എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707
നല്ലൊരു അറിവ് നൽകിയ ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് 👍
@fabzworld45469 ай бұрын
Thankyou Dr... God bless you❤
@saifunnisavkd88757 ай бұрын
ഒരു പാട് അറിവ് തന്നതിന് നന്ദി
@syamalapn11849 ай бұрын
Congratulations...Dr
@sknair44167 ай бұрын
നന്ദി ഡോക്ടർ.... ഒരഭ്യർത്ഥന വിഡിയോയുടെ ദൈർഘ്യം കുറച്ചാൽ നന്നായിരുന്നു.
@jayaa99239 ай бұрын
Well explained Dr.👌
@isbellasimon29467 ай бұрын
Thank you Dr for your valuable information
@prasannaprakash87332 ай бұрын
Which foods എന്നു പറയൂ doctor
@ffsiko88139 ай бұрын
സർ .ഏത് ഭക്ഷണ oകഴിക്കണം എന്ന് പറഞ്ഞു തരു സാർ
@malathisankar45888 ай бұрын
Respected sir would mind showing a chart ,about the mechanisum of fat and insuline pls. It is little bit confused. Pls pls.
@abrahamm.28869 ай бұрын
Mary Abraham what food to eat,talksimply
@ancyabraham34704 ай бұрын
Please add a class about loosing weight obesity for young people above 150 kg or 340lb or more
@steephenp.m47679 ай бұрын
Thank you Doctor
@bapputti13009 ай бұрын
അറിവൊക്കെ നല്ലത് തന്നെ പക്ഷെ നിങ്ങൾ ഡോക്ടർമാർ പലരും പല വിധത്തിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സോഷ്യൽ മീഡിയയിലൂടെ വിളമ്പി മൊത്തത്തിൽ രോഗികളെ ആശയകുഴപ്പത്തിലാക്കുകയാണ് നിങ്ങളൊക്കെ.. ആ ദ്യം നിങ്ങൾ ഡോക്ടർമാർ ഏതാണ് രോഗിക്ക് പറ്റിയ ഭക്ഷണരീതി, വ്യായാമങ്ങൾ മരുന്നു കൾ എന്നീ കാര്യത്തിൽ ഒരു ഏകീകരിച്ച തീരുമാനത്തിൽ എത്തുക. ഞങ്ങൾക്ക് ഇപ്പോൾ ഒരു ഡോകടറേയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെയാണ് നിങ്ങൾ ഒരാരുത്തരും. കഷ്ടം തന്നെ - ഞങ്ങൾ പാവം രോഗികൾ നട്ടം തിരിയുകയാണ്.
@Krishnan5208 ай бұрын
സത്യം
@michaelj47065 ай бұрын
Dr. Shimji ..parayunnarhu ..more relevant aayi. Enikku..anubhavam..
@shamskallur-i9i4 ай бұрын
യഥാർത്ഥം
@ramakrishnanpm45967 ай бұрын
ചില സോക്ടർ പറയുന്നത് അരി ഭക്ഷണം ഒഴിവാക്കി മില്ലറ്റിലേക്ക് ടെക്കണം എന്ന് കാൽ മസിലുകൾക്ക് ദിവസവും വ്യായാമം ചെയ്യണം എന്ന് പല അഭിപ്രായങ്ങളാണ് പ്രമേയവുമായി ബന്ധപ്പെട്ട് വരുന്നത് രോഗികൾ പലപ്പോഴും കൺഫ്യൂഷൻ ആകാറുണ്ട്
@krishnanarthinchayath442510 ай бұрын
Thank you so much very very valuable information your simple way of talk attrect me as much thank you once again
Thanks a lot doctor sir such a great explanation 👏
@BaijusVlogsOfficial10 ай бұрын
So nice of you
@Vasantha-et9pd10 ай бұрын
Thank you dr🎉 god bless you always. ❤❤❤
@alexanderluke91299 ай бұрын
come into the point
@RamlaSunil10 ай бұрын
Sir,എന്താ യി രിക്കാം മനുഷ്യർ ഇത്ര യധികം പ്രമേഹരോഗികൾ ആകാൻ കാരണം. വർഷങ്ങൾ ക്കു മുൻപ് നമ്മൾ കേട്ടിട്ടില്ല. എവിടെ യാണ് നമ്മൾ ക്കു തെറ്റ് പറ്റിയത്. ഇതു കണ്ടെത്തി യാൽ തന്നെ വളരെ വലിയ ആശ്വാസം ആകുമെന്ന് തോന്നുന്നു. Ok, താങ്കളുടെ hard work എല്ലാവർക്കും നല്ല റിസൾട് ഉണ്ടാകും. Thank you
@justinvarghesevarghese773610 ай бұрын
അമിത ഭക്ഷണം, വ്യായാമം കുറവ്
@shaijurs149810 ай бұрын
ബേക്കറി സ്വീറ്റ് പ്രോഡക്ടസ്, processed പ്രോഡക്ടസ്, late food eating habits
@absatv907410 ай бұрын
Thank you sir
@aparna9988 ай бұрын
Small frequent meals എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇടക്കിട ഏതു തരം exercise ചെയ്യണം എന്ന് വ്യക്തമായി പറഞ്ഞില്ല.
@hemavenkatraman7329 ай бұрын
Sir Online consultation undo
@preethanc537510 ай бұрын
ഞാനും
@pp-od2ht6 ай бұрын
Doctormasruda pani ipp pala doctormaarum avaruda abhipraayam vilambi Janangala all doctormasr aakkaalaanu Karyam paranjaal ppra
@Confrontationist9 ай бұрын
Great!! Thank you Dr.
@ChachoPunnoose10 ай бұрын
So hard to under stands
@pp-od2ht6 ай бұрын
Vaayil tonniyadu matram paadunna kaAlam Alla mekhalayilum Allavarum
@GeorgeT.G.10 ай бұрын
good information
@BaijusVlogsOfficial10 ай бұрын
Thanks
@pnknair89159 ай бұрын
Can you make it short and come to the point.and just tell us what to do in simple way.
@BaijusVlogsOfficial9 ай бұрын
സുഹൃത്തേ ഈ വീഡിയോ വേണമെങ്കിൽ ഒരു മിനിറ്റിലും തീർക്കാൻ കഴിയും ഹെഡ് ലൈൻസ് മാത്രം പറഞ്ഞു പരിഹാരം മാത്രം പറഞ്ഞു .പക്ഷേ അതുകൊണ്ട് ഒരാൾക്കും പ്രയോജനം ഉണ്ടാകില്ല പിന്നെ എന്തിനാണ് അങ്ങനെ ഒരു കൺടെൻറ് .നേരം പോക്കിന് വേണ്ടി അല്ലല്ലോ നമ്മൾ ഇതൊന്നും കാണുന്നത് .ഈ പ്രശ്നത്തിന് ഒരു പരിഹാരം ആണ് ഒരാൾ ആഗ്രഹിക്കുന്നത് എങ്കിൽ അത് എന്തുകൊണ്ടൊക്കെ ഉണ്ടാകുന്നു ഏതൊക്കെ സാഹചര്യങ്ങളിൽ ട്രിഗർ ചെയ്യുന്നു എന്നൊക്കെ പറയണം എന്നാൽ അല്ലേ അതൊക്കെ ജീവിതത്തിൽ പകർത്താൻ സാധിക്കൂ .ട്രൈഗറിങ് ഫാക്ടേഴ്സ് ഒന്നും അറിയാതെ എത്ര കാലം മരുന്ന് കഴിച്ചാലും മരുന്നിന്റെ എണ്ണം കൂട്ടാം എന്ന് അല്ലാതെ ഗുണം ഒന്നും കിട്ടില്ല .പിന്നെ നമ്മൾ ഈ വീഡിയോ ചെയ്യുന്നത് സാധാരണക്കാരിൽ സാധാരണക്കാർ ആയ ഈ രോഗത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവർക്ക് പോലും ഈ വീഡിയോ പ്രയോജനം ആകണം എന്ന് കരുതിയാണ് .അത്യാവശ്യം ഈ രോഗത്തെക്കുറിച്ച് അറിയുന്നവർക്ക് അത് ചിലപ്പോ ആവർത്തന വിരസാധ ആകാം .ഇത് പ്രീപെയർ ചെയ്യുന്ന ഞങ്ങൾക്കു ഇത് ബോറിങ് തന്നെയാണ് പക്ഷേ ഒരുപാട് പേർക്ക് ഇങ്ങനെ വിശദമായി പറയുന്നതുകൊണ്ട് ഗുണം ആകുന്നുണ്ട് .അവർ നമ്മുടെ അടുത്ത് വന്നു അവരുടെ പ്രശ്നങ്ങക്ക് കാലങ്ങൾ ആയി അനുഭവിച്ചത് മാറിയ കഥ പറയുമ്പോ ഉണ്ടാകുന്ന സന്തോഷത്തിലും വലുതല്ല മറ്റൊന്നും .സോ ദയവായി സമയവും സൗകര്യം ഒപ്പം ആവശ്യവും ഉണ്ടെങ്കിൽ മാത്രം ഇത്തരം വീഡിയോ കാണുക ഒരു ആവശ്യവും ഇല്ലാതെ ഇതൊന്നും കാണരുത് ബോറിങ് ആണ് .ഇത് ചുരുക്കാൻ കഴിയും പക്ഷേ അത് സദരക്കാരന് നമ്മളോടുള്ള സ്നേഹം ഇല്ലാതാക്കും അതുകൊണ്ട് താൽക്കാലം ഇത് എങ്ങനെ തന്നെയെ തുടരാൻ കഴിയൂ സോറി
@Mziyad-lc3me10 ай бұрын
Thanku dr
@satheekumari467910 ай бұрын
Suppersupp
@BaijusVlogsOfficial10 ай бұрын
Thanks
@manjugilbert15029 ай бұрын
❤❤❤❤
@muhammedashrafetp64509 ай бұрын
Will power ഉള്ളവർക്കു, പ്രമേഹം റിവേഴ്‌സ് ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും, അതിന്റെ കാഠിന്യം കുറക്കാൻ ഇത് കൊണ്ട് സാദിക്കും എന്നതിൽ തർക്കമില്ല.
@BaijusVlogsOfficial9 ай бұрын
ആർക്കും റിവേഴ്സ് ചെയ്യാൻ സാധിക്കും
@leelalekshmi294510 ай бұрын
ഏതു ബ്ഭകണം പറ
@ajayana54559 ай бұрын
എന്തോന്നെടേയ് ഇത് ....🤭😂😂
@leelalekshmi294510 ай бұрын
ഏതു ഭക്ഷണം ഒന്ന് പറ
@satheekumari467910 ай бұрын
❤❤❤❤
@BaijusVlogsOfficial10 ай бұрын
താങ്ക്സ്
@aravindankk94997 ай бұрын
ഏത് ഭക്ഷണം കഴിക്കണമെന്ന് മാത്രം പറഞ്ഞില്ല. Wastage of time and energy.
@BaijusVlogsOfficial7 ай бұрын
ഏതു ഡയറ്റ് ആണ് ചെയ്യേണ്ടത് എന്ന് വളരെ വ്യക്തമായി പറഞ്ഞല്ലോ.അതിനപ്പുറം എന്ത്