Valare short aayi avatharippichathinu valare nanni
@prathapsfoodtv66434 жыл бұрын
Ok❤️❤️
@ajuslearningclass90694 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം..... 🥰🥰🥰🥰
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️❤️
@prasannakumari25054 жыл бұрын
Hai sarithaa aju
@sebastianb.v22584 жыл бұрын
Adipoli super..! athanenik Eshtam. Very good
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@ajithapk81804 жыл бұрын
ഞങ്ങൾ കൊച്ചുള്ളി, പിന്നെ വാഴപ്പിണ്ടി എന്നിവ ഇങ്ങനെ തോരൻ വെക്കാറുണ്ട്... ഇത് കൊള്ളാം.. ഇനി ഇതും try ചെയ്യാം... സൂപ്പർ ആയിട്ടുണ്ട്...
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@sajnasajna63794 жыл бұрын
ഞാൻ ഇത് പോലെ ചെയ്തു നോക്കിട്ടോ സൂപ്പർ ആണ് ട്ടോ ചേട്ടായി
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം🙏🏻🙏❤️
@susanrajan7933 жыл бұрын
Muringacheera ഇതുപോലെ ചെയ്യാം സൂപ്പർ
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏
@aneeshpkpk22643 жыл бұрын
വളരെ നന്നായിട്ടുണ്ട്. മൈ ഫേവറേറ്റ് ഐറ്റം മുരിങ്ങ ഇല 💞💞💞💞👍👍👍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@shobhak91364 жыл бұрын
Sir,superr,engithyrr
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@drmaniyogidasvlogs5633 жыл бұрын
വളരെ പോഷകസമൃദ്ധമായ recipe
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@razakkarivellur67564 жыл бұрын
Music ന്റെ ശബ്ദം കുറക്കണം, super recipe...... മിതമായ സംസാരം, നല്ല അവതരണം. മ്യൂസിക് ഒന്ന് balance, ചെയ്യണം.നിങ്ങളുടെ ശബ്ദം കൂട്ടണം.ഉണ്ടാക്കി നോക്കി super taste.
@prathapsfoodtv66434 жыл бұрын
Ok കൂട്ടുകാരാ. മ്യൂസിക് പുതിയ വീഡിയോയിൽ balance ആക്കിയിട്ടുണ്ട്. നന്ദി❤️🙏🏻🙏
@nafeesak26174 жыл бұрын
Njannalea thannea nokattea super
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@maanuvengara9704 жыл бұрын
അവതരണം വളരെ നല്ലരീതിയിൽ .. കാര്യം പെണ്ണുങ്ങൾ സംസാരം വലിച്ചു നീട്ടി വെറുപ്പിക്കുന്നപോലെ യില്ല ആവശ്യം വാക്കുകൾ മാത്രം i like your vdos
@prathapsfoodtv66434 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി brother ❤️🙏🏻🙏🏻
@rugminipk7685 Жыл бұрын
എനിക്ക് ഇഷ്ടമുള്ള മുരിങ്ങഉപ്പേരി thanks
@prathapsfoodtv6643 Жыл бұрын
Thanks ❤️🙏
@sumathybalakrishnanbalakri73894 жыл бұрын
Super thanne.tastyum healthyum aaya thoran.
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@jameelasoni22633 жыл бұрын
നാടൻ വിഭവം, നാടൻ സംസാരവും. അടിപൊളി വിനയാന്വിതമായ പെരുമാറ്റ രീതി ', താങ്കളുടെ ഓരോ വിഭവങ്ങളും മറ്റുള്ളവരേക്കാൾ ചിലവ് കുറവുമാണ്, എന്നാൽ അപാര രുചിയുമാണ് ', നന്ദി👍👍🙏
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@remadevi7054 жыл бұрын
നല്ല അവതരണം. വലിച്ചു നീട്ടി ബോറടിപ്പിക്കുന്നില്ല.. വിഭവങ്ങൾ സൂപ്പറാണ്
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@dlslover58014 жыл бұрын
അതെ
@drmaniyogidasvlogs5633 жыл бұрын
Exactly true. Highly nutritive
@manikuttan68233 жыл бұрын
നന്ദി സഹോദരാ🙏, ഞാൻ മുരിങ്ങ ഇല തോരൻ വച്ചാൽ ഒരിക്കലും ടേസ്റ്റി ആവില്ലായിരുന്നു,പിന്നെ ഗുണമുള്ളത് കൊണ്ട് അങ്ങു കഴിക്കും,പരിപ്പ് ചേർത്ത് തോരൻ വച്ചു നോക്കട്ടെ.
Ha ha😄 നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറികളാണ് .നന്ദി❤️🙏
@vinsolantony89044 жыл бұрын
സിമ്പിൾ ആയിട്ടുള്ള റെസിപ്പിയാണ് ഫോട്ടോ കാണുമ്പോഴെ അറിയാം നല്ല ടേസ്റ്റാണന്ന് വീട്ടിൽ ഇലയില്ല എൻ്റെ പറമ്പിൽ ഉണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങൾ കാരണം പറിക്കാൻ പൂവാൻ പറ്റില്ല എന്തായാലും ഞാൻ ഉടനെ തന്നെ ട്രയ് ചെയ്യും എനിക്ക് നല്ല ഇഷ്ടമാണ് മുരിങ്ങയില ഇനിയും ഇതുപോലെയുള്ള എളുപ്പത്തിലുള്ള റെസിപ്പികൾ വേഗം പോന്നോട്ടെ
@prathapsfoodtv66434 жыл бұрын
ok OK thanks 👍 👍❤️
@abdulrazakabdulrazak36924 жыл бұрын
Jh
@johanandstefanspeaking29604 жыл бұрын
Chetta super to... Njan muringayila parikkan pokuaaaaaaa
@prathapsfoodtv66434 жыл бұрын
Ok thanks sister ❤️🙏 🙏🏻
@muralinair69954 жыл бұрын
ഇത് പൊളിയാണ് എന്റെ ഫേവറൈറ് ആണ് മുരിങ്ങയില
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@ferdy7004 жыл бұрын
Super recipe Bro...vaayil vellam oori കണ്ടപ്പോൾ. അടുത്ത് തന്നെ ഉണ്ടാക്കും ഞാൻ. ദൈവം അനുഗ്രഹിക്കട്ടെ
Superb presentation. Tried recipes, came out well. Traditional healthy and nutritious ones. Please try to add kottayam style muringa ila thoran without sambar dhal. I had it in my childhood. The aunty is no more now to ask again. It was very delicious and green color was preserved till end. Thanks Prathap for helping the community with your grace and patience.
@prathapsfoodtv66434 жыл бұрын
Sure. thanks ❤️🙏
@smithaa50274 жыл бұрын
My favorate.. Eni ethu pole uddakum. Thankes etta
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@jagsideas33833 жыл бұрын
അടിപൊളി..... ബ്രോ
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@minumi77444 жыл бұрын
ചേട്ടന്റെ അവതരണം ഇഷ്ടമായി അടിപൊളി സൂപ്പർ 😀✌️✌️✌️
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@ajithasuresh9592 Жыл бұрын
നല്ല ഹെൽത്തി ഫുഡ് 👌👌
@prathapsfoodtv6643 Жыл бұрын
Thanks 🙏
@sheebam.r19434 жыл бұрын
Nallathu
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@valsalac80244 жыл бұрын
Kollamallo supper
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@seenazeenath21484 жыл бұрын
Uppu nokkan aalu veno 😋njan ithupole cheyyarond
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@seenazeenath21484 жыл бұрын
@@prathapsfoodtv6643 welcome
@muraleedharanmurali26833 жыл бұрын
Ee kazhivu ennum undavattea
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@stephenthomas86904 жыл бұрын
Excellent. No unnecessary repeated dialogue. The minimum necessary.
@prathapsfoodtv66434 жыл бұрын
Thanks brother I 🙏🙏🏻❤️
@mahendranvasudavan80024 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ
@prathapsfoodtv66434 жыл бұрын
വളരെ സന്തോഷം❤️👍
@adkvillan44304 жыл бұрын
അടിപൊളി...
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@mayamolkt37153 жыл бұрын
Prathapji adipoli super👌👌👌👍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@gitadas23224 жыл бұрын
M yammy I like yr all the vedios .. From Delhi gita das.. I used to make yr recipe ..love it all the items ..Thani നാടൻ ..
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം❤️🙏🤗
@minim78223 жыл бұрын
Super recipe...Thank you 👌👌👌💐❤️🙏
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🙏
@ambilibaiju80874 жыл бұрын
പ്രസന്റേഷൻ ലളിതവും സുന്ദരവും ആണ്
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@kavithavkvk13423 жыл бұрын
👌👌👌🤝 innathe ente curry ithatto
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@djalok134 жыл бұрын
Superayittund....
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@evergreen91314 жыл бұрын
Adipoli ഇത് മൈ favorite
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@preethyjoy23694 жыл бұрын
ഉണ്ടാക്കി നോക്കി..സൂപ്പർ
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@vasanthyiyer95563 жыл бұрын
Hello brother iam stay Mumbai ur recipe super but ivade muringaila kittilla enthu cheyum
ഞാൻ ഒരു അദ്ധ്യാപകനാ... ഇടക് ഒഴിവുണ്ടാകുമ്പോൾ ചില പാചകങ്ങൾ ചെയ്‌തു വൈഫിനെ ഹെൽപ്പ് cheyyum. തേങ്ങയും പരിപ്പും ഇട്ട് തോരൻ ഉണ്ടാക്കീട്ടില്ല. നാളെത്തന്നെ ഉണ്ടാക്കണം. താങ്ക് u.