മുട്ട ഇങ്ങനെ കഴിച്ചാൽ രക്തം കട്ടപിടിച്ചു മരണം ?Cholesterol Control Malayalam /Dr Shimji

  Рет қаралды 84,593

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 95
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@annaa2732
@annaa2732 Жыл бұрын
Thank you Doc! So, how many eggs can you eat everyday?
@idiculaputhenpurail2364
@idiculaputhenpurail2364 Жыл бұрын
Thanks Doctor for the valuable information given. Which way the egg can be used.?
@bindhuy3497
@bindhuy3497 Жыл бұрын
ഇത്രേം നല്ല information നൽകിയതിന് സർന്നോടു ഒരുപാടു നന്ദി രേഖപെടുത്തുന്നു ♥️💗
@josecu8578
@josecu8578 Жыл бұрын
ആളുകളെ പേടിപ്പിക്കാൻ വേണ്ടി മുട്ട ഇങ്ങനെ കഴിച്ചാൽ മരണം ഉറപ്പ് എന്നു പറയുന്നത് തന്നെ തെറ്റാണ്
@avirachanak4301
@avirachanak4301 9 ай бұрын
More Details need about it
@sreev6124
@sreev6124 Жыл бұрын
Thanks dr very valuable information..
@rusha7263
@rusha7263 Жыл бұрын
So egg is good .coconut also.
@MNKNair-l8s
@MNKNair-l8s 3 ай бұрын
Dr the detailed information given by yoiu have been carefully listened these are very useful infformation and thank you sir very well explained
@HASHIRMOYI
@HASHIRMOYI 13 күн бұрын
വളരെ നല്ല ക്ലാസ്സ്‌
@philominapd2189
@philominapd2189 Жыл бұрын
Thanku sir, God bless you,,.,❤
@travelwithashi4623
@travelwithashi4623 Жыл бұрын
Dr. Pumpkin seed sunflower seed angane 5 type seed. Soak cheythu daily kazhikkan pattumo.
@ravivarma239
@ravivarma239 Жыл бұрын
So good. Lots or all doubts well cleared. Thanks again
@Lawrencedavid765
@Lawrencedavid765 Жыл бұрын
Good morning doctor. Very good. Information. Thank you.
@sumanair9778
@sumanair9778 Жыл бұрын
Yella Doubt kalum Detail Aayi Paranju manasilakkitharunna Doctor kkum Familykkum Yella vidha Aayurarogya Soubhagyangalum Nerunnu
@RemadeviAlingal
@RemadeviAlingal 4 ай бұрын
Very good Information Thanku Doctor
@anisabenaseer2931
@anisabenaseer2931 4 ай бұрын
Super sir yella video m upakarapratham God bless you ❤
@venugopalank8551
@venugopalank8551 11 ай бұрын
Very very good information. This type of information should be given to all people.🎉
@chandrisworld
@chandrisworld Жыл бұрын
Urinil kudi Albumin povunathinune കുറിച്ച്‌ athinte dietum oru video cheyamo❤
@renushaji4866
@renushaji4866 Жыл бұрын
Valuable one more nformation thank you sir.
@salybenny5420
@salybenny5420 Жыл бұрын
ദീർഘായുസ്സും ആരോഗ്യവും നൽകിദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!🙏🙏🙏
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Oro docters pala reedhiyilanu
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Kozhup kuduthal azjhukkanu
@mohananputhalath6714
@mohananputhalath6714 Жыл бұрын
ഉഴുന്നിൽ carbohydrate content എത്രയാണ്
@akhilsajeev6786
@akhilsajeev6786 Жыл бұрын
Thanks doctor for your valuable information
@jeseeraa3381
@jeseeraa3381 Жыл бұрын
ASO heart problems undakkumo doctor
@vijaymenon8997
@vijaymenon8997 3 ай бұрын
Dr.,Is this video of yours is aimed for MBBS students or a layman, because you mentioned a lot of this Acid, that Acid etc
@sanjanageorge770
@sanjanageorge770 Жыл бұрын
Thank you doctor
@jagadaradhakrishnan2223
@jagadaradhakrishnan2223 Жыл бұрын
Good information thank you sir
@alexmammen3565
@alexmammen3565 6 ай бұрын
Very good presentation and also very informative. Details about Saturated Fat, Poly Unsaturated FAt (PUFA), Mono Unsaturated FAt(MUFA), Omega3, Omega6, Omega9 etc well explained. There is an information that dietary contribution of Cholesterol is only 20%. Remaining 80% of Cholesterol is produced by Liver. Cholesterol is some thing required by body. സര്‍ക്കാരു കാര്യം മുറ പോലെ നടക്കും എന്നൊരു പറച്ചില്‍ ഉണ്ട്. അത് പോലെ ശരീരത്തിന് ആവശ്യമായ Cholesterol, liver മുറ പോലെ produce ചെയ്യും. ഒരാള്‍ക്ക് Cholesterol കൂടുതല്‍ ആണ് എന്ന് പറയുന്നതിൽ അര്‍ത്ഥമില്ല. ഓരോ വ്യക്തിക്കും ശരീരത്തിന് ആവശ്യമായ Cholesterol വ്യത്യസ്തമായിരിക്കും. I think the approach of Alopothy doctors in generallising the issue and giving statin medicine to majority of the population and inhibit the function of liver is not correct. This may be only to benefit drug companies.
@radhabhanu2155
@radhabhanu2155 Жыл бұрын
Thankyou Dr.❤❤❤❤
@joseperumaden8256
@joseperumaden8256 Жыл бұрын
Head line ok. Following comments not seems ok
@indirashajan3736
@indirashajan3736 Жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം
@rajammakovilakath7063
@rajammakovilakath7063 10 ай бұрын
Very good viedeo.Well explained
@kujanair3122
@kujanair3122 Жыл бұрын
I take egg like this since 1977
@vijaymenon8997
@vijaymenon8997 3 ай бұрын
Actual point start at 19 minutes,even that is half confusing
@anithakumarik4564
@anithakumarik4564 Жыл бұрын
Answer parayu mutta engane kazhikkum😢😢😢
@Binthzinab
@Binthzinab Жыл бұрын
Hi...ഈസ്ട്രജൻ ഹോർമോൺ ശരീരത്തിൽ കൂടിയാൽ ഉള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ
@shylajadevadas7777
@shylajadevadas7777 2 ай бұрын
സർ മുട്ട എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ. ഏതു രീതിയിൽ കഴിക്കണം.
@Anchi__1777
@Anchi__1777 Ай бұрын
ayurvedic doctarano idh
@minibaby6930
@minibaby6930 Жыл бұрын
7.2 yrs ആയി എല്ലാ ദിവസവും ഒരു മുട്ട കഴിക്കുന്ന ഞാൻ ❤️❤️❤️
@mkkunhimuhammedmkkunhimuha3285
@mkkunhimuhammedmkkunhimuha3285 18 күн бұрын
അടികുറിപ്പ് വിഡി ഒ ജനങ്ങൾ കാണാൻ വേണ്ടി കൊടുത്തതാന്നോ
@vijaymenon8997
@vijaymenon8997 3 ай бұрын
Dr., Please try to come straight to point, instead of stretching the less important things
@shootingstar2260
@shootingstar2260 11 ай бұрын
thank you Dr.
@georgepattery4278
@georgepattery4278 11 ай бұрын
Thank you 🙏
@lillygeorge495
@lillygeorge495 Жыл бұрын
Thanks
@mohandivakaran629
@mohandivakaran629 Жыл бұрын
Wow great info. Thanks
@abdussalam5683
@abdussalam5683 Жыл бұрын
ടോട്ടൽ കൺഫ്യൂഷൻ
@babujohn9256
@babujohn9256 Жыл бұрын
എല്ലാം ഇങ്ങനെ ആണ്.. നമ്മളെ കൺഫ്യൂസ്ഡ് ആക്കി വിടും.
@geethasnair6794
@geethasnair6794 Жыл бұрын
😅
@lailahaneefa7537
@lailahaneefa7537 Жыл бұрын
Dr:diabetes illatha oralinu sugar eppozhum kuranju varunnath enthu kondanu, replay tharane doctor. Pani ayirunnu. Ippol pani kuravund
@rafipa9403
@rafipa9403 8 ай бұрын
Mutta.ethupolaychayidhal.maaranam.urappu.😮
@pthomas8327
@pthomas8327 Жыл бұрын
" Irritating Person Disease" എന്ന് ഒന്ന് ഉണ്ടോ.dr.?. ഇത് ധാരാളം ആയി hostels, offices, committees, parties ഇവയിൽ കാണപ്പെടുന്നു. High BP യുടെ ഒരു പ്രധാന കാരണം ആണ് ഇത് .
@soniyakattu9327
@soniyakattu9327 Жыл бұрын
❤TQ sir
@sruthygeorge1641
@sruthygeorge1641 8 ай бұрын
ഒരു പ്രായം കഴിഞ്ഞാൽ നെയ്യ് മുട്ടയുടെ ഉണ്ണി ഒക്കെ limit ചെയ്യുന്നതാണ് നല്ലത്. ഇത് ആരും പറഞ്ഞതല്ല. സ്ഥിരമായി നടക്കാൻ പോകുന്ന ആളാണ്‌ ഞാൻ. കുറച്ചു വണ്ണമുള്ള ശരീരപ്രകൃതിയുമാണ്. മുട്ടയുടെ ഉണ്ണി ഒക്കെ കഴിക്കുന്ന ദിവസങ്ങളിൽ ഒരു discomfort അനുഭവപ്പെടാറുണ്ട്. നെയ്യ് സ്ഥിരമായിട്ട് മധ്യവയസ്കർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹാർട്ട്‌ ബീറ്റ് ഇൽ variation വരുന്നയി ഈയിടെ വായിച്ചിട്ടുണ്ട്
@saseendrans8280
@saseendrans8280 Жыл бұрын
Egg ഇങ്ങനെ കഴിച്ചാൽമരണം ഉറപ്പു ഇന്ന് പറഞ്ഞിട്ട് എങ്ങനെ കഴിച്ചാൽ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@faisalriyadh99
@faisalriyadh99 Жыл бұрын
യൂട്യൂബിൽ ഇത് സാധാരണമാണ്...വ്യൂ കൂടാൻ.. 😊..അങ്ങനെ എഴുതിയില്ലെങ്കിൽ നിങ്ങൾ ഇത് കാണില്ലായിരുന്നു
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സഹോദരീതി ഹെഡിങ്ങിൽ പറഞ്ഞതും വിഡിയോയിൽ പറഞ്ഞതും ആയി പൂർണ്ണമായ ബന്ധമുണ്ട് അതിനു വീഡിയോ വ്യക്തവും കൃത്യവും ആയി കാണണം അത്ര മാത്രേ ഉള്ളു .ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു മിത്താണ് മുട്ടയും കൊഴുപ്പും ആണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും എന്ന് .ആ പറയുന്നത് എന്തുകൊണ്ട് ശരിയല്ല എന്നും ഇവയിലെ കൊളസ്‌ട്രോൾ ഏതു സാഹചര്യങ്ങളിൽ ആണ് അപകടകാരി ആകുക എന്നും ആണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത് .ഹെഡിങ്ങിൽ പറഞ്ഞിരിക്കുന്നതും അതുതന്നെ ആണല്ലോ മുട്ട കഴിച്ചാൽ രക്തം കട്ടപിടിക്കും ?എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ് അത് ശരിയാണോ തെറ്റാണോ എന്നുള്ള ചോദ്യമല്ലയോ അപ്പൊ ആ ചോദ്യം ആണ് ഹെഡിങ്ങിൽ ചോദിച്ചിരിക്കുന്നത് അതിനുള്ള ഉത്തരം വിഡിയോയിൽ പറഞ്ഞിരിക്കുന്നു അത്രയേ ഉള്ളു
@falackinisanoufel4262
@falackinisanoufel4262 Жыл бұрын
100 ശതമാനം ശരി
@BeunicMedia
@BeunicMedia Жыл бұрын
​മുട്ട കഴിക്കാം എന്ന് പറഞ്ഞു എന്നല്ലാതെ ഇങ്ങിനെ കഴിക്കണം എന്നോ , അല്ലെങ്കിൽ ഇങ്ങിനെ കഴിച്ചാൽ മരണം സംഭവിക്കും എന്നോ പറഞ്ഞില്ലല്ലോ.
@riswanchemban9331
@riswanchemban9331 Жыл бұрын
​@@BeunicMedia9:26
@ciniclicks4593
@ciniclicks4593 Жыл бұрын
Sir paranjathallam amutyamaya arivukalanu Athinu nandi parayunnu Pakshe evde tittil paranjirikunna mutta engane kazhichal rektham kattapidichulla maranam athu endanu?😅😅😅😅😅😅
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സുഹൃത്തേ അത് ? ഇട്ട് അല്ലേ എഴുതിയിരിക്കുന്നത് .പ്രചരിപ്പിക്കപ്പെടുന്ന ഒരു മിത്ത് ആണ് മുട്ടയിലെ കൊഴുപ്പ് ബ്ലോക്ക് ഉണ്ടാകും എന്നുള്ളത് .അതിലെ സത്യാവസ്ഥ ആണ് നമ്മൾ പറയുന്നത്
@monikantanca2759
@monikantanca2759 Жыл бұрын
🙏🙏🙏
@rajammavarghese-4366
@rajammavarghese-4366 Жыл бұрын
Please give Contacting time
@Joymohan-x7p
@Joymohan-x7p Жыл бұрын
Verum kootharayavelleda
@devvar3347
@devvar3347 Жыл бұрын
Sir മുട്ടയുടെ കാര്യും പറയുമ്പോൾ കോഴി മുട്ട നല്ലതാണ് എന്ന് എടുത്തു പറയുന്നു. അപ്പോൾ തറബിൻ മുട്ട കഴിക്കാൻ പാടില്ലേ
@abdullatheef325
@abdullatheef325 Жыл бұрын
Mutta emganeyanu kazhikkendathu
@subrahmanianp8373
@subrahmanianp8373 Жыл бұрын
വ്യക്തമായി പറഞ്ഞിട്ടില്ല. എല്ലാ യൂട്യൂബ്ര്മാരെയും പോലെ തെറ്റായ തുമ്പ്നയിൽ കൊടുക്കുന്നു. 😜😜😜😜😜😜😜😜👍
@athiraathi2711
@athiraathi2711 8 ай бұрын
😊
@avirachanak4301
@avirachanak4301 9 ай бұрын
@nivedita.s1311
@nivedita.s1311 Жыл бұрын
മുട്ട എങ്ങനെ 15:53 കഴിക്കണമെന്ന് പറയുന്നില്ല.
@sujathaam2396
@sujathaam2396 Жыл бұрын
Citrus fruit
@uv.ammaluvammal5409
@uv.ammaluvammal5409 Жыл бұрын
Coconut. നെയ് ഇതൊന്നും വിശപ്പ്. നു. Pattiyathallalo
@lavender1232
@lavender1232 Жыл бұрын
വീഡിയോ മുഴുവൻ കണ്ടിട്ടും അന്വേഷിച്ചത് കിട്ടിയില്ല
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
താങ്കൾക്ക് എന്താണ് കിട്ടാതിരുന്നത് എന്ന് കൂടെ പറയൂ
@pushpamv6262
@pushpamv6262 Жыл бұрын
👍
@rajithaunnikrishnan8382
@rajithaunnikrishnan8382 Жыл бұрын
👍👍
@hariwelldone2313
@hariwelldone2313 Жыл бұрын
മൊത്തം അവിയൽ രൂപത്തിൽ, ഒന്നും മനസിലായില്ല
@madhavansasidharan1890
@madhavansasidharan1890 11 ай бұрын
For God's sake don't give us such un digestible big worded speeches .You can give such speeches in some of the medical conferences.Please allow us to live happily and peacefully. Just like we are living today. Such types of talk will not give any benefit to the common people.: rather it may generate disguest in their minds .Better use your time for some useful purposes. M.Sasidharan
@pradeepsk5898
@pradeepsk5898 Жыл бұрын
മുട്ട കഴിച്ചാൽ മരണം..... എന്ന caption എന്തിനാണ് കൊടുത്തിരിക്കുന്നത്...... അത് ഒരു cheap publicity അല്ലെ..... ഒരു ഡോക്ടർ നടത്തുന്ന പ്രോഗ്രാമിൽ അത് വേണ്ടായിരുന്നു.....
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സുഹൃത്തേ അതിൽ ഒരു ചീപ്പ് പബ്ലിസിറ്റിയും ഇല്ല മുട്ടയുടെ ഉണ്ണി കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്നും അത് ബ്ലോക്ക് ഉണ്ടാക്കും എന്നും നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വാർത്ത ആണ് .അതിന്റെ യാഥാർഥ്യം എന്ത് എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് .സാർ ക്യാപ്ഷൻ സൂക്ഷിച്ച് ഒന്ന് വായിച്ചാൽ അത് മനസ്സിലാകും .നമ്മൾ ആ വിഷയം ഒരു ?ആയി ആണ് ചോദിച്ചിരിക്കുന്നത് അതിന് ഉത്തരം വീഡിയോയിൽ പറയുകയും ചെയ്തിട്ടുണ്ട് അപ്പോൾ അത് തന്നെയാണ് വിഷയം
@geethaps6035
@geethaps6035 Жыл бұрын
​@@BaijusVlogsOfficial899ynh
@suseeladevinr
@suseeladevinr Жыл бұрын
ഞാൻ ആ caption കണ്ടു തന്നെയാണ് video കണ്ടത്. thumbnail is notat all apt :
@sarahthomas7168
@sarahthomas7168 7 ай бұрын
Àà to for CCR me ​@@BaijusVlogsOfficial
@sarahthomas7168
@sarahthomas7168 7 ай бұрын
​@@BaijusVlogsOfficial1 for ,,😊😮😮😮vccz😊 to be in hi 16:25 mm mm poi BBC BBC my my hi😊
@bjbhaskar811
@bjbhaskar811 Жыл бұрын
😅😅😅
@aswaniviswambharan4017
@aswaniviswambharan4017 Жыл бұрын
😊😊😊😊😅😅😊😅😅😅😮😮😢😢😢❤
@geethajohn3237
@geethajohn3237 Жыл бұрын
Very good information. Thank you Doctor.
@mariammakoshy6737
@mariammakoshy6737 Жыл бұрын
Thank u doctor for the valuable informations
@SadikaliPuthantherumannil
@SadikaliPuthantherumannil Жыл бұрын
Thank you doctor ❤
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Most welcome!
@lizzykuttychristin8793
@lizzykuttychristin8793 Жыл бұрын
Thanks Dr. Good information 🙏🙏
@anithajoseph7343
@anithajoseph7343 Жыл бұрын
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН