സാധനം നല്ലത് ; പക്ഷേ ഭയങ്കര വില 🙄🙄... പറഞ്ഞിട്ട് കാര്യമില്ല.. കേരളത്തിലെ ലേബർ കോസ്റ്റ് അത്രയ്ക്ക് കൂടുതൽ ആണല്ലോ..
@tatoogirl16873 жыл бұрын
നല്ല സ്‌കീം ആണല്ലോ ചേട്ടായി
@KL06farm3 жыл бұрын
Hahah
@orma62493 жыл бұрын
ഈ പറയുന്ന പൊലിമയൊന്നും ഇല്ല അനുഭവം .കായ് ഫലം കുറവ്. കാട്ടു ജാതി തടി പെട്ടന്ന് വണ്ണം വക്കും അല്ലാതെ ഒന്നും ഇല്ല
@matpa0892 жыл бұрын
കാര്യങ്ങ മനസ്സിലാക്കാതെ പറയരുത്.. പാടത്തും ചെളിയിലും ജാതി എങ്ങനെ കൃഷി ചെയ്യാം , എന്ന് നിനക്ക് അറിയാമോ ??
@helentreezavarghese24213 жыл бұрын
70പച്ച കായുടെ തുക്കമാണോ 1 kg
@KL06farm3 жыл бұрын
Yes
@mebinninan3 жыл бұрын
"Fab nutmeg' e കോപ്പി ആണോ ഈ വെറൈറ്റി..??
@KL06farm3 жыл бұрын
Verea arum Multiroot cheunathy eniku ariyathila
@sreekumarpk99513 жыл бұрын
ഒരു മാവിൽ മൂന്നാലു മാവുകൾ ചേർത്ത് ഒട്ടിച്ചു നട്ടിട്ടുണ്ട്
@KL06farm3 жыл бұрын
Set akum
@sreekumarpk99513 жыл бұрын
@@KL06farm ഒട്ടിച്ചത് വിജയകരമായിരുന്നു
@mayavinallavan48423 жыл бұрын
Hi cheta
@KL06farm3 жыл бұрын
Hai mayavi
@sajujosaph42403 жыл бұрын
Hi sithosh
@KL06farm3 жыл бұрын
Ho
@bineeshp.v11802 жыл бұрын
Helllo ₹
@KL06farm2 жыл бұрын
Hi
@bennynl93963 жыл бұрын
എന്റെ പൊന്നൂ മാഷേ... ഈ ബഡ് ചെയ്‌യുന്ന ഒരുജാതി ക്കും ആയുസ് ഉണ്ടാവില്ല ..100 വർഷമായി കയ്ക്കുന്ന ജാതി കാണണമെങ്കിൽ അങ്കമാലി യിൽ (നല്ല സീഡ് പാകി മുളപ്പിച്ചു നടുക ) വാ.. കാണിച്ചു തരാം... ഈ നഴ്സറി കാരുടെ കൈയിൽ നിന്ന് പാവപെട്ട കർഷകന് വാങ്ങാൻ സാധി ക്കില്ല...
@matpa0892 жыл бұрын
പാവപ്പെട്ടവൻ സ്വന്തമായി കുരു മുളപ്പിച്ച് ജാതി കൃഷി ചെയ്യുക ; കാശു ചിലവ് ഇല്ല