ആ..... കൊട്ടി പാടുന്നവനെ കാണുമ്പോൾ പണ്ട് ഡസ്കിൽ കൊട്ടി പാടുന്നത് ഓർമ്മ വരുന്നു 90' കിഡ്സ് നൊസ്റ്റു ❤❤❤❤❤❤
@Bigdablyoo2 жыл бұрын
അതെന്താ 2000 kidsinte സമയത്ത് ഡസ്ക് നിരോധിച്ചോ?? ഓരോ 90 വസന്തം 😂
@becool74822 жыл бұрын
@@Bigdablyoo 🤣
@ujwal84522 жыл бұрын
@@Bigdablyoo 😂
@nebinkumar20972 жыл бұрын
@@Bigdablyoo 2000 kidsinte samayath ullathila eppol Aa kottunath...
@Bigdablyoo2 жыл бұрын
@@nebinkumar2097 malayalathil parayamo please..
@Rope.rider6933 жыл бұрын
ഇങ്ങനെ ഉള്ള കുറച്ചു ഫ്രണ്ട്സ് ഉണ്ടെങ്കിൽ life full പൊളി ആയിരിക്കും 😍😍 ❤ പൊളിച്ചുട്ടാ
@dqaddicts1213 жыл бұрын
M
@gamerinkerala51953 жыл бұрын
Super
@yeskeycreations82103 жыл бұрын
കോമഡി ഉത്സവത്തിൽ ആങ്കർ ആയി വീണ്ടും മിഥുൻ ചേട്ടൻ വരാൻ ആഗ്രഹിക്കുന്നവർ ആരെല്ലാം...?
@sujinsajan0463 жыл бұрын
Njan
@ssvlogs50993 жыл бұрын
ഞാൻ
@vishnusreeappu21483 жыл бұрын
Midhun chettan uyir....
@kadu17713 жыл бұрын
💯
@manur13043 жыл бұрын
Athe ഉള്ളു
@Baleno20213 жыл бұрын
മറ്റുള്ള bandukale പോലെ നിലവിളി ഇല്ല... തികച്ചും നാച്ചുറൽ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰
@hafizjabir98693 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@soumyaraj.k.p7611 Жыл бұрын
True
@vsakh6653 жыл бұрын
ആദ്യത്തെ 01.58 വരെ അടിച്ചു കളഞ്ഞവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോകേണ്ടതാണ്..😌
@mukundankorani17092 жыл бұрын
ഞാൻ
@sajushaji59772 жыл бұрын
ഞാൻ 🤣🤣🤣🤣
@pavi19222 жыл бұрын
😄
@allahlovesdoersofgood35482 жыл бұрын
yeah mone
@ashavinu2124 Жыл бұрын
Ee comment kand 1.58 vare skip adichu😂
@deepa66843 жыл бұрын
മിഥുൻ ചേട്ടന്റെ ചിരി, പ്രോത്സാഹനം ഒക്കെ മിസ്സിംഗ്.... രചനയുടെ ചിരി സഹിക്കാൻ വയ്യ.. ആൽമരം പൊളിച്ചു 😍😍
ഞാൻ ഇവരുടെ വലിയ fan ആണ് 🥰🥰😍😍😍😍ഇവരുടെ "ഓരില്ലതാള്ളി ഞാൻ തേച്ചു തരാം "ആ പാട്ട് ആണ് ഇനിക്കി ഭയങ്കര ഇഷ്ട്ടം
@aswin__wanderlust3 жыл бұрын
Enikkum🤍
@vaishnavis23643 жыл бұрын
Enikkum
@dream_girl_033 жыл бұрын
yes 💯 enikkum 🥰🥰🥰enne ivarude fan aakkiya song 🤗🤗orikkal ee episode kandatha....veendum veendum kannan thonnunnu❣️❣️❣️
@sreelekshmilechuzlechuzz79682 жыл бұрын
Osm band 💯❤️❤️❤️
@ashmiachu78183 жыл бұрын
വലിയ പാട്ടുകാരവട്ടെ..കൂടെ ഈ സൗഹൃദവും എല്ലാ നന്മയും നേരുന്നു 😍👏🏻👏🏻
@shibinap7394 Жыл бұрын
Sprrrrrrrr✌️✌️✌️✌️✌️
@hunterstatusworld Жыл бұрын
Yess they finally.. 🤍✨️
@remyarajan44763 жыл бұрын
ആൽമരം ടീമിന്റെ പാട്ടുകൾ ആദ്യായിട്ടാ കേക്കുന്നെ. കിടു. 😍❤️👌👍👏
@AmirAli-lv5ug3 жыл бұрын
ഞാനും
@sadiquetk96413 жыл бұрын
ഞാനും
@fathimaa35233 жыл бұрын
ഞാൻ
@fathimaa35233 жыл бұрын
യെസ്
@mudafsalmn17253 жыл бұрын
Insatyil indd kandal mathi kidu ann ❤️
@rajeekrishnak.r3493 жыл бұрын
Headset ഉം വച്ച് കണ്ണടച്ചു കേട്ടിരിക്കാൻ എന്താ രസം.🥰 പ്രത്യേകിച്ച് പറയാനുള്ളത് ഒരു music band എന്നു പറയുമ്പോൾ അവരുടെ music നന്നായിരുന്നാലും സാധാരണ കണ്ടു വരാറുള്ള കോലം കെട്ടലുകൾ അത്തരം band കളിൽ ഒരു അനിഷ്ടം വരുത്താറുണ്ട് ,പക്ഷേ ഇത് ഒന്നും തന്നെയില്ലാത്ത സാധാരണ കുറച്ചു പയ്യന്മാർ ആണ് ഈ band ന്റെ വിജയം 💐😊👏
ആൽമരത്തിൽ നിന്നും നല്ല ശുദ്ധ വായുവും തണലും കിട്ടുന്ന പോലെ തന്നെ ആ ഒത്തൊരുമ്മയിൽ നിന്നും വരുന്ന ആ സംഗീതവും ആ ആലാപനവും വളരെ മനോഹരവും നല്ല ഇമ്പമുള്ളതും കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ഉണ്ട് ❤️💛💚
@AaAa-ct7hk3 жыл бұрын
ഈ കുട്ടികളെ നല്ല പരിചയമുള്ള മുഖം പോലെ തോന്നുന്നു ഇവർക്ക് ഒരു നല്ല ഭാവി ഉണ്ടാവട്ടെ പാട്ട് അടിപൊളിയായി ആസ്വദിച്ചു
@sheenard20643 жыл бұрын
തീർച്ചയായും ആൽമരത്തിലെ കുഞ്ഞുങ്ങളേ, പറയാൻ വാക്കുകളില്ല. അത്രയ്ക്കും ഇഷ്ടമായി നിങ്ങളുടെ പെർഫോമൻസ് 🥰🥰
അതേ... ഓവർ ആക്ടിങ് സഹിക്കണ്ടല്ലോ... രചന.. ഫുൾ വെറുപ്പിക്കൽ
@sreeragsree19663 жыл бұрын
@@soumyadinesh1999 💯
@Gayuthri10623 жыл бұрын
ഞാൻ ഇൗ ടീമിന്റെ കട്ട fan Aayi..ദിവസം 3 പ്രാവശ്യം എങ്കിലും ഇൗ പരുപാടി കാണും..അത്രക്കും മനസ്സിൽ കയറി
@ദശമൂലംദാമു-സ4ഘ3 жыл бұрын
പാട്ട് പൊളി 👌👌👌 രചന എന്തിനാ ഇല്ലാത്ത ഭാവം ഒക്കെ വരുത്താൻ ശ്രമിക്കുന്നത് 🤧🤧
@sujinsajan0463 жыл бұрын
Rachana mati midhun chetan veranam
@mohamedbasheer23123 жыл бұрын
@@sujinsajan046 Midhun chettan SUper 4 il und chettan polichadakkunnund
@sreeragssu3 жыл бұрын
രചന യുടെ അവതരണം ഒഴിച്ചാൽ എല്ലാം സൂപ്പർ 🔥👌🏻 ആൽമരം പയ്യന്മാർ പൊളിച്ചടുക്കി 👌🏻😍😍
@selvarajmuchilottummal41083 жыл бұрын
R we have a good morning all friends and 😎😭
@shijuvmedia54382 жыл бұрын
രചന flop
@ananduaniyan8972 жыл бұрын
അതാണ് 👍
@athulkurienoommen2082 жыл бұрын
Angane enik thonilla... Graceful aayrunnu
@jasminanifa98602 жыл бұрын
Super
@shemeershemi43123 жыл бұрын
എന്തൊരു ഫീൽ ആയിരുന്നു അവസാനം ആയപ്പോഴേക്കും എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🥰🥰🥰😍😍
@sajisajitha22233 жыл бұрын
ഈ പ്രോഗ്രാം ഞാൻ ഇന്നലെ മുതൽ ഇപ്പോൾ വരെ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല. സൂപ്പർ. നേരിൽ കാണാനുള്ള ഭാഗ്യം ദൈവം തന്നാൽ മതിയായിരുന്നു
@santhoshkumar64663 жыл бұрын
ആൽമരം ഗ്രൂപ്പിന്റെ പാട്ട് ആദ്യമായി കേൾക്കുവാന് സൂപ്പർ 👌കിടു. ഒന്നും പറയാനില്ല. നിങ്ങൾക് നല്ലൊരു ഭാവി ഉണ്ട്. ഉണ്ടാകാൻ ദൈവത്തിനോട് 🙏
@sajishaammus10163 жыл бұрын
മിഥുൻ ചേട്ടനാണ് ഈ പ്രോഗ്രാമിനു അനുയോചിച്ചത് നല്ലൊരു മോട്ടിവേറ്ററും, സപ്പോർട്ടീവും ആണ് മിഥുൻ ചേട്ടൻ,😍😍
@hafizjabir98693 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@vishnundinesh59243 жыл бұрын
Instruments piller poliiii🔥🔥🔥 മറ്റുള്ള എല്ലാം ബാൻഡ് ലും ഒരു മുടിയൻ കാണും... നിങ്ങൾ വ്യത്യാസർ ആണ് ആ കാര്യത്തിൽ 😁
@noufalmuhammad48813 жыл бұрын
naturally boys😍😍😍💓💓
@sreelakshmisreenivas12343 жыл бұрын
Rohin🤍🔥
@nikhilkrishnamangad3 жыл бұрын
വ്യത്യാസർ അല്ല വ്യത്യസ്തർ
@abhiii..3 жыл бұрын
😂😍athe... Mudiyanmaar venam ennale oru ithollu😌
@muneervmuneer81113 жыл бұрын
@@nikhilkrishnamangad 👌👌കണ്ട് പിടിച്ചല്ലോ
@RaviRavi-we4bb2 жыл бұрын
മനസിന് സന്തോഷം പകരുന്ന പഴയ കാല കൂട്ടുകെട്ടിലേക്ക് കൊണ്ടുപോയ മക്കളേ നിങ്ങള് വെറും മാസല്ല. മരണ മാസ്സ് അണ്
@AaAa-ct7hk3 жыл бұрын
കോമഡി ഉത്സവം ഇല്ല എന്ന് കരുതി ഞാൻ കാണാറില്ലായിരുന്നു ഇന്നാണ് കണ്ടത് എനിക്ക് ഒരുപാട് സന്തോഷമായി ഇനി ഇതെങ്കിലും ഇവരും നിർത്താതെ ഇരുന്നാൽ മതിയായിരുന്നു പിന്നെ മിഥുൻ ഇല്ലാത്ത കോമഡി ഉത്സവം സങ്കടം ആണ്
@thamburu43693 жыл бұрын
ആൽ മരം ടീം നിങ്ങളെ പ്രശംസിക്കാതെ പോവാൻ വയ്യ..... really great👏👏👏👏👏
@keralayoutuber62763 жыл бұрын
കണ്ണുകിട്ടാതെ ഇരിക്കാൻ സൈഡിൽ നടക്കുന്ന കലാരൂപം 🔥🔥🔥പൊളിച്ചു
@dqaddicts1213 жыл бұрын
😂
@ramisrms40193 жыл бұрын
Legends ന്ന് കലങ്ങും 😂
@chinjujahan7933 жыл бұрын
😂😇😁🤨
@SureshBabu-kf6hu3 жыл бұрын
😝😝😝
@kiranchandran74973 жыл бұрын
😂
@praveensothu98902 жыл бұрын
ഈ സൗഹൃദം കൂട്ടം എന്നും ഇതുപോലെ ഇരുന്നു പല ഉയരങ്ങൾ കീഴടക്കട്ടേ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ആൽമരം all bro great♥️♥️♥️♥️
@muhammadniyasan21883 жыл бұрын
ആങ്കറുടെ സൈക്കിളിൽ നിന്ന് വീണ പോലത്തെ ചിരി..😂😂 മിഥുൻ ചേട്ടൻ മേജർ മിസ്സിങ്
@hafizjabir98693 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@itsmesherichris45712 жыл бұрын
@@hafizjabir9869 എന്ത് job ആണ് bro?
@crimepartner53682 жыл бұрын
@@itsmesherichris4571 വല്യ mlm എന്തേലും ആകും ബ്രോ ചാടാതിരിക്കുന്നതായിരിക്കും നല്ലത്. 😂
@shabeebkt69613 жыл бұрын
ഇൻസ്റ്റയിൽ റീൽസ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല 😊പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു ഉഫ് കിടിലോസ്‌കി ഐറ്റം 💯🔥🔥👏👏ടീം ആൽമരം ❤️
@purplecap88693 жыл бұрын
ഞാൻ പണ്ടേ ഇവരുടെ fan ആണ്........ Singa penne പാട്ട് ആണ് ഞാൻ ആദ്യം കേൾക്കുന്നത്...... പിന്നെ എല്ലാപാട്ടുകളും കണ്ടു 👌ആണ്......... കൂട്ടംകൂടി പാടുമ്പോൾ ഉള്ള ഫീൽ 👌👌
@anithakesavan48562 жыл бұрын
കുറെ പ്രാവശ്യം കണ്ടു. എല്ലാവരും super. പ്രേത്യേകിച്ചു team leader(സെന്ററിൽ ഇരിയ്ക്കുന്ന കുട്ടി ) പാടുമ്പോഴുള്ള മുഖത്തെ expression super.
@gokulvenugopal75043 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാതെ എന്ത് കോമഡി ഉത്സവം......
@mohamedbasheer23123 жыл бұрын
Midhun chettan SUper 4 il und chettan polichadakkunnund
@oruthalaraavanan3 жыл бұрын
കോറസ് songs വേറെ ലെവൽ ആണ്...... ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️❤️❤️മിഥുൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു.....
@rafiazhilmp71843 жыл бұрын
മിഥുൻ നിങ്ങളാണ് ഇ പരിപാടിയുടെ വിജയം
@mohamedbasheer23123 жыл бұрын
Midhun chettan SUper 4 il und chettan polichadakkunnund
@halimahali88562 жыл бұрын
ആൽമരം പൊളിച്ചു... തൈക്കൂട്ടത്തെ ആണ് പെട്ടെന്ന് ഓർമ വരുന്നത്... ഇനീം ഇത് പോലെ പൊളിക്കാൻ പറ്റട്ടെ,.. മിഥുൻ ചേട്ടാ come back
പാട്ടും , പാട്ടു സെലക്ഷനും uff... ഒരു രക്ഷയും ഇല്ല... Superb 👌❤️❤️❤️
@shijomonmt84923 жыл бұрын
ഈ ദുരന്തം രചനയെ ഒഴിവാക്കി മിഥുൻ ചേട്ടൻ തിരിച്ചു വരണം, ആൽമരം പൊളിച്ചു ഒരു രക്ഷയുമില്ല 👍👍👍👍👍
@nivinravikumar31123 жыл бұрын
ഓട്ട പാത്രത്തിൽ ചില്ലറ കാശ് വീണ പോലുള്ള രചന ന്റെ ചിരി സഹിക്കാൻ പറ്റണില്ല....അത് ഒഴിവാക്കിയാലും ഇല്ലെങ്കിലും u guys are rock it..കുറച്ചു വൈകി പോയി..ഇവിടെ വരാൻ...വല്ലാതെ ഒരു ഫീൽ...സംഗീതത്തിന്റെ വേറെ ഒരു തലം.... superb
@gemsree5226 Жыл бұрын
Why would you hurt people? It's her nature
@saneeshts30163 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാത്തതുകൊണ്ടു മാത്രം ശ്രദ്ധിക്കാതെ പോകുന്ന കോമഡി ഉത്സവം...
@bijesh76323 жыл бұрын
Athe
@ibrahimperadala86563 жыл бұрын
Yes
@mohamedbasheer23123 жыл бұрын
Midhun chettan super 4 il und chettan polichadakkunnund
@anooprnair25023 жыл бұрын
ഇത് എത്ര വെട്ടം കണ്ടു... കണ്ടിട്ടും കണ്ടിട്ടും... വീണ്ടും കാണാൻ തോന്നുന്ന video... ആൽമരം ❣️
@priyadarsankpriyadarsank103 жыл бұрын
ഇത്രക്കൊതിച്ചിട്ടും കാണാൻ വയ്യല്ലോ.. കണ്ടില്ലെന്നാലും കാണാമറയത്തവളില്ലെ...favarate part😇🥰♥️
@manjimaakhil17302 жыл бұрын
ഏട്ടന്മാർ പൊളിച്ചു
@muhammedshadin.t69823 жыл бұрын
എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. Addicted ആയി പോയി 😍😍😍💗💗💖
@bijeeshv35553 жыл бұрын
Ayine mathram onnum ella🤣🤣🤣
@selvarajmuchilottummal41083 жыл бұрын
@@bijeeshv3555 ജ്‌ഫ
@jagadeeshparakal57813 жыл бұрын
ഞാനും 👍👍
@vipinvm6802 жыл бұрын
It's great
@OolaChannel3 жыл бұрын
ചെമ്പൈ വാർത്തെടുത്ത നല്ല കലാകാരൻമാർ 🙏🏻
@ashiquet32593 жыл бұрын
എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ കേട്ടില്ലെന്നാലും കാതോരത്തവളില്ലേ ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ പറയൂ ഞാനെവിടെ ഞാനെവിടെ
@hafizjabir98693 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@psword2 жыл бұрын
അടിപൊളി പാട്ട്.. കഥകളി by രചന also കൊള്ളാം 🙏🙏
@gemsree5226 Жыл бұрын
Ithilum over expressive aayirunnu Mithun
@insparklygo3 жыл бұрын
Full lyrics ente vaka 😀😀 I 2:03 Full song - - - -kzbin.info/www/bejne/naLddYd9r5eehZY എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ.. കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ.. എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ.. കേട്ടില്ലെന്നാലും കാതോരത്തവളില്ലേ.. ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ.. പറയൂ ഞാനവിടേ..... ഞാനവിടേ..... Mizhikal kkinn enth വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം.. കാണാമോ…. ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ തൊട്ടുതൊട്ടിവൾ നിൽക്കുമ്പോൾ.. കാണാമോ..... കാണാമോ..... ll 3:06 (അവർ കട്ട് chaithu) Available on this channel :kzbin.info/www/bejne/amamk597nrh6fqM Full song :---kzbin.info/www/bejne/e2O7n4KbgJiUnpo കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്ത് കറുത്ത രാവിൻ പടിയേറി വെളുവെളുത്തൊരു രാത്താരം ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മാ ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ lll 3:07 Full song :---kzbin.info/www/bejne/lXuwaKWcgLicp9E പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ.... കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ.... കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു തുടുത്തു വിങ്ങും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ് എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ IV 4:08 Full song :---kzbin.info/www/bejne/rYrcoqunZ9KYrrs ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ് കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ് തിത്തൈ തിത്തൈ താളം കൊട്ടാൻ തത്തേ വരൂ താരാട്ടായ് എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ് കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം കരിമ്പുപൂക്കും കാടാണ് കറുത്തവാവാണ് കറുകറെക്കറുത്തൊരു പെണ്ണാണ് കണ്ണാണ് കരളാണ് കാട്ടുപൂവിൻ കന്നിത്തേനാണ് ഇവൾ പാട്ടു മൂളും മൈനപ്പെണ്ണാണ്.. V 5:55 Full song :---kzbin.info/www/bejne/f5CyaIOqgq6Giqc ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ കാഷsച്ചില്ല മേലേ നീല നിറം താഴെ കുന്നു കുഴി മുന്നിൽ മൂകം നരകം കലി കാലം തീരാൻ കല്യാണം വേണം അലിവോടെ കനിയേണം നീ എൻ ശംഭോ കലി കാലം തീരാൻ കല്യാണം വേണം അലിവോടെ കനിയേണം നീ എൻ ശംഭോ ... ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ … തുങ്ക ജടാധര ചന്ത്ര കലാധര ശങ്കര ഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാമ്പസധാ ശിവന്നേ തുങ്ക ജടാധര ചന്ത്ര കലാധര ശങ്കര ഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാമ്പസധാ ശിവന്നേ... ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ VI 8:06 Full song :---kzbin.info/www/bejne/iWSTn5d-jtOUjKc ഓരിലത്താളി ഞാൻ തേച്ചു തരാം നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം VII 9:14 Full song :---kzbin.info/www/bejne/h3eXqqV-ept4js0 പൂവേ പുതിയൊരു പൂമ്പാട്ടിന്‍ പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയമനോരഥമേറാമിന്നൊരു പല്ലവി പാടാം… തൊട്ടാൽവാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ.. പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ ചന്ദ്രികാലോലമാം പൊന്‍കിനാപ്പന്തലില്‍ നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍ തേനഞ്ചും നെഞ്ചില്‍ അനുരാഗ പൂക്കാലം ഓ.ഓ ഓ...... പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി.. മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍പ്പോയ് മണ്‍വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ.ഓ ഓ… To copy this lyrics 👉docs.google.com/document/d/1cSvxO8aGW8PwQGMkExAgdB2Wp8Hef54qQJpV1Lj5o_Q/edit?usp=drivesdk Thanks (പാലാ saji.jpg)
@adwaithpk25493 жыл бұрын
👍😀💕
@aswathik86403 жыл бұрын
🙌🙌
@fousiyafousi91113 жыл бұрын
👍👍👍👍👍👍👍
@shikhasubhash80373 жыл бұрын
🙌🙏✌️
@saranyasuresh66133 жыл бұрын
❤️❤️❤️
@ashiquet32593 жыл бұрын
കണ്ണ് തട്ടാതിരിക്കാൻ മുമ്പിൽ വച്ച കോലം ഒഴികെ എല്ലാം പൊളി …..
@said_shihab1933 жыл бұрын
😄
@kunjivava39203 жыл бұрын
😄😄😄
@retiredcomrade90303 жыл бұрын
Rachana
@irshuzad69473 жыл бұрын
Ijjaathi mass🤞
@jithinjb65463 жыл бұрын
😂😂😂😁
@roshinmathew44623 жыл бұрын
ടീവിയിൽ പ്രോഗ്രാം കണ്ടിട്ട് മതിവരാതെ യൂട്യൂബിൽ വരണേ കാത്തിരിക്കുന്ന ഒരു പ്രേഷകൻ ഈ ഞാൻ 😍നിങ്ങളോ......🥰🥰🥰🥰 alamaram Brozzz വല്ലാത്ത ഒരു അഡിഷൻ ആണ് ♥
@rajnav87203 жыл бұрын
ഒരാൾ പോലും തെറ്റാതെ. Oh എന്റമ്മോ 👌👌👌
@ijazbs1133 жыл бұрын
ആൽമരം ഇനിയും ഒരുപാട് പടർന്നു പന്തലിക്കട്ടെ... 💪💪💪അഭിവാദ്യങ്ങൾ
@tomcat91553 жыл бұрын
രചന മോശമാണെന്നല്ല, but nobody can replace Mithun, He was amazing, really missing that personality.
@shinojpgopal94353 жыл бұрын
💯
@firozrasheed30523 жыл бұрын
Illa ..rachana sherikkum over aaki kolaakum....🙈
@selvarajmuchilottummal41083 жыл бұрын
Loppppo
@d_trump34303 жыл бұрын
Where's mithun ?
@honeyrajkumar16023 жыл бұрын
സത്യം
@hashirfeatzzz45613 жыл бұрын
എന്റെ ചെങ്ങായിമാരെ ഞെട്ടിച്ചു കളഞ്ഞല്ലോ നിങ്ങൾ 😍പൊളിച്ചു 🎶നിങ്ങൾ ഉയരങ്ങളിലേക് പറന്നുയരട്ടെ ♥️♥️♥️
@srikanthrubi3 жыл бұрын
ആദ്യമായാണ്..ഒരു പ്രോഗ്രാം മുഴുവൻ കണ്ടത്......പൊളി..... പറയാൻ വാക്കുകൾ ഇല്ല......All the best
@estadosite52993 жыл бұрын
Anchor പക്കാ ഓവർആണ് മിഥുൻ ചേട്ടൻ ❤️
@aadhvikjeeja68253 жыл бұрын
എന്താ ഓരോരുത്തരുടെയും ചിരിച്ചു കൊണ്ടുള്ള പെർഫോമൻസ്... 💯💯💯💯....... ❤❤❤😘😘 ആൽമരം 😘😘😘😘😘😘😘❤❤❤😘😘
@razifasal86493 жыл бұрын
ആ താടി ന്നീല ഷർട്ട് gp നെ പോലെ എനിക്ക് മാത്രം ആണോ തോന്നിയത് പെട്ടൊന്ന് എവിടെക്കെയോ ആൾ പൊളി 👍🏻😊
@annjoseph88292 жыл бұрын
Guitar nthe aduth irikkaneyo
@safamarwa16992 жыл бұрын
ഓരോ മക്കളുടെയും എക്സ്പ്രഷൻ എന്ത് രസാ... പൊന്നു മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ.........
@thankachanpp17863 жыл бұрын
എല്ലാം സൂപ്പർ...അവതാരക യെ മാറ്റണം
@anshidafathima77183 жыл бұрын
പൊളിച്ചടുക്കി ചേട്ടമ്മാർ കുറെ തവണ കേട്ടവർ ഇല്ലേ poli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻
@soumyamathew56553 жыл бұрын
10:34 ആ ചേട്ടൻ എന്തൊരു ഭംഗിയാണ് പാടുന്നത് കാണാൻ... 😍....
@pro_fit_fitness88933 жыл бұрын
ന്റെ മോനേ ..... ഉള്ളിൽ കൊണ്ട് പോയി ❤️ പാട്ട് പാടാനുള്ള കഴിവ് അത് വേറെ തന്നെ കിടിലം കഴിവാണ് ... ഞാനൊക്കെ തലകുത്തി നിന്നിട്ടും പറ്റുന്നില്ല... അതു കൊണ്ട് തന്നെ പാട്ടുകാരോട് ഒരു ആരാധന ആണ് ❤️ ഈ ടീം നെ വല്ലാണ്ട് ഇഷ്ടപ്പെട്ട് പോയി .... പ്രത്യേകിച് ആ നടുവിൽ ഇരുന്ന ചേട്ടൻ 😝 എന്തായാലും എല്ലാവരും ഒരുപോലെ settaan 😍
@sabeerpashatk3 жыл бұрын
സിമ്പിൾ ആയിട്ട് പാടുന്ന പിള്ളേരും കഷ്ട പെട്ടു ഓവർ ആക്ട് ചെയ്തു മരിക്കുന്ന ഒരു ആങ്കറും 🤣
@KrishnaDas-gy4gj3 жыл бұрын
🤣🤣
@soniajimmy13593 жыл бұрын
Correct
@sruthisasi053 жыл бұрын
🤣🤣🤣🤣
@itz_me_reshmi3 жыл бұрын
🤣🤣
@allahlovesdoersofgood35483 жыл бұрын
😄👍
@StraightenedCurve3 жыл бұрын
മണിമുത്തുകളെ..... ഉമ്മ 😍 ഞാനൊരു പാലക്കാട്ട്കാരൻ ആയിട്ടും ആദ്യമായാണ് നിങ്ങളുടെ പാട്ട് കേൾക്കുന്നത്.. ക്ഷമിക്കണം 🙏🏻😊 സത്യം പറയാല്ലോ നിങ്ങൾ കയറിവരുമ്പോൾ ഞാൻ പ്രതീക്ഷിച്ചതേയല്ല പക്ഷെ സ്റ്റേജ് ൽ സംഭവിച്ചത്. ഇനിയും തകർത്ത് വാരുന്ന പ്രകടനങ്ങളുമായി ഒരുപാട് വേദികൾ കീഴടക്കട്ടെയെന്ന് ആശിക്കുന്നു 👍
@jithing52263 жыл бұрын
ബ്രോസ് ഇങ്ങള് പൊളിയാണ്... മിഥുൻ ചേട്ടൻ കൂടെ ഉണ്ടാർന്നേൽ തീപ്പൊരി ആയേനെ..
@mohamedbasheer23123 жыл бұрын
Midhun chettan SUper 4 il und chettan polichadakkunnund
@sijilk9915 Жыл бұрын
2:24 🎉🎉 വരികൾ 🔥🔥
@noufalkl10203 жыл бұрын
ആൽമരം മച്ചാന്മാർ പൊളിച്ചു തിമിർത്തു ❤😍😍👍എല്ലാരും അടിപൊളി. എല്ലാം bandilum കാണും ഒരു മുടിയൻ ഇവരിൽ അങ്ങനെ ഒരാളെ കണ്ടില്ല 😄😂. Midhun ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി പൊളിച്ചേനെ ❤😍👍
@jojovamozhichandham97743 жыл бұрын
ആദ്യം ആയി കേൾക്കുന്നു സൂപ്പർ വൈറൽ പാട്ടിന്റെ സുൽത്താൻ മാരെ കാണാൻ പറ്റിയതിൽ സന്തോഷം
@ashikmp18773 жыл бұрын
രചനയെ എടുത്തു എറിഞ്ഞാൽ ബാക്കി ഒക്കെ കിടുക്കി ❣️
@nikhil72132 жыл бұрын
🤣🤣
@akhiljose26082 жыл бұрын
🤣
@lakshmi8814 Жыл бұрын
ആ പയ്യന്മാരുടെ voice wow ❤super കേട്ട് അങ്ങനെ ഇരിക്കാൻ തോന്നും അതും hedset വെച്ച് തന്നെ ഐവ പൊളിക്കും 💪അത്രയും എനർജി ആരുടേയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ 😘😘
@asna38573 жыл бұрын
Center ഇലെ blue ചെക്ക് shirt ഇട്ട ചേട്ടനെ കണ്ട വീരമൃത്യുവരിച്ച ജവാന്‍ vayshak ne പോലെ തോന്നുന്നു.... Super 👌👌👌adipoli 👏👏👏👏
@vinayanvinod47543 жыл бұрын
എനിക്ക് ആ ഗിത്താർ വായിക്കുന്ന ആളെ കണ്ടപ്പോൾ ആ തോന്നിയത്
@karthumbi84383 жыл бұрын
Prathyooshettan❤🧐
@mebinshiyadmebin92863 жыл бұрын
❤❤❤ നമ്മുടെ ഈ സുഹൃത്തുക്കൾ എന്ത് ഭംഗി ആയിട്ടാണ് ഈ പാടിയത്... ഹെഡ് സെറ്റ് വെച്ച് കേൾക്കണം.....
@shafeekkochu98533 жыл бұрын
ഈ പാട്ടുകൾക്ക് ഇത്ര മധുരം ഉണ്ടായിരുന്നോ wow spr😘
@Vaichuz-vaish6 ай бұрын
പൂവേ പുതിയൊരു പൂമ്പാട്ടിൽ....Aw😘loved it.... 💗✨❤🔥
ടീം ആൽമരം പൊളിച്ചു 💖💖💖... എത്ര തവണ കണ്ടിട്ടും മതി വരുന്നില്ലാ... 😍😍💞💞
@hasnafathima56623 жыл бұрын
ഇതുവരെ തന്ന സ്നേഹത്തിന് ഒരു പാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു
@snvlogs95883 жыл бұрын
Ufff entha പറയേണ്ടത്... മൊത്തത്തിൽ കൺഫ്യൂഷൻ...... ലവ് uu ചേട്ടന്മാരെ 😘
@sandeep87pm3 жыл бұрын
രചനയുടെ കളി കാണുമ്പോൾ ജഗതി ചേട്ടനെ മിസ്സ് ചെയ്യുന്നു..... രഞ്ജനി ക്ക് കൊടുത്ത പോലെ രണ്ടെണ്ണം ഇവക്കും കിട്ടണം 😊
@akhilnathpazhangalam16043 жыл бұрын
ആൽമരം ടീംന് നാളെ(12-11-2021)ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ലേക്ക് സ്വാഗതം
@muhammedsaifulla5354 Жыл бұрын
ഇത് പോലെ തന്നെ ആണ് കണ്ണൂർ കല്യാണങ്ങളിലെ കൈ മുട്ടിപ്പാട്ട് റ്റ്രിപ്പിൾ ഡ്രമ്മും ഒരു ചിൽചിൽ ഉം കൊണ്ട് എല്ലാതരം പാട്ടുകളും ഈ കൂട്ടം പാട്ട് പ്രത്യെക വൈബാ
@ravit3233 жыл бұрын
രജന വീണജോർജിനെ പോലെ മിഥുൻ എന്ന ടീച്ചറമ്മക്യൊപ്പം എത്താൻ ഒരുപാട് വിയർക്കേണ്ടിവരും
@ETHAN_HUNT_103 жыл бұрын
🙌🙌🙌💯💯💯💯💯💯🤞🏻🤞🏻🤞🏻
@midhun.p82553 жыл бұрын
💯👍
@abhijithdev62293 жыл бұрын
ആൽമരം ഇനിയും ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ മിഥുൻ ചേട്ടന്റെ ആംഗറിങ് വല്ലാത്ത മിസ്സിംഗ്
@mohamedbasheer23123 жыл бұрын
Midhun chettan SUper 4 il und chettan polichadakkunnund
@efootball22tv163 жыл бұрын
ചെറുപ്പത്തിൽ സുഹൃത്തുക്കൾക്കൊപ്പം അന്താക്ഷരി കളിച്ച ഫീൽ ❤😔
@AthulyaAthulya-p3h3 ай бұрын
യെസ് 👍
@livinkukku96123 жыл бұрын
എൻറെ പൊന്നു മച്ചന്മാരെ ഒന്നും പറയാൻ ഇല്ല ...😘😘തകർത്തു....കൻഫ്യൂഷൻ തീർ ക്കണേ... എന്ന പാട്ടിൽ പണി ആക്കീനു....👌👌👏👏❤️❤️❤️❤️