Gurucharanam Saranam | 1080p | Guru | Mohanlal | Sithara | Ilayaraja Hits

  Рет қаралды 777,292

Music Zone

Music Zone

Күн бұрын

Пікірлер: 586
@pachakkurumulaku2.0
@pachakkurumulaku2.0 6 ай бұрын
"കാലം തെറ്റി ഇറങ്ങിയ സിനിമ... ഓസ്കാറിനും മുകളിൽ.... രാജീവ്‌ അഞ്ചൽ സാർ 🙏🙏🙏🙏🙏🙏... "ഈ സിനിമ ഇപ്പോൾ റീ റിലീസ് ചെയ്യണം എന്നാഗ്രഹിക്കുന്നവർ എത്രപേർ....
@midhunt.b1234
@midhunt.b1234 5 ай бұрын
നിങ്ങൾ പറഞ്ഞത് ❤പരമ സത്യം
@mazham6633
@mazham6633 4 ай бұрын
Correct 100/:
@deepakm.n7625
@deepakm.n7625 4 ай бұрын
1000%
@jobinjoseph2332
@jobinjoseph2332 3 ай бұрын
I do wish! It can convey a great message to todays cancerous society.
@yadusreedhar5432
@yadusreedhar5432 3 ай бұрын
❤❤വേണം 4k release
@ManeeshaMA369
@ManeeshaMA369 8 ай бұрын
+2 പഠിക്കുമ്പോൾ മലയാളം ക്ലാസ്സിൽ cinema നിരൂപണം എഴുതാൻ ഞാൻ തിരഞ്ഞെടുത്ത cinema, അദ്ധ്യാപകൻ വളരെയേറെ പ്രശംസ തന്ന ഓർമ 🙏
@advaidh777
@advaidh777 4 жыл бұрын
Guru എന്ന സിനിമ ഇഷ്ടമുള്ളവർ like plz
@Rn134-4
@Rn134-4 2 ай бұрын
@GeorgeChristopher-c2q
@GeorgeChristopher-c2q Ай бұрын
Fantastic movie ❤
@DileepMasterBlaster
@DileepMasterBlaster 4 жыл бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന ജനത ഒരിക്കലെങ്കിലും ഈ സിനിമയുടെ പൊരുളറിഞ്ഞു കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. രാജീവ് അഞ്ചൽ സാറിനു ഒരു കോടി പ്രണാമം.
@anjaleenarosethomassjpsp5c842
@anjaleenarosethomassjpsp5c842 3 жыл бұрын
Guru charanam sharanam....my favrt song.....
@sivarajans9406
@sivarajans9406 3 жыл бұрын
സത്യം 🙏
@divyaev7160
@divyaev7160 2 жыл бұрын
)looo¶¶oOo)kko)k))lkk99lkl),l)kkll)))kkll)))))))))))))))))))))))))))))))))))))))))
@ajithkkk
@ajithkkk 2 жыл бұрын
GURU ENNA CONCEPT ETHRA BHANGIYAAYI KAANICHIRIKKUNU EE CINEMAYIL....
@madhupk____123
@madhupk____123 Жыл бұрын
സത്യം100 ശതമാനം
@gopanjay
@gopanjay 4 жыл бұрын
ഓസ്‌കാറിലേക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമ.. ഗുരു..❤️ കാലത്തിനുമുന്നേ സഞ്ചരിച്ച ഒരു മികച്ച കലാസൃഷ്ടി 🤩
@silkwirm
@silkwirm Жыл бұрын
ഓസ്കർ കിട്ടാതിരുന്നത് ഇന്നും അത്ഭുതമാണ്...!അതിനുള്ള എല്ലാ അർഹതയുമുണ്ടായിട്ടു പോലും!
@dibujohn5634
@dibujohn5634 Жыл бұрын
.yes.your.are.very.correct.
@murukanpl7688
@murukanpl7688 Жыл бұрын
Guru സിനിമ എനിക്ക് വളരെ ८പിയപ്പെട്ടതാണ്, but ഇതൊരു western film കോപ്പിയടിച്ചതാണെന്ന് എ८തപേർക്കറിയാ० 🙄🙄🙄🙄
@dibujohn5634
@dibujohn5634 Жыл бұрын
@@murukanpl7688 film.name.enna.language.ethanu.director.aranu.production.company.ethanu.main.actors.arokkeyanu.location.evideyanu.film.realese.month.year.ethellam.parayu.brother.
@dsanu4205
@dsanu4205 Жыл бұрын
Eth western padam 🙄​peru parayamo@@murukanpl7688
@Series9-y5g
@Series9-y5g 9 ай бұрын
നല്ല അറിവ് നൽകുന്നവനും നമ്മെ നന്മയിലേക്ക് നയിക്കുന്ന വെളിച്ചം നൽകുന്നവരും ആരോ...അവരാണ് ""ഗുരു""....
@subrumani1716
@subrumani1716 4 ай бұрын
അത് തന്നെയാണ് ഈ പടം 💖
@naseemnaseem7453
@naseemnaseem7453 9 ай бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.....കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും..... സഹനത്തിൻ്റെയും.... ഗുരു.......🙏🙏🙏🙏💞💞💞💞❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Comradre
@Comradre 5 ай бұрын
ശ്രീ നാരായണ ഗുരു സ്റ്റോറി ആണോ ഇത്
@hariprasadtp7343
@hariprasadtp7343 3 ай бұрын
​@@Comradrekarunakara guru
@unnikrishanp9051
@unnikrishanp9051 4 жыл бұрын
ദൈവത്തിൻ്റെ കയ്യൊപ്പുള്ള സംഗീതം ഇന്നത്തെ കാലത്ത് ഇത്തരം സംഗീതം കേൾക്കുന്നത് തന്നെ നല്ലതാ ☺️ ഇളയരാജയെന്ന സംഗീതകുലപതിക്കു മുന്നിൽ ശിരസ് നമിക്കുന്നു 🙏
@sisirs3445
@sisirs3445 4 жыл бұрын
0 oy %-!
@satheeshkumar-pg1xo
@satheeshkumar-pg1xo 10 ай бұрын
Great Ilayaraja
@SarithaRanjith-z1n
@SarithaRanjith-z1n 8 ай бұрын
The legend
@sumanchalissery
@sumanchalissery 4 жыл бұрын
മനസ്സിൽ തുളച്ചു കയറുന്ന ഭക്തി ഗാനം... രാജാ സാർ അല്ലാതെ ആര്..! 😍🙏
@kamalprem511
@kamalprem511 2 жыл бұрын
No other composers are capable to do such an amazing music 🎼
@rajank8964
@rajank8964 2 жыл бұрын
Chalissery karan ano
@mamithafanboy5701
@mamithafanboy5701 2 жыл бұрын
👍👍
@mamithafanboy5701
@mamithafanboy5701 2 жыл бұрын
പെട്ടന്ന് അവിടെ ആണെന്ന് തോന്നി പോയി
@sujithsuji1552
@sujithsuji1552 2 жыл бұрын
😍😘🤗
@ramithnileshwar
@ramithnileshwar 4 жыл бұрын
കണ്ണടച്ചിരുന്നിട്ടു പാട്ടു കേട്ട് നോക്കൂ.. വേറെ ലോകത്ത് എത്തും... It's magical..👌👌👌
@mamithafanboy5701
@mamithafanboy5701 2 жыл бұрын
Yeyes💞❤
@anandmvanand8022
@anandmvanand8022 Жыл бұрын
@@mamithafanboy5701 ക്രിസ്റ്റഫർ നികോളാസ് എന്നത് നിങ്ങളുടെ യഥാർത്ഥ പേരാണോ? എനിയ്ക്കിഷ്ടമാണ്. അതുകൊണ്ട് ചോദിച്ചതാണ്.
@mamithafanboy5701
@mamithafanboy5701 Жыл бұрын
@@anandmvanand8022 എന്റെ ഒർജിനൽ പേര് jishnu
@ranjusuresh2845
@ranjusuresh2845 8 ай бұрын
❤❤
@ABINSIBY90
@ABINSIBY90 4 жыл бұрын
ഗുരു എന്ന വാക്കിന്റെ അർത്ഥവും ശുദ്ധിയും കാണിച്ചു തന്ന പാട്ടു..ഒരു ഊർജം അലയടിക്കുന്നു. കോറസിന്റെ സപ്പോർട്ട് ഗംഭീരം..ഗുരുവേ ശരണം.. !
@shilpapradeep2105
@shilpapradeep2105 3 жыл бұрын
സത്ഗുരുവേ ശരണം 🙏🙏🙏🙏
@siniv.r8775
@siniv.r8775 Жыл бұрын
Gurucharanamsaranamcaranamchara nam💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@sreeszone2212
@sreeszone2212 2 жыл бұрын
ഈ സിനിമയിൽ ഞാൻ 4th ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയിച്ചിട്ടുണ്ട്.... ആശ്രമം അന്തേവാസിയായിട്ട്... ഗുരു ചരണം ചരണം എന്ന സോങ്ങിൽ...... അന്ന് ലാലേട്ടനേം ക്യാപ്റ്റൻ അങ്കിൾനെയും സിതാര ചേച്ചി മധു ചേട്ടനെ ഒക്കെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.. Tvm ചിത്രഞ്ജലി സ്റ്റുഡിയോ ആയിരുന്നു location.. ഒരു മാസത്തിൽ കൂടുതൽ ഇവരുടെ crew കൂടെ ഉണ്ടാവാൻ സാധിച്ചു 🙏🏻♥
@jishnusugathan4623
@jishnusugathan4623 2 жыл бұрын
സോങ്ങിൽ കാണാൻ പറ്റുമോ
@thePipozyaa
@thePipozyaa Жыл бұрын
Lucky ❤
@916joshua
@916joshua Жыл бұрын
🥰
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 6 ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏
@jomon3609
@jomon3609 5 ай бұрын
ഞാനും ഉണ്ട്..
@nithin8145
@nithin8145 4 жыл бұрын
കാലത്തിന്റെ പൊരുൾ മുന്നേകൂട്ടി തിരശീലയിൽ കാണിച്ച ചിത്രസന്ദേശം.. 97ലിറങ്ങിയ ഗുരു തിയറ്ററിൽ പരാജയപ്പെട്ട് ഓർമകളിൽ മറയാതെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ കരിങ്കൽതാഴ്വരയിൽ ജീവിച്ച രഘു രാമജീവിതം കണ്ട കാഴ്ച കാലത്തെ അതിജീവിച്ചിന്നും സമൂഹമാകെ പ്രതിഫലിക്കുന്നു. അത്രയുംമതി ചിത്രം നേരിട്ട പരാജയത്തിന് ഒരു മധുരപ്രതികാരം പോലെ ചലച്ചിത്ര ലോകത്ത് മാത്രം ഒതുങ്ങാതെ മത-സാമൂഹികവ്യവസ്ഥകളിലിന്നും നേർ കാഴ്ചയേകി വായിക്കുംതോറും മോക്ഷമേകുന്ന വേദഗ്രന്ഥം പോലെ തുടരുന്ന ഗുരു....
@aneeshkurian3802
@aneeshkurian3802 2 жыл бұрын
ഒപ്പം ചന്ദ്ര ലേഖ ഇറങ്ങി
@manjushamanoj574
@manjushamanoj574 Жыл бұрын
ഈ പാട്ടിൽ കണ്ട ഫീൽ തന്നെയാണ് ശാന്തിഗിരിയിൽ
@anishnthomas8693
@anishnthomas8693 Жыл бұрын
🥰🥰
@untamedVagabond
@untamedVagabond 10 ай бұрын
I watched this in theatre.. school കഴിഞ്ഞ് ..ഭയങ്കര കൂവലാരുന്നു തീയറ്ററിൽ ... പലരും ഇറങ്ങി പോയയ് കണ്ടു.. പക്ഷേ എനിക്കെന്തോ ഭയങ്കര ഇഷ്ടായി. Oscar nomination ആയി ന്ന് കേട്ടപ്പോൾ സന്തോഷം തോന്നി..
@rishikeshmenon2380
@rishikeshmenon2380 2 ай бұрын
exactly. janathinu vivaram illathe poyi.
@amal_b_akku
@amal_b_akku 4 жыл бұрын
നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന മൂവീ,,,,,,, ഗുരു 🔥🔥
@dibujohn5634
@dibujohn5634 Жыл бұрын
.athe.
@ajithjaganathan
@ajithjaganathan 7 ай бұрын
Ha ha Illatha Lokam alla... Nammal ellavarum Ilama Pazham Kazhichavaranennu Manasilakku ❤
@ajithkumars6433
@ajithkumars6433 4 жыл бұрын
ഈ പാട്ട് കേട്ടൊണ്ട് ഇരിക്കുമ്പോൾ മനസിന് എന്തോ ഒരു ശാന്തത ലഭിച്ച പോലെയാണ്❤️❤️
@bineeshattingal1706
@bineeshattingal1706 3 жыл бұрын
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
Yes.
@faisalfaisal2741
@faisalfaisal2741 2 жыл бұрын
Yes bro vallatha oru feel
@dibujohn5634
@dibujohn5634 Жыл бұрын
.seriyanu.
@SudheeshPs-wx2kc
@SudheeshPs-wx2kc 10 ай бұрын
സത്യം
@KGVKKR
@KGVKKR 3 жыл бұрын
മലയാള സിനിമയുടെ നാഴികക്കല്ലായിട്ടുള്ള ഒരുപാട് സിനിമകൾക്ക് പിന്നിലുള്ള രാജാ സാറിന്റെ പങ്ക് ചെറുതല്ല. ഉദാഹരണം, ഗുരു, കാലാപാനി, മൈ ഡിയർ കുട്ടിച്ചാത്തൻ, പഴശ്ശിരാജ, മൂന്നാം പക്കം, സീസൺ, യാത്ര.... അങ്ങിനെ നീണ്ട് നിവർന്ന് പരന്നു കിടക്കുകയാണ് ആ ലിസ്റ്റ്.... സംഗീതത്തിലെ ഒരേയൊരു സൂപ്പർസ്റ്റാർ, ഇളയരാജ സ്വാമി, അതിന് മുകളിൽ ഇനി ഒന്നുമില്ല ❤️❤️❤️ #ilaiyaraajabhakthan
@ABINSIBY90
@ABINSIBY90 3 жыл бұрын
ഫ്രണ്ട്സിലെ പാട്ടുകളും.., സത്യൻ അന്തിക്കാട് ഇളയരാജ ടീമിൽ വരുന്ന പാട്ടുകളും..
@sreenivasvg3119
@sreenivasvg3119 2 жыл бұрын
Adharvam
@sarathcs3253
@sarathcs3253 2 жыл бұрын
Absolutely correct
@pikapika98765
@pikapika98765 2 жыл бұрын
ഭാവിയില് ഒരു അധ്യാപകനാകാ൯ പരിശ്രമിക്കുന്ന എനിക്ക് ഒരിക്കല് പോലും കണ്ണ് നനയാതെ ഈ ഗാനം കേട്ട് മുഴുവിപ്പിക്കാ൯ സാധിക്കുന്നില്ല.
@SUBIN1996
@SUBIN1996 2 жыл бұрын
നിങ്ങൾക്ക് നല്ലൊരു അധ്യാപകൻ ആവാൻ കഴിയട്ടെ...
@hari5688
@hari5688 Жыл бұрын
All the best👍
@rithvikanarjunvlogs7235
@rithvikanarjunvlogs7235 Жыл бұрын
❤❤❤
@mynjeri5469
@mynjeri5469 Жыл бұрын
Adhyapakan is not guru. Guru is the dispeller of darkness.
@retheeshp.nnarayanan962
@retheeshp.nnarayanan962 Жыл бұрын
❤️❤️❤️
@sarathcs3253
@sarathcs3253 2 жыл бұрын
ഇതു പോലെ ഒരു സംഗീതജ്ഞൻ... Ufff രോമാഞ്ചം devotee of Ragadevan
@gokulbhuvanendran
@gokulbhuvanendran Жыл бұрын
ഇതേ രാജീവ് അഞ്ചൽ ആണ് ജടായു പാറ രൂപ കല്പന ചെയ്തിരിക്കുന്നത്... Such a creative person ❤️
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
ബട്ടർഫ്ലൈസ്, കാശ്മീരം സൂപ്പറായി ഡയറക്ട് ചെയ്യ്തു അദ്ദേഹം.
@sherilsheril6069
@sherilsheril6069 4 жыл бұрын
നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ കാൽ പാദങ്ങൾ ആണ് തുടക്കത്തിൽ കാണിക്കുന്നത്
@shilpapradeep2105
@shilpapradeep2105 3 жыл бұрын
അതെ.. നമ്മുടെ ഗുരു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@anjaleenarosethomassjpsp5c842
@anjaleenarosethomassjpsp5c842 3 жыл бұрын
Ahh guruvinte asram near to me..only 700 mtr...njan kandittundu guru vine cheruppathil
@prajisha.c.kprajisha5554
@prajisha.c.kprajisha5554 3 жыл бұрын
ശരിക്കും സത്യമാണോ
@Vpr2255
@Vpr2255 9 ай бұрын
സിനിമ ആണ് ഉദേശിച്ചത്‌ 😂​@@prajisha.c.kprajisha5554
@Ravisidharthan
@Ravisidharthan 8 ай бұрын
Yes
@AshikAshik-ey9us
@AshikAshik-ey9us 3 жыл бұрын
ഗുരു അറിവിന്റെ ലോകത്ത്‌ വെളിച്ചം എത്തിക്കുന്നു എന്റെ ചെറുപ്പകാലത്ത് കണ്ട ചിത്രം
@chippyrajesh7926
@chippyrajesh7926 Жыл бұрын
മനസിന്‌ സമാധാനം തരുന്ന paattu🙏🙏ഉറങ്ങാൻ കിടക്കുമ്പോൾ കേട്ടു നോക്കു ♥️എന്താ ഒരു ഫീൽ 🤗🤗
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
ഞാൻ ഒരു മുസ്ലിമാണ്,But ഈ song വളരെ ഹൃദയ സ്പർശിയായ ഒന്നാണെനിക്ക്....💓💓💓'സ്നേഹം' എന്ന മൂന്നക്ഷരത്തിന് ഈ പ്രപഞ്ചത്തേക്കാൾ ഭംഗിയും, രുചിയുമുണ്ടെന്നു നമുക്ക് കാണിച്ചു തന്ന Movie and Song🤗🤗🤗🔥
@NijeshChandru-yw7po
@NijeshChandru-yw7po Жыл бұрын
@a.s2653
@a.s2653 10 ай бұрын
Muslimo hinduvo Christiano onnummalla sahodara nammalokke onnaan❤
@arunt.k1443
@arunt.k1443 10 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല...!!!. അവിടെ ആണ് വേർതിരിവ് ഇരിക്കുന്നത്...👎
@mohammedsanifsanif5318
@mohammedsanifsanif5318 10 ай бұрын
Just for an identity that's all🖐️
@jayantherealherouniversala9296
@jayantherealherouniversala9296 9 ай бұрын
എല്ലാ മതങ്ങൾക്ക് അപ്പുറം ആണ് സംഗീതം
@Bigdablyoo
@Bigdablyoo 2 жыл бұрын
മലയാളത്തിൽ ഏറ്റവും നല്ല പാട്ടുകൾ ഉള്ളത് ലാലേട്ടനാണ്...
@-anil
@-anil Жыл бұрын
സത്യം
@user-jn1ks8dd4j
@user-jn1ks8dd4j 2 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും രോമാഞ്ചം വരും 😘😘
@suneeshkappil5804
@suneeshkappil5804 4 жыл бұрын
ദൈവത്തിന്റെ കൈ ഒപ്പുള്ള ഭക്തി സാന്ദ്രമായ സംഗിതം കേട്ട് ഇരുന്നു പോകും ഉൾ കാഴ്ച നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന മനുഷ്യനിലേക്ക് നേരിന്റെ പാതയെ കാണിച്ച കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച പടവും മനോഹരമായ ഗാനങ്ങളും
@sreedevu7042
@sreedevu7042 Жыл бұрын
ചെറുപ്പത്തിൽ ഒട്ടും ഇഷ്ടമില്ലായിരുന്നു ഈ പാട്ട്. ഇപ്പൊ ഭയങ്കര ഇഷ്ടം 🥰🥰🥰
@iampradeeshkumar885
@iampradeeshkumar885 10 ай бұрын
That is Ilayaraja
@sherilsheril6069
@sherilsheril6069 4 жыл бұрын
ശാന്തിഗിരി ആശ്രമത്തിന്റെ വലിയ ആശയം ആണ് ഇ സിനിമയിലൂടെ മുന്നോട്ട് വച്ചത്
@dev4542
@dev4542 4 жыл бұрын
പല പാട്ടുകളും കേട്ട് അതിന്റെ പിന്നണിയിലേക്ക് ഒരു തിരച്ചിൽ നടത്തുബോൾ ആദ്യമൊക്കെ ഒരു അത്ഭുതം തോന്നുമായിരുന്നു.. ഒരു പേര് കണ്ടു ഇളയരാജ ♥️ പിന്നെ അത് ശീലമായി 😊 NB : only in the case of malayalam songs
@akhilsudhakaran233
@akhilsudhakaran233 2 жыл бұрын
കാലം തെറ്റി വന്ന സിനിമ..ഗുരു ❤️❤️
@askalibrarian8746
@askalibrarian8746 2 жыл бұрын
നീ ഗുരു ഞാൻ നിന്റെയും നാം ഒന്ന്... അത് നീ ആകുന്നു.. ഹ ആനന്ദമായ അറിവേ.. നീ എൻ ഗുരു... ഈ പ്രപഞ്ചമാണ് ഗുരു...=
@rohank.j3993
@rohank.j3993 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ കളരി മർമ്മ ചികിത്സ പഠിപ്പിച്ച എന്റെ ആശാനെ ഓർക്കും എപ്പോഴും. എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത അമൂല്യമായ അറിവുകൾ എനിക്ക് പഠിപ്പിച്ചു തന്നത് ആശാനാണ്
@rohank.j3993
@rohank.j3993 2 жыл бұрын
@@kkaja170 Yes 🙂
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ലാലേട്ടൻ ❤️⭐ രാജ സാർ 🎼🎤❤️ എന്റെ ഇഷ്ട ഗാനം ❤️❤️🎼 ഗുരു എന്റെ ഇഷ്ട ചിത്രം ❤️❤️
@rohithbharathan2643
@rohithbharathan2643 Жыл бұрын
എന്റെ ഗുരു മഹാ ഗുരു .അപ്പാ ഗുരുവേ. അവിടുത്തെ സ്നേഹ വാത്സല്യം അനുഭവിക്കാൻ കഴിഞ്ഞതാണ് ഈ ജന്മത്തിലെ ഏറ്റവും വലിയ ഭാഗ്യം .
@PoojaPunya-q9z
@PoojaPunya-q9z Жыл бұрын
ഈ ശാന്തിഗിരി ആശ്രമവും ഗുരുവും എന്റേയും മോന്റേയും ജീവനാണ്. ഈ സിനിമയും ഇഷ്ടമാണ്. മരിച്ചു മണ്ണടിഞ്ഞാലും വിട്ടു പോകാത്ത ഒരു ശക്തി ഈ പാട്ടിലുണ്ട്
@shibinjoy9275
@shibinjoy9275 3 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള സംഗീതം ♥️♥️♥️♥️
@TheSabeeshedavana
@TheSabeeshedavana 8 ай бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഈ ഗാനം കേൾക്കുമ്പോ തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്.
@vyshakps996
@vyshakps996 4 жыл бұрын
ഇളയ രാജയുടെ മികച്ച ഒരു സംഗീത സൃഷ്‌ടി... മതത്തിൻ്റെ അന്ധതയിൽ കഴിയുന്നവർ കാണേണ്ട ചിത്രം...
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ശാന്തി ഗിരി ആശ്രമം.🙏❤️❤️നല്ല ഭക്തി സാന്ദ്രമായ ഗാനം.😍😍
@antonycjccj6760
@antonycjccj6760 4 жыл бұрын
👍👍👍👍👍
@shilpapradeep2105
@shilpapradeep2105 3 жыл бұрын
നമ്മുടെ ആശ്രമo.💞💞💞💞
@amalmohanans3292
@amalmohanans3292 2 жыл бұрын
❤️❤️❤️
@abhijithr6763
@abhijithr6763 2 жыл бұрын
ലൊക്കേഷൻ എവിടാ
@Vishal123dz
@Vishal123dz Жыл бұрын
@@abhijithr6763 trivandrum pothencode
@rathishbaby
@rathishbaby 4 жыл бұрын
ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം പരമാണുവിലും നിറയും.. ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ.. ശരണം ശരണം ശരണം ആകാശമാം മൗനമേ മന്ത്രമേ... ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം അയുഗം സൗരയൂഥം.. അറിവിന്‍ ബ്രഹ്മദീപം..ആ .. പുലരും സത്യലോകം.. അഖിലം നിന്റെ ദാനം പൊരുളറിഞ്ഞ മിഴിതരുന്നു നീ.. ഇരുളൊഴിഞ്ഞ വഴിതരുന്നു നീ... പ്രഭയും നീ ..ഓം‌കാര നാദ.. പ്രണവം നീ .. ഓം ശാന്തി ഓം... ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം ഗിരികള്‍ സാഗരങ്ങള്‍.. ഉയിരിന്‍ പൂവനങ്ങള്‍...ഓ മിഴികള്‍ വിസ്‌മയങ്ങള്‍.. നിഖിലം നിന്റെ പുണ്യം കരളുണര്‍ന്നു മൊഴിതരുന്നു നീ.. കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ... അരുളും നീ... ആനന്ദരൂപ.. പൊരുളും നീ... ഓം ശാന്തി ഓം... ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം പരമാണുവിലും നിറയും.. ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ.. ശരണം ശരണം ശരണം ആകാശമാം മൗനമേ മന്ത്രമേ... ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
@rohithputhiyadath6297
@rohithputhiyadath6297 2 жыл бұрын
@neethusabu7083
@neethusabu7083 Жыл бұрын
❤️
@untamedVagabond
@untamedVagabond 10 ай бұрын
Thank you ❤
@Sijo411
@Sijo411 10 ай бұрын
thanks
@muralit.s8510
@muralit.s8510 9 ай бұрын
വരികൾ എഴുതി തന്നതിന് ഒരു പാട് നന്ദി❤❤❤❤
@sheelarajendran1992
@sheelarajendran1992 Жыл бұрын
ഏവർക്കും ശ്രീ നാരായണ ഗുരു ജയന്തി ആശംസകള് ❤2023🪔
@aswathsasi759
@aswathsasi759 3 жыл бұрын
പരമാണുവിലും നിറയും എന്ന വരികൾ പാടുന്ന ആ കുട്ടി ഇന്ന് എവിടെ ആണ് എന്ന് ആർക്കേലും അറിയുമോ ...ഞങ്ങളുടെ കരുനാഗപ്പള്ളി നിവാസിയായ "മാസ്റ്റർ കണ്ണൻ "എന്ന വെക്തി ആണ് ...വളരെ ചെറുപ്പത്തിൽ തന്നെ ആയിര കണക്കിന് വേദിയിൽ കച്ചേരി നടത്തിയ ആ കുട്ടി ഇന്ന് ഒരു വലിയ ആൾ ആയി എവിടെ ആണ്...💕
@graceeuna6384
@graceeuna6384 Жыл бұрын
Athe, njanum കരുനാഗപ്പള്ളി aanu
@nimeshr3917
@nimeshr3917 5 ай бұрын
ഞാൻ കരുനാഗപ്പള്ളി തഴവ
@muralit.s8510
@muralit.s8510 9 ай бұрын
ഈ സിനിമയിലെ ആശ്രമവും അന്തേവാസികളും ഇപ്പോഴും യഥാർത്ഥത്തിൽ ഉണ്ടോ?
@Ravisidharthan
@Ravisidharthan 8 ай бұрын
ഉണ്ട് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം, pothencode
@betterlove635
@betterlove635 8 ай бұрын
YES ഉണ്ട് വിശ്വസികളും ഉണ്ട്😊
@galaxyrafha952
@galaxyrafha952 8 ай бұрын
Njan ithinte aduthan thamasikkunne
@remyasaji3236
@remyasaji3236 6 ай бұрын
ആശ്രമത്തിൽ പോയാൽ നല്ലൊരു പോസിറ്റീവ് എനർജി ആണ്. വീണ്ടും പോകാൻ തോന്നും
@SaraDa-pf6md
@SaraDa-pf6md 4 ай бұрын
Njan viswasiyanu.13 yrs muthal...ippo 40❤
@niyasniyas1770
@niyasniyas1770 Жыл бұрын
ശ്രീ നാരായണ ഗുരു ദയ കരുണ സ്നേഹം നന്മകൾ സമാധാനം ആണ് ഗുരുവിനെ ഞാൻ സ്നേഹിക്കുന്നു ഇഷ്ടം ആണ് ആദരിക്കുന്നു ബഹുമാനം ഉണ്ട്
@joseaugustine21
@joseaugustine21 2 жыл бұрын
ഗുരു ഞാൻ 1999 il ദൂരദർശനിൽ സൺ‌ഡേ മാറ്റിനി കണ്ട പടം
@Tips-trips-tech
@Tips-trips-tech Жыл бұрын
Ee song oke nala 5.1il kelkabam പ്രേത്യേകിച്ചു ആ chorus portion... Aahaaa❤️❤️...sherrikum romanjam വരും, മറ്റൊരു ലോകത്തു ചെന്ന ഫീൽ🥰🥰
@Nizhalammu
@Nizhalammu 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല... 😍
@ibrugabrutrivandrum3819
@ibrugabrutrivandrum3819 4 жыл бұрын
Shariyanu....
@shanthiprasad7723
@shanthiprasad7723 3 жыл бұрын
ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും 😢😢🙏
@sujithpr8977
@sujithpr8977 3 жыл бұрын
😱
@deeshmavnikhil383
@deeshmavnikhil383 Ай бұрын
മതം ദൈവം.. എന്റെ ഇതിനെ കുറിച്ചുള്ള കാഴ്ചപ്പാട് മൊത്തം മാറ്റിയ പടം.. എന്റെ fav ലാലേട്ടൻ film ❤
@sangeethnb775
@sangeethnb775 Жыл бұрын
യഥാർത്ഥ ഗുരുവിന്റ സ്‌നേഹം അനുഭവിച്ചവക്ക് മാത്രം മനസിലാകുന്ന വരികൾ.... 🙏🙏🙏🙏
@achu7663
@achu7663 2 жыл бұрын
ഇത് കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ ശിർദ്ധി ബാബയെ ആണ് മനസ്സിൽ വരുന്നത്❤️❤️
@ajeeshc2101
@ajeeshc2101 3 жыл бұрын
മനസ്സ് അറിഞ്ഞു ആസ്വദിച്ചാൽ കണ്ണ് നിറഞ്ഞു പോവും . ഗുരു എന്ന സത്യം നാം സ്വയം തൊട്ട് അടുത്തു അറിയുന്ന പോലെ 🙏
@chefworld320
@chefworld320 Жыл бұрын
എത്ര വിഷമിച്ചിരുന്നാലും ഈ പാട്ടു കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് മനസിന്‌
@suryadevsuryadev8491
@suryadevsuryadev8491 Жыл бұрын
1999 vhsc കലോത്സവത്തിന് ഞങ്ങൾ പാടി first വാങ്ങിയ സോങ്
@rishibinu1516
@rishibinu1516 6 ай бұрын
എന്റെ ഓർമയിൽ ഒരു പള്ളിൽ അച്ഛൻ എറണാകുളം ജില്ലയിൽ malyattor പഞ്ചായത്തിൽ kottamam എന്ന സ്ഥലത്തു പള്ളിയിൽ വികാരി അവിടെ st റോക്കി punyavalante തിരുനാൾ അന്ന് ആ അച്ഛൻ പ്രസംഗതിനിടെ ഈ സിനിമ എല്ലാരും കാണണം എന്ന് paranju ആ അച്ഛൻ ലോക നന്മയെ എത്രത്തോളം കണ്ടിട്ടായിരിക്കനം അങ്ങനെ പറഞ്ഞത്
@Anand-yl2lp
@Anand-yl2lp 4 ай бұрын
He is a real human to suggest this movie.
@sharafudhinkuzhikandathil2744
@sharafudhinkuzhikandathil2744 3 жыл бұрын
King of musician Ilayaraja 🙏
@silkwirm
@silkwirm Жыл бұрын
Ilayaraja's international level composition... 😳😳😳!!♥️♥️♥️🙏🙏
@Sreeradha-vy8xw
@Sreeradha-vy8xw Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം ❤️❤️
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ 🥰🥰കാലങ്ങൾക് മുൻപേ സഞ്ചാരിച്ചപോലെ ❤️santhigiri ആശ്രമം അതിലെ താമരയും ഓർമവന്നു...2023 ഈ പാട്ട് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
One of my fav mohanlal movie 'guru' 😍 Making, cinematographi, music side, story line, naration all that wondering🔥
@vishnubaby5545
@vishnubaby5545 2 жыл бұрын
My fav movies in malayalam guru manichitrathazhu
@arunt.s5688
@arunt.s5688 11 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചില സമയങ്ങളിൽ വരുന്നത് ആനന്തകണ്ണീരാണ്.ദേവസംഗീതം നീയല്ലേ എന്ന് കേൾക്കുമ്പോൾ സങ്കട കണ്ണീരും.
@hibonite_
@hibonite_ 2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച കലാ സൃഷ്ടി , ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം സംഭവിക്കാൻ പോകുന്നത് മുന്നേ കണ്ട അതുല്യ കലാകാരൻ, നാട്ടുകാരൻ , രാജീവ് അഞ്ചൽ ...എന്നും അഭിമാനം ഗുരു ശരണം ....
@GJunes-wg8db
@GJunes-wg8db 2 жыл бұрын
The greatest gift on earth is the rare event of an enlightened Master happening in one's life..He is the ultimate luxury 💜
@pottan144
@pottan144 Ай бұрын
gruville ഓൾ song evergreen ❤❤❤❤❤❤❤❤❤❤.. എത്ര കേട്ടാലും മടുപ്പുവരത്ത .. ഒരു കാന്തികശക്തി പോലെ വലിച്ചു അടുപിക്കുന്ന എന്തോ ഒന്നു ഈ സോങ്ങുകൾക്ക് ഉണ്ട്
@yadusreedhar5432
@yadusreedhar5432 Жыл бұрын
ഈ ഗാനം കേട്ട് ഒരിറ്റ് കണ്ണു നിറയാത്തവർ ഉണ്ടാവില്ല❤
@Jackson-fe3bx
@Jackson-fe3bx 3 ай бұрын
കാലം തെറ്റി ഇറങ്ങിയ അത്ഭുത സിനിമ 🔥🔥
@jominjose4377
@jominjose4377 4 жыл бұрын
Illayaraja ❤️ wht a muzic... This song contains GOD 🙏
@babym.j8527
@babym.j8527 Жыл бұрын
ഈ ഗാനം ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.കേൾക്കുന്തോറും മാധുര്യം കൂടുന്നു.ഞാൻ പാടുമ്പോൾ കരുണാമയ ഗുരുവരനെ എന്നിടത്ത് കരുണാകര ഗുരുവരനെ എന്ന് മാറ്റിപ്പാടാറുണ്ട്.അത് തികച്ചും ശരിയാണ്.
@jsnair9316
@jsnair9316 4 жыл бұрын
🌸🌸🌸ശാന്തി ഗിരി ആശ്രമം 🌸🌸🌸
@vishnusabu1512
@vishnusabu1512 2 жыл бұрын
എപ്പോൾ കേട്ടാലും കുളിരു തോന്നി പോവുന്നു ❤️❤️❤️❤️❤️❤️❤️
@sureshkrishna3958
@sureshkrishna3958 4 жыл бұрын
Kelkumbol thannae kulirukorunnu oru rekshayila ❤️
@vishnusati3745
@vishnusati3745 Жыл бұрын
What a song..Always Always moves my mind from mundane to lotus feet of my master.. ❤❤❤🙏
@babym.j8527
@babym.j8527 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ സിനിമകളിൽ ഒന്നാമൻ....ഈ സിനിമ മനസിലാക്കാൻ ഒരു പച്ചമനുഷ്യനാകണം.മത,ജാതി,വർണ്ണ,വർഗവേലിക്കെട്ടുകൾക്ക് വെളിയിൽ,ഏകനായി ഉൾക്കണ്ണുകൾ തുറന്ന് നിൽക്കണം....രാജീവ് അഞ്ചലിന്റെ ഒരു അപൂർവ സൃഷ്‌ടി..ഈ ഗാനം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു ഗുരുചരണ-ശരണമന്ത്രം.
@sreeragssu
@sreeragssu 3 жыл бұрын
എസ്. രമേശന്‍ നായരുടെ വരികള്‍ ♥ പ്രണാമം
@vgrvishnu15
@vgrvishnu15 2 жыл бұрын
ശരിക്കും അറിയപ്പെടാത്ത പോയ വ്യക്തി
@അജിത്കുമിളി
@അജിത്കുമിളി 2 жыл бұрын
വേണുഗോപാൽ ❤️
@pschelper5915
@pschelper5915 Жыл бұрын
​@@vgrvishnu15 winner of Kendra sahitya academy award
@kannananju651
@kannananju651 Жыл бұрын
കാലങ്ങൾക്ക് മുൻപേ ജനിച്ച സിനിമ 🙏🙏🙏
@Bastian-o7x
@Bastian-o7x 2 ай бұрын
കാലങ്ങൾക്ക് മുൻപേ എന്ന് പറയാൻ പറ്റില്ല... നമ്മുടെ ഒക്കെ കാലത്തിന് ഒപ്പം ഇറങ്ങിയ വളരെ നല്ല ഒര് സന്ദേശം...🎉🎉🎉
@santhoshppk94
@santhoshppk94 4 жыл бұрын
വിദ്യാലയങ്ങളിൽ ഇതിന്റെ കഥ പാഠ്യ വിഷയം ആക്കണം ...👍👍👍
@sumeshvgs1331
@sumeshvgs1331 3 жыл бұрын
Muslim samthykumoooo
@manubabu4713
@manubabu4713 2 жыл бұрын
Yes Correct
@tintumonkm
@tintumonkm Жыл бұрын
It is already there, the actual story name is the country of Blind
@SubashS-d2p
@SubashS-d2p Ай бұрын
@@sumeshvgs1331 അവരുടെ സമ്മതം നോക്കിയാണോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Oscar nominated Film ....GURU 💜💜💜💜
@arunsoman9630
@arunsoman9630 3 ай бұрын
One of the best movie in the indian film industry
@rohank.j3993
@rohank.j3993 2 жыл бұрын
ഇത്രയും മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ഗാനം വേറെയില്ല
@musixhd4737
@musixhd4737 2 жыл бұрын
ee paattu കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ വരുന്നത് ശിർദ്ധി ബാബ ആണ്.....❤️❤️❤️
@lakshmisoman9431
@lakshmisoman9431 Жыл бұрын
ഇതു കരുണാകര ഗുരു ആണ്....
@TITTANSMOOTH-t9u
@TITTANSMOOTH-t9u Ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ടെൻഷൻ വരുമ്പോ ഞാൻ ഈ പാട്ട് കേൾക്കും എന്തൊരു ശാന്തത.. മനസ്സ് റിലേക്സ് ആകും
@gireeshjayan
@gireeshjayan 9 ай бұрын
ഞാൻ ആദ്യമായി അധ്യാപകൻ ആയത് ഗുരുവിന്റെ സ്‌കൂളിൽ ആയിരുന്നു.
@novaphilippine7057
@novaphilippine7057 6 ай бұрын
താങ്കൾ ഭാഗ്യമുള്ള ആള് തന്നെ 🙏🙏🙏🙏🙏
@gireeshjayan
@gireeshjayan 6 ай бұрын
@@novaphilippine7057 അതെ
@NibinUnni-tj5tc
@NibinUnni-tj5tc 4 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അന്യായ പോസിറ്റീവ് എനർജി ആണ് ❤️
@JijoElanthoor
@JijoElanthoor 3 жыл бұрын
ഒരു ദിവസം ചുരുങ്ങിയത് 10പ്രാവശ്യം എങ്കിലും ഞാൻ കേക്കുന്ന പാട്ട്
@binoyvs
@binoyvs Жыл бұрын
kzbin.info/www/bejne/mIK0qHarZZ15hsk
@Twinkle_tol
@Twinkle_tol 7 ай бұрын
😂
@VinodKumarVavi
@VinodKumarVavi 2 жыл бұрын
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ ശരണം ശരണം ശരണം ആകാശമാം മൗനമേ മന്ത്രമേ... ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം അയുഗം സൗരയൂഥം അറിവിന്‍ ബ്രഹ്മദീപം...ഓ... പുലരും സത്യലോകം അഖിലം നിന്റെ ദാനം പൊരുളറിഞ്ഞ മിഴി തരുന്നു നീ ഇരുളൊഴിഞ്ഞ വഴി തരുന്നു നീ പ്രഭയും നീ...ഓം‌കാര നാദ... പ്രണവം നീ...ഓം ശാന്തി ഓം... ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍...ഓ.... മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം കരളുണര്‍ന്നു മൊഴി തരുന്നു നീ കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ അരുളും നീ...ആനന്ദ രൂപ... പൊരുളും നീ...ഓം ശാന്തി ഓം... ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ ശരണം ശരണം ശരണം ആകാശമാം മൗനമേ മന്ത്രമേ... ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം.
@flaredmedia
@flaredmedia 4 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ
@asharafthajudeen3846
@asharafthajudeen3846 Жыл бұрын
പാട്ടുകെട്ട നാളുമുതൽ ഇപ്പോഴും ❤
@amalmohanans3292
@amalmohanans3292 Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു ആശയം സിനിമ ആയപ്പോൾ അതിനെ അന്ന് ഉൾകൊള്ളാൻ മലയാളികൾക്ക് ആയില്ല പക്ഷേ വിദേശികൾക്ക് കാര്യം മനസിലായി അതു കൊണ്ടാണ് ഓസ്‌കാറിന് നോമിനേറ്ററ് ചെയ്യപ്പെട്ടത്
@Shyamviswanadhan
@Shyamviswanadhan 2 жыл бұрын
ശാന്തിഗിരിയിലെ എന്റെ ബാല്യം ഓർമ്മവരുന്നു...
@binoyvs
@binoyvs Жыл бұрын
kzbin.info/www/bejne/mIK0qHarZZ15hsk
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
എന്നും പ്രാധാന്യം ഉള്ള സിനിമ
@vibinvibintv9209
@vibinvibintv9209 2 жыл бұрын
കരളലിഞ്ഞുപോകുന്ന ഹൃദയസ്പർശിയായ ഗാനം 🥰❤️🥰❤️🙏
@neethusabu7083
@neethusabu7083 Жыл бұрын
Oru cinema kandit ethrem feel kitya onnu illa, athil agu jeevichu❤️
@madhupk____123
@madhupk____123 Жыл бұрын
ഗുരു മറക്ക്വൻ പറ്റാത്ത സിനിമ ജെനങ്ങൾക്ക് മാർഗ ദർശിയാകുന്ന സിനിമ
@girishmupliyam1603
@girishmupliyam1603 5 ай бұрын
ഇനി ഇതിലും മനോഹരമായി ആർക്ക് കാണിച്ചു തരാൻ സാധിക്കും നമ്മുടെ പാത ഇരുട്ടിൻ്റേതിൽ നിന്നും വെളിച്ചത്തിലേക്ക് വരണമെന്ന് ... അർഹിച്ച പരിഗണന ലഭിക്കാതെ പോയ ഒരു മഹത്തായ കലാസൃഷ്ടി ! രാജീവ് അഞ്ചലിന് ലോക സിനിമാ സംവിധായകനിരയിൽ ഒരു ഇരിപ്പിടം ഈ ചിത്രം ഇട്ടു കൊടുത്തിട്ടുണ്ട്.
@rathishlalrathishlal5188
@rathishlalrathishlal5188 Ай бұрын
ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്നു അന്നത്തെ റേഡിയോ ആകാശവാണിയിൽ 6 മണിക്ക് വയലും വീടും തുടങ്ങുന്നതിനു മുൻപ് ഇ song telicasting ചെയ്യും ഹോ എന്തൊരു ഫീലാണ് ഇപ്പഴും 🙏✨💚
@santhoshissac8812
@santhoshissac8812 2 ай бұрын
ഒരുപാട് ഓർമ്മകൾ നൽകുന്ന പാട്ട്, സിനിമ...❤❤❤❤
@vipinsindru1856
@vipinsindru1856 3 жыл бұрын
Radhika thilak chechi what a voice 😞 മലയാളികള്‍ക്ക് തീരാ നഷ്ട്ടം...1;55;
@Riyas8433
@Riyas8433 Жыл бұрын
ഈ പാട്ടിന് ഒരു പവർ ഉണ്ട് .. അതാണീ പാട്ട്...
@devangpatel4434
@devangpatel4434 Жыл бұрын
mai gujrati hu , parantu ENJOYED this Bhajan. Jay Gurudev
@Arya-nm9tc
@Arya-nm9tc Жыл бұрын
പാട്ട് പാടിയ ലാലി ടീച്ചർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍
@Erumelikkaran
@Erumelikkaran Жыл бұрын
എന്തൊരു മാന്ത്രിക സംഗീതം ☺️☺️
Minnaram Manathu... | Superhit Malayalam Movie | Guru | Movie Song
4:56
musiczonesongs
Рет қаралды 2 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 26 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
Chandrachooda - Anoop Sankar
5:47
Popadom
Рет қаралды 26 МЛН