മുരളി ഗോപി തൻ്റെ എഴുത്തു രീതികളെക്കുറിച്ചും പുതിയ സെൻസർ നിയമങ്ങളെക്കുറിച്ചും പറയുന്നു I Murali Gopy

  Рет қаралды 230,565

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 551
@travelandtravelbysreekumar6484
@travelandtravelbysreekumar6484 3 жыл бұрын
പല "ക്ലീഷേ'' ചോദ്യങ്ങൾ ഒഴിവാക്കി ,സുന്ദരമായൊരു അഭിമുഖം തയ്യാറാക്കിയ ബൈജു എൻ നായർക്ക് എൻ്റെ സ്നേഹോപഹാരം
@englishlense
@englishlense 3 жыл бұрын
ആവര്‍ത്തന വിരസത എന്ന മനോഹരമായ മലയാളം വാക്ക് ഉള്ളപ്പോൾ.. ക്ലീഷേ എന്ന വാക്ക് തന്നെ ... ആ ആവര്‍ത്തനത്തെ പോയിന്റ് ചെയ്യാൻ ... താങ്കൾ കോപ്പി പേസ്റ്റ് ചെയ്ത് എന്ന് കാണുമ്പോൾ.. 🤣🤣🤣 ...
@mohamed-bw2rd
@mohamed-bw2rd 3 жыл бұрын
ക്ളീഷേ, എന്നാൽ എന്താണ് 🙄🙄🙄
@ZankitVeeEz
@ZankitVeeEz 3 жыл бұрын
@@mohamed-bw2rd ക്ലിഷേ (Cliché) എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. പറഞ്ഞു പഴകിയ കാര്യങ്ങൾ പിന്നെയും പിന്നെയും ഉപയോഗിക്കുന്നതിനെയാണ് Cliché എന്ന് പറയുന്നത്.
@sanahulmrs129
@sanahulmrs129 3 жыл бұрын
SGK effect ....
@manishkrishna960
@manishkrishna960 3 жыл бұрын
ഉപഹാരം എന്ത്യേ ചേട്ടാ
@travelmaniac4918
@travelmaniac4918 3 жыл бұрын
ഞാൻ വലിയ പരാജയങ്ങൾ കണ്ടിട്ടുള്ള ആളാണ് അപ്പൊ ജയത്തോടും ഞാൻ ആ സമീപനമേ കാണുള്ളൂ 👌👌👌🏽
@nikmat
@nikmat 3 жыл бұрын
ശ്രീ ബൈജു നായർ, ഏതാണ്ട് ഒരു മണിക്കൂറോളം വരുന്ന ഈ അഭിമുഖം വളരെ പെട്ടന്നു തീർന്നതുപോലെ തോന്നിയത് താങ്കളുടെ മികച്ച ചോദ്യങ്ങൾ കൊണ്ടുമാത്രമാണ്. ഒരു വ്യക്തിയെ കുറിച്ചു നല്ലതുപോലെ പഠിക്കുമ്പോൾ സ്വഭാവികമായും അദ്ദേഹത്തോട് ചോദിക്കാൻ ഒരുപാടു ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ വരും. ആ ചോദ്യങ്ങളിൽ ചോദ്യകർത്താവിന്റെ വ്യെക്തിത്വവും പ്രതിഭലിക്കും. ഇതുപോലത്തെ അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@classicshaji
@classicshaji 3 жыл бұрын
കാണാൻ ഒരുപാടു ആഗ്രഹിച്ച ഒരു ഇന്റർവ്യൂ.... മുരളി ഗോപി മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടു തന്നെ സംശയം ഇല്ല.... വളരെ നന്ദി... ശ്രീ ബൈജു 👍
@girishvs263
@girishvs263 3 жыл бұрын
ബൈജു ചേട്ടൻ ... ഇത് വരെ ചെയ്തതിൽ വച്ച് ... ഏറ്റവും ടഫ് interview.. ആയിരുന്നു എന്ന് തോന്നുന്നു😀
@anishgopi7995
@anishgopi7995 3 жыл бұрын
Yes.. Obviously
@vaisakhmt1218
@vaisakhmt1218 3 жыл бұрын
Yes...
@ratheeshrlal
@ratheeshrlal 3 жыл бұрын
Yes 😀
@vaisakhshaji9825
@vaisakhshaji9825 3 жыл бұрын
Oru രീതിയിലും പിടി കൊടുക്കാത്ത അല്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു വ്യക്തി!! But the best one so far. ❤️
@sreejasuresh1893
@sreejasuresh1893 3 жыл бұрын
👌🏻
@brennyC
@brennyC 3 жыл бұрын
തികച്ചും സത്യസന്ധമായ ഒരു അഭിമുഖം.. രണ്ടു പേരും...
@ranjithadiyodi480
@ranjithadiyodi480 3 жыл бұрын
മുരളി ഗോപിയുടെ ഇന്റർവ്യൂസ് എല്ലാം ഞാൻ കാണാറുണ്ട്... അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.. ജീവിതത്തെ അദ്ദേഹം കാണുന്ന രീതി... സിനിമ യെ കുറിച്ച് ഉള്ള കാഴ്ച്ചപാടുകൾ..എല്ലാത്തിലും ഒരു ഫിലോസഫിക്കലായിട്ടുള്ള വീക്ഷണം അദ്ദേഹത്തിനുണ്ട്
@Jozephson
@Jozephson 3 жыл бұрын
ബൈജു ചേട്ടൻ താങ്കളുടെ ചാനെൽ ഉയരങ്ങളിലേക്ക് പറക്കുന്നു 🔥
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
അച്ചനെക്കാളും വളർന്ന ചിന്തയുള്ള മകൻ, ആശംസകൾ...
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
ഇതാണ് interview .മുരളി ഗോപിയുടെ മറുപടി വാക്കുകൾ ഒരു അൽപം പോലും കൂടുതൽ കുറവൊന്നും ഇല്ലാത്തെ.വളരെ ചിന്തിച്ചു പോകുന്ന കാര്യങ്ങൾ പറഞ്ഞു. സമയം പോയത് അറിഞ്ഞില്ല. ബൈജു ചേട്ടാ ഇനിയും ഇതുപോലെ ഉള്ള വ്യക്തികളുടെ interview പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.
@karthikr7539
@karthikr7539 3 жыл бұрын
How nicely he is talking.....??മനോഹരമായി കാര്യങ്ങളെ കാണാനും വളരെ practical ആയി ചെയ്യാനും ഉള്ള കഴിവും മനസ്സും....❤️
@Thejomation
@Thejomation 3 жыл бұрын
*ഈ കണ്ടതു ഒന്നും അല്ല ഇങ്ങേരു, ഇദ്ദേഹത്തിന്റെ കഴിവ് കാണാൻ പോകുന്നതെയുള്ളു❤ Empuran നു വേണ്ടി കാത്തിരിക്കുന്നു*
@MeMe-vw5yk
@MeMe-vw5yk 3 жыл бұрын
@The Histographics show subscribe cheythittnd bro
@DirectorS-c8f
@DirectorS-c8f 3 жыл бұрын
@The Histographics show sory valiya channelye nokuvollu
@praveenm.k9098
@praveenm.k9098 3 жыл бұрын
@The Histographics show à
@gayathrirnair4999
@gayathrirnair4999 3 жыл бұрын
What a wonderful personality ❤️ clarity in words and thoughts ഒരു കൺഫ്യൂഷൻ ഉം ഇല്ലാത്ത മനുഷ്യൻ ... He knows wer to begin wer to end..ഞാനൊക്കെ പുള്ളിടെ മുന്നിൽ ചെന്ന് പെട്ടാൽ വിറച്ചു പോകും.
@GirishKrishnan-q7c
@GirishKrishnan-q7c 3 жыл бұрын
Interview കിടിലം..... നല്ല ചോദ്യങ്ങൾ... ജോൺ ബ്രിട്ടാസ് നെ ഇതൊന്നു കാണിക്കണം...
@ismailav5693
@ismailav5693 3 жыл бұрын
പൈങ്കിളി ബ്രിട്ടാസ്
@faisalvlogger
@faisalvlogger 3 жыл бұрын
ഇൻ്റർവ്യൂ കഴിഞ്ഞത് അറിഞ്ഞില്ല , so good
@HarisHaris-ln2lg
@HarisHaris-ln2lg 3 жыл бұрын
Sar🤚🤚
@ahamedsalim.k1291
@ahamedsalim.k1291 3 жыл бұрын
fisal sir present
@DirectorS-c8f
@DirectorS-c8f 3 жыл бұрын
oragi poyo😂
@narkuasmr7012
@narkuasmr7012 3 жыл бұрын
ബൈജു ചേട്ടാ നല്ല ഒരു ഇൻ്റർവ്യു
@libincj6147
@libincj6147 3 жыл бұрын
Excellent interview, how precise he is in talking. Accurate answer for every question. This is called an Interview. Could be a very good reference for all KZbinrs.
@Oldschool_pursuit
@Oldschool_pursuit 3 жыл бұрын
മുരളീ ഗോപിയെ പരിചയപ്പെടണം എന്ന് പറഞ്ഞ ഇന്റർവ്യൂ .. ഇതാ നമ്മുടെ മുൻപിൽ കൊണ്ട് വന്നു.. ❤
@deepakkaruveettil4215
@deepakkaruveettil4215 3 жыл бұрын
ഇജ്ജാതി പൊളി മനുഷ്യൻ...... Muralichettan 👌
@jithrajkr4978
@jithrajkr4978 3 жыл бұрын
ജയിലിൽ പിടിച്ചിട്ടിട്ടു കഥ എഴുതാൻ പറഞ്ഞാൽ, സാധിക്കുമോ 19:18 👌🙌👏covid നെ കുറിച്ച് വളരെ സിംപിൾ ആയീ പറഞ്ഞു 👍
@arjunthiruthiyat8086
@arjunthiruthiyat8086 3 жыл бұрын
“ആളുകളുടെ മുഖത്തെയും മനസ്സിലെയും വെളിച്ചെമ് കെട്ട സമയം” - സിമ്പിൾ ആയി കോവിഡ് കാലത്തെ paranju തന്നു Genious :)
@Critique007
@Critique007 3 жыл бұрын
MURALI GOPI THE BEST SCRIPTWRITER IN HANDLING SOCIAL ISSUES. HE HAS THE GUTS TO SPEAK THE TRUTH WITHOUT FEAR.
@yathra5859
@yathra5859 3 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തതയുള്ള മറുപടി. മികച്ച അറിവുകൾ ഈ അഭിമുഖത്തിൽ ഉടനീളം ലഭിച്ചു. Thanks murali sir🤗 നല്ല ചോദ്യങ്ങൾ ചോദിച്ചതിന് ബൈജു ചേട്ടന് നന്ദി.
@raihanfarisraihan7548
@raihanfarisraihan7548 3 жыл бұрын
ഒരുതിരകതാകൃത് എന്താന്ന്, ഒരു സംശയത്തിന് ഇത്രേം നല്ല ഉദാഹരണം പറയാൻപറ്റുന്ന, പ്രസവത്തിൽ അമ്മമരിക്കുന്ന എന്ന ഉദാഹരണം മുരളിഗോപി ഒരു അദ്ധ്യാപകൻ അരുനെങ്കിൽ ആ പഠിപ്പിക്കുന്നത് ചരിത്രം അരുനെങ്കിൽ ആ ക്ലാസ്സിൽ പഠിക്കുന്നത് വളരെ ഭാഗ്യം ആരിക്കും
@sindhuramadas684
@sindhuramadas684 2 жыл бұрын
Satyam
@sreejasuresh1893
@sreejasuresh1893 3 жыл бұрын
ഹ ഹ യൂട്യൂബേഴ്സിനെ ആഴത്തിൽ പഠിച്ചിട്ടുണ്ട് അത് കലക്കി..ബൈജുച്ചേട്ടാ ഇന്റർവ്യൂ ഇഷ്ടപെട്ടു...
@gokuldeep7282
@gokuldeep7282 3 жыл бұрын
Eeee..😬😬
@sreejasuresh1893
@sreejasuresh1893 3 жыл бұрын
@@gokuldeep7282 🙄🤣🤣
@gokuldeep7282
@gokuldeep7282 3 жыл бұрын
@@sreejasuresh1893 😊😊
@rahulrajendran9447
@rahulrajendran9447 3 жыл бұрын
ഈ ചാനലിന്റെ ക്വാളിറ്റി കൊണ്ട് മാത്രം യൂട്യൂബ് ചാനലിന് ഇന്റർവ്യൂ കൊടുത്ത മുരളി ഗോപി ❤
@arunms1923
@arunms1923 3 жыл бұрын
നേരിട്ട് കാണണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്ന രണ്ട് പേരിൽ ഒരാളാണ് മുരളി sir, മറ്റെയാൾ സന്തോഷ്‌ ജോർജ് കുളങ്ങര സർ
@Shibu57620
@Shibu57620 9 ай бұрын
മുരളി ഗോബിയുടെ lby two സിനിമയിലെ അഭിനയം ഒരു രക്ഷയും ഇല്ലാ അടിപൊളി പെർഫോമൻസ് 👌👌
@anurajkesav189
@anurajkesav189 3 жыл бұрын
After watching 2 parts. Classic questions from a layman perspective to someone Highly Intellectual like "The Murali Gopi". Thank you Baijuchettan
@mohmedmansooor488
@mohmedmansooor488 3 жыл бұрын
പിടുത്തം കൊടുക്കാതെ....നൽകുന്ന മറുപടി , കഴിവുള്ള കലാകാരൻ... യദാർത്ഥ മെഗാസ്റ്റാർ
@askarkapparath8923
@askarkapparath8923 3 жыл бұрын
മനസിലായില്ല പിടി തന്നില്ല?
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 3 жыл бұрын
Murali gopi will be a fantastic director in future❤️. Hoping to see his name on screen ❤️
@muhammedansil2941
@muhammedansil2941 3 жыл бұрын
Empuran 😌💥😘
@anythingandeverythingforyo2803
@anythingandeverythingforyo2803 3 жыл бұрын
ബൈജു ചേട്ടന് ഒരു ഇന്റർവ്യൂ ആയിരുന്നു ഇത് പക്ഷെ മുരളി സർ കൂട്ടുകാരുടെ കൂടെ ഒരു casual talk പോലെ..
@praveeshmattayi4384
@praveeshmattayi4384 3 жыл бұрын
Murali Gopi's each word reflects the wisdom he garnered. !A Metropolitan Monk !
@rohith9061
@rohith9061 3 жыл бұрын
മുരളി ഗോപി masterpieces ❤️ ⬇️ കമ്മരസംഭവം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഈ അടുത്ത കാലത്ത് ടിയാൻ ലൂസിഫർ
@Gkm-
@Gkm- 3 жыл бұрын
അവസാന 2 ചവറു
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
Rasikan too
@Gkm-
@Gkm- 3 жыл бұрын
@@thameemsthoughts4504 ഭൂലോക ചവറു😁
@imoutspoken6728
@imoutspoken6728 3 жыл бұрын
@@Gkm- onnum manassilayilla ennu manassilayi👍🏻
@vivekvenu7709
@vivekvenu7709 3 жыл бұрын
@@Gkm- absolute tholvi 😂
@ശത്രുആനത്തോട്ടം
@ശത്രുആനത്തോട്ടം 3 жыл бұрын
ബൈജു ചേട്ടാ... വളരെ നല്ല ഇന്റർവ്യൂ... സാധാരണ ഇന്റർവ്യൂ കളിൽ ഉള്ള questions ഒക്കെ അവോയ്ഡ് ചെയ്തു... ഒരു ഫ്രണ്ട്‌ലി talk ആയി തോന്നി. ക്യാമറ ക്ലാരിറ്റി കുറച്ചൂടെ നന്നായാൽ കൊള്ളാമായിരുന്നു...😍😍
@srinathtk86
@srinathtk86 3 жыл бұрын
One of the best interviews I watched in recent times. So honest and of the shot. 👍🏻👍🏻
@Linsonmathews
@Linsonmathews 3 жыл бұрын
കഴിവുള്ള കലാകാരൻ 😍 മുരളി ഗോപി, ആദ്യമായി ഭ്രമരത്തിൽ ആണ് ഇദ്ദേഹത്തെ കാണുന്നത്, ലാസ്റ്റ് കണ്ടതും ലാലേട്ടന്റെ കൂടെ ദൃശ്യം 2 👍🤗
@2356053
@2356053 3 жыл бұрын
He speaks with such absolute clarity and assurance. Amazing mind!
@anilkumaranilkumar9185
@anilkumaranilkumar9185 3 жыл бұрын
ബൈജു ചേട്ടാ പൊളിച്ചു കേട്ടോ. മുരളി sir കൊള്ളാം നേരെ വാ നല്ല ഇന്റർവ്യൂ super thanks ബൈജു ചേട്ടാ മുരളി സർ
@bombayjohn3057
@bombayjohn3057 3 жыл бұрын
Simple living, high thinking. Murali is not swayed by the trappings of the film industry
@anniesuresh8333
@anniesuresh8333 3 жыл бұрын
Confident and comfortable.person grounded firm in reality👍👍
@SwaroopsVibe2255
@SwaroopsVibe2255 3 жыл бұрын
Video is superb i love murali chettan his acting, especially in drishyam 2
@unnitkumbalath
@unnitkumbalath 3 жыл бұрын
He is an intelligent 👍 Look at his answers which are coming from a clever thought process 😍👍
@sarathk8965
@sarathk8965 3 жыл бұрын
Was waiting for part 2
@eyesofajith9141
@eyesofajith9141 3 жыл бұрын
അനുഗ്രഹീതരായ കലാകാരൻമാരിൽ ഒരാൾ ,പക്വതയാർന്ന കഥാപാത്രങ്ങളും കഥകളും ഇനിയും വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ
@SreerajTecH
@SreerajTecH 3 жыл бұрын
നല്ല ചോദ്യങ്ങൾ
@njan_ragavn1248
@njan_ragavn1248 3 жыл бұрын
18:35 ഞാൻ വലിയ പരാജയങ്ങൾ കണ്ടിട്ടുള്ള ആളാണ്, അതുകൊണ്ട് വലിയ വിജയങ്ങളെ അങ്ങനെ കാണുന്നുള്ളൂ : മുരളി ഗോപി ഗോപി ചേട്ടാ നിങ്ങൾ ഒരു ഇൻസ്പിറേഷൻ ആണ് 😍
@arunbabu1867
@arunbabu1867 3 жыл бұрын
Adipoli interview....quality,content and approach all good ....murali sir fire brand 🔥
@subinrajls
@subinrajls 3 жыл бұрын
Powerful ആണ് ഓരോ വാക്കുകളും❤️ ഒരുപാട് ഇഷ്ട്ടമുള്ള നടനും വ്യക്തിതവും❣️❣️
@mahendraraj7488
@mahendraraj7488 3 жыл бұрын
എന്ത് രസമാണ് മുരളി ഗോപി സംസാരിക്കുന്നത് കേട്ടിരിക്കാന്‍. ഓഞ്ഞുതേഞ്ഞ ചോദ്യങ്ങള്‍ക്ക് പോലും എത്ര ആധികാരികമായാണ് പുള്ളി മറുപടി നല്‍കുന്നത്!
@raphi143
@raphi143 3 жыл бұрын
പിടിതരാത്ത മനുഷ്യൻ. Natural n bold
@alanthomasillimoottil4674
@alanthomasillimoottil4674 3 жыл бұрын
ഈ സീരീസ് ഒരുപാട് ഇഷ്ടമായി...... പ്രത്യേകിച്ച് മുരളി ഗോപിയും ആയിട്ട് ഉള്ള അഭിമുഖം..... Expecting more from you Biju Etta.....
@kudampuli8000
@kudampuli8000 3 жыл бұрын
Valare nalla Interview .. Chodyangalum athupole utharangalum 👍🏻
@raghunathmenon5628
@raghunathmenon5628 3 жыл бұрын
ഒരു അടിപൊളി മനുഷ്യനെ വേറെ ഒരു അടിപൊളി മനുഷ്യൻ ഇന്റർവ്യൂ ചെയ്യുന്നു... ❤
@soul9058
@soul9058 3 жыл бұрын
Best vlog ever.... Baiju chetta🥰
@cheftimrobinson4770
@cheftimrobinson4770 3 жыл бұрын
സൂപ്പർ... വെയ്റ്റിംഗ് Empuran.
@voyager1788
@voyager1788 3 жыл бұрын
Wow... perfect personality ..Nice talk ... I support you both🥰
@jissmkumar2922
@jissmkumar2922 3 жыл бұрын
Questions കുറച്ചു കൂടി നന്നാക്കാമായിരുന്നു.. ഒരേ ചോദ്യങ്ങൾ ആവർത്തിക്കുന്നത് പോലെ തോന്നി.. മുരളി ഗോപിയെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറെക്കൂടി ഹോംവർക് ചെയ്യണം
@ArunSNarayanan
@ArunSNarayanan 3 жыл бұрын
Angane kurach chodhyangal parayu bro, apol AA budhimut manassilavum
@shinerajukappil6295
@shinerajukappil6295 3 жыл бұрын
Questions repeat cheyyunnathinu reason und bro. Murali Gopi valare stiff guy aanu.
@jissmkumar2922
@jissmkumar2922 3 жыл бұрын
@@ArunSNarayanan പുള്ളിയുടെ വിദ്യാഭ്യാസ കാലം , പിന്നെ ജേർണലിസ്റ്റ് ആയി ജോലി ചെയ്തപ്പോൾ ഉള്ള അനുഭവങ്ങൾ ഒക്കെ ചോദിക്കാമല്ലോ. മുരളി ഗോപി ഹിന്ദുവിൽ ജോലി ചെയ്തപ്പോൾ മരിയ ഷറപോവയെ വരെ ഇന്റർവ്യൂ ചെയ്തിട്ടുള്ള ആളാണ്
@jissmkumar2922
@jissmkumar2922 3 жыл бұрын
@@shinerajukappil6295ചിലപ്പോൾ അതുകൊണ്ടായിരിക്കും
@manzoorali2408
@manzoorali2408 3 жыл бұрын
I agreed with u
@bebinjoseph
@bebinjoseph 3 жыл бұрын
ഞാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടതിൽ എന്റെ ഫേവരിട്ട് ഇതും പിന്നെ സന്തോഷേട്ടന്റെയും 💪💪💪
@manojkumar-hy7su
@manojkumar-hy7su 3 жыл бұрын
ക്യാമറ മൂവിങ് ഇല്ലാതെ കാണാൻ ഒരു ഒഴുകില്ല ചെറിയ ഒരു വിരസത രണ്ട് ക്യാമറ വെച്ച് ചെയ്യാമായിരുന്നു...ഒരു ഫിക്സിഡ് ഫ്രെയിം പോലെ... ഒര് മൊമെന്റ് ഇല്ലാതെ... ക്യാമറ ആംഗിൾ ശരി അവത്ത പോലെ.... ചെറിയ ഒര് അഭിപ്രായം മാത്രം.. Beat wishes 👍
@jyothishjyothi8398
@jyothishjyothi8398 3 жыл бұрын
Sathyanu Anna
@puntoevo
@puntoevo 3 жыл бұрын
Content quality ഉള്ളത് കൊണ്ട് ഇതൊക്കെ ശ്രദ്ധിച്ച് പോലുമില്ല
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
True
@drbharilal8957
@drbharilal8957 3 жыл бұрын
A conversation between two we’ll matured personalities. Beginning to end nothing to say… Murali Gopi’s potential yet to be explored. Thanks Mr. Biju Nair for giving us a good treat…
@ginilgeorge8492
@ginilgeorge8492 3 жыл бұрын
Perfect interviewer. Relevant questions only. Good interview
@chandrasekharanpm7638
@chandrasekharanpm7638 3 жыл бұрын
മുരളി ഗോപിയെ അറിയാൻ പറ്റി. നന്ദി
@sameers8773
@sameers8773 3 жыл бұрын
nice interview and cheers to the interviewer
@prasanthraop2269
@prasanthraop2269 3 жыл бұрын
എന്നെ interview കൾ കാണാൻ പ്രേരിപ്പിച്ച മിസ്റ്റർ ബൈജു സർ ... മാസ്സ്
@faizalraazy91
@faizalraazy91 3 жыл бұрын
What a great and strong reply that he has given..👍
@sabinbaby9364
@sabinbaby9364 3 жыл бұрын
ഒന്നോ രണ്ടോ ക്യാമറകൾ കൂടി ഉപയോഗിച്ച് വ്യത്യസ്ത കോണുകളിൽ നിന്ന് കൂടിയുള്ള ഷോട്ടുകൾ ഉൾപ്പെടുത്തണം. മൈക് ന്റെ നിലവാരവും കൂട്ടണം..
@moheedtheruvath1732
@moheedtheruvath1732 3 жыл бұрын
Even I feel same thing !!
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
True
@ismailav5693
@ismailav5693 3 жыл бұрын
pls consider
@nalansworld1208
@nalansworld1208 3 жыл бұрын
സാധാരണക്കാരൻ്റെ പ്രതിനിധിയായി ,, അവൻ ചോദിക്കുന്ന സാധാരണ ചോദ്യങ്ങളും കൂടി ഉൾപ്പെടുത്തി ഈ അഭിമുഖം തയ്യാറാക്കിയ ശ്രീ ബൈജു എൻ നായർ ,, ഹാറ്റ്സ് ഓഫ് ,,! കൃത്യവും,സ്പഷ്ടവും പക്വവുമായ ഉത്തരങ്ങളുമായി ഈ അഭിമുഖത്തിൻ്റെ സൗന്ദര്യ വർദ്ധനയ്ക്ക് നിദാനമായ ശ്രീ മുരളീ ഗോപിക്കും ഒരിക്കൽ കൂടി ഹാറ്റ്സ് ഓഫ് .
@englishlense
@englishlense 3 жыл бұрын
ബൈക്ക് ഉരുട്ടി നടന്നവര്‍ പോലും പറയുന്ന പോഴത്തരങ്ങൾ ...കേട്ട് വിഴുങ്ങേണ്ട അവസ്ഥയുള്ള കേരളത്തിൽ .... ബിജു ചേട്ടന്റെ ഈ മീഡിയം ... *is a diamond among the silly stones*
@abrarahammed7870
@abrarahammed7870 3 жыл бұрын
Ath kelkkunna aalude logic anusarichirikkum.. Inn entheriyanum browser und appo than paranjathil arthamilla
@englishlense
@englishlense 3 жыл бұрын
@@abrarahammed7870 athu kondayirikkum ... visa... UK.... canada... Australia ... 8 laksham sambalam ennokke kelkkumbol malayalikal athinte purake irangi odunnathu... 🤣🤣🤣 ardham kandu pidikkan ... oru sakala kala vallabhan vannirikkunnu ... onnu poda
@abrarahammed7870
@abrarahammed7870 3 жыл бұрын
@@englishlense ningale polothavaran athil vannu chadunnath.. Ariyillel arivullavarod choich manassilakanam.. Ippol pakaram enthellam option und
@englishlense
@englishlense 3 жыл бұрын
@@abrarahammed7870 nie adyam njan enthanu ennu poi ente channel nokkeda ... njan poi chadum ennokke parayum munne... Oru koppum ariyathe ivide vannu vala vala valannu oru uluppu venda... kakka
@abrarahammed7870
@abrarahammed7870 3 жыл бұрын
@@englishlense enikkathannbeshikkenda karyamilla.. Comment ittathum thaan thanneyalle oronn adicherakkikkopum nalla kayivulla autoreview vloggers und namukk car related aanel hanikka bike related aanel strell.. Ithonnum ariyathe oronn erakikolum
@arvin_is_here
@arvin_is_here 3 жыл бұрын
മുരളി തുമ്മാരുകുടിയുമായി ഉള്ള talk കാണാൻ താല്പര്യമുണ്ട്.
@manukyadav9749
@manukyadav9749 3 жыл бұрын
U feel close to the earth and ground ..... 10 ക്യാഷ്‌ ഉണ്ടാക്കുംബ്ബോൾ തലമറന്നു എണ്ണതേക്കുന്ന ഒരു തലമുറക്ക് നൽകിയ ഏറ്റവും വിലയേറിയ ഒരു സന്ദേശം .... ഭൂമിയെ അറിഞ്ഞു ഭൂമിയിൽ ചവിട്ടി ജീവിക്കണം ....നടക്കണം ....എന്നാൽ ഏതു പ്രതിസന്ധിയും വിഷക്കുപ്പിയും ,ഒരു മുളം കയറും ഇപ്പഴത്തെ ട്രെൻഡ് ആയ പെട്രോൾ ആത്മഹത്യകളും ഒഴിവാക്കി നല്ലൊരു മനുഷ്യനായി ജീവിക്കാം ..... ഒരു വിരസതയുമില്ലാണ്ട് കണ്ടിരുന്ന നല്ലൊരു +ve വൈബ് തന്ന ഇന്റർവ്യൂ Thanks alot ബൈജു ഏട്ടാ ...🙏🏻
@jaykpanicker2554
@jaykpanicker2554 3 жыл бұрын
Excellent Interview.Down to Earth Genius Of Malayalam Cinema
@ifineno_reply6378
@ifineno_reply6378 2 жыл бұрын
An excellent talk and great topic for screenplay enthusiasts. Thank you Baiju bhai, you are doing strong.
@alexthomas2909
@alexthomas2909 3 жыл бұрын
20:58 - Nice Expression
@prdp292
@prdp292 3 жыл бұрын
what a brilliant mind is MURALI.... KEEP DOING 👌
@Me_n_around_me
@Me_n_around_me 3 жыл бұрын
നല്ല സ്റ്റെലിലുള്ള അധികം ഉപയോഗിച്ചു കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകൾ കേൾക്കാൻ കഴിഞ്ഞു... അത് മുരളി ഉപയോഗിക്കുന്ന രീതിയും രസകരമായിരിക്കുന്നു....
@aviyal111
@aviyal111 3 жыл бұрын
പുള്ളി HINDU വിന്റെ റിപ്പോർട്ടർ ആയിരുന്നു മംഗളത്തിന്റെ അല്ല 🤓
@Me_n_around_me
@Me_n_around_me 3 жыл бұрын
@@aviyal111 റിപ്പോർട്ടറന്മാരെ ധാരാളം കണ്ടിട്ടുണ്ട്... എൻ്റെ കള്ളിക്കൂട്ടുകാരൻ തന്നെ ഒരു അമേരിക്കൻ പത്രത്തിൻ്റെ ഇന്ത്യയിലെ റിപ്പാേർട്ടറാണ്, പക്ഷേ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല....
@sahl_7974
@sahl_7974 3 жыл бұрын
Theerppu movieye kurich chodhikkaamaayrunnu🙂.. Waiting for theerppu.. Rathish ambatt - murali gopi after kammarasambavam🔥 Prithvi - murali gopi after Lucifer 🔥
@arjunidc6466
@arjunidc6466 3 жыл бұрын
Muraliettan has some magic in him
@sanal491
@sanal491 3 жыл бұрын
നല്ല അടിപൊളി ഫോട്ടോ തമ്പ് ലൈൻ ❤❤💞💞💞👏👏🙏
@sanal491
@sanal491 3 жыл бұрын
@The Histographics show ok🥰🥰🥰👏❤
@gineeshmambally
@gineeshmambally 3 жыл бұрын
സൂപ്പർ.. ഇന്റർവ്യൂ. Congrats..
@sainmelottil5972
@sainmelottil5972 2 жыл бұрын
Combination of philosophy, Artistic and intellectual with dominating personality rare personality...
@JyothirajRajendran
@JyothirajRajendran 3 жыл бұрын
Thankalude pidiyil nilkkunna onnalla ee interview. Thankalude chodyangalk apurathanu ayal nilkkunnath..Murali Gopi 🔥
@proudatheist9423
@proudatheist9423 3 жыл бұрын
Baiju chettan friendly ayittulla interviews chayiyunnath expert annu... ( AthiL tanne annu mooppar success ayathum) pakshe inggeru kurachu Air pidichu nilkkunnyal annu..appo kurachu home work venm ayirunnu..air pidichu nilkkunna samsaram boreing annu
@sreesree3240
@sreesree3240 3 жыл бұрын
ഒരു ഓട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ വിജയം തന്നെയാണ്
@chillithefrenchie4587
@chillithefrenchie4587 3 жыл бұрын
Murali Gopi ❤️
@RRK3700
@RRK3700 3 жыл бұрын
The complete film maker . Actor and all ,, murali gopi 💪🏼💪🏼💪🏼
@UltimateLifeVisions
@UltimateLifeVisions 3 жыл бұрын
A talented but simple man. GREAT to know about such a person. And very happy to see a man in the traditional casual dress
@athulsoman7854
@athulsoman7854 3 жыл бұрын
മുരളി sir ♥️
@bin6642
@bin6642 3 жыл бұрын
Murali gopi 💜💪
@vimalviswam8330
@vimalviswam8330 3 жыл бұрын
ഒരു പിടിയു൦ കൊടുക്കുന്നില്ല..പിടിയില്ലാത്തവ൯😀
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ബൈജേട്ടൻ 💪✌🏻️♥️
@sujithsunny1444
@sujithsunny1444 3 жыл бұрын
വളരെ നാളുകൾക്കു ശേഷം ഓടിച്ചുവിടാതെ ഒരു വീഡിയോ ഫുൾ കണ്ടു
@arunks8281
@arunks8281 3 жыл бұрын
19:23 sathyam👌
@fazalv93
@fazalv93 3 жыл бұрын
Athil oru authentic ayi enik thoniyath baiju ettan aan..show work kuravan..to the point aan👍🏼..wish u the best.
@sreekumarampanattu4431
@sreekumarampanattu4431 3 жыл бұрын
Good Job Baijubhai...Murali Gopi .. awaiting much more from your PEN
@sreepadmanabhamtravels1684
@sreepadmanabhamtravels1684 2 жыл бұрын
Parukkanaya oru vyakthithathinte udamayanu Muraligopichettan👍
@rajeevmenon2553
@rajeevmenon2553 3 жыл бұрын
Mr.മുരളി...... എനിക്ക് നിങ്ങളെ മനസിലാകുന്നില്ല 😀😀😀😀😀
@askarkapparath8923
@askarkapparath8923 3 жыл бұрын
മനസിലായിക ഇല്ല ആളുടെ എല്ലാ ഇന്റർവ്യൂ കണ്ടു നോക്കു
@askarkapparath8923
@askarkapparath8923 3 жыл бұрын
മനസിലായിക ഇല്ല ആളുടെ എല്ലാ ഇന്റർവ്യൂ കണ്ടു നോക്കു
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 3 жыл бұрын
Kumara sabvam muthal murali annan fann♥️♥️♥️💪👌
@ajmalali6372
@ajmalali6372 2 жыл бұрын
Murali gopi cinematic universe🔥
@ashlinfernandez9475
@ashlinfernandez9475 2 жыл бұрын
These two videos are enough to know the writter MURALI GOPI well Everything MURALI GOPI said is true.superb More good interviews should be given
@cinehousemedia
@cinehousemedia 3 жыл бұрын
ബൈജു ചേട്ടൻ ഒരു ചാനൽ കൂടി തുടങ്ങണം ഇതുപോലത്തെ ഹെവി ഇന്റർവ്യൂസ് അതിൽ ഇടണം..നല്ല രസമുണ്ട് കണ്ടിരിക്കാൻ
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
MURALI GOPY INTERVIEW |  DRISHYAM 2 | EMPURAAN | MANEESH NARAYANAN
46:06
Murali Gopi In Meet The Editors │Reporter Live
27:33
REPORTER LIVE
Рет қаралды 43 М.