavender1232 2 жыл бұрын
സഹോദരങ്ങളേ പൊട്ടൻ അല്ലേ എന്ന് പ്രാർത്ഥിക്കാം അല്ലാതെ എന്ത് ചെയ്യാൻ കഴിയും ദൈവം എല്ലാം കാണുന്നുണ്ടല്ലോ എല്ലാവരും സമാധാനമായിട്ട് ഇരിക്ക്
Whoa
01:00
Justin Flom
Рет қаралды 55 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН