വയനാട്ടിലുള്ള ഒരു കുടുംബം എന്റെ അയല്പത്ത് പുതിയ തമാശക്കാർ ആയി ഉണ്ട് അവർ എപ്പോഴും അവിടുത്തെ മനോഹാരിത പറയുമായിരുന്നു ഒരു ദിവസം പോവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു..
@SulochanaRaghavan-xq2ie4 ай бұрын
അതിൽ ഒരോ കല്ലും ഒരെല്ലാളുട ജീവൻ എടുത്തത് 🙏🙏
@ratheeshmadhavan62825 ай бұрын
കാണുമ്പോൾ അതിശയവും 2024 ഓഗസ്റ്റിൽ ഞാൻ കാണുന്ന വീഡിയോ 😭😭😭😭😭😭😭😭😭😭 ഒരു പാട് പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിന്റെ തുടക്കം ഓർക്കുമ്പോഴേ പേടിയാകുന്നു 🙏🙏🙏
@TravelBugss5 ай бұрын
ഈ കാണുന്ന ഉരുളൻ കല്ലുകളും പാറകളും മരങ്ങളും ഒക്കെ ആണ് താഴേക്ക് വന്നത് 😥
@SeethalakshmiRamesh-b6o5 ай бұрын
Really a beautiful place and an awesome video. But very sad to see the present condition over there. This place forced me to remember my School days in Ponkunnam (near Pala). I used to sing a song sung by Yesudas- " Swargam thanirangi vannado, swapnam peelineetti ninnatho .... " . But very sad everything is a dream now, we are a puppet before Nature. 😢
@TravelBugss5 ай бұрын
true we are nothing. but we are the one who triggering all these
@rameshiyer5645 ай бұрын
Thanks for sharing this wonderful video. Very Exotic place I ever saw in my life. But very sad everything vanished before our eyes.
@TravelBugss5 ай бұрын
Yes it was a heaven before but now it’s a no man’s land 😥😥
@visionsandtheseasonsofblos72495 ай бұрын
So pure..,that transforms everything into Nature 🌱🤔🍃
@muneerp18755 ай бұрын
എത്ര മനോഹരമായ സ്ഥലം ഇപ്പോൾ അതൊരു ദുരന്തഭൂമി 😢😢
@TravelBugss5 ай бұрын
😥
@lakshmilachu39585 ай бұрын
ഇപ്പോൾ ഈ jalashayathill കാണുന്ന ഉരുളൻ പറകളും പണ്ട് എപ്പോഴു എങ്കിലും ഉരൽ പൊട്ടി വന്നത് ആകില്ലേ. അങ്ങനെ കിടന്നു അതൊരു വേറെ ഭംഗി ആയിരിക്കില്ലേ. പ്രകൃതി അതിന്റെ വികൃതി തുടർന്ന് കൊണ്ടിരിക്കും അത്ര തന്നെ പിന്നെ കാണുമ്പോൾ വിഷമമം
@TravelBugss5 ай бұрын
Athe ithu pand urul pottiyappo vannathanu
@najadnaju26495 ай бұрын
പണ്ടത്തെ ഉരുൾപ്രകൃതിയെ രമണീയ മാക്കി ഇപ്പോൾ സംഭവിച്ച ഉരുൾ പൊട്ടൽ അതെല്ലാം മായ്ച്ചുകളഞ്ഞു
@sumalifesciences14245 ай бұрын
Was such a beautiful place...serene, pure......so sad....
@TravelBugss5 ай бұрын
Yes it was 😥
@MoliThomas-yu9zf5 ай бұрын
Wonderful
@Manoharan7775 ай бұрын
പ്രകൃതി മനോഹരമാണ് പക്ഷെ എപ്പോളാണ് അതിന്റെ മനോഹാരിത മാറുന്നതെന്ന് അറിയാൻ പറ്റില്ല അങ്ങനെ മാറിയാൽ ക്രൂരമായ മുഖമായിരിക്കും പ്രകൃതിക്ക്.....
@TravelBugss5 ай бұрын
athe 😢
@B.A_Sree5 ай бұрын
ഈ കല്ലുകൾ ആയിരിക്കുമോ താഴെ വന്നു കിടക്കുന്നത്. എത്ര beautiful ആയിരുന്നു അന്ന് 😢😢😢😢
@TravelBugss5 ай бұрын
yes athe 😢😢
@afrinshanu41895 ай бұрын
മുമ്പും ഇത്രയും ഉരുൾ പൊട്ടൽ ഉണ്ടായിട്ടും ആളുകൾ അന്ന് അത്രയും ഡൈഞ്ചർ മഴ വന്നിട്ടും അന്ന് അവിടുന്ന് എവിടെക് എങ്കിലും ആ ഒരു രാത്രി മാറിനിന്നിരുന്നെങ്കിൽ ഇത്രയും മനുഷ്യർ പോവില്ലായിരുന്നു 😭
@TravelBugss5 ай бұрын
ingane varumennu arum pratheekshichilla 😢😢😢
@eldhot97175 ай бұрын
Munp urulpotti vanna parakal ayirickum aa puzhayil ullathu appol a soundharyam thalkalikam mathramayirunnu