Super. Parayunne ale Kanan moham .kolliyokke kidathinattal kooduthal undakum.thanks for dikhavekelea
@philipthomas9777 Жыл бұрын
എന്തിന് 😄ആളെപ്പറ്റിയല്ല കോവലിനെപ്പറ്റിയാണ് പറയുന്നത് 😂
@selestinthomas63737 ай бұрын
00000000000000
@rajeshrajeshm56232 ай бұрын
ബാത്റൂമിലെ വേസ്റ്റ് വെള്ളം വീഴുന്നിടത്ത് ഒരു തണ്ട് നട്ടു നോക്കൂ പ്രത്യേകിച്ച് ഒരു വളവും ചെയ്യേണ്ടതില്ല എന്നും വെള്ളവും ഉണ്ടാവും നല്ല വളർച്ചയും നല്ല കായ പിടിത്തവും
@k.gopalakrishnangopan3004 Жыл бұрын
വിജ്ഞാനപ്രദവും അവതരണ ഭംഗിയും കൊണ്ട് മികവു പുലർത്തുന്ന വീഡിയോ. ആശംസകൾ.
ഗോമൂത്രം മാത്രം മതി ഞാൻ അനുഭവസ്ത ഒന്നിടവിട്ട ദിനത്തിൽ ഞാൻ 10 kg വീതം പറിച്ചിട്ടുണ്ട്😅😅😅😅😅
@KeralaGreensbySreeSangari Жыл бұрын
Thank you dear ❤️
@rajeshtk6186 Жыл бұрын
Krishi tips very useful 👍👍👍
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@raffvsvgs1506 ай бұрын
മുകളിൽ അൽപ്പം മേൽമണ്ണിട്ട് അതിൽ 3ഓ 4ഓ കമ്പുള്ള വള്ളി കിടത്തി നട്ടാൽ മതി. കമ്പിന്റെ മുകളിൽ മണ്ണ് അൽപ്പം ഇട്ടുകൊടുക്കുക. നനവ് അധികമായാൽ വള്ളി ചീഞ്ഞു പോകും. ശ്രദ്ധിക്കുക
🙏🏻കോവയ്ക്ക കഴിച്ച് ആർക്കും kidney stone വരില്ല. 🙏🏻
@vaavasanthosh1236 Жыл бұрын
സൂപ്പർ
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@manuppahamza4738 Жыл бұрын
സൂപ്പർ വീഡിയോ thankyou 👍
@KeralaGreensbySreeSangari Жыл бұрын
Welcome dear ❤️
@valsanmaroli340 Жыл бұрын
Super explained
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@thomasac4644Ай бұрын
Super Video
@KeralaGreensbySreeSangariАй бұрын
Thanks dear ❤️
@KrishnaDas-ls2tt7 ай бұрын
ഗ്രോ വേണം എന്നില്ല ഈ പരിചരണം മണ്ണിൽ തന്നെ ചെയ്താലും മതി സൂര്യ പ്രകാശം ഉള്ള സ്ഥലത്ത് ആവണം എന്ന് നിർബന്ധം ആണ്
@KeralaGreensbySreeSangari7 ай бұрын
Yes dear ❤️
@rajakumarannair8977 Жыл бұрын
നിർമാർജനം ചെയ്യാൻ ഞാൻ പെട്ട പാട് എന്റെ പെങ്ങളെ !
@clarathomas7687 Жыл бұрын
Nalla vivaranam
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@reghunadh.5832 ай бұрын
🔯 ഒരു സംശയം V ഷേപ്പിൽ ഇത് കട്ട് ചെയ്ത് എടുക്കണം എന്നും..തലതിരിഞ്ഞുപോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്എന്നുംപറഞ്ഞിട്ട്.. രണ്ടുതലയുംമണ്ണിൽകുഴിക്കുന്നതിന്റെ...ഉദ്ദേശംമനസ്സിലായില്ല.!!!
@KeralaGreensbySreeSangari2 ай бұрын
Valachu vechal karuthulla branches undakum.
@bhavaninair9901 Жыл бұрын
Hai,koval thandu sale chayyumo...?Please
@kbsureshsuresh811 Жыл бұрын
Hai Very Good Information, Thanks.
@KeralaGreensbySreeSangari Жыл бұрын
Welcome dear ❤️
@francisvarghese5417 Жыл бұрын
Very useful and good information.
@KeralaGreensbySreeSangari Жыл бұрын
Thank you dear ❤️
@reshooslifestyle4063 Жыл бұрын
Thank you
@KeralaGreensbySreeSangari Жыл бұрын
Welcome dear ❤️
@rajeshthandayankandy585 Жыл бұрын
Super 👌 useful information 👍
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@balkrishnanib618111 ай бұрын
സഹോദരി തലയും മുരടും തെറ്റാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞാൽ മതി.
Video kollam pashe kambu chodhichal reply illa. Coverum stampum athinte vilayum ayachuthannal kambutharumengil this video useful otherwise veruthe video kanam thraye ullu. .
@KeralaGreensbySreeSangari Жыл бұрын
Kambu ippol illa.
@muraleedharan9036 ай бұрын
ഇതിൻ്റെ വള്ളിയാണ് നടുന്നത്- കമ്പല്ല - അതു പോലും അറിയില്ല😢😢😂😂
@KeralaGreensbySreeSangari6 ай бұрын
Yes dear ❤️
@elizabeththomas5840 Жыл бұрын
Nice vedio
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@51envi38 Жыл бұрын
എൻറെ കോവൽ ഞാൻ prooneചെയ്തു കഴിഞ്ഞ തിനുശേഷം നല്ലതുപോലെ പടർന്നുകയറി ,കായും ഉണ്ടായി തുടങ്ങി പക്ഷേ പുഴുവിനു ശല്യം തുടങ്ങി. എപ്പോഴും തന്നെ കോവലിൽ എനിക്ക് പുഴുവിനെ ശല്യം വന്നു കൊണ്ടിരിക്കുന്നു. ഇതിനുമുമ്പും ശല്യം വന്നതുകൊണ്ടാണ് proone ചെയ്തത് .ബിവേറിയ& pseudo അടിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് നമ്മൾക്ക് കായയും ഇലയും ഭക്ഷ്യയോഗ്യം ആക്കാൻ പറ്റുന്നത്..
👌thankyou, എന്റെ കോവൽ നിറയെ ഇല ഉണ്ട്, പൂവുണ്ടാവുന്നില്ല, 1 year ഇൽ കൂടുതലായി, അതെന്താ?
@KeralaGreensbySreeSangari Жыл бұрын
Masathil orikkal oru pidi ellu podiyum veppin pinnakkum kodukkam. Muradicha vallikal cut cheyyam. Ee video kandu nokku kzbin.info/www/bejne/gmG7p4OIhJuthqc
@Pachakkarimachanപച്ചക്കറിമച്ചാ Жыл бұрын
നൈട്രജൻ വളങ്ങൾ കൂടിപ്പോയാൽ ഇല നിറയും എന്നാൽ ഒറ്റക്കാര്യം കാണില്ല എന്നാൽ 2 സ്പൂൺ ചാരം വീതം ഏഴുദിവസം ഏഴുദിവസം കൂടുമ്പോൾ ചെടിക്ക് കൊടുത്താൽ കായിഫലം വർദ്ധിക്കുന്നതായി കാണാം അതുപോലെതന്നെ 10ഗ്രാം പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നത് നല്ലതാണ് ഇത് പത്തു ദിവസത്തിൽ ഒരിക്കൽ കൊടുക്കുന്നതാണ് ഏറ്റവും നല്ലത് അതുപോലെതന്നെ മണ്ണിൽ ബോറാക്സിന്റെ അളവ് കുറഞ്ഞു പോയാലും ഇത് സംഭവിക്കും ഇത് ബുദ്ധിമുട്ടാണെങ്കിൽ ശീമക്കൊന്ന് ഇല ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് മണ്ണിൽ പൊട്ടാസ്യത്തിന്റെ അളവു കൂട്ടും ജൈവകൃഷിയാണ് ചെയ്യുന്നത് എങ്കിൽ പൊട്ടാസ്യം സൾഫേറ്റ് നമുക്ക് വളക്കടകളിൽ കിട്ടും ഇതും 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക്ക് എന്ന കണക്കിൽ ഒഴിച്ചു കൊടുക്കാം
@sangarirajesh7356 Жыл бұрын
@@Pachakkarimachanപച്ചക്കറിമച്ചാthanks dear ❤️
@ignatiousjoseph4492 Жыл бұрын
👍
@KeralaGreensbySreeSangari Жыл бұрын
Thank you dear ❤️
@thomassajan6781 Жыл бұрын
റ പോലെ നടാൻ തലയും ചുവടും അടയാളപ്പെടുത്തുന്നത് എന്തിനാണ് ചേച്ചി
@KeralaGreensbySreeSangari Жыл бұрын
Allatheyum nadunnavarkku manassilakan eluppamanu.
@RanjuUidzgnr Жыл бұрын
ചേച്ചി ചെടികി വള്ളം ഇടാൻ മെരടിലെ മണ്ണ് മാറ്റി നോക്കിയപ്പോൾ ചിതൽ ... മണ്ണിലെ ചിതൽ പോവാൻ എന്താ ചെയ്യാ പുറത്ത് ഒന്നും കാണാൻ ഇല്ല.
@KeralaGreensbySreeSangari Жыл бұрын
Kummayam, manjal podi, charam ethenkilum onnu vithari kodukkam. Ee video koodi kandu nokku kzbin.info/www/bejne/i4exhIqVjqZmbaM
@rarilakshmi136 Жыл бұрын
തണ്ട് kitumo
@KeralaGreensbySreeSangari Жыл бұрын
Ippol illa
@manjushabiju5460 Жыл бұрын
ചേച്ചി എനിക് ഒരു സംശയം എനിക് ഒരു കോവൽ ഒണ്ട് അതിൽ വിളവ് കിട്ടുന്നു ഉണ്ടാരുന്നു ഒരു ചേച്ചി എന്നോട് പറഞ്ഞു തണ്ട് മുറിച്ചു കൊടുത്താൽ ഒരുപാട് കായ് ഉണ്ടാകും എന്നു ഞാൻ മുറിച്ചു കൊടുത്തു മുഴുവൻ ഉണങി പോയി ഇപ്പോൾ ചുവട് മാത്രം നിൽപ്പു അത് എങ്ങനെ റെഡയാ ക്കും അതുപോലെ എപോൾ ആണ് തണ്ട് മുറിച്ചു കൊടുക്കേണ്ടത്?
എന്റെ കോവലിൽ കായ ഉണ്ടാക്കുന്നുണ്ട് പക്ഷെ കൊഴിഞ്ഞുപോകുന്നു ഒരു കയപോലും പിടിക്കുന്നില്ല
@KeralaGreensbySreeSangari Жыл бұрын
Kayeecha keni vekkanam.
@jessyjames9636 Жыл бұрын
എന്റെ കോവക്കയിൽ നിറയെ പുള്ളി കുത്തി ഇരിക്കുന്നു.. എന്താ ചെയ്യേണ്ടത്
@KeralaGreensbySreeSangari Жыл бұрын
Pseudomonas spray cheyyam
@anuthomas48 Жыл бұрын
Avda nnee koval thadd kettume
@KeralaGreensbySreeSangari Жыл бұрын
Ippol illa
@noorfathima5608 Жыл бұрын
ചേച്ചി വലിയ കള്ളി പ്ലാസ്റ്റിക് നെറ്റ് പിടിച്ചു പോകുന്നില്ല ല്ലോ
@KeralaGreensbySreeSangari Жыл бұрын
Athinidayil koodi chana chakkinte nool ketti nokku. Valam koduthu nanakkanam.
@AnuzDiaries17 Жыл бұрын
എനിക്ക് oru കോവക്ക കമ്പ് അയച്ചു തരാമോ കോഴിക്കോട് ആണ്
@madhudamodarannair6526 Жыл бұрын
എല്ലാ കമന്ഡുകളും കണ്ടു,,,, നടീൽ വസ്തു ആവശ്യപ്പെടുന്നവർക്ക് മാത്രം റിപ്ലൈ ഇല്ലാ,,,, ബാക്കി എല്ലാത്തിനും ഉണ്ട്,,, യെസ് ഓർ നോ എന്ന ഒറ്റ റിപ്ലൈ എങ്കിലും കൊടുക്കുക,,,, സാമാന്യ മര്യാദ,,,, എന്നൊന്നില്ലേ പെങ്ങളെ,,, അതോ ലൈക്കും സസ്ക്രൈബ്യും,,, മാത്രം മതിയോ
കോവക്കാ മലപോലെയായാൽ എടുത്ത് കൊണ്ട് പോകാൻ പറ്റില്ല സഞ്ചിയിലും കൊട്ടയിലും വയ്ക്കാനും പറ്റില്ല
@antoomaprani8361 Жыл бұрын
👍👍
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@valsanmaroli340 Жыл бұрын
,🙏🙏🙏👍👍👍
@healthandfit8536 Жыл бұрын
ഒരു മാസം കൊണ്ട് കോവൽ കായിക്കുമോ
@jose.a.joseph3647 Жыл бұрын
ഇല്ല
@fathima8206 Жыл бұрын
Ma'am... കോവലിനു net കെട്ടുന്നത് എങ്ങിനെയാ ഒന്നു കാണിക്കാമോ
@KeralaGreensbySreeSangari Жыл бұрын
Yes dear ❤️
@shahinkomban Жыл бұрын
Ente kovel Thandin pooppal pole vella colour ayi .Ila manja colour ayi unangi povunnu .entha karanamnn paranj tharumo
@KeralaGreensbySreeSangari Жыл бұрын
Vella kettu illathe neer varcha venam. Pseudomonas spray cheyyam. Ee video koodi kandu nokku kzbin.info/www/bejne/oWbEoaBrrKiImLM
@ousephkoratty1478 Жыл бұрын
all good but talks slowly it is too loud
@KeralaGreensbySreeSangari Жыл бұрын
Yes dear ❤️
@GeorgekuttyMeppurethuАй бұрын
These people without any research evidence simply put foolishness in the KZbin video and cheat the viewers . All videos must be followed by a proper research certificate from krishi University , this is absolutely false.
@KeralaGreensbySreeSangariАй бұрын
Thank you Sir. Till now there is no such formality from krishi department. Anyway welcome your criticism.