തിരുവനന്തപുരം പാറശാല മണ്ഡലം ഞാൻ പുള്ളിക്ക് ആണ് വോട്ട് ചെയ്തത്... പന്യാന് വോട്ട് കൊടുത്താലും ജയിക്കില്ല എന്നറിയാം.. അതറിഞ്ഞു തന്നെ ആണ് അടുത്ത ഇലക്ഷൻ R C ജയിക്കും...
@PrasannanKozhiparambil19 сағат бұрын
❤
@paanchajanyam790319 сағат бұрын
ശശി യെ ജയിപ്പിച്ചു വിട്ടവർ അനുഭവിക്കട്ടെ
@ajohn91632 сағат бұрын
പ്രമാണം സെയിൽ deed എഴുതുമ്പോൾ അതിലൊരു വാചകമുണ്ട് അതിങ്ങനെയാണ് എഴുതി തരുന്ന വ്യക്തി ഇതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ തന്റെ സർവ്വ സ്വത്തുക്കൾ സഹിതം ...... പരിഹരിച്ചുകൊള്ളാമെന്ന് പറഞ് വിശ്വസിപ്പിച്ച്... എന്ന്... അപ്പോൾ വസ്തുവാങ്ങുന്നവർക്ക് അത് മുനമ്പത്ത് ആയാലും കേരളത്തിൽ എവിടെ ആയാലും നിയമം ഒന്നുതന്നെ... പിന്നെയെന്തിന് രാഷ്ട്രീയക്കാർ ഇതിനെ വലിച്ച് നീട്ടുന്നു..... ഇപ്പോൾ ഈ പ്രസംഗിക്കുന്ന ആളിന്റെ പാർട്ടിയും കൊണ്ടുവരുന്ന നിയമ ഭേദഗതി..... എന്താണെന്നല്ലേ വഖഫ് വിധിയെ നിങ്ങൾക്ക് കോടതിയിൽ ചോദ്യം ചെയ്യാം..... അല്ലാതെ ഇപ്പോൾ നിങ്ങളുടെ കൈവശം ഇരിക്കുന്നത് ഇനി ഒരുത്തനും ചോദ്യം ചെയ്യാൻ അവകാശമില്ലെന്നോ കോടതിയിലൊന്നും പോകേണ്ടെന്നോ അല്ല.... ഇനിയാണ് നിങ്ങളുടെ പോരാട്ടം ആരംഭിക്കുന്നത്....ഇതെല്ലാം വെറും നാടകം... ക്രിസംഘികൾ ആഘോഷമാക്കുന്നു എന്നേയുള്ളു...