*പാട്ടിനെ ഇത്രയും സ്നേഹിച് പാടുന്നൊരു ഗായകൻ വേറെ ഉണ്ടാവില്ല ഉഫ്...സംഗതികളൊക്കെ കിടു ഫീൽ* 😍😍😍😍😍😍😍
@mahzumwayne40314 жыл бұрын
വേറെ ഒരാള് കൂടി ഉണ്ട് #ishan dev
@karaoke82304 жыл бұрын
@@mahzumwayne4031 ishan dev okke full recording mikava
@savithakuttan40594 жыл бұрын
ശെരിയാ
@akshayrchunakkara81944 жыл бұрын
@@karaoke8230 appo live padunnathooo recording mikavanoooo 😁😁 sir
@achukrishnanmr95955 жыл бұрын
ഇഷ്ട്ടത്തോടെ ഏട്ടാ ന്ന് വിളുക്കുന്ന രണ്ട് വ്യക്തികളേ ഒള്ളൂ.. ഒന്ന് ലാലേട്ടന് മറ്റൊന്ന് നീങളാണ് ഹരീഷേട്ടാ❤️
@amalaugustin46595 жыл бұрын
appo dasettano?
@achukrishnanmr95955 жыл бұрын
@@amalaugustin4659 അത് മറ്റൊരു ആശ്വാസം 👍😅
@corleone_945 жыл бұрын
Sathyam Sathyam 💓💓💓😍
@sujithparameshwarannair71545 жыл бұрын
ശരിക്കും ബ്രോ
@lekshmilechu15215 жыл бұрын
😘😘😘😘
@shamrazshami26554 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഏതോ ഒരു ശക്തി കാലം പിന്നിട്ട പ്രാണ വേദന ഹരീഷേട്ടനിലൂടെ നമ്മോട് വിലപിക്കുന്നു.. 😢😢😢😢😢😢
@sajithpallippuram74335 жыл бұрын
Thank you dear friends for the great support you have given for this song and to Music Mumbe. Harish Sivaramakrishnan is definitely a rare singer who can roll Carnatic, Hindustani, Nadan , Sufi into one line; and that's driven by his passion for music. He is an example for young students of music. For me and my colleague Sunilal - it was a wonderful experience spending four hours with him in that Bangalore studio evolving the song and recording it. The final alaap was recorded in many versions and we did not know which one to go with. We hope to put all that up - as unplugged on our channel one day
@nandhakumar7665 жыл бұрын
My god he is awesome . I am a die hard fan of harish . Can u pls share his number if u don't mind.
@surajcm31044 жыл бұрын
Sir please can you upload Lyrical version of the song in English
@ushaiyer49623 жыл бұрын
That would be a feast too! Looking forward to it.
@sajithpallippuram74333 жыл бұрын
@@ushaiyer4962 this has been already released Usha
@ajayantally3 жыл бұрын
Nice lyrics,music and singing.nothing to say.🙏
@savithrimohan4154 жыл бұрын
ഹരീഷേട്ടാ നമിച്ചു....... ഏട്ടന്റെ പാട്ട് കേക്കുന്നവരെ പിടിച്ചിരുത്തി പോകുന്ന, അവരെ സ്വന്തം ആരാധകരാക്കി മാറ്റിയെടുക്കാൻ ഉള്ള പ്രത്യേക കഴിവ് അങ്ങക്കും, അങ്ങയുടെ ശബ്ദത്തിനും ഉണ്ട്....... കേട്ടിരിക്കാൻ മാത്രമല്ല കണ്ടിരിക്കാനും ഉണ്ട്.... സംഗതികൾ മുഖത്തു തെളിഞ്ഞു വരും.....♥️♥️♥️
@MusicMumbe5 жыл бұрын
Balagopal Eranakulam : നമ്മിൽ ഭൂരിഭാഗം ആളുകളിലും ഒളിഞ്ഞിരിപ്പുണ്ടാകും....ഇത്തരത്തിലുള്ള വികാരങ്ങൾ .... എന്നാൽ അതുപുറത്തു വരണമെങ്കിൽ മുരളിയെ പോലുള്ള കവികൾ വേണം... അത് ഗാനമായി ജനങ്ങൾക്കിടയിലെത്താൻ സജിത്തിനെ പോലുള്ള സംവിധായകർ വേണം... അതിനെ ഇമ്പമാക്കാൻ സുനിലാലിനെ പോലുള്ള പശ്ചാത്തല സംഗീതർ വേണം...അതിനെ ഹൃദയത്തിൽ എന്നും ചേർത്തുവെക്കാൻ ഹരീഷിനെ പോലുള്ള ഗായകർ വേണം... അപ്പോൾ മാത്രമേ പഴയ ഓർമ്മകളിലൂടെ പറന്നുനടക്കാൻ കേൾവിക്കാർക്ക് സാധിക്കൂ..... എന്തായാലും ഇതെല്ലാം എനിക്ക് സാധിച്ചു ❤🌹നന്ദി MM🙏
@mohamedpurayangattil5615 жыл бұрын
Oru rakshayum illa .....
@JP-bd6tb5 жыл бұрын
വളരെ ശരിയാണ് സാർ പറഞ്ഞത്
@MusicMumbe5 жыл бұрын
@@JP-bd6tb thank you
@sudinalatest35335 жыл бұрын
Thank u so much for the song 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@MusicMumbe5 жыл бұрын
@@sudinalatest3533 thanks a lot
@kannanravi6815 жыл бұрын
ഇതിനു dislike കൊടുത്തവനൊക്കെ എത്ര വലിയ negative energy ആയിരിക്കാം???. Hareesh bhayya you are a legend.. നന്മ നിങ്ങളോടൊപ്പമുണ്ട് എന്നും..
@sreekumarsasidharan88615 жыл бұрын
verum kusumbu kondu mathram
@fidhafathimapathu92334 жыл бұрын
Sathyam ingerde song keta ariadhe adict ayi pokum orikalum namude original song ne alamb akadhe adhinekal orupidi nalladhakan saramikuna alde kazhivine respect cheyan kazhiyatha kure thendikal
@foodies52724 жыл бұрын
Kaanan onnu avasaram kittiyal sprb
@siniv.r877510 ай бұрын
Hareeshverynice👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@siniv.r87759 ай бұрын
Hareshepolichu👍👍👍👍👍👍👍🌟🌟🌟🌟💜💜💜
@sofiyasudharman51004 жыл бұрын
Padukayanu sakhi song mylovely song super hareesh sir entha feeling beautiful
@thamburuthambu4155 жыл бұрын
കുറച്ചു നാളുകൾ ആയിട്ടു എത്ര വിഷമിച്ചിരുന്ന സമയത്തും ഹരീഷേട്ടന്റെ ഒരു വീഡിയോ കണ്ടാൽ ആ വിഷമങ്ങൾ എല്ലാം നമ്മൾ മറന്നു പോകും .ഇന്റർവ്യൂ ആയാലും മ്യൂസിക് ആയാലും വല്ലാത്ത ഒരു പോസിറ്റീവ് എനർജി ഉള്ള ഒരു വ്യക്തി ആണ് ഹരീഷേട്ടൻ എന്നു എനിക്ക് മാത്രം ആണോ തോന്നുന്നത് 😊
@foodies52724 жыл бұрын
Same to you ....njan pullide 9 varsha ara da kan padayatara
അത്യന്തം ശ്രവണ സുന്ദരം ... ഹരീഷ് ഏട്ടന് ആസ്വദിച്ചു ആലപിക്കാനുള്ള ഇടം ലഭ്യമായ് .. നല്ല ഓർക്കസ്‌ട്രേഷൻ .. റോക്കോർഡിങ് അതിസുന്ദരം ... ഏവർക്കും ആശംസകൾ ... വരികൾ മനോഹരം കവിത നന്നായ് ഇഷ്ടമായ് തരളിതമാം തരു നിരകളിൽ അകലെ തിര മുറിച്ചിരു ചെറു ശലഭം .. അതിസുന്ദരം ... അഭിവാദ്യങ്ങൾ
@pkmuraleekrishnan11195 жыл бұрын
നന്ദി, സ്നേഹം
@athuldvk2835 жыл бұрын
@@pkmuraleekrishnan1119 super chetta
@harikrishnanp.v62805 жыл бұрын
ഇദ്ദേഹം ഗസലുകളിലേക്ക് കൂടുതൽ ശ്രദ്ദിച്ചാൽ ഒരുപാടു നല്ല പാട്ടുകൾ കിട്ടുമെന്ന് തോന്നുന്നു....നല്ല ഭാവം.... ഉമ്പായി യെ വല്ലാതെ. മിസ്സ് ചെയ്യുന്നു...
@MusicMumbe5 жыл бұрын
PL check our other songs in this channel
@devadevaproductions99295 жыл бұрын
ഞങ്ങളുടെ പാട്ടൊന്നു കേൾക്കുമോ സുഹൃത്തേ kzbin.info/www/bejne/boGno2ypiJubeZI
@bonysimon4 жыл бұрын
Music Mumbe ഏട്ടാ അതിമനോഹരം നിങ്ങളിൽ നിന്നും ഇനിയും ഒട്ടേറെ ഗാനങ്ങൾ പ്രധീക്ഷിക്കുന്നു .......ഹരീഷേട്ടാ ഗന്ധർവാഃ
@nimmyprashanth71574 жыл бұрын
Athe. Ith ketapol enikum umbayee orma vannu😭
@thrivikramanshibi95612 жыл бұрын
സജിത്തേട്ടനും ഹരീഷേട്ടനും ചേർന്ന സൃഷ്ടി .... വാക്കുകൾക്കതീതം... Love You both...
@sumeshcg11134 ай бұрын
Superb, എത്ര കേട്ടാലും മതിവരില്ല
@Thrilokdeva4 жыл бұрын
സംഗീതത്തിന്റെ മായ ലോകത്തേക്ക് ഹരീഷേട്ടൻ നമ്മെയും കൊണ്ട് പോകും ഹരീഷേട്ടൻ ഇഷ്ട്ടം 😍
@siniv.r8775 Жыл бұрын
Verynicevoiceandanicesong
@SaiKumar-wk4mk3 жыл бұрын
ഞാൻ സ്വയം മറന്ന് ഭാരമില്ലാത്ത ഒരു തൂവലായി ഒഴുകി നടക്കുകയാണിപ്പോഴും. 🙏🙏🙏🙏🙏👌👌👌👌👌👌
@amrithas50854 жыл бұрын
Harishettaa!!!! I think your voice will be a real relief to all those patients in pain..please do visit an old age home or cancer patients in between your busy schedules.. . It's that much soothing... This will help many to come back to their life... 💓💓💓💓💓 That's the power of your music!!!! Respect you!!!!
@haridasanthalappan31052 жыл бұрын
Exactly..what all sangathees..!! His rendition..heart touching song of all rhythms he made us..really no words to explain ..all the best..,
@athiranandu8645 жыл бұрын
Well written and composed . Selection of singer is the best decision you’ve made . What a singer! 100 % justice to the music and lyrics.
@MusicMumbe5 жыл бұрын
as we are we are composing the song, we will always have a singer in mind - and that did not change a wee bit in the case of Harish. We are glad he did it
@dhanyamadhavan61435 жыл бұрын
സൂപ്പർ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീൽ, ഹൃദയം കീഴടക്കും ശബ്‌ദം, ഈണം. കണ്ണു നിറഞ്ഞു പോയി
@MusicMumbe5 жыл бұрын
thank you Dhanya
@siniv.r8775 Жыл бұрын
Hareeshveryverybeautifulsong
@AKSHINAN15 жыл бұрын
എത്ര മനോഹരം.... ഇളം തെന്നാലിന്റെ തലോടലിൽ ഒരു ചെറു തോണിയിൽ ഈ പാട്ടും കേട്ട് വെറുതെ അലസമായി ഒഴുകി നടക്കണം... വേറെ ലെവൽ ആണ് സോങ്‌സ്
@chithralekha71095 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല അനിയാ.... ദൈവം അനുഗ്രഹിച്ചു തന്നെ തന്നതാ ഈ കഴിവ്.... നമിക്കുന്നു ഞാൻ....
@priyadivakaran97414 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല..... e pattu കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല... my.fvrt sngr... ഹരീഷ്.....
@adarshvnath5 жыл бұрын
വളരെ മനോഹരമായ വരികൾ ..അതിമനോഹരമായ കോമ്പോസിഷൻ .. ഹരീഷ് ന്റെ മനോഹരമായ ശബ്ദത്തിൽ .. നന്ദി നമ്മെ ബാല്യ കാല ഓർമകളിൽ ലൂടെ ഒരിക്കൽ കൂടി കടത്തി വിട്ടതിനു..
@MusicMumbe5 жыл бұрын
Adarsh thank you
@nimmyprashanth71574 жыл бұрын
അതിമനോഹരമായ വരികൾ, അതിനു യോജിച്ച സംഗീതം അതിനെ ഇത്ര ഭാവത്തോടെ പാടിയ ഗായകൻ. എന്താ പറയുക, ഒരു ത്രിമധുരം കഴിച്ച പോലെ.
@alimohamedofficial99965 жыл бұрын
മലയാള സിനിമ കൂടുതൽ ഉപയോഗിക്കേണ്ടി ഇരിക്കുന്നു ഈ അനശ്വര ശബ്ദത്തെ ❤️❤️❤️❤️
@MusicMumbe5 жыл бұрын
Globally cinemethara ( out of cinema ) sangeetham valare valuthanu. Athu Hindiyilum Malayalathilum avum
@rashid98995 жыл бұрын
ഒരിക്കലും മലയാള സിനിമയിൽ ഒതുങ്ങി നിൽക്കരുത് ഈ അനുഗ്രഹീത കലാകാരൻ അദ്ദേഹത്തിന്റെ വഴിയിൽ സ്വതന്ത്രമായി അദ്ദേഹം സഞ്ചരിക്കട്ടെ അതാണ് നല്ലത്
@MusicMumbe5 жыл бұрын
@@rashid9899 athe. Cinemayekkalum valiya Oru Sangeetha lokam undu. Njangalum athanu explore cheyyunnathu. PL watch our other songs also .. Maranirayellam and Iniyum Chollathoru
@devadevaproductions99295 жыл бұрын
kzbin.info/www/bejne/boGno2ypiJubeZI ഞങ്ങളുടെ പാട്ടും ഈ അനുഗ്രഹീത ഗായകനെയും ഒന്ന് കേൾക്കുമോ സുഹൃത്തേ??
@jomonkc57104 жыл бұрын
അവാർഡ് പടങ്ങൾക്ക് പറ്റിയ ശബദ്ദം....... ഏതോ ലോകത്ത് കൊണ്ടു പോകുന്നു കോൾവിക്കാരെ അഭിനന്ദനങ്ങൾ
@sujithkdl7442 жыл бұрын
Harish sivaramakrishnan's my favorite singer.. What a performance 🥰
@siniv.r8775 Жыл бұрын
Verynice
@bovastadoor36065 жыл бұрын
Iyyyooo fvrt voice.... anyayaaaaaa sangathiiii iyyyooo lub uuuuuuu kettalum kettalum mathivarillaaaa harishettaaaa lv u.... gd bls uuuu ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.... 😘😘😘
@sreelathasaktheedharan63695 жыл бұрын
Harish and Murali ..nalla varikalum nalla feelingode paadiyirikkunnu... hats off to both of you
@MusicMumbe5 жыл бұрын
Thank you Sreelatha
@ormmaklormmakal91175 жыл бұрын
Eanda ഹരീഷ് ഏട്ട്ടാ...... Ummmaaa...... പാട്ട് കേൾക്കുബോൾ ഏട്ടൻ പാടുന്ന പോലെ പാടാൻ കൊതിയാവുന്നു.. സംഗീതം പഠിക്കാൻ പറ്റാത്തൊരു വെഷമം ഫീൽ ചെയുന്നു
@MusicMumbe5 жыл бұрын
Sangeetham padikkan orikkalum age badhakamalla
@jijukallippara46684 жыл бұрын
ആരെയും അടിമയാക്കുന്ന ..ശബ്ദത്തിന് ഉടമ.. ഒരു പാട് ഇഷ്ടം
@siniv.r87758 ай бұрын
Super hareesh Tat Thanks👍👍👍👍❤️❤️❤️🌄🌄🌄🌄🌄🌄🌄
@geethagita61693 жыл бұрын
Harish sir big salute. Ullu pidichulakkunna lyrics... musicdirector highly talented ones.. every one behind this song.. namikkunnu.. Ee ganam vikaratheevrathayode padan great harishjiye select cheythathinu oru big thanks..
@aravindmemana5 жыл бұрын
Charukesi marvel from the team rendered by a versatile vocalist.This song just forced a surge of energy to my body within 5 mins.Great work indeed.
@pradeepo8894 жыл бұрын
ഹരീഷേട്ടാ വാക്കുകളില്ല പറയാൻ അങ്ങയുടെ ഓരോ Song ഹൃദയത്തിൽ തട്ടുന്നു .👍👍👍🙏
@abel80472 жыл бұрын
Ufff.. എത്ര വട്ടം കേൾക്കണം ഞാൻ.. ഈ പാട്ടൊന്നു മടുക്കാൻ 😘😘😘😘 ഹരീഷേട്ടാ.. ഒരേ നാട്ടുകാരൻ ആയതിൽ സന്തോഷം.. ഇങ്ങളൊരു പൊളി മനുഷ്യൻ തന്നെ ആണ് ട്ടോ... 😘
@ajus1577 Жыл бұрын
200... ഒരു ഇരുന്നൂറാം തവണ ആയിക്കാണും.... 🙏🏽
@siniv.r8775 Жыл бұрын
Su0 Super voice Supervoicea ndanicesong💙💙💙💙💙💙💙💙💙💙💙💙
@rakhss5 жыл бұрын
A big fan of Harish...came across this song now... wow...the lyrics... soothing music... background score...true justice to a song...thank you so much to d team for this wonderful master piece
@ammus095 жыл бұрын
ഇനിയും ഒരിക്കലും തിരികെ കിട്ടാനാവാത്ത ബാല്യം .......പാതിമുറിഞ്ഞൊരു ഗാനം ......ഒരു നോവ് ഹൃദയത്തിൽ അവശേഷിക്കുന്നു
@gkiyer58594 жыл бұрын
true
@raghudhanya28284 жыл бұрын
My heart beat creater.... Lovely Harish voice... ♥😍😘
@jithubalex5 жыл бұрын
കേൾക്കുന്നു ഓരോരുത്തർക്കും അവർക്ക് വേണ്ടി എഴുതിയ പോലെ തോന്നുന്ന മാന്ത്രികത ഉണ്ട് വരികൾക്ക് . ഹരീഷ് ഏട്ടാ മനസ്സിന് ഉള്ളിലെ വേദനകളെ മറ്റൊരു സ്വരത്തിനും ഇന്നു ഇത് പോലെ പ്രതിഫലിപ്പിക്കാൻ ആകില്ല
@MusicMumbe5 жыл бұрын
Nandi Jithu
@vanithalakshmi35104 жыл бұрын
I am so happy to listen to this latest song by my dearest Harish.The way he sings. oh mesmerising I just love this different render.Harish u r always soothing this73 year old wounded lady
@sulekhasreedhar29625 жыл бұрын
അപാരം,, മനോഹരം കണ്ണ് നിറയുന്നു.. Harish, സൂപ്പർബ് , മനസ്സിൽ എന്തോ വന്നു തട്ടിനിന്നപോലെ ഇതുപോലൊരു പാട്ടു കേട്ടിട്ടേയില്ല
@MusicMumbe5 жыл бұрын
valare nandi Sulekha
@molmini68835 жыл бұрын
Abar
@molmini68835 жыл бұрын
അപാരം കണ്ണ് നിറയുന്നു ഹരീഷ് സൂപ്പർ
@gurdeepsinghjashn57335 жыл бұрын
Such a beautiful composition...Sajith heartiest Congratulations... don't understand the language but then music has no boundaries...
@bhuvanavutukuri14385 жыл бұрын
Sir, The dedication towards singing is amazing. Remembering Dr. JESUDAS sir. Giving peace to all. Great work. Countless effort.
Dear hareesh great. ക്ലാസിക്കിക്കൽ മ്യൂസിക് ആസ്വാദകന്റെ ഉള്ളിലേക്ക് തുളച്ചു കയറ്റിയ ഗന്ധർവ്വൻ.
@Narainseshadri19474 жыл бұрын
Being a die-hard fan of Harish I enjoyed yet another fabulous creation. Thanks to Pallipuram Sajith for his wonderful music. God bless all of you the creator of his song
@sajithpallippuram74334 жыл бұрын
thank you very much Narayanan.
@JAAN0174 жыл бұрын
Enthoru feel aanu oro songilum niraykkunnat.......Masmerizing performance........All the best.....
🎶 പാടുകയാണ് സഖീ 🎶വീണ്ടും പാതി മുറിഞ്ഞൊരു ഗാനം 🎶ഹരീഷേട്ടൻ ❣️❣️❣️😍
@vipink98175 жыл бұрын
Ayyyoooooo.....aaa head set vechu kelkkumbo🙆 ente ponnuuuooooooo....enthaaa feeel...oru rakshem illaa..HsK just amazing talented singer...i just love your vvvvvoice....
@MusicMumbe5 жыл бұрын
thanks Vipin from Music Mumbe team
@Savithry0804 Жыл бұрын
OMG..what is heard now is a masterpiece by the maestro.. no words.. i can't understand the language but the bhavam was like .. uff..matalu ravadam ledu.. God bless this talent
@sarangsarang79834 жыл бұрын
Njn ആദ്യം കുറച്ചു കണ്ട് ഒഴിവാക്കാമെന്ന് വിജാരിച്ചതാ. മുഴുവൻ കേൾക്കാതെ പറ്റണില്ല ♥️♥️♥️♥️♥️♥️♥️
@RohitMenon584 жыл бұрын
പാടുമ്പോൾ ഒരു ഹരിഹരൻ ഫീൽ വരുന്നുണ്ട്... ഹരിഹരൻ ആണ് ഗുരുസ്ഥാനീയർ ആയ പാട്ടുകാരിൽ ഒരാൾ എന്ന് ഇന്റർവ്യൂവിൽ പറഞ്ഞത് കേൾക്കാൻ ഇടയിട്ടുണ്ട് ...
അവസാനത്തെ ഹംമിങ് ഒരു രക്ഷയുമില്ല.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bhagyalakshminair26354 жыл бұрын
Hasaneh chaha kitna mujhe rulaye hai koi hamdard nahi dard mera saaya hai lekin aap ke gaane sunkar purane dard ko aaram mila aur naye dard shuru hogaya😥😭😓
@myeuphoria59633 жыл бұрын
ഈ പാട്ട് ഇപ്പോഴാണ് കേൾക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല. Amazing. Harish നിങ്ങൾ അത്ഭുതം തന്നെ 🙏
@PrasadPoulose-wo6kx3 жыл бұрын
പഠിച്ച സംഗീതം,,പാടുമ്പോൾ മനോധർമ്മം അനായാസമായി കൈ കാര്യം ചെയ്യുന്ന ഒരു ഗായകനെ ഞാൻ ആദ്യമായി കാണുകയാ... Any way...... god blessed man
@nikhilkv43654 жыл бұрын
Oru rekshayilla.. Love this song very much.. 😍👌👌👌 and Harish chettaa... lots of love 🌹😍👌👏👏
കഴിഞ്ഞ25 വർഷത്തിനുള്ളിൽ ഇറങ്ങിയ ഏറ്റവും മികച്ച രചനയും സംഗീതവും, ഗായകൻ മനോഹരമായ പാടി. അനായാസം ഏതു ഗാനവും പാടാൻ കഴിയുന്നവർക്കുള്ള ഒരു ബലഹീനതയാണ് സ്വരങ്ങൾക്ക് മേലുള്ള ആധിപത്യം. അത്ഒഴിവാക്കിയാൽ ഹരീഷ് കേരളം കീഴടക്കം സംശയമില്ല. വ്യത്യാസം അറിയുവാൻ ഹരിഹരന്റെ ഗാനങ്ങൾ കേൾക്കണം. അദ്ദേഹം സ്വരങ്ങൾക്ക് തന്നെ വിട്ടുകൊടുക്കുകയാണ് അതിൽ അഹന്ത ഫീൽ ചെയ്യില്ല. പെർഫെക്ട് ഫീൽ.ആയിരിക്കും. സ്വരങ്ങളുടെ ഉച്ചാരണത്തെ വികലമാക്കുന്നത് ആ ആധിപത്യമാണ് അല്ലെങ്കിൽ അഹന്തയാണ്. അത് ഒഴിവാക്കിയാൽ ഹരീഷ് വിജയിച്ചു. സംശയമുള്ളവർ പ്രൊഫഷണലായി വിജയിച്ച ആളുകളുടെ പാട്ടും ഹരീഷിന്റെ പാട്ടും ശ്രദ്ധിച്ചു കേൾക്കുകകേൾക്കുക
@priyamvada.2 жыл бұрын
സംഗീത സാഗര വൻ കടലേ... ഇനിയും ചിപ്പികളാകുന്ന രാഗാമാലികകൾ വാരി സപ്തസ്വര രാഗങ്ങൾ ആക്കു... 🙏❤നമസ്കാരം 🪔
@Merkava-p7r4 жыл бұрын
ഡിസ്‌ലൈക് ചെയ്ത പാഴ് ജന്മങ്ങൾക്ക് ഇനിയും ജീവിതം ബാക്കി
❤❤❤❤❤❤🌹🌹🌹🌹ചങ്കിൽ തറച്ചിട്ടുണ്ട് ഇ ഗാനം വളരേ മനോഹരം bigsalute സജിത്ത് സാർ ഹരീഷ് ചേട്ടാ
@MusicMumbe5 жыл бұрын
Valare nandi suhruthe
@abhijith80025 жыл бұрын
ഒരു രക്ഷേം ഇല്ല. അന്ന്യായ ഫീൽ❤❤❤❤❤❤😍😍
@krsanthosh59223 жыл бұрын
വല്ലാത്ത ഒരു ഫീൽ തന്നെ....... വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു. ഒരുപാട് സന്തോഷം. എല്ലാ നന്മകളും നേരുന്നു.......
@parvathivenkatachalam68675 жыл бұрын
Can’t decide who to praise, the lyricist, music director or the singer. Superb
@MusicMumbe5 жыл бұрын
Thank you Parvathi very much
@abhijithunnikuutan45173 жыл бұрын
ഇപ്പോൾ എന്റെ ലൈഫിൽ ഞാൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വെക്തി ഹരീഷ് ഏട്ടൻ ആണ്. ഹരീഷ് ഏട്ടൻ പാടുന്ന പാട്ടുകൾക് വല്ലാത്ത ഒരു മന്ത്രികത ആണ് കെട്ടിരിക്കുവർ അതിൽ ആലിഞ്ഞു ചേരുമ്പോലെ ❤❤❤❤❤❤❤❤❤❤❤
@chanchalabraham86705 жыл бұрын
Express cheyyan words illa... Kandupidikkendiyirikkunnu new words... Layichirunnu pokunnu... Addicted to ur voice....
@rajeshroshanpathanapuram80475 жыл бұрын
പ്ലാവില തൊപ്പി അണിഞ്ഞൊരു കാലം... മാന്തളിർ ഉണ്ടൊരു കാലം.... വരുമെന്നോതിയ ആരെയും ഇവിടെ കാക്കുകയില്ല പ്രഭാതം... തുടരാം അതുവരെ.... ഗംഭീര ഗാനം.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@MusicMumbe5 жыл бұрын
valare nandi Rajesh
@nabeelmohammed89934 жыл бұрын
Harish sivaramakrishnan... ❤️😍❤️❤️😍❤️😍❤️😍❤️😍❤️❤️ my favorite singer
@pavimurali54165 жыл бұрын
ഹരീഷേട്ടന്റെ ശബ്ദം ഒരുപാടു ഒരുപാടു മധുരം ഉള്ളതായി ഈ പാട്ടീൽ കൂടെ വീണ്ടും തോന്നി... എല്ലാർക്കും വളരെ അധികം നന്ദി... ഇതുപോലെ ഉള്ള സൃഷ്ടികൾ ആഗ്രഹിച്ചു ഇരിക്കാരുന്നു ഇത്രയും നാളും... എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
@MusicMumbe5 жыл бұрын
Valare nandi Pavi for your kind words. It was a great time composing this song and then Jamming with Hareesh before it developed into something magical.
@MusicMumbe5 жыл бұрын
Njangalude bakki pattukalum kelkkanam
@rajendrannair24432 жыл бұрын
ഒരു രക്ഷയുമില്ല ഹരീഷ് സാറേ..... നമോവാകം 🙏
@neelakandanparameswaran81383 жыл бұрын
THiS is divine music. What a. Bhava. What comes from his throat is spontaneous.Swaras and Ragas are simply his servants.Goddess Saraswathy,verily he resides in his heart and simply dances on his tongue.There is hardly anything,which he cannot do ,as,far as singing is concerned.One of the greatest singers ,I have ever come across.
@reshmikr59625 жыл бұрын
Superb. Singer. Shivaramakrishnan. Chetan
@rajashreepraveen72035 жыл бұрын
The sangathis r so clean n blissfully sweet... N maybe due to the raagabhaavam n ur explicit rendition ,heart wrenching... Beautiful ❤..n cool as a cucumber!
@arunkanimangalam38864 жыл бұрын
ഒരു ദിവസം എത്ര തവണ ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്നറിയില്ല. പറഞ്ഞു അറിയിക്കാൻ ആവാത്ത അനുഭവം
@Rhythmofhistory5 жыл бұрын
വല്ലാത്തൊരു ഫീലാണിത് കേൾക്കുമ്പോൾ❣❣❣
@bhagyalakshminair26354 жыл бұрын
Need of the hour to boost myself This man has suffered two heart attacks on stage has come to stage overcame his feat for his love of singing taking in his stride all criticsm with a smile continues for change so every one can live life positively thanks harish for being a insipiration cause we also take lot of flak and attacks from our loved ones thanks truely also bearing my comments 👍👍👍
@user-tv8zr3ol1j5 жыл бұрын
മലയാളികളുടെ ഹരിഹരൻ 😘😘 അനശ്വര ഗായകൻ . ഹരീഷ് ഏട്ടാ.... ഈ ഒരു അവിസ്മരണീയമായ ഗാനം പാടിയതിനു നന്ദി പറയുന്നു.... കൂടെ ഇതിലെ സംഗീത സംവിധായകനും Hats off!!! I Loved it.....lot of love from തൃശ്ശൂർകാരൻ ❤️
@MusicMumbe5 жыл бұрын
Ajay valare nandiyubdu. PL check other songs in our KZbin channel also
@unniratheesh15115 жыл бұрын
Use hedset ! വേറെ ലവൽ ആണു ഭായ് !! കണ്ണടിച്ചിരുന്നങ്ങു കേട്ടു പോകുംഭൂതകാല ഓർമ്മകളിലൂടെ ! അതിമനോഹരം !!!
@yaduvyloor5 жыл бұрын
അതിമനോഹരം..nostalgic വരികൾ, ചാരുകേശിയുടെ ചാരുത മുഴുവൻ ഒപ്പിയെടുത്ത സംഗീതം, പിന്നെ ഹരീഷിന്റെ ശബ്ദം, ആ അപാര feel, പൊടിപ്പും തൊങ്ങലും... എല്ലാം ചേർന്നു ഒരു മാസ്മരിക മിക്സ്..👌👌 ഹൃദയത്തിൽ എവിടെയൊക്കെയോ കൊളുത്തിവലിച്ചു, തൊട്ടുതലോടി.... ഇടക്ക് സംഗീത സംവിധായകൻ തന്നെ ഹരീഷിന്റെ ആലാപനം കേട്ട് മതിമറക്കുന്നു.. പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ..👍👌
@MusicMumbe5 жыл бұрын
Yadunath valare nandi. Njangalude KZbin channel vere pattukalum kelkkuvan request
@MusicMumbe5 жыл бұрын
kzbin.info
@sajithpallipuram97615 жыл бұрын
valare nandi Yadunath
@rashid98995 жыл бұрын
സത്യത്തിൽ ഇതൊരു ജിന്നാണ് ഹരീഷേട്ടൻ 😍😍😍😍😍
@MusicMumbe5 жыл бұрын
Sariya :)
@darusalam20115 жыл бұрын
Congrats Music Mumbe! Yet another great composition & rendering. Inimitable Harish!
@MusicMumbe5 жыл бұрын
thank you sir
@nisarinandanofficial5 жыл бұрын
നല്ല feel, നല്ല ആലാപനം prathiekich പറയാൻ ഇല്ല, പിന്നെ നമ്മുടെ സുനിലേട്ടനല്ലേ orchastra supper, ചക്രവാകം
@MusicMumbe5 жыл бұрын
Thank you
@DileepKumar-ee5zc5 жыл бұрын
Congrats sajith sir ,Harish ji.& team
@MusicMumbe5 жыл бұрын
Thank you Dileep
@mohangeetha23234 жыл бұрын
OMG,What a rendering ? I repeatedly heard more than 10 times.
@bhamakalaykal47822 жыл бұрын
What a unique rendition, Harish. Mesmerizing_ your modulation. Live long to enrich our ears.
@babusadanandan4 жыл бұрын
സൂപ്പർ എത്ര കേട്ടാലും മതിവരില്ല. ബിഗ്‌സല്യൂട്ട് ഹരീഷേട്ടാ...... എന്തൊരു ഫീൽ...... ബിഗ്‌സല്യൂട്ട് all of the team....
@sajiantony6125 жыл бұрын
അതി മനോഹരം.ഹരീഷ് ഭായ് കലക്കി,,,മ്യൂസിക് സൂപ്പർ.പെരുകാപീലി,,,,👍👍👍👍👍സൂപ്പർ വരികൾ
@MusicMumbe5 жыл бұрын
Thanks Saji.
@ziyazeenath18085 жыл бұрын
എന്താ പറയണ്ടേ എന്നറിയില്ല കണ്ണ് നിറയുന്നു......very feel fantastic ഹരീഷ് ഏട്ടാ.........🌹🌹🌹🌹💐💐💐💐💐🌷🌷🌷🌷🌷🌷🌷
@abidaismail18453 жыл бұрын
Fantastic 👏👏👏 What a great combination.. Sree Murali krishnan, Sajith pallippuram and Hareesh Vasudevan .. fantastic team ❤️❤️❤️🙏🙏🙏
@MusicMumbe3 жыл бұрын
Thank you
@hiranlalharilal78292 жыл бұрын
Marakila orikakum chettan ente guru vanu ❤️❤️❤️❤️
@sksanju37424 жыл бұрын
എന്റെ ഹരീഷ് ഏട്ടാ ഒരു രക്ഷയും ഇല്ല നിങ്ങൾ വേറെ ലെവൽ ആണ്
@sajanam78915 жыл бұрын
Lovely lyrics , music and the magical voice of Harish.👌👌👌
@myvoice28493 жыл бұрын
What a singing Hareeeshettaaaaa..... Superb.. superb... No words to say.. You are great..... Stay Blessed Dear.....
@shijonjoseph46065 жыл бұрын
ഹരീഷേട്ടാ നന്നായിട്ടുണ്ട് അടിപൊളി 😍😍😍💓
@subithnair1865 жыл бұрын
യാത്രയായ് വെയിലൊളി നീളുമീ നിഴലിനെ കാത്തു നീ നിൽക്കയോ സന്ധ്യയായോമലേ... എന്ന പാട്ടിന്റെ സാമ്യത തോന്നിയത് എനിക്ക് മാത്രമാണോ? ഏതായാലും ഇഷ്ടമായി...അധികം ഓർക്കസ്ട്ര ബഹളം ഇല്ലാതെ ഫീൽ, സാഹിത്യം വ്യക്തമായി അവതരിപ്പിക്കുന്ന ഗാനം. വോയ് സ് ക്ലാരിറ്റി സൂപ്പർ .
@MusicMumbe5 жыл бұрын
Hi Subith ee pattu Charukesi ragathil anu.. same raagathil ulla pattukalil Akale alaleyum Varum.. similarity kanum
@MusicMumbe5 жыл бұрын
Thank you v much for your kind words
@subithnair1865 жыл бұрын
@@MusicMumbe appreciate your response. Great job
@subithnair1865 жыл бұрын
@@MusicMumbe രംഗപുരവിഹാരാ എന്ന കീർത്തനം ഇതുപോല അവതരിപ്പിക്കാമോ? ഹരീഷ് മുമ്പ് പാടിയിട്ടുണ്ട്. It was such a powerful rendition. പക്ഷേ ഓർക്കസ്ട്രയുടെ അതിപ്രസരം മൂലം ആസ്വദിക്കാൻ പറ്റിയില്ല. ചെയ്യുമോ?
@MusicMumbe5 жыл бұрын
@@subithnair186 will try. It's a great Keerthanam and a carnatic musician T M Krishna has given a fabulous version in one of the concerts recently. And after that it's a bid dare to even attempt.