Flash Malayalam Full Movie High Quality

  Рет қаралды 2,817,779

Musiczonemovies

Musiczonemovies

Күн бұрын

Пікірлер: 477
@naaaz373
@naaaz373 3 жыл бұрын
യാതൊരു പ്രതീക്ഷയും ഇല്ലാതെ കണ്ടു തുടങ്ങി. കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരും പറഞ്ഞ ഈ സിനിമയുടെ ഒരു മെയിൻ നെഗറ്റീവ് പാർവ്വതിയുടെ ഓവർ ആക്ടിങ് ആണ്. പക്ഷേ എനിക്ക് തോന്നിയത് ആ പെരുമാറ്റ രീതി ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ് എന്നാണ്. മാനസിക നില തകരാറിലായ ഒരാളുടെ പെരുമാറ്റം ഒരിക്കലും നോർമൽ ആവില്ലല്ലോ. അതുകൊണ്ട് പാർവതിയുടെ പ്രകടനം മോശമാണെന്ന് ഞാൻ പറയില്ല. കാണാൻ വൈകിയ വിഷമം മാത്രം. നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ👌
@athulmvarghese2077
@athulmvarghese2077 4 жыл бұрын
1:47:30 മരിച്ച ശേഖരൻകുട്ടിയെ നീ അവസാനമായിട്ടുകണ്ടത് എപ്പോഴായിരുന്നു, ചിതയില് വെക്കണത്തിന് തൊട്ടുമുമ്പ് കണ്ടതാ പിന്നെ കണ്ടിട്ടില്ല 😂😂😂😂😂🤣🤣🤣🤣🤣🤣
@akhilprem1529
@akhilprem1529 2 жыл бұрын
നല്ലൊരു Varity Concept ആയിരുന്നു 👌👌 But ലാലേട്ടന് അന്ന് മോശം time ആയത് കൊണ്ട് Flop ആയി 😥
@JimmyJohn-u7u
@JimmyJohn-u7u 2 ай бұрын
❤️🥰👌🏻👌🏻👌🏻ലാൽ സാറിന്റെ സൂപ്പർ സിനിമ കൊള്ളാം എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പർ👌🏻👌🏻👌🏻👍🏻👑🌹🥰🙏🏻❤️
@krishnalovesus
@krishnalovesus 2 жыл бұрын
Anyone after outspoken review???😁😁😁
@azeefashraf8545
@azeefashraf8545 2 жыл бұрын
✋✋
@shruthyb.s3949
@shruthyb.s3949 2 жыл бұрын
@insanegameryt4703
@insanegameryt4703 Жыл бұрын
😌
@harikrishnank1996
@harikrishnank1996 Жыл бұрын
Me😂
@Mskouterspace
@Mskouterspace 5 жыл бұрын
1:04:50 ഇതിന്റെ ഷൂട്ടിംഗ് കോഴിക്കോട് സി എച്ച് പാലത്തിൽ വെച്ച് കണ്ടിരുന്നു ഞങ്ങൾ ബീച്ചിൽ നിന്നും വരിക ആയിരുന്നു ഇതിൽ കാണുന്ന പോലെ അല്ല പാർവതി ഓടിക്കുന്ന വണ്ടി വേറെ ഒരു വണ്ടിക്ക് മുകളിൽ ആണ് ആവണ്ടി ഓടിച്ചത് മാഫിയ ശശി യും പാർവതി വെറുതെ സ്റ്റിയറിംഗ് തിരിക്കുകയും ലാലേട്ടൻ വണ്ടിയുടെ ബോണറ്റിൽ കിടക്കുകയും ചെയ്യുന്നു
@jjishad7172
@jjishad7172 4 жыл бұрын
ആയിരുന്നു
@rexdan2556
@rexdan2556 3 жыл бұрын
2:25:44 Halo movie extended scene..advocate shivaraman and family😂😁
@mohanbabu2211
@mohanbabu2211 3 жыл бұрын
മലയാളികൾക്ക് നല്ല ഫിലിമുകൾ ഇഷ്ടപ്പെടില്ല കാരണം മറ്റു പലതും സൂപ്പർ പടം
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
പണ്ട് ഈ പടം കണ്ടു പാർവതി യോട് ക്രഷ് തോന്നിയത് ആണ്... ഇന്ന് കണ്ടപ്പോൾ അവളുടെ അഭിനയം കണ്ടു ചിരി ആണ് വരുന്നത്
@കെപിഒളശ്ശ
@കെപിഒളശ്ശ 3 ай бұрын
Da koppe... Ival psycho ayittanu act cheyyunne.... Ninakk psycho alukalodano crush.. enkil neeyum oru psycho arikkum da myre
@mobiletheater2379
@mobiletheater2379 4 жыл бұрын
നല്ല ഫിലിം ആണല്ലോ ☺️,, എല്ലാരും ചവർ എന്ന് പറഞ്ഞു ഇത്രേം നാൾ കാണാതിരുന്നു,, നല്ലൊരു entertain മൂവി തന്നെ 👌 climax വിചാരിച്ച ആൾ മാറി,, കൊള്ളാം നല്ല പടം
@sunilthomas9827
@sunilthomas9827 4 жыл бұрын
sree durgha manorama
@shabanamusthafa9337
@shabanamusthafa9337 4 жыл бұрын
@@sunilthomas9827 5 ' fg
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 жыл бұрын
🙄
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
പൂച്ചക്കണ്ണൻ വിനീത് കുമാറിന് വില്ലൻ വേഷവും ചേരും എന്ന് തെളിയിച്ചു.
@susilarajan9589
@susilarajan9589 2 жыл бұрын
0
@babeeshkaladi
@babeeshkaladi Жыл бұрын
പടം കൊള്ളാമല്ലോ. ബെസ്റ്റ് Syclogical ത്രെഡ്.ലാലേട്ടന്റെ ക്യാറക്ടർ പക്കാ
@sreeharisuresh6472
@sreeharisuresh6472 2 жыл бұрын
Outspoken kand vannavar ndoo😈😈
@profnesamony
@profnesamony 2 жыл бұрын
Adipoli movie. Interesting story and excellent acting by Super star Mohanlal🌟
@ajoyfrancis9534
@ajoyfrancis9534 Ай бұрын
2:17:45 താൻ thappiko ഞാൻ പോവാ 😂 Best actor Award mmde convincing stark thane 😂🔥 പണ്ട് ജയ്‌ഹിന്ദ്‌ ചാനലിൽ edak കണ്ടിരുന്ന movie ah 😊ഇതിലെ song kekan vendi kore kandatha nostu❤hallo 2 Aanenna അന്ന് vichariche😅💝
@shiljovarghese6700
@shiljovarghese6700 4 ай бұрын
cd ഇട്ട് കണ്ട പടം വളരെ ഇഷ്ടം ആയി സോങ്‌സ് എല്ലാം സൂപ്പർ ആണ് 😘
@swalihabu5945
@swalihabu5945 3 жыл бұрын
Super movie Enikk valare ishtappettu
@jyothisarena
@jyothisarena Жыл бұрын
1:59:09 കാര്യമായ error എന്ന് പറയുന്ന സീനിൽ ക്ലിയ്യറായ continuity error അപ്പൂപ്പൻ കഥാപാത്രം മിസ്സിംഗ്‌ after lalettan overlapping him & total frame is vibrating
@SanalChandran
@SanalChandran 11 ай бұрын
Hh
@Peiskoz
@Peiskoz 2 жыл бұрын
2023 jan 1 Outspoken roast video kandpol mathram engane oru padam undennu arinja njan🙉
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
ഗുഡ് മൂവി, നല്ലൊരു സൈക്കോളജി ത്രില്ലർ 💪 മോഹൻലാൽ, പാർവതി, സായികുമാർ, ഇന്ദ്രജിത്, ❤️❤️❤️❤️ 2024 ഏപ്രിൽ 4 വ്യാഴം രാത്രി 10:30
@Roby-p4k
@Roby-p4k 9 ай бұрын
ആരൊക്കെ 🙋🏼‍♂️ 2024..??
@sindhucm1955
@sindhucm1955 2 ай бұрын
@Abraham-benjamin
@Abraham-benjamin 4 ай бұрын
ഈ പടം സിഡി ഇട്ട് കണ്ടത് ഞാൻ ഓർക്കുന്നു. മികച്ച ഒരു പടം❤
@shiljovarghese6700
@shiljovarghese6700 4 ай бұрын
ഞാനും cd ഇട്ട് ആണ് കണ്ടത്
@nithinnitz1239
@nithinnitz1239 4 жыл бұрын
പാർവ്വതി തിരുവോത്ത് മികച്ച അഭിനേത്രി ആണ് , ഈ ചിത്രത്തിൽ എന്ത് സംഭവിച്ചു മറ്റെല്ലാ ചിത്രങ്ങളിലും ചെയ്തു വച്ച കഥാപാത്രങ്ങൾ അത്രയും അധികം മികവ് തെളിയിച്ചവയാണ് . എങ്കിലും കണ്ടിരിക്കാം നല്ല പാട്ടുകൾ ഉണ്ട് . മഞ്ജുവാര്യർ എന്ന മലയാളത്തിന്റെ അഭിമാനം ആയ അഭിനേത്രിക്ക് ശേഷം മലയാള സിനിമ യിൽ വിസ്മയം തീർക്കാൻ ഒരാളെ ഉളളൂ അതാണ് പാർവ്വതി തിരുവോത്ത് . മഞ്ജുവാര്യർ ക് ശേഷം അടുത്തത് ആര് എന്ന ചോദ്യത്തിന് മറുപടിയാണ് നമ്മുടെ പാർവ്വതി തിരുവോത്ത് . ഫ്ലാഷ് ഏറെ പ്രതീക്ഷയോടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു , 2007 ൽ തിരക്കഥ യിൽ ഉളള അപാകത , കഥാപാത്രം ഇത്ര ഓവർ ആകണ്ടായിരുന്നൂ .
@kiranraj7290
@kiranraj7290 4 жыл бұрын
nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@shereenachinnuss5268
@shereenachinnuss5268 Жыл бұрын
Manju varyar endhu abinayichu enna parayanee avarekal nannayitt abinayikunnavar und.. Nayan thara.. Anushka shettiii evare pole manju abinayikumo?
@ratheeshchandran4849
@ratheeshchandran4849 4 ай бұрын
Meera Jasmine. Every character is challenging for her she got.
@aswathik1740
@aswathik1740 8 күн бұрын
ഉർവശി ചേച്ചി..🥰🥰🥰🥰🥰 the one and only......
@sulaimankottani3597
@sulaimankottani3597 4 жыл бұрын
രോഗിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാതെ, ഡോക്ടർ രോഗിയയുടെ വീട്ടിലെത്തി ചികിൽസിക്കുന്ന മണിച്ചിത്രതാഴ് സ്റ്റൈൽ മനോരോഗ ചികിത്സയാണു ഈ സിനിമയുടെ ഇതിവൃത്തം. എന്തുകൊണ്ട് ഈ സിനിമ വിജയിച്ചില്ല എന്നതിന് വേറെ കാരണം കണ്ടെത്തേണ്ട കാര്യം ഇല്ല.
@70mmflicks87
@70mmflicks87 2 жыл бұрын
OUTSPOKEN...😊
@ln-dy9pk
@ln-dy9pk 2 жыл бұрын
എവിടെയോ ഒരു മണിച്ചിത്രതാഴ് feel🙄
@vishnuvardhanpmenon5280
@vishnuvardhanpmenon5280 4 жыл бұрын
Title bgm superb 👌👌👌👌👌
@kiranbaby5216
@kiranbaby5216 2 жыл бұрын
Why they cut "Arikil ni priyasakhi" at 28:10...😕 It's a really beautiful track ❤️ All Songs are good but underrated ❤️ but movie is so disappointing 👎🏼
@seerivarumkaalai5176
@seerivarumkaalai5176 6 жыл бұрын
Mohanlal's performance is amazing one
@RPV893
@RPV893 4 жыл бұрын
Nalla padam.. beautiful songs... ella paattum super
@creatorslab5112
@creatorslab5112 Жыл бұрын
Anybody watching....... from 2023.....😊❤🎉
@sindhucm1955
@sindhucm1955 2 ай бұрын
2024
@sivasaras12
@sivasaras12 8 ай бұрын
The romantic song is a good piece but Lal and the girl look like father and daughter.Sibi Malayil ,the ace director could have avoided this scene
@Shalz_creatorz
@Shalz_creatorz Жыл бұрын
2023 kannunavar undoo
@teenathomas6880
@teenathomas6880 Жыл бұрын
Adipoli movie ❤❤❤
@shijeeshvt3815
@shijeeshvt3815 Жыл бұрын
innu kandu supper❤❤
@nisahcovers
@nisahcovers 3 жыл бұрын
Nalla movie .ellarum thakarthu .parvathy Menon Poli 💞.lalettan mass 🔥
@ratheeshchandran4849
@ratheeshchandran4849 4 ай бұрын
Parvati Thiruvothu
@josephjohn5451
@josephjohn5451 3 жыл бұрын
കൊള്ളാം നല്ല സിനിമ
@KunjukunjuS-c5m
@KunjukunjuS-c5m 10 ай бұрын
സൂപ്പർ ഫിലിം 👍
@mollykuttygeorge4244
@mollykuttygeorge4244 Жыл бұрын
Super👏👍
@drsportswear4639
@drsportswear4639 3 жыл бұрын
സൂപ്പർ👍
@justahuman3759
@justahuman3759 2 жыл бұрын
ഇങ്ങനൊരു പടം ആദ്യമായി കേൾക്കുന്നു
@HariS-fg5oj
@HariS-fg5oj Жыл бұрын
Varshangalak munpe kandidund
@shinoj9870
@shinoj9870 4 ай бұрын
ഇത് മണിച്ചിത്രതാഴ് സിനിമ റീമേക്ക് ചെയ്തതാണോ.... സ്ക്രിപ്റ്റ് ഏതാണ്ട് ഒരുപോലെ തന്നെ 😊
@mahilathottathara5994
@mahilathottathara5994 2 ай бұрын
നല്ല ഫിലിം
@rubinahusein3111
@rubinahusein3111 2 жыл бұрын
Very nice mm movie..🌷
@GeethaMv-q7v
@GeethaMv-q7v 4 ай бұрын
Nalla oru cenima. Lalettan pollichu
@nishasreeni4853
@nishasreeni4853 3 жыл бұрын
Spr film. ✨️✨️✨️
@hymavathi.b1055
@hymavathi.b1055 Жыл бұрын
The whightness and the colorfulness There is nothing more that in this film Kc nethaji
@iamanobodie
@iamanobodie Жыл бұрын
Ee Padam oru flashil theranam . Tv on cheythu padam vakkumbo edivetti tv Kathi pokunna flashil
@devilkk1800
@devilkk1800 4 жыл бұрын
1:53:04 Lock......
@alfiyazalfi8488
@alfiyazalfi8488 2 жыл бұрын
Outspoken kand vannavarundo😁
@ShajiK-g9f
@ShajiK-g9f 5 ай бұрын
സുപ്പർ❤❤
@joysofkl-48.bebooz95
@joysofkl-48.bebooz95 5 жыл бұрын
I have seen this movie from thrissur ragam. 2007 Christmas. Disaster memory....
@Vpr2255
@Vpr2255 4 жыл бұрын
Nice theme aarnu
@mujeebrahmants7787
@mujeebrahmants7787 4 жыл бұрын
Lalettan super..👍 he did his max.. But script..😡
@KUNJIPPENNE
@KUNJIPPENNE 10 жыл бұрын
super film.
@kuttoosan7280
@kuttoosan7280 2 жыл бұрын
Ee movieyude background music ഏഞ്ചൽ ജോൺ enna moviyilum und 🥲🥲🥲
@ajoyfrancis9534
@ajoyfrancis9534 Ай бұрын
Athe
@deepakmadhavmadhav
@deepakmadhavmadhav Жыл бұрын
ippozhathe Lalettan movie vachu nokkumbol ithokke ponnananu
@manikandanmanikandan4356
@manikandanmanikandan4356 3 жыл бұрын
Nalla padam😄👍
@harikrishnanvasanthakrishn4642
@harikrishnanvasanthakrishn4642 5 жыл бұрын
Advertising between regarding election is not good
@thahdheebumanathwiqilmutha9708
@thahdheebumanathwiqilmutha9708 4 жыл бұрын
ലാലിന്റെ അഭിനയം കലക്കി 😄😄😄💎💎💎💎
@shaluct9545
@shaluct9545 3 жыл бұрын
Noot LaL Laleee10 ❤❤😍😍
@chandranthykkoottam6356
@chandranthykkoottam6356 3 жыл бұрын
@@shaluct9545 😈
@Lithinv
@Lithinv 2 жыл бұрын
njn orth vijay kanth anenn
@amaldevthiyyan5166
@amaldevthiyyan5166 2 жыл бұрын
പാർവതിയുടെ സ്വഭാവത്തിന് പറ്റിയ റോൾ ഒരു സിബി മലയിൽ ബ്രില്യൻസ്
@mymoviechoices
@mymoviechoices 11 ай бұрын
Lalettan super hair graft in this movie.He looks trimmed too
@Name_is_KD
@Name_is_KD 6 жыл бұрын
31:29 ഭദ്ര കാളി വന്നു 😄😄😄
@akhilprem1529
@akhilprem1529 2 жыл бұрын
നല്ലൊരു Different Concept 👌👌 പക്ഷേ അന്ന് ലാലേട്ടന് മോശം time ആയതോണ്ട് Click ആയില്ല 😭
@lekshmyms91
@lekshmyms91 4 жыл бұрын
Lalettan poliyayittund indrajith um pakshe cinemakk entho evideyo oru thakaraaru pole ... sibi sir nte padamaayirunnenn viswasikkan prayaasam
@minnupillai1529
@minnupillai1529 4 жыл бұрын
Even the screenplay is kinda weird, the psychological elements are actually very accurate! Surprised cuz the cinema field tends to mix psychology with magic a lot.
@tea7301
@tea7301 3 жыл бұрын
I was surprised too
@adarshsb2822
@adarshsb2822 3 жыл бұрын
@@tea7301 me too
@RemaDevan
@RemaDevan Жыл бұрын
​@@adarshsb2822qaaà❤❤❤❤¹q😮 zu❤2à55
@manojshyni8699
@manojshyni8699 5 жыл бұрын
amazing movie worth watch pls dont miss
@UnseenMovies24299
@UnseenMovies24299 5 жыл бұрын
Enthonna ee parayunne
@reshmasprettyworld
@reshmasprettyworld 3 жыл бұрын
2021 ൽ കണ്ടവരുണ്ടോ.... ഈ മൂവി...😍😍😍😍😄😄
@anjanarajanjanaraj5769
@anjanarajanjanaraj5769 3 жыл бұрын
ഇത് കാണുന്നതിനേക്കാൾ നല്ലത് 🤣🤣😂😂
@reshmasprettyworld
@reshmasprettyworld 3 жыл бұрын
Anthe🙄🙄
@vincntv2272
@vincntv2272 3 жыл бұрын
@@anjanarajanjanaraj5769 ।। ।। ।
@saratchandran9810
@saratchandran9810 3 жыл бұрын
Y6u6u6
@SUPERMAN-mx1om
@SUPERMAN-mx1om 3 жыл бұрын
Njan🤣
@rathmars
@rathmars 3 жыл бұрын
2022 anyone???
@aliyarasraf6369
@aliyarasraf6369 4 жыл бұрын
Superbbb
@bt9604
@bt9604 4 жыл бұрын
Is it a good movie to watch
@Trax99999
@Trax99999 4 ай бұрын
Hello guys parwathy mohanlal case nokkan vanne aan ...enna onn parayatte ellam ivde aan thudakkam 😂😂 parwathy yude theeratha paga
@shrirambayar4078
@shrirambayar4078 4 жыл бұрын
One of the best movies of lalettan ❤️❤️❤️❤️
@sajjantn9728
@sajjantn9728 4 жыл бұрын
ആര് കൂടുതൽ പ്രതിഫലം തരുന്നോ സ്ക്രിപ്റ്റ് പോലും നോക്കാതെ അവരുടെ പടത്തിൽ ലാലേട്ടൻ അഭിനയിച്ച നടന്ന കാലം😎😎👍
@Vpr2255
@Vpr2255 4 жыл бұрын
Adipoli story aanu but eduth kolamakki
@akhilprem1529
@akhilprem1529 2 жыл бұрын
@@Vpr2255 നല്ലൊരു Varity Concept 👌👌 ലാലേട്ടന് അന്ന് മോശം time ആയത് കൊണ്ട് Click ആയില്ല 👍👍
@Vpr2255
@Vpr2255 2 жыл бұрын
@@akhilprem1529 script bore
@akhilprem1529
@akhilprem1529 2 жыл бұрын
@@Vpr2255 ഇത് സിബി മലയിൽ direct ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ 🙄🙄
@akhilprem1529
@akhilprem1529 2 жыл бұрын
@@Vpr2255 ഞാൻ തിയേറ്ററിൽ കണ്ടതാ Fdfs...
@tanisboy7959
@tanisboy7959 3 жыл бұрын
Someone Please provide me link for subtitle plzz
@adarshavpm9891
@adarshavpm9891 9 жыл бұрын
Super movie
@jolsnasteephan
@jolsnasteephan 4 жыл бұрын
Nice..., movie
@rahulradakrishnan6260
@rahulradakrishnan6260 2 жыл бұрын
Outspoken 😮😮😮😂
@prasanthms9868
@prasanthms9868 2 жыл бұрын
Nice movi🔥🔥🔥
@jerryvarghese3382
@jerryvarghese3382 7 жыл бұрын
Good movie
@mustoriaempire5617
@mustoriaempire5617 4 жыл бұрын
Dc movies in malayalam Flash (mohanlal) Super man (jayaram)
@JS-uz7gr
@JS-uz7gr 4 жыл бұрын
🤣😁😆
@അസുര_രാജൻ
@അസുര_രാജൻ 4 жыл бұрын
Phantom ( mammooty )
@nisahcovers
@nisahcovers 3 жыл бұрын
Chocolate( prithviraj)
@sreelakshmi7349
@sreelakshmi7349 6 жыл бұрын
Supper
@kirukkanz
@kirukkanz 2 ай бұрын
കാലിക്കറ്റ്‌ കൈരളി fdfs 🎉🎉
@HariS-fg5oj
@HariS-fg5oj Жыл бұрын
Paru ❤🥰😘
@sunnyn3959
@sunnyn3959 11 ай бұрын
തല്ലിപ്പൊളി സംഗീതം, അതും സിനിമയുടെ തുടക്കത്തിൽ തന്നെ.
@bushraalfiya9391
@bushraalfiya9391 4 жыл бұрын
Super
@abel7348
@abel7348 Жыл бұрын
2023 ill kanunnavar undo
@LEOAKHIL-pi1xd
@LEOAKHIL-pi1xd 4 ай бұрын
2007 ക്രിസ്മസ് ആലപ്പുഴ റൈബാൻ സിനി.....
@fathimamanzil
@fathimamanzil 10 жыл бұрын
Nice movie
@anjelkichen5537
@anjelkichen5537 4 жыл бұрын
Fb
@treb5526
@treb5526 5 жыл бұрын
Not kurachu, too much.
@basheermohammed329
@basheermohammed329 6 жыл бұрын
Good story 👌👌
@nanthiniashwin546
@nanthiniashwin546 3 жыл бұрын
Climax super
@VPROY-yr9vv
@VPROY-yr9vv 6 жыл бұрын
Memory disorder ,super concept but poor Script
@sidharthsid2593
@sidharthsid2593 3 жыл бұрын
ജയ് ഹിന്ദ് tv യുടെ സ്വകാര്യ സ്വത്ത്
@spr683
@spr683 2 жыл бұрын
🙂
@ajoyfrancis9534
@ajoyfrancis9534 Ай бұрын
Sathyam 😅
@axiomservice
@axiomservice 4 жыл бұрын
Thudakkathil oru kootharappattu Dance.
@narayananprabha9535
@narayananprabha9535 Жыл бұрын
22 ൽ കാണുന്നു
@somolsunny
@somolsunny 2 жыл бұрын
Copy adi of manichitrataaar! Low cost manichitrataaar as per outspoken
@akhilsudhinam
@akhilsudhinam 5 жыл бұрын
കുഴപ്പമില്ല ലാലേട്ടൻ മനോഹരമായി അഭിനയിച്ചു പാർവതി പരമ ബോർ ആയി അഭിനയം സംവിധാനം ചെയ്തതിൽ എവിടെയൊക്കെയോ മിസ്റ്റേക്ക് പറ്റി അതാണ് ഫ്ലോപ്പ് ആയതു
@jishadjishad3858
@jishadjishad3858 5 жыл бұрын
akhil sudhinam myru padam lalappan kolamaakki
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 4 жыл бұрын
Hai
@nagavalli2255
@nagavalli2255 2 жыл бұрын
Parvathi bore onnum ayilla
@HariS-fg5oj
@HariS-fg5oj Жыл бұрын
​@@nagavalli2255Athe
@therings5091
@therings5091 2 жыл бұрын
Isee2022may22
@subisubiknp1530
@subisubiknp1530 5 жыл бұрын
1:07:49 ..What's her name
@craft-sv2jv
@craft-sv2jv Ай бұрын
52:30
@ijasahammed4254
@ijasahammed4254 7 жыл бұрын
Lalettan addehsathinte baagam cheythu
@SharmilaSharmi-og3yc
@SharmilaSharmi-og3yc 4 ай бұрын
ഈ മൂവിയിൽ അഭിനയിച്ചതിനു ശേഷം പാർവതി പിന്നെ മോഹൻലാലുമായി അഭിനയിച്ചിട്ടില്ല.. എന്താകാം റീസൺ???
@Sana1-2-3
@Sana1-2-3 4 ай бұрын
ഇയാളായിരിക്കാം പാർവതിയെ ഉപദ്രവിച്ചത്
@Lonol1234
@Lonol1234 3 ай бұрын
😂😂😂parvathye cheythathu ettan ahno ini
@adiza1830
@adiza1830 3 ай бұрын
Director um producerum vilikanjit
@sreenathn8399
@sreenathn8399 3 ай бұрын
ഒരു രാത്രി മുഴുവൻ പാർവതിയെ മോഹൻ ലാൽ ബാലാൽസങ്കം ചെയ്തത് കൊണ്ട് 🙏🏼
@iammuttan
@iammuttan 7 жыл бұрын
good theme.. nice bgm... but presentation sucked !! :(
Hallo Malayalam Full Movie | Rafi Mecartin | Mohanlal | Parvati | Jagathy | Madhu
2:24:22
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Olympiyan Anthony Adam | Malayalam Full Movie | Mohanlal | Meena
2:33:02
SM Sree Movies
Рет қаралды 5 МЛН
Red Wine Malayalam Full Movie HD | Mohanlal, Fahadh Faasil, Asif Ali | Mohanlal Hit Movies
2:15:04
Rasam Malayalam Full Movie | Mohanlal, Indrajith Sukumaran  | രസം
1:47:07
Amrita Online Movies
Рет қаралды 2,1 МЛН
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН