ബാത്റൂമിലെ CLOSET ബ്ലോക്ക് ആയി പോയോ ?എങ്കിൽ ഇതൊന്നു മാത്രം ഒഴിച്ചാൽ മതി , മാജിക് കാണാം

  Рет қаралды 558,277

Mums Daily

Mums Daily

4 жыл бұрын

ബാത്റൂമിലെ CLOSET ബ്ലോക്ക് ആയി പോയോ ?എങ്കിൽ ഇതൊന്നു മാത്രം ഒഴിച്ചാൽ മതി , മാജിക് കാണാം
Music Courtesy : www.bensounds.com

Пікірлер: 892
@abhiabhimon8243
@abhiabhimon8243 3 жыл бұрын
Thankyou chechi. Closetil innale raathri muthal vellam ozhikumpol mukalilek pongi vanneernu. Innu nangal ith cheithu.💯success
@fairytale2603
@fairytale2603 2 жыл бұрын
Same pro now for me
@lishaaneesh2843
@lishaaneesh2843 2 жыл бұрын
@@fairytale2603 00p0000p0o909
@shahabafizz190
@shahabafizz190 Жыл бұрын
njn chaythitt work aayilallo
@nithinswara2103
@nithinswara2103 Жыл бұрын
Ente sariyayilla
@shahabafizz190
@shahabafizz190 Жыл бұрын
@@nithinswara2103 me tooo…verthe kure dishwash kalanju one bottle dish wash vaangi ozhich veendum veendum try chaythu..onnum nadannillla….
@pintopaul538
@pintopaul538 2 жыл бұрын
closet block ആയപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുബോൾ ആണ് ഇ Video കണ്ടത് 💯 Success
@kamalsakafiy8526
@kamalsakafiy8526 Жыл бұрын
ഈ വീഡിയോകണ്ടു ഇതു പോലെ ചെയ്തപ്പോൾ ക്ലോസിറ്റി ലെ ബ്ലോക്ക് മാറ്റി രണ്ട് ദിവസമായി ക്ലോസിറ്റ് ബ്ലോക്കായിരുന്നു ഈ വീടിയോ ഇട്ടതിന് ഒരായിരം നന്ദി ഇത് പോലെയുള്ള ഉപകാരപ്രതമായ വീടിയോകൾ ഇനിയും പ്രതീഷിക്കുന്നു
@bangtan_house2
@bangtan_house2 Жыл бұрын
രണ്ട് ദിവസമായി നല്ല ബുദ്ധിമുട്ടിലായിരുന്നു. chemical ഒഴിച്ചിട്ടും ബ്ലോക്ക് പോയില്ല. അപ്പോഴാണ് ഈ വിഡിയോ കണ്ടത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ചെയ്തത്. സത്യമായും ബ്ലോക്ക് തീർന്നു. thanks
@alwayshappy3852
@alwayshappy3852 3 жыл бұрын
ചേച്ചി closetil ഇന്ന് രാവിലെ മുതൽ ബ്ലോക്ക്‌ ആയിരുന്നു, ഈ വീഡിയോ കണ്ടു ഇതുപോലെ ചെയ്തു, അപ്പോൾ തന്നെ ബ്ലോക്ക്‌ മാറി, thanku ചേച്ചി, useful video,super ❣️❣️❣️❣️
@KrishnaKumar-xc3vz
@KrishnaKumar-xc3vz Жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. ഞങ്ങളുടെ വീട്ടിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞെന്നു കരുതി ക്ലീൻ ചെയ്തു. പക്ഷെ ലൈൻ ബ്ലോക്ക് മാറിയില്ല. പ്ലംബറെ വിളിക്കുന്നതിനു മുൻപ് ഈ രീതി പരീക്ഷിച്ചു നോക്കി. അവിശ്വസനീയം. ബ്ലോക്ക് മാറി.
@vanajaradhakrishnan8353
@vanajaradhakrishnan8353 11 ай бұрын
Best & relevant information. Thank you very much mam. 100% Success👍😍
@shibnapc1198
@shibnapc1198 3 жыл бұрын
Thank you for your useful tip.
@jikizgmail.comjiki1453
@jikizgmail.comjiki1453 4 жыл бұрын
അടി പൊളി trick. Thank you very much .
@arshidaanoop351
@arshidaanoop351 3 жыл бұрын
Thanks Chechi... It's a useful tip. Thanks alot
@anuranigr3964
@anuranigr3964 2 жыл бұрын
Oh thank you so much. It's worked here. 💕
@bijuKadavil
@bijuKadavil Жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഒട്ടും വിശ്വസിച്ചിരുന്നില്ല. ഒരു പരീക്ഷണം പോലെയാണ് ചെയ്തു നോക്കിയത്. പക്ഷേ 100% വിജയിച്ചു, വെരി വെരി താങ്ക്സ്...
@seejasathyaraj8979
@seejasathyaraj8979 3 жыл бұрын
Dear madam, Thanks a lot for sharing such a valuable information
@rishuplr2065
@rishuplr2065 3 жыл бұрын
നിങ്ങളുടെ എല്ലാ ടെസ്റ്റും കഴിഞ്ഞിട്ടു പ്ലംബറെ വിളിക്കാണെങ്കിൽ കൂടുതൽ കാശ് വാങ്ങും പ്ലംബർക്ക് ഒലത്തണ്ട വിചാരിച്ചു പരിശ്രമിച്ചു പരാജയ പെട്ടതല്ലേ
@user-cj1ld2ft6i
@user-cj1ld2ft6i Жыл бұрын
Thank you very much. for your tip. It is worked out.
@afsallubna5741
@afsallubna5741 2 жыл бұрын
Thnk U chechiii valare nalla oru tip aanu Upakaarapradam
@jaseeraameen6085
@jaseeraameen6085 6 күн бұрын
Thank you so much 🥹🥹 oru relative വന്നിട്ട് പണി തന്നിട്ട് പോയതാ.. ഇന്ത്യൻ closetil pad kudungi..... Ee tip try cheythpo success block മാറി 😍
@shruthistars7696
@shruthistars7696 2 жыл бұрын
Nice tip..thank u so much ...
@rolexvlogz7388
@rolexvlogz7388 3 жыл бұрын
Thnks... Dear... Innu anu njan igane oru video search cheythathu... Thnk god ithra simple ayi thankal ithu present cheythalo... Bathroom blk mari... Valiyoru help anu ithupoleyokke ulla video.. Thankuuuu
@mubeenau1149
@mubeenau1149 Жыл бұрын
Thank you sis. Very helpful
@unnim2260
@unnim2260 Жыл бұрын
ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തത്..... സംഗതി വിജയം ആയി.... വളരെ ഉപകാരപ്പെടുന്ന വീഡിയോ.... വളരെ നന്ദി...👍🏾👍🏾👍🏾
@kingisworld7022
@kingisworld7022 3 жыл бұрын
Thanks എനിക്കും ഉപകരപെട്ടു സൂപ്പർ ഐഡിയ
@ayishathsimna4166
@ayishathsimna4166 2 жыл бұрын
Very very very helpful.thanks for this wonderful video l have just tried it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️so superrrrr
@saranyarebel8998
@saranyarebel8998 2 жыл бұрын
Thanku so much for your tip its really effective
@froidfro7904
@froidfro7904 3 жыл бұрын
@mumsdaily chechi e idea indian toiletil wrk out avile???pls reply ??????
@vinitharajan4743
@vinitharajan4743 4 жыл бұрын
Hai chechi...good tips ..thank you
@sarinponganadu3518
@sarinponganadu3518 Жыл бұрын
thanku madam 🙏thanks for your tip🤝
@abvknam1416
@abvknam1416 2 жыл бұрын
Super 👍ഞങ്ങൾ ഇത് പരീക്ഷിച്ചു നോക്കി പെട്ടെന്നു ബ്ലോക്ക് മാറുകയും ചെയ്തു. Thanks chechi😊🥰🥰
@rishilec630
@rishilec630 2 жыл бұрын
Thank you...💯% success ...Ara മണിക്കൂർ കൊണ്ട് ready ayilla ennalum kurachu കഴിഞ്ഞപ്പോ ഫുൾ clear
@renjishv2896
@renjishv2896 Жыл бұрын
വളരെ അധികം പ്രയോജനപ്പെട്ടു. താങ്ക്യു😊
@alfiyahisham5094
@alfiyahisham5094 3 жыл бұрын
Thank u so much ....really useful....
@nivedsmobilevideos1208
@nivedsmobilevideos1208 3 жыл бұрын
താങ്ക്സ്... വളരെ ഉപകരമായി. ഇതിൽ പറഞ്ഞപോലെ ചെയ്തു. ബ്ലോക്ക്‌ മാറിക്കിട്ടി.
@vishnuprasad739
@vishnuprasad739 3 жыл бұрын
Superb video. Try cheythu success ayi. Thanks chechy
@user-ql6pt7zh6v
@user-ql6pt7zh6v 8 ай бұрын
Very useful...njan santoor gentle hand wash aanu use cheythathu
@raymanboss431
@raymanboss431 2 жыл бұрын
Thank you very much chechi ❤️
@shaijilpayyanadan9384
@shaijilpayyanadan9384 Жыл бұрын
Thank you chechii.. valare effective um simple um aaya tip. 1 day full endhu cheyyum ennariyaadhe nilkaayirunnu.thank you
@thasleemafaizal9732
@thasleemafaizal9732 Ай бұрын
Ee tip working aan kettoo.. Very usefulll vedio. Thank you so much
@NoNo-de3fd
@NoNo-de3fd 2 жыл бұрын
👍thank u so much. Valare valiya help full video aanith
@sisterzworld8480
@sisterzworld8480 3 жыл бұрын
Closet block ayapol solution search cheyth noki .. video kandu .. it is working😍😍
@dr.baburajan4900
@dr.baburajan4900 Жыл бұрын
Super tips which is very useful for everybody Thank u so much
@wayofcrazyillu
@wayofcrazyillu 2 жыл бұрын
Thanks ❤️❤️ 😊😊 for your tip🙏
@lalichakku552
@lalichakku552 2 жыл бұрын
njanum cheythu noki,good information thank you very much.
@FJVlogsbyfaizal
@FJVlogsbyfaizal Жыл бұрын
ഒരുപാടു നന്ദി. ഞാൻ ഇങ്ങനെ ചെയ്തു 100% റിസൾട്ട്‌ കിട്ടി. വളരെ ഈസി. 🥰
@rahmathunais3797
@rahmathunais3797 3 ай бұрын
Thank you so much Very use full ❤
@keerthanaraj2601
@keerthanaraj2601 2 жыл бұрын
Tnku very much dear....it was really really helpfull...it worked well...
@beenarchandran7105
@beenarchandran7105 Ай бұрын
എങ്ങിനെ നന്ദി പറയണമെന്നറിയില്ല പുതിയ closet വച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് block ആയത്.Pilumper നെ വിളിച്ച് രണ്ടു ദിവസമായിട്ടും അയാൾ വന്നില്ല ആകെ ടെൻഷനായി ഇരിക്കുമ്പോഴാണ് ഈ video കണ്ടത്. Super idea Thanks Thanks a lot❤❤❤❤
@pksainulabid6784
@pksainulabid6784 Жыл бұрын
ഇത് വിജയകരമായി ഉപകരിച്ചു. സന്തോഷം നന്ദി 👍🏻👍🏻💚🌹
@user-rd9tl9li9f
@user-rd9tl9li9f Ай бұрын
Super chechi nyan ningalude Ella videos um kanarundu..Valare ubagaramula video
@neenakoothoor1989
@neenakoothoor1989 5 ай бұрын
ഇത് ചെയ്തു നോക്കി. ഉപകാരപ്പെട്ടു. നന്ദി❤
@shafnashad8027
@shafnashad8027 2 жыл бұрын
Really sprb...100% sure aantaaa..aake budhimuttaayi irikaayrnn..really working ...thank u so much...and hope more vodeos like this tip
@sameersmohammed1740
@sameersmohammed1740 4 жыл бұрын
ചേച്ചി.. താങ്ക്സ് ചേച്ചി... വളരെ ഉപകാരം ഉണ്ട് ഇ ടിപ്പ് നു...
@lijaranjith7663
@lijaranjith7663 3 жыл бұрын
Thank you chechiii.. It's worked
@kanakarajankk3545
@kanakarajankk3545 3 жыл бұрын
Thank you chechi....e tip valare helpful ayirunnu... 👍💕❤️
@savithasavi4248
@savithasavi4248 8 ай бұрын
Thanq so much chechi....aarevilikumennariyaade kudungiyaa tymilaa ee vdo kandadh... 100%success👍👍
@ainusworldcreations3643
@ainusworldcreations3643 Жыл бұрын
വളരെ യൂസ് ഫുൾ വീഡിയോ... ഒരുപാട് നന്ദി ഉണ്ട്‌.....ഇനി എന്ത് ചെയ്യും എന്നായിരുന്നു ചെയ്തപ്പോൾ 👍👍👍👍
@sheebak6969
@sheebak6969 3 ай бұрын
Thanks ഉപകാരപ്രദമായ video
@SumiSumi-on1us
@SumiSumi-on1us Жыл бұрын
Chechi Tx Tx.........100%success Orupaaad sandooshem aaayi. End cheyyenem enn ariyaade nilkkumboyaan engene oru tips kanded.udene try chaidu.100%success aaayi.
@adil.m577
@adil.m577 Жыл бұрын
Super .tip ..thank you dear ....
@soumyabasilsoumya1120
@soumyabasilsoumya1120 2 жыл бұрын
Verry ....... Thank You. God bless you
@archanadevikr2197
@archanadevikr2197 3 жыл бұрын
Thank you so much
@riyasuk3024
@riyasuk3024 4 жыл бұрын
thank you so much chechiii very useful
@noushadparavanna7466
@noushadparavanna7466 2 жыл бұрын
Tank you കുറെ ശ്രമിച്ചു പക്ഷെ ഈ ട്രിക്ക് ഉബകാരപെട്ടു 👍👍
@sillasanish8054
@sillasanish8054 3 жыл бұрын
Sadharana closetil enthu pattumo enne palarum chothichite ningal enthukonde answer kodukkunnilla ; good um nice okke reply cheyyunnavarke maatharam thanks kodukkunnu ????????? Chanelil ninnum kaash undakkan ulla thattippe
@aparnaunni6474
@aparnaunni6474 10 ай бұрын
Oh my God.. No words to say... Thanks a million
@silentkiller2932
@silentkiller2932 2 жыл бұрын
ഒരുപാട് താങ്ക്സ് ഉണ്ട് കെട്ടോ... Ndhu cheyunnu ariyathe pettu ninnapo chumma u tube nokki cheythath aanu.. Athu success ayi... Thanks😘😘😘
@unnikrishnannair4667
@unnikrishnannair4667 4 жыл бұрын
soap water will affect the functioning of septic tank
@latestasmr610
@latestasmr610 3 жыл бұрын
Thanks chechi for this amazing tip
@susheelaleela
@susheelaleela Ай бұрын
Very effective. Thank you
@jwanasreekutty3106
@jwanasreekutty3106 25 күн бұрын
Nte chechiye.. Valare upakaram ❤️
@abhijithappu5091
@abhijithappu5091 3 күн бұрын
ഇത് ശരിക്കും മാജിക് തന്നെ ആണ് താങ്ക്യൂ ചേച്ചി ഒട്ടും പ്രതീക്ഷ ഇല്ലാതെ ചെയ്തു നോക്കിയതാ പക്ഷെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.......
@smithasanthosh9575
@smithasanthosh9575 11 ай бұрын
Thank youu chechi... Oruppad nanni und... It's working🥰❤️thanks a lot
@haridasan2425
@haridasan2425 4 ай бұрын
ഇത് വളരെ സക്സസ് ആണ്. നന്ദി ചേച്ചീ.
@aswathyraveendran7722
@aswathyraveendran7722 3 жыл бұрын
Really helpful 👍👍👍
@vrindasujith2025
@vrindasujith2025 4 ай бұрын
Yesterday same problm vannu... Ithil parayumbole liquid ozhich ituu... Clr ayi... Good information.. Thankyou 👍🏻👍🏻
@najiyanasrin8491
@najiyanasrin8491 2 жыл бұрын
Thnx chechi Enth parayanam enn arinjooda Athrakkum use ful Aaya vedio Aayirunnu
@user-qe4bi5rw5k
@user-qe4bi5rw5k 10 ай бұрын
മംസ് ഡയ്‌ലി ക്ക് എന്റെ ഹൃദയംഗമമായ നന്ദിയും ആശംസകളും🙏🙏. ഞാനും ഈ പ്രശ്നത്താൽ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. പ്ലംബറെ വിളിച്ച് പൈപ്പ് ലൈൻ പരിശോധിക്കുവാൻ മണ്ണു മാറ്റുവാൻ തീരുമാനിച്ചിരിക്കെ വെറുതെ യൂ ട്യൂബിൽ ഒന്നു പരതിയപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത്. വലിയ പ്രതീക്ഷയിലല്ലെങ്കിലും ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. വെറും അര മണിക്കൂർ കൊണ്ട് ഡിഷ് വാഷിംഗ് ലിക്യൂഡിന്റെ മാത്രം സഹായത്തോടെ 100% ബ്ലോക്കും നിലവിൽ മാറ്റുവാൻ കഴിഞ്ഞു. ഈ പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി, നന്ദി, നന്ദി .....
@aswathypc1723
@aswathypc1723 11 күн бұрын
Effective.thank you chechi
@divyao5419
@divyao5419 8 ай бұрын
Thankyou,very much
@bindhupavanan4046
@bindhupavanan4046 3 жыл бұрын
It"s working thank you so much dear.
@hiranmayi.m.p1927
@hiranmayi.m.p1927 4 жыл бұрын
Thanks dear , it is working 100%
@rabiyathuladabiya6628
@rabiyathuladabiya6628 6 ай бұрын
വല്യ ഉപകാരം,,ആകെ ബേജാർ ആയിക്കൊണ്ടാണ് ഈ വീഡിയോ കാണുന്നത്,ഇതിൽ പറഞ്ഞത് പോലെ ചെയ്തു,പ്രശ്നം പരിഹരിക്കപ്പെട്ടു,thanks alot,❤പിന്നേ,dish wash liquid തന്നെ എടുക്കലാവും നല്ല ത്,ആദ്യം ഞാൻ washing liquid വെച്ച് ചെയ്തു,പക്ഷെ,പെർഫെക്ട് ആയില്ല,വീണ്ടും dishwash liquid വെച്ചു ചെയ്തപ്പോ കംപ്ലീറ്റ് ക്ലീൻ aayi..ഇത്തരം useful വീഡിയോ കൾ ഇനിയും ഉണ്ടാവണം,,ഒത്തിരി നന്ദിയോടെ,,,റാബിയ koppam
@nasrinishakh8678
@nasrinishakh8678 Ай бұрын
സത്യമായിട്ടും success ആയോ
@anjanageorge3083
@anjanageorge3083 Жыл бұрын
It's very useful.. thnku very much.. 😀
@alakanandababith
@alakanandababith 10 ай бұрын
Thank u chechi...very usefull. ❤
@manjushatp4311
@manjushatp4311 2 жыл бұрын
Thanks chechi more usefull video 100%effective
@binibaby111
@binibaby111 Жыл бұрын
Thank you sister It is a best tip without help of any person
@shafnailyas2343
@shafnailyas2343 Жыл бұрын
Thanks sister orupad effective aanu
@bineethabenny3663
@bineethabenny3663 2 жыл бұрын
Thank you somuch chechi. Innale ennikum ithe problem undayi, ithu cheythapol 💯success chechi. Lots of luv🥰🥰
@aswinlalv.p4309
@aswinlalv.p4309 3 жыл бұрын
What is the correct method of usage of europian closest
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
Harpic patumo? Liquidinu pakaram
@binjuabhilash1769
@binjuabhilash1769 8 ай бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. രാത്രി എന്ത് ചെയ്യണം എന്നായിപ്പോയി. കൊറേ നെഗറ്റീവ് കമന്റ്സ് കണ്ടപ്പോ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ചെയ്തു നോക്കിയത്. പക്ഷെ. It works. Thank you so much chechi
@Vinodvinod-wq4hj
@Vinodvinod-wq4hj 10 ай бұрын
സൂപ്പർ ടിപ്സ് ആണ് ട്ടോ. 👍എന്റെ വീട്ടിൽ ഇന്ന് ക്ലോസെറ്റ് ബ്ലോക്ക്‌ ആയി. ഈ ടിപ്സ് ചെയ്തു. ബ്ലോക്ക്‌ പോയി.. Very use full tips 👍👍
@dhanilkuttan4508
@dhanilkuttan4508 8 ай бұрын
Thank you. May god bless you
@vajida.p8033
@vajida.p8033 3 ай бұрын
Thank you chechi, very very helpful video.ivide cyphonic closet aanu, 1 week aayi athil air sucking entho problem pole thonni. Nalla tension adich irikkennu. Appozha ee video kande. Try cheithu . Success aayi 😍😍😍thank you very much
@sasnababuniduakku2737
@sasnababuniduakku2737 Жыл бұрын
Thanks thanks thanks a lot 😘😘👍👍👍enthu parayanamenn ariyilla. Hhhhhooo.. Innale rathri block ayitt tention karanm uragaan patteettilla. Morng enthengilum solution kittane Allah. Nn prarthichittaan eneetath. Subhanallah. Thank you moms daily. Very usfull video. Allah ningale anugrahikkatte. Aameen🙏🙏🙏
@jesnaajesh
@jesnaajesh 3 жыл бұрын
Thank you for your tip 🙏 100 % success 😊
@jasminbabu5380
@jasminbabu5380 Жыл бұрын
Its very effective.....thanku so much....
@itsmemotherof3angels528
@itsmemotherof3angels528 3 жыл бұрын
Engane thanks parayanamenn no idea.. athra tension aayirunnu kurach time ayit njaan anubhavichath .. koore video kandu cheyth nokki but oru prayochanam undayilla .. chumma ee video onnu nokkiyatha . Comments kandappo entho oru viswasam thonni . Amazing results orupad santhosam dear parayaan vaakkukalilla . Nanma undavatte . Ariv pakarnn nalkkunnath nanma thanneya
@rahultk2936
@rahultk2936 2 жыл бұрын
Thnx chechi amazing..... Tips
@anshadabdulrub9819
@anshadabdulrub9819 2 жыл бұрын
💯% working, thank you very much for this kind information 💐💐💐
@tMoviemania2359
@tMoviemania2359 2 жыл бұрын
🤣
@smithasnair5339
@smithasnair5339 2 жыл бұрын
ഈ method indian closet നും effective ആണോ mam?plz reply
@sareenalatheef1942
@sareenalatheef1942 2 ай бұрын
Thanks nalla tip
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 32 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 645 М.
Toys in Toilet - Best Way to Unclog Toilet Bowl
9:19
Apple Drains
Рет қаралды 821 М.
How to clean toilet blockage | Toilet blocked how to unblock | Caustic soda Uses
8:18
Comeria esse macarrão?
0:29
F L U S C O M A N I A
Рет қаралды 18 МЛН
Đào sắn trên rừng rất vui nhé
0:14
Nhung Phan
Рет қаралды 10 МЛН
Estourei 40 mil estalinhos de uma vez!
0:48
Spider Slack
Рет қаралды 28 МЛН
Обзор на японскую суши шаурму с доставки! Как вам? 🌯
0:59