ഒരു പാട് തവണ ക്കേൾക്കൂ.. ഈഗാനം വല്ലാത്തൊരു വേദനയാണ് മനസിൽ
@aryaaravind3644 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം🥰👌
@Abdul_kadher._.123 Жыл бұрын
എനിക്കുo
@uvaispullara50143 жыл бұрын
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ........
@bijugeorge414411 күн бұрын
😂😂😂😂😂മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ കുട്ടിക്കാലം മറക്കാൻ കഴിയാത്ത അവസ്ഥ ഇപ്പോൾ ഈ മനോഹരമായ പാട്ട് കേൾക്കുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോകുന്നു 😂😂😂😂😂
@ambilis93327 ай бұрын
ജനതിയമ്മയുടെ സ്വരാമാറു സ്വരം എനിക്ക് ഇഷ്ട്ടം nice
@പത്മകണ്ണൻതൊടിയിൽ3 ай бұрын
എൻ്റെ സ്വന്തം ജാനകി അമ്മ❤❤... ആരോഗ്യവും ആയുസ്സും കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ ❤❤
@gigibiju3111 Жыл бұрын
ജാനകി അമ്മ ഐ ലവ് യു... ❤️❤️❤️❤️
@vijayakumaris6632 Жыл бұрын
ഈ.സിനിമയും പാട്ടുകളും അത്രമേൽ പ്രിയപ്പെട്ടത് ആണ് 💕💕💕😘
@OMKAR-dl9mv Жыл бұрын
മാളു പാടിയപ്പോൾ ❤❤വീണ്ടും കേൾക്കാൻ വന്നു ഞാൻ 🙏💞💞💞💞💞💞
@vidyam4329 Жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട ഗാനം
@rajumanjooran33293 жыл бұрын
സ്വർണ്ണമുകിലുകൾ ഇനിയും സ്വപ്നങ്ങൾ കാണും.. വർഷസന്ധ്യകൾ മാരി വില്ലിൻ കളങ്ങൾ ചാർത്തും പക്ഷെ നമ്മുടെ ജോൺസൺ സാറും ജാനകി അമ്മയും നമുക്ക് കുറെ ഓർമകൾ മാത്രം.... തരും
@usharaman94102 жыл бұрын
P lol lol
@sasidharankk5669 Жыл бұрын
അസ്തമയ സൂര്യനെയാണ് കവി ഉപമിച്ചിരിക്കുന്നതു, കഥാപാത്രത്തിന്റെ അസുഖം കൂടി ആകുമ്പോ 🙏🙏🙏 സ്വർണമുകിലോഡ് നീയും സ്വപ്നം കാണാറുണ്ടോ എന്ത് ഭാവനയാണ് 🙏🙏🙏🙏
@lekshmisarasa6745 Жыл бұрын
Janakiamma still alive na??😮
@bhasiraghavan95133 ай бұрын
@@lekshmisarasa6745ജീവിച്ചിരിപ്പുണ്ട് ❤
@vaalayaarparamasivam207 Жыл бұрын
മന, സിന് വല്ലാത്ത ഒരു ഫീൽ ഗാനം,, ഇത് പോലെത്തെ ഗാനം
@georgesp1263 ай бұрын
പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തത്, ഹൃദയ പൂർവ്വം...
@shantlyjohn9903 Жыл бұрын
ഈ ഗാനം സിനിമ കൊട്ടകയിലിരുന്ന് കണ്ട ആ നല്ല കാലങ്ങൾ ഓർമ്മകൾ
@AjithkumarVt4 ай бұрын
അത് സത്യം ആണ് ചേട്ടാ?
@shibukvshibukv7595 Жыл бұрын
I. Songil. Sreenathinte. Oru. Feeling. Nottam. Undu. Pavam. Thonnum. Natural. Song. Thank. You
@sreelalmp33502 жыл бұрын
Jonson മാസ്റ്റർ 💕💕💕💕❤️❤️🥰🥰❤️❤️❤️💕❤️💕❤️💕❤️💕
@pranodcv3016Ай бұрын
ഇതിലും മനോഹരമായി പ്രണയം എങ്ങനെ അവതരിപ്പിക്കും
@roshankl1697 Жыл бұрын
മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച p. ഭാസ്കരൻ നായർക്കും ആലാപനം കൊണ്ട് കണ്ണ് നനയിച്ച ജാനകി അമ്മയ്ക്കും പ്രണാമം 🌹
@kamaldeen4233 Жыл бұрын
ജോൺസൺ മാസ്റ്റർ...😢
@journeyandsongs66023 ай бұрын
ജാനകി അമ്മ❤❤❤
@abhilashshankar4642 Жыл бұрын
വല്ലാത്തൊരു... വേദന... 💞
@Rajeswari.L8 ай бұрын
സ്വർണ മുകിലേ സ്വർണ മുകിലേ 🙏❤❤❤
@StarStar-hx1yf Жыл бұрын
ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ എല്ലാം നഷ്ട്ടപ്പെട്ട പോയല്ലോ എന്നൊരു ദുഃഖം മാത്രം 😭😭
@sureshnair26193 ай бұрын
Meaningful nd Soulful ❤...hats off to Janaki amma, Johnson master and Bhaskaran master.
സുരേഷ് കൽമാടി എന്റെ ജീവിതം ഇതാണ് അരുക്കും മനസ്സിലാവില്ല എന്നെ ജിവന് തുല്യം സേന ഹിച്ചവർക്കും സേനഹിച്ചിട്ടും ഇഷ്ടപ്പെട്ടിട്ടും.. മരിക്കാൻ പോലും "തെ .യ്യാറായിട്ടും എന്നെ മനസ്സിലാക്കാൻ കഴിയത്തവർ ഇപ്പോഴും ഉണ്ടല്ലോ നമ്മുക്ക് ഇനി എന്ത് ഇത്രയോക്ക ജിവിച്ചില്ല ഇനി വലിയ ആശയൊന്നുമില്ല ആരും യില്ല ഉണ്ടാക്കും യെന്ന് കരുതി: ഇനിയെന്ത് അങ്ങട്ട് പുവ. ആരോടും ഒരു കണക്കും പറയണ്ട അരുമില്ലാത്തവൻ അരോകെയോ യുണ്ട് യെന്ന് കരുതിയ പാവിയാണ് ഞാൻ ആരേയും ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാൻ അറിയാത്തവൻ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നവൻ സ്വയം അവസാനിപ്പിക്കാനും തൊന്നുന്നില്ല എന്താണ് എനിയ്ക്ക ഈ ഗതി വന്നത് മനസ്സിലാവുന്നില്ല എങ്ങനെ കുട്ടി നോക്കിയാലും ഒരു പിടിയും കിട്ടുന്നില്ല..എന്റെ സന്തോഷവും സമാധാനവും പോയി.. ഇന്നലെ വി നേട്ടൻ പറഞ്ഞു എന്താടാ അലോചിക്കുന്നു നി വലിയ അലോചനയിലാണ് യെന്ന് അതെ ലാൽ ജോസിന്റെ പടം നിന്നെയും എന്നെയും കണ്ടിട്ടാണ് നിന്റെ കുട്ടുക്കാർ പൈസ ഇറക്കുന്നത് ഭാരം നിന്റെ തലയിലാണ് അത്രയ്ക്കും ഹാർട് വർക്കാണ് നിനക്ക് നി ഇങ്ങനെയായാൽ ശരിയാക്കില്ല നമ്മുക്ക് എന്തെങ്കിലും ഒരു മാർഗം കാണാം കാറിൽ കെയറിയപ്പോൾ തന്നെ മനസ്സിലായിനിന്റെ മുഖത്ത് ഒരു തുള്ളി രക്തമില്ലയെന്ന് ഇപ്പോഴും അതെ നിൽപ്പണൊ ടാ അയാൾ അതെ.. വെറുതെയല്ല : ജിനി പറഞ്ഞു നിന്റെ പ്രണയം പ്രശ്നവും അത് പിന്നിട് വിചാരിച്ചാൽ മതി : വർക്ക് തുടങ്ങിയാൽ ഇത് ഒന്നും നടക്കില്ല കേട്ടോ എങ്ങനെയെങ്കിലും സംസാരിച്ച് നോക്ക് അല്ലെങ്കിൽ നി പെടും കേട്ടോ എല്ലാം കൈയിൽ നിന്ന് പോകും പിന്നെ പറഞ്ഞിട്ട് കാരമില്ല കേട്ടോയെന്ന്
@ashikhalid Жыл бұрын
2023 L ee patt kelkkunnaver undo Ithinte feelings verethanneyan 💘
@Dream-tv9hg Жыл бұрын
ഒരു പാട് ഇഷ്ടമുള്ളഗാനം
@khpkd Жыл бұрын
P Bhaskaran Sir, what a lyrics? Aa kadhasandharbham manasillakki vedhanayil mukki ezhuthiya varikal.
@vijayarajvijayaraj22352 жыл бұрын
മനസിന് വേദനിക്കുന്ന പാട്ട്
@ayshabiazeez7957 Жыл бұрын
👍
@seena8623 Жыл бұрын
മനോഹരം അതി മനോഹരം
@elsimv634 ай бұрын
Dearest Janakiyamma ❤❤
@pkshaji4071 Жыл бұрын
സൂപ്പർ പാട്ട് ഇന്നും കേട്ടു
@rajaratnam71602 жыл бұрын
Heart Beating Song
@sreedeviiyer82143 жыл бұрын
Beautiful song. Heart touching 💖
@shanmukhank65507 ай бұрын
Entammmmmmmmmo super excited amazing marvelous excited Janakiammma
@sajimonseethas723523 күн бұрын
ഈ ജാനകിയമ്മയെ നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ !!
@mohanchandra90012 жыл бұрын
Swarnamukile ❤
@ajayakumarpv7499 Жыл бұрын
❤❤❤ മനോഗരം
@sajijoseph535810 ай бұрын
Miss you Johnson master 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@bindukumari5156 Жыл бұрын
എനിക്ക് ഇഷ്ടമാണ്
@sudheesh7937 Жыл бұрын
Feeling song.. 🖤🖤🖤
@vinod.cmtrivandrum79297 ай бұрын
2024 ലും ഞാൻ 🥰🥰🥰❤️
@Ana_kha_annuAnakhaannu469 ай бұрын
Entha elley ❤❤❤❤❤
@RoshanJacob-ne7ph6 ай бұрын
My favourite song.... ♥️
@mohan196213 ай бұрын
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ? കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍ വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍ സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ? വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.... എന്നെപ്പോലെ.... സ്വര്‍ണ്ണമുകിലേ.... വര്‍ഷസന്ധ്യാ.....ആ..... വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍ മൂകവേദന.. എന്തിനായ് നീ മൂടിവയ്പൂ ജീവനില്‍ ജീവനില്‍ സ്വര്‍ണ്ണമുകിലേ...... സ്വര്‍ണ്ണമുകിലേ...... ചിത്രം ഇത് ഞങ്ങളുടെ കഥ (1982) ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍ ഗാനരചന പി ഭാസ്കരൻ സംഗീതം ജോണ്‍സണ്‍ ആലാപനം എസ് ജാനകി