ചേട്ടാ ഞാൻ ഇത് ചെയ്തു നോക്കി. അടിപൊളി.. നല്ല റിസൾട്ട് കിട്ടി.പണ്ട് ചുണ്ടെലിയുടെ മുഖം പോലെയായിരുന്നു എന്റെ മുഖം. ഒരുപാട് കവിൾ വെച്ചില്ലെങ്കിലും, നല്ല മാറ്റമുണ്ട്. എല്ലാവരും ചോദിക്കുന്നത് ഞാൻ തടിച്ചോ എന്നാണ്. വളരെ സന്തോഷമുണ്ട് ചേട്ടാ.. ഇത് ഞാൻ ചെയ്തിട്ട് ഇപ്പോ 1month ആയി.. ഇനി നിർത്തിയാൽ കവിൾ വീണ്ടും ഒട്ടുമോ?
മനസ്സിന് സന്തോഷമുണ്ടെങ്കിൽ കവിളും വണ്ണം വെക്കും തടിയും വെക്കും
@archana92732 жыл бұрын
😏
@Lubafathima2 жыл бұрын
Ya
@raseenaraseena7407 Жыл бұрын
E paranjathu correct aannu
@gray1194 Жыл бұрын
അണ്ടി ആണ്.. തടിച്ചു വീർത്തു ഇരിക്കുന്ന നിന്റെ രോദനം മാത്രം
@nirmalkabhilash8413 Жыл бұрын
REAL
@shivan26594 жыл бұрын
ഞാൻ ബദാം ഓയിൽ ഉപയോഗിച്ചു നോക്കിട്ടുണ്ട്. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ഒരാഴ്ച ചെയ്തു നോക്കി. നല്ല result ഉണ്ടായിരുന്നു.
@lillysnaturaltips49014 жыл бұрын
adipoli gud aanu നമ്മുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കണ്ട് വച്ചോളു ചിലപ്പോൾ നാളെ ഉപകാരപ്പെട്ടേക്കാം ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് അഭിപ്രയം പറയാനേ
Arelum vellichenna use cheyth kavil vannam vechavar undoo. Enthelum effect undayooo facil pimples varunnundo ath pole face karukkunnundoo pls reply
@anaghajaimon61503 жыл бұрын
Velichenna thechal face karukillato. Color vekke ullu
@safuvananasreennasreen12563 жыл бұрын
@@anaghajaimon6150 Najan use cheythu ente facil kuru vannu facinte colour mangi cheythu
@anaghajaimon61503 жыл бұрын
@@safuvananasreennasreen1256 ayooo. Oro skin type nte aakum. Kuru vannathu. Massage chethitu kure nerm vechittano. Alovera kondu massage cheyana kettitund. But enik faceil hair ind. Ini alovera koodi use aakiya enthakm oru pidim illa. Allkil pinne. Face il enthelm night cream oo agne entgelm use aakununfkil athu vechu cheytu nokndi varum
@fathimafathi20142 жыл бұрын
Ente mugam karuthu poyin, njn niruthi
@dhanalekshmi98392 жыл бұрын
എന്നെ എലി കുട്ടി എന്നാണ് friend വിളിക്കാറ്. ആദ്യം ഞാൻ വിചാരിച്ചു സ്നേഹം കൊണ്ട് ആവും ന്ന്🙃. പിന്നെ ഞാൻ ആണ് സത്യം തിരിച്ചു അറിഞ്ഞു ആക്കിയത് ആണ് ന്ന് ☹️☹️☹️☹️☹️☹️☹️
@supriyaj22662 жыл бұрын
😀😀
@suneerkhansuneer48152 жыл бұрын
പാവം 🤣🤣🤣 സാരമില്ല എന്നെയും കളിയാക്കാറുണ്ട് 😂
@deepakcu68132 жыл бұрын
Don't worry enneyum😄
@mexicoff2 жыл бұрын
Ayin
@abduljaleel68192 жыл бұрын
വിഷമിക്കണ്ട കാണാൻ നല്ല ഭംഗി ഉണ്ടായിട്ടു വളരെ മോശം സ്വഭാവം ആയാൽ പിന്നെ എന്താ കാര്യം നിങ്ങൾ നല്ല ഭംഗി ഉണ്ടാകും വെറുതെ തോന്നുന്നത് ആണ് ജനങ്ങൾ അങ്ങനെ ആണ് എല്ലാവരെയും കളിയാക്കും നല്ല സ്വഭാവം ആണ് അവരുടെ ഭംഗി
നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന ഒരു ലേഹ്യം ഉണ്ട് രോഗപ്രതിരോധശേഷിക്കും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും യൗവ്വനം നിലനിർത്തുന്നതിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@muhsinullat88994 жыл бұрын
Ingana olive or Almond oil use cheyth Masage cheyyumbo beard nu Issue varuo ??
@beenabna28474 жыл бұрын
ഡൈ പുരട്ടിയാൽ അലർജി ഉണ്ടായാൽ അലർജി മാറാൻ എന്തു വേണം... plz വിഡിയോ ഇടണം... ഇതു വരെയും ഉള്ള വിഡിയോ ഇഷ്ട്ടപ്പെട്ടു.
@lillysnaturaltips49014 жыл бұрын
hair white ano?
@noorafathimavl17473 жыл бұрын
Mugakuru verumo almond oil use cheythal
@jayakrishnanj46212 жыл бұрын
Yes. Mughath oil thechal pimples varum
@anaswarashibu92794 жыл бұрын
Chetta kanninte Kazhivu maran oru video cheyyamo please..
@lillysnaturaltips49014 жыл бұрын
cheyyam
@fathimathranankrana58463 жыл бұрын
Almond oil use ആക്കിയാൽ pimple വരുമോ 🤔
@onelifehealthtips20745 жыл бұрын
ഇപ്പോൾ ചെയ്തു sir ആദിയം മറന്നു പോയിരുന്നു 😍👌
@lillysnaturaltips49015 жыл бұрын
messaeg ettarunno njan nokki kandilla
@sreenivasnair81293 жыл бұрын
Dislike ചെയ്യാൻ പറയല്ലേ,നന്നായിരുന്നു ,നിഷ്കളങ്കമായ അവതരണം
@Beastmode123_k2v2 жыл бұрын
Chetta vannam vaykaan best idea yentha
@abhinavu.s49335 жыл бұрын
Almond hairoil ഫേസ്ൽ use cheyyamo sir?
@lillysnaturaltips49015 жыл бұрын
cheyyam dear
@abhinavu.s49335 жыл бұрын
@@lillysnaturaltips4901അപ്പൊ മുഖത്ത് mudi വളരില്ലേ
@onelifehealthtips20745 жыл бұрын
ചെയ്യാം കേട്ടോ എനിക്ക് എന്തായാലും ആവശ്യം ആണ് 👍
@lillysnaturaltips49015 жыл бұрын
thanku thanks alot how are you?
@Justforfunn135 жыл бұрын
Cheythit valla matavum undo
@rishadch62115 жыл бұрын
Result undo
@fayismuhammedvk38085 жыл бұрын
Matam unddo
@abinajaz49084 жыл бұрын
മാറ്റം ഉണ്ടോ ആർക്കേലും
@sajins86144 жыл бұрын
Chetta ithu cheyyumbo thaadi valarunnathinu enthelum problem undo
@lillysnaturaltips49014 жыл бұрын
oru kuzhappaum ella
@maheshmudaliyar32314 жыл бұрын
Sweet almond oil use cheyian pattuoh bro...!
@lillysnaturaltips49014 жыл бұрын
Yes 👍നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ എന്നും കാണാൻ ശ്രെമിക്കുക സാധിച്ചാൽ ഒരു ലൈക് എങ്കിലും നൽകുക
@tharams21534 жыл бұрын
Sweet almond oil എവിടെ കിട്ടും... ഞാൻ അനേഷിച്ചു കിട്ടാനില്ല..
vannam kurakkan lillys naturral tips ennu type akkuka nammude effective videos adyam varum broiii നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ വീഡിയോകണ്ടുവച്ചെക്കനെ എപ്പോളെങ്കിലും ഉപകാരപ്പെട്ടേക്കാം (ഇന്ന് ഒരു വീഡിയോ അപ്ലോഡ് ആക്കിയിട്ടുണ്ട് കാണാണെ )
@vishnuprasadnemmara50904 жыл бұрын
വീട്ടിൽ ഇരുന്നു മുക്കുമുട്ടെ തിന്നാൽ മതി
@maheshkumarmahesh91324 жыл бұрын
ഫുഡ് കണ്ട്രോൾ
@satharsathubai91143 жыл бұрын
ഒരു വർഷം പട്ടിണി കിടന്നാൽ മതി 😄
@hadihibanhadi49083 жыл бұрын
Apppol mugthin kuru varille
@shynasaman59864 жыл бұрын
Hair face prathekam ano upayogikkunth
@lillysnaturaltips49014 жыл бұрын
faceil use akkumbol wash akumbol soap use akkane
@benajames204027 күн бұрын
ഞാൻ അൽമണ്ട് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്ത് എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട് ❤
@greeshmasuresh7705 жыл бұрын
Nalla video aneto vellam kavilil kollunnath njn cheythitund.nalla result und
@4247487085 жыл бұрын
Hi
@akhiljose95135 жыл бұрын
hello
@aiswaryaharish87755 жыл бұрын
Thanks
@lillysnaturaltips49015 жыл бұрын
welcome aiswarya
@sarathmenon71435 жыл бұрын
Good man your name sir? Good chanal mammookka fans Delhi
@lillysnaturaltips49015 жыл бұрын
thanku thanks alot my name lijo mallassery
@Shamubz5 жыл бұрын
Ithenda curry vekkanulla recipe ano
@lillysnaturaltips49015 жыл бұрын
athu kalakki bro
@FousiyaAami9 ай бұрын
കാസ്ട്രോയിൽ upayogikkamo
@lillysnaturaltips49019 ай бұрын
yes butr nallpole wash cheyyanam
@sajaah83683 жыл бұрын
Olive oil use cheydhaal karukkumo?
@thapasya75205 жыл бұрын
എന്റെ ഏറ്റവും വലിയ പ്രശ്നം ആണ്.. ഞാൻ ശ്രെമിക്കാം
@lillysnaturaltips49015 жыл бұрын
sure ayum cheyyuka
@Justforfunn135 жыл бұрын
Cheythit valla resultum undaayo
@thapasya75204 жыл бұрын
@@Justforfunn13 ഉണ്ടായല്ലോ.. നല്ല മാറ്റം ഉണ്ട്
@mediacentralinfo17545 жыл бұрын
Please help for hair greying and bread greying prevention tips
@gostridernandu77652 жыл бұрын
almond oil Hair apply ane kittiyathe ath face el apply chayyamo plz reply
@lillysnaturaltips49012 жыл бұрын
SURE THANKU DEAR നമ്മുടെ പുതിയ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ കാണാൻ മറക്കരുതേ
@szain6339 Жыл бұрын
വീഡിയോ ചെയ്താൽ പോരാ കമെന്റിനുള്ള മറുപടികൂടി കൊടുക്കണം mr 🎉
@nazreenamanu4475 жыл бұрын
കണ്ണിന്റെ അടിയിലെ കറുപ്പ് പോകാൻ യന്ത വഴി പ്ലസ് റിപ്ലൈ
@lillysnaturaltips49015 жыл бұрын
alovera gell thelluka allenkil olive oil thekkuka
@lillysnaturaltips49015 жыл бұрын
alover natural arikkanam
@muhadmusthafa87035 жыл бұрын
@@lillysnaturaltips4901 aloveraa face wash nallathanoo
@shazaannu94594 жыл бұрын
Almond hair oil use cheyyamo
@sheelaraju439110 ай бұрын
Illa
@Shamsitalks5 жыл бұрын
കണ്ണിനു ചുറ്റും കറുത്ത ചെറിയ പുള്ളികൾ ഉണ്ട് അത് പോവാൻ എന്തെങ്കിലും tips പറഞ്ഞു തരുമോ?
@lillysnaturaltips49015 жыл бұрын
rakthachandanam powder palil chalichu thekkuka result kittum
thanku thanks alot ee video plz share ur all friends
@nijiyaasif28965 жыл бұрын
Thnq
@nasheedv2 жыл бұрын
@@lillysnaturaltips4901 15 mint kayinijitt kayuki kalayano atho kurach samayam mukhath vekkano sir
@Lindaas3025 жыл бұрын
അങ്ങിനെ മസ്സാജ് ചെയ്യുമ്പോൾ കയ്യിന്റ് ഉള്ളനടി വണ്ണം വെക്കില്ലേ,
@ismailmanalath73385 жыл бұрын
നല്ല ചോദ്യം
@dharma-karma185 жыл бұрын
പൊളിച്ചു
@ashleykk94145 жыл бұрын
Are u crazy?
@mashhoorameen60814 жыл бұрын
ഇത് appley ചെയ്യുന്നതിനുള്ള time ഉണ്ടോ
@shabanafaisal25843 жыл бұрын
Can 0
@mashhoorameen60813 жыл бұрын
Manassilayilla
@Ansarroyal3 жыл бұрын
Thank you.. ഈ വീഡിയോയിൽ താങ്കൾ പറഞ്ഞല്ലോ ഒരുപാടുബ്പേർ നര മാറ്റാൻ ഉള്ള വായിൽ ഉപയോഗിക്കുകയും അത് മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു എന്നു പറഞ്ഞ ആ വീഡിയോ യുടെ ലിങ്ക് അയക്കാമോ..?