Veena Paadum | Vardhakya Puranam | Jagathi Sreekumar | Narendraprasad |Janardhanan | Kanaka | Oduvil

  Рет қаралды 2,672,848

Music Zone

Music Zone

Күн бұрын

Пікірлер: 445
@nafseer9538
@nafseer9538 4 жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ പാട്ട് എപ്പോൾ കേട്ടാലും, ചിത്ര ചേച്ചിക് മാത്രം സാധിക്കുന്നത്, കനകയുടെ ഓരോ എക്സ്പ്രഷനും perfect ആണ്.. ഉർവശി, ശോഭന എന്നിവരുടെ കൂടെ വെക്കാൻ പറ്റിയ നായിക ആണ് കനക, മികച്ച അഭിനയമികവ് കനകയുടെ എല്ലാ ഫിലിമിലും കാണാൻ സാധിക്കും... കണ്ണുകൾ കൊണ്ടു അഭിനയിക്കാൻ അവർക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ട്..
@archanas2884
@archanas2884 4 жыл бұрын
But malayalam avarude talentsine poornamaayum upayogichilla..
@harithefightlover4677
@harithefightlover4677 3 жыл бұрын
Seriya😍
@kuttychaathan7577
@kuttychaathan7577 3 жыл бұрын
Correct anu bro
@manojkv7590
@manojkv7590 3 жыл бұрын
Lu. yyu.
@aneeshc3951
@aneeshc3951 2 жыл бұрын
സത്യം ആണ് താങ്കൾ പറഞ്ഞത്.അഭിനയ തികവി ലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ നായികമാർ ആണ് കനക,അമല,സൗന്ദര്യ,ഉർവ്വശി,രേവതി,ശോഭന ,മോനിഷ തുടങ്ങിയവർ.ഇനിയും ഉണ്ട് ഒരുപാട് പേര്.ഇവരെ ഒക്കെ പോലെ ഉള്ള നടിമാരെ ഇനി സിനിമാ ലോകത്ത് കിട്ടാൻ പാടാണ്
@aluk.m527
@aluk.m527 2 жыл бұрын
കനക എന്ന ഒരു നടി മറ്റേവരേക്കാളും എത്ര റേഞ്ച് വ്യത്യാസമുള്ളവരായിരുന്നു എന്ന് മനസ്സിലാക്കി തരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം.. രാജസേനന്റെ സംഗീതത്തിനോടുള്ള താല്പര്യം മനസ്സിലാക്കാനും....
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ചിത്ര ചേച്ചി എന്ന ഗായിക നമ്മടെ കൊച്ചു കേരളത്തിൻ്റെ അഭിമാനവും പുണ്യവുമാണ്❤️❤️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Athe Pattinte Thudakkam Kanaka chechi super
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Ithu ethu movie? Actress?
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Hi
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
@@ക്ലീൻ്റ്ചാൾസ് വാർദ്ദ ക്യ പുരാണം - സിനിമ കനക Actress
@satheeshkumar125
@satheeshkumar125 3 жыл бұрын
Athe
@anilchandrashekar6663
@anilchandrashekar6663 3 жыл бұрын
കനക നല്ലൊരു നടിയാണ് നല്ല അഭിനയം കാഴ്ച്ച വച്ചു ചില മുഖഭാവങ്ങൾ ഒക്കെ സൂപ്പർ പാട്ട് നമ്മുടെ ചിത്ര ചേച്ചി മനോഹരമാക്കി
@dreamer-xs6on
@dreamer-xs6on 2 жыл бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയിലെ നായിക കനക Film : God Father
@veenaveena5841
@veenaveena5841 4 жыл бұрын
കനക ചേച്ചി 😍😍 ചിത്ര ചേച്ചി പൊളിച്ചു 😘😘
@sheebap1238
@sheebap1238 2 жыл бұрын
ഒത്തിരി ഇഷ്ടമുള്ള ഒരു നടിയാണ് വീണ്ടും കനക അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് പ്രാർത്ഥിക്കുന്നു.
@jomonkv8163
@jomonkv8163 Ай бұрын
മരിച്ചു പോയെന്നു തോന്നുന്നു😢
@Megastar369
@Megastar369 3 жыл бұрын
ഇജ്ജാതി സോങ്സ് എന്റേ പോന്നേ എനിക്ക് പ്രണയിക്കാൻ തോന്നുന്നേ😍😁❤️❤️❤️❤️ഈ കാലവും ഇതേ പോലേ ഉള്ള സിനിമാകളും പാട്ടുകളും നടൻമാരേയും നടിമാരേയും ഇനി നമ്മുക്ക് തിരിച്ച് കിട്ടുമോ...
@pramodkumarnambiar1532
@pramodkumarnambiar1532 3 жыл бұрын
Correct 🌹
@sheejasheeja5025
@sheejasheeja5025 2 жыл бұрын
Sathyam
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Avasaramillarunno?😂😂sheriyanu spr song kanaka beautiful 👌🏼👌🏼
@maniknair5528
@maniknair5528 Жыл бұрын
Nooo😢
@reenareena6532
@reenareena6532 3 ай бұрын
❤❤❤❤❤ അതേ😊😊😊😊🎉🎉
@vivek-k.93
@vivek-k.93 4 жыл бұрын
ഈ പാട്ടും സിനിമയും ഒരുപാടിഷ്ടം❤️ കനക💞 ചിത്രചേച്ചി💕
@renjijoseph9445
@renjijoseph9445 2 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദവും കനക എന്ന അതുല്ല്യ നടിയുടെ ഭാവാഭിനയവും ഒത്തിണങ്ങിയപ്പോൾ ❤❤❤❤❤
@arunroja6273
@arunroja6273 2 жыл бұрын
കനക എന്നും ഇഷ്ടം
@remyapradosh9289
@remyapradosh9289 3 жыл бұрын
മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയാണ് ചില പാട്ടുകൾ... കേൾക്കും തോറും വീര്യം കൂടി കൂടി വരുന്ന മായാജാലം 👌🏻👌🏻👌🏻👌🏻👌🏻👌🏻
@reenareena6532
@reenareena6532 Жыл бұрын
Yes
@MohanAmbat-z1v
@MohanAmbat-z1v 9 ай бұрын
Kanaka and Chithra we can’t forget ever. Thanks to the writer and Music director for giving us a beautiful songs. No words
@monishmanikandan1720
@monishmanikandan1720 2 жыл бұрын
കനക പാട്ടുകളിലെ വരികൾക്ക് പോലും നൽകുന്ന expressions കിടു ആണ്... 👌
@SkyBlue-kr2vn
@SkyBlue-kr2vn Жыл бұрын
100% true
@KanakaKanaka-nf2gj
@KanakaKanaka-nf2gj Жыл бұрын
അതെ തീർച്ചയായും ❤️
@ramyasujith2296
@ramyasujith2296 3 ай бұрын
Athe
@vijipradeepvijipradee6269
@vijipradeepvijipradee6269 3 жыл бұрын
എത്രവിഷമം ഉണ്ടെങ്കിലും എന്ത് ഫീലാണ് ഈത്‌കേൾക്കുംബോൾ മനസ്സിന് വല്ലാത്ത ഒരു,,,,❤️
@rajendranvr2092
@rajendranvr2092 3 жыл бұрын
Lppppopo popopopoooooooloooooooooooooooooooooooooooooolopooooooooolooololooooooooololooololollololollolololololllollolllllololllloolllololololooojmi to gopfolllololllolllollololo
@noorjahanta2371
@noorjahanta2371 3 жыл бұрын
അതേ
@reenareena6532
@reenareena6532 Жыл бұрын
Yes - Yes - Yes Yes
@ratheeshx1393
@ratheeshx1393 Жыл бұрын
പറഞ്ഞറിയിക്കാൻ വയ്യ
@usharamachandran4121
@usharamachandran4121 8 ай бұрын
Sathyam
@sujithv2521
@sujithv2521 4 жыл бұрын
വാർദ്ധക്യ പുരാണം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍
@bavintm6806
@bavintm6806 4 жыл бұрын
👍👍👍
@sujithv2521
@sujithv2521 4 жыл бұрын
@@bavintm6806 👍👍👍
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@Adolf Hitler appa haja& oduvil unni krishnan
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Ee Actors Names parayoo?
@ശ്രീക്കുട്ടിതനീഷ്
@ശ്രീക്കുട്ടിതനീഷ് 4 жыл бұрын
👌👌
@PremadasanK-u8i
@PremadasanK-u8i 10 ай бұрын
ഒരുപാട് ഇഷ്ടം....... ചിത്ര ചേച്ചി ...... കനക ചേച്ചി ........ 🥰🥰🥰🥰🥰❤️❤️❤️❤️👍👍👍🙏🙏🙏🙏🙏🙏 ....... പക്ഷെ ഒരു ദുഃഖം മാത്രം ...... ചിത്ര ചേച്ചിയെ പോലെ എന്നും കണ്ടുകൊണ്ടിരിക്കാൻ കനകചേച്ചി ...... ഇപ്പഴും നമ്മോടൊപ്പം ചില പാട്ട് കേൾപ്പിച്ചുള്ള അഭിനയം കൊണ്ട് മാത്രം നിലനിൽക്കുന്നു ....... എന്നും എപ്പോഴും ...... 🥰🥰🥰🥰🥰🥰🥰🥰🥰
@madhugopinathan5402
@madhugopinathan5402 2 жыл бұрын
കണ്ണൂർ രാജൻ -ചിത്ര കൂട്ടുകെട്ടും കനകയുടെ നിഷ്കളങ്കമായ അഭിനയവും പാട്ടും വിഷ്വലും ഒരിക്കലും മറക്കാൻ പറ്റില്ല. ഇതുപോലെയുള്ള പാട്ടുകളും സിനിമകളും ഇനിയും വരുമോ....
@rojaarun7433
@rojaarun7433 2 жыл бұрын
ജീവിതത്തിലും കനക ഒരു നിഷ്കളങ്കയായ പെൺകുട്ടി ആയിരുന്നു.
@parthasarathy-bn8xe
@parthasarathy-bn8xe Жыл бұрын
ആ കാലമൊന്നും ഇനി വരില്ല
@MohanAmbat-z1v
@MohanAmbat-z1v 9 ай бұрын
We can’t forget both Chithra and Kanaka. A combination of melody Queen and good looking village girl with natural acting. A special thanks to the writer and music director for presenting us such a beautiful song
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ചിത്ര ചേച്ചിയുടെ ഒരു beautiful song.❤️എത്ര കാലമായി ഈ ഗാനം ഒക്കേ കേട്ടിട്ട്.❤️💚❤️
@sreelatha3084
@sreelatha3084 3 жыл бұрын
Appuse, good movie,, chirikkan und 😄😄😄👍👍
@shamnathameem519
@shamnathameem519 3 жыл бұрын
Ohooo
@arunyamol4777
@arunyamol4777 3 жыл бұрын
Athayathe
@lailak4828
@lailak4828 2 жыл бұрын
Appu ivideyum undo
@jishanambiar5153
@jishanambiar5153 2 жыл бұрын
അപ്പു ഇവിടെയും വന്നോ
@jaleelc1
@jaleelc1 Жыл бұрын
2023ലും ഈ പാട്ട് മൂളി പോകുന്നു... ചിത്ര ചേച്ചിയും കനകയും ❤️❤️
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
പാട്ടുകൾ പാടി അഭിനയിക്കാനും ലിപ് കൊടുക്കാൻ ഭാവം വരുത്തുവാൻ നൃത്തത്തിൽ താള ബോധം... ഇതിനെല്ലാം രണ്ടുപേർ കനക ഭാനുപ്രിയ ഇവർ രണ്ടു പേർ.. ഓഓഓഓഓഓഓ.. അസാധ്യം.... 👍👍🙏
@rojaarun7433
@rojaarun7433 2 жыл бұрын
ചെറുതെങ്കിലും ഒരു അവാർഡ് കിട്ടേണ്ടിയിരുന്ന നായിക ❤️ കനക ❤️
@liftvloggerottapalam333
@liftvloggerottapalam333 3 жыл бұрын
കനക അഭിനയിച്ച മിക്ക സിനിമകളും സർവകാല റെക്കോർഡ് ആണ്
@arunroja6273
@arunroja6273 3 жыл бұрын
ശരിക്കും പറഞ്ഞാൽ 90's ക്യൂൻ
@rejeeshcv3031
@rejeeshcv3031 2 жыл бұрын
@@arunroja6273 ningalude number tharumo
@shamlanoushad3104
@shamlanoushad3104 2 жыл бұрын
സ്
@sowgandhunnikrishnan4193
@sowgandhunnikrishnan4193 2 жыл бұрын
@@arunroja6273 WQQQq q
@arunroja6273
@arunroja6273 2 жыл бұрын
@@sowgandhunnikrishnan4193 kkkkkmmmmbbb
@shijumurikkin8676
@shijumurikkin8676 3 жыл бұрын
പഴയ പാട്ടുകൾക്ക് കവച്ചു വക്കാൻ ഇപ്പോഴെത്തെ പാട്ടുകൾക്ക് കഴിയില്ല...
@jerinvkm7643
@jerinvkm7643 3 жыл бұрын
ഈ പാട്ട് തപ്പിനടന്ന കാലഘട്ടമുണ്ടായിരുന്നു 👌👌💥
@shihabmancheri5299
@shihabmancheri5299 Жыл бұрын
ഇപ്പോഴും...
@reenareena6532
@reenareena6532 3 ай бұрын
❤❤❤❤😊😊😊
@fransiskp5613
@fransiskp5613 5 ай бұрын
കണ്ണൂർ രാജൻ മാഷിന്റെ സംഗീതം അത്രയ്ക്ക് ഗംഭീരമാണ് അദ്ദേഹത്തിന്റെ സംഗീത വിസ്മയം എത്ര പ്രാവശ്യം കേട്ടാലും നമുക്ക് മതിവരില്ല അദ്ദേഹത്തെ ഒരിക്കലും മറക്കുവാൻ നമുക്ക് കഴിയുകയുമില്ല
@Alj-e3w
@Alj-e3w Жыл бұрын
I S കുണ്ടൂറിന്റെ അതിമനോഹരമായ തൂലികയിൽ പിറന്ന ഗാനം ചിത്ര ചേച്ചിയുടെ ആലാപനവും കൂടി ആയപ്പോ ഇരട്ടി മധുരം 👌🏻👌🏻
@muhmdharis1991
@muhmdharis1991 3 жыл бұрын
മറ്റു തമിഴ് നടിമാര്‍ല്‍ നിന്നും വിഭിന്നമായി മുഖഭാവഭിനയം കൊണ്ട് മലയാള മനസ്സ് കീഴടക്കിയ ഒരേയൊരു നായിക - കനക 👌
@anoopanu345
@anoopanu345 2 жыл бұрын
Saraiyanu🥰
@ciniemagallery4881
@ciniemagallery4881 2 жыл бұрын
What about revathy. Malayalathil ethrayo nalla roles cheythittund. Tamil il queen aayirunnu avar
@Kp6768-i6e
@Kp6768-i6e 2 жыл бұрын
She is from karnatada
@rojaarun7433
@rojaarun7433 2 жыл бұрын
@@ciniemagallery4881 രേവതി തമിഴ് നടി അല്ലല്ലോ. അവർ മലയാളി ആണ്
@rojaarun7433
@rojaarun7433 2 жыл бұрын
@@ciniemagallery4881 രേവതി തമിഴ് നടി അല്ലല്ലോ. അവർ മലയാളി ആണ്
@Alj-e3w
@Alj-e3w Жыл бұрын
മഹാനായ ഗാനരചിതാവായ I S കുണ്ടൂർ സാറിന്റെ തൂലികയിൽ പിറന്ന അതി മഹോഹാര ഗാനം കൂടെ ചിത്ര ചേച്ചിയുടെ ആലാപനവും കൂടി ആയപ്പോൾ മഹത്തായ ഒരു സൃഷ്ടി തന്നെ ആണ്.
@shyjumon241
@shyjumon241 2 жыл бұрын
മലയാളം സിനിമയിൽ തനിക്ക് ലഭിച്ച എല്ലാ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ കനക എന്ന നടിക്ക് കഴിഞ്ഞു.
@ashishissacgeorge8144
@ashishissacgeorge8144 Жыл бұрын
കനക വരികൾക്ക് കൊടുക്കുന്ന എക്സ്പ്രഷൻ കണ്ടിരിക്കാൻ തന്നെ എന്ത് ഭംഗിയാ👌👌👌
@Rajeev-h5t
@Rajeev-h5t 3 жыл бұрын
കണ്ണൂർ രാജൻ. മലയാള സിനിമ വേണ്ടവിധത്തിൽ അംഗീകരിക്കപ്പെടാത്ത അതുല്യ പ്രതിഭ
@crrahul4401
@crrahul4401 9 ай бұрын
എന്തിനാ ഒരുപാട്
@bijubacker2138
@bijubacker2138 5 ай бұрын
😭😭😭😭😭😭ee​@@crrahul4401
@bijubacker2138
@bijubacker2138 5 ай бұрын
😭😭😭😭😭😭ee​@@crrahul4401
@movieport1234
@movieport1234 4 ай бұрын
ഒതുക്കി കളഞ്ഞത് ആയിരിക്കും
@murugank.murugan3859
@murugank.murugan3859 2 жыл бұрын
കനക അഭിനയിക്കുന്നത് കണ്ടാൽ ആ കുട്ടി പാടിയതുപോലെ തോന്നും പാട്ട് ചിട്ടപ്പടുത്തിയവരേയും സംഗീതം നൽകിയ രാജൻസാറിനേയും പാട്ടിന് ജീവനേകിയ ചിത്രയേയും അഭിനന്ദിക്കാൻ വാക്കുകളില്ല.
@vtp9656
@vtp9656 3 жыл бұрын
മനസ്സിൽ ഒരു കുളിർമ! ഒരുപാടുനാളായി കേൾക്കാൻ കൊതിച്ച ഗാനം.നന്ദി🙏
@sumakg1513
@sumakg1513 3 жыл бұрын
എന്തോ ee. പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ. ഒരു സങ്കടം
@meghamegha11
@meghamegha11 3 жыл бұрын
Enikkumund😭😭😭😭😭
@pradeeppradeeppillai4793
@pradeeppradeeppillai4793 3 жыл бұрын
ഇതൊക്കെ ആണ് മലയാളം സോങ്
@shafiqrahman_5767
@shafiqrahman_5767 3 жыл бұрын
അധികമാർക്കും അറിയില്ല.
@abdullakuttycm4764
@abdullakuttycm4764 3 жыл бұрын
@@shafiqrahman_5767 THE rrrrrr out to o pepper pepper spray drrdfffdddddservicedrrdfrrrd ddrdfrdrdrdrrdrrfrdrdfd dddfdfdffr redder rr rr rr r r r r the f2f r fffffff ddfdfdffr for fat and ris is is is is is is is is Dr r
@rajithasumod3963
@rajithasumod3963 2 жыл бұрын
കണക പാടി അഭിനയിക്കുന്നത് കാണാൻ നല്ല രസാണ്... 🥰❤️
@SherinMan
@SherinMan Жыл бұрын
കണക്ക് അല്ലെഡ ബയോളജി 😊
@rajithasumod3963
@rajithasumod3963 Жыл бұрын
@@SherinMan 😄😄😄... അക്ഷരഅഭ്യാസം തീരെ ഇല്ലാത്ത ആളാ.. ക്ഷമിക്കണം 😄
@sarath5347
@sarath5347 3 жыл бұрын
ചിത്ര ചേച്ചി പാടാത്ത ഏതേലും ഫിലിം ഉണ്ടോ 90സിൽ
@anilanoop9326
@anilanoop9326 3 жыл бұрын
ഇല്ല
@shafaft2517
@shafaft2517 3 жыл бұрын
സൈന്യം ഇല്ലേ?
@shafaft2517
@shafaft2517 3 жыл бұрын
@@athulkrishna1266 ഏത്?
@arunyamol4777
@arunyamol4777 3 жыл бұрын
Kamisoner, The king, Uppukandam braders
@sajithasajitha7141
@sajithasajitha7141 3 жыл бұрын
@@shafaft2517
@arunkanimangalam3886
@arunkanimangalam3886 Жыл бұрын
വളരെ കുറച്ചു സിനിമകൾ മാത്രം കനക എന്ന നായികക്ക് ഉള്ളൂ എങ്കിലും ജനമനസ്സിൽ നിന്നും മായാത്ത ഒരു പിടി നല്ല ഗാനങ്ങൾ അതിൽ എല്ലാം ഉണ്ടാരുന്നു ❤
@haristar3689
@haristar3689 Жыл бұрын
2024....arenkilum undodey❤....kuthitu podey👍
@hypha-p1o
@hypha-p1o 4 ай бұрын
Yss me
@User-h8e4l
@User-h8e4l 4 ай бұрын
ഉണ്ടേഡേ 😂
@CheerfulBeachHammock-gj2dq
@CheerfulBeachHammock-gj2dq 3 ай бұрын
@nihanvh935
@nihanvh935 2 ай бұрын
25.10 2024 time 2.30 uae
@sajisajibucker
@sajisajibucker 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.
@reenareena6532
@reenareena6532 Жыл бұрын
Yes - Yes - Yes - yes
@sathyankp1089
@sathyankp1089 Жыл бұрын
Yes
@reenareena6532
@reenareena6532 Жыл бұрын
Yes
@devidevi4709
@devidevi4709 Жыл бұрын
Mm
@bijupavitharn7261
@bijupavitharn7261 Жыл бұрын
എന്റെ പൊന്നു ചിത്ര ചേച്ചി ഇങ്ങനെ ഒന്നും പാടല്ലെ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
@nishadcalicut3127
@nishadcalicut3127 11 ай бұрын
2024🎉🎉 chithra ❤
@jintuarun7668
@jintuarun7668 3 жыл бұрын
എന്ത് ഫീലാണ് കേൾക്കാൻ എപ്പോഴും കേൾക്കുന്ന പാട്ടുകളിൽ ഒരെണ്ണം
@resmiravi7049
@resmiravi7049 2 жыл бұрын
Seriya
@reenareena6532
@reenareena6532 Жыл бұрын
yes
@pmkuttyp123pm3
@pmkuttyp123pm3 4 жыл бұрын
ഇഷ്ടപ്പെട്ട ഗാനങ്ങളിൽ നല്ലൊരു ഗാനം
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Ethra Kettalum Pinneyum Pinneyum Kelkkuvanum Kaanuvanum Thonnum Athrakkum Ishtam Ee Ganam.....💝💛 Chithrachechida Voice Enthu Rashamanu Very Sweeeet Voice.....✔️💐💜
@madhuk.m6750
@madhuk.m6750 3 жыл бұрын
നരേന്ദ്ര പ്രസാദ് എന്ന വില്ലനോട് ഇഷ്ടം തോന്നിയ സിനിമ അത്‌ പോലെ കണ്ണൂർ രാജൻ എന്ന മ്യൂസിക് പ്രതിഭ
@ajithkumars6433
@ajithkumars6433 4 жыл бұрын
ചിത്ര ചേച്ചി ഇഷ്ട്ടം❤️❤️😍😍
@soumyasujith683
@soumyasujith683 3 жыл бұрын
Suprb
@anandhug8663
@anandhug8663 3 жыл бұрын
Ee pattu cinemayil chithreekarichathu nadaka ganamayi aanu....real aayi annatheyokke nadakangalil ithupole innum manassil ninnum povatha orupadu ganangal ondu...cheruppathi njangade ividithe ambalangalil okke poyi kanda aa nadakangalude okke nalla ormakal ee pattu enikku tharunnundu☺☺☺
@devika7667
@devika7667 3 жыл бұрын
Adipoli song Ee pattu eshttamulavar like👍adi Kanaka chechine eshttamulavar kamantum
@arunroja6273
@arunroja6273 3 жыл бұрын
കനക എന്റെ ഇഷ്ട നായിക അന്നും ഇന്നുംo ഇപ്പോൾ ഫീൽഡിൽ ഇല്ലെങ്കിൽപോലും ..ഒരുകാലത്തു മലയാളത്തിൽ മഞ്ജു വാരിയർക്കുള്ള ഇന്നുള്ള താരമൂല്യം ഉണ്ടായിരുന്നു തമിഴിൽ .മൂന്ന് ഭാഷകളിലെ ആദ്യ ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്റർ ആയ ഏക നായിക .അഭിനയിച്ചതിൽ 90% വിജയചിത്രങ്ങൾ ...ചിന്നത്തമ്പി എന്ന മെഗാഹിറ്റ് കനക ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഖുശ്‌ബു എന്ന താരം ഉദയം ചെയ്യില്ലായിരുന്നു .അതുപോലെ കമൽഹാസൻ ചിത്രം തേവർമഗൻ അതിലെ "ഇഞ്ചിയിടുപ്പലഗ "എന്ന ഗാനം കാണുമ്പോൾ ഒരു നഷ്ടബോധമാണ് .മലയാളത്തിൽ അമരം ,സർഗ്ഗം ,തേന്മാവിന്കൊമ്പത്ത് ,തുമ്പോളി കടപ്പുറം ,അഗ്രജൻ ,അമ്മുവിന്റെ ആങ്ങളമാർ ഈ ചിത്രങ്ങളൊക്കെ കനക ആദ്യം കരാർ ആയ ചിത്രങ്ങൾ ആയിരുന്നു .
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
കണ്ണൂർ രാജൻ സർ ചെയ്തതൊക്കെ ഹിറ്റ്‌ ആണ് 😍😍
@silparagesh4583
@silparagesh4583 3 жыл бұрын
ഒരുപാട് അവസരങ്ങൾ കിട്ടാതെ പോയ legend 🙏 , നഷ്ടം നമുക്ക് തന്നെ
@lohithakshankannothveedu9755
@lohithakshankannothveedu9755 3 жыл бұрын
Swantham nattukaran 👍
@UshaShaji-rq4ne
@UshaShaji-rq4ne Жыл бұрын
Great song 4:18
@dreamer-xs6on
@dreamer-xs6on Жыл бұрын
മലയാളി അല്ലെങ്കിൽ പോലും കനക ആ വരികൾക്ക് കൊടുക്കുന്ന expressions കണ്ടോ... ഒരു തനി മലയാളി look
@KanakaKanaka-nf2gj
@KanakaKanaka-nf2gj Жыл бұрын
കനക ഏത് കഥാപാത്രവും പാട്ടുമാണ് മോശമാക്കിയിട്ടുള്ളത്? ആൾ കിടു അല്ലെ ❤
@achuachu-pg8dx
@achuachu-pg8dx 3 жыл бұрын
ഹൃദയത്തിൽ തൊട്ട് അറിഞ്ഞ പാട്ട് ❤️
@mrr2041
@mrr2041 4 жыл бұрын
കനക my favorite actress... Golaanthara വാര്‍ത്ത, പിന്‍ഗാമി, ഏഴര പൊന്നാന, വിയറ്റ്നാം കോളനി, godfather, ee mazha then mazha, mannadiyar പെണ്ണിന് ചെങ്കോട്ട chekan, ഭൂപതി, നരസിംഹം, manthrikochamma, kusruthikatu, .... അങ്ങനെ എത്രയെത്ര movies... thenmavin kombath movie yil vilichathum kanakaye aayrnnu.. so talented and beautiful actress ever!!!!!
@memorylane7877
@memorylane7877 4 жыл бұрын
Mammookka's tamil movie 'Kilippech Kalkavaa' 👌
@arunroja6273
@arunroja6273 4 жыл бұрын
മലയാളത്തിൽ തേന്മാവിൻ കൊമ്പത്ത് ,അമരം ,സർഗം ,തുമ്പോളി കടപ്പുറം ,അഗ്രജൻ ,നാടോടി ,,അമ്മുവിന്റെ ആങ്ങളമാർ ...തമിഴിൽ ചിന്നത്തമ്പി ,തേവർ മകൻ, യജമാനൻ .എന്നിവയിൽ ആദ്യം നായികയായി കരാർ ചെയ്തിരുന്നത് കനകയെ ആയിരുന്നു .
@arunroja6273
@arunroja6273 3 жыл бұрын
ഒന്ന് ആലോചിച്ചു നോക്കൂ എത്ര ക്ലാസിക്കുകൾ ആണ് കൈവിട്ടു പോയത് ?
@mrr2041
@mrr2041 3 жыл бұрын
@@arunroja6273 സത്യം
@unnikuttan3890
@unnikuttan3890 3 жыл бұрын
Etarappaaa 😁😉
@adhila1596
@adhila1596 3 жыл бұрын
ചിത്ര ചേച്ചി 🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@muhammadsajeer2218
@muhammadsajeer2218 3 жыл бұрын
Kannur Rajan is the legentic music director hands of you
@SkyBlue-kr2vn
@SkyBlue-kr2vn Жыл бұрын
ചിത്ര ചേച്ചിക്ക് മാത്രം സാധിക്കുന്നത്.... ആ പോയിന്റ് 100%true
@refuresu4913
@refuresu4913 2 жыл бұрын
കണ്ണ് നിറക്കുന്ന ഓർമ്മകളാണ് ഓരോ പാട്ടും സമ്മാനിക്കുന്നത്😓
@reenareena6532
@reenareena6532 Жыл бұрын
Yes
@uvaispullara5014
@uvaispullara5014 4 жыл бұрын
വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ.. നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ
@legilegi2522
@legilegi2522 3 жыл бұрын
അകതാരിൽ എന്നും ഈ ഗാനം ഉണ്ടാകും
@aadhiaadhi487
@aadhiaadhi487 2 жыл бұрын
Kannur rajan sir..... 😘😘😘😘😘😘😘 ഏതു പാട്ടും 😘😘😘😘
@rejithpkd1723
@rejithpkd1723 4 жыл бұрын
Ente chettanu kure Ishttamulla Song...Chithra🥰🥰🥰🥰 Movie👌👌Kanaka🥰🥰
@unnikrishnantr1307
@unnikrishnantr1307 2 жыл бұрын
I s കുണ്ടൂർ the lyricist was my friend🙏🙏🙏🙏🙂🙂
@anilanoop9326
@anilanoop9326 4 жыл бұрын
Gowri manohari ragathil chitra chechiyude athimanoharmaya ganam.......
@aswinsabhijiths6383
@aswinsabhijiths6383 4 жыл бұрын
ചിത്ര ചേച്ചി....🙏🙏🙏 സൂപ്പർ
@Dubaishortz
@Dubaishortz 3 ай бұрын
What a composition 👌❤️
@Mujeebrahman-uw8de
@Mujeebrahman-uw8de 3 жыл бұрын
രാജസേനൻ ഹിറ്റ് വാർദ ക്യപുരണം.
@AkshayTAA
@AkshayTAA 4 жыл бұрын
ചിത്ര ചേച്ചിയുടെ മികച്ച ഗാനം ❣️❣️❣️
@vijithasasi6859
@vijithasasi6859 3 жыл бұрын
Super.song
@lintodevassykutty
@lintodevassykutty 2 жыл бұрын
Kanaka..super actress in filim industry.....Godfather..viyatnamcolany..kusruthkatu...golandaravarthagal...pingami...narasingam..mannadiyarpenninu chengota chekkan..
@sujacrs.jcreations7639
@sujacrs.jcreations7639 3 жыл бұрын
ഇതൊന്നും ഒരിക്കലും മനസിൽ നിന്നുംമാഞ്ഞു പോകില്ല 🌹❤️❤️
@crackshid24x73
@crackshid24x73 3 жыл бұрын
Kanaka Was A Talented Actress ❤️
@JP-bd6tb
@JP-bd6tb Жыл бұрын
ചിത്ര ചേച്ചിയല്ലാതെ ഈ പാട്ട് ഇതിനേക്കാൾ ഫീലിൽ മറ്റൊരു സിംഗർ പാടിയത് ഞാൻ കേട്ടത് എന്റെ സുഹൃത്തായ ഇഖ്ബാൽക്കാ (വലിയങ്ങാടി) ഒരിക്കൽ വാട്സ് അപ്പിൽ അയച്ചു തന്നപ്പോഴാണ്....! എന്താ ശബ്ദം.... എന്താ സുഖം കേൾക്കാൻ... ഞാൻ വളരെ കൗതുകത്തോടെ ഇത് പാടിയ ഗായിക ആരാണെന്ന് ചോദിച്ചപ്പോൾ ഇക്ക പറഞ്ഞത് അദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യ ആണെന്നാണ്... സംഭവം എന്തായാലും ആ ഗായിക ഈ കമൻറ് കാണുന്നുണ്ടങ്കിൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്....! കരിപുരണ്ട അടുക്കളപുറത്തെ പുകമറക്കുള്ളിൽ മറഞ്ഞിരുന്നു അടക്കിപ്പിടിച്ച് പാടാതെ ഉള്ളുതുറന്നങ്ങോട്ട് പാടുക.... വിവാഹം കഴിഞ്ഞ് ഒരു വീട്ടമ്മ ആയതോടെ നിങ്ങളുടെ സ്വപ്നങ്ങളും കഴിവുകളും എന്നെന്നേക്കുമായി അവസാനിച്ചെന്ന് കരുതരുത്... പുറത്ത് ഒരുപാട് വേദികൾ നിങ്ങളെ പോലെ കഴിവുള്ള വീട്ടമ്മമ്മാർക്ക് വേണ്ടി കാത്തിരിപ്പുണ്ട്.... എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു... By.... JP താമരശ്ശേരി 🌴
@afsalnk2652
@afsalnk2652 4 жыл бұрын
ചിത്ര ചേച്ചി ❤
@jijoyvarghese8723
@jijoyvarghese8723 3 жыл бұрын
Super song.ithu kelkan vendi mathram Oru padu thavana thiyetaril poyi Kanda cinimaa
@sheela.sgopls9491
@sheela.sgopls9491 3 жыл бұрын
Eniku. Ettavum. Eshttapettaganamanu. Chithrachiudesoramkudi. Ayappol. Athimanoharamai
@abdulsujahsujah8753
@abdulsujahsujah8753 Жыл бұрын
ചിത്ര ചേച്ചി സൂപ്പർ
@murugank.murugan3859
@murugank.murugan3859 2 жыл бұрын
കണ്ണൂർ രാജൻസാർ ഒരായിരം ഉമ്മ 💯💯💯💯💯
@ashikav526
@ashikav526 3 жыл бұрын
I like this song veena paadum eenamaai akthaarilurum
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Жыл бұрын
കനക Looks Nice Actor so miss you 👌👌👌👌❤❤❤❤❤🥰🥰🥰🥰🥰🥰
@nazerhazan
@nazerhazan 4 жыл бұрын
Kanaka.... Annum Innum Ennum Avaranu my favorite.♥️
@arunroja6273
@arunroja6273 4 жыл бұрын
എന്റെയും .....ഇനി ആരെല്ലാം വന്നാലും നിന്നാലും പോയാലും .
@nazerhazan
@nazerhazan 4 жыл бұрын
@@arunroja6273 Enikkum angananu....... My moj, tiktok video ellam avaranu...♥️
@vpp602
@vpp602 3 жыл бұрын
എന്റെയും.. അത്ര ഇഷ്ടമാ ഈ face .. gorgeous
@arunroja6273
@arunroja6273 3 жыл бұрын
എനിക്ക് കനക മാമിനെ ഒരിക്കലെങ്കിലും ഒന്ന് കാണണമെന്നുണ്ട്
@lalup.a1017
@lalup.a1017 2 жыл бұрын
ഇന്ന് topsinger പ്രോഗ്രാമിൽ രാജസേനൻ പറഞ്ഞു.ഈ പാട്ട് റെക്കോർഡ് കഴിഞ്ഞ് ചിത്ര ചേച്ചി പോവാൻ നേരം എനിക് ethinteà കാസറ്റ് വേണം.എനിക് പാടിയത് അത് അത്ര clear aayennu തോന്നുന്നില്ല.അത് കൊണ്ട് ഒന്ന് കൂടി പാടാം എന്ന് രാജൻ സിർ നോട് പറയണം എന്ന്. സേനൻ ചേട്ടൻ രജെട്ടനോട് കാര്യം പറഞ്ഞു അപ്പോൾ കാസറ്റ് ശെരിയാക്കി ചിത്ര ചേച്ചിക്ക് കൊടുത്തു..3ഡേ കഴിഞ്ഞ് ചേച്ചി senan ചേട്ടനെ വിളിച്ചു പറഞ്ഞു ഞാൻ വന്നു ഇന്ന് പാടാം എന്ന് അങ്ങനെ വന്നു പാടിയത് ആണ് ഇപ്പൊൾ നമ്മൾ എല്ലാവരും കേൾക്കുന്ന ഈ സൂപ്പർ ഗാനം.. ഫസ്റ്റ് പാടിയ തിൽ നിന്നു ചിത്ര ചേച്ചി ഒരുപാട് vethyasthatha ആണ് ഈ പാട്ടിൽ വരുത്തിയിരിക്കുന്നത്😁😁 Chithreachi സൂപ്പർ
@sajeevpt658
@sajeevpt658 2 жыл бұрын
ചെയ്യുന്ന ജോലി യോടുള്ള ആത്മാർത്ഥത അതാണ് . ഇന്ന് ഇത് പോലെ ഉള്ള ഗായിഗ മാർ ഉണ്ടോ .....
@vijaypk-uf1pl
@vijaypk-uf1pl 10 ай бұрын
കണ്ണൂർ രാജൻ മാഷിൻ്റെ അതിമനോഹരമായ ഒരു ഗാനം ❤️👍🙏🏻
@padmakumars-us4fx
@padmakumars-us4fx 7 ай бұрын
രാത്രിയുടെ ഏകന്തതയിൽ കേൾക്കാൻ പറ്റിയ പാട്ട്
@ratheeshvelumani3391
@ratheeshvelumani3391 3 жыл бұрын
ചിത്രമ്മ ❤❤❤
@maheshachu9378
@maheshachu9378 2 жыл бұрын
Chithra amma.... kanaka. Chechii ❤️🥰💯
@kannankm3793
@kannankm3793 2 жыл бұрын
🥰👌love കനക ചേച്ചി good actress
@thequietrepose
@thequietrepose 4 ай бұрын
Title കണ്ട് താളം തെറ്റിയതെവിടെയെന്നു നോക്കാൻ പാട്ട് മുഴുവൻ കണ്ടിട്ടും ഒന്നും കാണാതെ പ്ലിങ്ങിയ ഞാൻ 😅😂 നന്നായിട്ടുണ്ടല്ലോ!
@febycf7580
@febycf7580 2 жыл бұрын
Beautiful song. റേഡിയോയിൽ കേൾക്കാൻ കൊതിച്ച പാട്ട് ❤❤
@nayananayanak62
@nayananayanak62 Жыл бұрын
കനകചേച്ചി ഇഷ്ടം ❤
@binoyk3186
@binoyk3186 3 жыл бұрын
Aa pazhaya kalathilekku oru thirichupookku ethra manoharaam song
@subeeshsubeesh1808
@subeeshsubeesh1808 4 жыл бұрын
Ee song kettu kazhiyumbol manassil evideyokkeyo oru vingal vallaatha oru feel poraanjittu nammudeyellaam amoolya swathu malayaalikalude swakaarya ahankaaram nammudeyellaam vaanambaadi chithra chechi manassinte ullinte ullil thatti paadukem cheythirikkunnu baakki parayano....Marikkuvaanel inganeyulla paattukal kettu marikkenam athil param sukrutham vere enthaa
@SureshKumar-km4ux
@SureshKumar-km4ux 3 жыл бұрын
E pattu kettal pinne mari kkano. E swarkam vittu pokano thonnuhayilla. Sathyathil arenkilum asthmahathya cheyyan sremikunnathunu munpu istapetta pattukal kelkuha
@jibinjibin7104
@jibinjibin7104 4 жыл бұрын
കാത്തിരുന്ന Song....
@sandrabiju881
@sandrabiju881 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤❤❤
@reenareena6532
@reenareena6532 Жыл бұрын
Yes_ yes
@ralarajan1967
@ralarajan1967 3 жыл бұрын
മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ ... മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ... നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... ആ ...ആ ...ആ ....
@akhilcr5374
@akhilcr5374 4 жыл бұрын
Kanaka😍😍Love ur movies😍
@stephenjohn4365
@stephenjohn4365 4 жыл бұрын
Goodmorningiloveyou
@ramyasoumya986
@ramyasoumya986 5 ай бұрын
ഒരുപാട് ഇഷ്ടമുള്ള സിനിമ ya, പിന്നെ ഇതിലെ pattum❤❤❤❤
@JPThamarassery
@JPThamarassery 9 ай бұрын
അമരത്തിലെ മുത്ത് തേൻമാവിൻകൊമ്പത്തിലെ കാർത്തുമ്പി ഈ കഥാപാത്രങ്ങൾ ചെയ്യാൻ ആദ്യം നറുക്ക് വീണത് കനകക്കായിരുന്നു പക്ഷേ എന്തൊക്കെയോ തിരക്കിനാൽ അവർക്ക് ഈ അവസരങ്ങളെല്ലാം ഒഴിവാക്കേണ്ടി വന്നു...
@KanakaKanaka-nf2gj
@KanakaKanaka-nf2gj 8 ай бұрын
സർഗ്ഗം, നാടോടി, തുമ്പോളി കടപ്പുറം, അഗ്രജൻ, അമ്മുവിന്റെ ആങ്ങളമാർ. പിന്നെ തമിഴിൽ തേവർ മകൻ, യജമാനൻ, ചിന്നതമ്പി.😢
@JPThamarassery
@JPThamarassery 8 ай бұрын
​​​@@KanakaKanaka-nf2gjഅതേയതെ ഓർക്കുന്നു... ഇതെല്ലാം മനസ്സിൻെറ ക്യാൻവാസിൽ എന്നോ പകർത്തി വെച്ചവയായിരുന്നു... പക്ഷേ ഇപ്പൊ പലതും പെട്ടെന്ന് കിട്ടില്ല... മറവിയുടെ വലയത്തിൽ അകപ്പെട്ടുപോയോ എന്നൊരു സംശയം വർഷങ്ങൾ ഒരുപാട് ആയില്ലെ... Thanks...🙏
@prathapanks7666
@prathapanks7666 7 ай бұрын
അട്ട കുളങ്ങര ❤
@dibujohn5634
@dibujohn5634 3 жыл бұрын
.kannoor.rajante.oru.super.song.kanaka.enna.sundariyanu.avar.ennanalla.actressanu
@sahadsahad6888
@sahadsahad6888 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത sog 😊😊😊
@RajeshKumar-fh6bn
@RajeshKumar-fh6bn 3 жыл бұрын
Kannur rajan..... 😍😍😍😍😍
Mouna Sarovaram 4K | Savidham | K S Chithra | BabuThiruvalla
4:55
BTV - Babu Thiruvalla Vision
Рет қаралды 893 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.