മുല്ലപ്പെരിയാർ പേടിക്കണം, ഇനി ഞങ്ങളും ഉറങ്ങാൻ കിടന്നാൽ അടുത്ത പുലരി കാണുമോ എന്ന് എന്താ ഉറപ്പ് ?

  Рет қаралды 15,177

POL Media

POL Media

Күн бұрын

Пікірлер: 90
@SujathaR-xt3ih
@SujathaR-xt3ih 2 ай бұрын
ഇവിടെ രാഷ്ട്രീയ മല്ല മക്കളെ ജീവന് വേണ്ടി നിങ്ങളെ പോലെ എല്ലാവരും സഹകരിക്കുക എങ്കിലേ രാഷ്ട്രീയ കാരുടെ കണ്ണിൽ കാണു ഈ ഏഴു ജില്ലയിലെ ആളുകൾക്കാണ് ആ പത്തുകൾ അതുകൊണ്ട് നല്ലകാര്യം തന്നെ മക്കൾ പറഞ്ഞത് godbless👍
@nishapv3578
@nishapv3578 2 ай бұрын
നമുക്ക് എല്ലാവർക്കും ഒന്നിച്ചു ഇറങ്ങാ...
@JosephTM-wm1ve
@JosephTM-wm1ve 2 ай бұрын
നേതാക്കൾ രക്ഷപെടും മക്കളെ നിങ്ങൾ മുങ്ങിചാകും
@kurianmali5144
@kurianmali5144 2 ай бұрын
I feel very happy young generation started responding . Let them come forward for genuine reason. Make awareness among the people They can pressure all machinery to work in speedy and proper manner
@varghesejoseph3227
@varghesejoseph3227 2 ай бұрын
ഈ പിണറായി 2011 ൽ ഇതിന് എതിരെ മനുഷ്യ ചങ്ങല തീർത്തു അധികാരത്തിൽ എത്തിയപ്പോൾ പറയുന്നു പൊട്ടില്ല 🥰🥰🥰
@BushanKr
@BushanKr 2 ай бұрын
ഈ കുട്ടികൾക്ക് ഉള്ള ആശങ്ക ഈ ഡാമിനെ അനുകൂലിക്കുന്നവർക്കും ഇവിടെത്തെ ഭരണാധികാരികൾക്കും യാതൊരു ആശങ്കയുമില്ല കാരണം അവർ സുരക്ഷിതരാണ്
@jayap5133
@jayap5133 2 ай бұрын
കേരളത്തെ രക്ഷിക്കുക
@mahes0996
@mahes0996 2 ай бұрын
എല്ലാ ആൾക്കാരും സൈൻ ചെയ്യൂ അരക്കോടി ജനങ്ങളുടെ സൈൻ കിട്ടിയാലേ എല്ലാവരും രക്ഷപ്പെടൂ 😢😢😢
@pradeepkk5532
@pradeepkk5532 2 ай бұрын
35 ലക്ഷം ജനങ്ങൾ തെരുവിൽ ഇറങ്ങിയാൽ ഇ ഡാം ഡി കമ്മീഷൻ ചെയ്യും, പക്ഷെ ഭൂമിക്ക് ഭാരമായ കേരളത്തിലെ ഒത്തൊരുമയും തിരിച്ചറിവ്വും ഇല്ലാത്ത ജനങ്ങൾ ആയ മൃഗ സമൂഹങ്ങൾ ഉള്ളടത്തോളും ഒന്നും നടക്കില്ല, വെള്ളവും ചെളിയും കുടിച്ചു മരിക്കേണ്ട നികൃഷ്ട ജന്മങ്ങൾ തന്നെ 100%😂😂😂
@sheebaanil2124
@sheebaanil2124 2 ай бұрын
എല്ലാവരും ഒരുമിച്ച് നിൽക്കണം
@jinigeorge542
@jinigeorge542 2 ай бұрын
ഗുഡ് സ്‌പീച്ച 👌🏼👌🏼👌🏼👌🏼♥️♥️♥️
@sunithab1285
@sunithab1285 2 ай бұрын
Ad rasljoy sir 🙏🙏🙏🙏
@geethakv3411
@geethakv3411 2 ай бұрын
മറ്റു ജില്ലാക്കാരും ഇതിനു വേണ്ടി ഒത്തു നിൽക്കണം... അവർക്കും ഇത് പോലെ എന്തേലും പ്രശ്നം വരും...
@ushaanilkumar6994
@ushaanilkumar6994 Ай бұрын
രാഷ്‌ടീയം ഇല്ലാതെ തെരുവിൽ ഇറങ്ങി പ്രതികരണം അതിന് എല്ലാവരും തയ്യാറാകണം
@User-u3j3w
@User-u3j3w 2 ай бұрын
ഇനി ഇതിനെ പറ്റി മിണ്ടിയാൽ പിണു കേസ് എടുക്കുമോ? 🙂
@sreekumar7083
@sreekumar7083 2 ай бұрын
വലതനെയും ഇടതനേയും ഒരു തവണ ഒഴിവാക്കു ,മറ്റു രാഷ്ടീയ പാർട്ടി യെ പരീക്ഷിക്കണം .മതം ,ജാതി ,വർണ്ണം ,വർഗ്ഗം നോക്കി vote ചെയ്യുന്നതാണ് പ്രശ്നം .രാഷ്ട്രീയക്കാർ ഈ പേരിൽ തരം തിരിക്കുന്നത് പ്രബു ദ്ധ മലയാളികൾ ആലോചിക്കുക ന്യൂനപക്ഷ പ്രീണനം നാടിന് ആ പത്ത്
@minimol8292
@minimol8292 2 ай бұрын
എല്ലാവരും കേരളം വിട്ടുപോവുക. വോട്ട് ചെയ്യാൻ ആളില്ലാതെ വരുമ്പോൾ തീരുമാനം ഉണ്ടാകും
@സഹവർത്തിത്വം
@സഹവർത്തിത്വം 2 ай бұрын
ഡാം നിലവിലെ അവസ്ഥയിൽ പൊട്ടാൻ സാദ്ധ്യത ഇല്ല.എന്നാൽ, ഓഗസ്റ്റ് 22നും 28നും ഇടയിൽ മിക്കവാറും പശ്ചിമഘട്ടം ഉടനീളം ഭൂകമ്പസാദ്ധ്യത പ്രവചനം വേദിക് മെറ്ററോളജി മാസ്റ്റർ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.വയനാട്ടിലെ ലാൻഡ് സ്ലൈഡിംഗ് ഇത് പോലെ മുൻപേ പറഞ്ഞിരുന്നു.അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കാനേ പറ്റൂ.വിദഗ്ദ്ധരുടെ വാക്കുകൾ ഭരണകൂടം വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്നത് വേദനാജനകമാണ്.
@bijigirinath577
@bijigirinath577 2 ай бұрын
കേരളത്തിന്‌ ഡാമിന്റെ ആവശ്യമില്ല. മഴ തീരുമ്പോൾ ഓരോ ഷറ്ററുകൾ തുറന്ന് വിട്ട് വെള്ളത്തിന്റെ അളവ് കുറയ്ക്കുക. ഏകദേശം അടിയിൽ എത്തുമ്പോൾ വെള്ളമില്ല എന്ന അവസരത്തിൽ ഡാം കുറേശെ pottikkukka. വെള്ളം പതുക്കെ കളയുക. ചിലപ്പോൾ മാസങ്ങൾ നീണ്ടു നില്കും. എന്നാലും അപകടം ഒഴിവാക്കി കുറെ വർഷം കൂടി ജീവിക്കാം.
@sreenihr3313
@sreenihr3313 2 ай бұрын
കേരള, തമിഴ്നാട് സർക്കാരുകൾ കാലാവധി കഴിഞ്ഞ മുല്ലപെരിയാർ അണക്കെട്ട്, ഒരു പരീക്ഷണനിർമിതിയായി കണക്കാക്കിയിട്ടാണ് ഈ സമയം വരെ അവരുടെ പ്രസ്താവനകൾ വരുന്നത്. നേരിട്ട് ഒരു കോടിയോളം ദുരന്തത്താൽ ഇരയാക്കപ്പെടുന്ന ജനങ്ങളെ, ഈ കപട ജനാധിപത്യവാദികൾ ഓർക്കുന്നേയില്ല. അതിനെതിരെ ഒരു മറുപടി കൊടുക്കുവാൻ അടുത്ത ഇലക്ഷൻ വരെ നമ്മൾ ഉണ്ടകുമോ എന്നും ഉറപ്പില്ല. സുപ്രീംകോടതി തന്നെ നമ്മളെ രക്ഷിക്കണം.
@beenakrishnakumar2957
@beenakrishnakumar2957 2 ай бұрын
ഭരണാധികാരികൾക്ക് ഇത് ബാധിക്കില്ല.അവർക്ക് പറന്ന് കാഴ്ചകൾ കാണാനാണ് ആഗ്രഹം.. ജനങ്ങൾ ഇല്ലെങ്കിൽ അധികാരികൾ ക്ക് പിന്നെ എന്ത് സ്ഥാനം.ഇനി അധികാരികളെ മുന്നോട്ട് നയിക്കാൻ ഇനി കൂടെ നിൽക്കില്ല. ഉറപ്പാണ് ജീവൻ ഇല്ലാത്ത ഭരണം ... പുച്ഛം തോന്നുന്നു..
@MollySabu-s5y
@MollySabu-s5y 2 ай бұрын
Very good
@GeethaChandran-qu8rh
@GeethaChandran-qu8rh 2 ай бұрын
👌👌👌👌👍👍
@issac_john4187
@issac_john4187 2 ай бұрын
Puthiyoru tunnal urappayittum paniyanam😢🙏🙏🙏
@sheeja7579
@sheeja7579 2 ай бұрын
രാഷ്ട്രീയക്കാർ വെറുതെ ആണ്
@SomancpThankam
@SomancpThankam 2 ай бұрын
മുല്ലപ്പെരിയാർ സേവ്
@thambyjacob8797
@thambyjacob8797 2 ай бұрын
വിശ്ശോസിക്കാതിരുന്നവർക്ക് വയനാട് ഒരു അവസാന മുന്നറിയിപ്പാണ്, വോട്ട് ചോദിച്ചു വാങ്ങി ജെനസേവനം ചെയ്യാൻ സത്യപ്രതിജ്ഞ ചെയ്തവർ കേരള ജനത യുടെ ജിവനും സ്വത്തിനും സുരക്ഷിതം നൽകാൻ ബാധ്യസ്തരാണ്, ഇനി നാട് ഭരിക്കേണ്ടവർ ഓർക്കുക നാളെയും ജനങ്ങൾ തന്നെയാണ് നിങ്ങൾക്കു ഭരിക്കാൻ അധികാരം കൽപ്പിക്കേണ്ടവർ!!!
@aasiyamuneer9918
@aasiyamuneer9918 2 ай бұрын
#savekerala
@AnjuAachi-i9q
@AnjuAachi-i9q 2 ай бұрын
Seif mullaperiyar please 😢
@AminaePtb
@AminaePtb 2 ай бұрын
👍😔😁രാവിലെ
@babysreeja4442
@babysreeja4442 2 ай бұрын
മുല്ലപെരിയാർ ദുരന്തത്തിൽ നിന്നും കേരളത്തെ രക്ഷിക്കൂ
@thomasmathew4638
@thomasmathew4638 2 ай бұрын
Good
@mathewc5266
@mathewc5266 2 ай бұрын
Expiry date kazhinju nilkunnaoru Dam🌹 not 🚫 it😢
@lalgeorgegeorge9183
@lalgeorgegeorge9183 2 ай бұрын
ഗോഡ് കാക്കും ഉറപ്പാ
@sunithab1285
@sunithab1285 2 ай бұрын
Arum ottu chyiaruthu👍
@goodmorning-qj7nl
@goodmorning-qj7nl 2 ай бұрын
വോട്ട് ചെയ്യില്ല എന്ന് ആരും തീരുമാനിക്കേണ്ട ഭീഷണി വേണ്ട .. പൊട്ടില്ലാ ഇനി പൊട്ടിയാൽ വേണ്ട നടപടി സ്വീകരിക്കാൻ എൽഡിഎഫ് യുഡിഎഫ് കക്ഷികളും നേതാക്കളും ഇവിടുണ്ട്..തൽക്കാലം നേതാക്കളെയും, ഉന്നത ഉദ്യോഗസ്ഥൻ എന്നിവരെ അവിടുന്ന് മഴക്കാലം കഴിയുന്നത് വരെ സര്ക്കാര് മാറ്റി താമസിക്കുക.. അഥവാ പൊട്ടിയാൽ വേണ്ട നടപടി കൂ വേണ്ടി ജീവനോട് ഉണ്ടാകണം.. കേരളം No.1🎉🎉
@chithrachips7852
@chithrachips7852 2 ай бұрын
ഒരാൾ പോലും വോട്ട് ചെയ്യരുത്
@BinishaVb
@BinishaVb 2 ай бұрын
Edee neeyoke vishayam karyamayiteduthal varum❤.
@martinasoloman2785
@martinasoloman2785 2 ай бұрын
Let us trust in the protection of God and also compel the goverment to do something.
@BinishaVb
@BinishaVb 2 ай бұрын
Vilett kariparanjath correct
@alexcleetus6771
@alexcleetus6771 2 ай бұрын
Kerala jename urakkam vittu unaru 🙏
@samsond4294
@samsond4294 2 ай бұрын
Pen stock pipe kurachu taye vasam koodi puthiya pen stock pipes kooduthal iduga
@BaijuThomas-s9c
@BaijuThomas-s9c 2 ай бұрын
മരണം അതി ന്റെ കോട്ട വാതിൽ തുറന്ന് കഴി ഞ് ഇനി കേരളത്തിൽ ജീവിക്കാൻ പറ്റില്ല എല്ലാരും എത്ര യും പെട്ടന്ന് രക്ഷ പെടു ക
@joymathew7420
@joymathew7420 2 ай бұрын
UVAJANANGALE , VIDHYARTHIKALE , NINGAL NOOKIYAL :- " WHAT IS IMPOSSIBLE " 😮 😮 😮
@prakashpr3199
@prakashpr3199 2 ай бұрын
റഷ്യയിലെ പ്രകമ്പനം മുല്ലപ്പേറിയറിൽ എത്തുമോ ???
@BinishaVb
@BinishaVb 2 ай бұрын
Adikarikale nokaruth.addan nammal Cheyenne viditharam
@haridaspr3723
@haridaspr3723 2 ай бұрын
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെ; നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുന്നതിന് ബഹുമാനപെട്ട രാഷ്ട്രപതിയ്ക്കും, സുപ്രീംകോടതിയ്ക്കും, കേന്ദ്രഗവണ്മെന്റിനും ഹർജി നൽകുക🙏
@BinishaVb
@BinishaVb 2 ай бұрын
Ini adikarikale nokaruth.reat cheyyanam
@aasiyamuneer9918
@aasiyamuneer9918 2 ай бұрын
#DecommissionMullaperiyar
@jyotishum5221
@jyotishum5221 Ай бұрын
🙌😂🤪
@ramakrishnapillai330
@ramakrishnapillai330 2 ай бұрын
ആരാധനാലയങ്ങൾ ഉണ്ടാക്കുന്ന ഉച്ചഭാഷിണി ശല്യം കൂടി ഒന്ന് തീർപ്പാക്കണം.
@jessicabinoy9774
@jessicabinoy9774 2 ай бұрын
Pinaraide double stand
@greeshmabeena3674
@greeshmabeena3674 2 ай бұрын
ഞാനും വോട്ട് ചെയ്തിട്ടില്ല..,
@MANNANMANOJ
@MANNANMANOJ 2 ай бұрын
പിണറായി മന്ത്രിമാർ അവിടെ താമസിക്കട്ടെ
@ranjinikc2761
@ranjinikc2761 2 ай бұрын
V must strike till Sri sridaran told easy way both govt no loss prblm is politics dontvwant. But v want listen to them v must think if breaks
@BinishaVb
@BinishaVb 2 ай бұрын
Ellavarudeyum abiprayam kandile .athukonda parayunne.ellavarum Varina. Thayyaravin.venal Kalam vannalum nammal eetheerumathilninn mararuth .
@jaisonjames4465
@jaisonjames4465 2 ай бұрын
Ellam theerum veendum oru kalathu bhoomi puthyathatyittu undavum,appol annathea kalathil ulla jeeva varagam nammaleam mannintea adiyil ninnum kandethum, museum undakkum,ippozhathea manushyan pazhaythu thirayunillea athupoleyokea😂
@BinishaVb
@BinishaVb 2 ай бұрын
Adikarikale nokaruth
@Arathisukumaran
@Arathisukumaran 2 ай бұрын
Pavam Makkalea Ningaluda kariyam ormikkum bolanu kashtam Makkal jeevitham thudangiyittillallo Thamiznadinu kuzhappamilla pottiyalam veara vazhiundu ethallagil mattonnu pinna Avarkkonnamathu Avam Nammal ellagi Najan pravasiyanu Nadu Ernakulam😢
@chackopaul9210
@chackopaul9210 2 ай бұрын
വെറുതെ ചാനൽ കാർ ഇങ്ങനെ ചർച്ച ചെയ്തിട്ട് എന്ത് കാര്യം. ജനങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടാനുള്ള പദ്ധതി തയാറാക്കണം
@thomasmathew4638
@thomasmathew4638 2 ай бұрын
Youth think
@peterselvaraj7022
@peterselvaraj7022 2 ай бұрын
ബുദ്ദിപരമായി അംഗീകരിക്കാനാവാത്ത കമ്യൂണിസത്തെ അംഗീകരിക്കുന്ന മലയാളിയ്ക്ക് സാസ്ത്രീയമായ അടിസ്ഥാനം ആവശ്യമില്ല. 😂😅😊
@BinishaVb
@BinishaVb 2 ай бұрын
Damm namukk polikkam Adil ellavarum ottakettayitt nilkkk
@VigneshVignesh-vg6kh
@VigneshVignesh-vg6kh 2 ай бұрын
Hello mallus please stop mullaiperiyar drama dont spread rumours ok mullaiperiyar dam is strong
@samsond4294
@samsond4294 2 ай бұрын
nammal vote cheyum invanmar kakkum vere onnum cheyula
@MaryJijo-ij7yh
@MaryJijo-ij7yh 2 ай бұрын
Mullaperriyar vishayathil Tamil janatha ottakettaannu nammallum ottakettayyi nilkkanam
@BinishaVb
@BinishaVb 2 ай бұрын
Ithine thunijiragadath .oroveetileyum ammammarann .karanam kunj.kuttikal,machan,ammanammude sopnagal,oreorujeevitham.ethoke nammudethannn
@SuryaPrakash-qe9lt
@SuryaPrakash-qe9lt 2 ай бұрын
Youth munpottuvannale seriyaku ee kuttikalengilum ee vishayam onnu samsarichallo. avar parayunnathu ethra correct anu .
@shameervp4184
@shameervp4184 2 ай бұрын
പൊട്ടില്ല എന്ന് ഉറപ്പില്ല . പക്ഷേ ഇത് നിർമിച്ചത് നമ്മുടെ സർകാർ എല്ലാ അത് കൊണ്ട്
@BinishaVb
@BinishaVb 2 ай бұрын
Athilathakkan areyum anuvadikaruth
@baburaj9631
@baburaj9631 2 ай бұрын
Potiyal backet colication dyfi ready Vijayan allso
@thomasmathew8071
@thomasmathew8071 2 ай бұрын
SFI and DYFI will come to rescue you
@santosanto4238
@santosanto4238 2 ай бұрын
Tanalpete nuketuka
@BinishaVb
@BinishaVb 2 ай бұрын
Niggle ororutharum oro jillakkarann enn nigalkk oru bodavum ille
@RakeshNadarajan01
@RakeshNadarajan01 2 ай бұрын
ടം പൊട്ടില്ല
@ShijuVK-h3u
@ShijuVK-h3u Ай бұрын
ജല നിരപ്പ് കുറക്കൂ
@padmanathan1c221
@padmanathan1c221 2 ай бұрын
You speech is. Bad😊
@ramakrishnanc6175
@ramakrishnanc6175 2 ай бұрын
Bengaluru 🌹 fuor(4) district.go.another.distric.soo.good🎉by.ramakrishnan.c.😊
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 323 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
ദാ  പോണൂ...  ഈമാൻ ..😊😊 | Liyakkathali CM
18:02
Liyakkathali CM
Рет қаралды 35 М.
Idukki Dam
18:55
Hridayaragam
Рет қаралды 1 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН