വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരി എന്ന ലെജൻഡിനെ മറക്കരുത്
@unnikrishanp90514 жыл бұрын
ജയ് ഹോ എന്ന പാട്ടിന് ഓസ്കാർ കൊടുത്തെങ്കിൽ ഈ പാട്ടിന് National award എങ്കിലും കൊടുക്കാർന്നു. സംസ്ഥാന അവാർഡ് പോലും കൊടുത്തില്ല.. എന്നാലും വിദ്യാജിയുടെ ഈ song എന്നും ഹൃദയത്തിൽ ഉണ്ടാവും.
@myfavoritevideosandsongs51924 жыл бұрын
സത്യം എത്രയോ better song
@franciskv9014 жыл бұрын
Yes
@vinmexxx4 жыл бұрын
Vidyasagar won the best music director state award that year for ദേവദൂതന്‍
@vntimes55604 жыл бұрын
മോനേ... AR RAHMAN ഒരു ഗാനം ഉണ്ടാക്കി അത് നന്നായാൽ അതേ രാഗത്തിൽ വേറെ style ൽ പാട്ടു ചെയ്യുന്നതാണ് വിദ്യാസാഗറിന്റെ main പരിപാടി. സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ശ്രദ്ധിച്ചാ അറിയാം. പിന്നെ സംഗീതത്തെ പ്പറ്റി വളരെ അറിവുള്ളയാളാണ്. നമ്മുടെ Shan rahman. Gopi Sundar പോലെയല്ല.
@googleuser33604 жыл бұрын
@@vntimes5560 ithanu adyam irangiyathu
@veenaveena58414 жыл бұрын
ഇതേപോലൊരു പാട്ട് പിന്നീട് ഉണ്ടായിട്ടില്ല.... ഉണ്ടാവണമെങ്കിൽ ആ സംഗീത മാന്ത്രികൻ തന്നെ വേണം വിദ്യാസാഗർ 🔥
@myfavoritevideosandsongs51924 жыл бұрын
സത്യം, അദ്ദേഹത്തിനെ എന്നും ആവശ്യമുണ്ട്. underrated music director
@Dheera325674 жыл бұрын
🔥🔥🔥🔥🔥
@vishnurajrevi4 жыл бұрын
🤩🤩🤩
@rahuls75544 жыл бұрын
❤️
@rahulrajjr46114 жыл бұрын
Vidyaji..💪 🔥🔥🔥
@vishnudev66573 жыл бұрын
AR റഹ്മാന് കൊടുത്തതിന്റെ പകുതി ഹൈപ് വിദ്യാ സാഗറിന് കൊടുത്തെങ്കിൽ അദ്ദേഹം ലോകം അറിയുന്ന ഒരു സംഗീതജ്ഞൻ ആയേനെ... 🎼🤗❤️
@kaveendradas3 жыл бұрын
മുകേഷ് മലയാളത്തിലെ തന്നെ മികച്ച വിജയം നേടിയ പാടങ്ങളിലെ നായകൻ ആയിരുന്നു..പിന്നെ എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല... ഇതുപോലെ ഒരുപാട് വാദങ്ങൾ ഉണ്ട്...നമാക്കു പറയാം ദ്രാവിഡ്,ലക്ഷ്മണൻ, എന്നിവർ എന്തുകൊണ്ട് സച്ചിനെ പോലെ ഭാരത് രത്ന നേടിയില്ല...എന്നൊക്കെ അവർക്ക് അവരുടെ അവസരങ്ങൾ കിട്ടുന്നുണ്ട്... അത്രയുള്ളൂ... അല്ലാതെ ഒരു ഉപദ്രവും ചെയ്യാത്ത ഒരാളെ ഉപമിക്കുന്നതുകൊണ്ടു എന്തു കാര്യം...leave it
@faizalmuhammed42343 жыл бұрын
Crct nalla beats àan pulliyude pala songukalkkum
@sethulakshmi083 жыл бұрын
അതെന്താ ഇപ്പൊ അങ്ങനെ അല്ലേ
@travelwithbesti3 жыл бұрын
Correct
@marnusalex53073 жыл бұрын
റഹ്മാന് ആരും ചുമ്മാ കൊടുത്ത hype അല്ല പുള്ളി അസാധ്യ ലെവൽ talented ആയതുകൊണ്ട് തന്നെയാണ് ഈ ലെവൽ എത്തിയത്.അതൊരു Wonder Kid തന്നെയായിരുന്നു... kzbin.info/www/bejne/fYLVgaeDe7Zja5I
@balupb65534 жыл бұрын
ജയറാമും, ബിജു മേനോനും, പാട്ടുക്കൊണ്ടും, ഡാൻസ് ക്കൊണ്ടും നിറഞ്ഞാടിയപ്പോൾ , സുരേഷ് ഗോപി സെന്റി മെന്റ് സിനു കൊണ്ട് വിസ്മയിപ്പിച്ചു .......
@shafeekhvs69854 жыл бұрын
Sathyam anu. veshamichu ngan
@darkangel11364 жыл бұрын
വില്ലൻ പേടിപ്പിച്ചു
@arunajay70964 жыл бұрын
SG😥😍🔥
@surajnair67014 жыл бұрын
Sharikkum ee padathile 3 fights Sureshettan aanu cheythathu. Jayaramettan & Bijuvettan are MILLENNIUM STARS 🌟 no doubt but Ithil avare rakshikkan Sureshettan edutha risk was very much.
@muhammadsanush23714 жыл бұрын
സുരേഷേട്ടൻ മരിക്കാൻ പാടില്ലായിരുന്നു 😞
@ooruthendi53623 жыл бұрын
പടം വിജയിച്ചില്ല, പക്ഷേ സിനിമ കണ്ട് രണ്ട് ദിവസം ഇതിന്റെ hangover ഉണ്ടായിരുന്നു . എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ. സുരേഷ് ഗോപി ❤❤❤😍😍😍
@father_of_queens_60312 жыл бұрын
❤
@merinroy98212 жыл бұрын
🥰🥰🥰🥰
@sivaputhupadappil00773 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 💯🔥 വിദ്യാജി🔥❤️
@gopukrishna6102 жыл бұрын
Vidhyajii❤❤
@souravsreedhar53102 жыл бұрын
സത്യം ❤️❤️
@onwheels36073 жыл бұрын
ഇതൊക്കെ നമ്മുടെ കുഞ്ഞുങ്ങൾ കൂടെ കേട്ട് ആസ്വദിക്കണം എന്നുള്ളവർ ഇവിടുണ്ടോ 🧡💜💙💛💚💛
@kavithaashokan14752 жыл бұрын
Yessss...🙂🙂🤗
@mscstudiosarath88112 жыл бұрын
വരും തലമുറകൂടി കേൾക്കണം
@mscstudiosarath88112 жыл бұрын
ശുദ്ധ സംഗീതം
@sarathunniunni52432 жыл бұрын
Yess
@sarathunniunni52432 жыл бұрын
Athee
@nimeshkuniyapparambath1488 Жыл бұрын
extra ഓർഡിനറി,,, ഇതുപോലെ ഒക്കെ ഒരു song ആ കാലത്ത് അത്ഭുതം തന്നെ ആണ് world ക്ലാസ്സ് മ്യൂസിക്
@Afru7864 жыл бұрын
മില്ലേനിയം സ്റ്റാഴ്‌സിലെ മുഴുവൻ പാട്ടുകളോടും വല്ലാത്തൊരു ഇഷ്ടം ആണ്😍😍😍
@myfavoritevideosandsongs51924 жыл бұрын
മലയാള സിനിമയുടെ most underated album
@sujiths49034 жыл бұрын
Yup😍😍
@rhythmoflife13494 жыл бұрын
💗💗
@pradeepn95343 жыл бұрын
W
@Rahultttt-x6h3 жыл бұрын
Vidhyaji
@AkshayTAA4 жыл бұрын
ഇത്രെയും ക്ലാരിറ്റിയിൽ ഈ song upload ചെയ്തതിനു നന്ദി...... വിദ്യാജി 😘😘😘🙏🙏🙏🙏
@jerinthomas19524 жыл бұрын
കറക്റ്റ് ആണ് ഒരു പാട് നന്ദി
@abinmanoj22324 жыл бұрын
3:38 "കുഴമഞ്ഞിലമ്പേറ്റ് പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം" ഏതു ലോകത്തേയ്ക്കാണ് വിദ്യാജി കൊണ്ടുപോയത്..❤
@anjumahesh95264 жыл бұрын
Appol girish ezhuthiaa variiii. Kallo
@abinmanoj22324 жыл бұрын
@@anjumahesh9526 💯
@althafkh94373 жыл бұрын
Yes brooo ariyathe kannu nirayum 💖💖💖💖💖
@kudusvlog92913 жыл бұрын
❤️
@ayush.pillai3 жыл бұрын
Plus Jayaramettante Lip Sync.Perfect
@ajithchakku49084 жыл бұрын
ഇതു പോലൊരു പാട്ട് ഇനി ഒരിക്കലും ഉണ്ടാകണം എന്നില്ല... 2000എന്ന വർഷം അടയാളപ്പെടുത്തുന്നത് ഒരു ജിന്നിന്റെ പേരിൽ ആയിരിക്കും... ജിന്ന്... വിദ്യാസാഗർ🔥🔥🔥
@abhijithv93684 жыл бұрын
Itraku heavy orchestration ulla oru song um malayalathil ithuvare iragitilla
@vichuvishnu62893 жыл бұрын
@Abhijith വേറെയുമുണ്ട് bro... കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഘനശ്യാമ വൃന്ദാരണ്യം, ജോക്കറിലെ പൊൻ കസവു ഞൊറിയും songs,etc..
@nithinbabu34812 жыл бұрын
കാലം പണത്തിന്റെയും ആളുകളെയും പിറകെ പോയപ്പോൾ അർഹിച്ച അംഗീകാരവും അവാർഡും ഒന്നും കിട്ടാതെ പോയ ഒരു പാട്ടും മികച്ച ഒരു സംഗീതഞ്ജനും ❤️ഒരു അവാർഡും കിട്ടിയില്ലെങ്കിലും എന്നും മലയാളികളുടെ മനസ്സിൽ ഒരു അംഗീകാരം ഈ പട്ടിനുണ്ടാകും 💯❤️🤍
@amal25564 ай бұрын
ആരു പറഞ്ഞു ഇതിന് അവാർഡ് ഉണ്ടായിരുന്നല്ലോ
@winit11863 жыл бұрын
ചില നേരങ്ങളിൽ വിദ്യാജിക്ക് മുന്നിൽ റഹ്മാൻ പോലും തോറ്റു പോകും....
@sahadev9153 жыл бұрын
ചില നേരങ്ങളിൽ റഹ്മാന് മുന്നിൽ വിദ്യാജിയും... Both are legends❤️
@jomonvellanad46003 жыл бұрын
നൂറ് ശതമാനം ഉറപ്പായ കാര്യം
@mrudulams37983 жыл бұрын
Correct
@abhinandhabhi83733 жыл бұрын
Pinnallah 💯
@abdulmahshoodm61843 жыл бұрын
100🔥🔥 seria
@jathinvyshnav79333 жыл бұрын
ജിന്നാണ് വിദ്യാസാഗര്‍, റഹ്മാനൊക്കെ വട്ടപ്പൂജ്യമാകുന്ന നിമിഷങ്ങള്‍.. ഇതുപോലൊരൈറ്റം ഇനിയുണ്ടാവില്ല.. അജ്ജാതി ഫീലാണീ പാട്ട്
@saranyakrishanan99862 жыл бұрын
VIDYASAGER legend ആണ് 🔥❤️
@RR-tp5gy3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും...... വിദ്യാജി.... അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️❤️❤️
@vimalkrishnan58723 жыл бұрын
ദാസേട്ടന്റെ ശബ്ദം ജയറാമേട്ടന് എന്ത് അനുയോജ്യമാണ്. എന്താ ലിപ്മൂമെന്റ് 💕💕💕
@kamalprem5112 жыл бұрын
Pinnallaathe ❤️👌
@deepupvijayan47992 жыл бұрын
Biju Menon വെറുതെ തല ആട്ടുകയാണ്. Jayaram ഭാവം ഉൾക്കൊണ്ട് പാടുന്നു
@aleyammakd9300 Жыл бұрын
❤
@rajeshrajendran2676 Жыл бұрын
@@deepupvijayan4799 😂😂😂
@shafeekhvs69853 жыл бұрын
ഈ പാട്ടിൽ ആരും തന്നെ കാണാതെ പോയ വലിയ ഒരു വിഷമം സുരേഷ് ഏട്ടന്റെ മാസ്
@Aparna_Remesan4 жыл бұрын
എന്റെ വിദ്യാജി ഞാൻ പിന്നേം പിന്നേം പറയുന്നു😘💞നിങ്ങൾ ലോകാൽഭുതങ്ങളിൽ ഒന്നാണ്.ഇതുപോലത്തെ പാട്ട് ഒക്കെ നിങ്ങളെ കൊണ്ടെ പറ്റു.🔥😘
@anoop_online4 жыл бұрын
kzbin.info/www/bejne/romtnpuIjdugmJo How is this
@rahulrajjr46114 жыл бұрын
Athreyullu 🙏🙏🙏
@sivansiva46134 жыл бұрын
Sathyam
@rajeeshgopi10004 жыл бұрын
ചങ്കാണല്ലേ..👍👍👍👍👍എന്റെയും..
@rajeeshgopi10004 жыл бұрын
വിദ്യാജീടെ പിള്ളാരെ ചൊറിയാൻ വന്നാൽ അവരെ വെറുതെ വിടൂല്ല നുമ്മ...😆😆😆
@easwar.s.krishnan96103 жыл бұрын
കാലത്തിനുമുന്നേ സഞ്ചരിച്ചപേരിൽ ഫ്ലോപ്പ് ആയി പോയ സൂപ്പർഹിറ്റ് സിനിമ..... ഈ കാലത്തെ സൂപ്പർഹിറ്റ് ആയേനെ 💞💞💞💞❤❤❤
@kgf617 ай бұрын
2024ൽ കാണുന്ന വിദ്യാജി ഫാൻസ് ഉണ്ടോ 🔥🔥🔥🔥2024ജൂൺ 1
@Ajmal_Aju9946 ай бұрын
June26
@suvinsurendran32866 ай бұрын
July 9
@alexpious54726 ай бұрын
July 10
@ajithka98506 ай бұрын
July 15
@ESCAPPeRio6 ай бұрын
July 22
@rahul4ever174 жыл бұрын
ഇതൊക്കെ ഓസ്കാർ കിട്ടേണ്ട ഐറ്റം ആണ് മക്കളെ. Ever favourite ❤️
@mrrayzmuhammed56774 жыл бұрын
*ആ കാലത്തു ഇങ്ങനെ ഒരു പാട്ട് 🥰 ഇപ്പോഴും കേൾക്കുമ്പോൾ ആ പുതുമ നില നില്കുന്നു ഇന്നും ഇതിനെ വെല്ലാൻ മലയാളത്തിൽ ഒന്നും പടച്ചില്ല* *2021* 🤟🤑💗
@itzz_abhii4 жыл бұрын
Masterpiece 💖 Vidyaji's Composition💖 ഇതിനെ വെല്ലുന്നൊരു ഐറ്റം പിന്നെ ഉണ്ടായിട്ടില്ല 💖
@jithinsukumaran41914 жыл бұрын
ജയരാജ് സാറിന്റെ സംവിധാനത്തിൽ പിറന്ന ഒരു വെറൈറ്റി സിനിമ എന്തുകൊണ്ടോ അന്നത്തെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ലേ.. പടം സൂപ്പർ
@myfavoritevideosandsongs51924 жыл бұрын
സത്യം
@musichealing3694 жыл бұрын
അന്നത്തെ ഊളപ്രേക്ഷകർ എന്തോന്ന് സിനിമസെൻസ്. അഴകിയരാവണൻ,ഗുരു,യോദ്ധ എന്നീ ക്ളാസ് സിനിമകളെ വരെ തഴഞ്ഞ ടീംസാണ്
@The_n0rmal_one4 жыл бұрын
Ath ipo inathe prekshakarum angane thanneya! 2010 sesham theateril flop ayi torrentil vanapo super hit enn nammal thanne paranja padagal ethre ennam ond. Ath malayalikalude swabavam anu avark parichayam ilatha puthuma ulla enth kandalum anggekarikilla pinnid athinte vila manasilakumbo elam kazhinjit ondakum
@Aparna_Remesan4 жыл бұрын
@@musichealing369 സത്യം 😒
@sourav___raj4 жыл бұрын
@@The_n0rmal_one True, depends upon the time, people's preference etc.
@ajithraj71974 жыл бұрын
National award deserving song sadly it doesn't even won state award... simply classic item from Vidyasagar 👍 🔥
@vinmexxx4 жыл бұрын
@ajith raj Vidyasagar won the best music director state award that year for ദേവദൂതന്‍
@aswanthindian76704 жыл бұрын
Movie okke kollam
@surjithsudhakaran70653 жыл бұрын
I remember this movie was panned by critics and audience when it released in 2000. The songs were hit and there was a lot of hype for this movie.
@Its.Desmond Жыл бұрын
Endo ee song enik ishtapettilla...
@pravynair4 жыл бұрын
പുഴ മഞ്ഞിലമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം.. ഓ എന്ത് ഫീൽ ആണ്. ❤️
@aryas2365 ай бұрын
It is Kuzhamanjil
@ananthurevi_58413 жыл бұрын
ഗിരീഷേട്ടന്റെ മ്യാരക വരികൾ.... ❤ Legend Forever ❤
@saranyakrishanan99862 жыл бұрын
അപ്പോൾ ഇതിന്റെ ഹിന്ദി lyrics എഴുതിയ ആളോ.... ഗിരീഷേട്ടൻ മാസ്സ് ആണ് 🔥❤️🔥🔥
@vajuvajahath76702 жыл бұрын
Gireehettan 👌👌👌
@mujeebrahman38514 жыл бұрын
കോടികളിൽ ഒരു തവണയെ ഇങ്ങനൊരു പാട്ട് പിറക്കൂ💐💐 ഈ പാട്ടിന്റെ വികാരം എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല,👌 മനസ്സിൽ ഓര്മകളാണോ,പ്രണയ നൈരാശ്യമാണോ,വിഷമമാണോ,.. അങ്ങനെ ഒരുപാട് വികാരങ്ങൾ ഒരുമിച്ചു മിന്നി മറയുന്നു😶 What a song yaaar,,😘
@iamak47874 жыл бұрын
ഓസ്കാർ ഐറ്റം അല്ലേ ബ്രോ ഇത്❤️
@sruthisworld74322 жыл бұрын
ഈ പാട്ടിൻ്റെ വികാരം... vidyasagar
@saranyakrishanan99862 жыл бұрын
വിദ്യാജി & ഗിരീഷേട്ടൻ അല്ലേ...... 🔥🎶❤️❤️❤️
@vishnurajn.r37983 жыл бұрын
മലയാളത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച fuision ♥️
@abhi79663 жыл бұрын
Chandranudikkunna Dikhil thei oru thenavayal song is also fusion style by vidysagar
@crayonprintsigns62222 жыл бұрын
aliyaaaa
@dhajeeshkottepate36349 ай бұрын
@abhi7966 correct but this songs arrangements and orchestral treat are real different than thei oru thenvayal..this real fusion
@jithinkuttappan82568 ай бұрын
@@dhajeeshkottepate3634 Programmed by Harris Jayaraj💥💥💥💥💥
@vineshm.vmundakkal2084 жыл бұрын
ഒരേ ഒരു പേര് വിദ്യാസാഗർ അന്യായം അണ്ണാ...നമിച്ചു 🙏🙏❤️❤️❤️❤️
@athiraathi44244 жыл бұрын
മതിയായ അംഗീകാരം കൊടുക്കാതെ...ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഹൃദയത്തിൽ ഈ സിനിമയും പാട്ടുകളും ഒത്തിരി മേലെയാണ്..ഇതുപോലൊരു പാറ്റേണി ഉണ്ടാവുകയുമില്ല..അതിന് വിദ്യാജി തന്നെ മനസ് വെക്കണം😍😍😍
@hisanajabeen64784 жыл бұрын
Etha film??
@Dheera325674 жыл бұрын
@@hisanajabeen6478 millennium Stars
@rjxx2354 жыл бұрын
The mistake began when they tried to involve a 36 year old and a 30 yaer old to play two characters which actually required somebody much young and vibrant. I think jayaraj learned his mistake and made a lot movies with appropriate casting. (4 the people).. Unfortunately apart from 4 the people.. All of them bombed.
@athuls69854 жыл бұрын
Ella cmnt boxilum undallo... Evide nokkiyalum iyal🙄🙄
@rjxx2354 жыл бұрын
@@athuls6985 do I have to pay u for that??
@binoyakshara21574 жыл бұрын
വിദ്യാസാഗർ മലയാളികൾക്ക് എങ്ങിന പ്രിയങ്കരൻ ആകുന്നു എന്നതിന് ചെറിയൊരു ഉദാഹരണം മാത്രം ഈ ചിത്രത്തിലെ ഗാനങ്ങൾ
@saranyakrishanan99862 жыл бұрын
❤️
@e404baba64 жыл бұрын
ഈ റേഞ്ചിൽ ഇനിയൊരു പാട്ട് സ്വപ്നത്തിൽ പോലും കാണാൻ സാധിക്കില്ല 💯💔 Vidyasagar Sir 🙏🏾🖤
@amvichu3 жыл бұрын
ഈ പടം ഒരു 2010ൽ ആയിരുന്നു റിലീസ് എങ്കിൽ ഉറപ്പായും വിജയിക്കുമായിരുന്നു ആൽബം എന്താണ് എന്ന് മലയാളികൾക്കു അറിയാൻ പാടില്ലാത്ത സമയത്തു ആണ് ഈ പടം വരുന്നത് അതാണ് സീൻ ആയത് അല്ലായിരുന്നു എങ്കിൽ സുരേഷ് ഗോപി ജയറാം ബിജു മേനോൻ എന്നിവരുടെ ജീവിത്തിൽ ഏറ്റവും മികച്ച ചിത്രങ്ങലിൽ ഒന്നു ആകുമായിരുന്നു
@dasandrews21612 жыл бұрын
You are absolutely right
@vishnubaby55452 жыл бұрын
Highly underrated one of my fav nostu movie SG😓
@sajilpp92342 жыл бұрын
അച്ഛനും മകനും തകർത്തു പാടി.... ദാസേട്ടൻ വിജയ് യേശുദാസ്.... പിന്നെ ഹരിഹരൻ
@Mahesh-li5ox Жыл бұрын
ഇത്ര നല്ല കിടിലൻ കേൾക്കാനും കാണാനും നല്ല പാട്ട് അതിൻ്റെ ഇടയിൽ സുരേഷ് ഗോപി യുടെ മാസ്സ് പെർഫോമൻസ് കൂടി🔥🔥🔥🔥
@akhilvaliyaveettil79964 жыл бұрын
സരിഗമപയിൽ ലിബിന്റെയും ഭരത്തിന്റെയും Performance ന് ശേഷം ഈ പാട്ടിന്റെ നല്ല quality print ന് വേണ്ടി കുറേ തപ്പി പക്ഷെ കിട്ടീല്ല. Thanks for the uploading 😍
@kunnathmanu3 жыл бұрын
അതിന്റെ യൂ ട്യൂബ് ലിങ്ക് ഉണ്ടോ
@chippydhanya114 жыл бұрын
വിദ്യാജി എന്നതാ ഇപ്പോൾ പറയുക. തൊടുന്നത് എല്ലാം പൊന്ന് ആക്കുവാ 💖💖
@myfavoritevideosandsongs51924 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ചു എന്ന കുറ്റമേ അദ്ദേഹം ചെയ്തുള്ളു😟
@vishnupv91364 жыл бұрын
ശ്രാവൺ ഗംഗേ (2) സംഗീത ഗംഗേ (2) ശ്രാവൺ ഗംഗേ സംഗീത ഗംഗേ ശ്രാവൺ ഗംഗേ സംഗീത ഗംഗേ താൻസൻ മൂളും ഭൈരവി പോലെ മീരാ പ്രഭുവിൻ ബാംസുരി പോലെ (2) ഗോദാവരിയും നീയും നെഞ്ചിൽ ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ മായേ എന്റെ പ്രണാമം... തായേ എന്റെ പ്രണാമം... നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ ലഹരായേ ജബ് അപ്‌നാ തിരംഗാ അപ്‌നേ വദൻ കീ ഷാൻ ബഢാദീ ദുനിയാ മേ പെഹ്‌ചാൻ ബഢാദീ (അപ്നേ) ജിൻ വീരോം നേ മുക്ത് കരായാ അപ്‌നേ ദേശ് ജഗത് സേ ന്യാരാ ജിൻ സേ ദുശ്‌മൻ ഹാരാ ഉൻകോ നമന് ഹമാരാ സബ് മൌസം പ്യാർ ഭരേ അപ്‌നേ ചമൻ മേ മിൽതേ ഹേ ഫൂൽ ഗയീ രംഗോം കേ ഇസ് ധർത്തി പർ ഖിൽത്തേ ഹേ (ശ്രാവൺ ഗംഗേ) സ ഗമപമഗ സഗമപ മഗ സനിസ ഗമപധ നി സഗസനി പമഗമധ മ ഗമ ഗമ സഗമ ധ നി സ ഗമ ധനിധ ധനിധ ധനി സ ഗ മ ഗ സ നി പമ നി നി നി നി നി നി നി നി നിസഗ സഗമ ഗ മ പ ധ നി പ ധ നി സഗ സ ആ..ആ..ആ. പുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന ജലശംഖമാകുന്ന ഗംഗേ (ഗംഗേ) അബ് ആവോ സബ് കുച് ഫൂലേ ഹം പ്രേമാകാഷ് കോ ഝൂലേ ഹർ മൻസ് ദൂർ അബ് പേഷ് കരേ ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം ബഹ്ത്തീ ഹേ(2) അഹിംസാ കി ഗംഗാ(2) ലഹരായേ(2) ജബ് അപ്‌നാ തീരംഗാ(2) താൻസൻ മൂളും ഭൈരവി പോലെ മീരാ പ്രഭുവിൻ ബാംസുരി പോലെ (2) ഗോദാവരിയും നീയും നെഞ്ചിൽ ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ മായേ എന്റെ പ്രണാമം തായേ എന്റെ പ്രണാമം സബ് മൌസം പ്യാർ ഭലേ അപ്‌നേ ചമൻ മേ മിൽതേ ഹേ ഫൂൽ ഗയേ രംഗോം കേ ഇസ് ധർത്തി പാർ കിൽത്തേ ഹേ നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ (8)
@abhishekdhsr3 жыл бұрын
Thanksss
@keraladays46533 жыл бұрын
🥰
@midhunkdas8975 Жыл бұрын
Oru correction und... Puzha manjalla... " കുഴ മഞ്ഞിലമ്പേറ്റ് "
@Priyaaaaaaaaaaaaaaaa5 ай бұрын
Thank you dear ❣️❣️
@musichealing3694 жыл бұрын
*ചലനാട്ടെ* എന്ന രാഗത്തിൽ വിദ്യാജിയുടെ ഹെവി ഒർക്കസ്ട്രേഷൻ. *ഗിരിഷേട്ടന്റെ* മാന്ത്രിക തൂലികയിൽ വിരിഞ്ഞ വരികൾക്ക് *Harris jayaraj* additional programming ചെയ്ത ARR ന്റെ Legend Sound Engineer *H SRIDHAR* mastering & Mixing ചെയ്ത മലയാള സിനിമശാഖയിലെ അപൂർവ്വസുന്ദരഗാനശകലം
@myfavoritevideosandsongs51924 жыл бұрын
😍😍😍 good info bro
@Rajesh_KL4 жыл бұрын
Thank you so much for the good info. Share your knowledge when you have time.
@franciskv9014 жыл бұрын
Yes
@ponniunni55754 жыл бұрын
Thanq for your good information....🥰🥰
@ramdascm5344 жыл бұрын
Thanks
@RandomStuff-kr6pi3 жыл бұрын
പുതിയ വിഷ്വൽസ് കൊടുത്താൽ ഇന്നും സൂപ്പർഹിറ്റാവുന്ന കോമ്പോസിഷൻ...ഹോ പൊളി.
@Priyaaaaaaaaaaaaaaaa5 ай бұрын
Idea star singer balram & gokul പാടിയത് കേട്ട് വന്നതാ superb singing ആയിരുന്നു രണ്ടുപേരുടെയും ❣️❣️❣️
@falahahmad66764 жыл бұрын
വിദ്യാജി..💚 എപ്പോ കേൾക്കുമ്പോഴും പഴയ ഫ്രഷ്‌നസ് ആണ് ഈ പാട്ടിന്
@sebinantony2474 Жыл бұрын
Kings of melodys. ഗിരീഷ് പുത്തഞ്ചേരി. വിദ്യ ജി. അച്ഛനും മകനും. ദാസേട്ടൻ, വിജയ്. 🔥🔥🔥 ഗിരീഷേട്ടൻ, വിദ്യാജി കോമ്പിനേഷനിൽ 2000 വർഷങ്ങൾ അഴിഞ്ഞടിയ നിമിഷങ്ങൾ. വിദ്യാജി നിങ്ങൾ ശരിക്കും. ഒരു ജിന്ന് ആണ്
@arianafan49164 жыл бұрын
The Villain dude enjoyed the song better than anyone.
@akhileshp.m23943 жыл бұрын
😂😂😂😂 sathyam
@googledotcom04223 жыл бұрын
🤣🤣
@sangeethanambiar19273 жыл бұрын
🤭
@anuuzz67533 ай бұрын
He is original dancer.... 90's prabhudeva, raju sundaram gang.. Check the song..... "Chick puk raailee.."... (Railway porters portion )
@Mahesh-li5ox2 жыл бұрын
കുഴ മഞ്ഞിൽ അമ്പേറ്റ് പിടയുന്ന ജീവൻ്റെ പഠി വാതിൽ അടയുന്ന കാലം ഒരു തുന്ദ്രി ആയെൻ്റെ വരൾ ചുണ്ടിലിട്ടുന്ന ജല ശംഘം ആകുന്നു ഗംഗേ ❤️❤️❤️❤️🎶🎶🎶🎶🎶 ഇതാണ് സംഗീതം ഇതാണ് വരി
@Thomasmullerthegoat Жыл бұрын
💥🔥💥
@subeshms Жыл бұрын
❤❤
@RajeshRajesh-oi2qf Жыл бұрын
🥰
@airishdr40823 жыл бұрын
വിദ്യാസാഗർ എന്ന അതുല്യ കലാകാരന് പകരം വെക്കൻ അദ്ദേഹം മാത്രമേയുള്ളു... എന്നത് മറ്റൊരു സത്യം..
@myfavoritevideosandsongs51924 жыл бұрын
വിദ്യാജി വേറെ ലെവൽ ആൽബം😍😍😍😍😍 വിദ്യാജിയുടെ ലെവൽ നോക്കണേ. പാട്ട് കേട്ട് വില്ലൻ വരെ steps ഇടുന്നു 😂😂😂 .ഇടാതെ പിന്നെ🙄🙄🙄 ഇതൊക്കെ കേട്ടാൽ ആരായാലും steps ഇട്ട് പോകും. അജ്‌ജാതി item അല്ലെ അദ്ദേഹം ചെയ്തു വച്ചേൽക്കുന്നത്😍😍😍
@dhijinlaldhijinlal3754 жыл бұрын
😁😁😁😂😂😂😂🤣🤣🤣🤣
@maheshsjmaheshsj33734 жыл бұрын
😂😂😂🤣🤣😂
@dharanjith9414 жыл бұрын
Asadhya song. Ith kandu ororuthark kuru pottum. Ennit Rahman ji song kadam eduth cheith ennu paranj Vidya ji ye kuttam parayaan varum.
@saranya95424 жыл бұрын
Athum super gracel... nice steps
@nidhinc63564 жыл бұрын
🤣
@Aparna_Remesan4 жыл бұрын
വിദ്യാജിയുടെ ഒരു കടുത്ത ആരാധിക.👍💞🔥🔥
@vntimes55604 жыл бұрын
കോളേജിൽ പഠിക്കുമ്പോ എന്റ ജൂനിയർ vidya G എന്ന പെൺ കുട്ടി ഉണ്ടായിരുന്നു. അമറൻ സാധനം ഇന്നും ഓർക്കാറുണ്ട് wow....😍😋. ഈ nostalgia എനിക്കു തന്നതിന് നന്ദി ചരക്കേ ....സോറി ചക്കരേ... I love you vidya G💃🕺💞❤️
@rahulrajjr46114 жыл бұрын
Njnaum🙌
@myfavoritevideosandsongs51924 жыл бұрын
@@vntimes5560 നല്ല സംസാരം😡😡😡😡
@sivansiva46134 жыл бұрын
Njanum
@rajeeshgopi10004 жыл бұрын
നീ മാത്രമേ ആണായിട്ടുള്ളു എന്നു കരുതരുത് കൊട്ടോടാ മലരേ
@gopukrishna6102 жыл бұрын
അയാൾ സംഗീതത്തിന്റെനെ രാജാവാണ് വിദ്യാജി 👍👍👍❤❤❤❤🙏🙏🙏
@souravsreedhar53102 жыл бұрын
എന്റെ ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ വിദ്യാജി എന്ന വിദ്യാസാഗർ സാർ... അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ....💯💯💯💯💯🎼🎼🎼🎼🎼🎼🎼🎼🎶🎶🎶🎶🥰🥰🥰🥰❤️❤️❤️❤️❤️❤️
Kazhinja divasm busil poyapo ee song kettu..Apolanu ee songinu itrem beauty undayirunnunn sredhichath..veendum onnu kelkan vannatha..It is magical 💞
@cineframe57183 жыл бұрын
1:23 രോമങ്ങൾ എല്ലാം ചറപറനങ്ങു എണീറ്റു നിന്നും എന്റെ പൊന്നു വിദ്യാജി ഇന്ന് നിങ്ങൾ ഇല്ലാത്ത മലയാള സിനിമ സംഗീത ലോകം ആളൊഴിഞ്ഞ പൂരപറമ്പു പോലെയാണ് Really miss you #Top_10_Express
@vcreatinz80663 жыл бұрын
Sathyam.. Oru thirichu varav prathikshikunnu.. ❤ vidhyajii ❤
@Musicum.143 жыл бұрын
ഇതുപോലൊരു പാട്ട് സൃഷ്ടിക്കാൻ വിദ്യാജിയെ കൊണ്ടേ കഴിയു He is legend ♥️
@chackochanfan79184 жыл бұрын
4:02 കുഴമഞ്ഞിലമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം... എന്റെ വിദ്യാജി 😍ആ വരികൾക്ക് എന്തോ ഒരു പ്രേത്യേകത ഉള്ളതു പോലെ..
@SreeGaneshkumar004 жыл бұрын
ഉണ്ട്.. കാരണം വരികള്‍ ഉയര്‍ന്നത് ഗിരീഷേട്ടന്റെ തൂലികയിലാണ്
@nandurohit00762 жыл бұрын
ഈ പാട്ടിന്റെ mp3 version കേൾക്കണം🔥🔥🔥10 മിനുട്ട് അടുപ്പിച്ച് ഉണ്ട്...👌👌👌വിദ്യാജി മാജിക്❤️❤️
@adarshekm Жыл бұрын
എവിടെ കിട്ടും
@jithinkuttappan82568 ай бұрын
ടെലഗ്രാമിൽ flac format ൽ നല്ല ക്ലാരിറ്റിയിൽ ഉണ്ട് , 100mb ആണ് file size.ഒന്ന് കേട്ട് നോക്ക് , നല്ല feel ആണ്.😊😊
@theettapranthan_borntoeat84834 жыл бұрын
One of the best music composition ever.. Vidhya sagar the legend..❤❤❤
@loverofmusic79034 жыл бұрын
A great human being too😍❤️
@anandhuhere50652 жыл бұрын
Ethra variationsa ee paattinu. Vallathoru feel, energy, goosebumps Most underrated work of a LEGEND ❤️
@akhilprasad68123 жыл бұрын
രാത്രി ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് ഇരുന്നു കേൾക്കണം 🔥🔥🔥🔥
And the director with a vision to combine all these legends and the producer who gave malayalam this song
@sarathua1976 Жыл бұрын
Vijay Yesudas is also included.
@Mahesh-li5ox Жыл бұрын
ഒരു പേരും കൂടി ഉണ്ട്. ബ്രോ ഗിരീഷ് പുത്തഞ്ചേരി.ഗിരീഷ് ഏട്ടൻ
@arunachaari6369 Жыл бұрын
Gireeshettana maranno bro
@jishnu4774 Жыл бұрын
അച്ഛനും മകനും മത്സരിച്ചു പാടിയ പാട്ട് 🔥🔥🔥🔥😍😍😍😍
@vishnuudayan5335 Жыл бұрын
Magic എന്നൊക്കെ ഒറ്റ വാക്കിൽ പറയണം അസാധ്യം 🔥
@-._._._.- Жыл бұрын
ഈ പടം 2000 ഇൽ ഇറങ്ങിയ ആദ്യ ദിവസങ്ങളിൽ തീയേറ്ററിൽ പോയി കണ്ട ഞാൻ 😃🎼🎵🎼🎵 ഈ ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു,,മറ്റു ഗാനങ്ങളും മനോഹരം👍
@manmohanmohan5818 Жыл бұрын
First show releasing date nu kandu❤
@guesswho99054 жыл бұрын
One of the best song composed by Music legend.... Vidyasagar....
@albinthobiyasthomas51174 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത സോങ്.. വിദ്യജി വേറെ ലെവൽ
@sreehariem23334 жыл бұрын
എന്റെ പൊന്നു വിദ്യാജി❤❤❤ഒരു കോടി പ്രണാമം👏👏👏 ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. He is without a doubt, The King of Melodies 🥳🥳🥳 പിന്നെ ഈ സഹസ്രാബ്ദത്തിലെ ആദ്യത്തെ സിനിമ ആണിതെന്ന് ഞാൻ എവിടെയൊ വായിച്ചു. എന്തായാലും പാട്ടുകൾ മനോഹരമാക്കുന്നതിൽ എപ്പോഴത്തേയും പോലെ വിദ്യാജിയ്ക്കു ഇപ്പോഴും സാധിച്ചു. പിന്നെ പാട്ടുകാരെപ്പറ്റി പറയുമ്പോൾ ദാസേട്ടനും ഹരിജിയും🥰🥰🥰🥰പിന്നെ വിജയ് യേശുദാസിന്റെ debut um. ഗിരീഷേട്ടന്റെ വരികളും😍😍😍 What more could we ask for🔥🔥🔥 (I don't know about the hindi lyricist - "Tahir Faraz", he did a great job too)
@akhilmaheedharan83304 жыл бұрын
എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല.. ഓരോ തവണ കേൾക്കുമ്പോൾ ഇഷ്ട്ടം കൂടുന്നത് അല്ലാതെ മടുപ്പ് തോന്നാറില്ല 😍💞💞💞
@dhijinlaldhijinlal3754 жыл бұрын
സുരേഷേട്ടൻ ഉയിർ ❤️💕💞💞💞💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@balupb65534 жыл бұрын
എനിക്കും .......
@shafeekhvs69854 жыл бұрын
Enikum
@anilaabraham88024 жыл бұрын
Dasettan n Hariharan sir mesmerizing voice with Vidyasagar magic...ufff... What more can one ask for!!
@jithing1160 Жыл бұрын
എന്റെ പൊന്നോ.. ഒരു രെക്ഷ ഇല്ല... വേറെ എവിടെയൊക്കെയോ കൊണ്ടു പോകുന്ന ഫീൽ
@hibaabdulbari1774 жыл бұрын
വിജയ് യേശുദാസ് പാടിയതിനേക്കാൾ ഒരുപാട് നന്നായിട്ടുണ്ട് സരിഗമപയിൽ ലിബിൻ-ഭരത് പാടിയത്.. ദാസേട്ടൻ പിന്നെ ഒരു രക്ഷയും ഇല്ല
@Mtashikmt4 жыл бұрын
Vijay's first song
@dreamer47644 жыл бұрын
Annathe technology innathe technology enth matam und sir
@hibaabdulbari1774 жыл бұрын
@@dreamer4764 technology മാറ്റം ഒന്നും ദാസേട്ടന്റെ കാര്യത്തിൽ വിഷയമായി തോന്നിയില്ലല്ലോ ബ്രോ,
@vineethpk9743 жыл бұрын
ഈ പാട്ടിൽ ഇവരുടെ പെർഫോമൻസ് കാണുമ്പോൾ ഇന്നുള്ള തൈക്കുടം ബ്രിഡ്ജ് പോലത്തെ ബാന്റുകളുടെ പെർഫോമൻസ് ഓർമ വരുന്നു....
@revishsampath68852 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സോങ്... 💞💞💞💞വിദ്യാജി മാജിക് 🔥🔥🔥
@Abhi-iv9pp4 жыл бұрын
3:38 കുഴമഞ്ഞിൽ അമ്പേറ്റ് പിടയുന്നാ ജീവന്റെ പടിവാതിലിൽ അടയുന്ന കാലം ഒരു തുമ്പിയായി എന്റെ വരൾ ചുണ്ടിൽ ഇറ്റുന്ന ജലശങ്കമാകുന്ന ഗം ഗംഗേേേ .... 💗 Vijay Yesudhas 4:03 കുഴമഞ്ഞിൽ അമ്പേറ്റ് പിടയുന്നാ ജീവന്റെ പടിവാതിലിൽ അടയുന്ന കാലം ഒരു തുമ്പിയായി എന്റെ വരൾ ചുണ്ടിൽ ഇറ്റുന്ന ജലശങ്കമാകുന്ന ഗം ഗംഗേേേ .... 💗 Yesudhas Uff .. 🔥സർവേശ്വരന്റെ അനുഗ്രഹം ഉളളാ കുടുംബം
@Rajesh_KL4 жыл бұрын
പാട്ടുപാടിക്കുന്ന കുട്ടികൾ സ്രെധിച്ചു കേട്ടാൽ മനസിലാക്കാം ഇ വരികളിൽ ദാസേട്ടൻ പാടുമ്പോൾ എങ്ങിനെ ആ വരികളെ കൈകാര്യം ചെയ്തിരിക്കുന്നു എന്നുളത് .
@vijilsexentricvlog68174 жыл бұрын
Kuzhamanji
@AjayRaj-mf7dz4 жыл бұрын
കുഴമഞ്ഞു എന്നാണ് പാടുന്നത്
@unpopularopinion944 жыл бұрын
Thumbi alla thumri
@saranya95424 жыл бұрын
Yeshudhasinoppam aaranu padiyirikkunnath?
@athiraathi44244 жыл бұрын
Tnqqqqqqq so much 😍😍😍😍😍tnx a lot 😍😍😍😍 അച്ഛനും മോനും ഹരിജിയും തകർത്തു പാടിയ പാട്ട്...വിദ്യാജിയുടെ മാന്ത്രിക വിരലുകൾ പതിഞ്ഞ മുത്തുകൾ❤️❤️ ഈ സിനിമയിലെ പാട്ടുകൾ അക്കാലത്ത് ഇങ്ങനേം compos ചെയ്ത അങ്ങയെ എന്തു പറഞ്ഞാലാ മതിയാവുക....🙏🙏🙏 നന്ദി മാത്രം..ഇത്രേം മനോഹര ഗാനങ്ങൾ ഒരുക്കിയതിന്
ഇതു കുറച്ചു കൂടി ക്ലാരിറ്റിയിൽ സൈനയോട് പോസ്റ്റ് ചെയ്യാൻ പറ. നിങ്ങള് പറഞ്ഞാൽ സൈന കേൾക്കും 😄
@athiraathi44244 жыл бұрын
@@shibumadakkara3127😂😂 പറഞ്ഞിരുന്നു. സൈനയ്ക്ക് മില്ലെനിയത്തിന്റെ rights ഇല്ല.അതാണ്
@mayboy55644 жыл бұрын
Kumbidi literature aano😆😆
@athiraathi44244 жыл бұрын
@@mayboy5564 alledaa.physics aanu
@mujeebrahman38514 жыл бұрын
ഈ സിനിമ ഇറങ്ങുന്നത് ജനുവരി 1 2000 ത്തിലാണ്.. വിദ്യാസാഗർ ഈണം നൽകിയ ഇതിലെ പാട്ടുകളൊന്നും ആന്ന് ശ്രെദ്ധ നേടാതെ പോയി.... വിദ്യാസാഗറിന് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് വിചാരിച്ചാ സിനിമ.. എന്നാൽ അദ്ദേഹത്തിന് ലഭിച്ചില്ല.. അതേ വർഷം തന്നെ അദ്ദേഹം ദേവദൂതൻ എന്ന സിനമ ക്ക് സംഗീതം നൽകി ഗന്ധർവൻ മാർക്ക് അസൂയ തോന്നിക്കുന്ന തരത്തിലുള്ള പാട്ടുകൾ ആയിരുന്നു ആ സിനിമയിൽ.. അദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച സംഗീത സംവിദായകന്റെ അവാർഡും നൽകി ആദരിച്ചു😘 ഒരു പക്ഷെ ദേവദൂതൻ എന്ന സിനിമ ചെയ്തില്ലായിരുന്നു എങ്കിലും അദ്ദേഹത്തിന് ചിലപ്പോൾ അവാർഡ് ഈ സിനിമക്ക് ലഭിച്ചേനെ.... 1997 അഴകിയ രാവണൻ എന്ന സിനിമക്കും അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചിരുന്നു😍
സിനിമ ഞാൻ കണ്ടിട്ടില്ല ലിബിനും ഭരത്തും പാടിയത് കേട്ടാണ് ഇഷ്ടമായത് ഒരു രക്ഷയും ഇല്ല പാട്ട് ഇതുപോലൊന്ന് ഇനി വരില്ല അത്രക്ക് touching
@aswinr1614 жыл бұрын
Boys film le secret of success ithe pattern il cheythathaanu. actually boys nte theme thanne ee padathinod kure saamyam und. ennalum secret of success nekkal etrayo mukalil aanu ee song.. malayalam aayath kond maatram sradhikkathe poyi. hats off vidya ji...
@maheshmurali26973 жыл бұрын
Boys 2003 il anu irangiyath
@aswinr1613 жыл бұрын
@@maheshmurali2697 athe.. ee padam 2000 il ullathaanu..
@suryasacs95164 жыл бұрын
Vidhyasagar❤🖤❤ Hariharan😍 Dasettan and vijay Eni pirakumo kaalame ethupolulla pattukal💙
@terygeorge44933 жыл бұрын
😨😨😨😨ഇജ്ജാതി പാട്ട് ഒരുനാൾ ഇതും ellardeyum status ഭരിക്കും.... 👌👌👌
@joshenterprise87172 жыл бұрын
എത്ര മനോഹരം.. എപ്പോളും. ചങ്കിൽ ഒരുപോലെ ഫീൽ നൽകുന്ന ഗാനം ❤
@sreekanthvadassery8288 Жыл бұрын
ഈ നൂറ്റാണ്ടിൽ ആദ്യം തിയറ്ററിൽ എത്തിയ മലയാള സിനിമ..
@stanley1704 жыл бұрын
After A.R Rahman VidyaSagar is my favourite Composer❤️
@Mahesh-li5ox2 жыл бұрын
ഇതിലും മാസ്സ് ആണല്ലോ നമ്മുടെ സുരേഷ് ഏട്ടൻ🔥🔥❤️
@Mahesh-li5ox Жыл бұрын
നിങൾ മനുഷ്യൻ ആണോ അതോ സംഗീതത്തിൻ്റെ ദൈവം ആണോ dear വിദ്യാജി ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
@harikrishnanhari523710 ай бұрын
ജയറാം ഏതൊരു പാട്ട് സീൻ ആണെങ്കിലും ലീപ് മൂവ് മെന്റ്അന്യായമാണ് 👌👌👌
@nkstudiomalayalam6322 жыл бұрын
ഒരു രക്ഷയും ഇല്ല ഗിരീഷേട്ടനെ ഓർമ്മ 😢
@vishnuu44013 жыл бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല... പക്ഷേ ഒന്നറിയാം എത്ര തവണ കേട്ടാലും.. മനസിന്റെ കോണിൽ എന്നും ഒന്നു കൂടി കാതോകാൻ എന്നും മന്ത്രിക്കുന്ന വിസ്മയം... അതിനപ്പുറം വാക്കുകൾ അറിയില്ല വർണ്ണിക്കാൻ.. താങ്ക്സ് വിദ്യജി,ദാസേട്ടൻ, ഹരിജി 🙏🙏🙏
@loverofmusic79034 жыл бұрын
Most underrated composition 😔❤️ Vidyaji ❤️ Proud to be your fan🙏
@lipinkumarnp43174 жыл бұрын
സൂപ്പർ സോങ്👍 ഈ പാട്ടിന്റെ ഏറ്റവും ബെസ്റ്റ് ക്വാളിറ്റി വീഡിയോ അപ്‌ലോഡ് ചെയ്ത മ്യൂസിക് സോൺ ഒരുപാട് താങ്ക്സ്💯👍
എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.. ഈ പാട്ട് കേൾക്കുമ്പോൾ..... ❤️❤️വിദ്യാജി &ഗിരീഷേട്ടൻ 👏👏❤️❤️❤️❤️❤️❤️❤️❤️❤️
@Akr20644 жыл бұрын
മലയാളത്തിലെ ലെജന്റ് ഡയറക്ടർ ജയരാജ്. കഥ എന്തായാലും പാട്ടുകൾ വേറെ ലെവലായിരിക്കും
@avilmilk3 жыл бұрын
Thank you
@umeshkjayakumar12063 жыл бұрын
True
@saneeshkumar7037 Жыл бұрын
ഈ സിനിമയിലെ പാട്ടുകളൊക്കെ അന്നേ ഹൃദയത്തിൽ കുടിയേറിയതാണു. ❤
@ephixa78704 жыл бұрын
ഉള്ളത് പറയാല്ലോ ഈ പടത്തിലെ എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചമാണ്💖💝
@jerome1237962 жыл бұрын
Glad this song has the same essence same when I was hearing in cassette in my youth...married and still the same feel and essence... I am gonna let my kid hear these kinds of songs and let know the legendary of Vidya sagar even when the world failed to recognise enormous talent like vidyasagar sir... timeless 🎵 🎶 🎵
@itsjosephpius2 жыл бұрын
a timeless song with the best singers. Lucky to have heard the year it was made and a fan ever since then. A Vidyasagar gem!!