നല്ല ഹൃദയ സ്പർശി യായ കഥ. മനസ്സിൽ തട്ടുന്ന സീനുകൾ എല്ലാവരും നന്നായി അഭിനയിച്ചു. K.T. മുഹമ്മതിന്റെ കഥയും സംഭാഷണവും P. ഭാസ്കരന്റെ സംവിധാനവും എല്ലാം വളരെ നന്നായി. നല്ല മെസ്സേജ് ഉള്ള വിഷയം. പ്രധാന കഥാ പാത്രങ്ങൾ എല്ലാം മരിച്ചു poyallo കഷ്ടം. നേരത്തെ കടന്നപോയ ആ ആ കലാകാരൻ മാരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ശിരസ്സ് നമിക്കുന്നു. ❤😢😢😢❤ കെബി ഉദയം റേഡിയോ ക്ലബ്ബ് നട്ടാശേരി. 1.8.2024
@Anna-r2g3 ай бұрын
ഓളങ്ങൾ, ക്ഷണക്കത്ത്, ഈ രണ്ടു സിനിമകളും ഇടാൻ സാധിക്കുമോ യൂട്യൂബിൽ ഈ സിനിമകൾ കിട്ടാനില്ല 😢