Mullapperiyar Dam പൊട്ടുമോ? Google Earthൽ കാണുന്ന ആ Bend സത്യമോ? ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? | N18V

  Рет қаралды 473,905

News18 Kerala

News18 Kerala

Күн бұрын

Mullapperiyar Dam പൊട്ടുമോ? Google Earthൽ കാണുന്ന ആ Bend സത്യമോ? ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? | N18V
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 929
@aboobackerabu5900
@aboobackerabu5900 2 ай бұрын
Support Adv Russel Joy👍
@edit_bee
@edit_bee 2 ай бұрын
First sign that petition
@EbinK.B
@EbinK.B 2 ай бұрын
​@@edit_beeYou are right 👍
@312alexvinod4
@312alexvinod4 2 ай бұрын
Petition ellaavarum sign cheyyu. Iniyum 10 lakhs aalugal baakkiyond
@DReaM_WalKeRr
@DReaM_WalKeRr 2 ай бұрын
How to sign?
@312alexvinod4
@312alexvinod4 2 ай бұрын
@@DReaM_WalKeRr sign cheyyuga means opp iduga alla. Link open cheyyuga, first name and second name type cheyyuga. ''Sign" enn paranja option press cheyyuga. That's it
@commontoly
@commontoly 2 ай бұрын
ഒന്നും പേടിക്കേണ്ട ആവശ്യമില്ല ഡാം പൊട്ടുന്നത് വരെ എല്ലാവരും safe ആണ്... 🙌🏻
@ptjones923
@ptjones923 2 ай бұрын
കറെക്റ്റ് .
@diamondbacks01
@diamondbacks01 2 ай бұрын
ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉജ്ജിദ്ധമായ തീരുമാനം എടുക്കും.😅
@parkjiminslostjamsmaker3993
@parkjiminslostjamsmaker3993 2 ай бұрын
siraee... Dam pottiyallum pedikkandallo..
@jacobjoseph1687
@jacobjoseph1687 2 ай бұрын
Government ന് ലാഭം,ആർക്കും ഒന്നും കൊടുക്കേണ്ട.
@humanbeing8810
@humanbeing8810 2 ай бұрын
Image distortion എന്ന ഒരു technical issue കൊണ്ടാണ് google map ഇൽഇങ്ങനെ curve ഉള്ളതായി തോന്നിപ്പിക്കുന്നത്. Trivandrum airport runway പോലും gmap ഇൽ ഇങ്ങനെ curve കാണിക്കുന്നുണ്ട്.അല്ലാതെ ഡാമിന് വളവും കോപ്പും ഒന്നുമില്ല
@am_not_human_
@am_not_human_ 2 ай бұрын
ഡാം പൊട്ടും ആറ് ജില്ലകൾ ഒഴുകി പോകുമെന്ന് മാത്രം അല്ല മണ്ണിൽ പുതയുന്ന 35 ലക്ഷം മനുഷ്യരേയും അതിന് തത്വല്യമായ മൃഗങ്ങളേയും 48 മണിക്കുറിനകം സംസ്കരിക്കാത്ത പക്ഷം മറ്റു ജില്ലകളിലെ അവശേഷിക്കുന്ന മനുഷർ പകർച്ച വ്യാതി മൂലം ഇഞ്ചിഞ്ചായി ഇല്ലാതാകും അതിന് മുൻപ് തന്നെ മറ്റു ജില്ല കളിലേക്കും കടൽ കയറിയിട്ടുണ്ടാകും ഒഴുകി വരുന്ന കല്ലും മണ്ണും പാറയും ചെളിയും മനുഷ്യരും മൃഗങ്ങളുമെല്ലാം കടലിലേക്ക് ചെന്ന് പതിക്കും ആ ആഘാതത്തിൽ കടൽ എതിർ ദിശയിലേക്ക് ആഞ്ഞ് പതിക്കുകയും ശേഷം അതേ ശക്തിയോടെ കേരള കരയിലേക്ക് തിരിച്ച് കയറുകയും ചെയ്യും ഇത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സന്ദേശമല്ല ഇതിൻ്റെ ഗൗരവം മനസ്സിലാവാത്ത വരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രംമുള്ളു നമക്കും നമ്മുടെ മണ്ണിനും നമ്മുടെ വേണ്ടപെട്ടവർക്കും വേണ്ടിയാണ്
@RigiRaju
@RigiRaju 2 ай бұрын
sathyam😢
@AnushaPa-f7n
@AnushaPa-f7n 2 ай бұрын
You said it
@jayaramjay8829
@jayaramjay8829 2 ай бұрын
MANDATHARAM PARAYATHE
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
Yes💯
@grvind223
@grvind223 2 ай бұрын
​@@jayaramjay8829enth mandatharam aah bro
@RajeshgPillai
@RajeshgPillai 2 ай бұрын
ഇതിൽ ഒപ്പു വച്ചിരിക്കുന്ന 18 ലക്ഷം പേരും മുല്ലപ്പെരിയാറിലേക്ക് സഞ്ചരിച്ചാൽ നിയമങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ വരും മുല്ലപ്പെരിയാർ പിടിച്ചെടുക്കാൻ സാധിക്കും 😊😊
@albinbaby2330
@albinbaby2330 2 ай бұрын
💯
@georgeabraham7925
@georgeabraham7925 2 ай бұрын
36 lakhs of tamilans will attack. You people doesn't know their culture.
@Ravananzz
@Ravananzz 2 ай бұрын
Yes
@naveenkumar-qe4xy
@naveenkumar-qe4xy 2 ай бұрын
പെട്ടന്ന് ചെന്ന് കയറികൊടുക്ക് 😂😂😂
@ravenx4453
@ravenx4453 2 ай бұрын
Pin this comment
@periyar997
@periyar997 2 ай бұрын
ദുരന്തം വരുമ്പോൾ മാത്രം ഉണരുന്ന നാടായി നമ്മുടെ കേരളം '❤
@alone1637
@alone1637 2 ай бұрын
ഭയം വേണ്ട ജാഗ്രത മതി എന്ന് പറയും സർക്കാർ
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂 abante keeriyillallo😂😂
@sindhumolps7615
@sindhumolps7615 2 ай бұрын
നമ്മൾ ജാഗ്രത പാലിച്ചാൽ മുല്ലപെരിയാർ തിരിച്ചു ഒഴുകുവാരിക്കും 🤣
@Roads4K
@Roads4K 2 ай бұрын
കുറച്ച് മുമ്പ് ജപ്പാനിൽ അത്യാവശം നന്നായി ഭൂമി കുലുങ്ങി.... അറിഞ്ഞവർ ആരൊക്കെ?
@vvvvv880
@vvvvv880 2 ай бұрын
Ys
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
Yes😮
@AnilKumar-mz1gb
@AnilKumar-mz1gb 2 ай бұрын
ജപ്പാനിൽ ഇടക്ക് ഉണ്ടാവും അവിടെ ഇതൊക്കെ സർവസാധാരണയാണ്
@aneeshkumar1938
@aneeshkumar1938 2 ай бұрын
ആ കുലുക്കം ഇവിടെ ഉണ്ടായാൽ തീരുമാനം ആകും
@Roads4K
@Roads4K 2 ай бұрын
@@aneeshkumar1938 yes .. correct 💯
@SKDIGITALSTUDIO_MUMBAI
@SKDIGITALSTUDIO_MUMBAI 2 ай бұрын
Title is " Mullaperiyar dam pottumo".... നോക്കൂ, മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. 50 വർഷം പഴക്കമുള്ള അണക്കെട്ടാണിത്. അത് ഇതിനകം കാലഹരണപ്പെട്ടു. എന്നിട്ടും ഒരു പ്രശ്‌നവും വരുത്താതെ അത് 78 വർഷത്തേക്ക് തുടർന്നു. അണക്കെട്ട് ഏത് മിനിറ്റിലും തകരും. അത് ഇപ്പോൾ 128 വർഷം പിന്നിട്ടു. ഇത് ഒരു അത്ഭുതം മാത്രമാണ്. എന്നാൽ ആ അത്ഭുതം വീണ്ടും 200 വർഷത്തേക്ക് തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
Yes💯 Decommissioning is Only the way🎉🎉
@nidhin_gowri
@nidhin_gowri 2 ай бұрын
@@K.S.sajiKadakethu* 50 വർഷം മാത്രം കാലാവധി പറഞ്ഞിരുന്ന മുല്ലപ്പെരിയാർ…!!! എന്ന് തിരുത്തി വായിക്കുക
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
Any second 🌞😄
@abrahamt.c6018
@abrahamt.c6018 2 ай бұрын
This the discussion is not the usual rainy season one. The UN has pointed out in their report on dams all over the world has pointed out that mullaperiyar dam is weak and a break cannot be ruled out. Those who are declaring that the dam is safe need to understand that above UN report is not made by the kerala state or a keralite
@h.o.p.e3680
@h.o.p.e3680 2 ай бұрын
വെള്ളത്തിനു അടിയിൽ മാത്രമല്ല... 128 വർഷം കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചെളികൾ ആണ്.... അതുപോലെ കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളും എല്ലാം വന്നായിരിക്കും മുന്നോട്ടുള്ള പ്രദേശങ്ങളെ തരിപ്പണമാകുന്നത്. Chemical companies ഒരുപാടുള്ള സ്ഥലമാണ് ഇന്ന് കേരളം..... തഅത് തകർന്നാൽ പിന്നെ മറ്റു പ്രദേശങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും ഇല്ലാതാക്കും. Oil companies നിന്നും എണ്ണകൾ എല്ലായിടത്തും പടരും. വെള്ളവും തീയും കൊണ്ട് നിറയും കേരളം. അതുപോലെ അടുത്തുള്ള സംസ്ഥാനങ്ങളും. കളക്ടറിനു വിവരം ഇല്ലാ എന്ന് മനസ്സിലായി... അയാൾ scratch and win ലൂടെ collector ആയതാണെന്ന് തോനുന്നു. വെള്ളം ഡാമിന്റെ പകുതി വരെ എത്തിയില്ലെങ്കിലും പൊട്ടി കഴിഞ്ഞാൽ വൻ അപകടം ആണ്. നമ്മൾ എല്ലാവരും വിദ്യാഭ്യാസം ഉള്ളതല്ലേ അതുകൊണ്ട് ആരെയും പറഞ്ഞു പേടിപ്പിക്കേണ്ട ജനങ്ങളെ panic ആകേണ്ട എന്നൊക്കെയുള്ള പറച്ചിലും ഉണ്ട് ചില മാറ്റവന്മാർക്ക്. എല്ലാം തകർന്നു കഴിഞ്ഞാൽ panic ആവാൻ പോലും ആരും കാണില്ല 🙏
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
🌞😄
@grant178
@grant178 2 ай бұрын
മുല്ലപ്പെരിയാർ ഡാം പൊട്ടി മരിച്ചം ശേഷം പരലോകത്തിരുന്ന് ഈ കമൻറ് കാണുന്നവർ ലൈക്ക്👍
@fathima_rubi
@fathima_rubi 2 ай бұрын
😂❤
@giftycv5280
@giftycv5280 2 ай бұрын
😂😂
@vishnudb198
@vishnudb198 2 ай бұрын
ഞാൻ ഉറപ്പ്.. പ്രായമായ രണ്ട് പേര് ഉണ്ട് വീട്ടിൽ അവരുമായി എങ്ങോട്ട് ഓടാൻ ആണ്...
@abhilashnshaji
@abhilashnshaji 2 ай бұрын
ഞാൻ പരലോകത്തു മദ്യ പുഴയുടെ നടുക്ക് കാലേട്ടന്റെ കപ്പലിൽ 72 ഹൂറിമാരുടെ കൂടെ അന്താക്ഷരി കളിച്ചോണ്ടിരിക്കുവാണ്, പിന്നെ ലൈക്‌ ചെയ്യാം ബ്രോ... 😤
@vajiramoideen
@vajiramoideen 2 ай бұрын
😅ഫോൺ എടുക്കാൻ മറന്നാലോ
@Abin-y6x
@Abin-y6x 2 ай бұрын
2018 ഇൽ നന്നായി ഒരു മഴവന്നപ്പോൾ കണ്ടു, ഇനി അതിലും വലിയ മഴ വരില്ലെന്ന് ഉറപ്പുള്ള പൊട്ടന്മാർ മാത്രേ ആ ഡാമിൽ ഇത്രക്കും വിശ്വാസം വെക്കു
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
Yes💯
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
മഹാ പ്രളയം ആണ് വരുന്നത്
@2432768
@2432768 2 ай бұрын
എല്ലാം കഴിയുമ്പോൾ "കരളുറപ്പുള്ള കേരളം" എന്ന് പാടി ദുരന്ത നിവാരണ ഫണ്ട്‌ സ്വരൂപിക്കാം 😁😁😁 അത് അല്ലേ നമുക്ക് അറിയൂ 🤷🏻‍♂️
@Bkr-ob4tu
@Bkr-ob4tu 2 ай бұрын
അത് ഇപ്പൊ കേരളത്തിന്റെ ഒഫീഷ്യൽ ശവഅടക്കപാട്ടാണ് 🙁
@jojojoseph9686
@jojojoseph9686 2 ай бұрын
കേരളം ഉണ്ടേൽ അല്ലെ അത് വാരാൻ പറ്റു
@RosammaRosamma-b6n
@RosammaRosamma-b6n 2 ай бұрын
അത് പറയാൻ പോലും ആരും കാണില്ല😂😂😂
@2432768
@2432768 2 ай бұрын
@@Bkr-ob4tu 🤣🤣🤣
@messageon6435
@messageon6435 2 ай бұрын
😅
@noblejoseph1969
@noblejoseph1969 2 ай бұрын
വളവുണ്ടേലും ഇല്ലേലും കാലാവധി കഴിഞ്ഞ ഡാം തകർത്തുകളഞ്ഞില്ലെങ്കിൽ അത് കേരളത്തെ തകർക്കും ഉറപ്പ്
@aswanthrdx
@aswanthrdx 2 ай бұрын
എത്രയും പെട്ടെന്ന് മുല്ലപെരിയാർ D കമ്മീഷൻ ചെയ്യുക 🙌🏼🙌🏼
@redstar8391
@redstar8391 2 ай бұрын
വേണ്ട....പൊട്ടിച്ചു കളയണം
@Irin___.005
@Irin___.005 2 ай бұрын
​@@redstar8391 ath annu decommission
@thalapathyvijayfan3009
@thalapathyvijayfan3009 2 ай бұрын
അത്രത്തോളം കാത്തു നിൽക്കില്ല മുല്ല പെരിയാർ😢😢😢
@preethibalakrishnan625
@preethibalakrishnan625 2 ай бұрын
DECOMMISSION MULLAPERIYAR
@infokites3994
@infokites3994 2 ай бұрын
എന്ത് കൊണ്ട് കേരളത്തിന്‌ പൂർണ്ണ നിയന്ത്രണമുള്ള ഇടുക്കി ഡാം വേണ്ടെന്നു വയ്ക്കാൻ കേരളത്തിലെ പറ്റുന്നില്ല അതിൽ വെള്ളം മുഴുവൻ തുറന്നു വിട്ട് ഓപ്പൺ ആക്കി വെച്ചുകൂടെ?
@CHN222
@CHN222 2 ай бұрын
അടിപൊളി.. ഇടുക്കി വെള്ളം തുറന്നിട്ടാൽ വരുന്ന ആഘാതം അറിയുമോ.....???​@@infokites3994
@alantonoble8005
@alantonoble8005 2 ай бұрын
@@infokites3994appo periyar inte side il ullavar evide ponam dam thurnal river side il ollavarade kqryam thirumanam avum
@thecalmplayer6555
@thecalmplayer6555 2 ай бұрын
​@@infokites3994 Athsheri enkil Mullaperiyar vendanu vachal pore. 🤦
@snevishvlogs1002
@snevishvlogs1002 2 ай бұрын
2018 മുതൽ പ്രകൃതി നമുക്കു തരുന്ന സൂചനകളാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന ഓരോ ദുരന്തങ്ങൾ പ്രകൃതി സത്യമുള്ള ഒരു അമ്മയാണ് വരാൻ പോവുന്ന ദുരതത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടാവുമെന്ന് ഓരോ ദുരതത്തിലൂടെയും കാണിച്ചു തരുവാണ് ഇനിയും ആരും അതിനെ കണക്കിലെടുകുന്നില്ലേൽ ആ അമ്മയ്ക്കു പോലും ഒന്നും ചെയ്യാനാവാതെ നിസ്സഹായായി നോക്കി നിൽക്കേണ്ടി വരും 🙏
@josujosukutty8436
@josujosukutty8436 2 ай бұрын
ഇത് കാണുന്ന ഇടുക്കി ഡാമിന്റെ താഴെ താമസിക്കുന്ന ഞാൻ 🙂
@aghorigaming13
@aghorigaming13 2 ай бұрын
2016 തൊട്ട് തുടങ്ങിയ ദുരന്തങ്ങൾ ആണ്😢
@Earlton_
@Earlton_ 2 ай бұрын
എന്തേ 2016 നിന്റെ അപ്പൻ ചത്തോ ?
@Sahi_Ketta_Malayali
@Sahi_Ketta_Malayali 2 ай бұрын
Paranaari vijayan mukkunna mathrikan aayi​@@Earlton_
@aghorigaming13
@aghorigaming13 2 ай бұрын
@@Earlton_ allada ninte thantha Mandrake ivide bharikkan thudangi
@SANOJCR684
@SANOJCR684 2 ай бұрын
​@@Earlton_ 😂😂
@2432768
@2432768 2 ай бұрын
വടി കൊടുത്തു അടി മേടിക്കേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ 😂😂😂​@@Earlton_
@Akckakck
@Akckakck 2 ай бұрын
നന്ദി... ഇപ്പോഴെങ്കിലും മാധ്യമങ്ങൾ ഇപ്പോൾ ഏങ്കിലും ഇതിനെ പറ്റി പറഞ്ഞതിന്
@love-xi6ri
@love-xi6ri 2 ай бұрын
Why can't you add that link(save from mullaperiyar) along with your video?
@studyywithrevv
@studyywithrevv 2 ай бұрын
Just google it as save mullaperiyar
@shinepettah5370
@shinepettah5370 2 ай бұрын
ഉറങ്ങുമ്പോൾ നമ്മുടെ നെഞ്ചിലെ മേളിൽ ഒരു വാൾ കെട്ടി തൂക്കിയിട്ടത് പോലെയാണ് ഓരോ ഉറക്കവും😂
@sindhumolps7615
@sindhumolps7615 2 ай бұрын
അതെ
@shinepettah5370
@shinepettah5370 2 ай бұрын
@@sindhumolps7615 thanks
@aninarendran3612
@aninarendran3612 2 ай бұрын
എത്രയും വേഗം അണക്കെട്ട് ഡി കമ്മീഷൻ ചെയ്യുക....അല്ലെങ്കിൽ ഈ ദുരന്തം ഉറപ്പായും സംഭവിക്കും....
@thomasmathew2911
@thomasmathew2911 2 ай бұрын
കേരളത്തിലെ എല്ലാ ചാനലുകളും, ആരു ആദ്യം ന്യൂസ്‌ ജനങ്ങളിൽ എത്തിക്കും എന്ന ആശംകയിലാണ്.
@Mallu_sarcastic_hub
@Mallu_sarcastic_hub 2 ай бұрын
മഴക്കാലം എന്നത് എല്ലാ മലയാളികൾക്കും ഇഷ്ടമാണ്... എന്നാൽ ഇപ്പോൾ മഴ എന്ന് കേട്ടാൽ മലയാളിക്ക് ഭയമാണ്.... തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, മരണങ്ങൾ....മുണ്ടക്കൈ, പുതുമല,കവളപ്പാറ ദുരന്തങ്ങൾ ഒന്നും നമ്മൾക്ക് ഇനി ഒരിക്കലും മറക്കാൻ കഴിയില്ല....ഇതൊക്കെ പ്രകൃതിയാൽ ഉണ്ടാകുന്ന വിപത്തുകൾ ആണെങ്കിലും മനുഷ്യന്റെ ഇടപെടലും ഇതിന്റെ ഭാഗമാണ്...ഈ വിപത്തുകളെ നമ്മുക്ക് അതിജീവിക്കാൻ കഴിഞ്ഞിലെങ്കിലും നമ്മുക്ക് തടയാൻ പറ്റുന്ന ഒരു ദുരന്തമാണ് മുല്ലപെരിയാർ...എത്ര എത്ര നമ്മളുടെ സുഹൃത്തുക്കൾ മഴക്കാല ദുരന്തങ്ങളുടെ ഭാഗമായി ആത്യന്ദം വേദനപ്പെടുത്തുന്ന രീതിയിൽ നമ്മളെ വിട്ട് പിരിഞ്ഞു.... ഇനിയും ഒരു വലിയ ദുരന്ദം ഉണ്ടാവാൻ നമ്മൾ അനുവദിക്കരുത്.... 5 ലക്ഷം ആളുകളുടെ ജീവന് വിലപ്പറഞ്ഞു നിലക്കുന്ന ആ ഡാം പ്രവർത്തനരഹിതം ആക്കാൻ നമ്മൾ ഇനിയെങ്കിലും ഒരുമിച്ചേ പറ്റു.... ഇനിയും ജനങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാരിന്റെ ആനാസ്ഥ നമ്മൾ നോക്കി നിൽക്കരുത്.... നമ്മൾക്കു അതിനായി ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ തുടങ്ങിയാലോ?.... ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌... എന്താണ് നിങ്ങളുടെ അഭിപ്രായം?.... കമന്റിൽ എഴുതുമലോ.....
@sandhyragtr-lh8vo
@sandhyragtr-lh8vo 2 ай бұрын
മുല്ലപെരിയാർ (മാത്രം) പൊട്ടിയാൽ ഹിറോഷിമയിൽ വീണ ആറ്റം ബോംബിനേക്കാൾ kinetic energy ഉണ്ടാകും 2.8×10^24😢😢😢
@ashwanaa3946
@ashwanaa3946 2 ай бұрын
എടൊ വെള്ളം തരുന്നത് കൊണ്ടോ ജലനിറപ്പു കണ്ട്രോൾ ചെയ്യുന്നത് മാത്രം ആന്നോ അത് പൊട്ടാൻ സാഹചര്യം.. അതിന്റെ ആയുസും തീർന്നു ഒരു പക്ഷെ വേനലിൽ പോലും അത് പോട്ടാം.. So പ്ലസ് decommision
@manojk2408
@manojk2408 2 ай бұрын
മിക്ക ലേഡി ജേർണലിസ്റ്റുകൾക്കും സംസാരം, ഒരേ ട്യൂൺ ആണ്.അതി നാടകീയത. ഇവരെയൊക്കെ ഒരേ ആളാണോ പഠിപ്പിച്ചു വിടുന്നത്
@nidhinCherkala
@nidhinCherkala 2 ай бұрын
നീയൊക്കെ സംസാരവും നോക്കിയിരുന്നോ ഡാം പൊട്ടി അണ്ണാക്കിൽ കിട്ടുമ്പോൾ പഠിച്ചോളും.
@rafiqvn6743
@rafiqvn6743 2 ай бұрын
shibu dhinam 😑
@RealtorROBINALEXANDER
@RealtorROBINALEXANDER 2 ай бұрын
They are imitating old journalists....
@kcvinu
@kcvinu 2 ай бұрын
"ഉൾപ്പെടെ", "അടക്കം" എന്നീ വാക്കുകൾ അനാവശ്യമായി പ്രയോഗിക്കും. വേണ്ടിടത്തു പ്രയോഗിക്കുകയുമില്ല. വല്ലാത്തൊരു മാദ്ധ്യമപ്രവർത്തനം തന്നെ.
@goodpath9872
@goodpath9872 2 ай бұрын
Presentation valare നന്നായിട്ടാണ് എനിക്ക് തോന്നിയത്. Oru സ്റ്റാൻഡേർഡ് keep ചെയ്തിട്ടാണ് മിക്കവരുടെയും നമുക്ക് ഒരുപോലെ തോന്നുന്നത്. സീരിയസ് ആയിട്ടുള്ള മാറ്റർ ആയതുകൊണ്ടും aakam
@redstar8391
@redstar8391 2 ай бұрын
5:41 എല്ലാവരും മരണപ്പെടും വരെ ആരും ആശങ്കപ്പെടേണ്ടതില്ല പിന്നീട് ആശങ്കപ്പെട്ടിട്ട് കാര്യവുമില്ല
@sharankrishnan9867
@sharankrishnan9867 2 ай бұрын
എല്ലാ ചാനലും ഈ വിഷയം ഏറ്റെടുക്കണം 🙏🏻😥
@bgmthedoc
@bgmthedoc 2 ай бұрын
തേങ്ങ ഉടക്ക് സ്വാമി.. തലക്കെട്ടിൽ പറയുന്ന ടോപ്പിക്ക് ഒന്ന് പറഞ്ഞു തുടങ്ങുന്നത് ഈ ക്ലിപ്പിൽ 5 മിനിറ്റ് കഴിഞ്ഞിട്ടാണ്. ആദ്യ 5 മിനിറ്റ് ഇൻട്രോ യും monologue ഉം മാത്രം.
@appuappuzz2309
@appuappuzz2309 2 ай бұрын
Athe mangatholi Odichu vitta kande
@jamsheenam9587
@jamsheenam9587 2 ай бұрын
മലയാളികൾ ഒരുമിച്ചു നിന്നാൽ തീരുന്ന പ്രശ്നം ആണ് മുല്ലപെരിയാർ, പൊട്ടാൻ കാത്ത് നിൽക്കാതെ ഡീകമ്മീഷൻ എത്രയും വേഗം ചെയ്യുക
@arunk8451
@arunk8451 2 ай бұрын
എനിക്ക് തോന്നുന്നത് മുല്ലപ്പെരിയാർ പൊട്ടാൻ വേണ്ടി തന്നെയാണ് തമിഴ്നാടും കാത്തിരിക്കുന്നത്.
@prasathr6920
@prasathr6920 2 ай бұрын
What are you trying to say??
@vignesh.b7706
@vignesh.b7706 2 ай бұрын
അതുകൊണ്ട് അവർക്ക് എന്ത് നേട്ടം
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 2 ай бұрын
Save kerala from mullaperiyar dam disaster എന്ന site google cheythu petition sign cheyyuka എല്ലാരും.
@adwaithb9843
@adwaithb9843 2 ай бұрын
Cheythu
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
Seve Kerala from unwanted😮😮
@ammu78216
@ammu78216 2 ай бұрын
Did
@shahidpa2234
@shahidpa2234 2 ай бұрын
Ith cheyth kazhinja ee prashnathin pariharam aakumo?
@akshayaunnidarsh751
@akshayaunnidarsh751 2 ай бұрын
Njan cheythu...
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 2 ай бұрын
ഒന്നും നടക്കുന്നില്ലെങ്കിൽ ജനങ്ങളിറങ്ങി shutter തുറന്നു വിടണം.
@FINFOTEC
@FINFOTEC 2 ай бұрын
The Mullaperiyar Dam poses a significant risk due to its age and the geological instability of the region. Decommissioning the dam is an emergency ‼️‼️‼️‼️‼️
@nanduchanran1825
@nanduchanran1825 2 ай бұрын
പ്രകൃതി അതിൻ്റെ അവസാന സിഗ്നലും തന്നു കഴിഞ്ഞിരിക്കുന്നു😢
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
Final 🌞😄
@user-jd5nv3jd9
@user-jd5nv3jd9 2 ай бұрын
KERALA PSC QUESTION (2024) മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
@nandan219
@nandan219 2 ай бұрын
🤣😆
@pramodsimon2663
@pramodsimon2663 2 ай бұрын
A
@jasheenajeshi9989
@jasheenajeshi9989 2 ай бұрын
ജാഗ്രത പാലിച്ച് 😅😅
@rayanhafsath8258
@rayanhafsath8258 2 ай бұрын
🤣
@gopikadas6236
@gopikadas6236 2 ай бұрын
Option D
@Villagefoodtravel2023
@Villagefoodtravel2023 2 ай бұрын
Why don't you attach the petition link below
@studyywithrevv
@studyywithrevv 2 ай бұрын
Just google as save mullaperiyar the link will come
@Villagefoodtravel2023
@Villagefoodtravel2023 2 ай бұрын
@@studyywithrevv this channel could have shown their responsibility.
@Villagefoodtravel2023
@Villagefoodtravel2023 2 ай бұрын
@@studyywithrevv kzbin.info?search_query=New+malayalam+kavita+munnariyippu+mullapperiyar+Village+Food+Travel
@Anonymus.111
@Anonymus.111 2 ай бұрын
🎉​@mkds-op2pi
@Villagefoodtravel2023
@Villagefoodtravel2023 2 ай бұрын
Very good❤
@Achuthan0559
@Achuthan0559 2 ай бұрын
All support to Adv. Russell Joy,
@AgausAnto
@AgausAnto 2 ай бұрын
നമുക്കെല്ലാർക്കും അറബികടലിൽ കണ്ടുമുട്ടാം 🥰🥰❤️
@sindhumolps7615
@sindhumolps7615 2 ай бұрын
😢
@sayoojsivasankaran9154
@sayoojsivasankaran9154 2 ай бұрын
Adv Russel Joy enna peru parayan pollum kazhiyatha media kall
@visanthvs6370
@visanthvs6370 2 ай бұрын
ഡീൻ നൽകിയ നോട്ടീസ് തുറന്നു പോലും നോക്കാതെ തള്ളിയത് അല്ലേ.. എന്നിട്ട് അത് കൂടി പറയാത്തത് എന്തെ??എന്നിട്ട് അവർ ആവശ്യം ഉന്നയിച്ചു ഇവർ ഉന്നയിച്ചു എന്നൊക്കെ പറഞ്ഞു നിങ്ങളും ജനങ്ങളെ തെറ്റിധരിപ്പിക്കുകയല്ലേ..
@mathewkp2666
@mathewkp2666 2 ай бұрын
ഇരട്ട ചങ്കനല്ലേ ഭരിക്കുന്നെ ഒന്നും പേടിക്കാനില്ല!!!😂
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 ай бұрын
സത്യം അണു.. ഞങ്ങൾ അവിടെ വന്നപ്പോൾ ഒരു മുല്ലപെരിയാർ ഉദ്യോഗസ്ഥൻ ആഹ് സത്യം പറഞ്ഞു പൊട്ടും 5 വർഷം കാലാവധി.. നമ്മളെ ഈ സർക്കാർ കുരുതി കൊടുക്കുന്നു എന്നും 🙏🏻
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
Keralathil ellam prashnam😮😮😮😮
@shajisebastian43
@shajisebastian43 2 ай бұрын
Correct ✌️ and excellent 👌. Partial decommissioning is our requirement 👍
@roydavis4537
@roydavis4537 2 ай бұрын
ഇപ്പോൾ ആണ് മനസിലാകുന്നത് വലിയ വാടകയിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ടുള്ളത്. ജനങ്ങളുടെ ജീവൻ ജനങ്ങളുടെ കൈയിൽ ആണ്. Adv റസൽ ജോയ് യെ പോലുള്ളവർക്ക് പൂർണ സപ്പോർട്ട് നൽകി ജീവൻ രക്ഷിക്കുവാൻ എല്ലാവരും ശ്രമിക്കുക. ലോകത്തിലെ ഇന്നു നില നിൽക്കുന്ന ഏറ്റവും അപകടകരമായ സുർക്കി നിർമിത ഡാം ആണ് സുരക്ഷിതം എന്നു പറയുന്നത്.🙏🙏🙏
@ra2380
@ra2380 2 ай бұрын
കേരള ജനത ഒന്നിക്കുക
@helenaugustine5545
@helenaugustine5545 2 ай бұрын
Instead of showing on Google earth. Show actual image also. People may understand the seriousness
@RAJ-fb3ps
@RAJ-fb3ps 2 ай бұрын
വളവുണ്ടോ തിരിവുണ്ടോ എന്ന് നോക്കണ്ട . ഒരു gravity ഡാമിൻ്റെ maximus ആയുസ് 50 വർഷമാണ് repair ചെയ്താൽ 70 വർഷം വരെ ഉപയോഗിക്കാം. അത് കഴിഞ്ഞാൽ ആ ഡാം ഭീഷണിയാണ് ഏത് സമയത്തും പൊട്ടാം. Immediate decommission അല്ലാതെ വേറെ വഴിയില്ല
@vijayanajvijayanaj9273
@vijayanajvijayanaj9273 2 ай бұрын
തുടർച്ചയായി 30 ദിവസങ്ങൾ മഴ പെയ്താൽ കടലെടുക്കുന്ന ഒരു കൈക്കുടന്ന മണ്ണ് മാത്രമാണ് കേരളം.
@JayaprakashCk-qn5jg
@JayaprakashCk-qn5jg 2 ай бұрын
കേരളത്തിലെ എല്ലാ mp മാരും ഒന്നിച്ച് മുല്ലപ്പെരിയാർ വിഷയം ലോകസഭയിലും, രാജ്യസഭയിലും എത്തിച്ച് പരിഹാരം കാണണമെന്ന് ഞങ്ങൾ ജനങ്ങൾ അഭ്യർത്ഥിക്കുന്നു..... 🙏🏻.
@youtubepass883
@youtubepass883 2 ай бұрын
Why isn't there any live footage going on there right now?
@userXkoshikuriyan
@userXkoshikuriyan 2 ай бұрын
കേരളത്തിൽ രാഷ്ട്രീയം മതം എല്ലാം മാറ്റി വെക്കണം , ജനങ്ങൾ മുല്ലപെരിയാർ നു വേണ്ടി ഒന്നിക്കണം ,
@RemyaragavanRemya
@RemyaragavanRemya 2 ай бұрын
പുലി വരുന്നേ പുലി എന്നാകും അവസ്ഥ അവസാനം
@joyvk518
@joyvk518 2 ай бұрын
അല്പം ലാഭത്തിനു വേണ്ടി ഏതു നിയമത്തിലും മായം ചേർത്ത് നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്ന രീതി തിരുത്തേണ്ടത് ഇവിടുത്തെ സാധാരക്കാരുടെ ആവശ്യം 😅😅😅😅
@jalaja174
@jalaja174 2 ай бұрын
വാർത്ത: സൂപ്പർ
@jerivvazhakkal7666
@jerivvazhakkal7666 2 ай бұрын
one man responsible, guess who?
@shinepettah5370
@shinepettah5370 2 ай бұрын
❤ പാവം വിജയൻ സാറിന് സംശയിക്കരുത്
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 2 ай бұрын
ഒരിക്കലത് സംഭവിച്ചേക്കും...😢😢😢😮
@infokites3994
@infokites3994 2 ай бұрын
മുല്ലപ്പെരിയാർ ഒരു നിലക്കും ഡി കമ്മിഷൻ ചെയ്യാൻ തമിഴ്നാട്ടുകാർ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ ഒരു സൊല്യൂഷൻ പറയട്ടെ നമുക്ക് ഇടുക്കി ഡാം വേണ്ടെന്ന് വെക്കാം. ഇടുക്കി ഡാമിലെ വെള്ളം മുഴുവൻ തുറന്നു വിടുക അങ്ങനെയാവുമ്പോൾ മുല്ലപ്പെരിയാർ തകർന്ന് വെള്ളം വന്നാലും അത് ഇടുക്കി ഡാമിൽ തടഞ്ഞുനിൽക്കാതെ ഒഴുകിപ്പോയി കുളം അപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഒരു പത്തി ഇരട്ടിയെങ്കിലും കുറയ്ക്കാൻ കഴിയും. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ പൂർണമായും തുറന്നു വയ്ക്കുക എന്നിട്ട് വെള്ളം പൂർണമായി പറ്റിയതിനു ശേഷം ചെറുതോണി ഡാം പൊളിച്ചു കളയുക അല്ലെങ്കിൽ ഇടുക്കി ഡാം ചെറുതോണി ഡാം പൊളിച്ചു കളയുക. ഇടുക്കി ഡാമിന്റെ മുകളിൽ കേരളത്തിന് പൂർണമായും അധികാരം ഉണ്ടല്ലോ??
@PearlBeauty-pu7qj
@PearlBeauty-pu7qj 2 ай бұрын
അപ്പോൾ ഇടുക്കി ഡാമിനും മുല്ലപ്പെരിയാറിനും ഇടയിൽ കിടക്കുന്നവരുടെ ജീവന് വിലയില്ലേ. നല്ല കാഞ്ഞ ബുദ്ധിയാണല്ലോ. അങ്ങനെ ഇപ്പോൾ വേണ്ട പോകുന്നെങ്കിൽ എല്ലാരേം കൊണ്ടേ പോകു 😡😡
@sreejathomas5384
@sreejathomas5384 2 ай бұрын
​@@PearlBeauty-pu7qj😂😂😂
@bijithanand641
@bijithanand641 2 ай бұрын
edukki dam poornamai vattilla bro ... atinte construction anghane aanu ... pinne varshanghalai ulla chali kanum atu orikkalum torannnu vittal pokilla
@legend-wz6zy
@legend-wz6zy 2 ай бұрын
Poda vaname😂 agane kore vazhakal💩💩
@arungopi2763
@arungopi2763 2 ай бұрын
DPEP Product aanalle 😂😂😂
@ABCkingmaker
@ABCkingmaker 2 ай бұрын
what is her name? nice presentation and soo cute..
@aparnaremanan5722
@aparnaremanan5722 2 ай бұрын
Urakkam varunnilla 2 podi kunjungal und...pedi aavunn😔
@nandhuskannan
@nandhuskannan 2 ай бұрын
Don't worry Be positive
@vishnujaikumar1907
@vishnujaikumar1907 2 ай бұрын
Just look at the Google earth of thiruvananthapuram airport. You can see many bend in runway. It's a glitch.
@keshavvijayan4928
@keshavvijayan4928 2 ай бұрын
Google image stitching issue anu. Tvmp airport runway ithupole valavoke ond google satellite imagil.
@alantonoble8005
@alantonoble8005 2 ай бұрын
Still dam is in danger
@sehaaazeyyyha1
@sehaaazeyyyha1 2 ай бұрын
Ninna okke illey
@keshavvijayan4928
@keshavvijayan4928 2 ай бұрын
@@sehaaazeyyyha1 Never said the dam was not in danger. Valavum mangayumonumilane paranjulu.
@SANOOPVR-z6b
@SANOOPVR-z6b 2 ай бұрын
ഈ സമരം എവിടെ വെച്ചാണ്?
@rakeshkr2341
@rakeshkr2341 2 ай бұрын
News18 tamil ചാനല്‍ അവന്‍മാരെ അനുകൂലിച്ചു മലയാളം നമ്മളെ അനുകൂലിച്ചും ആണല്ലോ വാര്‍ത്ത കൊടുക്കുന്നത് 😂
@keralander743
@keralander743 2 ай бұрын
അംബാനി ഡാ 😂
@ambilipriyaraj2479
@ambilipriyaraj2479 2 ай бұрын
Udaranimitham bhuvida klesham😂
@sarathk46
@sarathk46 2 ай бұрын
Alenkil avide ulavar odikum ivide ulavar odikathirikan inganeyum this is madhyama darmam ellaveryum sukipich sathyam valachodich janangale viddikalakkal
@Zookerbegger
@Zookerbegger 2 ай бұрын
ഇത് അംബാനിയുടെ channel ആണോ 😮​@@keralander743
@winit1186
@winit1186 2 ай бұрын
CPIM തമിഴ്നാട് ഘടകവും ഇത് തന്നെയല്ലേ ചെയ്യുന്നത്
@Rajannellilparambil
@Rajannellilparambil 2 ай бұрын
Strong decision, timely response and bold action only will help to save the innocent people living around.
@muhammedali7280
@muhammedali7280 2 ай бұрын
എല്ലാ നേതാക്കൾക്കും 😮കമ്മീഷനെത്തുന്നുണ്ട്😢
@venkiteshbabuj7484
@venkiteshbabuj7484 2 ай бұрын
Kammison vangi chelavu chetan boomiyil vallathum undaittu vende aazathil chinthikku pottiya daminnu thamizanmarkku vellam evidunnukittum vellathinuvendi thamilnattil thammilthalli chakum krishi mudangum maraka rogangal varum durnatram veesum kadalorapradesam muzuvanum nasikkum ithonnum alochikkan kaziyatha karunande kudumbam nadubarichittenthukaryam😢paranju manassilakkan arumillya kashttam.
@hussainpanikkaveetil2513
@hussainpanikkaveetil2513 2 ай бұрын
അത്യാഹിതസമയങ്ങളിൽ വിവരമില്ലാത്ത് മന്ത്രിമാരോട് അപിപ്രായം ചോതിച്ച് സമയം കളയരുത് .വിരരമുള്ളവരായ irrigation എൻജിനിയർ വകുപ്പ് കാര്യങ്ങൾ നിയന്ത്രിക്കണം .ഉദാ കേരളം2018 ൽഡാം തുറന്ന് വിട്ട വെള്ളപൊക്കം
@pradeepnambiar8674
@pradeepnambiar8674 2 ай бұрын
One disaster came into Kerala in 2016 and since then all are struggling
@Callmemikkz
@Callmemikkz 2 ай бұрын
2018
@rasnarasna3258
@rasnarasna3258 2 ай бұрын
​@@Callmemikkz no.. 2016
@Callmemikkz
@Callmemikkz 2 ай бұрын
@@rasnarasna3258 what came in 2016
@abhimanyukt3732
@abhimanyukt3732 2 ай бұрын
I think ockhi cyclone
@AMALGEORGE-ix2pi
@AMALGEORGE-ix2pi 2 ай бұрын
Dam പൊട്ടില്ല എന്ന് വിശ്വസിക്കുന്നവരെ ആ വിശ്വാസം കാക്കട്ടെ പൊട്ടും എന്ന് വിചാരിക്കുന്നവർ നല്ല മരണത്തിന് തയാറാകട്ടെ advance ആദരാജ്ഞലികൾ 🎉🎉🎉
@Madhavkichu-l1t
@Madhavkichu-l1t 2 ай бұрын
ഒരു കാര്യം ശ്രദ്ധിച്ചോ സിൽമ നടന്മാരോ രാഷ്ട്രീയ ഉണ്ണാക്കൻമാരോ ഒരക്ഷരം പറഞ്ഞിട്ടില്ല പാവപ്പെട്ട ജനങ്ങൾ മാത്രം ഭയം കൊണ്ട് പ്രതികരിക്കുന്നു
@amalraj4961
@amalraj4961 2 ай бұрын
അവരാരും നിങ്ങളെപ്പോലെ ഇതും ചിന്തിച്ചു ഉറക്കം കളഞ്ഞിരിക്കുവല്ല. നിങ്ങളെപ്പോലെ ഉള്ള കുറേ എണ്ണമുണ്ട് മഴ വന്നാലും ഉരുളപ്പോട്ടൽ ഉണ്ടായാലും മുല്ലപ്പെരിയാർ വിഷയവും പൊക്കിക്കൊണ്ട് വരും . എന്നിട്ട് ഇപ്പൊ പൊട്ടും ഇപ്പോ പൊട്ടുമെന്ന് പറഞ്ഞ് അനാവശ്യ ഭീതിയും പരത്തി ബാക്കിയുള്ളവരുടെ ശ്രദ്ധ കൂടി കളയാൻ ശ്രമിക്കുക.ഉറങ്ങാതെ നോക്കിക്കൊണ്ടിരുന്നോ ഇപ്പൊ പൊട്ടും 😂😂
@CJ-ud8nf
@CJ-ud8nf 2 ай бұрын
കേരളത്തിന്‌ പുറത്ത് എന്തെങ്കിലും നടക്കുമ്പോൾ മാത്രം അവർ പ്രതികരിക്കുന്നുണ്ട്. മുല്ലപെരിയാറിന്റെ കേസിൽ അവർ മിണ്ടില്ല. അവർക്കൊക്കെ തമിഴ്നാട്ടിൽ കുറെ സ്ഥലം ഉണ്ട്.
@sreecreation
@sreecreation 2 ай бұрын
സർക്കാർ ഒന്നും ചെയ്യുന്നില്ല പിന്നയാണ് സിനിമ നടന്മാർ
@NikhilS-v2g
@NikhilS-v2g 2 ай бұрын
Dam Nirmathavaya peni quick verum 50 varsham ahnu aa daminu ayus parajathu innu 130 Varsham ayi manushyan undakkiya ella nirmithikkum oru expiredate und ethu nimisham venamenkilum aa dam pottam Athinu munb ithinu veda pariharam nammal undakkanam dam de-commition cheyyanan ethraim pettannu😢
@sabinsabinlal5697
@sabinsabinlal5697 2 ай бұрын
കേരളത്തിന്റെ ദുരന്തം തുടങ്ങിയത് 2018 മഴക്ക് അല്ല പിണറായി അധികാരത്തിൽ വന്നത് മുതലാണ്
@thomasmathew2696
@thomasmathew2696 2 ай бұрын
bent ആയി എന്നറിയാൻ Compare ചെയ്യണ്ടേ?
@nibuthomas6268
@nibuthomas6268 2 ай бұрын
DECOMISSION MULLAPERIYAR DAM NOW ITS TOO LATE
@thoughtsofabhixyz
@thoughtsofabhixyz 2 ай бұрын
#save mullapperiyar
@Manikandan-tk2es
@Manikandan-tk2es 2 ай бұрын
#decommission_pullaperiyaar
@Jerry-eq7ir
@Jerry-eq7ir 2 ай бұрын
ദിവസങ്ങൾ കൊണ്ട് മലയാളീ യൂട്ടൂബ് ചാനലുകളിൽ വരെ മില്യൺ കണക്കിന് വ്യൂ ആണ് പക്ഷെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പെറ്റീഷൺ ജനറേറ്റ് ചെയ്തിട്ട് വർഷങ്ങൾ ആയി ഇന്നും 30 ലക്ഷം എന്ന ഒരു മാർക് എത്താൻ കഴിഞ്ഞിട്ടില്ല... ഇനിയും വേണം 10 ലക്ഷം വോട്ടുകൾ.... എന്താണ് ആളുകളെ ഇതിൽ ഇന്നും പിന്നോട്ട് വലിക്കുന്നത്? കേരളത്തിന്റെ സുരക്ഷയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്കു പോലും ശ്രദ്ധ ഇല്ല എന്നാണോ?
@RemyaragavanRemya
@RemyaragavanRemya 2 ай бұрын
പൊട്ടിയ ശേഷം ഒന്നും പറഞ്ഞു കാര്യം ഇല്ല. അതിനു മുന്നേ ഒരു ഡാം പണിയണം. അതാണ് ശരി.
@ruok1472
@ruok1472 2 ай бұрын
ജനങളുടെ ജീവന് പുല്ല് വില്ല 🙂
@akhildevphotography6101
@akhildevphotography6101 2 ай бұрын
ഇന്നത്തെ വ്യൂസ് നു വേണ്ടി മാത്രം ആകരുത് ഈ വീഡിയോ. പറ്റുമെങ്കിൽ ഈ വിശേഷം ദിനംപ്രതി നിങ്ങൾ സംപ്രേഷണം ചെയ്യണം, ഇനിയും വാർത്ത വായിക്കാൻ നിങ്ങൾ കൂടെ ഉണ്ടാവണം എന്ന് ഓർക്കണം, ന്യൂസ്‌ ലൂടെ കൂടുതൽ ആൾക്കാർ അറിയുകയും, ന്തേലും ചെയ്യാൻ പറ്റുമെങ്കിൽ അതിനുള്ള വഴി തുറക്കുകയും ഉള്ളൂ
@sahadevan2594
@sahadevan2594 2 ай бұрын
സുർക്കി ഉപയോഗിച്ച് ഉണ്ടാക്കിയ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. ഡാമിന്റെ സുരക്ഷയ്ക്ക് വേണ്ടി മറ്റ്‌ എല്ലാ ഗേറ്റുകളും തുറന്നു.ഇപ്പോൾ അനിയന്ത്രിതമായ വെള്ളം കർണാടക, ആന്ധ്ര, thelengana സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു..ഓർക്കുക,ഉയർത്താ നും താഴ്ത്താനും ആകുന്ന ഷട്ടർ ആണ് തകർന്നത്.👆🏿
@lathishs458
@lathishs458 2 ай бұрын
Please de commission mullaperiyar it stands in kerala .y supreme court is supporting tamilnadu ..injustice to kerala .
@balu64785
@balu64785 2 ай бұрын
Why supreme court support tamilnadu because it acts on facts and records and not on emotions of people. It has constituency panel which had Professors from structural engineering from IIT and they gave report that dam is safe. So from 2010 all are claiming dam will break but dam will not break at any cost that's why supreme court gave permission to increase to 142 feet. So u cannot force court and transfer your fears to court . If all the media channels institute fear in minds of people, then tamilnadu will put a case in supreme court and get a gag order not to speak negative about dam to all youtubers and channels.
@ammmi7635
@ammmi7635 2 ай бұрын
2016 ile oggiikk sheshamm egoottt ufff
@omrniyas9344
@omrniyas9344 2 ай бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർകും ന്യൂസ് ചാനൽസിനും ഇതിന്റെ വിഹിതം കിട്ടിയിട്ടുണ്ട് ബ്രോ..ഇനി അവരെ കാത്തുനിൽക്കാൻ നമുക്ക് സമയം ഇല്ല... ബോധവത്കരിക്കാനും ഡീക്കമീഷൻ ചെയ്യാനും ജീവനിൽ കൊതിയുള്ള പെറ്റനാടിനോട് കൂറുള്ള എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി തെരുവിൽ ഇറങ്ങി പ്രതിഷേധം അറിയിക്കണം ബ്രോ...ഇനി ഉള്ള സമയം നമുക്ക് കിട്ടുന്ന ബോണസ് മാത്രമാണ്....ഇനിയും പ്രതികരിച്ചില്ലേൽ ലോകത്ത് സംഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് നമ്മൾ എല്ലാവരും സാക്ഷികളാകേണ്ടി വരും..#savekerala😢
@manukm9852
@manukm9852 2 ай бұрын
ദുരിതം വരാതിരിക്കട്ടെ !!
@fazilmfp7014
@fazilmfp7014 2 ай бұрын
മഴക്കാലം ഇപ്പൊ പേടിക്കാലം ആണ് 🥹
@MN-vz4kk
@MN-vz4kk 2 ай бұрын
ബിജെപി യുടെ നിലപാട് എന്താണ്???
@muhsimuhammad2155
@muhsimuhammad2155 2 ай бұрын
Kendhram നോട്ടീസ് തുറന്ന് പോലും നോക്കിയില്ല,അവതരിപ്പിക്കാൻ സമ്മതിച്ചില്ല
@iitmallu
@iitmallu 2 ай бұрын
Mullaperiyar March on August 15
@oggymamantg2447
@oggymamantg2447 2 ай бұрын
Pottilla enn urapp ullavar undo enne pole 😢
@kukkudan010
@kukkudan010 2 ай бұрын
നമ്മൾ എല്ലാം മരിച്ച് അടുത്ത തലമുറ വളർന്നു വലുതായി വരുമ്പോഴും പറയും മുല്ലപ്പെരിയാർ ഇപ്പോ പ്പൊട്ടും എന്ന്😂
@vichukuttan9625
@vichukuttan9625 2 ай бұрын
Pottum ennu urapundu.ezhuti vecho.
@IntelCore-u9f
@IntelCore-u9f 2 ай бұрын
Ok ezhuthiyitund​@@vichukuttan9625
@ashokvasudevan3174
@ashokvasudevan3174 2 ай бұрын
ശ്രീ. ശ്രീധരൻ പറഞ്ഞ പരിഹാരമാണ് ആദ്യം ചെയ്യേണ്ടത്. ഇനിയൊരു അണക്കെട്ട് വേണ്ട.ഞാനും മുല്ലപെരിയാർ ഡാമിലും, ഗാലറിയിലും ബേബി ഡാമിലും പോയിട്ടുണ്ട്. അപകടാവസ്ഥ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ ജനകീയ സമരം കൊണ്ട് മാത്രമേ മുല്ലപെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകൂ.
@SoundSFX
@SoundSFX 2 ай бұрын
Thanks for reporting it 🙏🙏🙏
@MrRobin2604
@MrRobin2604 2 ай бұрын
To me the bend looks like illusion, But, that does not reduce the danger. Danger persists.
@Niyasali90
@Niyasali90 2 ай бұрын
നല്ലൊരു അവതരണം ❤
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 2 ай бұрын
Its not a bend in the dam. Its google maps image stitching issue. You can't the bend in bing maps or any other maps.
@diamondbeauty-yg1yr
@diamondbeauty-yg1yr 2 ай бұрын
84 dams in kerala are responsible for the frequent flood and landslides. Natural water flow blocked by dams. Safety of mullapperiyar dam extremely important
@hussanabdurahman.9741
@hussanabdurahman.9741 2 ай бұрын
God thanks. Thanna Samayam. Kzhiju
@Video_editzz7.0
@Video_editzz7.0 2 ай бұрын
വേഗം പുതിയൊരു അണക്കെട്ട് മുല്ലപ്പെരിയാറിൻ മുമ്പിൽ വരണം 🥺🥺🥺 ഇല്ലെങ്കിൽ കേരളം മുഴുവൻ പോകും 😭😭😭
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 2 ай бұрын
ഈ ജാഗ്രത എന്ന വാക്ക് കണ്ടുപിടിച്ചവൻ ആരാണെങ്കിലും അവനൊരു ബിഗ് സല്യൂട്ട്.' അതു ഓരോ ദുരന്തത്തിലും ആവർത്തിക്കുന്നവർക്കും
@KalluKichu
@KalluKichu 2 ай бұрын
കളക്ടർ പലതും പറയും അവനു കുടുംബം ഉണ്ടാവില്ല 😆
@joyaltjanimon
@joyaltjanimon 2 ай бұрын
മുല്ലപ്പെരിയാർ petition ചെയ്യാത്തവർ വേഗം ചെയ്യൂ. നാടിനെ രക്ഷിക്കാൻ നമ്മൾക്ക് ജീവിക്കാൻ വേണ്ടി അതെങ്കിലും ചെയ്യൂ please🙏🏾
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 24 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН