മോനെ, നീ എന്താ പറഞ്ഞെ waqafinu സമ്മാനം കിട്ടി ആണോ. അത് പറയുമ്പോൾ പതുങ്ങി പറഞ്ഞാൽ കേൾക്കില്ല എന്ന് കരുതിയോ 🤣. പാട്ടത്തിന് അല്ലെ രാജാവ് കൊടുത്തേ, അല്ലെ? പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനാണ് ഫാറൂഖ് കോളേജിന് സേട്ടൻ കൊടുക്കുന്നെ.
@libingeorge1002 ай бұрын
ഇതാന്ന്' ഇവൻമാരുടെ കൊഴുപ്പം ഇവരുടെ കൊഴുപ്പം മറക്കും എന്നിട്ട്' നാണം ഇല്ലാതെ നുണ പറയും വൃത്തികെട്ട വർഗം
Paattathinu alla bro, bhoomi kaimaari koduthatha. Legally athu farooq college inte thanne aanu.
@libinfrancis29992 ай бұрын
Really. The problem is escalated deliberately.
@PCUSER-yy2dz2 ай бұрын
@@randomtraveller8209 who said their home is going to loose. government is trying to discuss this problem smoothly. but you guys making protests to make controversies🥸
ഭൂപരിഷ്കരണ നിയമം വന്നാൽ 16 ഏക്കറിൽ കൂടുതൽ ഉള്ള ഭൂമി സർക്കാർ കൊണ്ട് പോകും എന്ന് വന്നപ്പോൾ ലീസിനു കിട്ടിയ ഭൂമി വഖഫ് ആക്കുകയും പിന്നീട് തന്റെ മക്കൾക്ക് നൽകണം എന്ന് ക്ലോസ് വെക്കുകയും ചെയ്ത സിദ്ധീഖ് സെട്ടുവിനെ പോലെ വേറെയും ആളുകൾ ഉണ്ട്. നിയ്യത് സ്ഥലം നഷ്ടപ്പെടാതിരിക്കുക എന്നതാണ് എന്നർത്ഥം. അല്ലാതെ അല്ലാഹുവിനു കൊടുക്കുക എന്നല്ല.
@sirajmussafirr1472 ай бұрын
Waqf ഇൽ ക്ലോസ് വെക്കാൻ വകുപ്പില്ല.
@mohamedmajid60442 ай бұрын
freethinkers ex muslim ingane sanghi copy paste aan vishwasam muslim vidvesham varuthan ella avasaram muthalakkum
@sajadkuttoth98122 ай бұрын
@@mohamedmajid6044 ചാപ്പ വരവ് വെച്ചിരിക്കുന്നു. ഇത് പറഞ്ഞത് സിദ്ധീക്ക് സേട്ടുവിന്റെ കൊച്ചു മകൾ ആണ്. അന്ന് വഖഫ് leaders യുമായി 1950 കളിൽ നടന്ന ചർച്ച നേരിട്ട് കേട്ട കൊച്ചുമകൾ. അവരും നിങ്ങള്ക്ക് സംഘി ആവും. പക്ഷെ സ്വത്ത് govt കൊണ്ട് പോവാതിരിക്കുക എന്നതായിരുന്നു സേട്ടുവിന്റെ നിയ്യത് എന്നതാണ് യാഥാർഥ്യം.
@sunrays52032 ай бұрын
@@sajadkuttoth9812🤭🤭🤭ദൈവ അല്ലേ ഭൂമി ഉണ്ടാക്കിയ... മൂപ്പർ ക്ക് എന്തിനാ 600 കുടുംബം താമസിക്കുന്ന ഭൂമി... 😂😂😂😂 ഇത് ഒന്നും ദൈവം അല്ല... ദൈവം ഇല്ല .. ഇത് എല്ലാം കുറെ മത മണ്ടൻമാർ ഉണ്ടാക്കിയ സംഭവം ആണ്.... അപ്പൊ അവര്ക് ദൈവതിന് ഭൂമി വേണം 😂😂😂
@77fir2 ай бұрын
Bhoo പരിഷ്കരണം എന്നാണ് വരുന്നുത്. സേട്ടു എന്നാണ് വകഫ് ചെയ്യുന്നത്
@ramzee472 ай бұрын
good
@77fir2 ай бұрын
എല്ലാം കോടതി തീരുമാനിക്കട്ടെ
@Alluanees2 ай бұрын
👍👍👍
@muhammedijas40002 ай бұрын
ente dheen padippikkunnathu manushvatham aanu❤
@Statisticalwonder2 ай бұрын
❤❤. Masha allah.
@noorudheenkm57462 ай бұрын
കോടതിയാണ് വകഫ് ഭൂമിയാണെന് പറഞ്ഞത് അത് പലരും വിഴുങ്ങുകയാണ്
@roynaripparayil51202 ай бұрын
കോടതിയല്ല, നിസ്സാർ കമ്മീഷനാണ് പറഞ്ഞത്. അത് കോടതി അംഗീകരിച്ചു. നിസ്സാർ കമ്മീഷൻ എതിർ കക്ഷികളുടെ വാദം കേട്ടിട്ടില്ല.
@ajith8872 ай бұрын
കോടതിയാണ് രാമജന്മഭൂമി എന്ന് പറഞ്ഞത്, അതും അംഗീകരിക്കുമോ 🙄
@noorudheenmuhammed56702 ай бұрын
❤❤❤
@Environment123-b7b2 ай бұрын
തൃശൂരിൽ പൂരം കലക്കി സുരേഷ് കോവി കരുവന്നൂർ വിഷയം ഉന്നയിച്ചു വലിയ പ്രക്ഷോഭം നയിച്ചു ജനങ്ങളെ പറ്റിച്ചു. ജയിച്ച് കഴിഞ്ഞപ്പോൾ കരുവന്നൂർ പ്രശ്നം പോയി അത് പോലെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ട് കിട്ടാൻ മുനമ്പം വിഷയം ' 😂😂😂